Тёмный

അസാധ്യമായ ഏതുകാര്യവും സാധിക്കുവാൻ വി.പാദ്രെപിയോ പഠിപ്പിച്ച പ്രാർത്ഥന/miracle/Prayer/st.padre pio 

Malayalam Christian Videos
Подписаться 109 тыс.
Просмотров 37 тыс.
50% 1

Miracle prayer for impossible situation Malayalam/ saint Padre pio
‪@frmathewvayalamannil‬
#saint #padrepio #miracle #prayer

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@bizykuruvilla4695
@bizykuruvilla4695 24 дня назад
എന്റെ മക്കളെ അനുഗ്രഹമുള്ള തലമുറ ആക്കണമേ
@LeslieLesliemorris
@LeslieLesliemorris 28 дней назад
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം വരുമാന മാർഗം തടസ്സം മറ്റുള്ളവരുടെ പരിഹാസം മാറി കിട്ടി ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@daliyanamitajhala7228
@daliyanamitajhala7228 28 дней назад
എന്റെ മക്കളെ അനുഗ്രഹമുള്ള തലമുറ ആക്കണേ 🙏🏻🙏🏻🙏🏻🙏🏻
@priyajose9040
@priyajose9040 18 дней назад
എൻറെ ഈശോയെ പള്ളിയില്ല കുമ്പസാരമില്ല പ്രാർത്ഥനായില്ല പടുത്തമില്ല പറഞ്ഞാൽ അനുസരിക്കില്ല കൂട്ടുകാർ ആണ് എല്ലാം ഇൻസ്റ്റാഗ്രാമിനെ അടിമയായ സഹോദരിയുടെ മകളെ സമർപ്പിക്കുന്നു. അവളുടെ പിതാവിനെയും സമർപ്പിക്കുന്നു. പുണ്യാളച്ച ഇടപെടണമേ. അവളുടെ മാതാവിന്റെ ഡിഒരെഷന്നും ഹൈപൊതൈറോയിടും യൂട്ടറിസിലെ മുഴാ കളും സുഖപ്പെടു ത്തണമേ പിതാവിനെ ഒരു ട്യൂരെന്ന കുമ്പസാരം നൽകിഅനുഗ്രഹിക്കയാണമേ 🙏🙏
@LeslieLesliemorris
@LeslieLesliemorris 28 дней назад
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@kochuranipa5318
@kochuranipa5318 25 дней назад
എന്റെ മകൻ ചീത്ത സ്വഭാവം: വഴക്ക് ഉണ്ടാക്കുന്ന അവസ്ഥ മാറ്റിതരണ മേ
@limabiju3303
@limabiju3303 16 дней назад
Amen
@jameskoshy5055
@jameskoshy5055 11 дней назад
Ameen 🙏🙏🙏
@shellapsunny926
@shellapsunny926 19 дней назад
ഈശോയെ എന്റെ ഭർത്താവിന്റെ ദേഷ്യങ്ങളൊക്കെ മാറ്റി ക്ഷമ കൊടുക്കണം മറ്റുള്ളവർ വേദന മനസ്സിലാക്കാനുള്ള കൃപ കൊടുക്കുക ആമേൻ 🙏🙏🙏
@SonaShaju3910
@SonaShaju3910 8 дней назад
ഏറ്റവും സിമ്പിളും എന്നാൽ ഏറ്റവും ശക്തവുമായ പ്രാർത്ഥന 🙏🙏🙏🙏👍👍👍♥️💐💐
@aswathysreejesh9985
@aswathysreejesh9985 28 дней назад
എന്റെ മോന്റെ രോഗം എല്ലാം മാറ്റിത്തരാൻണേ ഈശോയെ AMEN🙏♥️🙏♥️🙏♥️🙏♥️🙏♥️
@AnnieJose-mb8ig
@AnnieJose-mb8ig 21 день назад
ഈശോയെ എന്റെ രോഗദുഖ ദുരിതങ്ങൾ നീക്കി തരണേ
@sijojoseph6172
@sijojoseph6172 15 дней назад
ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റിത്തെരേണമേ 🙏🫂ആമ്മേൻ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 28 дней назад
നല്ല സാമ്പത്തിക കടബാധ്യതയുള്ള എന്ന സങ്കടങ്ങളും സമർപ്പിക്കുന്നു ഞങ്ങളോട് കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏🙏
@ateethvinodakshayv9779
@ateethvinodakshayv9779 14 дней назад
നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരേണമേ 🙏🙏ആമേൻ
@mojo9996
@mojo9996 23 дня назад
എന്റെ ദൈവമേ എന്റെ മക്കളെ എല്ലാ അനുഗ്രഹങ്ങളും നല്കണമേ.
