Тёмный

ഈ മറുപടി അൻവർ ഇരന്നു വാങ്ങിയതാ .. അൻവറിന് മാത്രമല്ല എല്ലാ മൂട് താങ്ങിങ്ങകൾക്കുമുള്ള മറുപടിയാ 

Musthafa Kaimalassery
Подписаться 287 тыс.
Просмотров 8 тыс.
50% 1

#pvanwar
#koottayibasheer
#musthafakaimalassery
#pinarayivijayan
#tpsenkumar
#replaytopvanwar
#replaytoanwar

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@janardhananjanardhanan2842
@janardhananjanardhanan2842 2 часа назад
കൃത്യമായി പറഞ്ഞു 👍👍
@surendranp9762
@surendranp9762 Час назад
സഖാവ് ബഷീർക്ക നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. അൻവർ വേറെ പാളയ ത്തിൽ എത്തി കഴിഞ്ഞു. സഖാവെ.
@sathianathankundu4072
@sathianathankundu4072 2 часа назад
ബഷീർ കൂട്ടായി നന്നായി അവതരിപ്പിച്ചു. നല്ല പ്രസംഗം. ജില്ലയിൽ മുഴുവൻ ഇദ്ദേഹത്തെ പോലുള്ളവർ സംസാരിക്കണം. വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്തെ പാർട്ടിയുടെ വഗ്മികളുടെ മുഖമായിരുന്നു ബഷീർ.
@sreejithkumar1081
@sreejithkumar1081 Час назад
ഇദ്ദേഹം ആരാണ്
@sathianathankundu4072
@sathianathankundu4072 Час назад
@@sreejithkumar1081 കൂട്ടായി ബഷീർ.
@viswnathanj5749
@viswnathanj5749 Час назад
ചാനൽ റേറ്റിംഗിന് വേണ്ടി കുറേ നാൾ ഇവനെ ചുമന്നുകൊണ്ട് നടക്കും അത് കഴിയുമ്പോൾ മാപ്രകൾ അടുത്ത എന്തെങ്കിലും പാരയുമായി വരും അതോടെ അൻവറും അടങ്ങിക്കോളും.
@rajendrannair8071
@rajendrannair8071 Час назад
ലാൽസലാം 🎉
@Beerankutty.KBapputty
@Beerankutty.KBapputty Час назад
അൻവർ സാർ പറഞ്ഞതിന് മറുപടി കൊടുക്കണം ഹേ അതിനെ മറച്ചുവെക്കാൻ വേണ്ടി ബ ബ ബഅടിക്കല്ലേ കേരളത്തിൽ കാണാതായ എല്ലാ ആൾക്കാരേ പറ്റിയും അന്വേഷിക്കണം PVസാർ🔥🔥🔥💪🏼💪🏼💪🏼
@proaimbot1782
@proaimbot1782 51 минуту назад
Ok Koleebee 💩💩💩
@vijayankuttappan3175
@vijayankuttappan3175 Час назад
കോൺഗ്രസ് കൈവിട്ട വി കേ കൃഷ്ണ മേനോന് തിരുവനന്തപുരം ലോക സഭാ മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര നായി മത്സരിച്ചു ജയിച്ചിട്ടുണ്ട്.
@Bhadran-s5w
@Bhadran-s5w Час назад
CPM Zindabad
@SahadevanDevan-i7q
@SahadevanDevan-i7q Час назад
അൻവറിനെ ഇനി നിലമ്പൂരിൽ യു ഡി എഫ് ടിക്കറ്റിൽ മത്സരിക്കാൻ ആര്യാടൻ സമ്മതിക്കില്ല.. പാവം..
