Тёмный
No video :(

അസാധ്യ കോമഡി മനുഷ്യർ വീണ്ടും ചിരിവേദിയിൽ "| Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
ഇവർക്ക് ബംബർ അടി ശീലമാണോ?!! സ്വഭാവമാണോ?!! തൊഴിലാണോ?!! ഹോബിയാണോ?!! എന്നതാണ് സംശയം
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3m9l20B
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

22 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 505   
@user-qs9eu6pv4l
@user-qs9eu6pv4l 2 года назад
ഇവര് രണ്ടാളും realistic ആയിട്ടാണ് ഓരോ സ്കിറ്റും അവതരിപ്പിക്കുന്നത് അതുതന്നെയാണ് ഇവരുടെ വിജയവും ❤️ ഒരു വെറുപ്പിക്കലും over എക്സ്പ്രഷന്നും ഒന്നുമില്ലാത്ത കിടുക്കാച്ചി സ്കിറ്റുകൾ ❤️👌👌
@statushub1158
@statushub1158 2 года назад
പറയുന്ന വാക്കുകളിൽ നിന്നു തന്നെ ഇവർ കോമഡി കണ്ടെത്തുന്നു. അതാണ് അവരുടെ വിജയവും.
@thefootballlover1742
@thefootballlover1742 2 года назад
രണ്ട് ചേട്ടന്മാരും നന്നായി പെർഫോമൻസ് ചെയ്തു..."😂👏 വെറൈറ്റി സ്കിറ്റ് തന്നെയാട്ടോ...❤️ നല്ല കോമഡിയുണ്ട്.... 🔥
@athul_vijayan8235
@athul_vijayan8235 2 года назад
100 th like Reply thannude orikkal enkilum 😼😁
@ranjithranji1455
@ranjithranji1455 2 года назад
Innu podeee
@anjanavariyath
@anjanavariyath 2 года назад
അതുല്യകലാകാരന്മാർ തന്നെ😍 ഒരിക്കലും പ്രതീക്ഷ തെറ്റിക്കാത്ത ടീം🔥
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@abusufiyan611
@abusufiyan611 2 года назад
ഇന്ന് പുതുമയില്ല
@foodandglam4511
@foodandglam4511 2 года назад
@@abusufiyan611 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_NqL395l-qA.html
@CricketDailyMalayalam
@CricketDailyMalayalam 2 года назад
Australia vs South Africa T20 World cup Highlights ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rVFw3ayIk9Q.html
@farsanasamad745
@farsanasamad745 2 года назад
@@abusufiyan611 ki. It to
@rameshdanavan5820
@rameshdanavan5820 2 года назад
എനിക്ക് ഏറ്റവും ഇഷടപ്പെട്ട ടീം👍👍👍😁😁😁❤️❤️❤️
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@___.vishnudas9878
@___.vishnudas9878 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lxlEq_GzB1M.html
@TipTop_power_CG
@TipTop_power_CG 2 года назад
ഇവരുടെ എല്ല Skit യും ഒരേ പൊളിയാണലോ......🤛⚡⚡ തകർത്തു......🤝🔥🔥🔥 കലക്കൻ സാനം ആയിരുന്നു..........🎗️🎗️🎗️👍 ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കുന്നു.....😌🎗️🎗️🎗️🎗️🔥🔥🔥 സ്ഥിരം പ്രേക്ഷകർക്കു ഇവിടെ കൂടം...🙌🤜🤛🔥🔥🔥🔥🔥🔥😌🤩
@__devil_vampire__582
@__devil_vampire__582 2 года назад
മ്മളെ ഫേവറേറ്റ് ആളുകൾ...ന്താല്ലേ കഴിവ്...പൊളി... ♥️♥️♥️😍😍😍😍
@athul_vijayan8235
@athul_vijayan8235 2 года назад
ഷാജിയേട്ടൻ്റെയും വിനോദേട്ടൻ്റെയും skit ഇന്നും വന്നൂന്ന് അറിഞ്ഞപ്പോ ഓടിയിങ്ങെത്തിയവരുണ്ടോ 🤝😂✌
