Тёмный

13 മിനിറ്റ് മാത്രമുള്ള കുരിശിൻറെ വഴി/Way of cross (short version)  

Malayalam Christian Videos
Подписаться 103 тыс.
Просмотров 1,6 млн
50% 1

Way of cross Malayalam short version/Kurishinte vazhi malayalam
#wayofcross #kurishintevazhi #prayer #jesus #miracleprayer #wayofthecrossmalayalam

Опубликовано:

 

28 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@JancyJoji-pw8hx
@JancyJoji-pw8hx 18 дней назад
യേശുവേ സ്തോത്രം യേശുവേ നന്ദി കുരിശിന്റെവഴി ചോലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ കുഞ്ഞിന്റെ പനി മാറി അങേയ്ക്കു ഒരായിരം നന്ദി 🙏🙏
@justints2134
@justints2134 12 дней назад
ഈശോയെ എന്റെ കുടുംബത്തിൽ കൂട്ടായിരിക്കണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@lizythomas6275
@lizythomas6275 Год назад
കർത്താവെ, എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു. അവിടുത്തെ തിരുവിഷ്ടം അനുസരിച്ചു ജീവിക്കാൻ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കേണമേ. സമാധാനം + സന്തോഷം ഉള്ള ഒരു ജീവിതം തരണമേ. നന്ദി യേശുവേ... സ്തുതി... ആരാധന... യേശുവേ..... 🙏🙏
@annammayohannan3634
@annammayohannan3634 4 месяца назад
Jesus, bless those families not having peace, happiness, to be in Jesus, in prayers. Amen
@mottyroland5099
@mottyroland5099 3 месяца назад
Lord bless my family.🙏
@ansammajoseph3622
@ansammajoseph3622 4 месяца назад
എൻ്റെ ഈശോയേ എൻ്റെ മക്കൾക്ക് അവിടുത്തെ കൃപയും അനുഗ്രഹവും ധാരാളമായി നൽകേണമേ
@dulcetofdn5536
@dulcetofdn5536 4 месяца назад
കർത്താവെ അങ്ങേ കുരിശിന്റെ ശക്തിയാൽ എന്റെ രോഗവസ്ഥയും വേദനയും എടുത്തുമാറ്റാൻ എന്റെമേൽ കരുണയുണ്ടാകണമേ
@SB-mp5jb
@SB-mp5jb 5 месяцев назад
എന്റെ ഈശോയെ ഈ 50ദിവസവും മുടങ്ങാതെ കുരിശിന്റവഴി കൂടി ധ്യാനിക്കുവൻ എന്നെയും അനുഗ്രഹിക്കണമേ. 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏
@dulcetofdn5536
@dulcetofdn5536 4 месяца назад
Aamen
@ml7687
@ml7687 Год назад
കർത്താവേ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കേണമേ
@aneeshm-em3hs
@aneeshm-em3hs Год назад
കർത്താവെ കുരിശിന്റെ വഴിയാൽ എന്നെയും അനുഗ്രഹിക്കേണനെ എന്റെ പാപങ്ങൾ പോക്കി എന്നെ അനുഗ്രഹിക്കേണമേ
@NishaReji-yq2qk
@NishaReji-yq2qk 5 месяцев назад
ഇശോയെ എന്റെ മക്കളെ ബലിപീഠത്തിലേക്ക് അടുപ്പിക്കണേ 🙏🙏 മാനസാന്തരപ്പെടുത്താണമേ..... 🙏🙏🙏🙏
@aradhyanb5724
@aradhyanb5724 5 месяцев назад
എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു യേശുവേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ പരീ ക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏
@beautytips8634
@beautytips8634 Год назад
ഈശോയെ എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കും ശാന്തിയും സമാധാനവും നല്കണമേ 😔എല്ലാവരെയും രക്ഷിക്കണമേ
@girijashappymarriedlife3303
Enteyum ente kudumbatheyum rekshickanamennu yesuvinodu parayunnathu setiyano.karthavu lokam muzhuvanullavarkuvendi kurisu chumannathu verutheyakaruthe
@beautytips8634
@beautytips8634 Год назад
@@girijashappymarriedlife3303 ellavarum swantham avashyangalanu daivathodu athyam parayuka njan ente avashyam paranju akoottathil ellavareyum rekshikkanameyunnu paranju(kudumbathe mathramalle udeshiche)
@limsygeorge6479
@limsygeorge6479 2 года назад
എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കൃപ വർഷിക്കണമേ amen
@aiswaryajose4386
@aiswaryajose4386 4 месяца назад
മമ്മി യുടെ cancer പൂർണമായി സൗഖ്യ പെടുത്തണമേ.. കുടുംബത്തെ പൂർണമായി ഏറ്റെടുക്കണ്ണമേ ഈശോയെ ❤️❤️
@rosammajoseph8155
@rosammajoseph8155 3 месяца назад
Jesus heal the sick who are suffering.