@muhammadalishihab8931
@muhammadalishihab8931 2 часа назад
കാക്കാ ഇതൊ ശരി തന്നെ ADGP യെ ന്യായികരിക്കാൻ ഇതൊന്നും കാരണമല്ല കാക്കാ
@musthafakaimalassery
@musthafakaimalassery 2 часа назад
പൊന്നു കാക്കാ നിങ്ങൾ ആ പ്രസംഗം മൊത്തം കേൾക്ക് അതോ ലീഗ് നല്ലതും ആണോ
@JosephJoseph-ij5sr
@JosephJoseph-ij5sr 2 часа назад
@@musthafakaimalassery ഒട്ടും ക്ഷമായില്ല ...സഖാവ് പിണറായി ഇറങ്ങിയിട്ട് എത്രയും വേഗം കുഞ്ഞാലികുട്ടി മുഖ്യമന്ത്രി കസേരയിൽ ഇരുന്നു കയ്യിട്ടു വാരുന്നത് കാണാനുള്ള ഒരു എളിയ ലീഗുകാരന്റെ മോഹം മാത്രമാണ്
@JacobGeorge-uz9th
@JacobGeorge-uz9th 2 часа назад
​@musthafakaimalassery കേട്ടിട്ടും ഒരു കാര്യവും ഇല്ല,, തലയിൽ വെളിച്ചം കയറാത്ത പോത്ത് പോലും atleast തല എങ്കിലും കുലുക്കും 👍
@AbdulAzeez-lc9pb
@AbdulAzeez-lc9pb Час назад
അൻവറിന്റെ കുടിക്കടം വേണം എന്നില്ല സത്യം പുറത്തു വരാൻ എന്താ മാർഗം അത് പറയാൻ ബഷീർ സഗാവ് എന്താ മടി ക്കുന്നത് അത് അറിയാൻ പൊതു ജനത്തിന് ആ ഗ്രഹം ഉണ്ട്
@abdullapbaliyil4325
@abdullapbaliyil4325 16 минут назад
ആരോപണം ശരിയോ തെറ്റോ അതാണ് ഇവിടെവിഷയം അല്ലാതെ ജീവ ചരിത്രമല്ല പറയേണ്ടത്
@kpdinesannagaroor2148
@kpdinesannagaroor2148 42 минуты назад
മലബാറിലെ P. C. ജോർജ്.... ക്രെഡിബിലിറ്റി ഇല്ലാത്ത രാഷ്ട്രീക്കാരനാണ് P. V. അൻവർ
@shihabmampadan937
@shihabmampadan937 Час назад
എന്ത് മറുപറി ? അൻവർ പറഞ്ഞ വിഷയങ്ങളിൽ 5% ന് പോലും മറുപറി ഈ തോറ്റംപാട്ടിൽ കാണുന്നില്ലല്ലോ.....
@khanvava6000
@khanvava6000 Час назад
Athu .kongimoorikannukondum .sangikathukondum .kananum kelkanum pattilla .thiriyunnavanuthiriyum ..thiriyathavan .nattamthiriyum .
@simpletalks-es8go
@simpletalks-es8go Час назад
Kongikal mongunnu
@shihabmampadan937
@shihabmampadan937 41 минуту назад
എങ്കിൽ അൻവർ ഉന്നയിച്ച താഴെ അക്കമിട്ട വിഷയങ്ങളിൽ അയാൾ എന്ത് മറുപടി പറഞ്ഞു എന്ന് കാണിച്ച് തരൂ.. 1. പൊലീസ് എഡിജിപി പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഇനി ശ്രമിച്ചില്ലെങ്കിലും അവിടെയുള്ള ലോ ആൻ്റ് ഓർഡർ ചുമതലയുള്ള അയാൾ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്തു.? 