@Shanif___
@Shanif___ 2 года назад
und broo🤣
@amosvlogs6723
@amosvlogs6723 2 года назад
Yes
@salihcp7202
@salihcp7202 2 года назад
Yes bro
@Neymer6
@Neymer6 2 года назад
ഉണ്ട് ഉണ്ടെ
@rajeshpoovathoor429
@rajeshpoovathoor429 2 года назад
ഓടിയിങ്ങെത്തിയവരുണ്ടോ എന്ന് ചോദിക്കണ്ട കാര്യമുണ്ടോ ഇവരുടെ സ്ക്രിപ്റ്റ് എല്ലാം അടിപൊളിയാ
@1987boy3
@1987boy3 2 года назад
വാക്ക് മാറ്റിയുള്ള കോമഡി കുറച്ചു കൂടുതൽ ആവുന്നുണ്ട് skittil.... But ഫ്രഷ് ആയത് കൊണ്ട് കേൾക്കാൻ കൊള്ളാം
@s.kumarkumar7922
@s.kumarkumar7922 2 года назад
ഞാൻ അതു ശ്രദ്ധിക്കണം
@Sumesh234
@Sumesh234 2 года назад
എനിക്കും തോന്നി
@kvshobins9820
@kvshobins9820 2 года назад
അങ്ങേരു ഒരു ബ്രഷ് പെയിന്റ് എങ്കിലും ആ ഭിത്തിയിൽ അടിക്കും എന്ന് പ്രതീക്ഷിച്ചു അവസാനം വരെ വെയിറ്റ് ചെയ്തവർ ഒണ്ടോ 🤪🤪🤪🤪
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@shamlaps7506
@shamlaps7506 2 года назад
🤣🤣🤣🤣
@black..hibiscus2700
@black..hibiscus2700 2 года назад
Avasam vare kanditt vende
@aromalthankappan4902
@aromalthankappan4902 2 года назад
5:13 Nazeer second time 😂😂😂😂
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@sparta9555
@sparta9555 2 года назад
ഇവർ സമയം എടുത്ത് സ്കിറ്റ് കൊണ്ടു വരണം. എന്നലെ ചിരിച്ച് ഒരു വഴി അവാൻ പറ്റൂ🙂🥲
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@sparta9555
@sparta9555 2 года назад
@@mallutrollsworld8425 🙂
@sparta9555
@sparta9555 2 года назад
@@mallutrollsworld8425 വേളച്ചിൽ എടുക്കരുത് കേട്ടോ🥲‼️
@nandakumaranpp6014
@nandakumaranpp6014 2 года назад
നിങ്ങള്‍ രണ്ടുപേരും ചേര്‍ന്നാല്‍ നൂറ്റുക്കു നൂറു പൊരുത്തം! നല്ല ടൈമിംഗ്. സിനിമയില്‍ ലാലേട്ടനും ജഗതിയണ്ണനും തെളിയിച്ച ആ ടൈമിംഗ്
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@sudeeshk6199
@sudeeshk6199 2 года назад
Sathyam
@nishajimmy3885
@nishajimmy3885 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട team....ഇവരുടെ skit തുടങ്ങുമ്പോൾ തന്നെ ചിരി വരും
@angamaaliammaavan9400
@angamaaliammaavan9400 2 года назад
ഇവർ വന്നാൽ പിന്നെ പൊളിയാ 😍😍 എന്താ ഒരു പെർഫെക്ട് ടീം ❤❤ ഇത് വരെ നിരാശപ്പെടുത്താത്ത ഒരേ ടീം 🌹🌹
@alshaps1082
@alshaps1082 2 года назад
ഇവർ വന്നാൽ ബംബറിൽ കുറഞ്ഞ് വേടിക്കില്ല. കഴിവുള്ള കലാകാരന്മാർ😂😂😂
@sachinsasidharan6966
@sachinsasidharan6966 2 года назад
ഷാജിയേട്ടൻ കോമഡി ക്കു മാത്രേ വായ തുറക്കു, അതു ഒന്നുഒന്നര കോമഡി തന്നെയാ ഒരു രക്ഷയും ഇല്ല
@linogeorge1326
@linogeorge1326 2 года назад
ദേ പിന്നെ വന്നല്ലോ അണ്ണന്മാർ ♥️👍പൊളി
@peopledieonce2709
@peopledieonce2709 2 года назад
കോമഡി ഇല്ലാത്ത കൗണ്ടറുകൾ മാത്രമായി പോയി ... ഇവരുടെ സൂപ്പർ സ്കിറ്റിന് കട്ട വെയിറ്റിങ് ... ബംബർ കൊടുത്തവർക്ക് നല്ല നമസ്കാരം..
