Тёмный

അസൂയ ഒട്ടുമില്ല ഗയ്‌സ് 🤣🔥Troll video | Nora muskan | Diya sana | Resmin | BIGGBOSS Malayalam 

Zeke Mixes
Подписаться 5 тыс.
Просмотров 183 тыс.
50% 1

DISCLAIMER : This channel DOES NOT promote any illegal activities of content provided by this channel
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
Non-profit, educational or personal use tips the balance in favor of fair use.
Thanksfor watching
#jasminjaffar #biggboss #biggbossmalayalam #bbms6 #diyasana #malayalamtrollcomedy #troll #trollmalayalam #trollmalayalamlatest
#malayalmtrolls

Приколы

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 802   
@sujathaajay1808
@sujathaajay1808 Месяц назад
ഞാനും എന്റെ ഫാമിലിയും ജിന്റോയുടെ PR ആണ് 😅😅
@ammuskitchen781
@ammuskitchen781 Месяц назад
Njanum 😊
@Aerahhh
@Aerahhh Месяц назад
Nanum😹
@diyadileep2993
@diyadileep2993 Месяц назад
ഞാനും. ഞങ്ങളെ ജിൻ്റപ്പൻ അറിയത്തു പോലുമില്ല. ജിൻ്റോ❤❤❤❤❤❤
@FathimaUnies-ly9fq
@FathimaUnies-ly9fq Месяц назад
Njanum
@shibilamb559
@shibilamb559 Месяц назад
Agane aanel njagalum😊
@bijeeshgopal3064
@bijeeshgopal3064 Месяц назад
ഈ റെസ്മിൻ എന്ന സാധനത്തിന്റെ കാണുന്നതേ വെറുപ്പാണ്.
@Swachanth
@Swachanth Месяц назад
100% vum yojikkunnu😂
@user-iv4hq4on7i
@user-iv4hq4on7i Месяц назад
Sathym
@shafiig2355
@shafiig2355 Месяц назад
നല്ല ബെസ്റ്റ് ടീച്ചർ...
@aneeshathoufeek5815
@aneeshathoufeek5815 Месяц назад
Enikkum
@noufalmon7951
@noufalmon7951 Месяц назад
കാർക്കിച്ച് തുപ്പാണം. തോട്ടാൽ കുളിക്കുകയും വേണം.അതും 10 സോപ്പ് ഉപയോഗിച്ച്
@sabitharejith-ts7ij
@sabitharejith-ts7ij Месяц назад
ദൈവമേ ജിന്റൊക്ക് വോട്ട് ചെയ്ത ഞങ്ങൾ ഒക്കെ അങ്ങനെ pr ആയല്ലോ 😂😂😂
@kshemaanilkumar54
@kshemaanilkumar54 Месяц назад
🤣🤣🤣
@jojomj7240
@jojomj7240 Месяц назад
PR കാരെ എല്ലാം തിരിഞ്ഞു പിടിച്ചു വെടി വച്ചു കൊല്ലും എന്നാ കേട്ടെ 😄🤣
@shamnass9564
@shamnass9564 Месяц назад
ഞാനും pr ആണൊ 😂
@mariakjoseph8248
@mariakjoseph8248 Месяц назад
Njanum pr aayi🥲💥
@2016-u7d
@2016-u7d Месяц назад
ഇയ്യോ എൻ്റെ കുടുംബക്കാരൊക്കെ PR ആയേ😭😭😭😭😭😭 ഞങ്ങളും Jinto യ്ക്ക് വോട്ട് കൊടുത്തത് കൊണ്ട്😜😝
@user-rm3lo9ci3e
@user-rm3lo9ci3e Месяц назад
നിന്നെ പോലെ ഒറ്റയ്ക്ക് നിന്ന് കളിച്ചതാണ് 🔥jinto🔥
@FarzuFarzu-ej4sr
@FarzuFarzu-ej4sr Месяц назад
Ottapedal strategy 😛
@dlsleo2912
@dlsleo2912 Месяц назад
Pakshe ivaloppam camera undayirunnu
@user-rm3lo9ci3e
@user-rm3lo9ci3e Месяц назад
@@FarzuFarzu-ej4sr അവിടെ പോകുന്നത് ഗെയിം കളിക്കാൻ അല്ലേ... അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എങ്ങനെയും കളിക്കാമല്ലോ... നോറ എല്ലാം സ്ട്രൈറ്റ് ആയിട്ട് പറയും.... എത്ര വഴക്കിട്ടാലും ദേഷ്യം വന്നാലും ജാസ്മിനെ പോലെ മോശം വാക്കുകൾ ഉപയോഗിക്കാറില്ല.... അതൊക്കെ ഇഷ്ടം തന്നെയാണ്.... പിന്നെ പുറത്തിറങ്ങി win ചെയ്തവരെ പറയേണ്ട കാര്യം ഒന്നുമില്ല...
