Тёмный
No video :(

ഗോൾഡൻ ബംബർ അടിച്ച മറ്റൊരു ബ്രഹ്മാണ്ഡ സ്കിറ്റ് ആരും മിസ്സ് ആക്കരുത്| Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,1 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
ഇത് അഞ്ചു മിനിറ്റ് മുഴുവനും ജഡ്ജസ് ആവർത്തിച്ചു ചിരിച്ച സ്കിറ്റ്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/38AWaqF
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

31 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 724   
@aromalpashokan7277
@aromalpashokan7277 2 года назад
ഇവരുടെ സ്കിറ്റ് ഡെയിലി ഒണ്ടായിരുന്നേൽ ചിരിച്ചു മറിഞ്ഞേനെ 😂.. അടിപൊളി..🔥
@jammuksd4561
@jammuksd4561 2 года назад
💯😅😅
@sibliziya2182
@sibliziya2182 2 года назад
👌👍
@vyshakhappu3228
@vyshakhappu3228 2 года назад
എന്നിട്ട് നീ എത്ര തവണ മരിച്ചു 😂😅 തമാശക്ക് പറഞ്ഞതാ ആ സ്പിരിറ്റിൽ എടുത്താ മതി 😅
@siyadhh._
@siyadhh._ 2 года назад
@@vyshakhappu3228 *marinjene ennna paranje😌
@nayanasajan723
@nayanasajan723 2 года назад
🤣🤣
@user-hh3qr2if3f
@user-hh3qr2if3f 2 года назад
ഇവർക്ക് കണ്ണു കിട്ടല്ലേ ദൈവമേ... എന്നാ കിടിലൻ പെർഫോമൻസാന്നോ... 💯💯💯👌👌👌👌❤❤❤
@Arunarun-lp7rn
@Arunarun-lp7rn 2 года назад
😍😍
@fruitsgarden5328
@fruitsgarden5328 2 года назад
Chechikk kannu thattadhirikatte. Enna cute anu kanan😍😍🙌🙌👍
@azkhafathimathanzi7693
@azkhafathimathanzi7693 2 года назад
👍
@Dakinigirl
@Dakinigirl 2 года назад
@@fruitsgarden5328 🤣🤣
@adhishleo3112
@adhishleo3112 2 года назад
@@fruitsgarden5328 😂😂🌝
@kvshobins9820
@kvshobins9820 2 года назад
കഴിഞ്ഞ എപ്പിസോഡിൽ ഇവർക്ക് കിട്ടേണ്ട ഗോൾഡൻ ബസർ ആണ്. ഇവര് പൊളി ആണ് 👌👌👌👌👌👌😂😂😂😂😂😂😂
@sajimonjose4572
@sajimonjose4572 2 года назад
Ivarude ellam golden arham aanu.. Annu illathe poille
@shahulhameed2225
@shahulhameed2225 2 года назад
@@sajimonjose4572 in a
@Hiiiiiiiiol
@Hiiiiiiiiol 2 года назад
വിനോദ് kuriannoor അദ്ദേഹം ഉയരങ്ങളിൽ എത്തേണ്ട ആളാണ് god bless you😍 💪🏻🥳🙏🏻
@HarishKumar-qm4mk
@HarishKumar-qm4mk 2 года назад
കറക്റ്റ്.. മുൻപേ അറിയപ്പെടേണ്ട കലാകാരൻ...
