Тёмный

അൻവറിനെ അടിച്ചിറക്കിയാൽ അവസാനിക്കുമോ? |  

asianetnews
Подписаться 10 млн
Просмотров 50 тыс.
0% 0

അൻവറിനെ അടിച്ചിറക്കിയാൽ അവസാനിക്കുമോ?
#pvanvar #pinarayivijayan #cpm #mvgovindan #ldf #adgp #ajithkumar #newshour #mnkarassery #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@chakkalamattathjacobthomas6699
@chakkalamattathjacobthomas6699 3 часа назад
CPM കഥ കഴിഞ്ഞു പിണറായി പാർട്ടിയെയും കൊണ്ടേ പോകു 😢😢
@josephmathew2322
@josephmathew2322 3 часа назад
അച്ചോടാ ഇപ്പോളാണോ ഇതൊക്കെ ഇവൻ മാർ അറിഞ്ഞത്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ കൊള്ളുകയില്ലെന്നു കഷ്ടം 😄
@amerdasdk2534
@amerdasdk2534 2 часа назад
അൻവർ മഹാൻ ഒന്നും അല്ല... എന്നു വച്ചു അൻവർ പറഞ്ഞതിൽ കാര്യം ഇല്ലാതില്ല.... അൻവർ രാജാവ് നഗ്നൻ ആണെന്ന് വിളിച്ചു പറഞ്ഞു... അൻവർ നെ അഭിനന്ദിക്കുന്നു
@suryakiran4781
@suryakiran4781 3 часа назад
ഈ പാർട്ടി ഇല്ലെങ്കിലും അൻവർ ജയിക്കും അൻവർ അങ്ങോട്ട് പോയതല്ല ഇലക്ഷൻ വന്നപ്പോൾ പാർട്ടി അങ്ങോട്ട്‌ അവശയപ്പെട്ടതാണ് പിന്തുണ
@ullaskumarc33
@ullaskumarc33 3 часа назад
അൻവർ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിയില്ല എന്ന് മനസിലായപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി എന്ത് നടപടി എടുത്തു?😂
@anzerkareem5798
@anzerkareem5798 3 часа назад
Para dasa😂
@radhakrishnanmk9791
@radhakrishnanmk9791 2 часа назад
🎉🎉
@baijusing-uc1dv
@baijusing-uc1dv 2 часа назад
​@@anzerkareem5798😂😂😂
@ക്രിക്കന്മാർ
പുറത്താക്കി 😂... ഇപ്പോഴാ അതൊക്കെ മനസ്സിലായെ.. മനസ്സിലായപ്പോ പുറത്താക്കി 😂
@varughesemg7547
@varughesemg7547 2 часа назад
'ഇത്രയും കാലം എന്തേ മണ്ഡലത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടാതിരുന്നു, പോരാഞ്ഞിട്ട് രണ്ടാമത് വീണ്ടും അയാളെ എന്തിന് അവിടെ പ്രതിഷ്ടിച്ചു? ഉത്തരമുണ്ടോ?
@rajanpk6466
@rajanpk6466 2 часа назад
ഞാൻ നിലമ്പൂർകാരൻ ആണെങ്കിൽഅൻവറിനെ വോട്ട് ചെയ്യൂ
@amerdasdk2534
@amerdasdk2534 2 часа назад
സൂപ്പർ..
@KasimKasim-tt5bj
@KasimKasim-tt5bj Час назад
🎉❤
@muneerm342
@muneerm342 48 минут назад
@shereefp2492
@shereefp2492 3 часа назад
ആദ്യ 5വർഷം സമ്പൂർണ പരാജയം. പിന്നെയും നിർത്തി mla യാക്കി. പാവം cpm
@suryakiran4781
@suryakiran4781 3 часа назад
അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാർട്ടി ഓർമ്മ ആകും
@abdullathalayillathudumbun1400
@abdullathalayillathudumbun1400 3 часа назад
5 കൊല്ലം പരാജയമാണെങ്കിൽ വീണ്ടും എന്തിനു മത്സരിപ്പിച്ചു... 😂 ഇപ്പൊ.... മലർന്നു കിടന്ന് തുപ്പുകയാണ് 🙋🏻‍♂️🙋🏻‍♂️
@maryjuliet5237
@maryjuliet5237 3 часа назад
സത്യമേവ ജയതേ🙏👌 അന്തർധാര സജീവം😊
@Abrahambaby-om5xg
@Abrahambaby-om5xg 3 часа назад
കഴിവുള്ള പ്രവർത്തകർ ഇല്ലാഞ്ഞിട്ടല്ലേ മറ്റുപാർട്ടികൾ ഒഴുവാക്കുന്നവർക്ക് പാർട്ടി ചിന്നത്തിൽ മൽസരിക്കാൻ കഴിഞ്ഞത്??? നേതൃപാഠവം വേണം.