@itrustuloml07
@itrustuloml07 22 дня назад
എന്റെ ഈശോയെ നാളെ വണ്ടിയുടെ പൈസ കൊടുക്കാനായിട്ട് എന്റെ കൈവശം പൈസ റെഡിയാക്കി തരേണമേ... കൈവിടല്ലേ
@juniyat.s1241
@juniyat.s1241 18 дней назад
എന്റെ ഈശോയേ എന്നെ പരീക്ഷ ജയിപ്പിക്കണേ
@sijojoseph6172
@sijojoseph6172 27 дней назад
എന്റെ ഈശോയെ എന്റെ ഈ കഷ്ടപ്പാടുകൾ കാണേണമേ. എന്റെ കഷ്ടപ്പാടുകൾ മറ്റേണമേ 🙏😭ആമ്മേൻ എത്രേം പെട്ടന്ന് എനിക്കു വീട് ശെരിയാകേണമേ 😭🙏എന്റെ കൊച്ചു കഷ്ടപെടുവാണേ അതിനെ ഏതെങ്കിലും എന്നോട് കരുണ തോന്നേണ്മേ 😭🙏ആമ്മേൻ
@jessyrose5470
@jessyrose5470 27 дней назад
സാമ്പത്തിക പ്രതിസന്ധികൾ മാറ്റി തരണേ മക്കളെ കാത്തോണേ
@mintuthomasmintu354
@mintuthomasmintu354 27 дней назад
എനിക്കൊരു തലമുറ ലഭിക്കാൻ പ്രത്യേകം പ്രാർത്ഥിക്കണം എൻറെ ഓഫീസില് അവഗണനകൾ ഒക്കെ മാറ്റി തന്നെ അമ്മ Ammmmen 🙏🙏🙏🙏
@rosealexv
@rosealexv 27 дней назад
El rûha Enna channel il Tuesday athbuthangalude japamala koodu
@arogyamathalpschoolkottath5744
@arogyamathalpschoolkottath5744 28 дней назад
എൻ്റെ ഈശോയെ 31 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ
@elsyeldhose745
@elsyeldhose745 23 дня назад
എന്റെ ദൈവമേ എന്നോട കരുണ തോന്നണമേ എന്റെ കടങ്ങളൾ എല്ലാം വിട്ടി തരണമ പണയം വച്ചിരിക്കന്ന സ്വാർണ്ണങ്ങൾ എടുക്കുവാനുള ള വഴി കാട്ടിത്തരണമേ
@ThresiapjThresiapj
@ThresiapjThresiapj 27 дней назад
എൻ്റെ ഈശോയെ ജിയോ പ്രമോദ'ഡെന്നി ഇവരുടെ ലഹരിയുടെ ഉപയോഗം നീക്കി അവർക്ക് മാനസ്സാന്തരം നൽകി അനുഗ്രഹിക്കണമെ
@reenamathew237
@reenamathew237 27 дней назад
Yesuappe ude namthil Amen ❤❤❤❤❤❤❤
@francismathew8089
@francismathew8089 26 дней назад
ഈശോയെ വീടും സ്ഥലവും വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണേ
@mollykuruvilla2342
@mollykuruvilla2342 22 дня назад
എന്ന വിശുദ്ധി കരികണമെ പാദേരേപീയോ ആമീൻ അനുഗ്രഹികണമേ AMEN AMEN 🎉🤲🤲🤲➕➕➕❤🙏🏻
@jollysebastian2261
@jollysebastian2261 20 дней назад
എൻ്റെ അമ്മേ എൻ്റെ മകളുടെ വിദേശപഠനത്തിനായുള്ള എല്ലാ തടസ്സങ്ങളും നീക്കിത്തരുവാൻ പുത്രനോടപേക്ഷിക്കണമേ. സാമ്പത്തിക തടസ്സങ്ങളും വിസ തടസ്സങ്ങളും നീക്കിത്തരണമേ.
