Тёмный

അസ്വസ്ഥനായി രാഹുൽ ഗാന്ധി വേദനയിൽ പങ്കുചേരാൻ നാളെ  

Junctionhack
Подписаться 685 тыс.
Просмотров 117 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@Abd-i4b
@Abd-i4b Месяц назад
ഞങ്ങൾക്കുള്ളതെല്ലാം അല്ലാഹു നൽകിയതാണ് 💯അല്ലാഹുവേ ഞങ്ങളുടെ ഹൃദയത്തെ തെറ്റിപ്പോകാതെ ഉറപ്പിച്ചു നിർത്തണമേ 🤲
@habeebrahman9097
@habeebrahman9097 Месяц назад
Ameen
@user-qf9be8ni5t
@user-qf9be8ni5t Месяц назад
Aameen
@lailahanif4029
@lailahanif4029 Месяц назад
امين يا رب العالمين 🤲
@user-ro2so1zg9y
@user-ro2so1zg9y Месяц назад
ആമീൻ 🤲🏾
@hamzapanthara6450
@hamzapanthara6450 Месяц назад
امين
@abduljabbarjabbar4711
@abduljabbarjabbar4711 Месяц назад
വേദനിക്കുന്ന സാധാരണക്കാരോടൊപപം ,,, ഓടിവരാൻ,, കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ,,, സഹായങ്ങൾ നൽകുവാൻ..... ഞങ്ങളുടെ രാജ്യത്ത് ഇങ്ങനെ ഒരു നേതാവിനെ തന്ന ജഗദീശ്വരനോട് 🙏🤲🤲🤲🤲🤲🤲🤲
@SalamSalam-yo2tt
@SalamSalam-yo2tt Месяц назад
എന്ത് സഹായം.. കഴിഞ്ഞ 5 വർഷത്തിൽ ഇയാൾ വയനാടിനു വേണ്ടി ചെയ്ത അഞ്ച് കാര്യം പറയാമോ... മരവാഴ..
@binittajames7881
@binittajames7881 Месяц назад
മരിച്ചുപോയ ആളുകളുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതിനൊപ്പം എല്ലാവരുടെയും ആത്മശാന്തിയായി പ്രാർത്ഥിക്കുന്നു.😢😢😢😢😢🙏🙏🙏🙏.
@nisabeevi1884
@nisabeevi1884 Месяц назад
ഗാന്ധി സഹോദരങ്ങളുടെ ആത്മാർത്ഥതയും സ്നേഹവും ആർക്കും സംശയമില്ല.പ്രകൃതി ക്ഷോഭത്തേക്കാൾ രാഷ്ട്രീയ ശത്രുക്കളായ അസൂയലുക്കളേകരുതിയിരിക്കണം. രാജ്യത്തിന്റെ ആകെയുള്ള പ്രതീക്ഷയാണ്🤦
@tastyfood1248
@tastyfood1248 Месяц назад
ഉവ്വ് അതുകൊണ്ടാണല്ലോ പരിക്ക് പറ്റിയവരെ കൊണ്ടു പോകാൻ കോഴിക്കോട് പോകേണ്ടി വരുന്നത് ഗണ്ഡി കുടുംബം പോലും
@Abd-i4b
@Abd-i4b Месяц назад
​@@tastyfood1248ആരാണ് കേന്ദ്രമന്ത്രി 🤔
@ayshafidhafidha7372
@ayshafidhafidha7372 Месяц назад
😊😮😂❤😊😮😊😮😂❤😊😮😂