@rosilypolekkatt7233
@rosilypolekkatt7233 3 месяца назад
Preghiamo per tutti i malati di tumori❤
@thresiaantony3347
@thresiaantony3347 3 месяца назад
🙏🙏🙏
@user-ck4mk3vi4b
@user-ck4mk3vi4b 3 месяца назад
🙏🙏🙏
@somanswarna
@somanswarna 2 месяца назад
🙏🙏🙏
@demiguize
@demiguize 4 месяца назад
ഈശോയേ എൻ്റെ ഭർത്താവിൻ്റെ 30 വർഷത്തെ വഴിപിഴച്ച ജീവിതവും ലക്ഷ്യമില്ലായ്മയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@nijilyphilip7915
@nijilyphilip7915 Год назад
കർത്താവെ അവിടുത്തെ കുരിശിനോട് ഞങ്ങളുടെ വേദനകളും ചേർത്തു വെയ്ക്കണമേ ഞങ്ങൾ അകെ തകർന്നു കഴിഞ്ഞു യേശുവേ കൃപ ആകേണമേ ആമേൻ
@daliadas4264
@daliadas4264 4 месяца назад
🎉
@laisajoseph3084
@laisajoseph3084 Год назад
ഈശോയെ വേദനകളും ദുഖങ്ങളും വരുമ്പോൾ അത് സഹിക്കുവാനുള്ള കൃപ തന്നെ എന്ന് അനുഗ്രെഹിക്കണമേ
@demiguize
@demiguize 4 месяца назад
അമ്മേ മകന് മാനസാന്തരം നൽകി നല്ല ദൈവഭയമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ
@omanababy2174
@omanababy2174 4 месяца назад
ഈശോയേ എൻ്റെ മകന് നല്ല ഒരു ജോലി തന്ത് അനുഗ്രഹിക്കണമേ
@minireghunath1339
@minireghunath1339 2 года назад
എന്റെ മോളുടെ ഉദരരോഗങ്ങൾ എല്ലാം മാറ്റി ആരോഗ്യം നൽകണേ കർത്താവേ 🙏എന്റെ മോൾക്ക്‌ മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്ത് രക്ഷിക്കണേ 🙏എല്ലാവരെയും കാത്ത് രക്ഷിക്കണേ എന്റെ കർത്താവേ ഞങ്ങൾക്ക് മനസമാധാനം നൽകി കാത്ത് രക്ഷിക്കണേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ 🙏
@clarammajoseph5742
@clarammajoseph5742 4 месяца назад
@nagarajanjaya1179
@nagarajanjaya1179 Год назад
എന്റെ യേശുവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ മക്കൾക്ക് മനസ്സമാധാനത്തോടുകൂടി ജീവിക്കാൻ അങ്ങ് കനിയണമേ മാനസികമായി തകർന്ന എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു മക്കളിൽ കനിയേണമേ🙏 യേശുനാഥ 🙏🙏🙏🙏
@antonyantony8556
@antonyantony8556 9 месяцев назад
Ente Eso Ente febin Nella oru penkutty koduthu anugrahikaname
@AnnammaManuel
@AnnammaManuel 4 месяца назад
Ente eeshoye ente mole kaiy pidichu nayikkename, vijayippikkane❤❤❤.
@user-bp2qb5cz3x
@user-bp2qb5cz3x 6 месяцев назад
ഇശോയെ യൂറോപ്പിൽ ഒരു ജോലി ലഭിക്കാനും പോകാനുള്ള ക്യാഷ് ലഭിക്കാനും. ലോക എമ്പാടും ഉള്ള ഫാമിലിയെ സമർപ്പിക്കുന്നു 🙏 ആമേൻ
@VASUDEVANK-ef3lg
@VASUDEVANK-ef3lg 5 месяцев назад
കർത്താവേ അവടുന്നു നൽകിയ തിരുവജനങ്ങൾ മുടങ്ങാതെ വായിക്കാനും അർത്ഥം മനസ്സിൽ ഉൾകൊള്ളുവാനും എന്റെ ആന്മാവിനെ അങ്ങ് എടുക്കുമ്പോൾ തിരുവചനം കൂടി കൊണ്ട് വരുവാനുള്ള അനുഗ്രഹം നൽകണം എന്നു അടിയൻ പ്രാർത്തിക്കുന്നു ആമീൻ 🌹🙏🌹🙏🌹🙏🌹🙏🌹
@Mini-dd1su
@Mini-dd1su Год назад
ഈശോയെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ജീവിതം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@jipsonjames6362
@jipsonjames6362 2 года назад
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ🙏🙏🙏🙏😭😭😭😭😭😭
@ashabhavanlissa9295
@ashabhavanlissa9295 4 месяца назад
ഈശോയെ തകർന്ന കുടുംബത്തിലെ മൂന്ന് മക്കളെ അനുഗ്രഹിക്കേണമേ. ഈ മക്കളുടെ വെറുപ്പും ദേഷ്യം ഇവ മാറ്റി മാതാപിതാക്കളോട് സ്നേഹം തോന്നാൻ കൃപ നല്കണമേ 🙏🙏🙏🙏
@maryjose2420
@maryjose2420 4 месяца назад
ഈശോയേ എന്റെ മോളുടെ പ്രശ്നങ്ങള്‍ ഒഴിവാക്കി സമാധാനം നല്‍കണമെ. അവളുടെ ദുഖം പേടിയും മാറ്റി തരണമെ.