@albinmathew1957
@albinmathew1957 22 дня назад
എൻറെ ദൈവമേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരണമേ ഞങ്ങളുടെ സാമ്പത്തികമേഖലയിൽ നിന്നെ കാത്തു രക്ഷിക്കണമേ കുടുംബത്തിന് സമാധാനം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണമേ എൻറെ കുഞ്ഞുമക്കൾ പഠിക്കാൻ കഴിവ് കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുക സ്കൂളിൽ പോകുവാൻ വളരെ മടിയാണ് പ്രാർത്ഥിക്കുക 🙏🙏🙏
@tiyababy5207
@tiyababy5207 26 дней назад
ഈശോയെ ഞങ്ങൾ ക്ക് ഒരു നല്ല വീട് തരാമോ... ഞങ്ങൾ എല്ലാവരും സ്നേഹത്തിൽ കഴിയണമേ
@wilfredantony8212
@wilfredantony8212 13 дней назад
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@AllanGeorge-rb3yc
@AllanGeorge-rb3yc 26 дней назад
എന്റെ മോൻ പ്ലസ് ടു വിന് ജയിക്കണേ കർത്താവെ
@reenam.k7318
@reenam.k7318 19 дней назад
എന്റെ ഈശോയെ എന്റെ മോൾക് നല്ല ഒരു കമ്പനിയിൽ ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏
@nisharajeesh4725
@nisharajeesh4725 26 дней назад
തമ്പുരാനെ എന്റെ മക്കളെ സമർപ്പിക്കുന്നു.. 🙏🏻🙏🏻🙏🏻
@neethumoljohn8173
@neethumoljohn8173 19 дней назад
എന്റെ ദൈവമേ എന്റെ കട ബാധ്യത മാറ്റുന്നതിനുള്ള മാർഗം കാണിച്ചു തരണേ കടം കൊണ്ട് പൊറുതി മുട്ടി നിൽക്കുന്ന ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏
@judejude466
@judejude466 20 дней назад
എന്റെ പിതാവേ എൻ്റെ മക്കൾ പഠിച്ച് വിദേശത്ത് പോയി ജോലി നേടണമെന്ന് ആഗ്രഹമുണ്ട് കഷ്ടപാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ സഹായിക്കണമെ അനുഗ്രഹിക്കണമെ എന്നെ ഹാർട്ടിൻ്റെ ബ്ലോക്ക് ഓപ്പാഷൻ കൂടാതെ പൂർണമായും മാറിത്തരണമെ🙏🙏🙏🙏🙏
@jainmary1084
@jainmary1084 7 дней назад
എന്റെ മകന് കുഞ്ഞിനെ കൊടുക്കേണമേ ആമേൻ
@jillraj4901
@jillraj4901 17 дней назад
Ente pithave ente asukhangel Matty thareneme amen amen pithave mathave ente thettukel porukkenneme amen pithave kathu kollenneme amen amen amen ente opration ulla paisa thareneme pithave kathu kollenneme amen amen
@AliceSimon-z7v
@AliceSimon-z7v 27 дней назад
എൻറെ ഈശോയെ എൻറെ ഫ്രണ്ടിൻറെ പാസ്പോർട്ടിൽ വിസ അടിച്ചു കിട്ടണം എന്ന് അപേക്ഷിക്കുന്നു സാധിച്ചു തരണേ ഈശോയെ 🙏🙏🙏🙏
@vijaylakshmiammal3927
@vijaylakshmiammal3927 17 дней назад
ഈശ്വയേ എൻ്റെ മകനെ സമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണെ അവനെ അത്മഹത ത്യയിൽ നിന്ന് രക്ഷിക്കണ അവനെ ആരങ്കിലു സഹായിക്കണ്
@nisharajeesh4725
@nisharajeesh4725 13 дней назад
എന്റെ മകൾക്കായി അപക്ഷിക്കുന്നു അവളെ തൊടണമേ e🙏🏻🙏🏻🙏🏻
@ashajacob7281