@positivemind6196
@positivemind6196 Месяц назад
​@@tastyfood1248gandhi nnu parayan vare aavunnilla. Sangikalkk
@tastyfood1248
@tastyfood1248 Месяц назад
@@positivemind6196 എടോ ഗാന്ധിയല്ല ഗണ്ഡി കുടുംബം ഫിറോസ് ഷാ ഗണ്ഡി കഷ്ടം
@saiedkuppam8842
@saiedkuppam8842 Месяц назад
നിങ്ങൾ തനിച്ചല്ല നിങ്ങളുടെ എല്ലാ ദുഃഖത്തിലും നമ്മൾ കൂടെയുണ്ട് എല്ലാവർക്കും പടച്ചവൻ സമാദാനം നൽകട്ടെ എത്രയും പെട്ടന്ന് പഴയ പോലെ തിരിച്ചു വരാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നു
@Abd-i4b
@Abd-i4b Месяц назад
പട്ടിണി ദാരിദ്ര്യം ആപത്തുകൾ മുതലായവ കൊണ്ട് അല്ലാഹു വിശ്വാസികളെ ഭൂമിയിൽ പരീക്ഷിക്കും ക്ഷമിക്കുന്നവർക്ക് ഉയർന്ന പ്രതിഭലമുണ്ട് 💯
@marypaul1438
@marypaul1438 Месяц назад
സർ പറയുന്നത് വളരെ ശരിയാണ് രാഗയുടെ തിരിച്ചുവരവിന് വഴിയൊരികമായ ജനത എന്ന വികാരമാണ് എന്നെ ഈ വയനാടിനെ ഇത്രമേൽ സ്നേഹിക്കാൻ ഇടയാക്കിയത് 🙏🙏
@ryanxavier_89
@ryanxavier_89 Месяц назад
വയനാടിന് വേണ്ടി രാഹുൽ ഗാന്ധി എന്ത് ചെയ്തു ഒന്നുമില്ല
@user-mk9og8uh2x
@user-mk9og8uh2x Месяц назад
സുരരക്ക് സുഖമായി തുറണമെങ്കി ഉള്ളിയിൽ പുകയില ചേർത്ത് മലദ്യാരത്തിൽ വെക്കണം സാക്ഷാൽ രാഹുൽ കരയുകതന്നെ കരങ്ങളായി കരങ്ങൾ കൊണ്ടുള്ള തഴുകലായി തലോ ടലായി നിർലോഭം സഹായങ്ങളായി കാണാം നമുക്ക് ഏവർക്കും യുവ തൃത്തിൻ്റെ ആ വലിയ മനുഷ്യനെ!!!
@KrishnaKumar-fy2pr
@KrishnaKumar-fy2pr Месяц назад
Onnu podai
@mohammedallipparambil
@mohammedallipparambil Месяц назад
രാഹുൽ ജീ അങ്ങയുടെ സാന്നിദ്ധ്യം തീർച്ചയായും വയനാടിന് ആശ്വാസമേകും, സമാശ്വാസമാക്കും., തീർച്ച വയനാട്ടു മക്കൾ കാത്തിരിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤ AMD
@agnair1859
@agnair1859 Месяц назад
ഉപകാര സ്മരണക്കു നന്ദി എന്ന് പറയട്ടെ യുവ നേതാവേ ?? താങ്കളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ തോൽ‌വിയിൽ നിന്നും രക്ഷിച്ചവരേ ഓർമിച്ചതിനു നന്ദി ??