@Jfdgkhvchsdh
@Jfdgkhvchsdh Год назад
കർത്താവെ എന്റെമേൽ കരുണ ഉണ്ടാകേണമേ... എന്റെ രോഗപിടകൾ എല്ലാം അങ്ങയുടെ തിരുരക്തത്താൽ കഴുകി പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ.... ആമ്മേൻ 🙏
@shantybiju4706
@shantybiju4706 Год назад
ഈശോമിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു 🙏🙏
@sheeba6241
@sheeba6241 8 месяцев назад
ഈശോയെ ഞങ്ങളുടെ വീട് പണിയുടെ എല്ലാ തടസ്സങ്ങളും മാറി എത്രയും പെട്ടെന്ന്വീടുപണി പൂർത്തിയാക്കി താമസിക്കാനുള്ള കൃപ തരണമേ
@demiguize
@demiguize 4 месяца назад
ഈശോയേ എൻ്റെ മകളുടെ മേൽ കരുണയുണ്ടാകേണമേ ആമേൻ
@ciciliammaciciliamma7283
@ciciliammaciciliamma7283 Год назад
ഈശോയെ ഈ കുരിശിന്റെ വഴിയിലൂടെ എന്റെ പാവങ്ങൾ പൊറുക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേp🙏p🙏p🙏
@demiguize
@demiguize 4 месяца назад
ഈശോയെ എൻ്റെ മകൾക്ക് ഒട്ടും പഠിക്കാൻ പറ്റാത്ത മാനസീക അവസ്ഥ മാറ്റിത്തരണമേ ആമേൻ
@user-hy1um1pd5p
@user-hy1um1pd5p 4 месяца назад
കർത്താവേ എൻ്റെ മകളുടെ ഉദര സംബന്ധമായ അസുഖത്തെ മാറ്റി തരണേ എന്ന് പ്രാ ര്തതിക്കുന്ന്
@salimajoseph966
@salimajoseph966 2 года назад
എന്റെ കർത്താവെ, എന്റെ മകളുടെ ജോലിയിലെ പ്രതിസന്ധി മാറ്റി തരേണമേ കൈവിടരുതേ 😭😭😭😭😭😭😭
@johnypp6791
@johnypp6791 Год назад
കുരിശിന്റ വഴി ചൊല്ലി ദിവസവും പ്രാർത്തിക്കുക. ശുദ്ധികാരണ സ്ഥലത്തെ ആത്മക്കൾക്ക്‌ വേണ്ടി ദിവസവും ജപമാല ചൊല്ലുക. എല്ലാം ശുഭമായി മാറും ജീവിതം അനുഗ്രഹിക്കപ്പെടും 🙏
@daicy3543
@daicy3543 Год назад
എന്റെ മക്കൾ എന്നും പള്ളിയിൽ വരാനുള്ള കൃപ തരണെ എന്ന് പ്രയർ റിക്വസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു ദൈവ കൃപയാൽ മക്കൾ പള്ളിയിൽ വന്നു തുടങ്ങി ഈശോയ്ക്ക് നന്ദി
@user-fw7hr4fm7e
@user-fw7hr4fm7e 4 месяца назад
യേശുവേമക്കൾ എന്നും പള്ളിയിൽ വരാൻ പാർത്ഥിക്കുന്നു❤
@rosilyjacob2871
@rosilyjacob2871 4 месяца назад
ഏശുവേ എന്റെ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ 🙏🙏🙏
@ashlyshaji199
@ashlyshaji199 4 месяца назад
ഈശോയേ. എന്റെ മോനും എനിക്കും നല്ല ഒരു ജോലി തരണേ. എല്ലാരും prarthikamo
@MTS-TITAN
@MTS-TITAN 4 месяца назад
ഇന്ന് തുടങ്ങുന്ന പ്ലസ് വൺ പരീക്ഷ എഴുതുന്ന എൻ്റെ മോനെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ ഈശോയെ
@antojoseph3715
@antojoseph3715 4 месяца назад
Esoye ente makanu palliyil pokuvan thonnikkenamme
@mstkthanam6630
@mstkthanam6630 8 месяцев назад
നാഥാ അങ്ങയുടെ കുരിശിൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്ന എന്നിലെയും എൻ്റെ കുടുംബാംഗങ്ങളുടെയുംalergy യുടെ അസ്വസ്ഥതകൾ അങ്ങ് ഏറ്റെടുത്ത് ഞങ്ങളുടെ പാപപരിഹാരമായി സ്വീകരിച്ചു കൊണ്ട് ഞങ്ങളെ സുഖപ്പെടുത്തണമെനാഥാ കരുണ കാണിക്കണമെനാഥാ