@ashajacob7281 28 дней назад
എന്റെ ഈശോയെ എന്റെ മകൾ അലീനക്ക് എത്രയും പെട്ടെന്നു ഒരു ജോലി ശരിയാക്കിത്തരണമേ
@elsaabraham8257
@elsaabraham8257 26 дней назад
എൻ്റെ ദൈവമേ എൻ്റെ മോൻ്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതൽ കൊടുക്കേണം അപ്പാ❤
@Dhanya-r9y
@Dhanya-r9y 12 дней назад
എന്റെ പിതാവേ എന്നെ ഉപദ്രവിക്കുന്ന അമലിന്റെ സ്വഭാവം മാറ്റിത്തരാണമേ ആമ്മേൻ
@simonabraham9645
@simonabraham9645 День назад
Amme ente kadabharam neekki samadanam nalkename amme ente unniyude shramangale sabhalamakkename anugrahikename 🥲💔🙏🙏🙏🙏🌷🙏🙏
@RajaniSabu-b3t
@RajaniSabu-b3t 28 дней назад
അങ്ങേ മകളുടെ വിസ പുതുക്കി കിട്ടാൻ അനുഗ്രഹിക്കണേ സാലറി കൂട്ടി കിട്ടാനും അനുഗ്രഹിക്കണേ
@Ligiyamolpinson
@Ligiyamolpinson 27 дней назад
ഈശോയെ, എന്റെ ആ ങ്ങളേയെയും ജീവിതപങ്കാളിയെയും അനുഗ്രഹിക്കണേ, അവർ പരസ്പരം സ്നേഹത്തിലും, സമാധാനത്തിലും വിട്ടുവീഴ്ചയിലും ക്ഷമയിലും ജീവിക്കാനുള്ള കൃപ അവർക്കു നൽകണേ 😢😢🙏🙏🙏🙏
@jomyraphel98
@jomyraphel98 17 дней назад
Amen eshoye karuna thonnaname eshoye njanghalku avakashapetta veedu njanghalku thannu enneyum makkaleyum anugrahikkaname amen hallelujah eshoye nandi
@sibithomas5517
@sibithomas5517 21 день назад
എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@MaryGeorge-c6q
@MaryGeorge-c6q 20 дней назад
ഞങ്ങൾക്കും ഞങ്ങളുടെ കുടുബങ്ങളും നശിക്കുവാൻ വേണ്ടി ചെയ്തുവച്ചിരിക്കുന്ന മന്ത്രവാദം കൂടോത്രം ക്ഷുദ്രവിദ്യ പ്രാക്ക് കണ്ണുർ ദ്രോഹം കഷ്ടിദോഷം സപ്പദേഷം ഇവയൊല്ലാം എന്നേക്കും മായി പണ്ണ്മായി മാറിത്തരണമോ വിപദ്രേഫിയോ ഞങ്ങൾക്കും മക്കൾക്കർ കുടുബത്ത വേണി പ്രാമ്പിച്ച് അനുഗ്രഹം നേടിത്തരണമോ ആമോൻ ആ മോൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Salomy-nd5yj
@Salomy-nd5yj 21 день назад
എന്റെ ഈശോയെ എന്റെ yonger sister ന് വിദേശത്ത് ജോലി കൊടുക്കണെ
@lovelyvarghese163
@lovelyvarghese163 24 дня назад
എന്റെ വീടിന്റെ ജപ്തി മാറ്റി തരണമേ ഞാങ്ങളുടെ സാമ്പതി കാബുദ്ധിമുട്ട് മാറ്റി തരണമേ ആമ്മേൻ
@thomaslee577
@thomaslee577 25 дней назад
യേശുവേ എൻ്റെ എല്ലാ കടബാധ്യതകൾ സമർപ്പിക്കുന്നു കർത്താവേ 😢 എനിക്ക് സാധിച്ചു തരണമേ ആമേൻ 😢
@priyajose9040
@priyajose9040 18 дней назад
എൻറെ ഈശോയെ 10ൽ പഠിക്കുന്ന എൻറെ മോൻ അബലിനെ ബുദ്ധിയും ഓർമ്മശക്തിയും ആരോഗ്യവും നൽകി അനുഗ്രഹിക്കയാണമേ 🙏🙏
@kochurani2017
@kochurani2017 23 дня назад
വിശുദ്ധ നാട്ടിലേക്കുള്ള യാത്ര തടസ്സം മാറ്റി തരണമേ Angel മോളുടെ വിസ October5 ന് മുൻപ് പുതുക്കി കിട്ടണമെ Angel മോളെ ശരീരകവും മാനസികവും ആൽമീയവും ആയി അനുഗ്രഹിക്കേണമേ