@pvpv5293
@pvpv5293 Месяц назад
ശരിക്കും രാഹുൽ വയനാടിൻ്റെ നാവായി
@wilsonn.a3787
@wilsonn.a3787 Месяц назад
RAHUL GANDHI ❤
@gamingwithdark6841
@gamingwithdark6841 Месяц назад
Rahulgadi ദൈവമേ കാത്തോളണേ
@mariyammariyam4070
@mariyammariyam4070 Месяц назад
അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്തവർ ആയിരിക്കുമല്ലോ ഇപ്പോൾ മരണപ്പെട്ടവർ
@IbraheemPm
@IbraheemPm Месяц назад
ഇവിടേയും 🤫
@ershadkk2311
@ershadkk2311 Месяц назад
രാഹുൽ 💪🏻💪🏻❤❤❤
@muneerk8086
@muneerk8086 Месяц назад
നമ്മുടെ അഹങ്കാരം കൂടുമ്പോൾ ആണ് ദൈവത്തിന്റെ ശിക്ഷ ഇറങ്ങുന്നത് 😢കുറെ നമ്മൾ നന്നാവാൻ ടൈം നീട്ടി തരും പിന്നെ ഒരൊറ്റ മറിച്ചിടൽ ആണ് 😢അഹങ്കാരികൾ ആയ എത്ര എത്ര ജനതയെ ആണ് ദൈവം ശിക്ഷിച്ചത് 😢നമ്മൾക്ക് പിന്നെയും ഇളവ് ഉള്ളത് നമ്മൾ മുത്തു നബിയുടെ ഉമ്മത്ത് ആയത് കൊണ്ട് ആവും 😭😭
@user-tp4je7hd5s
@user-tp4je7hd5s Месяц назад
ഈ സമയത്ത് പറയാൻ കഴിയുന്നത് പറയെ ടൊ മറ്റുള്ളവരെ അഹങ്കാരിയാക്കാൻ നീയാണല്ലോ പടച്ചോൻ
@ragnerlothbrock4768
@ragnerlothbrock4768 Месяц назад
എന്ത് ഇളവ്..😂😂
@muneerk8086
@muneerk8086 Месяц назад
@@user-tp4je7hd5s പടച്ചോൻ പറഞ്ഞ കാര്യം തന്നെ ആണ് ഞാൻ പറഞ്ഞെ 😆അതിന് ഞാൻ പടച്ചോൻ ആവണ്ട 😀നമ്മൾ പരിധി വിട്ട് അഹങ്കരിക്കുമ്പോൾ തന്നെ ആണ് ശിക്ഷ ഇറങ്ങുന്നത്. ഈ സമയത്ത് അല്ലാതെ പിന്നെ എപ്പോഴാ പറയേണ്ടത്. ഞാൻ നിങ്ങളുടെ അടുത്ത് വന്നു പറഞ്ഞിട്ടില്ലല്ലോ😊
@user-wc9qx6my9b
@user-wc9qx6my9b Месяц назад
Namuku orumikaam nammude sahodarangalku vendi allahu nammale raksikumaravatte
@najeebv.k.valiyara6154
@najeebv.k.valiyara6154 Месяц назад
ഒപ്പം പങ്കുചേരാം...
@Usb616
@Usb616 Месяц назад
സ്പീക്കർ ആയാൽ പോരാ 😥😥😥മനുഷ്യൻ ആവണം 🙏🙏🙏
@jameelakalathil2701
@jameelakalathil2701 Месяц назад
രാഹുൽ ഗാന്ധി 👍❤️❤️🤝
@rasalabhar2576
@rasalabhar2576 Месяц назад
രാഹുൽ ❤❤❤
@satharandona6137
@satharandona6137 Месяц назад
എനിയെങ്കിലും പഞ്ചായത്ത് അധികൃതർ ഒരോ മലയിലും താഴ് വരയിലും പുഴയോരങ്ങളിലും താമസിക്കുന്നവരുടെ ഒരു കണക്കുണ്ടായാൽ എത്രപേർ മരണപ്പെട്ടു എന്നെങ്കിലും പറയാൻ കഴിയും
@nazarayan9517
@nazarayan9517 Месяц назад
Oh my God ❤❤❤❤
@musthafavp7496
@musthafavp7496 Месяц назад
ഗാഡ്ഗിൽ കമ്മറ്റി വളരെ വ്യക്തമായി ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ സധാരണ സംഭങ്ങളാവും എന്ന് വ്യക്തമായി മനസിലാക്കിത്തന്നു,എന്നിട്ടും നമ്മുടെ പണക്കൊതിമൂലം അനധികൃത മണ്ണെടുപ്പും പാറപൊട്ടിക്കലും ചെങ്കൽ വെട്ടലും അശാസ്ത്രീയ രീതിയിൽ തുടരുന്ന നമ്മൾ തന്നെയല്ലേ ഇത്തരം പ്രാഗൃതി ക്ഷോഭങ്ങളുടെ പ്രായോജകർ...