@user-hi6df7bn8i
@user-hi6df7bn8i 3 месяца назад
Esoye anugrahikkname 🌹🌹🌹
@user-mx4fq7bx9c
@user-mx4fq7bx9c 5 месяцев назад
ഈശോയേ തകർന്നു നിലം പറ്റിയ എൻ്റെ മോൻ്റെ ജീ വിതത്തെ പുനരുദ്ധരിക്കണമേ
@leenafrancis4164
@leenafrancis4164 10 месяцев назад
ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമേ ദാരിദ്ര്യ ദുഃഖത്തിൽ നിന്നും ശാപത്തിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ
@josephb81
@josephb81 4 месяца назад
Pray for you
@dulcetofdn5536
@dulcetofdn5536 4 месяца назад
ആമേൻ
@marymathew3102
@marymathew3102 2 года назад
ഈശോയെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതവും മരണവും തന്നെ അനുഗ്രഹിക്കണമേ ആമേൻ
@jobyjohny4073
@jobyjohny4073 Год назад
Yesuve please anugrahikkane my daughter 😢 family
@user-ul5nb8qo9x
@user-ul5nb8qo9x 4 месяца назад
കർത്താവെ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കണമേ, 🙏എന്റെ മകന് നല്ല ചിന്ത കൊടുക്കണമേ 🙏 അവനു ഇപ്പോഴുള്ള ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കണമേ 🙏ആമേൻ
@jessyalex3493
@jessyalex3493 4 месяца назад
എൻ്റെ ഈശോയെ അങ്ങിൽ നിന്ന കന്ന എൻ്റെ മക്കളെ വിശ്വാസത്തിൽ ഉറപ്പിച്ച് അങ്ങിലേക്ക് അടുപ്പിക്കേണമെ യേശുവേ നന്ദിയേശുവേ സ്തോത്രം
@girijasasiirija916
@girijasasiirija916 2 года назад
എന്റെ ഈശോയെ. എന്റെ ജോലിയേ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ.. ആമേൻ 🙏
@minijerome8215
@minijerome8215 2 года назад
ഈശോയെ യുക്രനിൽ ഉള്ള എല്ലാവരെയും ഒരാപത്തും കൂടാതെ രക്ഷിക്കാൻ സാധിക്കേണമേ. യുദ്ധം നിർത്താൻ കർത്താവെ അവർക്കു തോന്നിക്കേണമേ. ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ
@kusumamjose2835
@kusumamjose2835 2 года назад
Ente son Jeswine anugrahikane
@jacksonb7110
@jacksonb7110 4 месяца назад
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വയറ്റിൽ നിന്നും ആസിഡ് തൊണ്ടയിലേയ്ക്ക് കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏
@sujabiju8937
@sujabiju8937 5 месяцев назад
ഈശോയെ 🙏🙏🙏ഞങ്ങൾക്കിടയിലെ മാനസിക അകൽചയും കലഹങ്ങളും ഞങ്ങളുടെ ജീവിതത്തിൽ നിന്ന് നീക്കി കളയണേ 🙏🙏🙏🙏🙏
@elcil.1484
@elcil.1484 2 года назад
ഈശോയേ, ഞങ്ങളുടെ ദുഖങ്ങളും കുരിശുകളും സന്തോഷത്തോടെയും ക്ഷമയോടയും സഹിക്കുവാനുള്ള ശക്തി തരണമേ. ഞങ്ങളുടെ കുടുംബാഗംങ്ങളെ ആശീർവദിച്ചു അനുഗ്രഹിക്കണമെ തമ്പുരാനേ. Ukraine ലെ യുദ്ധം നിറുത്തി തരണമേ.