@harekrishna6497
@harekrishna6497 2 года назад
ചെറുപ്പം മുതൽ ക്ഷേത്രത്തിൽ sound സിസ്റ്റം ആയിട്ട് വരുന്ന രാജപ്പൻ ചേട്ടന്റെ കൂടെ ഒരു പയ്യൻ, വരും, ഉത്സവത്തിന് സ്റ്റേജിൽ ഇടക്ക് time ഗ്യാപ്പ്‌ വരുമ്പോൾ വിനോദിനോട് എന്തെങ്കിലും പ്രോഗ്രാം അവതരിപ്പിക്കാമോ എന്ന് ചോദിക്കുന്ന താമസം അപ്പോൾ തന്നെ മിമിക്രി യുടെ ഘോഷയാത്ര ആയിരുന്നു
@Hiiiiiiiiol
@Hiiiiiiiiol 2 года назад
@@harekrishna6497 തീർച്ചയായും kuriannoor എന്ന കൊച്ചു ഗ്രാമത്തിൽ വലിയ ഒരു കലാകാരൻ അഭിമാനികാം ആ ഗ്രാമത്തിലെ കലയെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും 😍👍
@harekrishna6497
@harekrishna6497 2 года назад
@@Hiiiiiiiiol നമ്മുടെ അഹങ്കാരം 👍
@psy9770
@psy9770 2 года назад
നിങ്ങടെ സ്ഥലം yevda
@umeshpatheel
@umeshpatheel 2 года назад
ഇവരെ 2 പേരെയും കാണുമ്പോൾ തന്നെ ചിരിവരും😍😍😍😍 lovely guys😎
@yesudasanjeymon7938
@yesudasanjeymon7938 2 года назад
Pppppp 😂P
@nattu_pattu
@nattu_pattu 2 года назад
അയ്യോ വയ്യേ, ചിരിച്ച് മടുത്തു
@jollyjeencicil1386
@jollyjeencicil1386 2 года назад
സത്യം 😂
@randomchat8156
@randomchat8156 2 года назад
പക്ഷേ സ്കിറ്റ് തുടങ്ങുമ്പൊ ആ മഞ്ജുൻ്റെ മൈക്ക് ഓഫ് ചെയ്യണം
@sujithpsukumarS4U
@sujithpsukumarS4U 2 года назад
മാവേലിക്കരയുടെ മണിമുത്ത്.. സ്വന്തം ഷാജിയണ്ണൻ 🥰
@imore5394
@imore5394 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G2-FajoVOkI.html😍❤😍😍😍😍😍😍😍
@vishnudass8955
@vishnudass8955 2 года назад
Atheee
@rithinchandran558
@rithinchandran558 2 года назад
ഈൗ ചേട്ടന്റെ പേര് എനിക്ക് അറിയില്ല. ഏഷ്യ നെറ്റിലെ പണ്ടത്തെ സന്മനസ്സുള്ളവർക്ക്‌ സമാദാനം എന്നാ സീരിയലിൽ ആണ് ഈൗ ചേട്ടനെ ആദ്യം ആയി കാണുന്നത്.അതിൽ ഈൗ ചേട്ടന്റെ കഥാപാത്രത്തിന്റെ പേര് ദുർബലൻ എന്നായിരുന്നു. പക്ഷെ ഇപ്പോളും ആ ചേട്ടനെ കാണുമ്പോൾ ദുർബലൻ എന്നെ പറയാറുള്ളൂ.
@binusivan7215
@binusivan7215 2 года назад
@@rithinchandran558 w. ദുർബലൻ C. ചിഞ്ചുമോളുടെ സഹോദരൻ
@lifeisbeautiful4598
@lifeisbeautiful4598 2 года назад
മാവേലിക്കര ഷാജി ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നല്ല കലാകാരനാണ്..
@jimbroottams4540
@jimbroottams4540 2 года назад
എന്റെ ചേട്ടൻ ആണ്
@shebaabraham687
@shebaabraham687 2 года назад
തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആണ് കാണാൻ ഒരു രസം അതുപോലെ നല്ല ടീമുകൾ വരുമ്പോഴാണ് പ്രേക്ഷകർക്കും സന്തോഷം എത്ര കണ്ടാലും ബോറടിപ്പിക്കാത്ത വർ പുതിയ പുതിയ ഐറ്റംസ് ആയി വരുന്നതാണ് ഇവരുടെ പ്രത്യേകത. വെറൈറ്റി പെർഫോമൻസ് 👍
@imore5394
@imore5394 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G2-FajoVOkI.html❤❤❤❤
@shifna-yoyo8211
@shifna-yoyo8211 2 года назад
സാജി ചേട്ടോ പൊളി
@sabukunjika9937
@sabukunjika9937 2 года назад
ഷാജി അണ്ണാ അടിപൊളി പരിപാടി,അണ്ണനും അണ്ണൻ്റെ കൂട്ടുകാരനും സൂപ്പർ,2 പേർക്കും എല്ലാ ആശംസകളും
@imore5394
@imore5394 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G2-FajoVOkI.html❤😍😍❤❤
@louisepaul1999
@louisepaul1999 2 года назад
ഷാജിയണ്ണാ , കൊച്ചേട്ടാ ..... സൂപ്പർ ഒരു രക്ഷയും ഇല്ലാ ട്ടോ കിടിലൻ🥰🥰🥰👍🏻👍🏻👍🏻🌹🌹🌹🌹🌹🌹
@sandramanoj1036
@sandramanoj1036 2 года назад
എന്റെ ഹെഡ്മാസ്റ്റർ ന്റെ മകൻ ഷാജിയട്ടൻ 🥰🥰😊😊😊👍🏻👍🏻👍🏻👍🏻👍🏻
@user-bs5tz1nu8w
@user-bs5tz1nu8w 2 года назад
കുരിയന്നൂരിന്റെ അഭിമാനം വിനോദ് ചേട്ടൻ ❤️❤️⚡️⚡️
@philipararat8906
@philipararat8906 2 года назад
ആർമി ചേട്ടായിയെ പല സ്കിറ്റുകളിലും കണ്ടിട്ടുണ്ട് അടിപൊളി പെർഫോമൻസ് ആണ്, ഒരു കാര്യം പറയട്ടെ അദ്ദേഹത്തെ കാണുമ്പോഴെല്ലാം കോട്ടയത്തുള്ള ഒരു അച്ചായനെയാണ് എനിക്ക് ഓർമ വരുന്നത്.. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 💐💐
@vinodcv3411
@vinodcv3411 2 года назад
ഇതിപ്പോൾ ഇങ്ങനെ പോകുവാന്നെൽ ഇവർശ്രീ മനോജിനെയും ശ്രീ അജീഷ് നെയും കടത്തിവെട്ടും. മിക്കവാറും ഒരു ചിരിയിൽ ഓരോ എപ്പിസോഡിലും ഇവർ രണ്ടു ടീമും കൂടി ആയിരിക്കും മത്സരം 😄😄👍🙏🌹🌹🌹👍
@fathimathjafida980
@fathimathjafida980 2 года назад
Correct😂😂
@nidhinc
@nidhinc 2 года назад
അത്രയും വരില്ല
@shebaabraham687
@shebaabraham687 2 года назад
അവർ ഇതിലും നല്ല പരിപാടിയുമായി വരട്ടെ വാശി വേണം വാശി
@vichuu9469
@vichuu9469 2 года назад
Nalla performance arunu ithum❤
@Anu.00152
@Anu.00152 2 года назад
Ivar avarekalum better annu ivarude ithin munb olla skit golden bumber arhikunnathayirunnu
@ajichettikulangara4958
@ajichettikulangara4958 2 года назад
മാവേലിക്കരയുടെ സ്വന്തം ഷാജി ചേട്ടൻ 🥰🥰🥰... ഉയരങ്ങളിൽ എത്തേണ്ട മനുഷ്യൻ
@nambooritalksmedia6322
@nambooritalksmedia6322 2 года назад
എനിക്കി ഏറ്റവും ഇഷ്ട്ടമുള്ള team ഷാജി വിനോദ് സൂപ്പർ....
@ramla.m.
@ramla.m. 2 года назад
സുമ യും അമ്മാവനും തകർത്തു.... ഒരിക്കൽ പോലും വഴുതിയില്ല 👍👍👍
@ironman6848
@ironman6848 2 года назад
ചിരിയുടെ തമ്പുരാക്കന്മാർ -🥰🙏 നമിക്കുന്നു Bro -👍👍
@bijubhaskaran4516
@bijubhaskaran4516 2 года назад
സൂപ്പർ വിനോദ് &ഷാജി ഇതുപോലെ നല്ല നല്ല കോമഡി ഇനിയും ചെയ്യുക വെരി ഗുഡ്
@Aryasvlog1574
@Aryasvlog1574 2 года назад
മാവേലിക്കര ഷാജി അണ്ണൻ പൊളിച്ചു 😍😍😍
@dazednconfuzed7173
@dazednconfuzed7173 2 года назад
ദുർബലൻ ചേട്ടന്റെ കൂടെ കട്ടയ്ക്ക് നിക്കണ പാർട്ണർ.... വേറെ level
@commentonly3456
@commentonly3456 2 года назад
ഈ ശോയില് വലഞ്ചുഴിയും ഇവരുമാണെന്റെ Heroo😘❤️💯👍
@sarathsk75
@sarathsk75 2 года назад
എത്ര തവണ കണ്ടു എന്നറിയില്ല. എത്ര കണ്ടാലും മടുപ്പുണ്ടാകില്ല ഇവരുടെ പെർഫോമൻസ്.