@nisharajeesh4725
@nisharajeesh4725 24 дня назад
എന്റെ മകൾക്കു ആയി അപേക്ഷിക്കുന്നു അവളെ ദൈവ മകൾ ആയി നടത്തണമേ... 🙏🏻🙏🏻🙏🏻
@ushajayadas6400
@ushajayadas6400 13 дней назад
Amme enne kadabhatyal kashtapedunna enne sahayekkaname Amen Amen Amen 🙏
@serinfredy6444
@serinfredy6444 17 дней назад
എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@arjunt7977
@arjunt7977 27 дней назад
ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ വഴി കാണിച്ചു തരണമേ 🙏🏿🙏🏿🙏🏿. ആമേൻ
@jainmary1084
@jainmary1084 7 дней назад
എന്റെ മകന് ഒരു കുഞ്ഞിനെ കൊടുകേണമേ amen
@susycisil9707
@susycisil9707 26 дней назад
എന്റെ മകൻ jijo കാത്തിരിക്കുന്ന വീട് ഒരു തടസവുമില്ലാതെ ഡോക്യുമെന്റ് പൂർത്തിയാക്കി അവർക്കു എത്രയും വേഗം mari താമസിക്കാൻ കരുണയുണ്ടാകേണമേ 🙏🙏🌹🙏
@mcacademy7840
@mcacademy7840 26 дней назад
എന്റെ ഈശോയെ മോൾ തെറ്റായ സ്നേഹബന്ധത്തിൽനിന്ന് പിന്മാറണേ 🙏
@usharaju2906
@usharaju2906 21 день назад
ഈശോയെ കളിയാക്കുന്ന സഹോദരങ്ങളുടെ മുമ്പിൽ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ
@sibithomas5517
@sibithomas5517 21 день назад
യേശുനാഥാ, ഞങ്ങളെ കൈവിടല്ലേ
@jobinkurian7546
@jobinkurian7546 25 дней назад
എന്റെ കർത്താവെ ജോബിന് ദുബായിൽ നല്ല കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കണമേ
@alicejose3785
@alicejose3785 13 дней назад
Esoa melvinu manasandram kodukkaname amen❤❤❤❤
@ragimolbinu9528
@ragimolbinu9528 8 дней назад
എന്റെ ഈശോയെ ബിനു പള്ളിപോകില്ല, കുമ്പസാരം ഇല്ല അവിടുന്ന് ബിനു പള്ളിയിൽ പോകാനും പള്ളിയിൽ ഇരിക്കുമ്പോൾ ഉറക്കം വരാതിരിക്കാനും പ്രാർത്ഥിക്കുന്നു ബിനു ശാസ്വംമുട്ടൽ മാറ്റികൊടുക്കണമേ, ബിനു വണ്ടി കെടുപ്പാടിൽ നിന്നും അന്ധകാരശക്തിയിൽ നിന്നും കാക്കനാമർ
@SINDHU-d8i
@SINDHU-d8i 28 дней назад
എൻറെ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റി കൊടുക്കണമെ ആമേൻ🙏🙏🙏🙏🙏🙏
@tessygeorge9643
@tessygeorge9643 21 день назад
Eshoye molku nalla vishuthiulla oru jeevida pankaliye nalki Anugrahikane🙏🙏
@JessySaju-s5o
@JessySaju-s5o 18 дней назад
എൻ്റെ ഇശോയെ എന്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@mcacademy7840
@mcacademy7840 26 дней назад
എന്റെ ഈശോയെ ഞങ്ങളുടെ വീട് വിൽക്കാൻ സാധിക്കണേ 🙏. അനിയത്തി യുടെ വീട് പണി വേഗം കഴിയണേ 🙏
@johnsebastian5009
@johnsebastian5009 6 дней назад
Praise be to Jesus Christ 🙏. Lord please heal all of us, specially Juanah Mol. Amen 🙏.
