Тёмный
No video :(

അത്യധികം ശക്തിയുള്ള പ്രാർത്ഥന🔥Thiruraktha samrakshana Prarthana (വലുത്)/Powerful Prayer 

Malayalam Christian Videos
Подписаться 105 тыс.
Просмотров 101 тыс.
50% 1

Prayer of Protection through the precious blood of Jesus in Malayalam (full Prayer)
#holyblood #prayer #jesus #powerfulprayer #christianprayer

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 404   
@SindhuPK-tu2gi
@SindhuPK-tu2gi Месяц назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും വിട്ടുമാറി പരിശുദ്ധാത്മാവിനാൽ നിറയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼
@molyjohns7648
@molyjohns7648 Месяц назад
യേശുവേ ഞങ്ങളുടെ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ
@molyjohns7648
@molyjohns7648 Месяц назад
എന്റെ യേശുവേ എന്റെ അസുഖങ്ങളും വേദനകളിൽ നിന്നും രഷിക്കേണമേ
@sunibinu9795
@sunibinu9795 Месяц назад
Yesuve eka rakshakaaa ente apppaaa anugrahikkane kripa tharename
@mollykuruvilla2342
@mollykuruvilla2342 27 дней назад
പീശാചിൻടതല.തകർക്കണമേ 🙏🙏🙏❤❤❤➕➕➕
@PushpaEdison-gz5gn
@PushpaEdison-gz5gn 19 дней назад
Amen
@binogeorge2330
@binogeorge2330 Месяц назад
ഞങ്ങളുടെ കുടുംബത്തെ തിരുരക്തത്താൽ കഴുകണമേ ഈശോയെ
@mollybaby1063
@mollybaby1063 20 дней назад
ഈശോയെ എന്റെ ഭവനത്തിൽ ഉള്ള പൈസചികഥ മറ്റേണമേ. അനുഗ്രഹിക്കണമേ ആമേൻ. 🙏🙏🙏
@annammathomas829
@annammathomas829 Месяц назад
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ജോലി ശരിയായി കിട്ടേണമേ 🙏🙏🙏🙏🙏
@user-sm7cm2ql4j
@user-sm7cm2ql4j 8 дней назад
ഈശോയെ എന്റെ കടബാധ്യതയിൽ നിന്ന് മോചിക്കേണമേ 🙏🙏🙏🙏
@tersitaantony8225
@tersitaantony8225 Месяц назад
ഈശോയെ ഈ പാപിയുടെ കുടുംബത്തിന്മേലുള്ള പിശാച് ന്റെ സകല പ്രവർത്തനങ്ങളെയും nirveeryamaakikalayaname പരിശുദ്ധ ആത്മാവിനാൽ ഞങ്ങളെ nirakaname 🙏🌹🙏
@SindhuPK-tu2gi
@SindhuPK-tu2gi Месяц назад
ഈശോയെ നിന്ദിച്ച സ്ഥലത്ത് നിന്ന് തന്നെ മാനിക്കാൻ ഇടയാക്കണമേ 😭🙏🏼
@AliceBenny-qp2be
@AliceBenny-qp2be Месяц назад
കർത്താവേ എന്റെ കുടുംബ ജീവിതത്തിൽ കടന്നു കയറിയിരുക്കുന്ന ദൃഷ്ട പിശാചിന്റെ തലത കർക്കണമേ.
@BeenaVincent-o5r
@BeenaVincent-o5r 22 дня назад
Please pray for us
@MaryJames-tg6dz
@MaryJames-tg6dz 4 дня назад
YESUNADHA. ANGAYUDE. THIRURAKTHATHAL. Njangale. Kazukaname. Rakshikkaname❤❤❤❤❤❤❤❤❤❤❤❤❤❤
@SunithaBaiju-hz9ic
@SunithaBaiju-hz9ic 25 дней назад
എൻ്റെ ഈശോയെ എൻ്റെ കുടുബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി തരണമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാന ശീലം മാറ്റി തന്നേക്കണമ
@mariyammapa1023
@mariyammapa1023 Месяц назад
എൻ്റെ ഈശോയെ എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിയ്ക്കണമേ
@user-yk6ec7ct1z
@user-yk6ec7ct1z 28 дней назад
Amen
@jollyscaria1922
@jollyscaria1922 13 дней назад
Strght jobe deling all gues right darmma removeing need ..