@jishnu5846
@jishnu5846 2 года назад
ഇവരെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. പക്ഷെ ഇവരിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നത് കൊണ്ട് ഇത് ഒരുപാട് ചിരി വന്നില്ല. വാക്ക് മാറ്റിയുള്ള കൗണ്ടർ ഒരുപാട് കൂടുന്നുണ്ട് അതാകും എന്തോ പോലെ. അടുത്ത തവണ പഴയയത് പോലെ ചിരിച്ചു മറിയാൻ ഉള്ള skit ഇവർ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു ✌️✌️✌️✌️✌️🥰
@aanisahameed9868
@aanisahameed9868 2 года назад
Sheriyaanu
@ammuprakash6323
@ammuprakash6323 2 года назад
Chirikkanayi onnum kandilla
@sheebasanthosh2552
@sheebasanthosh2552 2 года назад
ഇത്തരം counter കൾക്ക് ഞങ്ങൾ ചളി എന്നാ പറയുന്നേ
@randomchat8156
@randomchat8156 2 года назад
@@sheebasanthosh2552 നിങ്ങൾ എത് നാട്ടുകാരാ?
@THCV20
@THCV20 2 года назад
നിന്റെ ഒക്കെ കയ്യിലിരുപ്പിന് കെട്ടിയിട്ടാ അടിക്കേണ്ടത്.... 😂😂😂 ഷാജി മാവേലിക്കയും വിനോദ് ഏട്ടനും ഒരു സൂപ്പർ കൂട്ടുകെട്ട് തന്നെ... ഷാജിയേട്ടൻ വന്നു നിൽക്കുമ്പോൾ തന്നെ ഒരു കോമഡിതോന്നുന്നുണ്ട്..😂😂
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@iqbalcalicut3109
@iqbalcalicut3109 2 года назад
ഇവരിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതിന് അതിർവരമ്പുകൾ ഇല്ലാതെയാവുന്നുണ്ട്.അത് കൊണ്ടാവാം പോരാ പോരാ എന്നൊരു തോന്നൽ 😔
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@harjasaju4488
@harjasaju4488 2 года назад
ബംബർ കൊടുക്കാൻ ഉള്ള വകയില്ല എന്ന് തോന്നി...
@sumeshp4597
@sumeshp4597 2 года назад
Ivarude Ella perfomance um supera...ithuvareyum nirashapeduthatha team.. 👍
@athoos_vlog9424
@athoos_vlog9424 2 года назад
ഇവരുടെ skits വലിയ പ്രതീക്ഷ ആണ് ഇഷ്ടം 😍😍😍😍
@joyalthomas1093
@joyalthomas1093 2 года назад
വന്നുവന്ന് ഇവർ ഇതൊരു ജോലി ആയിട്ട് ഏറ്റെടുത്തോ. 🔥🔥🔥🔥
@subashsekarsubash36
@subashsekarsubash36 2 года назад
എല്ലാ പ്രാവശ്യത്തെയും പോലെ, ചിരിക്കു വകയില്ലായിരുന്നു
@snowdrops9962
@snowdrops9962 2 года назад
Counter നിലവാരം കുറയുന്നുണ്ട്... 😔
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@ArchanaBAchu-yi6zq
@ArchanaBAchu-yi6zq 2 года назад
എനിക്ക് വളരെ ഇഷ്ടമായ ടീമാണ്👍👍👍
@ashrafmtbazar9620
@ashrafmtbazar9620 2 года назад
ഇവരുടെ ഇതുവരെയുള്ള സ്കിറ്റ്ന്റെ അടുത്ത എത്തിയിട്ടില്ല എന്ന് തോന്നുന്നത് എനിക്കു മാത്രമാണോ🤔🤔
@masterjshorts4187
@masterjshorts4187 2 года назад
Ivar chiriyude rajakkamaraan 😊👑👑👑
@athul_vijayan8235
@athul_vijayan8235 2 года назад
@@mallutrollsworld8425 danger aanallo mention chayyan nokkumbo linkil kerunnu, aalkkare pattikkan new trick
@shahinarafeekrafeek5000
@shahinarafeekrafeek5000 2 года назад
Firstee Ivar super aanu
@sajithsajith8308
@sajithsajith8308 2 года назад
ഇത് കൊള്ളത്തില്ല 🥺🥺🥺🥺
@liyokuriakose3790
@liyokuriakose3790 2 года назад
ഇവർ സൂപ്പർ ബമ്പറിൽ ഒരു വിപ്ലവം സൃഷ്ടിക്കും
@haridasannaircv5046
@haridasannaircv5046 Год назад
രണ്ടും ഒന്നിനൊന്ന് മെച്ചമാ .സമയം പോവുന്നതാറ്റത്തില്ല. വലിയ മാസിക പിരിമുറുക്കo (Stress) ള്ളവർ എന്നും ഇവരുടെ Prograന്ന മുടങ്ങാതെ അര മണിക്കൂർ കാണുക. പ്രഷറും പ്രെമേഹവും നിങ്ങൾക്ക് വരിയല്ല. അത്രക്കും രസകവും നാം നമ്മളെത്തന്നെയും നമ്മുടെ ജീവിത പ്രശ്നങ്ങളേയും കുറച്ച് നേരത്തേക്ക് മറ്ന്നു പോകും. അത്രക്കും രസകരമാണ്. നന്ദി.
@shu-haib1624
@shu-haib1624 2 года назад
ബംബർ രാജാക്കന്മാർ 🔥❤❤
@mermanoverseassollution997
@mermanoverseassollution997 2 года назад
BT
@sreekumaribabu9386
@sreekumaribabu9386 Год назад
Shaji... Vinod.. Kidu jodi...
@user-xg4tn1kk4q
@user-xg4tn1kk4q 2 года назад
അമ്പോ ഇവര് പൊളി ആണ് 😁😁🤣🤣🤣
@nimish_nimi
@nimish_nimi 2 года назад
Randuperum super anu ktoo🥰🥰🥰👍👍
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@abusufiyan611
@abusufiyan611 2 года назад
ഇവർ നല്ല കഴിവുള്ളവരണ് പക്ഷെ എന്നത്തേയും പോലെ അത്ര വെറെെറ്റി ഈ സ്കിറ്റിനില്ല മഞ്ജുവൊക്കെ ചിരിച്ചത് നിസാര കോമഡിയിലാണ് അതും അവരെ ഇഷ്ടകൊണ്ടുള്ള ചിരിയാണത് ബംബറിനുള്ളത് ഇല്ല വിമാനത്തിന് പെെൻ്റടിക്കുന്ന കോമഡി പലതവണ ഓടിയതാണ് ഇതിനേക്കാൽ ചിരിക്കാൻ സ്തലമുള്ള മറ്റു ചിലരുടെ സ്കിറ്റിൽ വാ അടച്ചും തിരിഞിരിന്നുമൊക്കെ ചിരിച്ചിട്ട് കാര്യമായിട്ടൊന്നുമില്ലെന്ന് പറഞ് അഞ്ചും പതിനായിരവും മാത്രം കൊടുത്തിട്ടുണ്ട് മഞ്ജു പൊതുവേ ഇവരേ വല്ലാതെ പുകഴ്തും
@shaukathsubair7286
@shaukathsubair7286 2 года назад
നല്ല വിലയിരുത്തൽ 👌👍
@techfacts424
@techfacts424 2 года назад
Adh Ivar prepagal tanne parayunnund Full episodil
@makesu
@makesu 2 года назад
Crct
@unknown5612
@unknown5612 Год назад
Number one Team.. I like this team
@Shaneeshpulikyal
@Shaneeshpulikyal 2 года назад
എനിക്ക് ചിരി വരുന്നില്ല 😏 ചുമ്മാ അങ്ങ് ബംബർ കൊടുക്കുകയാണ് ഇവർക്ക് 2 മൂന്ന് സ്കിറ്റിൽ... വേറെ ആരും ഇത്രപോലും കൊള്ളാത്തത് ആയതോണ്ടാകും...
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@makesu
@makesu 2 года назад
True
@Kitchenologybysubi
@Kitchenologybysubi 2 года назад
നിങ്ങൾ ഡെയിലി വന്നാൽ ഒരു മാസം ആവുമ്പോൾ കോടീശ്വരൻ മാർ ആകും 😍
@user-py8js7vb7d
@user-py8js7vb7d 2 года назад
ആ കണക്ക് കൊള്ളാലോ😀
@VijuViswaViews
@VijuViswaViews 2 года назад
3:31 miss matching audio🤪🤣🤣🤣
@ajithpv2144
@ajithpv2144 2 года назад
ഈയിടെയായി ഇവരുടെ സ്കിറ്റിൽ ഒരു വക ചിരിക്കാനില്ലേലും ബംബർ കൊടുക്കും
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ചക്കപ്പഴത്തിലെ ചൊറി ബാബു എന്ന ഷാജിയേട്ടൻ😂
@rakeshkr2341
@rakeshkr2341 2 года назад
ഈ സ്കിറ്റ് ഇവരുടെ മറ്റു സ്കിറ്റുകളുടെ അടുത്തെത്തിയില്ല
@liyokuriakose3790
@liyokuriakose3790 2 года назад
ഒരു ചിരി ഇരു ചിരിയിൽ ഇവർക്ക് 50000പോരാ. ഒരു 5000000എങ്കിലും വേണം
@ambadi5844
@ambadi5844 2 года назад
ഇവരുടെ സ്കിട് അന്നും വന്നിരുന്നേൽ കൊള്ളായിരുന്നു
@speedworld2470
@speedworld2470 2 года назад
Fresh counter veno ivarude video kandal mathy♥️🔥🔥💥
@sharontoms770
@sharontoms770 2 года назад
നാളത്തെ ind vs pak കളി കാണാൻ ആരൊക്കെ waiting...⚡⚡💥💥🔥🔥💥💥💥💥⚡⚡⚡⚡⚡
@sumeshva4774
@sumeshva4774 2 года назад
ബ്ലഡി പാക്കി 🤕
@vava7863
@vava7863 2 года назад
@@mallutrollsworld8425 enthuvadee ellayidathum ittu alakunundallo
@ManojManoj-ds9ds
@ManojManoj-ds9ds 2 года назад
ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം
@sharontoms770
@sharontoms770 2 года назад
@@ManojManoj-ds9ds korach angott maari ninn kara
@ss-wt7js
@ss-wt7js 2 года назад
@@ManojManoj-ds9ds ഞാൻ ee കമന്റ്‌ ഇടാൻ ഓടി 😄😄vannathaayirunnu
@mashob6079
@mashob6079 2 года назад
1978 മുതൽ തേപ്പ് 😜😜😜ഷാജി അണ്ണാ 😜😜😜
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@abdulbaripalappura9073
@abdulbaripalappura9073 2 года назад
ഈ ചേട്ടനല്ലേ ഇന്ന് ചക്കപഴത്തിൽ വന്ന ചൊറിയൻ ബാബു
@vanilechu1468
@vanilechu1468 2 года назад
ഈ കൗണ്ടർ ഒക്കെ എവിടുന്നാണോ കണ്ടു പിടിക്കണേ... 😆😆😆👌🏻👌🏻👌🏻
@marjanahadiya8779
@marjanahadiya8779 2 года назад
മനോജേട്ടനും അജേഷേട്ടനും ഇവരും അടിപൊളി ജോഡി ആയി തോന്നിയവരുണ്ടോ 😜😂😂😂😂💯💯💯
@razakaku9753
@razakaku9753 Год назад
Illa
@tinsedevasia1110
@tinsedevasia1110 Год назад
ഇവരുടെ രണ്ടുപേരുടെയും കോമഡി ആണ് മോനേ കോമഡി
@shajinandhanam4117
@shajinandhanam4117 2 года назад
രണ്ടുപേരും പൊളിയാ 🌹🌹🙏
@ichimon2810
@ichimon2810 2 года назад
എനിച്ചു ചിരിച്ചാൻ വയ്യേ.... 😄😄
@nishakt9067
@nishakt9067 2 года назад
നല്ല കോമഡി ക്കാർ 👏👏
@shebbushemmysheza7438
@shebbushemmysheza7438 2 года назад
നീല ആണോ അണ്ണാ.... 🤭🤭🤭 അല്ല...... കിടു 👌👌👌
@AtoZ76411
@AtoZ76411 2 года назад
എന്തൊരു കൗൺഡേറുകൾ.... ഇവർക്കു ഇതൊക്കെ എവിടെന്നു കിട്ടുന്നു 😁😁
@Linsonmathews
@Linsonmathews 2 года назад
ഒരിക്കലും time waste ആകാത്ത സ്കിറ്റ്... രണ്ടാളും പൊളി 👌🔥🔥🔥
@pms2000
@pms2000 2 года назад
Shaji chettan and team adipoli✌🏻
@user-pi1vm7hn7n
@user-pi1vm7hn7n 2 года назад
ഏറ്റവും നല്ല ടീമ് ഷാജിയേട്ടന്റ ടീം തന്നെ
@shajuadukkam9147
@shajuadukkam9147 Год назад
Good performance both of you keepitup
@anoojpoovadan614
@anoojpoovadan614 2 года назад
Ivaru vere level aanu 💥😂
@bhasi7404
@bhasi7404 2 года назад
കണ്ട് കണ്ട് ഇവരുടെ കട്ട ആരാധകനായി🤗❣️
@beautifulsong1439
@beautifulsong1439 2 года назад
ഇവർ പൊളിയാ
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@SanJay-xt3sl
@SanJay-xt3sl 2 года назад
കൊള്ളാം.. കൊഞ്ചം lag അടിച്ചു😉
@abcwonderz7560
@abcwonderz7560 2 года назад
സൂപ്പർ പരിപാടി. മഴവിൽ മനോരമ യോട് ഒരു അഭിപ്രായം പറഞ്ഞോട്ടെ. നമ്മുടെ കാപ്പിപ്പൊടി അച്ചൻ, ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ, അദ്ദേഹം നല്ല കൊമേഡിയൻ ആണല്ലോ,ഒരു ദിവസം അദ്ദേഹത്തെ guest ആയിട്ട് വിളിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് ചിരിച്ചു ചിരിച്ചു മടുത്തു പോകും.
@Lucifer-mo6xz
@Lucifer-mo6xz 2 года назад
80 % chali 20% hasyam
@vishakvis1455
@vishakvis1455 2 года назад
ഇതിലും മികച്ച ടീം ഇതിലില്ല 😂😂full time entertainer ആണ് ഇവരുടെ ഓരോ സ്കിറ്റും, ഒരു ലാഗും ഇല്ല ☺️
@Anilkumar-vz7cl
@Anilkumar-vz7cl Год назад
കുഴപ്പമില്ല എന്നാലും കുറച്ച് കോമഡി കുറഞ്ഞോ എന്ന് സംശയം. അഭിനന്ദനങ്ങൾ.
@tinsedevasia1110
@tinsedevasia1110 Год назад
ഇവരുടെ രണ്ടുപേരുടെയും കോമഡിയാണ് കോമഡി
@shaukathsubair7286
@shaukathsubair7286 2 года назад
ഇതിൽ ഒരു കൌണ്ടർ 35വർഷത്തിന് മേലെ പഴക്കം ഉണ്ട്..... ഫ്ളൈറ്റിനു പെയിന്റ് അടിക്കുന്ന കാര്യം.... പിന്നെ കാശിനോടുള്ള ആർത്തികൊണ്ട് മിക്ക ആൾക്കാരും സ്കിറ്റിന്റെ മേന്മ നോക്കാതെ എല്ലാദിവസവും പങ്കെടുക്കാൻ നോക്കും അവസാനം ഉള്ള പേരും പോയി പെയിന്റിൽ കുളിക്കുകയും ചെയ്യും..... ശെരിക്കും ശ്രദ്ധിച്ചു ചെയ്താൽ കൊള്ളാം.... ഇവരുടെയും മനോജ്‌ വളച്ചുഴിയുടെയും ഒക്കെ skit വരുമ്പോൾ പ്രേക്ഷകർക് പ്രതീക്ഷ കൂടും
@techfacts424
@techfacts424 2 года назад
Koodudalum kann tattiyaan kayin pogunnad
@robinabraham3841
@robinabraham3841 Год назад
Poda ooola kandepidutham
@dikrooz3660
@dikrooz3660 2 года назад
ഇവമ്മാർ ഇപ്പോൾ ഓവർ ഡയലോഗ് ആയിക്കണ്
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@vibitharamesh7956
@vibitharamesh7956 2 года назад
ഷാജിയേട്ടനും വിനോദേട്ടനും 👍👍👍👍👍 അടിപൊളി സ്കിറ്റ്
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 года назад
ഒരേ പൊളി 😂😂😂😂😂
@mallutrollsworld8425
@mallutrollsworld8425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YiTHZArzbHM.html😆🤣😂 ഇജ്ജാതി തള്ള്
@renju71354
@renju71354 Год назад
നിങ്ങടെ വീഡിയോ മാത്രം എടുത്തു കാണും ഞാൻ. അത്രക്ക് ഇഷ്ട്ടം
@reshmireghu
@reshmireghu 2 года назад
Nalla combination anu Ivarude skit vendi waiting ayirunu
@sachinsasidharan6966
@sachinsasidharan6966 2 года назад
ഇവരെ രണ്ടുപേരെയും സിനിമയിൽ എടുക്കാൻ കൊള്ളാം,
@nelsonchessmusic
@nelsonchessmusic 2 года назад
ഇത് പോരാ. എല്ലാം super ആയിരുന്നു. ഇത് old wits കടമെടുത്തു
@johnrambo8793
@johnrambo8793 2 года назад
ഇവരുടെ സ്കിറ്റിന്റെ കോളിറ്റി എന്ന് പറയുന്നത് ബോഡി ഷൈമിങ് ഇല്ല 👌👌👌
@bestbuddies123
@bestbuddies123 2 года назад
Exellent comedy🤣🤣
@RATHEESH-MANGALAD.
@RATHEESH-MANGALAD. Год назад
നല്ല ടീം വർക്ക്.... ആസ്വദിച്ചു...
@serinanto6608
@serinanto6608 2 года назад
എന്റെ അമ്മോ ഇവര് പൊളിയാ....... ചിരിച്ചു ചിരിച്ചു മരിച്ചു.......