@suhrabirasheed8311
@suhrabirasheed8311 Месяц назад
അത് പിന്നെ ജാസ്മിൻ pr വർക് ഉണ്ടായിട്ടും ജയിക്കാത്തത് കൊണ്ട് ചെറിയൊരു രോദനം 😁
@rajeenachristy8584
@rajeenachristy8584 Месяц назад
👍
@World_Traveller_Prince
@World_Traveller_Prince Месяц назад
ജനങ്ങൾ വിജയിച്ചു അത്രതന്നെ
@AkhilPk-pk7zo
@AkhilPk-pk7zo Месяц назад
😆😆😆😆
@___Azi_
@___Azi_ Месяц назад
Yes... Crct... 💯👍🏻
@Calledmeobito8541
@Calledmeobito8541 Месяц назад
😆😆
@AkhilPk-pk7zo
@AkhilPk-pk7zo Месяц назад
@@___Azi_ 😆😆😆
@riyacp5727
@riyacp5727 Месяц назад
ഞാൻ ഒക്കെ വോട്ട് ചെയ്തല്ലോ... ഞങ്ങൾ pr അല്ലല്ലോ ഞാൻ 5 വോട്ട് ചെയ്തു
@nadiyariyas-hy9sf
@nadiyariyas-hy9sf Месяц назад
Ade njanum vote cheydirunnu. Njanum edu vare neril kanattta manushyan
@ammuskitchen781
@ammuskitchen781 Месяц назад
Nanum😊
@reshmaresh5462
@reshmaresh5462 Месяц назад
Pr ennathu kondu udheshichathu nigalkku vote cheyyaan pisa thannu ennu alla ..nigal summer media, mooppan,pinne kure insta account , social media reels okke kandittu jinto ye veluppikkunnathum..mattu contestant ne degrade cheythum audience lekku kayariyavan aanu jinto...bb live or episodes kandittu maathram aano nigal jinto ye ishtapettathu... before robin, akhil marar okke pr kondalla episode and live kandittu audience te manassu keezhadakki.. this year pr influenced winner mathram aanu..all the co contestants are right
@nishasangeeth4130
@nishasangeeth4130 Месяц назад
​@@reshmaresh5462angane annenkil kazhinja thavanayum ee parayunna vlogs ellam support cheythathu Robineyum, akhil marer ok thanneyanu ..athu ella seasonilum nadakunath thanneyanu. So ithavana mathramalla ee puthuma . Ayalum jasminum deserving annu among the top 5, ayal win cheythu ..it high time to accept the reality than making petty explanation. Pinne ee PR illatha orale ningalku kanichu tharaan patumo ( among the top 5, I think Rishi is exceptional) ....
@ansilanihalnibin8163
@ansilanihalnibin8163 Месяц назад
​@@reshmaresh5462nan biggboss live kannd jasmin , gabri, resmin verupikal kannd live kannal nirtheeth ann. Manushya sahajamaya chila thetikalk apuram Jinto ye verukan thoneela. Pinne live kannal nirthi episodes mathram kanndu. Ansiba ye support cheythu. Ansiba poyapol Rishiyekaal vote n arhatha Jinto k ayonnd Jinto k vote koduthu. Oru utub channel um influence cheythittilla . Angane nokiyal jbtv , ansif channel okke kanndittunnd. Oru manushya ne ishttapdanno venndayo enn theerumanikan ulla bodhavum unnd
@aneeshkallada3464
@aneeshkallada3464 Месяц назад
നല്ലതാണേൽ നല്ലതാണ് എന്ന് പറയാൻ പടിക്കടി നീയൊക്കെ
@zephyr9809
@zephyr9809 Месяц назад
നിങ്ങൾക്ക് ഇഷ്ടം ആണെന്ന് കരുതി എല്ലാവരും ഇഷ്ടപ്പെടണം എന്നുണ്ടോ
@Calledmeobito8541
@Calledmeobito8541 Месяц назад
Nee poda
@user-he5bb7wq7i
@user-he5bb7wq7i Месяц назад
​@@zephyr9809നിനക്ക് ഇഷ്ടപെട്ടില്ലെങ്കിൽ നീ കമൻ്റ് വായിച്ചു കരയണ്ട
@doublegameghy1684
@doublegameghy1684 Месяц назад
@@zephyr9809 illa, അപ്പോ പിന്നെ നീയും എന്തിനാണ് ഇങ്ങനെ konakkunnath?. നീ ഇഷ്ടപ്പെടാത്തത് കൊണ്ട് ഒരാൾ ജയിക്കാൻ പാടില്ലേ? Same ലോജിക്. ഇതൊന്നും അറിയാതെ വന്നോളും, മാറി നിന്നു karanho.