@thusharaharish2837
@thusharaharish2837 Месяц назад
ഈശോയെ എന്നെ പരിഹസിച്ചവരുടെ മുൻപിലും എന്നെ നിന്നിച്ചവരുടെ മുൻപിൽ എന്നെ ഉയർത്തണമേ 🙏
@LissySaju-i7j
@LissySaju-i7j 15 дней назад
Metoo amen❤❤
@SasiKA-ch2yz
@SasiKA-ch2yz Месяц назад
ഈശോ എല്ലാ പ്രതിസന്ധികളും മാറ്റി തരണമേ
@ajithaml1371
@ajithaml1371 18 дней назад
എന്റെ എല്ലാരോഗങ്ങളും മാറ്റിത്തരേണമേ ഇശോയെ ❤❤
@RajanRajan-sz2is
@RajanRajan-sz2is Месяц назад
ഈശോയെ എന്റെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചികളുടെ ബന്ധനങ്ങളും പിശാചിന്റെ എല്ലാ പ്രവർത്തനങ്ങളും തകർക്കേണമേ എന്റെ ഭവനത്തിലേക്കു വരേണമേ എല്ലാവരെയും പരിശുദ്ധാൽമാവിൽ നിറക്കേണമേ 🙏🙏🙏
@JessyRajan-rb1tx
@JessyRajan-rb1tx 29 дней назад
ഈശോയുടെ തിരുരക്തമേ എന്റെ ഭവനത്തെയും എന്റെ മക്കളെയും അങ്ങയും ടെ തിരുരക്തത്താൽ കഴുകി വിശുദ്ധി കരിക്കണമേ
@SriLekshmi-qv8ep
@SriLekshmi-qv8ep 3 дня назад
എന്റെ ഈശോയെ 🙏🙏🙏അഖിലിന്റെ കാര്യത്തിൽ ഒരു ഉറച്ച തീരുമാനം എടുക്കാൻ നീ എന്നെ അനുഗ്രഹിക്കേണമേ 🙏അവന്റെ അഹങ്കാരം നീ കാണുന്നില്ലന്ന് നടിക്കല്ലേ 🙏🙏🙏അവനുള്ള മറുപടി നീ കൊടുക്കണമേ 🙏🙏🙏
@BinduSunil-cm4et
@BinduSunil-cm4et 13 дней назад
ഈശോയെ പൈസ ഇന്ന് കിട്ടണേ തരാൻ മനസ്സ് ആവണേ 🙏🙏
@mereenajohny4806
@mereenajohny4806 Месяц назад
യേശുവേ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ ജനങ്ങളും സമർപ്പിക്കുന്നു പിതാവേ അവത പ്രാർത്ഥനകളും യാചനങ്ങളും കേൾക്കണമേ അവർക്ക് വേണ്ടെന്ന് എല്ലാ സഹായം അങ്ങ് ചെയ്തു കൊടുക്കണം യേശുവേ കുടുംബത്തെ സമാധാനം നൽകണമേ കടങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന് കടക്കാരിൽ നിന്നും രക്ഷിക്കണമേ എല്ലാ പാവങ്ങളും ഞങ്ങൾ ചെയ്ത എല്ലാ പാപങ്ങളും പൊറുക്കണമെന്ന് യേശുവേ ഞങ്ങൾക്ക് എപ്പോഴും കൂട്ടായിരിക്കണമെന്ന് പ്രാർത്ഥിക്കും രാജിക്കും ചെയ്യുന്നു
@shinyantony3253
@shinyantony3253 26 дней назад
Eshoye ante barthavilulla alla bandhanangaleyum neekki kalanj parishudhathmavinal niraykkaname amen 🙏🙏🙏🙏🙏
@jameskuttypallickel2660
@jameskuttypallickel2660 Месяц назад
ഈ പ്രാർത്ഥനാ ദിവസവും കേൾക്കുവാൻ അവസരം തരണമേ. അതീവ ശക്തിയുള്ള പ്രാർത്ഥനാ.
