Тёмный

അസൂയയും കുശുമ്പും നിറഞ്ഞ മലയാളി വാണങ്ങൾ വിഷം ചീറ്റുന്ന ഇടം 

Karma News
Подписаться 1,4 млн
Просмотров 10 тыс.
50% 1

മീര നന്ദൻ വിവിഹിതയായപ്പോൾ ചൊറിച്ചിൽ ചില മലയാളികൾക്കാണ് !
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@sarathchandrankp8772
@sarathchandrankp8772 3 месяца назад
എവിടെ ചെന്നാലും toilet കളിൽ ലേഖനം എഴുതുന്ന മനോവൈകല്യം ഉള്ളവരാണ് പ്രബുദ്ധർ
@vijayanp3327
@vijayanp3327 3 месяца назад
തീവ്രവാദി സമുദായത്തിൽ പെട്ടവരും ഇരട്ട ചങ്ക് പാർട്ടിയിൽ പെട്ടവരുമാണ് ഏറ്റവുംകൂടുതലായി മറ്റുള്ളവരെ പരിഹസിക്കുന്നത് ഇവർ രണ്ട് കൂട്ടരും എല്ലാ വിഷയങ്ങളിലും ഇടപെട്ട് അഭിപ്രായം പറയും
@ashokanc6400
@ashokanc6400 3 месяца назад
യഥാർത്ഥ സൗന്ദര്യം ഹൃദയത്തിലാണ്. നല്ല മനസ്സുകളുടെ പൊരുത്തമാണ് ശ്രേഷ്ടം. ബാഹ്യസൗന്ദര്യത്തിൽ ഭ്രമിച്ച് കഴുത്തറുക്കുന്നവരുടെ കയ്യിൽ അകപ്പെടാത്തത് ദൈവാനുഗ്രഹം . അവർക്ക് നല്ലത് വരട്ടെ.
@radxb
@radxb 3 месяца назад
സ്വന്തം ജീവിതത്തിൽ ഒന്നുമാവാത്തവനും _ജീവിതത്തിൽ വിജയിക്കില്ല എന്ന് ഉറപ്പുള്ളവനും _മറ്റുള്ളവർ വിജയിക്കുമ്പോൾ അസൂയ സഹിക്കാത്തവരും ഒക്കെ ആണ് സകലയിടത്തും വന്നു നെഗറ്റീവ് കമ്മെന്റ് ഇട്ട് ആത്മരതി അടയുന്നത്. നെഗറ്റീവ് കമന്റുകളെ അവഗണിക്കുക എന്നത് മാത്രമാണ് പ്രതിവിധി
@isacsam933
@isacsam933 3 месяца назад
ഇതിനെയൊക്കെയാണ് ചൊറിച്ചിൽ എന്ന് പറയുന്നത്.. വിട്ടുകളയുക..
@petersamuel1969
@petersamuel1969 3 месяца назад
മീരയ്ക്കും കുടുബത്തിനും കുഴപ്പമില്ല, മറ്റുള്ളവർ എന്തിനാണ് കുഴപ്പം ഉണ്ടാക്കുന്നത്
@Lakshmi-dn1yi
@Lakshmi-dn1yi 3 месяца назад
സൗന്ദര്യം കാണുന്നവന്റെ കണ്ണിൽ ആണ്. മീരക്ക് ഇഷ്ടം അയാളെ ആണെങ്കിൽ നാട്ടുകാർക്ക് എന്താ.
@sanjeevpc4429
@sanjeevpc4429 3 месяца назад
മലയാളികൾക്ക് മാനസീക രോഗം...
@kalpakamharidas9665
@kalpakamharidas9665 3 месяца назад
വിവരം ഇല്ലാത്ത കുറെ ആൾക്കാർ മാത്രം ആണ് ഇങ്ങനെ ഒക്കെ പറയുന്നത്, കൂടാതെ എന്തെങ്കിലും വൈകൃതം ഉള്ളവരും ആണ് ഇങ്ങനെ പറയുക,
@venkitkavasseri1290
@venkitkavasseri1290 3 месяца назад
This intolerance and highly toxic mindset can be seen only with just one segment of people who can't see goodness beyond their community
@valsalaakarliparamb530
@valsalaakarliparamb530 3 месяца назад
കേരളം ഭ്രാന്താലയം ആയി മാറിയിരിക്കുന്നു വിദ്യാസമ്പന്നർ എന്ന് പറഞ്ഞിട്ട് കാര്യമില്ല
@raghunaththekkarakath8111
@raghunaththekkarakath8111 3 месяца назад
ഞങ്ങ പ്രബുദ്ധരാ മക്കളേ , എല്ലാവരുടെയും സ്വകാര്യ ജീവിതത്തിൽ ഞങ്ങ അലമ്പും . പാപി കൾ !!!???