@ushamaniea4482
@ushamaniea4482 27 дней назад
ദൈവമേ എന്റെ കുട്ടിക്ക് കാഴ്ച തിരിച്ചു കൊടുത്ത് നല്ലൊരു മകനായി തിരികെ തരണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhilraj3720
@akhilraj3720 24 дня назад
Ente karthave ente sahodhariye poorna soukiyam nalkaname
@stephyrose8858
@stephyrose8858 19 дней назад
1.Ente bharthavinte lahariyude upayigathil ninnum manasika asugangalil ninnum mochippikkaname 2.Ente ammayukk cancer rogathil ninnum viduthal nalkaname 3.Ente kudumbathil santhoshavum samadhanavum labhikkaname 4.Ente joliyil eniku budhimuttukal onnum unadakathe ente joli nannayi cheyyuvan enne anugrahikkaname 5.Enikkum ente bharthavinum oru kunjine tharaname 6.Ente bharthavine nalla oru manushyan ayi maattatame 7. Enneyum ente veetukareyum vedanippikunna ente bharthavinte veetukarkku maanasantharam undakkaname 8.Enik swantham aayi oru veedu veykkkan sahayikkaname
@josephk.george3690
@josephk.george3690 16 дней назад
ഓ വിശുദ്ധ എൻ്റെ മകൾ ട്രീസയ്ക്കു I1-40 കിട്ടാൻ സഹായിക്കണമേ ആമേൻ ❤
@roslypaul872
@roslypaul872 28 дней назад
ഞങ്ങളെ അനുഖങ്ങൾ ഒന്നു കൂടാതെ ഇവിടെ കാത്തു കൊള്ളണമെ എന്നു അപേക്ഷിക്കുന്നു.🙏🏼🙏🏼
@abinjamesvattatharayil5810
@abinjamesvattatharayil5810 27 дней назад
ഈശോയെ എന്റെ വിക്ക് മാറ്റിത്തരണമേ
@gracythampy3818
@gracythampy3818 27 дней назад
Amen
@shibieg5545
@shibieg5545 21 день назад
എൻറെ ദൈവമേ
@mariammavarghese3934
@mariammavarghese3934 22 дня назад
Esoye Nangaludemelka karunayayirikkana anugrahikaname molude allergyrogam mattitharaname yesuve sthothram yesuve nanny🙏🙏🙏🙏🙏
@chinjuss5924
@chinjuss5924 28 дней назад
Esoye yojicha jeevitha pangaliye nalki vivaham 2024 il tanne nadathi anugrahikaname🙏
@littyjoseph7065
@littyjoseph7065 28 дней назад
Yesuve ente barthavinte vasthu kachavadam aakuvan anuvadhikkarudhe yesuve ang samrakshikkaname njgalkk avide veedu panidhu thamasikkan anugrahikkaname saadhichutharaname Ente Alenmone bank test pass aaki bankil joli nalki anugrahikkaname
@jishavarghese3468
@jishavarghese3468 25 дней назад
ഞങ്ങളുടെ വീട് പണി എളുപ്പം തീർത്തുതരേണമേ മൂന്ന് ലക്ഷം രൂപക്ഷി വേണം വീട് പണിതിരുവാൻ പുണകളാ ഞങ്ങളെ സഹായിക്കണമേ
@roseammajohn2317
@roseammajohn2317 27 дней назад
എന്റെ സഹോദരനെ തീയേറ്ററിൽ ആൻജിയോപ്ലാസ്റ്റ് ചെയ്യാൻ കയറ്റി ഓപ്പറേഷൻ വിജയമാക്കിത്തീർക്കണമേ!❤❤🙏🙏🙏❤❤❤
@thressiammajoseph5454
@thressiammajoseph5454 19 дней назад
Sushamakum Cherishinum nalla joli tharane bless cheyyaname
@achyutdas2032
@achyutdas2032 20 дней назад
Padre Pio njangalkuvendi prarthikkane. Jesus, I trust in you.