@jerlythomas6508
@jerlythomas6508 27 дней назад
വസ്തു വില്പനയുടെ തടസം മാറ്റിത്തരണമേ 🙏
@vijiraji9358
@vijiraji9358 Месяц назад
Eshoye anugrahcanane ente aagraham sadichu tharaname 🙏🙏🙏
@RobleKJohn
@RobleKJohn Месяц назад
കർത്താവേ എന്റെ ജോലി സ്ഥലത്തെ അന്ധകാരശക്തികളുടെ പ്രവർത്തനങ്ങളെ തകർക്കേണമേ 😭😭😭🙏എന്റെ മനസിന്റെ മുറിവിനെ സുഖപ്പെടുത്താണമേ. സഹിക്കാൻ കഴിയുന്നില്ല 😭ഹല്ലേലുയ ആമേൻ 😭😭😭🙏 ബബിത 😭😭🙏
@molyjohns7648
@molyjohns7648 25 дней назад
എനിക്ക് സമാധാനം തരേണമേ. തടസങ്ങൾ മാറ്റിത്തരേണമേ. മക്കൾക്കു നല്ലത് വരുത്തണമേ
@ashajacob7281
@ashajacob7281 Месяц назад
എൻറെ മക്കളുടെ ജീവിതത്തിലെ പ്രതിസന്ധികൾ മാറ്റി തരണമേ
@sindhuchachappan1238
@sindhuchachappan1238 Месяц назад
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളിൽനിന്നും ഞങ്ങളെ രക്ഷിച്ച് എന്റെ അസുഖം മാറ്റി എന്നെ ജോലിക്ക് പോകാൻ അനുഗ്രഹിക്കണേ 🙏🙏
@MaryBabu-ig8lw
@MaryBabu-ig8lw Месяц назад
എനിക്കും എൻ്റെ മക്കൾക്കും വേണ്ടി അപേക്ഷിക്കണമേ ആമ്മീൻ
@sajithaunnisajithaunni9789
@sajithaunnisajithaunni9789 6 дней назад
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറാണെ നാളെ ചേട്ടന്റെ മകന് കൊടുക്കാനുള്ള 30000രൂപ ലഭിക്കേണമേ 🙏
@shantisyriac1089
@shantisyriac1089 Месяц назад
ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയാൽ എന്റെ kadabhathyathakal മാറിക്കിട്ടാനും എനിക്ക് കിട്ടുവാനുള്ള പൈസകൾ കിട്ടാനുമുള്ള അനുഗ്രഹം നൽകേണമേ. അമ്മേ മാതാവേ അവിടുത്തെ maathyastham വഴി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
@jancyviswan1818
@jancyviswan1818 Месяц назад
ഈശോയേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ബന്ധങ്ങളും മാറ്റി തരണമേ
@JamesJames-im1tr
@JamesJames-im1tr Месяц назад
ഞങ്ങളുടെ സ്ഥലം വില്പന നടത്തി ഞങ്ങളെ അനുഗ്രഹിക്കണമെ🙏🙏
@philipjohn2999
@philipjohn2999 Месяц назад
എന്റെ യേശുവേ എല്ലാ ദുഷ്ട പിശാച്ക്കളിൽ നിന്നും എന്റെ kudumpathe😘രക്ഷിക്കേണമേ
@yohannanct2364
@yohannanct2364 18 дней назад
കാരുണ്യവാൻ ഈശോയെ എൻറെ അമ്മയുടെ കാലുവേദന മാറ്റി തരണമേ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@user-eb7tn1bb9w
@user-eb7tn1bb9w 13 дней назад
ഈശോയെ എന്റെ പ്രിയമോൾക്ക്‌ നല്ലൊരു ജോലി അനുഗ്രഹിച്ച് നൽകാൻ കനിയേണമേ 🙏🏼🙏🏼🙏🏼
@user-eb7tn1bb9w
@user-eb7tn1bb9w 13 дней назад
യേശുവേ ഞങ്ങളുടെ കുടുംബങ്ങളെ അങ്ങയുടെ തിരു രക്തത്താൽ നവീകരിച്ചു ഞങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🏼
@simonabraham9645
@simonabraham9645 28 дней назад
Eessoyude thirurekthame Ella thadasangalum neekki ente bhavanathe anugrahikename ente kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename🩸🩸🩸🩸💔💔💔🌸😢👏😢🙏✝️