@deeptiv5762
@deeptiv5762 2 года назад
കർത്താവേ ഈ കുരിശിൻ്റെ വഴി യിലുടെ കടന്നു പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ
@jessythomas7274
@jessythomas7274 2 года назад
കർത്താര അനുഗ്രഹിക്കണ വേ
@chackopv4929
@chackopv4929 2 года назад
വി
@chackopv4929
@chackopv4929 2 года назад
Jesus be mercy to us
@vijinigeorge6491
@vijinigeorge6491 Год назад
Jesus please help me 🙏🏿🙏🏿🙏🏿
@yr9753
@yr9753 Год назад
Have mercy on us
@rosejoseph2014
@rosejoseph2014 6 месяцев назад
ഈശോ എന്റെ അനിയന് ഒരു പങ്കാളിയെ നൽകി അനുഗ്രഹിക്കണേ....അതിനു തടസമെന്തായാലും ഈശോ അത് അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണേ
@princyshaju2865
@princyshaju2865 4 месяца назад
ഈശോയെ ഈ കുരിശിന്റെ വഴി എന്റെ കുടുംബാംഗങ്ങളുടെയും പാപപരിഹാരത്തിനായി സമർപ്പിക്കുന്നു. ജീവിതപങ്കാളിയുടെ പൂർണ്ണമായ മനസ്സാന്തരം പ്രാർത്ഥിക്കുന്നു.
@josephcv3051
@josephcv3051 Год назад
യേശുവേ കുരിശിൽ ചിന്തിയ തിരുരക്കത്താൽ ഈ നിമിഷം എന്നെയും കുടുബത്തേയും ഈ സ്ഥാപനത്തേയും അവിടുന്ന് സഹിച വേദനകൾ എനിക്കും കുടുബത്തിനും ഒരു മാർഗ്ഗം കാണിച്ചു തന്നു് എന്റ ആവശ്യങ്ങൾ ഏറ്റ് എടുത് രക്ഷിക്കണമേ സമാധാനം തന്ന് അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ . കാൽവരിയിൽ ചിന്തിയ തിരുരക്തകണ്ണനിർ കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ ആമ്മേൻ
@lailajoseph4988
@lailajoseph4988 2 года назад
കടബാധ്യത മാറ്റിഅനുഗ്രഹീക്കണേ എന്റെ മക്കളെ നേരായ മാർഗത്തിലുടെ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് പരീക്ഷ യിൽപാസ്സാകൂവാനും നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണേ
@georgejoseph9617
@georgejoseph9617 4 месяца назад
കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ച് അവയെ സാധിച്ചു തരേണമ്മ 💕🌹💕🙏💕🌹
@minibabu8525
@minibabu8525 4 месяца назад
യേശുവേ സ്തുതി എന്റെ മകനെ എല്ലാ ദിവസവും പള്ളിയിയിൽ പോകുവാനും കുമ്പസാരിച്ചു കുർബാന കൈക്കൊള്ളുവാനുംഅനു ഗ്രഹിക്കണമേ . എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണേ മേ ആ മേൻ
@joshwafashions8231
@joshwafashions8231 2 года назад
ഈശോയെ യുദ്ധം നടക്കുന്ന അവിടെ സമാധാനം ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏
@mercycj8914
@mercycj8914 2 года назад
എന്റെ ക്രൂശിതനായ ഈശോയെ ,പരിശുദ്ധ ദൈവമാതാവേ എന്നോട് സഹകരിക്കാതെയും എന്ന് മാറ്റിനിര്ത്തുകയും ചെയുന്ന ആളോട് കരുണ തോന്നണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maryjose2420
@maryjose2420 7 месяцев назад
ഈശോയേ എന്റെ കുഞ്ഞു മകളുടെ വികൃതികള്‍ മാറ്റി അനുസരണയുള്ള കുഞ്ഞ് വളര്‍ത്താനുള്ള കൃപ നല്‍കണമെ.