2. സ്വർണ്ണ കള്ളക്കടത്ത് പിടിക്കുന്നത് എന്തുകൊണ്ട് കസ്റ്റംസിനെ ഏൽപിക്കുന്നില്ല? 3.SP ഓഫീസിലെ മരം മുറിച്ചു കടത്തിയ കള്ളൻമാരെ അറസ്റ്റ് ചെയ്ത് എന്ത് കൊണ്ട് ജയിലിലടക്കുന്നില്ല. സസ്പെൻഷൻ എന്ന കൺകെട്ട് മാത്രമല്ലേ നടന്നുള്ളൂ. 4. താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ അൻവർ പുറത്ത് വിട്ട SI കൃഷ്ണലാൽ തുടങ്ങിയവരുടെ ഓഡിയോ ഉണ്ടായിട്ടും മുതിർന്ന ഉദ്യോഗസ്ഥന്മാരായ ഡാൻസാഫിൻ്റെ നേതൃത്വം കൊലക്കുറ്റം ചുമത്തപ്പെടുന്നില്ല? 5. മാമി തിരോധാനം എന്ത്കൊണ്ട് ധാരാളം CCTVകളുള്ള കോഴിക്കോട് സിറ്റിയിലെ CCTVകൾ ഒന്നും പരിശോധിച്ച് കണ്ടെത്താൻ പൊലീസ് ശ്രമിച്ചില്ല. ? 6. എടവണ്ണ റിദാൻ കൊലക്കേസിൽ ഇല്ലാക്കഥകളുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയും തോക്ക് കണ്ടെടുത്ത പൊലീസ് മൊബൈൽ ഫോൺ കണ്ടെത്താൻ പരാജയപ്പെടുകയും ചെയ്തു. ഇതിന് ഏതിൻ്റെയെങ്കിലും ഒന്നിൻ്റെ ഉത്തരം ഞാനിതിൽ കേൾക്കാത്തത് കൊണ്ട് പറഞ്ഞതാണ്. ഈ കൊംഗി ചാപ്പയടിക്കാർക്ക് മനസിലായെങ്കിൽ അതൊന്ന് ചുരുക്കി എഴുതി തന്നാൽ ഉപകാരം....
@sarapanthalparambil9128
@sarapanthalparambil9128 Час назад
അൻവറിനെ താങ്ങി നടക്കാൻ പോലീസിനെ കിട്ടില്ല
@fyzelfyzel3682
@fyzelfyzel3682 13 минут назад
കണ്ണടച്ച് ഇരുട്ടാക്കി പാല് കുടിക്കുന്നതിന്റെ ഒരു രസം.. ഹി..ഹീീ..😂
@chirakkalrajeesh77
@chirakkalrajeesh77 Час назад
Anwarinte charitramalla njangalk vendath. Anwarinte chodyangalk utharamanu vendath thala muthirna sakhave..😂
@LakshmananMv-i2u
@LakshmananMv-i2u Час назад
പി വി അൻവർ പേരെടുത്തു
@MdAshraf-ko8ro
@MdAshraf-ko8ro Час назад
നീയാണ് ശെരിക്കും ജനങ്ങളെ തെറ്റി ദരിപ്പി ക്കുകയാണ്
@ASOKKUMAR-cz1jl
@ASOKKUMAR-cz1jl 20 минут назад
Com ബഷീർകൂട്ടായി, വിഷയം നന്നായി അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ 🙏🚩🚩🚩🚩
@RadhaKrishnan-i1h
@RadhaKrishnan-i1h 2 часа назад
അപ്പൊ. ഫ്ലാറ്റ്. വാങ്ങിയത്. മരുമോനായിരിക്കും. അതല്ലേ. A. D. G. P.. തങ്ങുന്നത്
@RadhakrishnanRagavan-y9q
@RadhakrishnanRagavan-y9q Час назад
നിനക്കൊന്നും രാഷ്ട്രീയം പറയാനറിയില്ല എന്നതിനാലാണ് നേതാക്കളുടെ കുടുംബ പശ്ചാത്തലം വലിച്ചിഴച്ച് രാഷ്ട്രീയമാക്കുന്നത് നല്ലതന്തയ്ക്ക് പിറന്നവനാണെങ്കിൽ ശുദ്ധമായ രാഷ്ട്രീയം ചർച്ച ചെയ്യൂ.....!
@George-l5d
@George-l5d Час назад
ബിരിയാണി ചമ്പും, ഖുറാൻ, ഡിപ്ലോമാറ്റിക് ബാഗ്സ്... എല്ലാം പശു തൊഴുത്തിൽ.