@AnnieAluka
@AnnieAluka 13 дней назад
ഈശോയേ എന്റെ മകനെ അനുഗ്രഹിക്കണമേ അവന്റെ അസുഖം മാറ്റി തരണമേ ആമേനു
@user-nc6xq2yd5i
@user-nc6xq2yd5i 25 дней назад
യേശു നാഥാ എന്റെ ചേച്ചിയുടെ വീടിന്റെ പണി പൂർത്തുകരിയ്ക്കുവാൻ കൃപ തരേണമേ ഒരു മാർഗം കാണിച്ചു തരേണമേ
@shijidanny9360
@shijidanny9360 7 дней назад
ഈശോയെ എൻ്റെ മകളുടെ കല്യാണം നല്ല രീതിയിൽ നടക്കുവാൻ അനുഗ്രഹിക്കണമെ
@ajithaml1371
@ajithaml1371 Месяц назад
എൻ്റെ sanjunte. സോറിയാസിസ്. മറ്റികൊടുക്കണമെ. ആമേൻ❤❤
@sangeethamanoj3617
@sangeethamanoj3617 6 дней назад
നാളത്തെ എന്റെ പ്രശ്നങൾ തീർത്തു തരേണമേ 🙏🏻🙏🏻🙏🏻നാളെ എനിക്ക് ചിട്ടിക്ക് 10000 രൂപ വേണം 🙏🏻🙏🏻 എന്റെ ഭർത്താവ് എന്നെ മനസിലാക്കി സ്‌നേഹികേണമേ പയിസ അയച്ചു തരേണമേ 🙏🏻🙏🏻😔
@avemaria4630
@avemaria4630 14 дней назад
എൻറെ ഈശോയെ, അങ്ങയുടെ പരിശുദ്ധ രക്തത്താൽ ഞങ്ങളിലും ഞങ്ങളുടെ മക്കളിലും ഞങ്ങളുടെ ഭവനത്തിലും, . ഞങ്ങളെ പല വിധത്തിലും, തലത്തിലും പീഡിപ്പിക്കുന്ന ദുഷ്ടാരുപിയുടെ , പൈശാചിക പ്രവർത്തനത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.ഈശോയേ അങ്ങയുടെ പരിശുദ്ധ രക്തത്തിന്റെ വലിയ സംരക്ഷണം ഞങ്ങൾക്ക് നൽകണെ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ആമേൻ.
@user-uv2eo8qy2c
@user-uv2eo8qy2c 18 дней назад
Amme. Parisdhamathave. Enneum. Entekudumbatheum. Pisachinte. Kenilninnu. Regahikename. Amen. 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@MaryBabu-ig8lw
@MaryBabu-ig8lw 22 дня назад
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മീൻ
@bindud3715
@bindud3715 25 дней назад
ഈശോയുടെ തിരു രക്തമേ ഞങ്ങളെ എല്ലാ പൈശാചിക ശക്തികളിൽ ബന്ധനങ്ങളിൽ നിന്ന് കാത്തു രക്ഷിക്കേണമേ
@joshymonvj6363
@joshymonvj6363 29 дней назад
ജെരീഷ് ദൈവവിളിയിൽ ഒറച്ചുനിൽക്കാൻ പ്രാർത്ഥിക്കണേ
@shinymanuel5936
@shinymanuel5936 Месяц назад
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകേണമേ ആമ്മേൻ
@XtrrrXtr
@XtrrrXtr 11 дней назад
എന്റെ അമ്മേ എനിക്ക് ആന്ധ്രാ സ്വാദിഷി ആയ ramana എന്ന ആൾ ആയ കേരള സ്വാദേശി ആയ ഞാൻ ഇഷ്ടം ആയിരുന്നു അതി ൽ ഒരു ദുഷ്ട സ്ത്രീ ഉണ്ട് ലക്ഷ്മി അവളുടെ തല തകർക്കണമേ
@user-gf4bs7bu8y
@user-gf4bs7bu8y Месяц назад
| കാ ബാധ്യതയിൽ നിന്ന രക്ഷിക്കണമെ വീടും സ്‌ഥലവും ഉടനെ കച്ചവടം നടന്ന ജതി ഒഴുവാക്കി തരണമെ എല്ലാ അന്ധകാര ശക്തികളിൽ നിന്നാ ദുരാത്മക്കളിൽ നിന്നും ശ്ത്രു കരങ്ങളിൽ നിന്നു ഞങ്ങളെ വിടുവിക്കണമെ ആമ്മേൻ
@user-gf4bs7bu8y
@user-gf4bs7bu8y Месяц назад
ഈശോയുടെ തിരുരക്തത്തിനെ സംരക്ഷണത്താൽ ഞങ്ങുടെ വീടും സ്ഥലവും ഏററ o അടുത്ത ദിവസം തന്നെ കച്ചവടo നടത്തി തരണമെ ആമേൻ
@leenakl7482
@leenakl7482 День назад
എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കേണമെ കർത്താവേ അനുഗ്രഹിക്കണമേ.