@haseenak9369
@haseenak9369 Месяц назад
Jinto👍😍🏆🔥
@AmbikaAmbili-gg8gh
@AmbikaAmbili-gg8gh Месяц назад
ഇനി ഇപ്പൊ ജിന്റോ pr കൊണ്ടാണ് ജയിച്ചതെന്നു പറഞ്ഞു സമാധാനിക്കാം... കിട്ടാത്ത മുന്തിരി പുളിക്കും... ഞങ്ങളൊക്കെ ജിന്റോന് വോട്ട് ചെയ്തത് pr ആയിട്ടല്ല... ജിന്റോനെ Bb യിൽ കണ്ടു ഇഷ്ടപെട്ടത് കൊണ്ടാണ്... Jinto👍🥰🥰🥰🥰
@NuNU-mk4wh
@NuNU-mk4wh Месяц назад
vote ചെയ്യുന്നവരല്ല pr.vote cheyyikkunnavaran😂 kore edits indakkiyum sahadhapam pidich pattiyum orupaad per support indenn kanichum okke. Malayalikalkk valya vivaram illathond aarkkano majority support kanunne avare pinne thangikkond nadakkum. Athan pr nte vijayam. allathe jinto avde enth kattittan😂oru veshamom illa bcz aaru jaichalum share enikk kittan ponillathond kittatha munthiri pulikkum ennonnum oaranj arum veranda. aaru jaichalum enikk no nashtam. But pr illatheyan jinto jaichenn paranjaaa😮😮😮😮😮😮😮Bext season lu akathu pokunnavar jinto nod personal ayitt areyokkeya elpiche nnu choich manassilakki elpichitt poya gup adikkam😊
@skinflix6359
@skinflix6359 Месяц назад
Jinto athin avde nthan kanichath 🤣🤣🤣thenga ithpolatge oru paazh season
@_eg__gaming
@_eg__gaming Месяц назад
​@@skinflix6359mullapoo jaykkathente sankadam aanallo 😂
@user-he5bb7wq7i
@user-he5bb7wq7i Месяц назад
​@@NuNU-mk4whമതി കരഞ്ഞത് 😂😂😂😂
@arathyashokanashokan4335
@arathyashokanashokan4335 Месяц назад
ഇത്രേം സീസൺ ഉണ്ടായതിൽ ഏറ്റവും മോശമായ സീസൺ... പക്ഷെ അർഹത്തപെട്ട കൈകളിൽ കിട്ടി കപ്പ്‌ ❤ Adyam ayi ithrem likes and comment kitti 😂😂😂😂😂😂
@zephyr9809
@zephyr9809 Месяц назад
എനിക്ക് തോന്നുന്നില്ല ജിന്റോക്ക് അർഹത ഉണ്ടെന്ന്
@doublegameghy1684
@doublegameghy1684 Месяц назад
​@@zephyr9809Enna Ninakk thonnanda. Chorukk undengil Ori Gup vaangichu mookkala kko Maravaazha kko kodukk.
@BATMAN00212
@BATMAN00212 Месяц назад
Aranu avide arhatha ullarh​@@zephyr9809
@AyishaMuhammed-ke1ho
@AyishaMuhammed-ke1ho Месяц назад
Jintokk enth arhatha Aan ullath
@Hel_ta
@Hel_ta Месяц назад
Kop kitty
@kalageorge6129
@kalageorge6129 Месяц назад
PR work ഇല്ലാത്ത ഏക കണ്ടെസ്റ്റന്റ് Jinto ❣️❣️❣️❣️❣️
@aarchaanil5891
@aarchaanil5891 Месяц назад
😂😂😂😂
@aarchaanil5891
@aarchaanil5891 Месяц назад
Irony enthannu vechal... ayalkk pr ondenn ayyal thanne live il paranjathanu😅
@faeriekrystal4860
@faeriekrystal4860 Месяц назад
​@@aarchaanil5891ath ayal comedy ayt paranjthanu Athanu ningal ee valli pidich kerunnath
@nisha8225
@nisha8225 Месяц назад
😂best
@zephyr9809
@zephyr9809 Месяц назад
എന്തോന്നാടോ. അയാൾ തന്നെ പറഞ്ഞിട്ട് ഉണ്ട് ഉണ്ടെന്ന്. പിന്നെ ചോറ് തിന്നുന്നവർക്ക് കണ്ടാൽ മനസ്സിൽ ആവില്ലേ
@Roooh_27s