@marykuttysebastian6579
@marykuttysebastian6579 8 месяцев назад
ഈ ശേയെ എന്റെ ജീവിതഭാരം മുഴുവൻ അങ്ങയുടെ കുരിശു നേട് ചേർത്ത് സമർപ്പിക്കുന്നു. കണ്ണ നിരോട് യേശുവേ ആരാധന യേശുവേ സ്തി❤❤❤🙏🙏🙏🙏🙏
@naithiknaithik8545
@naithiknaithik8545 Месяц назад
My Lord jesues be with me always. ❤❤❤❤❤❤❤❤
@user-oz4we7rf8f
@user-oz4we7rf8f 2 года назад
ഈശോയേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ യേശുവേ യേശുവേ നന്ദി യേശുവേ
@elcylawrence9358
@elcylawrence9358 Год назад
ഏശുവേ...ഞങ്ങൾടെപാപങ്ങൾപൊറുക്കണമേ....🙏🙏🙏😭😭😭
@rosybenny9841
@rosybenny9841 4 месяца назад
കർത്താവേ അങ്ങേ തിരു രക്തത്താൽ എന്റെ മോള് സുഖപ്പെടുത്തണമേ എന്റെ പ്രാർത്ഥനയുടെ ശ്രദ്ധ കൂട്ടി തരണമേ എന്റെ ഭവനത്തെയും ഞങ്ങളെയും വിശദീകരിക്കണമേ 🙏🙏
@gracypeter3894
@gracypeter3894 5 месяцев назад
എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെ മേൽ കൃപ ഉണ്ടാകണമേ Amen 🙏🏻
@nazarbavakhan119
@nazarbavakhan119 Год назад
കുടുബത്തിൽ ശാന്തിയും സമാധാനവും തരേണമേ 🙏🏻🌹🌹🌹🌹🌹🌹
@eyesibenoy8520
@eyesibenoy8520 Год назад
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
@shinymanuel5936
@shinymanuel5936 4 месяца назад
കർത്താവെ അജയ്‌മോന്റെ എക്സാം നന്നായി എഴുതുവാൻ സഹായിക്കേണമേ ജോലി പെട്ടെന്ന് ശരിയാകേണമേ ആമ്മേൻ
@Ltakk2017
@Ltakk2017 4 месяца назад
പരിശുദ്ധ ദൈവമാതാവേ ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ ഞങ്ങളുടെ ഹ്രദായത്തിലും പതിപ്പിച്ചുറപ്പിക്കണമേ 🙏🏻🙏🏻
@binujoseph8291
@binujoseph8291 Год назад
കർത്താവെ കുടുംബജീവിതത്തിൽ സമാധാനവും. സന്തോഷവും നൽകി അനുഗ്രഹിക്കണമേ
@sreedeviajith6054
@sreedeviajith6054 2 года назад
എന്റെ യേശുവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@NishaReji-yq2qk
@NishaReji-yq2qk 4 месяца назад
ഇശോയേ ഞങ്ങൾക്ക് ജീവിതവിശുദ്ധി നൽകണേ... 🙏🙏🙏
@elsybennyalukkal2697
@elsybennyalukkal2697 4 месяца назад
എൻറെ ഈശോയെ ഞങ്ങളുടെ കൊച്ചുമക്കളുടെ ബാലാരിഷ്ടതകൾ മാറ്റി തരണമേ സംസാരശേഷി നൽകി അബ്രഹാം മോനെ അനുഗ്രഹിക്കട്ടെ
@sheeju2100
@sheeju2100 Год назад
എന്റെ ഈശോയെ എന്റെ ചേച്ചിയുടെ വീടിന്റെ പണികൾ എത്രയും വേഗത്തിൽ കഴിഞ്ഞ് അതിൽ താമസിക്കാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@merlinroy8712
@merlinroy8712 2 года назад
മുറിവേറ്റ തമ്പുരാനെ ആ മുറിവുകളിൽ എന്നെയും മക്കളെയും അമ്മയെയും സഹോദരങ്ങളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🙏🙏
@miniraphy4559
@miniraphy4559 Год назад
Oh eeshoye mayakumarunninadimayaya anoshine ninte thiru raktham kondu kazhu kaname avane rakshikaname
@Userhskru
@Userhskru 4 месяца назад
ഈശോയെ എന്റെ 2 മക്കളെയും ദൈവവിശ്വാസത്തിലും നല്ല ചിന്തകളും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻 വിശുദ്ധകുരിശിനാൽ അവരെ വീണ്ടെടുക്കേണമേ 🙏🏻🙏🏻🙏🏻
@elsybennyalukkal2697
@elsybennyalukkal2697 4 месяца назад
ഈശോയെ അങ്ങയുടെ കുരിശിൻറെ സഹനത്തിലൂടെ ഞങ്ങളുടെ പാപങ്ങൾ സെമസ്റ്റർ ഞങ്ങളെ അനുഗ്രഹിക്കേണമേ
@Surekharajesh7742
@Surekharajesh7742 Год назад
Kurisinte vazhiyil ente jeevitha പങ്കാളിയെ purnnamayi സമർപ്പിച് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏എല്ലാ രോഗങ്ങളും മാറ്റി കൊടുത്ത് കാക്കേണമേ 🙏🙏🙏
@lijamolnellamkuzhy2151
@lijamolnellamkuzhy2151 2 года назад
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
@mariammageorge8046
@mariammageorge8046 Год назад
Jesus have mercy on my family ❤❤❤❤❤❤
@marciaangeldillens6207
@marciaangeldillens6207 8 месяцев назад
കർത്താവെ എല്ലാ ആത്‍മകൾക്കും നിത്യഭാഗ്യം കൊടുക്കണേ ആമേൻ 🙏🙏🙏