@user-kq3rr5wl2r
@user-kq3rr5wl2r 21 день назад
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി ലഭിക്കാതെ അലയുന്നഅവസ്ഥ എന്റെ ജീവിതത്തിൽ എല്ലാം തടസ്സം എന്നെ പരിഹസിച്ചവരുടെ മുൻപിൽ എന്നെ ഉയർത്തി അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@rajendranc4766
@rajendranc4766 14 дней назад
അമ്മേ മാതാവേ എൻ്റെ ഗ്യാസിൻ്റെ പ്രയാസത്തിൽ നിന്നും വിടുവിക്കേണമേ അമ്മേ കടഭാരത്താൽ ആത്മഹത്യയു ടെ വക്കിലാണ് അമ്മേ ഒരു വഴി തുറക്കേണമേ അമ്മേ
@RajirameshRaji
@RajirameshRaji 7 дней назад
Ente karthavea entea mathave enta kadapathithakal thirthu tharanam mathave ✝️✝️✝️✝️✝️✝️
@GirijaKumari-dn3ul
@GirijaKumari-dn3ul Месяц назад
യേശുവേ എന്റെ അനുജത്തിയുടെ കുടുംബത്തിൽ കയറി ആ കുടുംബ ജീവിതം തകർത്ത പിശാചിന്റർ തല തകർക്കണമേ ആമേൻ... 🙏🏽🙏🏽🙏🏽
@bindhuraju631
@bindhuraju631 Месяц назад
ഈശോയെ അങ്ങയുടെ തിരരേകത്താൽ എൻ്റെ ജീവിതപങ്കാളിയെ കഴുകേണമേ ആമ്മേൻ❤❤
@lillysebastian6022
@lillysebastian6022 28 дней назад
ഈശോയെ അങ്ങേ തിരു രക്തത്താൽ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക മേഖലകളെ ഉയർത്തി എല്ലാ കടങ്ങളും തീർക്കാനും കൃപ ചെയ്യേണമേ മകൻ ടോണി ക്ക് govt Joly കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@elsammajoyjoy895
@elsammajoyjoy895 18 дней назад
ഈശോയെ, ഈ പ്രയർ എന്നും ചൊല്ലുവാനുള്ള കൃപ nalkaname🙏🙏🙏
@ajithaml1371
@ajithaml1371 22 дня назад
നല്ല ഉറക്കം കിട്ടാൻ പ്രാർത്ഥിക്കുന്നു amen
@RajirameshRaji
@RajirameshRaji 9 дней назад
Ente niyogangal sathichu tharanam mathave entea karthavea entea mathave 🌹🌹✝️✝️
@user-kq3rr5wl2r
@user-kq3rr5wl2r 21 день назад
എന്റെ മക്കൾക്കു ഒരു ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ എന്നെ പരിഹസിച്ചവരുടെ മുൻപിൽ അവരെ ഉയർത്തണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@RajirameshRaji
@RajirameshRaji 7 дней назад
Ente niyogangal sathichu tharanam mathave entea karthavea 🌹🌹✝️✝️✝️✝️
@user-eb7tn1bb9w
@user-eb7tn1bb9w 17 дней назад
യേശുവേ എല്ലാ പൈശാചിക സാനിധ്യങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും അങ്ങ് തകർക്കേണമേ 🙏🏼
@thomasjose8624
@thomasjose8624 Месяц назад
ഈശോയുടെ തിരുരക്തത്താൽ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണേ
@nerlinsebastian3891
@nerlinsebastian3891 Месяц назад
എന്റെ കുടുംബത്തിലെ എല്ലാ ദുഷ്ട പിശാചുക്കളെ അകറ്റി മക്കളെ അനുഗ്രഹിക്കട്ടെ
@lizatomas8296
@lizatomas8296 14 дней назад
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനെ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@RajirameshRaji
@RajirameshRaji 9 дней назад
Ente kadapathithakal thirthu tharanam mathave entea karthavea 🙏😭🙏🙏😭
@user-gf4bs7bu8y
@user-gf4bs7bu8y 20 дней назад
എൻറ ഈശോയെ ഞങ്ങളുടെ ഭവനത്തിൽ പരിശുദ്ധത്മാവ് വന്നു നിറയുന്നതിനു വീടും സ്ഥലവു ഏഴു ദിവസത്തിനുള്ളിൽ കച്ചവടം ms ന്ന് രജിസ്ടഷൻനടക്കുന്ന തിന് ഇടയാക്കണമെ വലിയ ആപത്തിൽ നിന്നും രക്ഷിക്കണമെ ഈശോയെ ആമ്മേൻ
@Ammuammi342
@Ammuammi342 15 дней назад
Ente karthave ente kudubajivitham ella thakunna ellapishashukaludeyum thalathakarkanname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 melil orikalum pishashukal njagalude jivithathil nokathyrikatte amen amen amen 🙏🏻🙏🏻🙏🏻
@lizzyprakash0027
@lizzyprakash0027 22 дня назад
ഈശോയെ എന്നെയും മക്കളെയും പേരക്കുട്ടികളെയും തലമുറകൾ ഐശ്വര്യത്തോടെ വസിക്കേണ്ട എന്റെ ഭവനത്തെയും സകല മക്കളെയും അങ്ങേ തിരുരക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കണമേ
@fancysugathan6278
@fancysugathan6278 24 дня назад
ഈശോയെ എൻ്റെ മകന് ജോലിൽ ഉള്ള തടസ്സം മാറ്റിത്തരണമേ🙏🙏🙏🙏
@minimini6860
@minimini6860 21 день назад
Ente yashuve mone kathu reshekeneme Avidethe tiru rakttatal karuki vedipakeneme amen❤❤❤
@RajirameshRaji
@RajirameshRaji 9 дней назад
Enikk sapathigam nalki anugrahikaname mathave enta karthavea 🙏😭😭🙏
@user-gf4bs7bu8y
@user-gf4bs7bu8y 18 дней назад
ഈശോയെ ഞാൻ ഇന്നു 2 മണിക്ക് ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ വിജയിക്കാൻ എനിക്കു സാധിക്കണ്ട മെ ആമ്മേൻ
@GirijaKumari-dn3ul
@GirijaKumari-dn3ul Месяц назад
കർത്താവെ എന്റെ സഹോദരിയുടെ മകന്റെ ശരീരത്തിൽ കയറിയിരിക്കുന്ന പിശാചിനെ മോചിപ്പിച്ചു തരണമേ ആമേൻ
@leenajose4437
@leenajose4437 2 дня назад
Antea yesuvea nadha karunna thonnanea aaapppppaaaa kudumbathil Mel oru veduthal nalkanea Makanu nalla bhaveyea kodukanea appa
@user-eb7tn1bb9w
@user-eb7tn1bb9w 13 дней назад
യേശുവിന്റെ തിരു രക്തമേ നന്ദി 🙏🏼
@sanalpaulose5652
@sanalpaulose5652 Месяц назад
Ente eeshoye ente sambathika budhimuttu maatti tharaname amen
@user-eb7tn1bb9w
@user-eb7tn1bb9w 13 дней назад
ഈശോയേ ഞങ്ങളിൽ കനിയേണമേ 🙏🏼
@mariateresakomaroth1492
@mariateresakomaroth1492 27 дней назад
ഇശോയെ ടോണി, ലിനോ ഇവരുടെ ജീവിതത്തിൽ ഇടപെടണമെ....
@valsathomas341
@valsathomas341 3 дня назад
Lordpl protect all the families especially my family members from evil forces. Amen.