@Roooh_27s Месяц назад
ഞങ്ങൾ വലിയൊരു ഫാമിലി... സുഹൃത്തക്കൾ... എല്ലാരും ഒരു ലോഡ് വോട്ട് സ്നേഹത്തിന്റെ മനുഷ്യത്വത്തിന്റെ പേരിൽ മാത്രം വോട്ട് കൊടുത്തിട്ടുണ്ട് 😁🥰😍
@JacksparroW73612
@JacksparroW73612 Месяц назад
Uff മനുഷ്യത്വമോ അതെന്താ ജിന്റോ ചാവാൻ കിടക്കുവാണോ? ? ഇതുപോലെ ഒരു emotional വാണം
@user-he5bb7wq7i
@user-he5bb7wq7i Месяц назад
​@@JacksparroW73612ജാസ്മിൻ ചാവാൻ കിടക്കുവാണോ അവളെ സപ്പോർട്ട് ചെയ്യാൻ
@ridhustipsandtricks709
@ridhustipsandtricks709 Месяц назад
ഞാനും ജിന്റോ ചേട്ടന് തന്നെയാ vote ചെയ്തേ.... അധ്വാനിക്കുന്നവൻ ജയിക്കണം.... അല്ലാതെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു കരഞ്ഞു മെഴുകി vendathathinum കൂടി വായിട്ട് അലചലൊന്നും ജനങ്ങൾ ഏറ്റെടുക്കില്ല.... നിങ്ങൾ എന്ന് ആ പാവം മനുഷ്യനെ മണ്ടൻ എന്ന് വിളിച്ചോ അന്നേ എന്റെ മനസിൽ തോന്നിയത ജിന്റോ ചേട്ടന് മാത്രമേ വോട്ട് കൊടുക്കുള്ളു ന്ന്... ആ മണ്ടൻ എന്ന വിളി വിളിച്ചവർക്ക് തന്നെ പാര ആയി 😂😂😂😂😂
@2016-u7d
@2016-u7d Месяц назад
സത്യം
@firosbabu1777
@firosbabu1777 Месяц назад
ജനങ്ങൾ ആണ് പിആർ..... നിങ്ങള് എവിടേയും ജയിക്കില്ല...അസൂയ....😅
@manjudileep4722
@manjudileep4722 Месяц назад
ഒരു PR അല്ല ജനങ്ങൾ കൊടുത്ത സ്നേഹം ആണ് ജിന്റോയുടെ വിജയം ഇവള് മാർ കാരണം ആണ് ജിന്റോയെ ഞങ്ങൾ ഇഷ്ടപ്പെട്ടത് നിന്റെയൊക്കെ ഇടയിൽ hard work ചെയ്യാതെ അയാൾ എങ്ങനെ പിടിച്ചു നിൽക്കും കഷ്ടം തന്നെ ജിന്റപ്പാ മനക്കട്ടി സൂപ്പർ ❤❤
@amaljayakumar1574
@amaljayakumar1574 Месяц назад
ജാസ്മിൻ തിരിച്ചത്തിയപ്പോൾ എയർപോർട്ടിൽ പത്തല്ലാപതിനായിരമല്ല അഞ്ചാറെണ്ണം പിന്നാലെ
@nishadpillai150
@nishadpillai150 Месяц назад
🤣🤣🤣🤣🤣🤣🤣🤣🤣
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn Месяц назад
സുന ചേച്ചിയെ കണ്ടാൽ വരാൻ വിചാരിച്ചവർ പോലും തിരിഞ്ഞ് ഒട്ടും
@user-he5bb7wq7i
@user-he5bb7wq7i Месяц назад
😂😂😂😂😂😂
@MiluBobin
@MiluBobin Месяц назад
I am not a PR . I did not even vote for anyone. My favourites *Ssn 1 - Pearly * * Ssn 2- Rejith* *Ssn 3 - Manikkuttan* *Ssn 4 - Robin* * Ssn 5- didn’t watch because of the ejection of RR in ssn 4. *Ssn 6 - Jinto. ( didn’t like him initially but gradually he became my favourite) But honestly I didn’t vote for anyone 😇
@aleenawilliams7665
@aleenawilliams7665 Месяц назад
Ssn 1 ranjini
@AmbikaAmbili-gg8gh
@AmbikaAmbili-gg8gh Месяц назад
Same👍
@AnjuAnju-nf7jh
@AnjuAnju-nf7jh Месяц назад
Same 👍👍👍👍👍
@swe_etyh__a
@swe_etyh__a Месяц назад
Sanghi 😂 oru vifakakkaroodu mathram oru thalpparyam
@SindhuCK-hm8dk
@SindhuCK-hm8dk Месяц назад
​@@swe_etyh__aAvan isthamullavare support cheyyum athinu ninakkentha,content is the king not religion
@sreekuttymonichan2924
@sreekuttymonichan2924 Месяц назад
ഞാൻ എന്റെ അമ്മ എന്റെ ഫാമിലി നാട്ടുകാർ ആരും പുള്ളിയെ അറിയില്ല pr അല്ല വോട്ട് ഫുൾ ജിന്റപ്പനായിരുന്നു
@sajilasajila6382
@sajilasajila6382 Месяц назад
ജനങ്ങൾ അറിഞ്ഞു കൊടുത്ത വോട്ട് 💕💕💕 ജിൻറ്റപ്പൻ 💕💕💕💕
@shaalushaanuvideos532
@shaalushaanuvideos532 Месяц назад
Nghaanum ജിൻ്റോക് വോട്ട് ചെയ്തത് ഞങ്ങളൊന്നും പിയുമല്ല ആരുമല്ല
@aniejoseph8168
@aniejoseph8168 Месяц назад
ഞങ്ങൾ പോലുള്ള അമ്മമാർ ആരുടെയും pr അല്ല ജിന്റോയുടെ ഗെയിം ഇഷ്ടപ്പെട്ടു ഞങ്ങൾ വോട്ട് കൊടുത്തു കൊടുത്തു
@Sthvygas
@Sthvygas Месяц назад
ഈ സീസനിലെ ശോഭയാണ് നോറ.... അസൂയയുടെ നിറകുടങ്ങൾ... വർഷങ്ങളോളം ജിന്റോയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും, ശോഭ മാരരെ പറഞ്ഞു കൊണ്ടിരിക്കും പോലെ 😂😂
@sobhanakunju7499
@sobhanakunju7499 Месяц назад
അയ്യോ ശോഭയോട് ഉപമിക്കണ്ട ഇതിലൊക്കെ എത്രയോ ഭേദമാണ് ശോഭ നോറ വെറും വിഷമാണ് 🤑
@Cube-malayalam_tricks
@Cube-malayalam_tricks Месяц назад
ഇഷ്ടപെടാത്തവർ ഫുൾ അഭിപ്രായം ആണല്ലോ,
@sarithak6760
@sarithak6760 Месяц назад
നോറ, അപ്സര, നിക്കർ അമ്മായി,ചുന, സിജോ, മരവാഴ, നന്ദന, എല്ലാം അസൂയയും കുശുമ്പും ആണ് 😂😂
@Jasminkoya511
@Jasminkoya511 Месяц назад
😂😂😂😂
@nature_lover-84-f1b
@nature_lover-84-f1b Месяц назад
സത്യം മൊത്തം കുശുമ്പ് അസൂയ മാത്രം നോറ, അപ്സര, നിക്കർ അമ്മായി, സായി, നന്ദന, സിജോ ഒരേ വർഗ്ഗം
@kavitanair8580
@kavitanair8580 Месяц назад
💯 correct.
@fathimamummus2684
@fathimamummus2684 Месяц назад
അങ്ങനെ ആണെങ്കിൽ ഞാനും pr ആണ്.😂😂😂
@prasanna.subramanyan
@prasanna.subramanyan Месяц назад
അസൂയ തീരെ ഇല്ല 😂
@nishasanthosh8092
@nishasanthosh8092 Месяц назад
ഇത് സാധാരണക്കാരുടെ വിജയമാണ് അല്ലാതെ pr അല്ല
@mr.srikanthhari4045
@mr.srikanthhari4045 Месяц назад
സുന ചേച്ചിടെ pr വേട്ടാ വളിയന്മാർ ഒക്കെ എന്തിയെ😂😂😂😂മാളത്തിൽ കേറി ഒളിച്ചോ😂😂😂😂😂
@udumpu
@udumpu Месяц назад
എല്ലാം ഓടി. എന്തൊരു ശല്യം ആയിരുന്നു comment ബോക്സിലൊക്കെ. ഒരാളെ പോലും വെറുതെ വിട്ടിട്ടില്ല
@sathyadasraman1361
@sathyadasraman1361 Месяц назад
എങ്ങിനെ ബിഗ് ബോസ്സ് വിജയി ആകാം എന്ന് മുൻ വിജയി സുന
@pushpajoseph6752
@pushpajoseph6752 Месяц назад
എനിക് jinto യെ നേരി ട്ട് അറിയില്ല .. വോട്ടു ചെയ്തതു jinto യ്ക്കു ആണ്
@markkothmukku7528
@markkothmukku7528 Месяц назад
ഇവരെയൊക്കെ ആര് മൈൻഡ് ചെയ്യുന്നു... സുന, നൂറു അയ്യേ
@annescomputer9245
@annescomputer9245 Месяц назад
Pr work നടന്ന ആളുകൾക്ക് 2ഉം 3ഉം സ്ഥാനം ലഭിച്ചിട്ടുണ്ട്
@mollykuttysabu7278
@mollykuttysabu7278 Месяц назад
പ്രേക്ഷകരുടെ വിജയം ആണ് ഇത് ജിന്റപ്പന്റെ വിജയനിമിഷം ❤️❤️❤️
@Mysterious12394
@Mysterious12394 Месяц назад
Jinto ❤
@beenaalbert7218
@beenaalbert7218 Месяц назад
എന്തായാലും Norah PR ഉണ്ടായിരുന്നു. എന്തായാലും ജിൻ്റോയ്ക്ക് Tango അപ്പ് ഇല്ല
@BathoolMedia
@BathoolMedia Месяц назад
റെസ്മിന്റെ മൂക്കിന് ഒരു ഓട്ട കൂടുതലാ 😂
@kalippan.
@kalippan. Месяц назад
പണ്ട് മൂക്ക് കയർ ഇട്ടതിന്റെ ഓട്ടയാ🤣
@marykuttyjoseph5497
@marykuttyjoseph5497 Месяц назад
തമാശ
@user-he5bb7wq7i
@user-he5bb7wq7i Месяц назад
😂😂😂😂😂
@RajaniRajani-cc2hg
@RajaniRajani-cc2hg Месяц назад
ജിന്റോചേട്ടന് വോട്ട് ചെയ്ത ജനങ്ങളാണ് ജിന്റോയുടെ PR
@safa6074
@safa6074 Месяц назад
ഞാനൊക്കെ ജിന്റോ ഇഷ്ടപെട്ടത് കൊണ്ട് വോട്ട് ചെയ്ത് അപ്പോ ഞാനും PR aanalle😆😆😆😆😆
@Rakhi16
@Rakhi16 Месяц назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, പറഞ്ഞവരെക്കാളും എന്തുകൊണ്ടും നല്ല വ്യക്തി Jinto തന്നെയാണ്. പിന്നെ ഇനിയെങ്കിലും മനസിലാക്കേണ്ടത് biggboss, അതിലെ contestants, lalettan, നിങ്ങളൊക്കെ ആരെ മാറ്റി നിർത്തുന്നോ, ഒട്ടപെടുത്തുന്നോ, അവരെ ജനങ്ങൾ കൂടെ നിർത്തും. വേണമെങ്കിൽ ഒരു idea തരാം, അടുത്ത season മുതൽ നിങ്ങൾ ആരെ ജയിപ്പിക്കാൻ ഉദ്ദേശിക്കുന്നോ അവരെ അങ്ങ് ഒറ്റപ്പെടുത്തി കഷ്ടപ്പെടുത്ത്. അപ്പൊ ജനങ്ങൾ അവരെ ജയിപ്പിക്കും. അതാകുമ്പോ നിങ്ങളുടെ കള്ളത്തരങ്ങളും വെളിയിൽ വരില്ല.
@nazrinsalih6997
@nazrinsalih6997 Месяц назад
സത്യം 😂😂
@dhyanwithpunnyavavaaandmee7474
@dhyanwithpunnyavavaaandmee7474 Месяц назад
ഞങ്ങൾ ജനങ്ങളുടെ വോട്ടും സപ്പോർട്ടും കൊണ്ടു ജയിച്ച ആളാണ് ജിൻ്റോ ചേട്ടൻ
@its_hiller9356
@its_hiller9356 Месяц назад
Asooya 😂
@Febinill
@Febinill Месяц назад
Elaam plan cheyth poyatha shareum paranjindarnju onnum kittylallo athinte karachil aanu
@sunnyal6599Q
@sunnyal6599Q Месяц назад
ഇതിൻ്റെ സ്വഭാവം കണ്ടാൽ ആരാണ് കൂടെ കൂട്ടാൻ
@4355jk
@4355jk Месяц назад
അപ്പോൾ ജാസ്മിനും അർജുനും ഹാർഡ് വർക്ക്‌ ചെയ്തില്ല, അതുകൊണ്ട് തോറ്റുപോയി റെസ്മിൻ ചേച്ചീ 😃
@arathit8022
@arathit8022 Месяц назад
Daily 18 votes njnm nte familyum cheythittund koodathe nte friendsum.. Njngalonnum PR alleyy🤣
@reyana1095
@reyana1095 Месяц назад
Jinto got maximum votes towards last weeks so where was his pr in the beginning,or did jinto rang up prs from inside.We know who rang and passed outside info from the beginning phone call ,agent..