@sofiyac3966
@sofiyac3966 Месяц назад
2013 ൽ പറഞ്ഞിട്ടുണ്ട്.. 5കൊല്ലം കൊണ്ട് കാണാമെന്ന്.
@user-rs4iq6zg9z
@user-rs4iq6zg9z Месяц назад
ഹൃദയം തകരുന്ന കാഴ്ച. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പടച്ചവന്‍ ക്ഷമയും സഹനവും സമാധാനവും നല്കുമാറാകട്ടെ..... ആമീൻ
@cherijamshad2444
@cherijamshad2444 Месяц назад
താങ്കൾ പറഞ്ഞതുപോലെ ദുരന്തങ്ങൾപെട്ട ജനങ്ങളുടെ ദുഃഖങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും നഷ്ടങ്ങളിലും പങ്കു ചേർന്ന് അവർക്ക് വേണ്ടി പടച്ച റബ്ബിനോട് പ്രാർത്ഥിക്കാം നമുക്കെല്ലാവർക്കും
@abdulmajeed-no2bm
@abdulmajeed-no2bm Месяц назад
❤ Rahul great
@BijuAbin-vc2ee
@BijuAbin-vc2ee Месяц назад
രാഹുൽ ഗാന്ധി 🙏
@Tarif-br6fl
@Tarif-br6fl Месяц назад
Bayaanagam ..pareeshanam,oru raathri kond,😢😢rabbe averk shama kodukane,🤲🤲
@mohammedanwar8299
@mohammedanwar8299 Месяц назад
വളരെ ഏറെ വേദന 😢😢😢
@moosaroyal4675
@moosaroyal4675 Месяц назад
വളരെ സങ്കടമാണ് അവിടെ. ഞാൻ മേപ്പാടി ഗവ.ഹോസ്പിറ്റലിൽ ആണ് മയ്യത്ത് കാണാൻ കഴിയില്ല.ആയിരത്തിലധികം ആളുകളെ കാണാനില്ല.300.400 വീട് ഇല്ലാതായി
@kaderchoori7733
@kaderchoori7733 Месяц назад
❤❤❤
@saflakannadan6392
@saflakannadan6392 Месяц назад
❤rahul ❤ wayanad❤
@rejthankappan9613
@rejthankappan9613 Месяц назад
വേദന എല്ലാ perkum ഉണ്ട്, എന്ന് കരുതി അഭിനയം വേണ്ട
@m.abdulkhadermohamed2226
@m.abdulkhadermohamed2226 Месяц назад
മാധവ് ഗാഡ്ഗിൽ 2013 ൽ പറഞ്ഞകാര്യം സത്യമായി പുലർന്നുകൊണ്ടിരിക്കുന്നു 2018,2019, ഇപ്പോളിതാ 2024 ഉം പശ്ചിമഘട്ടം സംരക്ഷിക്കാത്തതിൻ്റെ ദുരന്തഫലം🙏
@musthafavp7496
@musthafavp7496 Месяц назад
പ്രഗൃതിയെ അതിൻ്റെ ഇഷ്ടത്തിന് വിടുക,മനുഷ്യൻ അതിൽ ഇടപെടാതിരിക്കുക, അപ്പൊൾ പ്രഗൃതി ശാന്തനാവും.
@koyamankada6955
@koyamankada6955 Месяц назад
Ameen
@shamsuthayat8939
@shamsuthayat8939 Месяц назад
Aameen ya rabbel alameen
@user-ef2lu3yu6s
@user-ef2lu3yu6s Месяц назад
ആമീൻ
@maryphilip2948
@maryphilip2948 Месяц назад
Oh my god..feel too sad..