@sasikumartharayil2892
@sasikumartharayil2892 3 часа назад
ആരാണ് കഴിഞ്ഞ ഏഴര വർഷം ചുമന്നു കൊണ്ട് നടന്നത്
@JoseThom-jf9qs
@JoseThom-jf9qs 3 часа назад
ഒന്നാം ടേം സമ്പൂർണ്ണ പരാജയമായിരൂന്നെന്കിൽ,ഈ ജില്ലാസെക്രട്ടറി ഉൾപ്പെടെ ഉള്ളവർ വീണ്ടും അൻവറിനെ സ്ഥാനാർഥി ആക്കിയതെന്തിന്? അത് സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള, പേയ്മെന്റ് സീറ്റ് ആയിരുന്നു എന്നാണോ?😮
@roymonyelavilayil2056
@roymonyelavilayil2056 2 часа назад
Nalla pana kitte kanu gold man alie Anvr
@Polk853
@Polk853 45 минут назад
അതൊക്കെ വല്യ ഡീലിംഗ് ആണ് 😂😂.. ഹമാസ് വരെ ഉൾപ്പെട്ട കമ്മിറ്റി ആണ്‌ സിപിഎം സെന്റർ 😂😂😂😂
@serveall7421
@serveall7421 3 часа назад
ജനം പി വി അൻവറിൻ്റെ പാർട്ടിക്കൊപ്പം വരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abrahamkannattu6418
@abrahamkannattu6418 2 часа назад
CPM വേലിയെലിരുന്ന അൻവറിനെ എടുത്തു......
@abdulkareem9601
@abdulkareem9601 2 часа назад
ഇതൊക്ക ഇപ്പോൾ വിളിച്ചു പറയുന്നത് എന്തിനാ മാഷേ ? ഇത്രയും കാലം അൻവറിനെ കൊണ്ട് നടന്നില്ലേ ?
@shukoorparandode4673
@shukoorparandode4673 2 часа назад
ഞമ്മടെ കൂടെ നിന്നപ്പോൾ അൻവർ കടന്നൽ രാജയും പുറത്തായപ്പോൾ വികസന വിരോധിയും ഇനി എന്തല്ലാം കേൾക്കാൻ കിടക്കുന്നു.😂😅
@Basheer_kk_film_producer007
@Basheer_kk_film_producer007 3 часа назад
Pv❤❤❤❤❤❤
@AnmayaAn
@AnmayaAn 3 часа назад
ഇത് നിങ്ങൾക്ക് ആദ്യം അറിയില്ലായിരുന്നോ. - മോനെ
@joshipn1307
@joshipn1307 3 часа назад
അൻവറിന്റെ കൂടെ ഹിന്ദുക്കൾ koodum
@mckck338
@mckck338 2 часа назад
മലദ്വാർ ഗോൾഡും ഹിന്ദുക്കളും കൃസ്ത്യാനികളും തമ്മിൽ എന്ത് ബന്ധം😂😂😂
@Hari-vd1iq
@Hari-vd1iq 2 часа назад
😂
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 2 часа назад
ളങ്ങിനെയൊക്കെയുള്ള അൻവറിനെ നിങ്ങളെന്തിനാ സ്ഥാനാർത്ഥിയാക്കിയത് !! ലോജിക്ക് പറയൂ സാറേ
@salihsupemesalihsupeme9998
@salihsupemesalihsupeme9998 3 часа назад
Anwar. ❤🎉🎉🎉🎉
@suryakiran4781
@suryakiran4781 3 часа назад
ഇയാളുടെ യോഗ്യത തിരഞ്ഞെടുപ്പ് വരുമ്പോൾ അറിയും
@h.nkaimal6903
@h.nkaimal6903 2 часа назад
പ്രമോദ് പുഴങ്കര , താങ്കൾ എത്ര മനോഹരമായാണ് കാര്യങ്ങൾ പറയുന്നത്. അഭിവാദ്യങ്ങൾ....👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️
@balagopalank7262
@balagopalank7262 2 часа назад