@dulcetofdn5536
@dulcetofdn5536 4 месяца назад
ഉത്ഥിതനായ karthave🙏🏻🙏🏻പാപികളായി അങ്ങയെ വേദനിപ്പിച്ചെങ്കിലും മക്കളാ യ ഞങ്ങളുടെ കുടുംബപ്രശ്നത്തിൽ ഇടപെട്ടു മമ്മിക്ക് ആശ്വാസം നൽകണേ. കുരിശിന് കീഴിലെ അമ്മേ എന്റെ അമ്മയുടെ വേദനയും സങ്കടവും അങ്ങേ പുത്രന്റെ കുരിശോട് ചേർക്കേണമേ നാഥേ 🙏🏻🙏🏻😭😭പിതാവേ കരുണ കാണിക്കണേ 😭😭അപർഥങ്ങൾ പൊറുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔
@devassyct3497
@devassyct3497 Год назад
ഈശോമിശ്ഹയേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ രക്ഷിച്ചു 👏👏👏
@elsyantony2401
@elsyantony2401 Год назад
ഈശോയെ എൻറെ മക്കളെ മൂന്നു മക്കളെയും ഒരുമിപ്പിക്കാൻ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@princyshaju2865
@princyshaju2865 4 месяца назад
ഈശോയെ എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും പാപ പരിഹാരത്തിനായി ഈ കുരിശിന്റെ വഴിയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളുടെ മേലും കരുണയുണ്ടാകണമേ ആമീൻ
@aradhyanb5724
@aradhyanb5724 4 месяца назад
എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു കർത്താവേ ഞങ്ങളുടെ മേലും ലോകം മുഴുവൻറെ മേലും കരുണയായിരിക്കേണമെ🙏🙏🙏
@dollybabu7949
@dollybabu7949 Год назад
എന്റെ ഈ ശോയെ എന്നെയും എന്റെ കുടുംബത്തെയും നിന്റെ തിരു ഹ്യദയത്തിൽ സമർപ്പിക്കുന്നു ആ മേൻ
@ancysiju3669
@ancysiju3669 2 года назад
എന്റെ ദൈവമേ നീ എന്നിൽ നിന്നും അകന്ന് നിൽക്കുന്നത് എന്തു. എന്റെ സങ്കടങ്ങൾക്കും രോഗങ്ങൾ ക്കും എതിരെ നീ മുഖം തിരിച്ചു നിൽക്കുന്നത് എന്തു. സഹായിപ്പാൻ മാറ്റാരുമില്ല നാഥാ. എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കേണമേ 🙏🏻🙏🏻🙏🏻
@sanianna1437
@sanianna1437 Год назад
ഒരിക്കലും ഈശോ നിന്നിൽ നിന്നും അകനട്ടില്ല....അങ്ങനെ പറയരുത്
@marysabastian2191
@marysabastian2191 Год назад
@nancythomas2647
@nancythomas2647 Год назад
​pp
@nancythomas2647
@nancythomas2647 Год назад
@mercydavid8159
@mercydavid8159 5 месяцев назад
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും കുറവുകളും,പാപങ്ങളും പൊറുക്കേണമേ എന്നു അപേക്ഷിക്കുന്നു.🙏🙏🙏🙏🙏🙏
@nisharegiregi4263
@nisharegiregi4263 4 месяца назад
ഈശോയെ എൻ്റെ മകളെ അങ്ങേക്ക് സമർപ്പിക്കുന്നു അവളെ നന്മയുടെ വഴിയിലുടെ നയിക്കേണമേ🙏🙏🙏
@manuk9041
@manuk9041 2 года назад
എന്റെ ദൈവമെ മനസുരുകി മനസ് നൊന്ത് വിളിക്കുകയാ കർത്താവെ എന്റെ ജീവന്റെ ജീവനായ എന്റെ അമ്മയുടെ നെഞ്ച് വേദന ന്റെ കർത്താവിന്റെ അനുഗ്രതൽ ഈ നിമിഷം സൗഖ്യ അകന്മേ കൈ വിടല്ലേ എന്നും തുണയായി കൂടെ എന്റെ ദൈവം ഞങ്ങൾക്ക് എന്റെ അമ്മയ്ക്കു തണലായി കൂടെ ഉണ്ടക്കണമേ ആമേൻ
@jobyjohny4073
@jobyjohny4073 Год назад
Please blessmy daughter andher family
@susandarly5639
@susandarly5639 Год назад
ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ അവരുടെ ജോലി തടസങ്ങൾ മാറ്റാണമേ ഈ നോമ്പ് കഴിയുമ്പോൾ എന്റെ കുഞ്ഞുങ്ങളുടെ മേലുള്ള എല്ലാ തടസങ്ങളും മാറ്റാണമേ 🙏🙏🙏
@agustinittikuru7347
@agustinittikuru7347 Год назад
❤❤ op❤o999ooooo99oooo99😊
@shainymanoj9553
@shainymanoj9553 9 месяцев назад
Karthave ente kudubathey kadathil innum palishakaril ninnum mogippikkane
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 9 месяцев назад
E. Nte hus nu manasantharsm thayee
@lalybenny6910
@lalybenny6910 Год назад
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🌹
@elsybennyalukkal2697
@elsybennyalukkal2697 4 месяца назад
ഈശോയെ ഞങ്ങളുടെ ജീവിതമാകുന്ന കുരിശുകൾ ക്ഷമയോടുകൂടി സഹിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ.