@brayansaji
@brayansaji 6 дней назад
Nandhi appa
@jenz8408
@jenz8408 27 дней назад
Amen amen amen amen amen amen amen amen amen amen 🙏🏻
@sherlygeorge7108
@sherlygeorge7108 11 дней назад
Ente eesoye ente makal Ashvikku oru വഴി തുറന്നു kodukkaname,യുകെ il visa problem face ചെയ്യുന്നു ഈ നിസഹായ അവസ്ഥയിൽ അവളെ സഹായിക്കണമേ🙏🙏😭
@LissySaju-i7j
@LissySaju-i7j 27 дней назад
Ante easo ante makkalude future wding faith ful family life samarppikunnu❤❤❤
@Ligiyamolpinson
@Ligiyamolpinson 27 дней назад
ഈശോയെ എന്റെ ഇറ്റലിക്ക് പോകാനുള്ള എല്ലാ തടസങ്ങളും മാറ്റി തരണേ paper എത്രയും വേഗം റെഡി ആക്കി തരണേ 🙏🙏🙏😢😢
@thressiammajoseph5454
@thressiammajoseph5454 3 дня назад
Eesoye ente snehayeyum Sojiyeyum bless cheyyaname
@GeorgeMathew-or1ec
@GeorgeMathew-or1ec 12 дней назад
Sr padar peo I pray for my son and his leaver problems please teach him and heal him from all' his leaver problems 🙏🙏🙏🙏🙏🙏🙏
@cicysuresh6180
@cicysuresh6180 26 дней назад
Ente Esoye njngale anugrahikkaname kadabaadhyatha mattytharename 🙏🌹💕
@shiny3372
@shiny3372 27 дней назад
Makante innathe interviews 2um samarppicunnu Avidunnu thanne edapettu koodeninnu aavassiyamaya aella kariyangalum nadathi kodukkane selection kittane comfortable wellpaid job thannenalki anugrahikkane Eesoye Fr.Pio pray for us
@AffectionateLibrary-by1uy
@AffectionateLibrary-by1uy 17 дней назад
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@littyjoseph7065
@littyjoseph7065 28 дней назад
Yesuve ente Achumonum nalla joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname
@aswathyrajesh6862
@aswathyrajesh6862 16 дней назад
Isowye enikoru veedu thannu anugrahikaname amen
@bindubabu7878
@bindubabu7878 12 дней назад
Ente yeshoo eniku kittanulla cash etrayum pettannu kittenamae amen 🙏..eniku tharanullavarude manasu thonnuppikenamae ente cash tharan
@neethurajan7678
@neethurajan7678 26 дней назад
Eshoyee nte joli ile Ella tadassagalim maati tarane
@premaprakasan5963
@premaprakasan5963 19 дней назад
ദൈവമേ പെൻഷൻ അനുവദിച്ചു കിട്ടണേ
@robinrocky1169
@robinrocky1169 27 дней назад
എന്റെ കാലിലെ എല്ല് പെട്ടന്ന് ഉറിപിടിക്കാണം ഞാൻ ന്നാ ട ക്കാണം വ കാർ ഇല്ലതെ ന്നാ ടക്കാണം ഈ അനുഗ്രഹഠ തിരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🛐🛐🛐🛐🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭 ആമീൻ
@robinrocky1169
@robinrocky1169 27 дней назад
എെന്റ പ്രർത്ഥന കേൾക്കാണമോ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🛐🛐🛐🛐 എനെകൈവിടരുതെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🛐🛐🛐🛐🛐
@nisharajan6347
@nisharajan6347 12 дней назад
Amen
Далее
Это было КРАСИВО!
01:00
Просмотров 1 млн