കൈ വെട്ടും കാല് വെട്ടും എന്നൊക്കെ പാർട്ടി അനുയായികൾ പറയുന്നതു എന്തു മാത്രം ആരാജക ത്ത്വമാണ് ഈ പാർട്ടിയുടെ തു... In fact High court should suo motto take action against sloganeers for making highly condemnable slogans
@skariahthomas1489
@skariahthomas1489 2 часа назад
Exactly
@FransisJose-ob9uc
@FransisJose-ob9uc 2 минуты назад
Yes
@josephmichael5977
@josephmichael5977 2 часа назад
എൻറെ പൊന്നു ചേട്ടാ ബുദ്ധിയുള്ളവർ ആരെങ്കിലുമുണ്ടോ എൽഡിഎഫിലെ
@haseebhsb
@haseebhsb Час назад
<a href="#" class="seekto" data-time="152">2:32</a> എന്നിട്ടും വീണ്ടും അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് താങ്കളുടെ കഴിവ് കേടല്ലേ മിസ്റ്റർ സംഘാവ്
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH 3 часа назад
എന്താ ചങ്ങാതി പറയുന്നത് ? പാർട്ടി സെക്ര.: എല്ലാത്തിനും അള്ള് വെക്കുന്നു❤❤❤
@vinayank5163
@vinayank5163 2 часа назад
ഇപ്പോഴാണോ സഖാവിന് വെളിപാട് ഉണ്ടായത്?
@manushi5345
@manushi5345 3 часа назад
അൻവർ മുത്താണ് മോഹൻദാസ് കുടുംബത്തിലെ പ്രശ്നം ഉള്ള ആളാണ്
@ABDULRAHMANPH-n2w
@ABDULRAHMANPH-n2w 2 часа назад
നാളെ pv അൻവർ നടത്താൻ പോകുന്ന വിശദീകരണ സമ്മേളനം കലക്കാൻ ശ്രമ മുണ്ടാകുമെന്ന് ശ്രുതി... ഇതേ പോലെ മുൻപ് mv രാഘവൻ മന്ദബുദ്ധികൾക്കെതിരെ ശബ്‌ദിച്ചപോൾ ആളും അർത്ഥവും നൽകി ചേർത്ത് പിടിക്കാൻ കോൺഗ്രസ്സിൽ സാക്ഷാൽ ലീഡർ k. കരുണകാരൻ ഉണ്ടായിരുന്നു.... ഇന്നോ 😂😂
@NavasNavas-fo1qm
@NavasNavas-fo1qm 3 часа назад
പ്രതീപക്ഷം ചത്തു😢😢😢
@krshaji5180
@krshaji5180 3 часа назад
എന്തിനാഈനാറികളെ...
@balagopalank7262
@balagopalank7262 2 часа назад
ഇപ്പോഴാന്നോ സിപിഎം നു ബോധം വന്നത് അൻവർ ഒന്നും ചെയ്തില്ല എന്നു.
@shiyass-s2m
@shiyass-s2m 3 часа назад
ഡോ.. മൂപ്പിൽ. താൻ ഇത് വരെ എന്തെങ്കിലും പണി എടുത്തിട്ടുണ്ടോ
@bijoypillai8696
@bijoypillai8696 38 минут назад
എത്രയോ ബാങ്കുകൾ കൊള്ളയടിച്ചു.. പിണറായി ഹാപ്പി
@AjayanN-up8yc
@AjayanN-up8yc 3 часа назад
വെപ്പൂർ സുൽത്താൻ മാർക്ക്‌ എന്തുപറ്റി
@nevinps9173
@nevinps9173 2 часа назад
അതാണ് പറഞ്ഞത് കമ്മ്യൂണിസ്റ്റ് മുതലാളിത്തം എന്ന് പറയുന്നത് തൊഴിലാളികളെ ആരുമില്ല
@abdullatheeferanhikkal7003
@abdullatheeferanhikkal7003 3 часа назад
CPM വിമര്‍ശകരെ മുന്‍കാല പ്രാബല്യത്തോടെ മോശക്കാരാക്കും.
@makboolkp9727
@makboolkp9727 2 часа назад
പരാജയം ആയ ആളാ പിന്നെ എന്തിനു ചിന്നത്തിൽ നിർത്തി... ഈനാം പേച്ചി ചിഹ്നം അകതാ നോക്കാൻ വേണ്ടി യല്ലേ.... ഇപ്പോഴല്ല് സത്യം പുറത്ത് വന്നത്
@lajcreation6292
@lajcreation6292 2 часа назад
അൻവർ ഇത് വരെ ചെയ്ത തെറ്റല്ലാം ഈ ശരി കൊണ്ട് കഴുകി കളഞ്ഞു
@sanalkumarpn3723
@sanalkumarpn3723 Час назад
കിറ്റക്സ് സാബു ഒന്നു കൂടി കടത്തി പറഞ്ഞിരുന്നു. എന്നെ തൊട്ടാൽ, അറസ്റ്റ് ചെയ്താൽ പിണറായിയുടെ മകൾ അകത്താകും എന്നാണ് സാബു പറഞ്ഞത്😂. സാബുവിനെതിരെ ഒരു നടപടിയും എടുത്തില്ല.
@bijoypillai8696
@bijoypillai8696 36 минут назад
തലൈവി വീണ ഒന്ന് പരുങ്ങി..
@Abooafan
@Abooafan 2 часа назад
സമ്പൂർണ്ണ വിജയം നൽകിയ ഏതെങ്കിലും MLA ഉണ്ടോ..?
@joshipn1307
@joshipn1307 2 часа назад
നട്ടെല്ല് ഇല്ലാത്ത ഹിന്ദുവിനെക്കാൾ ബേധമാണ് അൻവർ.
@muhammedrasheed0pm463
@muhammedrasheed0pm463 29 минут назад
വർഗീയത ഇളക്കി വിടല്ലേ മോനെ
@Natureprotection123
@Natureprotection123 3 часа назад
താൻ വർഗീയവാദിയല്ലേ മോഹൻദാസ് !
@unnikrishnannair5098
@unnikrishnannair5098 3 часа назад
സിപിഎം ന്റെ മിക്ക നേതാക്കൻ മാരും വർഗീയ വാദികൾ ആണ്
@h.nkaimal6903
@h.nkaimal6903 2 часа назад
ശ്രീ. പ്രമോദ് പുഴങ്കര ....❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@amerdasdk2534
@amerdasdk2534 2 часа назад
അൻവർ നെ പൊളിക്കാം... പക്ഷെ cpm വരുന്ന election ന് വിവരം അറിഞ്ഞോളും
@bijoypillai8696
@bijoypillai8696 37 минут назад
CPM ്ന് അടിമകൾ ഉണ്ട്.. കള്ള വോട്ടും ഉണ്ട്.. 👍
@roypynadath5820
@roypynadath5820 3 часа назад
രണ്ടു സ്വർണ്ണക്കടത്ത് , മയക്കുമരുന്നു , ഹവാല മാഫിയകൾ തമ്മിലുള്ള കുടിപ്പക , അതിൽക്കവിഞ്ഞ് ഒന്നുമില്ല .
@prakashancp3642
@prakashancp3642 Час назад
അപ്പോഴൊക്കെ നിങ്ങളുടെ വായിൽ പഴമായിരുന്നോ
@RafeequePallikkandy
@RafeequePallikkandy 2 часа назад
പിണറായി അവസാന... സിപിഎം C M
@varughesemg7547
@varughesemg7547 Час назад
പൊതു നിരത്തിൻ്റെ മദ്ധ്യത്തിൽ ഇങ്ങനെ അപകടകരമാം വിധത്തിൽ തീവയ്പ് നടത്തുന്നത് നിയമപരമായി ശരിയാണോ? തീ കത്തിച്ച ആൾ ഭാഗ്യം കൊണ്ടല്ലേ രക്ഷപെട്ടത്?
@ummarcm8544
@ummarcm8544 3 часа назад
എല്ലാ ചാനലും അൻവറിന്റെ കാര്യം ചർച്ച ചെയ്യാതെ ഒന്ന് കേന്ദ്രത്തിലേക്കും കണ്ണോടിക്കുക അതെല്ലാം അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട് 😂
@shavm
@shavm 2 часа назад
സമ്പൂർണ പരാജയം മനസിലായത് ഇപ്പോഴാണ് മോഹൻദാസിന്
@PvkAboobacker
@PvkAboobacker Час назад
അൻവറിന്റെ ഒരിത് വെച്ച് അദ്ദേഹം ഇനി വെഫെറി പാർട്ടിയിലേക്ക് പോകാനേനിരീകുന്നത്
@greendrivecp4226
@greendrivecp4226 2 часа назад
എവിടെ മനഷ്യ CPM കഴിഞ്ഞു
@MuhammedAshraf-f4z
@MuhammedAshraf-f4z 58 минут назад
ഇത് കൊണ്ടൊന്നും അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയല്ല.
@greendrivecp4226
@greendrivecp4226 2 часа назад
മലപ്പുറത്ത് ഇനി ചുവക്കൂല...
@satheeshpullippara3427
@satheeshpullippara3427 Час назад
കൈയും വെട്ടും കാലും വെട്ടും എന്ന് പറഞ്ഞത് പൊതുജന മായ ഞങ്ങൾക്ക് ഇഷ്ടമായിട്ടില്ല 😊
@rajumonlukose2638
@rajumonlukose2638 Час назад
ഈ അൻവറിനെ ഇതിനു നിർത്തുന്നതിനുമുമ്പ് ഇവർക്ക് അറിയത്തില്ലായിരുന്നു വോ വിദേശത്ത് ബിസിനസ് നടത്തുന്ന ആളാണ് എന്ന്.
@mohammedsaleemsha9847
@mohammedsaleemsha9847 Час назад
അന്‍വറിനു ജയിക്കാന്‍ പാര്‍ട്ടി ആവശ്യമില്ല...
@joshipn1307
@joshipn1307 3 часа назад
ബിജെപി യുടെ ഹിന്ദു വിരുദ്ധത യെക്കാൾ ഭേദം അൻവർ വരിന്റെ ഹിന്ദു താല്പര്യം ആണ്.
@joseprakas5033
@joseprakas5033 2 часа назад
അൻവറിനെ പുറത്താക്കുന്നതിന് മുൻപ് സമ്പൂർണ വിജയം. ഇപ്
@satheeshpullippara3427
@satheeshpullippara3427 Час назад
ഒന്നര വർഷം കൂടി ഒള്ളു ഭരണം .അത്‌ കഴിഞ്ഞാൽ പിണറായിയെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല .😊
@joseprakas5033
@joseprakas5033 2 часа назад
അൻവറിനെ പുറത്താക്കുന്നതിന് മുൻപ് സമ്പൂർണ വിജയം.
@yohannanchacko1371
@yohannanchacko1371 3 часа назад
What action you or your political employer done against Anwar, ulip illatha vargam. Secretary of what ???
@noushadnoushadp964
@noushadnoushadp964 Час назад
പെരിന്തൽമണ്ണ യിൽ വാങ്ങിയ പോലെ നിലമ്പൂരിലും വാങ്ങിയോ
@KabeerVKD
@KabeerVKD Час назад
മുഖ്യമന്ത്രി അൻവറിനെ കളക്കടത്തുകാരൻ എന്ന് പറഞ്ഞതെ ഓർമ്മയുള്ളു. പിറ്റേ ദിവസം അൻവർ മുഖ്യമന്ത്രിയെ എയറിലാക്കി. അത്കൊണ്ട് അൻവറിനെപ്പറ്റി പറയുമ്പോൾ സൂക്ഷിച്ചു പറഞ്ഞോ.. നാളെ അൻവർ അത് നിങ്ങളെ അടിക്കാനുള്ള വടിയാക്കി പത്രസമ്മേളനം നടത്തും.
@satheeshpullippara3427
@satheeshpullippara3427 Час назад
ആശയത്തെ ആശയം കൊണ്ട് നേരിടുക .❤ കൈയും കാലും വെട്ടുക അല്ല ചെയേണ്ടത് . അതിനോട് യോജിക്കാൻ പറ്റില്ല 😊
@abdulrasak2445
@abdulrasak2445 Час назад
ആദ്യത്തെ 5വർഷം സമ്പൂർണ പരാജയം ഇപ്പോൾ ഭാഗീകാമായിരിക്കുമല്ലേ ദാസാ, ഒരു ഉളുപ്പുമില്ലാതെ മൈക്കിന് മുന്നിൽ നിന്നും പറയുമ്പോൾ ഓർക്കേണ്ട രണ്ടാമതും എന്തിനു സീറ്റ്‌ കൊടുത്തു എന്നത്.
@abdullahfousi8237
@abdullahfousi8237 Час назад
സെക്രട്ടറി ഇപ്പോൾ പറഞ്ഞത് എന്താ ആദ്യംപറഞ്ഞില്ല അൻവർ ആഫ്രിക്കയിൽ പോയപ്പോൾ കോൺഗ്രസ്‌ പറഞ്ഞപോൾ നിങ്ങൾ എന്താ പറഞ്ഞു സഗാവ് മോഹൻദാസ് 🙏😂😮😅😢😊😜🤣🤔
@omerfarooq6902
@omerfarooq6902 Час назад
ഏകാധിപതി ചോദ്യം ചെയ്യപ്പെടുന്നുവോ?
@rajanpk6466
@rajanpk6466 2 часа назад
അൻവർ mla യെ കൊണ്ട് ഒരു ഗുണം കിട്ടി ഉറങ്ങിക്കിടന്ന കുറെ അടിമകളെ ഉണർത്താൻ കഴിഞ്ഞു അതിന്യഥാർത്ഥ സിപിഎം അൻവറിനൊപ്പം നിൽക്കണം ഇല്ലെങ്കിൽ അത് ഒരു നന്ദികേടായി മാറും പിന്നെ അൻവറിനെ തൊട്ടാൽ വിവരം അറിയാനാണ് സദ്ധ്യതb
@SuneerMpd
@SuneerMpd Час назад
അൻവർ ലാൽസലാം
@ARYANarushi-kv2tn
@ARYANarushi-kv2tn 2 часа назад
ജോസഫ് C മാത്യു സാറ് മാത്രമാണ് ഇന്നത്തെ ഡിബേറ്റിൽ തിളങ്ങിയത്....!!
@DKPIND2005
@DKPIND2005 2 часа назад
ജോർജ്ജ്‌ സോറോസിന്റെ അങ്കച്ചേകവന്മാർ അണിനിരന്ന ഒരു ചർച്ച
@MaheshKumar-cr1hm
@MaheshKumar-cr1hm Час назад
Anwar is very confident, he has some proofs .. then the MLA is right ! Whoever does illegal things people of India should take the call , it’s our call not their !
@rajuthumbunkal3104
@rajuthumbunkal3104 23 минуты назад
ആദ്യ 5 വർഷം പരാജയമെങ്കിൽ നിങ്ങൾ എന്തിന് സീറ്റ് കൊടുത്തു ? പിന്നെങ്ങനെ 2 പ്രവിശ്യം ജയിച്ചു ? ജനം വെറും പൊട്ടമാരല്ല,ജില്ല സെക്രട്ടറി
@salihsupemesalihsupeme9998
@salihsupemesalihsupeme9998 3 часа назад
❤❤❤
@pk-ch2xd
@pk-ch2xd 49 минут назад
SabarimalayilKattikoottyaKammiCongiyil
@greendrivecp4226
@greendrivecp4226 2 часа назад
ബുദ്ധിള്ള ആരെങ്കിലും ചർച്ചക്ക് വിളിക്കൂ..
@favask3774
@favask3774 3 часа назад
8 years onnum cheyyatha party 😅😂😂😂😂
@pk-ch2xd
@pk-ch2xd 58 минут назад
ERTTAYUMcherattayumKattumudichuAdjestkammiCongiSudapivoteBankKollasangamParanarigal
@noushadnoushadp964
@noushadnoushadp964 Час назад
നിങ്ങൾ കുറച്ചെങ്കിലും പക്വത ഉള്ള ആളാണെന്ന് കരുതിയിരുന്നു
@abdulhakkimmuhammed5903
@abdulhakkimmuhammed5903 56 минут назад
ആര്... ഞാനോ....?😄
@AbdulRahiman-vi8nh
@AbdulRahiman-vi8nh 51 минуту назад
വിവരമില്ലാത്ത സഖാക്കൾ പിന്നറായിക്ക വേണ്ടി................ എന്താ പറയാ......
@rejikumar8000
@rejikumar8000 29 минут назад
സഖാവെ ഇതൊക്കെ നേരത്തെ അറിയില്ലായിരുന്നോ 😄😄👍😄👍
@harikumarm535
@harikumarm535 12 минут назад
Yes.BJP also.Congress Muktha Bharatham is there Aim
@AbdulRahiman-vi8nh
@AbdulRahiman-vi8nh 46 минут назад
അൻവർ ഭായ് താങ്കൾക്കാണ് ഇരട്ട ചങ്ക്..... ധീരതയോടു കൂടി പോവുക. പക്ഷെ, സൂക്ഷിക്കണം.!
@kuriakosejoseph8298
@kuriakosejoseph8298 51 минуту назад
ദേശാഭിമാനി മാത്രം വായിച്ചാൽ മതി, അപ്പോൾ മനസ്സിലാകും കേരളത്തിൽ നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ല,
@sivanandanpm
@sivanandanpm 38 минут назад
ആദ്യത്തെ അഞ്ചുകൊല്ലം സമ്പൂർണ്ണ പരാജയമായിരുന്നെങ്കിൽ , ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെയാണോ അൻവർ രണ്ടാമതും മത്സരിച്ചതും ജയിച്ചതും... കഷ്ട്ടം .
@rajanrajangt7090
@rajanrajangt7090 Час назад
ഞാൻ വേണമെങ്കിൽ അഖിലേഇന്ത്യ ജനറൽ സെക്രട്ടറി ആകാം വിളിക്കു
@kuriakosejoseph8298
@kuriakosejoseph8298 48 минут назад
Actually കേരളത്തിലെ p v anwar സാറിന് വോട്ടു ചെയ്തവരെ കളിയാക്കുന്ന പരിപാടി
@kuriakosejoseph8298
@kuriakosejoseph8298 47 минут назад
ഒരു കാര്യം വ്യക്തമായി, ഞമ്മൾ നേതാക്കൾ പറയുന്നത് അടിമകൾ അതേപടി ചൈതൊളണം
@Ambalathmusthafa
@Ambalathmusthafa 3 часа назад
അലക്കിയത് തന്നെ വീണ്ടും വീണ്ടും അലക്കാനെത്തുന്ന സ്ഥിരം വിരുദ്ധർക്ക് നല്ല നമസ്കാരം.
@ppp-uc7gd
@ppp-uc7gd Час назад
Where was this gentleman when LDF fielded Anwar as LDF candidate?
@Manui7ts
@Manui7ts 3 часа назад
അൻവർ MLA പറഞ്ഞതെല്ലാം സത്യങ്ങൾ ആണ്. ഈ കാര്യത്തിൽ യോജിക്കുന്നു പാർട്ടി ഇപ്പോൾ പിണറായി ആയി സർക്കാർ ശശി യും കരുവന്നൂർ കേസ്, മറ്റ് കേസ് കൾ എവിടെ പോയി
@ShabaRanks-tg8qv
@ShabaRanks-tg8qv 3 часа назад
Anwar at the beginning of the last election was needed Now das chettan criticize 😂😂😂😂😂😂😊
@jinumilton123
@jinumilton123 5 минут назад
ജയശങ്കർ പണിപ്പുരയിൽ ആണ് തിരിച്ചു വരവ് ഒരു ചർച്ചക്ക് വകുപ്പ് ഉണ്ട്
@signaturedesignsolutionsin5764
@signaturedesignsolutionsin5764 43 минуты назад
അപ്പോഴും തീരെ വയ്യാത്ത ഗോവിന്ദാ ...
@greendrivecp4226
@greendrivecp4226 2 часа назад
വൃശ്യനെറ്റിണ് കൂറേ സലിചണകളെ കിട്ടിയുണ്ട്....
@rajeshcheriyanad1690
@rajeshcheriyanad1690 28 минут назад
Nite party അല്ലെ സീറ്റ് കൊടുത്തത്
@kuriakosejoseph8298
@kuriakosejoseph8298 50 минут назад
ഇയാൾ ഏതു പാർട്ടിയാണ്? ഇയാള് കഴിഞ്ഞ ഇലക്ഷന് ആർക്കാണ് വോട്ട് ചെയ്തത്?
@giridastrichur3312
@giridastrichur3312 26 минут назад
ആങ്കർ അടക്കം അഞ്ചുപേരും ഒരേ അഭിപ്രായക്കാർ ആകുമ്പോൾ പിന്നെ ഈ ചർച്ച കൊണ്ട് എന്താണ് ഗുണം..
Далее
CORTE DE CABELO RADICAL
00:59
Просмотров 1,7 млн