@Hannabilal
@Hannabilal Месяц назад
Jintappa orupadishtam asuyakonda ellavarum ee parayunne jintappan ithonnum kaariyamakkenda ❤❤❤❤jinto bro❤❤❤
@user-mg5gb1zb7c
@user-mg5gb1zb7c Месяц назад
കപ്പ് കിട്ടണ്ട ആൾ ജിന്റപ്പൻ തന്നെ കിട്ടി അത്രയേയുള് പിന്നെ ജനങ്ങളുടെ വിധിയാണ ത് ❤️❤️
@sobhanakunju7499
@sobhanakunju7499 Месяц назад
റെസ്മിൻ നൂറ നന്ദന 🤑🤑🤑 ഇത്രയും വൃത്തികെട്ട സാധനങ്ങൾ വേറെയില്ല 🤑
@jasminpai262
@jasminpai262 Месяц назад
Troll akan vendi mathram alle ningal avarod abhiprayam chodikkunnath😅😅😂
@adarshmohanan1836
@adarshmohanan1836 Месяц назад
നിക്കർ അമ്മായി 😍ചീവീട് ചേച്ചി ഉയിർ 😆
@PonnusePonnu-wh3ph
@PonnusePonnu-wh3ph Месяц назад
Ethu reethiyil ayalum vallathil kalu vechu nadannaval pathi vazhiyil poyallo Diya chechi paranja karyam nadakkatha feelingaa Nora karanju symbathyolagy edukkan nokki athinte vishamam aaa Ini camera illathe egane jeevikkumo
@deenabeyat3060
@deenabeyat3060 Месяц назад
Jinto❤
@rafirazi8944
@rafirazi8944 Месяц назад
ഏറ്റവും യോഗ്യതയുള്ള കൈകളിൽ തന്നെ cup കിട്ടി ❤❤
@DifinResmi-1435
@DifinResmi-1435 Месяц назад
😂😂😂❤❤😍😍😍
@sandhyadeepak7253
@sandhyadeepak7253 Месяц назад
Veetil poyirinnu karayadeee...
@MuneerMuneer-li4uv
@MuneerMuneer-li4uv Месяц назад
njan ennum jintok vot cheyyumayirunnu ath pr work aayittalla personally aa vyakthiye ariya polumillaa but bb yil kandu angu ishttapettupoyiiiii❤❤❤
@Yodha278
@Yodha278 Месяц назад
Njan Jinto PR aayathu ivar okke paranja njan thanne arinjathu😂😂😂
@shadilch6711
@shadilch6711 Месяц назад
Njnum familyum jintonte pr aanneeee😂
@indrajithpallavi5293
@indrajithpallavi5293 Месяц назад
Dont cry pressminnnnnnn😂😂😂
@vimalkkrishnankutty6536
@vimalkkrishnankutty6536 Месяц назад
സ്ക്രീൻ റെക്കോർഡ് ചെയ്യുമ്പോൾ record microphone sound ഓഫ് ആക്കിയിടുക. ഇല്ലെങ്കിൽ എക്കോ വരും.
@dbstain3741
@dbstain3741 Месяц назад
അതെ.. അസൂയ ഒട്ടും ഇല്ല...😂😂😂
@user-iu5vd3ho5u
@user-iu5vd3ho5u Месяц назад
ഒട്ടും ഇഷ്ടം ഇല്ലാത്ത ഒരേ. ഒരു സാധനം nora
@JadeerPt
@JadeerPt Месяц назад
കരയാൻ തോന്നുന്നുണ്ട് 😢😂
@lijuliju8866
@lijuliju8866 Месяц назад
സത്യം 💯..... ഇത് pr വർക്കിന്റെ വിജയം...... ബട്ട്‌ ജിന്റോ കൊള്ളാം 👍
@AnyanAnyan-vy4bk
@AnyanAnyan-vy4bk Месяц назад
Jintoye aarum ariyathe snehich poum ayalilekk aduthuthu pokunna entho onnu ayalilund ..mistr perfct
@rajankk4117
@rajankk4117 Месяц назад
ഈ തിയാചണ വല്യ PRആയി വന്നതാണല്ലെ എന്തേ ആരും വോട്ട് ചെയ്തില്ല
@noormohammedami8787
@noormohammedami8787 Месяц назад
Innu 12manik Cochin convention hallil vech chechy marude oru press meet und cup poya rodhanan ennanu vishayam. Kootta karachil aanu pradhana vishayam
@allenbenedict2664
@allenbenedict2664 Месяц назад
Kayinja rand season ayit eee parupadiye kanarilla bcoz already kure tension and responsibility und lyfil appo ith polathe negative show kand manas negative akunilla enn theerumanich pinne trollan markum youtubersnod oru request und please don't do negative contents please do something informative and spread something positive
@Aerahhh
@Aerahhh Месяц назад
Suna chechy🥲😹
@user-st4os8bo8f
@user-st4os8bo8f Месяц назад
Ayyo njaanum pr workers pettathalle😂😂😂😂😂
@aathirababe1521
@aathirababe1521 Месяц назад
Njan ente randu phonil ninnu 12 votes koduthu ...apol njn pr aaano...enthuvadei .ethra pr cheythalum janangal theerumanikkum aarkku vote kodukkanam .namukkoru personality ille aarenkilum influence cheythal pettenn veezhan pattumo