@marykuttysebastian6579
@marykuttysebastian6579 8 месяцев назад
ഈശേയെ എന്റെ വേദനകളം പ്രയാസങ്ങളും ഒറ്റപെടലുകളും ദു ഖംങ്ങളും അങ്ങയുടെ കുരിശു നോട് ചേർത്ത് സമർപ്പിക്കുന്ന കണ്ണൂനീരോട് നാഥാ ചേർത്ത് പിടിക്കണമേ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lalybenny6910
@lalybenny6910 Год назад
ഈശോയെ എന്റെ മക്കളുടെ ജീവിതത്തെ anugrahikkane🙏🙏🙏🙏🌹
@dhanalekshmi6877
@dhanalekshmi6877 Год назад
എന്റെ ഭർത്താവിന് തലവേദന മാറ്റി കൊടുക്കണേ എന്റെ എന്റെ ഈശോയെ 🙏🙏🙏🙏🙏
@marykuttysebastian6579
@marykuttysebastian6579 8 месяцев назад
ഈശേയെ ഈ കുരിശുന്റെ വഴിയിലൂടെ എന്റെ ഏല്ലാം പാവങ്ങളും ക്ഷമിച് എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephantony2699
@josephantony2699 3 месяца назад
ഈശോയെ അവിടുത്തെ പീഡസാഹനങ്ങളുടെ യോഗ്യതയാൾ എന്നെ സുഖപ്പെടുത്ണമേ
@diamondmedia8634
@diamondmedia8634 Год назад
കർത്താവേ ഞങ്ങളുടെ മേലും ഞങ്ങളുടെ യേശുവേ ആരാധന യേശുവേ നന്ദി യേശുവേ സ്തുതി
@nirmalav.n4520
@nirmalav.n4520 9 месяцев назад
ഈശോയെ, അതിക്രമങ്ങൾക്ക് മാപ്പും പാപങ്ങൾക്ക് മോചനവും നൽകുന്ന നല്ല ദൈവമേ, എന്റെ ഹൃദയത്തിന്റെ ഭാരം, നീറിപ്പുകയുന്ന കുറ്റബോധത്തിന്റെ കേടാതീയിൽ നിന്ന് എന്നെ രക്ഷിക്കണമേ. ഇങ്ങനെ യുള്ള എല്ലാ മക്കളെയും രക്ഷിക്കണമേ. സ്നേഹമേ കരുണ തോന്നണമേ.
@mercydavid8159
@mercydavid8159 4 месяца назад
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സമർപ്പിക്കുന്നു.🙏🙏🙏🙏🙏🙏
@BennyTv-lc2hs
@BennyTv-lc2hs 4 месяца назад
ഈശോയെ ഞങ്ങളുടെ കടബാദ്ധ്യത മാറ്റി മോന് നല്ലൊരു ജീവിത പങ്കാളിയുമായി വിവാഹം നടത്തി തരണമെന്ന് പ്രാർഥിക്കുന്നു🙏🙏
@kaniharobin4231
@kaniharobin4231 2 года назад
എന്റെ ദിവ്യഈശോയെ അടുത്ത ദിവസം സ്കാൻ ചെയ്യാൻ പോകുന്ന എന്നെ അവിടന്ന് അനുഗ്രഹിക്കണമേ.. അവിടത്തെ അത്ഭുതം എന്റെ മേൽ ചൊരിയണമേ 🙏🙏🙏🙏
@33.shalmatreesashalmatrees41
എന്റെ ഈശോയെ s s l c പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏
@user-mx4fq7bx9c
@user-mx4fq7bx9c 5 месяцев назад
ഈശോയേ അങ്ങേ പീഡാനുഭവത്തെ പ്രതി എൻ്റെ മകനെ രക്ഷിക്കണമേ
@marykuttysebastian6579
@marykuttysebastian6579 8 месяцев назад
ഈശോയെ ഏന്റെ എല്ലാ വേദനകളും ദുഖങ്ങളും കുരിശി നേടു ചേര്ത വെയിക്കുന്നു.❤❤❤❤❤❤❤❤❤
Далее
КУДА ОНА ПРОПАЛА?😱
00:43
Просмотров 193 тыс.
ПРОВЕРИЛ АРБУЗЫ #shorts
00:34
Просмотров 1,9 млн
Parisudha Mathavinte Novena Malayalam
12:57
Просмотров 1,2 млн
КУДА ОНА ПРОПАЛА?😱
00:43
Просмотров 193 тыс.