@MUZAMMILMuzu-td5bk
@MUZAMMILMuzu-td5bk Месяц назад
Great my favourite leader Rahul Gandhi ji.i love more and more 🤲🤲🤲🤲
@aboobackerpk8406
@aboobackerpk8406 Месяц назад
Padacha vane katith sahikahn path Unilla taburane vazanattile janata Ye kahth kohllane 🤲🏼🤲🏼🤲🏼😢😢😢🙏🏼
@user-kg2ww9hp2i
@user-kg2ww9hp2i Месяц назад
👍👍
@sunisobhanan5327
@sunisobhanan5327 Месяц назад
🙏🙏
@ashrafkv5883
@ashrafkv5883 Месяц назад
@bijupavara2335
@bijupavara2335 Месяц назад
Rahul Gandhi is loving and lovable person ❤
@vishnuvichu1849
@vishnuvichu1849 Месяц назад
❤🙏🙏
@nadiyamalu2547
@nadiyamalu2547 Месяц назад
Padachavane sahikkunnillaa😢😢🤲🤲🤲
@backerabubacker239
@backerabubacker239 Месяц назад
Vedhana,janakam
@SunilKumar-zs1mp
@SunilKumar-zs1mp Месяц назад
സാർ ശരിയാണ് സാർ അങ്ങ് പറഞ്ഞത് ഈ വീഡിയോകൾ ഒന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കുക
@Moideencvairancode
@Moideencvairancode Месяц назад
God bless all
@Talksofyouth
@Talksofyouth Месяц назад
❤️🤲🏼🤲🏼❤️
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp Месяц назад
😢😢😢😢😢😢😢😢😢😢😢😢😢
@sajimalancharuvil9912
@sajimalancharuvil9912 Месяц назад
🙏🙏🙏🙏💕🌹🌹prayers🙏
@sobhamenon1739
@sobhamenon1739 Месяц назад
😭sad
@ShibuP-k2k
@ShibuP-k2k Месяц назад
Ennuvrume annuprga prthyipshaem praga nathave prayunna vakkenu orppu ondavaname allgel paryaruth
@abdulsalamarifvkarif7288
@abdulsalamarifvkarif7288 Месяц назад
"പശ്ചിമ ഘട്ടം ആകേ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ല എങ്കിൽ കേരളത്തേ കാത്തിരിക്കുന്നത് മഹാദുരന്തമാണ്. അതിന് നിങ്ങൾ കരുതുന്നത് പോലേ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മാത്രം. അന്ന് ഞാനും നിങ്ങളും ജീവനോടേ കാണും ആരാണ് കള്ളം പറയുന്നത് ഭയപ്പെടുത്തുന്നത് എന്നൊക്കേ അന്ന് നിങ്ങൾക്ക് മനസ്സിലാകും " മാധവ് ഗാഢ്ഗിൽ 2013 ൽ പറഞ്ഞ വാക്കുകളാണ് മുകളിൽ ഒരിക്കൽ നമ്മളാ മഹാമനുഷിയേ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു ഗാഡ്ഗിലായിരുന്നു ശരി എന്ന്. ഗാഡ്ഗിൽ കമ്മീഷൻ അട്ടത്ത് രംഗനാഥ കമ്മീഷനേ കൊണ്ട് വന്നു. Plantation Mafia യയേയും കുടിയേറ്റ രാഷ്ട്രീയ ലോബിയേയും പ്രീതി പെടുത്താൻ. വെള്ളം ചേർത്ത ആ report പോലും നടപ്പിലാക്കാൻ ചിലർ ഗവ. നേ അനുവദിച്ചില്ല. പ്രകൃതിക്ക് എന്ത് രാഷ്ട്രീയ ലോബി. അതിനേ വേദനിപ്പിച്ചവരേ പ്രകൃതി ദേവി വൃത്തിയാക്കും. അത് പ്രകൃതി നിയമം
@deepthimathew675
@deepthimathew675 Месяц назад
It is very painful to listen to the situation of our people We can only pray for the safety of all the people.