@muhammedabsamvc4139
@muhammedabsamvc4139 2 года назад
ഹിമാലയത്തിലെവിടെ കണ്ടം... 🤣🤣🤣പൊളിച്ചു....🤪🔥🔥
@nikildev02
@nikildev02 2 года назад
ഈ കലാകാരൻ ഒകെ എവിടെ നിൽക്കേണ്ടിയിരുന്ന ആളായിരുന്നു,🙏🙏🙏👍
@akhilcm5199
@akhilcm5199 2 года назад
മനോജ് വലംചുഴി അജേഷ് എന്നിവരോട് കട്ടക്ക് നിൽക്കുന്ന ടീം ഒരു രക്ഷയും ഇല്ല പൊളിച്ചു
@drq1065
@drq1065 2 года назад
Avarkkum mela aakum athurappa
@nidhinc
@nidhinc 2 года назад
@@drq1065 no
@kva9972
@kva9972 2 года назад
@@drq1065 ഇവരുടെ രണ്ടാമത്തെ പെർഫോമൻസ് സൂപ്പർ ആയിരുന്നു. ഇതും കുഴപ്പമില്ല. അവരെക്കാളും സൂപ്പർ എന്ന് പറയാനില്ല. പക്ഷെ അവരോട് ഒപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ പറ്റുന്ന ടീം ആണ്
@imore5394
@imore5394 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G2-FajoVOkI.html😍❤❤❤❤
@aishoozcuisine9341
@aishoozcuisine9341 2 года назад
ഓരോ വാക്കിലും കോമഡി..... ഒറ്റ വക്കിൽ പറയാൻ 💯
@ciaptenindia9211
@ciaptenindia9211 2 года назад
സിലപ്പോൾ....കമെന്റ് ഇടുന്നവരുടെ അഭിപ്രായം കാണുമ്പോൾ..ജഡ്ജസ്..ആണ്..ബെറ്റർ എന്നു തോന്നും.......
@merlinchacko5514
@merlinchacko5514 2 года назад
തുടക്കം തന്നെ ചിരിപ്പിച്ചു തുടങ്ങും. അതാണ് ഇവരുടെ highlight
@abdulbasith4437
@abdulbasith4437 2 года назад
എന്റെ പൊന്നോ ഒരു രക്ഷയുമില്ല അടിപൊളി... 👍👍👍👍ഇതിന്ന് ഒരു ലക്ഷം ഒക്കെ കൊടുക്കാം അടിപൊളി സ്ക്രിപ്റ്റ്
@kvshobins9820
@kvshobins9820 2 года назад
കൊടുത്തു 😊😊
@UlaKKadenPsc
@UlaKKadenPsc 2 года назад
ഇദ്ദേഹം old hero ആണ് Old is gold🔥👏🌟
@manjushiju2098
@manjushiju2098 2 года назад
എന്റെ ponnooo ചിരിച്ചു ചിരിച്ചു മടുത്തു.... 😂😂😂😂😂😂😂😂😂
@arprod1439
@arprod1439 2 года назад
ഇവരുടെ ഒരു കട്ട് തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നു 🔥🔥എജ്ജാതി ❤️😅👌
@ShanuShanu-sx9ek
@ShanuShanu-sx9ek 2 года назад
ഇവരുടെ വിക്ക് ഉള്ള പരിപാടിയാണ് ഇഷ്ട്ടം
@trollmachans9371
@trollmachans9371 2 года назад
ഷാജി അണ്ണൻ അന്നും ഇന്നും 🔥🔥
@cshamill
@cshamill 2 года назад
ഹിമാലയത്തിൽ എവിടെയാ കണ്ടം.....😂🤣🤣 uff poli 💥💥
@najahequality6715
@najahequality6715 2 года назад
മഞ്ഞു കണ്ടം 😄😄
@vishnugopan1576
@vishnugopan1576 2 года назад
Poliye Nalla sed adichu irikumbol anu ith kande.... Bro's ningl mass anu🔥🔥🔥
@ManjuManju-lc6eb
@ManjuManju-lc6eb 2 года назад
അയ്യോയ്യോ ചിരിച്ചു മരിച്ചേ കിടുവേ സൂപ്പർ
@user-py1th5kp8j
@user-py1th5kp8j 2 года назад
ഇവര് ഒരു സംഭവം ആണ് ബോർ അടിപ്പിക്കാതെ ഉള്ള സ്റ്റാൻഡേർഡ് കോമഡി 👍👍
@mohandaspalamoottle2903
@mohandaspalamoottle2903 2 года назад
ഇവരുടെ കോമഡി ഒന്നും പറയാനില്ല......😂😂😂😂 👍👍👍💯
@vijayankunnumpurath6427
@vijayankunnumpurath6427 2 года назад
അടിപൊളി 👍👍 നല്ല സ്കിറ്റ് 👍 ആദ്യം മുതൽ അവസാനം വരെ ഓരോ നിമിഷവും ആസ്വദിച്ചു 👍👍 രണ്ടു പേരുടെയും പെർഫോനൻസ് വളരെ നന്നായിട്ടുണ്ട് 👍👍👍 ആശംസകൾ 🌹🌹🌹
@saneeshsanu1380
@saneeshsanu1380 2 года назад
രണ്ടും വേറെ ലെവൽ.👌👌👌
@user-co7qb3fh9b
@user-co7qb3fh9b 2 года назад
ഇത്രെയും നാൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 😍😍😘😘| നിങ്ങളുടെ സപ്പോർട്ട് ആണ് ഞ്ങ്ങളുടെ വിജയം| thanku frnds😘😘😘
@Sadiqali-mq5go
@Sadiqali-mq5go 2 года назад
രണ്ട് പേരുടെയും സൂപർ പ്രകടനം അപാര ടൈമിംഗ്
@harjasaju4488
@harjasaju4488 2 года назад
നല്ല പെർഫോമൻസ്...👍👍👍 അടിപൊളി...ആയി.....ഇവർ വന്നു നിന്നാൽ തന്നെ ചിരി വരും...😂😂😂😂😂😂😂😂😂😂😂😂😂
@mukeshaneeshaparippally8246
@mukeshaneeshaparippally8246 2 года назад
എന്റെ മുടിഞ്ഞമോനെ 😀😀😀😀😀😀😀😀😀
@shyamdas4264
@shyamdas4264 2 года назад
മാവേലിക്കരയുടെ സ്വന്തം മുത്ത് ഷാജിയണ്ണൻ ❤❤❤
@commentonly3456
@commentonly3456 2 года назад
മഞ്ജു ചേച്ചി ചിരിക്കുന്നത് കണ്ട് ചിരി വന്നവരുണ്ടോ?😂എന്നെപ്പോലെ👍
@antonyroshan2667
@antonyroshan2667 2 года назад
Illla
@ciaptenindia9211
@ciaptenindia9211 2 года назад
മോന്തക്കൊന്നു..കൊടുക്കാൻ തോന്നുന്നുണ്ട്......ഓവർ. ഓവർ
@vichuu9469
@vichuu9469 2 года назад
Nalla counter arunu.. Chirich chathu 🥰
@commentonly3456
@commentonly3456 2 года назад
@@vichuu9469 Satyam😂
@nitheeshkumarm
@nitheeshkumarm 2 года назад
Pullikkari average counter nu vare pottichirikkum... Enthinanenn ithuvare manassilayittilla... Nalla sadhanathin athrem chirikkathumilla...