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 3 месяца назад
Meera God bless you❤
@anithas7613
@anithas7613 3 месяца назад
What you said is absolutely true
@Jeevan141
@Jeevan141 3 месяца назад
മീരയുടെ കൂടെയല്ലെ ജീവിക്കേണ്ടത്. മലയാളികളുടെ കുഴപ്പം ഇതാണ്.
@SubhashKumar-l6x4f
@SubhashKumar-l6x4f 3 месяца назад
ആദ്യം സ്വയം നന്നാവുക പിന്നീട് മറ്റുള്ളവരെ നന്നാക്കാൻ നോക്കുക.....
@pollum5646
@pollum5646 3 месяца назад
എല്ലാം പണം പോലെ അല്ലെ....അനന്ത് അംബാനി ...രാധിക merchant ....it is all about money honey😅😅
@mohandasmohanan7857
@mohandasmohanan7857 3 месяца назад
അസൂയ തന്നെ
@Syamala_Nair
@Syamala_Nair 3 месяца назад
ഈ കമന്റുകൾ ഒന്നും അവർ നോക്കുകപോലുമില്ല അതുകൊണ്ട് അധികം സങ്കടം വേണ്ട. അവർക്ക് ആരു കമന്റ് ഇട്ടാലും ഒരു പ്രശ്നവുമില്ല.
@preethuu9625
@preethuu9625 3 месяца назад
Such a frustrated society they cannot tolerate others happiness 😊,this is the problem of letting lose without proper treatment but such people know very well to live in other countries minding there own business
@bijujohn2
@bijujohn2 3 месяца назад
Karma News Team, you're also one of them, അല്ലെങ്കിൽ ഈ വീഡിയോ ഇപ്പോൾ ഇവിടെ അപ്‌ലോഡ് ചെയ്തു ലോകം മുഴുവൻ കാണിക്കണമായിരുന്നോ, എന്നെപോലെയുള്ളവർ നിങ്ങളിലൂടെയാണ് ഇങ്ങനെ മോശം comments ഉണ്ടെന്നും അത് എന്തൊക്കെയാണെന്നും അറിഞ്ഞത് തന്നെ.. അല്ലെകിൽ ഇതൊക്കെ ആരറിയാൻ.. Comments are 100% wrong, agreed it. നിങ്ങളുടെ ലക്ഷ്യം സദാചാരം പറഞ്ഞു അതും വിറ്റു കാശ് ഉണ്ടാക്കുക,.. Shame on you Karma News for spreading such unwanted newses.
@praseedpg
@praseedpg 3 месяца назад
prabudha malayali
@chandranpp1663
@chandranpp1663 3 месяца назад
Rajeshji great job well presented to expose the vulgar mind set of few of our Malayalees.
@kurianvarughese8409
@kurianvarughese8409 3 месяца назад
Meera ❤❤❤❤❤God bless you both
@suryatmt9290
@suryatmt9290 3 месяца назад
Happy married life, meera..stay blessed ❤
@balachandrabhat5816
@balachandrabhat5816 3 месяца назад
മനസ്സിനാണ് സൗന്ദര്യം
@sreesamanoj305
@sreesamanoj305 3 месяца назад
മീരാനന്ദൻ നല്ല നടി❤❤❤
@krishnaniyer7290
@krishnaniyer7290 3 месяца назад
Most of them are unemployed and they are venting their desperation on others.they are simply wasting their time on social media.these people are a burden not only to their family and also for the country
@RajaniRajani-d8r
@RajaniRajani-d8r 3 месяца назад
Manasika rogikal
@SubramanianP-q8u
@SubramanianP-q8u 3 месяца назад
Varan three by four allallo, athokke 3/4 theerumanikkum
@emperor9882
@emperor9882 3 месяца назад
ക്യാപ്ഷൻ പൊളിച്ചു 😅👍
@preethibalakrishnan625
@preethibalakrishnan625 3 месяца назад