@sajancherian2773
@sajancherian2773 2 часа назад
അൻവർ മൂരി ഇവന്റെ ഫ്രാട് പണിക് ഒന്നും പോലീസിനെ കിട്ടുന്നില്ല സഖാവ് കൃത്യം മറുപടി കൊടുത്തു 👍👍🌹
@AbdullaMavullathil
@AbdullaMavullathil Час назад
നേരം വെളുക്കാത്ത മാപ്പിള ചകാവ് 😂😂😂😂😂😂പോടെയ്
@uthamankurup8745
@uthamankurup8745 Час назад
നിങ്ങൾക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്ന അതിനൊന്നും ഒരു തൊലിക്കട്ടി വേണം കേട്ടോ അന്ന ഭക്ഷണം കഴിക്കുന്നവരല്ലേ കേരളീയ അതെങ്കിലും ഒന്നാലോചിച്ചു കൂടെ
@ktjoseph9444
@ktjoseph9444 38 минут назад
മാഷേ .... അറ്റാക്ക് സംഭവിച്ചു എങ്കിലും തക്ക സമയത്ത് തന്നെ മഞ്ചേരി മലബാറിൽ നിന്നും ആഞ്ചിയോ പ്ലാസ്റ്റ് ചെയ്തു റസ്റ്റിലാണ്
@ibrahimvalthodi7543
@ibrahimvalthodi7543 Час назад
എട്ട് വർഷം നിങ്ങൾ താങ്ങി നടന്നപ്പോൾ ഇതൊന്നും അറിയില്ലായിരുന്നോ, ബഷീറേ അതൊക്കെ ഞങ്ങൾക്ക് അറിയാം,, ഇന്നത്തെ വിഷയത്തിലേക്ക് വരൂ Adgp rss നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം കലക്കൽ , etc വിഷയത്തിലേക്ക് വരൂ
@azeez9780
@azeez9780 28 минут назад
കേരളത്തെ ബംഗാളാക്കാൻ സ്വയംഭൂവായ കറരുകാരൻ
@George-l5d
@George-l5d Час назад
കേരളത്തിൽ യാചകർ വർധിച്ചു കൊണ്ടിരിക്കുന്നു.
@rafeekkoottali5417
@rafeekkoottali5417 Час назад
ഇതൊക്കെ പുതിയ അറിവാണല്ലോ...
@pkmengara8907
@pkmengara8907 Час назад
അപ്പോൾ കോൺഗ്രസ്സ് കാർക്ക്. സിപിഎം. മെമ്പർ ആക്കില്ലേ. അങ്ങിനെ എങ്കിൽ. ദാരാളം പേരെ നിങ്ങൾ തള്ളി പറയേണ്ടി വരും. എനി കോൺഗ്രസ്‌ ൽ നിന്നും ആ രും വേണ്ട എ ന്നും പറയൂ മോ. സാ ർ.
@pmhasainar7141
@pmhasainar7141 41 минуту назад
Deeradeera. Anvar. Pv. 🎉janagal. Swagadm🎉
@ArifArif-k8e
@ArifArif-k8e 41 минуту назад
ചങ്കി മുട്ടായി ബഷീർ😂😂😂😂👍
@ലേസർലൈറ്റ്
@ലേസർലൈറ്റ് 45 минут назад
സഖാവേ കുറിക്കു കൊള്ളുന്ന പ്രസംഗ 14 പ്രസവം രണ്ട് ഫുഡ് ബോളിൻ്റെ വയർ കുഴിമന്തി ........
@asinark1678
@asinark1678 Час назад
Nilamburil. Koottayi. Basheer. L. D. F. Sthanarthi. 50,000. Votinu. Jayikkum. P. V. Anvar. Tholkkum
@jebyjacob1943
@jebyjacob1943 Час назад
2024 opened BJP A/C at Thrissur with ADGP’s help.
@vijayakumar7305
@vijayakumar7305 Час назад
പുതിയ കമ്യൂണിസം.
@MuhammedAkkara
@MuhammedAkkara 47 минут назад
അൻവറിന്റെ പിന്നിൽ, ലീഗ്, സുടാപ്പി, കൊണ്ഗ്രെസ്സ്, സംഖി, പിന്നെ മാപ്രകളും
@bavapanchily3385
@bavapanchily3385 Час назад
പിണറായി എന്ന സൂര്യൻ ജ്വലിച്ചു കൊണ്ടേയിരിക്കും
@rasheedrasheed1986
@rasheedrasheed1986 59 минут назад
1957-ലെ തെരെഞ്ഞടുപ്പിൽ മുണ്ടശ്ശേരി മാഷ് സ്വതന്ത്രനായിരുന്നെങ്കിലും പാർട്ടി ചിഹ്നമായ ധാന്യക്കതിർ അരിവാളിലായിരുന്നു മത്സരിച്ച് ജയിച്ചത്
@unniet3722
@unniet3722 6 минут назад
ഒന്നു പോ ചങ്ങായി കോൺഗ്രസ്സിൻ്റെ പശ്ചാത്തലം ഇപ്പഴാണ്ടോ ബോധ്യമായത്. അനുവർ വിമർശിക്കുമ്പോൾ അൻവറിനെതിരെ മറ്റൊരു വിമർശനം ഉന്നയിക്കുന്ന്. പാർട്ടി ഭരണഘനയുടെ പ്രാധമിക അറിവില്ലാത്തതുകൊണ്ടാണ്.
@abdulsaleem2816
@abdulsaleem2816 3 минуты назад
കാഴ്ചയിലും സംസാരത്തിലും നെഗറ്റീവ് തന്നെ.
@SunilKumar-rf8so
@SunilKumar-rf8so 45 минут назад
Pinarayi vijayane kurichu koodi enthengilum onnu paranjirunnenkil sagavine sagavine angeekarikkamayirunnu
@rasheedrasheed1986
@rasheedrasheed1986 Час назад
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷം 2014-ലാണ് അൻവർ ലോക്സഭയിലേക്ക് മത്സരിച്ചത് സഖാവെ ,
@Musthu123-k7r
@Musthu123-k7r 16 минут назад
ഇത് എവിടെ വെച്ചുള്ള പ്രസംഗമാണ് സഖാവേ
@mujeebrahman7868
@mujeebrahman7868 25 минут назад
എഡിജിപി ആർഎസ്എസ്‌കൂടിക്കയിച്ച് പറഞ്ഞില്ല
@pradeepmamankara2116
@pradeepmamankara2116 Час назад
❤❤❤❤❤❤ethanu sakhavu ,,,ethanu party,, CPIM ❤❤❤❤❤
@bennyjoseph6901
@bennyjoseph6901 56 минут назад
ശാപം കിട്ടിയ നേതാക്കൾ! ഒരാൾ പോയിക്കഴിയുമ്പോഴാണ് ചൊറിയുന്ന വർത്തമാനം. ഇനിയും ഇതുപോലെ എത്ര പേർ പോകുമെന്ന് പറയാമോ? അല്ലെങ്കിൽ ഇതുപോലെ പറയാൻ വിധം പ്രവർത്തിക്കുന്ന എത്ര ആളുകൾ ഉണ്ടെന്ന് ഇപ്പോൾ പറയണം. പോയിക്കഴിഞ്ഞിട്ട് ചൊറിയുന്നത് ആണതമല്ല സഖാവേ.
@musthafap5741
@musthafap5741 Час назад
Adutha electionil kanam ningalude power
@shameermadani
@shameermadani 2 часа назад
ഇന്ന് വന്നിട്ടുണ്ട്, ഡൽഹിയിലെ മുഖ്യമന്ത്രിയുടെ അഭിമുഖം
@AdvSubramanian
@AdvSubramanian 21 минуту назад
Anver parnjthil antho aundu annu paryunnver kattu padikknem.
@gnelson8053
@gnelson8053 Минуту назад
Anvar paranjathellaam sheriyaya kaariyangal thanneyanu Ningalku Bayamanu ningal pinarai de Adimayanu allengil maramandananu😮
@SalamRak-j5n
@SalamRak-j5n Час назад
Thannepoleaanathamillathavanallaanvar
@safiyack6048
@safiyack6048 47 минут назад
Pv. ANWAR ❤❤❤❤❤❤
@ssinternationalabdulsalam1094
@ssinternationalabdulsalam1094 2 часа назад
അൻവർ എത്ര മോശക്കാരനാണെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കിലും അൻവർ ആരോപനം ഉന്നയിച്ച adgp ക്കു എതിരെയുള്ള ഒരാരോപണമെങ്ങ്കിലും ശരിയല്ലയെന്നു കൂടെ പറയണം സഗാവേ. ഈ പാർട്ടിയിൽ വിശ്വസിച്ചു പോയായത്‌കൊണ്ട് അടിമകളകാൻ മനസ്സില്ല
@manu.manu1975
@manu.manu1975 2 часа назад
Athe anvarkka paranja udane Dismiss cheyyendiyirunnu. Ethand oru cinemayile pole 😅😅😅
@EmbarkMlpm
@EmbarkMlpm 2 часа назад
സുഹൃത്തേ, താങ്കൾക്ക് തെറ്റി. ഞാനൊരു രാഷ്ട്രീയ പാർട്ടിയുടെ അടിമയുമല്ല. അൻവർ നല്ല വ്യക്തത്വമാണ്. അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ഇങ്ങനെ പരസ്യമായി രംഗത്ത് വരില്ല. സ്വന്തം കാര്യം നോക്കി കഴിയുകയല്ലേ ചെയ്യുക.
@yazerhamza8667
@yazerhamza8667 Час назад
Adhikara moham anvarinu
@EmbarkMlpm
@EmbarkMlpm Час назад
@@ssinternationalabdulsalam1094 CPM കാർക്കും ലീഗുകാർക്കും എന്തും പറയാം. അവർക്കാണ് അധികാരമോഹം. അൻവറിന്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമാണ്
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 28 минут назад
പിണറായിയുടെ..... അടിമകൾ
@RiswanJamal-qy5ti
@RiswanJamal-qy5ti 53 минуты назад
Ee muslim kaarnonmare evidunnu pokunnu da uwwe 😀
@JuvanGarments
@JuvanGarments Час назад
Njangalkkellam manasilayi..
@blueworldcartoongame9149
@blueworldcartoongame9149 5 минут назад
അടിമകൾ 😂😂😂😂
@hussainainelly6964
@hussainainelly6964 Час назад
എടാ മുസ്തഫ നീ ഒരു മുസ്ലിം അല്ല ഇതൊന്നും നീ കാണുന്നില്ലേ
@musthafakaimalassery
@musthafakaimalassery Час назад
തൽക്കാലം എനിക്ക് നിൻ്റെ സർട്ടിഫിക്കേറ്റ് വേണ്ട - നീ മുസ്ലിം ആണെന്ന് ഉറപ്പ് വരുത്തിയാൽ മതി
@Gopivk-m5n
@Gopivk-m5n 38 минут назад
ബിഗ്സല്യൂട്ട് ❤️💚💛
@basheeryousuf8208
@basheeryousuf8208 2 часа назад
മുസ്തഫ ചാനലിനെ കുമ്പിട്ട് നിർത്തി മൊത്തത്തിൽ അടിച്ചുകേറ്റി
@JacobGeorge-uz9th
@JacobGeorge-uz9th 2 часа назад
ആര്?
@abdullatheefkanchirangal8123
എത്ര കിട്ടും അടിമേ????
@kumaranguru6277
@kumaranguru6277 Час назад
കേൾക്കു മനോരമേ
@abubakers.m9903
@abubakers.m9903 Час назад
കോതയിലെ കാക്ക ഞങ്ങൾ ഈ കേരളത്തിൽ ആണ് കാക്ക ജീവിക്കുന്നത് ഇയാളുടെ വിവരണം കേൾക്കേണ്ട.
@sivasankarannair3936
@sivasankarannair3936 Час назад
നല്ല വസ്തുത 🙏
@mohammedkuttyc4402
@mohammedkuttyc4402 8 минут назад
തനിച്ചു നിന്ന് ജയിക്കാൻ നിങ്ങൾക്ക് സാധിക്കില്ല അപ്പോൾ അൻവറിന്റെ പിന്നില്കൂടി, പണത്തിനും ചിലവില്ല കോൺഗ്രസിന്റെ സീറ്റും കിട്ടും, cpm ന്റെ ഭാഷയിൽ അടവ് നയം, ഇപ്പോൾ എല്ലാംകൂടെ ചാലിയാർ പുഴയിൽ ആയി
@musthafakaimalassery
@musthafakaimalassery 5 минут назад
കൂടെ കൂടാൻ പൂതിയുണ്ടാ- ആളെ ആവശ്യമുണ്ടെന്നാ കേട്ടത്
@jebyjacob1943
@jebyjacob1943 Час назад
He is admitting that CPM is an opportunist party and uses independent candidates.
@parthakumar9685
@parthakumar9685 Час назад
എന്ത് കിട്ടി
@naseemaabdulrahman7847
@naseemaabdulrahman7847 Час назад
അതെയതെ ശരി 😂
@thomaschacko5810
@thomaschacko5810 Час назад
Anwar theeernnu. Shiuuuu
@johnt.m1722
@johnt.m1722 Час назад
Excellent speech. Congrats dear comred
@jumanazubair
@jumanazubair Час назад
നിന്റെ ഒക്കാലത്തു വേണ്ട അൻവർന്നു
@safiyack6048
@safiyack6048 47 минут назад
A pottan basheerka andamkami good pottan
@Akash-z
@Akash-z Час назад
100/1000 കൊല്ലത്തെ ചരിത്രവും ചരിത്രവും പറയുന്നതിന് പകരം, അൻവർ ആരോപിച്ച കാര്യങ്ങളിൽ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ എന്തിനു സർക്കാരും, CPM ഉം ഭയക്കുന്നു???
@nksuresh6556
@nksuresh6556 Час назад
Who is correct, Anwar or cpm? Or both are corrupt?!
@absovlogs7168
@absovlogs7168 16 минут назад
Naneelata.kurava.malam.theene.anvar.andhuchaiyom.paranare
@MathewCvarghese-g4c
@MathewCvarghese-g4c Час назад
Question &answer only why you
@അലികോളപ്പാകം-ട6ഢ
എല്ലാവരും അൻവറിന് മറുപടി പറയുന്ന തിരക്കിലാണ് അപ്പോ കിളിപ്പോയതാർക്കാണ്
@pareedmoidu6131
@pareedmoidu6131 51 минуту назад
Anwar Saheb zindabad
@najeemsvalathungal1709
@najeemsvalathungal1709 Час назад
മുസ്ലിം സഹാക്കളെ നാളെ തന്റെയും ഗതി ഇതുതന്നെ, സപ്പോർട് ചെയ്തോളു.....!
@MuhammedAkkara
@MuhammedAkkara 42 минуты назад
മാപ്പിള ലീഗ് കാരെ നിങ്ങൾ, ഈ മലപ്പുറം, ഇട്ടാ വട്ടത്തിൽ മാത്രം, കൊണ്ഗ്രെസ്സ് നിങ്ങളെ, ഒതുക്കി, ഇപ്പോൾ പാണക്കാട് മാത്രം ഉണ്ട് ലീഗ്, വിവരം ഉള്ള ഒരുത്തനും ഇല്ലാത്ത, വികാര, ജീവികൾ, ഉള്ള പാർട്ടി അതാണ്‌ ലീഗ്
@HaiHlo-m7k
@HaiHlo-m7k 55 минут назад
Anwar P D P Agent ..Jai C P M
@RiyasRiyasthadathiluniversity
അൻവർ...❤❤❤... അൻവർ.. 👍👍👍... താമര ഡ്രാക്കുള വിജയൻ ചാകുന്നു മില്ലല്ലോ.. 😡😡😡
@sundaranpn3346
@sundaranpn3346 55 минут назад
താമര വിജയൻ നിന്നെ ഉൽപാദിച്ചവൻ
@pareedmoidu6131
@pareedmoidu6131 51 минуту назад
You are telling lie
@rajasekhar1517
@rajasekhar1517 2 часа назад
അൻവർ ആണ് ശെരി... 👍👌👌👏👏👏👏
@bju5312
@bju5312 19 минут назад
Capsule
@ArifArif-k8e
@ArifArif-k8e 45 минут назад
മുഴുവൻ അസംബന്ധങ്ങളാണ് മുട്ടായി ബഷീർ തള്ളി മറിക്കുകയാണ്😂👍
@hamzapb9921
@hamzapb9921 22 минуты назад
😜😜😜😜😜
@abdulazeez5805
@abdulazeez5805 Час назад
L d f 20seat
@dr.prasannakumar175
@dr.prasannakumar175 Час назад
# LDF
@florrispreciousstonetradin3878
CPM ❤❤❤❤❤
@azadkhalam5199
@azadkhalam5199 19 минут назад
😂😂😂
@akdr8496
@akdr8496 Час назад
ജനറൽ ബോഡി മാത്രം ഇതുൾക്കൊള്ളും ജനങ്ങളെ കിട്ടുമോ
@SumeshS-bk7ue
@SumeshS-bk7ue 56 минут назад
✊✊✊
@Usr-i1t
@Usr-i1t Час назад
അൻവറിൻ്റെ ഒരു കിളിയും പാറി 0:21 ല്ല നിങ്ങൾക്കും മുഖ്യാനും ആള് തെറ്റി
@nazwdr5559
@nazwdr5559 Час назад
താമര ബിജ്യനെ വെളുപ്പിച്ചാലൊന്നും വെളുക്കൂല ബഷീറേ 😂
@simpletalks-es8go
@simpletalks-es8go Час назад
Moorikal mongunnu
@arunjithks679
@arunjithks679 Час назад
L. D. F. 👍👍👍❤️❤️❤️
@KabeerVKD
@KabeerVKD Час назад
കൂടുതൽ കിളി പാറിക്കാതെ പാർട്ടിക്കെതിരെ അൻവർ എന്താണ് പറഞ്ഞതെന്ന് പറയു. അത് പറയാൻ ഒരൊറ്റ സഖാവിനെയും കാണുന്നില്ല. എല്ലാം പിണറായിക്ക് വേണ്ടി ഓശാന പാടുന്നവർ.
@paulosemathew-jj3jh
@paulosemathew-jj3jh Час назад
സഖാവേ,സതൃത്തെ,മുറംകൊണ്ട്, മറയ്ക്കാൻ, ശ്രമിക്കരുത്, കഴിഞ്ഞ കാലങളിൽ,cpimഏതിനൊക്കെ,സമരം,ചെയ്തോ,അതേസമരംcpimനെതിരേ,ചെയ്യേണ്ടി, വന്നെങ്കിൽ,പതനം,വളരെധയനീയമാണ്
@MohammedAli-rc8ik
@MohammedAli-rc8ik Час назад
നിങ്ങൾ ആനയാണോ കുതിരയാണോ എന്നല്ല ഞങ്ങൾക്ക് അറിയേണ്ടത് അയാൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണ് RSS നേതാവേ
@sasirb5449
@sasirb5449 Час назад
എല്ലാ പഴയ കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ഇ.എം.എസ് ഉൾപ്പടെ കോൺഗ്രസുകാരായിരുന്നു. നിങ്ങൾ പറയുന്നതിന് അനുസരിച്ചു അടിമ ആയാൽ നല്ലത്. അല്ലെങ്കിൽ ചീത്ത. അപ്പോൾപിന്നെ ചാലിയറിൽ ഒഴുക്കും. ഇതിൽ അത്ഭുതമില്ല. ടിപി ക്കു പോലും!
Далее
Witch changes monster hair color 👻🤣 #shorts
00:51
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 313 тыс.
Witch changes monster hair color 👻🤣 #shorts
00:51