@chackochikc7951
@chackochikc7951 2 года назад
ദുർബലന്റെ പ്രോഗ്രാം അടിപൊളി
@krprasanna5925
@krprasanna5925 2 года назад
ഇതു പോലെ എന്റെ ലൈഫിൽ ഒരാളെ കണ്ടിട്ടുണ്ട്, മേജാറിനെ പോലെ.. ഭയങ്കര പാട്ട.
@kasikrishna9390
@kasikrishna9390 2 года назад
സുഖമില്ലാതിരുന്നപ്പോൾ കഞ്ഞിയും അച്ചാറും കഴിച്ചോണ്ടാ ഇത് കണ്ടത്.. ചിരിച്ചു ചിരിച്ചു😂😂😂😂😂 അച്ചാർ മണ്ടയിൽ കയറി🙄 ചുമച്ചു കരഞ്ഞു..അമ്മ ഓടിവന്നു.. നിനക്ക് എന്ത് സൂക്കേടാ ന്ന് 😂😂😂😂😂😂😂🙏
@bambala469
@bambala469 2 года назад
Spontaneous super comedy , enjoyed every dialogue.
@douglasjohnson7226
@douglasjohnson7226 2 года назад
These two guys are too good. Awesome. 👏👏👏👏
@amalraj4961
@amalraj4961 2 года назад
ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലുവോ മനുഷ്യനെ 🤣🤣🤣🤣🤣 ഇമ്മാതിരി കിടിലൻ പെർഫോമൻസ് 😍😍😍😂😂😂
@penmedia4u
@penmedia4u 2 года назад
ഇവരും മനോജ് വലം ചുഴി ടീമും കൂടെ ഒരുമിച്ചു വന്നാൽ.. എന്തായിരിക്കും.. എന്റെ മോനെ.. 😀😀😀
@vinumon57
@vinumon57 2 года назад
എന്നാ കോമഡിയാ ചിരിച്ചു ചിരിച്ചു ചാവാറായി...... 😄😄😄😄
@jimbroottams4540
@jimbroottams4540 2 года назад
എന്റെ ചേട്ടൻ ഷാജി... അണ്ണാ പൊളി
@shineysuku6104
@shineysuku6104 2 года назад
സൂപ്പർ സ്കിറ്റ് അവതരണം. നല്ലതുപോലെ ചിരിച്ചു👍👍👍👍
@villager.grameenan
@villager.grameenan 2 года назад
വിനോദ് കുറിയന്നൂർ 👍🏻👍🏻👍🏻
@shajinandhanam4117
@shajinandhanam4117 2 года назад
രണ്ടു പെരും ഒരു രക്ഷയുമില്ല സൂപ്പർ ബ്രോ 👍👍🌹🙏
@JokER-ol4rt
@JokER-ol4rt 2 года назад
അടിപൊളി സ്കിറ്റ് .... മഞ്ജു പിള്ള കൂടുതൽ ചിരിച്ചാൽ മുഖത്തെ പുട്ടി ഇളകി വീഴും..കെയർ ഫുൾ..
@sumathik6277
@sumathik6277 2 года назад
ഗോൾഡൻ ബസറിനുതക്കതായി ഒന്നുമില്ലായിരുന്നു.മഞ്ചുവിന്റെ ചിരികണ്ടാൽ ജീവിതത്തിൽ ആദ്യമായിട്ടാ കോമടികാണുന്നതെന്നു തോന്നും .ഈ കണക്കിന് നല്ല കോമടി കണ്ടാലോ? ഇത് സാമാന്യം തെറ്റില്ല അത്റതന്നെ.