@Jefnna2024
@Jefnna2024 Месяц назад
Including me, not part of any PR likes jinto in this season. Even resmin bhai’s mom told she wish jinto to win if resmin could not win. This is so so shameful when norah or sijo or anyone to say it is just PR work made this man win, at the same time many simple homely people and mothers loved his game and innocence and voted him. It looks like you all are jealous to him
@Honeybee_7_17
@Honeybee_7_17 Месяц назад
😂😂😂😂😂
@ELAKSHIWORLD
@ELAKSHIWORLD Месяц назад
Njaan ente veettil ph ullorum vote cheythu
@suchitrasam3360
@suchitrasam3360 Месяц назад
Jintappan🎉🎉🎉🎉
@vichuz021
@vichuz021 Месяц назад
Diya suna😂
@MiniS1111
@MiniS1111 Месяц назад
ഇവളുടെ ഒക്കെ അഭിപ്രായം ചോദിക്കാൻ നടക്കുന്നവനെ വേണം ആദ്യം അടിക്കാൻ 😬😬
@jithus2263
@jithus2263 Месяц назад
Diya Suna 😂😂
@prasanthbalan2355
@prasanthbalan2355 Месяц назад
ചിരിക്കാൻ വയ്യേ 😂
@RohanVp
@RohanVp Месяц назад
Mandan enn vilichavar karayukayum viliketavan winner aavukayum cheyythu because it is the decision of god no one can change it .jinto ❤❤🎉🎉🎉🎉🎉
@BasilEldhose-jd7xx
@BasilEldhose-jd7xx Месяц назад
സുന ചേച്ചി 😂😂😂
@PadichaloNetworking-dh6bp
@PadichaloNetworking-dh6bp Месяц назад
Jinto❤❤❤❤❤❤
@2016-u7d
@2016-u7d Месяц назад
Jinto❤❤❤❤❤
@karishmajustin8342
@karishmajustin8342 Месяц назад
We r not PR ...we like that human ,Jinto👍
@seejaner8140
@seejaner8140 Месяц назад
All ordenery people pro for jinto
@jjjishjanardhanan9508
@jjjishjanardhanan9508 Месяц назад
Suna🧨
@AkhilS-hp7nm
@AkhilS-hp7nm Месяц назад
resmi chechi avide jasmine vendi kalikan vanittu doothu kalicha teama avide individual ayi keriyal athu cheyanam pattilell iranghi ponem
@Iterstellars
@Iterstellars Месяц назад
ഇപ്പോഴാണ് സത്യസന്തായി കപ്പടിച്ചത് ❤❤
@philofrancis9016
@philofrancis9016 Месяц назад
I'm not a PR voted from Chennai to jinto. What Nora did cried for camera space
@shamnav6135
@shamnav6135 Месяц назад
Resmin bai aaa oru confuse jintapanu vote cheytha preksharku illa…. Athanu adheham kappum konde poyee😊
@ponnasvibes
@ponnasvibes Месяц назад
Hiya 💣
@manuabraham-vj2cu
@manuabraham-vj2cu Месяц назад
Season 1 and season 6 is good
@babithak1342
@babithak1342 Месяц назад
Ithu sai sijo paranjathu kettu nora parayunnathanu.jintoye ellavarum koode aakramichappol janangal adhehathinte koode ninnu.vote cheythu.athine pr ennu parayukayanenkil angane thanne ninnotte.jintokk thanneyanu season6 cup nedan arhatha undayirunnath.kittatha mundiri pulikkum ennanallo.
@user-dq2yr9ny3v
@user-dq2yr9ny3v Месяц назад
ദിയ സുന 😂😂😂😂
@AshikSudheer-xe3rb
@AshikSudheer-xe3rb Месяц назад
Diya suna chechik ahn main asuyaa😂.
@user-fm8ql8cw2i
@user-fm8ql8cw2i Месяц назад
Ellavarum maari irunnu karanjolu...preshakarellam PR workers aanennu parayunnavarod ini entho parayana...😊😅
@sanjanasally974
@sanjanasally974 Месяц назад
Norah plz chg ur attitude atleast now after seeing jinto z winning 🏆.. admit his effort
@nidhinjose6343
@nidhinjose6343 Месяц назад
Jinto❤❤❤❤
Далее
شربت كل الماء؟ 🤣
00:31
Просмотров 13 млн
D3 BMW XM LABEL Король.
31:52
Просмотров 488 тыс.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
За дочу 👊🤣
0:37
Просмотров 744 тыс.