@user-zw2bv7no7p
@user-zw2bv7no7p 2 года назад
അടിപൊളി
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Superb makkale God bless you all makkale
@vibes20501
@vibes20501 2 года назад
ക്ലൈമാക്സ്‌ പൊളി 😁😁😁😁👍👍👍
@vinu64668ar
@vinu64668ar 2 года назад
ഈ ഷർട്ട് ഇതുവരെ കേട് വന്നില്ലേ... കോമഡി ഫെസ്റ്റിവൽ ഉള്ള അന്ന് മുതൽ ഉണ്ടല്ലോ
@muhammedrafi2368
@muhammedrafi2368 2 года назад
ഇനീം ഇവരെ വച്ചാൽ മനോരമ കടം പിടിച്ചു താക്കോൽ അവരെ കയ്യിൽ തന്നെ കൊടുക്കേണ്ടി വരും 🤣🤣🤣ഇജ്ജാതി counters 😂😂
@sreedharanp.p6080
@sreedharanp.p6080 2 года назад
ഇവർ ചിരിയുടെ രാജാക്കന്മാർ
@emili1442
@emili1442 2 года назад
മപ്പാസ് 👌👌👌👌🤣😂
@hannanmhannan5443
@hannanmhannan5443 2 года назад
സ്റ്റോക്കുകൾ തീർന്നല്ലേ... അങ്ങോട്ട്‌ ശരിയാവുന്നില്ലല്ലോ.. സമയം എടുത്ത് സ്കിറ്റ് ഉണ്ടാക്കൂ അപ്പോൾ നല്ല കൗണ്ടറുകൾ കിട്ടും. ആന എന്നുപറയുമ്പോൾ കുതിര എന്നുകേൾക്കുന്ന കോമഡി അധികം ചിലവാകില്ല.....
@ummerarakkalakath2511
@ummerarakkalakath2511 2 года назад
ബല്ലാത്തസാദനങ്ങൾ. രണ്ടുംകൂടിയാൽ
@sherryreji
@sherryreji Год назад
1:53🤣🤣
@anvarpta1
@anvarpta1 2 года назад
പോരായിരുന്നു 🙏🙏🙏
@chithrasyam7965
@chithrasyam7965 2 года назад
ഈ അതുല്യ കലാകാരന്മാർ ഈ പ്രോഗ്രാമിന്റെ മുതൽ കൂട്ടുകളാ 💖
@athulyachinnu2766
@athulyachinnu2766 2 года назад
Nice performance 👌👌❤❤❤
@abdulazizshamsudeen
@abdulazizshamsudeen 2 года назад
ബമ്പർ ചിരി കാണാറുണ്ട്. ചിരി വരില്ല. വിധികർത്താക്കൾക് വന്ന വിധി ഓർത്തു സങ്കടപ്പെടാറുണ്ട്.
@Maddysvlog44
@Maddysvlog44 2 года назад
Superrrrr😍😍😍
@rajmon3468
@rajmon3468 2 года назад
ഇവർ ഇടയ്ക്ക് ഇടയ്ക്ക് വരുന്നുണ്ടല്ലോ.. ബോർ ആവുന്നുണ്ട്.. experience ആൾക്കാർ അല്ലെ..
@ehsankalody2839
@ehsankalody2839 2 года назад
Onn podo. .ivar ennum vannenki enna nan aagrahikunad..
@rajmon3468
@rajmon3468 2 года назад
@@ehsankalody2839 എന്നാൽ daily അവരുടെ skit kando.. വേറെ ആർക്കും അവസരം കൊടുക്കാതെ.. പുതിയ പുതിയ ആൾക്കാർ വരട്ടെ..ഇത് കണ്ട് മടുത്ത ആൾക്കാർ തന്നെ വരുന്നു. അതൂമ് stagil പയറ്റി തെളിഞ്ഞ ആൾക്കാർ.. വെറുപ്പിക്കൽ തന്നെ..
Далее
Будзек и рецепт🐝
00:25
Просмотров 118 тыс.
Будзек и рецепт🐝
00:25
Просмотров 118 тыс.