@kvshobins9820
@kvshobins9820 2 года назад
😕😕😕😕
@kvshobins9820
@kvshobins9820 2 года назад
ഇത് കണ്ടിട്ട് ചിരി വരുന്നില്ലെങ്കിൽ കാര്യമായ എന്തോ തകരാർ ഒണ്ടു കെട്ടോ
@sri-dj2mk
@sri-dj2mk 2 года назад
Enthu skit kandalum parayum ithilum nalla skit ilthilum nalla skit ennu ilthilum nalla skit illa vere pinne ivarude oppam kattaku ulla vere randu peru aanu manoj ajesh
@kva9972
@kva9972 2 года назад
ഇതിൽ അത്ര ചിരിക്കാനില്ലായിരുന്ന്. പക്ഷെ ഇവരുടെ രണ്ടാമത്തെ പെർഫോമൻസ് ഗോൾഡൻ ഡിസേർവ് ചെയുന്നതാരുന്ന്. അങ്ങനെ ബാലൻസ് ചെയ്യാം
@ciaptenindia9211
@ciaptenindia9211 2 года назад
സത്യമാണ്...ഇത്ര പെട്ടെന്ന് ബമ്പർ കൊടുക്കാനുള്ളതൊന്നും ഇല്ല...ഇവർ പലപ്പോഴും..ഇവരുടെ feildil.. ഉള്ളവരുടെ നല്ല ചായവ്. കാണിക്കുന്നുണ്ട്
@binduraju1187
@binduraju1187 2 года назад
Vinod super performance. Both of you rocked. Keep doing and make people laugh. Waiting for your next performance.
@nidhafathima5816
@nidhafathima5816 2 года назад
കഴിവുള്ള കലാകാരന്മാരാണ് script എഴുതുന്ന കഴിവ് അപാരം ഇവരെ പരിപാടി കണ്ടാൽ കുറച്ച് നേരം ടെൻഷൻ poyiki
@user-hh7kq7ws5g
@user-hh7kq7ws5g 2 года назад
ഇവര് കിടുവ👌👌👏👏
@jaseemafaisalpaduvil479
@jaseemafaisalpaduvil479 2 года назад
ഈ കഴിവ് ദൈവത്തിന്റെ വരദാനം തന്നെ .. ബഹുമാനിക്കുന്നു
@georgebasil1071
@georgebasil1071 2 года назад
ithokkeyaanu comedy Super pwoli muthumanees 😍
@hannahsusanbibin4335
@hannahsusanbibin4335 2 года назад
ചേട്ടന്മാരു സൂപ്പർ ആണ്🤗🤗🤗🤗
@Maddysvlog44
@Maddysvlog44 2 года назад
Army chettan super
@nas2892
@nas2892 2 года назад
ഇവരും മനോജ്ബായിയും വരുപോൾ ആണ് മനസ് തുറന്നു ചിരിക്കുന്നത്.. രണ്ടും കിടിലൻ ടീം ആണ്
@sajiphilip5421
@sajiphilip5421 2 года назад
ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഇവിടെ കമോൺ.
@Ansarakfm
@Ansarakfm 2 года назад
രണ്ടാമത് കാണുന്നത് ഞാൻ മാത്രമാണോ
@kl36amal92
@kl36amal92 2 года назад
എന്തൊരു വെറുപ്പീരാണോ 🙏🏻🙏🏻🙏🏻....
@babumohanan1467
@babumohanan1467 2 года назад
Athe comment box motham chirich marikkyanu
@adarshunnithan8800
@adarshunnithan8800 2 года назад
Combination level🔥🔥😍😍🥳🤣
@THCV20
@THCV20 2 года назад
തഗ് ഉൾപ്പാദന യന്ത്രങ്ങൾ.. 😂🔥
@sheelapk3659
@sheelapk3659 2 года назад
Manjuvinu ethramathram chirikkanundo
@udayasreeudaya9256
@udayasreeudaya9256 2 года назад
Chettanmar veendum bumberinte niravil onnum parayanilla super soooooo per 😅😅😅😅😅😂😂😂😂👏👏👏👏👏😂😂😂😂👏👏👏👏🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏💯💯💯💯💯💯👏👏👏👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷😀🌷🌷🏆🏆🏆🏆🏆🏆🏆🏆
@anwarmelethil-9623
@anwarmelethil-9623 2 года назад
ഇവരാണ് ശരിക്കും കലാകാരൻമാർ
@user-fo1ms8hv2k
@user-fo1ms8hv2k 2 года назад
ഞാൻ ഓടി പോയി ബങ്ക്‌റിൽ കയറി... വിളച്ചിൽ എടക്കരുത്... എന്തിനാ ബേക്കറിയിൽ പോയത് 🤣🤣🤣🤣
@jithin8191
@jithin8191 2 года назад
ഇവര് വന്നാല്ലേ വേദി ഉണരൂ ❤❤
@ummubabe194
@ummubabe194 2 года назад
enikum Ivarude comedy Ishtamaan ! nice performance keep going..
@dhruvansivadasan1798
@dhruvansivadasan1798 2 года назад
സത്യത്തിൽ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല
@bijukc150
@bijukc150 2 года назад
ആദ്യമായി ഈ പരിപാടി കണ്ടു ഒന്ന് ചിരിച്ചു ♥
@bastinnelson7708
@bastinnelson7708 2 года назад
Excellent script and performers!
@hmkmedia5132
@hmkmedia5132 2 года назад
ഇവരുടെ മാത്ര കാണുന്നവർ ആരാ ഉള്ളത് 👍
@shivodayadanceschool36
@shivodayadanceschool36 2 года назад
vinode അടിപൊളി 🤩👌
@Arun-jn6pv
@Arun-jn6pv 2 года назад
മഞ്ജു ചേച്ചിയുടെ ഒരു രക്ഷയില്ല പൊളി 🤣🤣🤣🤣🤣
@nihaspasha9653
@nihaspasha9653 2 года назад
Super kidu skit shaji annanum vinod bhayiyum niranjaadi prethyekichu Vinod bhayiyudey pattaalam super😍oru paadu chirichu
@FidhaNusarath
@FidhaNusarath 2 года назад
Which Episode is this? ഇവർ ഒരു രക്ഷയും ഇല്ല 😂 ഇവരെ കണ്ടാൽ പിന്നെ ഒന്നും നോക്കണ്ട ചിരിക്കാൻ ready ആയിക്കോണം 😂😂😂😂😂 ഇനിയു ഇതുപോലത്തെ പൊളി item കൊണ്ടുവരണം 🤣🤣All The Best
@antonyolessayil881
@antonyolessayil881 2 года назад
Ivarude 2 Perude Comedy valare Resaharamai all the best👍👍👍
@sumeshp4597
@sumeshp4597 2 года назад
Shaji ettante skit varshangalku munbu njan kandittillatha.ipol veendum gambheera thirichu varavu nadathiyathil santhosham
@vishnuleo7891
@vishnuleo7891 2 года назад
അപംസാ, അപ്പം താ.... 😂😂 ബഹുമാനിക്കാൻ പറഞ്ഞപ്പോ, അച്ഛാന്ന് വിളിച്ചേക്കുന്നു 😌💥
@emmanuelcleatus5422
@emmanuelcleatus5422 2 года назад
അന്യായ കോമഡിയും കിടിലം ക്ലൈമാക്സും
@tonmathew
@tonmathew 2 года назад
Manoramak Loan avshyam undel ബന്ധപെടുക . 😂😂 പോളി സ്കിറ്റ് 😂😂😂
@anandhumon9165
@anandhumon9165 Год назад
ഇത് വീണ്ടും വീണ്ടും കാണുന്നുണ്ടക്കിൽ ഇത് അവരുട വിജയമാണ്.
@anandhumon9165
@anandhumon9165 Год назад
🤩🤩🤩
@aswinpradeep291
@aswinpradeep291 2 года назад
@3:57 chiri nirthan pateela hoooo... 🤣😂🤣😂🤣
@Vishnudevan
@Vishnudevan 2 года назад
ഇവർ ഒരു രക്ഷയും ഇല്ല കേട്ടോ ചിരിക്കാൻ വേര ടൈം തരുകയില്ല കൗണ്ടർ തന്നെ തന്നെ....
@ranjukk7579
@ranjukk7579 2 года назад
❤superപെർഫോമൻസ് ❤ 👌👌👌 ദൈവം അനുഗ്രഹിക്കട്ടെ 👌 😘😍🤩👌🤩😍😘
@jinulaijuk8157
@jinulaijuk8157 2 года назад
Revolver with 8x 🤣🤣😂🤣😂🤣
Далее
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 8 млн