@sheelaviyani5941
@sheelaviyani5941 Месяц назад
Yesuve angayude thirurekthathal ente makalk joliyum kunjungaleyum nalki anugrahickaname appa kaividalle karuna thonnamame appa
@nimmysebastian3179
@nimmysebastian3179 28 дней назад
ഈശോയെ എന്റെ അലൻനെ എനിക്ക് നാട്ടിൽ എത്തിച്ചു തരേണെമേ 🙏🙏🙏🙏🙏
@aleyammavarughese8146
@aleyammavarughese8146 Месяц назад
Jesus touch my siblings and family fill me with you’re love , In Jesus name Amen 🙏
@anjumanoj8071
@anjumanoj8071 13 дней назад
Ente eeshoyae njangalude kudumbathilae vishamathakal angu neeki kalayenamae🙏🙏🙏🙏🙏
@salythomas2406
@salythomas2406 23 дня назад
ഇസോയെ ഞങളുടെ കുടുമ്പത്തിലെ സകല ബന്ധനകളും thakarkkanamee
@santhoshmc7612
@santhoshmc7612 19 дней назад
എന്റെ ഈശോയെ എന്റെ മകളുടെ മേലുള്ള എല്ലാ പൈശാചിക ബന്ധനകളെയും മാറ്റി അവളെ കാത്തോളണേ
@JoyalBinoy-l7p
@JoyalBinoy-l7p Месяц назад
ഇത്രയും പെട്ടെന്ന് എനിക്ക് ഒരു ജോലി കിട്ടണമെന്ന് അപേക്ഷിക്കേണമേ ദൈവമേ
@jessyjiji2146
@jessyjiji2146 24 дня назад
Jesus Christ have mercy on me to heal my leg soon and to walk normally Amen hallelujah hallelujah hallelujah
@mariyammapa1023
@mariyammapa1023 Месяц назад
എൻ്റെ മോളുടെ ജോലി തടസ്സങ്ങൾ മാറ്റിത്തരണമേ
@sheltonantony9968
@sheltonantony9968 17 дней назад
ഈശോ എന്റെ കുടുംബത്തിൽ പ്രവർത്തിക്കുന്ന പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് വിടുവിച്ചു രക്ഷിക്കണമേ കർത്താവേ ഞങ്ങളെ അങ്ങേ തിരുരക്തത്താൽ ഓരോ നിമിഷവും കഴുകി വിശുദ്തികരിക്കണമേ അനുഗ്രഹികാണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
@aleyammaamma5152
@aleyammaamma5152 Месяц назад
ഏശപ്പാ ഞങ്ങടെ ഭവനത്തിന് അവിടുന്ന് കാവൽ ആയിരിക്കേണമേ ആമേൻ
@user-eb7tn1bb9w
@user-eb7tn1bb9w 17 дней назад
ഈശോയേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു 🙏🏼 ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങ് വന്ന് വസിച്ചു ഞങ്ങളെ എല്ലാവരെയും നേർവഴിയേ നടത്തി അങ്ങേക്ക് യോഗ്യരായ വിശുദ്ധരാക്കേണമേ 🙏🏼🙏🏼🙏🏼
@jaiunnippillil9178
@jaiunnippillil9178 23 дня назад
Protect us from all evil forces O'Lord. Wash us from your precious blood. AMEN
@sanalpaulose5652
@sanalpaulose5652 Месяц назад
Ente eeshoye enne shudhram cheyyithu upadhravikku na avarude shudhra sakthiye nashipichu kalayaname
@RajirameshRaji
@RajirameshRaji 10 дней назад
Enikk sapathigam nalki anugrahikaname mathave enta karthavea enta mathave 🌹🌹✝️✝️✝️
@RajirameshRaji
@RajirameshRaji 27 дней назад
Enikk sapathigam nalki anugrahikaname mathave enta karthavea enta mathave ✝️✝️✝️
@shinymanuel5936
@shinymanuel5936 Месяц назад
ഈശോയുടെ തുരു രക്തമേ അച്ചുമോന്റെയും അജുമോന്റെയും പ്രാർത്ഥിക്കുവാനുള്ള മടി മറ്റേണമേ
@rosammavarghese2392
@rosammavarghese2392 10 дней назад
Jesus please remove all unwanted thinking and devil's action from others to us.
Далее
Я стала богата за ночь
12:04
Просмотров 259 тыс.