@lathikalathi7090
@lathikalathi7090 Месяц назад
രാഹുൽജി അങ്ങിവിടെ വരുമ്പോൾ അങ്ങേക്ക് വോട്ടു നൽകിയ പലരെയും കാണാൻ കഴിയില്ലായിരിക്കും എന്നാലും അങ്ങയുടെ സാന്നിധ്യം ഈ അവസരത്തിൽ അവിടെയുള്ളവർക്ക് വലിയ ആശ്വസമായിരിക്കും എല്ലാം പറഞ്ഞു അങ്ങയെ കെട്ടിപിടിച്ചൊന്നു കരയുമ്പോൾ ഒരു മകനോട് സങ്കടം പറയുന്ന അച്ചൻ അമ്മ സഹോദരൻ സഹോദരി ഇവരൊക്കെ ആയി തീരും അവർ എല്ലാം സഹിക്കാൻ ദൈവം അവർക്കു ശക്തി നൽകട്ടെ
@babumohammed2060
@babumohammed2060 Месяц назад
🤲🤲🤲
@ershadkk2311
@ershadkk2311 Месяц назад
😢😢😢😢
@user-mk9og8uh2x
@user-mk9og8uh2x Месяц назад
കരയെ ട്ടെ കരഞ്ഞു കൊണ്ടു മാത്രമാണു സാർ താങ്കൾ ചെയ്യുന്ന വീഡിയോകാണാൻ കഴിയൂ കാണാതിരുന്നാൽ കരയാനല്ലെ കഴിയൂ കണ്ടുകൊണ്ടിരുന്നാൽ അഹങ്കാരം അസൂയ ഒക്കെ വെടിഞ്ഞു നൻമ്മ ചെയ്യുന്ന രക്ഷാപ്രവർത്തകരും മനുഷ്യ സ്നേഹം കൈവരിച്ച് നൻമ്മ ചെയ്യുന്നവരേയും കാണുമ്പോൾ ഹൃദയവേദന അൽപ്പമെങ്കിലും കുറയുമല്ലോ അൽപ്പം കരഞ്ഞാൽ മതിയാകുമോ ആവില്ല ഒരിക്കലും ആവുമെന്നു തോന്നുന്നില്ല എന്നിട്ടും കരഞ്ഞു പോകുന്നു!!!
@Abd-i4b
@Abd-i4b Месяц назад
മാഷാഅല്ലാഹ്‌ മനസ്സിൽ കരുണ ഉള്ളവർക്കേ കരയാൻ കഴിയു
@Mini-c5b
@Mini-c5b Месяц назад
❤🙏
@chandrancp5387
@chandrancp5387 Месяц назад
Sorry eppol evide delhiyil aluva yudaakiya phottoyum kaancgu nadakkukayaannu nale varaan nokkam ethra per marichu ennu ariyaamallo
@BijuAbin-vc2ee
@BijuAbin-vc2ee Месяц назад
😭😭😭🙏
@shoukathalikm966
@shoukathalikm966 Месяц назад
Jai congress Jai Rahulji
@BabuRamesh-jo8sb
@BabuRamesh-jo8sb Месяц назад
Jai rahulji❤️❤️❤️❤️
@rajeenak3980
@rajeenak3980 Месяц назад
Mano rogamulla oralle kodunnu speker aakiyal
@alikp4738
@alikp4738 Месяц назад
R G ❤
@faisalfaisal8353
@faisalfaisal8353 Месяц назад
😢😢😢
@muhmd5219
@muhmd5219 Месяц назад
ഹെലികോപ്റ്ററിൽ area ചുറ്റി കാണണം.
@mansoormattil1264
@mansoormattil1264 Месяц назад
Welcome to Wynad ❤😊❤
@shajuv1394
@shajuv1394 Месяц назад
Security isues
@moosanmuhammad9645
@moosanmuhammad9645 Месяц назад
Good presentation
@manisamudeen3191
@manisamudeen3191 Месяц назад
😢
@beenageorge3884
@beenageorge3884 Месяц назад
What is our subject... Wynad Or Rahul... He is not coming.. Flight kittiyilla😊
@Shafeeq.P.K
@Shafeeq.P.K Месяц назад
പക്ഷെ ... രാഹുൽ ജി പറഞ്ഞത് എല്ലാ UDF പ്രവർത്തക രും രഷാ പ്രവർത്തനത്തിനും ഇറങ്ങണം എന്നാണ് : എന്നാൽ കേരളം അങ്ങനെ എല്ലല്ലോ : ജാതി മത രാഷ്ട്രീയ ഭേദമന്യേ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരാണ്. അത് അദ്ദേഹം മനസ്സിലാക്കിയില്ല.😢
@shaheerp3929
@shaheerp3929 Месяц назад
Madhav gadgil riport ellavarum marann poyi
@raniazeeb8843
@raniazeeb8843 Месяц назад
😪😪😪😪😪😪😪🤲🤲🤲
@jayanarayanan6234
@jayanarayanan6234 Месяц назад
രാഹുൽ കേന്ദ്രതോട് ഒരു ലക്ഷം കോടി എങ്കിലും വയനാടിനു വേണ്ടി അവശ്യപെടണം കേന്ദ്രം തന്നില്ലെങ്കിൽ കോൺഗ്രസ്‌ ഭരണം ഇല്ലാത്തത് കൊണ്ട് എന്ന് ജനത്തിനോട് പറയാം
@rahunoushad1880
@rahunoushad1880 Месяц назад
😣
@saflakannadan6392
@saflakannadan6392 Месяц назад
Rahul Gandhi ❤
@Shajus-q4u
@Shajus-q4u Месяц назад
പ്രാർത്ഥിക്കാം അല്ലാതെ നമുക്കെന്ത് ചെയ്യാൻ പറ്റും
@hassansiddiq4403
@hassansiddiq4403 Месяц назад
കാണാൻ ഇത്രയും എരണം കെട്ടവൻ കേരളം ഭരിച്ചിട്ടില്ലല്ലോ?
@user-sr7sv8nt8e
@user-sr7sv8nt8e Месяц назад
❤❤❤❤❤❤raga❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jainmary6247
@jainmary6247 Месяц назад
ഓ കേൾക്കാൻ വയ്യേ.
@visalakshants6762
@visalakshants6762 Месяц назад
രാഹുൽ ഗാന്ധി എത്തിയാലേ വയനാട്ടിലെ ദുരന്തത്തിന് ഒരു ആശ്വാസമാകൂ.കേരള സർക്കാർ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ വിദേശത്തേക്ക് മന്ത്രിമാരെ ഉടനെ അയക്കട്ടെ. രാഹുലിൻ്റെ ഇടപെടൽ കൊണ്ടാണ് മൂന്നു സൈനീക വിഭാഗങ്ങളും വയനാട്ടിൽ എത്തിയത്. ഉരുൾപൊട്ടാൻ കാരണം ബി ജെ പി ഭരണത്തിൽ കയറിയതു കൊണ്ടാണ്
@ragnerlothbrock4768
@ragnerlothbrock4768 Месяц назад
@@visalakshants6762 😂😂
@shyninm4714
@shyninm4714 Месяц назад
😂😂
@shajigeorge58
@shajigeorge58 Месяц назад
ഒരിക്കലും 🙏അങ്ങനെ പറയരുത് 🙏🙏🙏നാടിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു 🌹🌹
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp Месяц назад
OH,,MY GOD,,What,,is,,this????😢😢
@karlosefernades3917
@karlosefernades3917 Месяц назад
100policinu paniyayi
@samadkaraya4284
@samadkaraya4284 Месяц назад
🇮🇳😔⚖️😔🇮🇳🤲💐💐💐
@sethunairkaariveettil2109
@sethunairkaariveettil2109 Месяц назад
ഗാഡ്ഗിലിനെ, അദ്ധേഹത്തിന്റെ പ്രവചനങ്ങളെ നിഷ്പക്ഷൻ മറന്നോ...
@paula.i1690
@paula.i1690 Месяц назад
വേണു,പിങ്കി ഉണ്ടാവുമോ.?നിസ്കാര വിഷയം, വയനാട് ദുരന്തം കോൺഗ്രസുകാരെ കാണുന്നില്ല. രാഹുൽ വയനാടിനെ ഡൈവേഴ്സ് ചെയ്തല്ലെ?രാഷ്ട്രീയക്കാർ നാട്യക്കാരാണ്. സാധാരണ പ്രജകൾ എത്രയോ ഭേദം.പ്രണാമം.
@Abd-i4b
@Abd-i4b Месяц назад
@@paula.i1690 ഇങ്ങനെ വർഗീയത പറഞ്ഞു താങ്കൾക്ക് ഇതുവരെ എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടോ 🤔 രാഷ്ട്രീയക്കാർക്ക് ചുളുവിൽ അധികാരം നേടാൻ ഉള്ള വഴിയാണ് വർഗീയത 💯
@abdulmajeed-no2bm
@abdulmajeed-no2bm Месяц назад
ninra amnaku chorichil undo chette
@naoufalch9567
@naoufalch9567 Месяц назад
Gavemend gomuthram hellea parlamenth abbani adanni bijp villkuvagi 2024 ? Mereajh abbani👀
@user-rf9ds1gi6f
@user-rf9ds1gi6f Месяц назад
വിഷമമുണ്ടല്ലോ അതു മതി.താൻ ഇതു പറയാണണോ വന്നത്. നല്ല PR work. ഇതൊക്കെ ആർക്കാണ് കേൾക്കാൻ താൽപര്യം
@sivaprasad5502
@sivaprasad5502 Месяц назад
വീട്ടിൽ ഒരു ദുരന്തം ഉണ്ടാകുമ്പോള് മുഹൂർത്തം നോക്കണ്ട കാര്യം ഇല്ല. എ ങ്ങനെയാണോ നില്കുന്നതു അതു പോലെ അപ്പോൾ തന്നേ ഓടിവരണം.
@ShibuP-k2k
@ShibuP-k2k Месяц назад
Evanu pratho
@moincp8306
@moincp8306 Месяц назад
Ap sunni wannadinn seshaman durandangal wardikkunnadum israel gasa yuddawum idintay baki patram
@liyonPrince
@liyonPrince Месяц назад
3:13 ഒന്ന് പൊടെ നാളെ വരില്ല sure.
@bobyjacob5674
@bobyjacob5674 Месяц назад
എന്നിട്ട് വയനാട് ഉപേക്ഷിച്ചു പോയവൻ
@premankp8095
@premankp8095 Месяц назад
പാവം രാഖുൽ ഉറക്കമുണ്ടായില്ല - ഭക്ഷണം പോലും ഇറങ്ങുന്നില്ല - പാവത്തിന്ന് -
@wilsonchalissery3991
@wilsonchalissery3991 Месяц назад
Enathannu oru pucham anno
@wilsonchalissery3991
@wilsonchalissery3991 Месяц назад
Enathannu oru pucham anno
@fathimaali1233
@fathimaali1233 Месяц назад
പഠിച്ചതല്ലേ പാടുകയുള്ളു. കഷ്ടം. ഇങ്ങനെയും കുറെ മനുഷ്യ വേഷങ്ങൾ.
@wilsonchalissery3991
@wilsonchalissery3991 Месяц назад
@@premankp8095 nee ellam indayude sapam annu
@wilsonchalissery3991
@wilsonchalissery3991 Месяц назад
@@premankp8095 Rahul sincere man not like your Modi
Далее
🛑 ты за кого?
00:11
Просмотров 75 тыс.
NEWS @ 11 AM | 09-09-24 Amrita News
Просмотров 163