സ്വകാര്യവ്യക്തികൾ എത്രയോപേര് ഓരോ ദിവസവും വിവാഹിതരാകുന്നു പ്രസവിക്കുന്നു നൂലുകെട്ടു മാമോദീസ പോലുള്ള ചടങ്ങുകൾ ചെയുന്നു അവരെ ആരെയും ആരും ഒരു കമന്റും ചെയ്യുന്നില്ല. ഇത്ര പരസ്യമായി പബ്ലിക് ആയി ചെയുമ്പോൾ ജനങ്ങൾ കമന്റ്‌ ചെയ്യും. അത്‌ അരുത് എന്നാണെങ്കിൽ സ്വകാര്യം ആയി പരസ്യപ്പെടുത്താതെ ചെയുക. മീര നന്നായി സന്തോഷത്തോടെ ജീവിക്കട്ടെ. അങ്ങനെ സന്തോഷമായി ജീവിക്കണ്ട എന്ന് ആരും കമന്റ്‌ ചെയ്തില്ലല്ലോ. ഉള്ളത് തുറന്നു പറയാലോ ആ ചെക്കനെ കണ്ടപ്പോൾ ഒരു വശപ്പിശക് എല്ലാവർക്കും തോന്നി എന്നുള്ളത് സത്യമാണ്. കാഴ്ചക്കും പെരുമാറ്റത്തിലും. പിന്നെ ഇന്ന് ദുബായിൽ ജീവിക്കുന്ന പാകിസ്താനികൾ പോലും മലയാളം പറയും എന്നിരിക്കെ ചെക്കന് മലയാളം പോലും അറിയില്ല എന്ന് ഭാവിക്കുന്നത് അത്ര അന്തസ്സ് ഒന്നുമല്ല. ഒരു വീഡിയോ കണ്ടു അതിൽ മീര പോലും ചെക്കന്റെ മുഖത്ത് അത്ഭുതത്തോടെ നോക്കി എന്താ ഇങ്ങനെ നോക്കുന്നെ എന്ന് ചോദിക്കുന്നു. ചിരിച്ചുകൊണ്ടാണ് മീര ചോദിക്കുന്നത് എങ്കിലും മീരക്ക് തന്നെ ചെക്കനിൽ ഒരു ' എന്തോ പോലെ ' ഫീൽ ചെയുന്നുണ്ട്. അപ്പോൾ പിന്നെ നാട്ടുകാരുടെ കാര്യം പറയാണോ? മീരയും ഭർത്താവും സുഖമായി സന്തോഷത്തോടെ ജീവിക്കട്ടെ. ഭാവുകങ്ങൾ. കർമ്മ ന്യൂസിനോട് ഇതിലൊന്നും ഒരു വാർത്താ പ്രാധാന്യവും കൊടുക്കേണ്ടതില്ല. ജനങ്ങളുടെ വായടക്കാൻ പറ്റില്ല.
@jopanachi606
@jopanachi606 3 месяца назад
Excellent observation and comments.
@jayasreepremachandran8399
@jayasreepremachandran8399 3 месяца назад
God bless you Meera live happily
@venugopalan7735
@venugopalan7735 3 месяца назад
Panna Naries
@kan-wn4uw
@kan-wn4uw 3 месяца назад
Happy merrrid life Meera, 🎊🎉💐🌹💪🙌
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 месяца назад
Number one.....mind it....
@AnilKumar-zb5ip
@AnilKumar-zb5ip 3 месяца назад
❤❤
@rajonath7249
@rajonath7249 3 месяца назад
Great message Bro
@ramanipillai3009
@ramanipillai3009 3 месяца назад
Well said
@varamoolyam
@varamoolyam 3 месяца назад
അങ്ങിനെയല്ല. വളരെ പച്ചപാവമല്ല മീര. സൗന്ദര്യം ഒരു ഘടകമേയല്ല. ഫോട്ടോ എടുക്കുമ്പോൾ ചിരിയ്ക്കാൻ പറയുമ്പോഴും മീരയെ നോക്കി ഒരു മന്ദബുദ്ധിയെ പോലെ നോക്കുന്നത് കണ്ടപ്പോൾ കമൻ്റിടുന്നതാ. അദ്ദേഹം പച്ചപാവം. സൗന്ദര്യവും ഉണ്ട്. പക്ഷേ എന്തോ ഒരു വശപിശക് തോന്നി. എല്ലാവർക്കും തോന്നിയതുകൊണ്ടാണല്ലോ അഭിപ്രായം വരുന്നത്. കുഴപ്പമൊന്നുമില്ലെങ്കിൽ വളരെ നല്ലത്.
@satheeshcne
@satheeshcne 3 месяца назад
You said it
@sreehari2170
@sreehari2170 3 месяца назад
Ethano valiya news
@ktleena7564
@ktleena7564 3 месяца назад
നിങ്ങൾ അതെടുത്തു വെച്ച് എന്തിനു കാശുണ്ടാക്കുന്നു
@samuelphilip4197
@samuelphilip4197 3 месяца назад
Meera ku chearna (suietabl) Meeran
@aleyammasaji7
@aleyammasaji7 3 месяца назад
You are also one of them. Many times l have seen your comments.Time for self assessment 😢
@sky9719-t9z
@sky9719-t9z 3 месяца назад
you are refereeing to whom?
@vinitar1474
@vinitar1474 3 месяца назад
അറിയാത്ത വരെ കൂടി അറിയിച്ച മഞ്ഞ കർമ news 😂😂😂
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн
荧光棒的最佳玩法UP+#short #angel #clown
00:18
ПОЮ ВЖИВУЮ🎙
3:19:12
Просмотров 881 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн