Тёмный

കത്തിത്തീർന്നോ അൻവർ? | P V Anvar | Nishad Rawther | Special Edition 

MediaoneTV Live
Подписаться 6 млн
Просмотров 16 тыс.
50% 1

കത്തിത്തീർന്നോ അൻവർ? | P V Anvar | Nishad Rawther | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@ahammedfaaiz3761
@ahammedfaaiz3761 3 часа назад
കാഫിർ സ്ക്രീൻഷോട്ട് പോലെ നാറീത്തരം കാണിച്ച് ആളുകളെ തെറ്റിക്കാൻ നോക്കിയവർ എന്തും ചെയ്യും
@PhpneHi
@PhpneHi 4 часа назад
നിഷാദ് റാവുത്തർ 🙏👍👍👍👍👍🙏👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍👍👍👍🙏🙏🙏🙏👍👍👍👍👍
@ayyoobsemi609
@ayyoobsemi609 3 часа назад
അൻവർ 👍🏻👍🏻👍🏻👍🏻❤❤❤
@abubakers.m9903
@abubakers.m9903 4 часа назад
Rss കൂടാരത്തിൽ സഖാക്കൾക്ക് കിടന്നുറങ്ങാം ആരും ഒന്നും ചോദിക്കരുത്. കൂരത്തിൽ കിടന്നാൽ സഖാക്കൾക്ക് മാത്രം ഒന്നുo പറ്റില്ലെന്നാണ് വിചാരം
@ShafeeqRazz
@ShafeeqRazz 3 часа назад
വിരട്ടലുനുമുന്നിൽ ഭീഷണിക്കുന്നിലും തളരില്ലന്നോ ഇനി തളർത്തും ജനങ്ങൾ താമര പിണു അടിമകളും അതോർത്ത നല്ലത്
@ShabeebAboobakerKattunkal
@ShabeebAboobakerKattunkal 2 часа назад
റെജി ലൂക്കോസ്, നിങ്ങളുടെ കാഴ്ചപാടിനും, സംസാരത്തിനും ഒരർത്ഥവും, ഇല്ല മിസ്റ്റർ, നിങ്ങൾ വെറുതെ ഇരുന്ന്... വളവളാ ന്ന്,വിളിച്ചു പറഞ്ഞിട്ട് എന്താ കാര്യം..........???
@sheejarafeeq175
@sheejarafeeq175 4 часа назад
വേറേ ഒന്നും കൊണ്ടല്ല താമര വിജയൻ കേരള മുഖ്യമന്ത്രി ആയതു കൊണ്ട്😂
@fasilfasi9187
@fasilfasi9187 4 часа назад
Anwer❤
@PhpneHi
@PhpneHi 4 часа назад
അൻവർ നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍🙏🙏
@AnvershemeerPonthonikal
@AnvershemeerPonthonikal 2 часа назад
Yes
@PhpneHi
@PhpneHi 4 часа назад
ഉമേഷ്‌ ബാബു കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏👍🙏🙏👍🙏🙏🙏👍👍👍🙏
@asvijayakumar3700
@asvijayakumar3700 3 часа назад
എന്തു പറയാനാ അൻവറിനെ ഓരോ അടിയുംമണ്ടയ്ക്ക് തന്നെ കിട്ടുന്നു ആക്രമണം മേൽത്തട്ടിൽ മാത്രമല്ല കീഴ് തട്ടിലും അൻവർ തുടങ്ങിക്കഴിഞ്ഞു 😅
@SameerSaleem-ll2cg
@SameerSaleem-ll2cg 4 часа назад
വർഗ്ഗീയ കാർഡ് ഇറക്കിയത് ldf ആണ് കാഫിർ സ്ക്രീൻ ഷോട്ട് masha അല്ലാഹ് sticker കോഴിക്കോട് ജില്ലയിൽ എയർപോർട്ട് പിടിച്ച കേസുകൾ മലപ്പുറത്ത് എന്ന് പറയുക ചെങ്കൊടി നരച്ചാൽ അതിൻ്റെ നിറം കാവി ആണ്
@hrzgrk4191
@hrzgrk4191 3 часа назад
കോഴിക്കോട് എയർപോർട്ട് മലപ്പുറത്താണ്, ടിപിയെ കൊല്ലാൻ ഉപയോഗിച്ച ഇന്നോവ വാടകക്ക് ആണ്
@ScariaTU
@ScariaTU 3 часа назад
0Zh fW😂³😊
@KSubash-yy3ki
@KSubash-yy3ki 2 часа назад
ഇതെല്ലാം അറിയാം എന്നിട്ടും തുടർഭരണം കൊടുത്ത് നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചു... അന്ന് ഇതൊന്നും ഓർത്തില്ലേ.... 😜 ഹിന്ദുക്കളെ ചവിട്ടിത്തേച്ചപ്പോൾ മിണ്ടിയില്ലല്ലോ.. ശബരിമല പോലെ എത്രയോ വിഷയങ്ങൾ... എല്ലാ മതസ്ഥരും സ്നേഹത്തോടെ ജീവിക്കണം. രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി പലതും കാണിക്കും. പക്ഷെ ജനങ്ങൾ സാഹോദര്യം നിലനിർത്തണം. അവിടെ ജാതിയോ മതമോ വിഷയമാകരുത്. ബിജെപി ഇന്ത്യയിൽ വോട്ടിനുവേണ്ടി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നു. മലയാളികളെങ്കിലും അത് തിരിച്ചറിയണമായിരുന്നു. അൻവർ ചില സത്യങ്ങൾ പറയുമ്പോൾ അയാളെ തീവ്രവാദിയാക്കുന്നു... ഗണപതി മിത്താണ് എന്ന് പറഞ്ഞപ്പോൾ എത്രപേർ ഹിന്ദുക്കൾക്കൊപ്പം നിന്നു ???
@bijukumarkumar9295
@bijukumarkumar9295 3 часа назад
ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറ റെജി
@NavasNavas-fo1qm
@NavasNavas-fo1qm 4 часа назад
ഇടത് വലത് കൂട്ടി കൊടുപ്പ് മുന്നണികൾക്കെതിരെ മൂന്നാം ബദൽ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യം വെക്കുന്ന അൻവർസാഹിബ് ...... 25 വർഷങ്ങൾക്ക് മുമ്പ് ഇത് പോലൊരു ജനകീയ ബദൽ മുന്നറ്ററ്റത്തിന് ശ്രമിച്ച അബ്ദുന്നാസിർ മഅ്ദനിയെ ..... ഇതേ അവിഹിത മുന്നണിക്കാർ സംഘടിതമായി വേട്ടയാടിയ രംഗം മറക്കരുത് .....😢😢😢
@kamarudheenkallingal8373
@kamarudheenkallingal8373 2 часа назад
മലപ്പുറം ജില്ലയെ സംഘികൾ വരിഞ്ഞു മുറുക്കുമ്പോൾ മോഹൻദാസ് ഏത് മാളത്തിൽ ആയിരുന്നു
@SathyanNairNair
@SathyanNairNair 4 часа назад
കണ്ണടച്ച് ഇരുട്ടാക്കരുത് സർ. കാലിന്റെ അടിയിൽ മണ്ണ് olichupoghum🎉
@highrangehighrange4926
@highrangehighrange4926 4 часа назад
ഉമേഷ്‌ ബാബു, correct facts പറഞ്ഞു
@reeza200
@reeza200 3 часа назад
നിഷാദ് 🔥
@Abdulasees-vi7pf
@Abdulasees-vi7pf 3 часа назад
അൻവർ 👍🏻👍🏻👍🏻👍🏻👍🏻
@AbdulHameed-ce7mx
@AbdulHameed-ce7mx 4 часа назад
അൻവർ❤❤❤❤
@SameerSaleem-ll2cg
@SameerSaleem-ll2cg 4 часа назад
ചെകൊടി നറച്ചാൽ അതിൻ്റെ നിറം കാവി ആകും
@sanchari734
@sanchari734 3 часа назад
നിഷാദ് ഗ്രേറ്റ്. ❤ എന്ത് വർഗീയത അൻവർ പറഞ്ഞത് ? 5 നേരം നമസ്കരിക്കുന്നു എന്നതോ ? അൻവർ നീതിമാനായ ജന പ്രതിനിധി ❤.
@vs-hb1os
@vs-hb1os 2 часа назад
5 നേരം നെറ്റി നിലത്ത് മുട്ടിച്ചാൽ എന്താ വാനാണ്.? കള്ളക്കടത്തുകാരൻ ധനം ഉണ്ടാക്കിയത് കൊണ്ട് മഹാൻ ആവുന്നില്ല.
@aneesanees99
@aneesanees99 4 часа назад
Sagavu pv❤❤❤❤
@sharaed7303
@sharaed7303 2 часа назад
അഞ്ച് ഒക്ത് നിസ്ക്കരിക്കുന്ന അൻവർ മതതീവ്രവാദിയാണങ്കിൽ ഞാനും ഒരു മതതീവ്രവാദിയാണ്‌
@jacobdevasia9287
@jacobdevasia9287 3 часа назад
Reji Lukose =krisanghi
@highrangehighrange4926
@highrangehighrange4926 3 часа назад
പിണറായി ന്റെ rss പോലീസ് പിടിച്ച മയക്കു മരുന്ന് ഇപോൾ സിപിഐഎം കാർ, ആണ് അടിക്കുന്നത് എന്ന് തോനുന്നു, റെജി ക്ക് പ്രാന്ത് ആയോ 😂😂
@AhammedBeeran
@AhammedBeeran 4 часа назад
അൻവർ ഒരിക്കലും വർഗീയത പറയുന്നില്ല ,ധീര രക്തസാക്ഷികൾ തൻ ചോരയാൽ നിറം പകർന്ന ചെങ്കൊടി ഏന്തുമീ കരങ്ങൾ തൻ ശക്തി കണ്ട് ഓടിടട്ടെ ചൂഷകർ . പാവങ്ങളെ സംരക്ഷിക്കേണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കരുത് എന്നാണ് അൻവർ പറഞ്ഞത് ! പാവണ്ട
@rizwank.starofcochin2734
@rizwank.starofcochin2734 3 часа назад
- ഏറ്റവും വലിയ വർഗ്ഗിയ വാദി പിന്ണുവാണ് ലുക്കാ ന് സെ
@sharafudheenkavungal2917
@sharafudheenkavungal2917 3 часа назад
ലിജി ലോക്കോസ് നാണം വരാൻ നിങ്ങൾക്ക ലജ്ജ വേണ്ടേ 🙄. ഗോവിന്ദൻ മാഷ് എന്താണ് പറഞ്ഞത് അൻവർ വർഗീയവാദികൾക്ക് അടിമപ്പെട്ടു എന്ന്. എന്താണ് അതിന് ഉദ്ദേശം എന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാവും. അൻവർ പറഞ്ഞതിനോട് 100% യോജിപ്പുള്ളവരാണ് കേരളത്തിൽ ഇന്ന് മിക്കവാറും. നിങ്ങളൊക്കെ നിങ്ങളെ നേതൃത്വത്തെ തിരുത്തിയാൽ നിങ്ങൾക്ക് നല്ലത്. അല്ലെങ്കിൽ ഈ പ്രസ്ഥാനം ഇല്ലാതായി പോകും 🙏
@vs-hb1os
@vs-hb1os 3 часа назад
CpM ഇല്ലാതായാൽ വളരുന്നത് ചാണക സംഘികൾ ആണ്.പഴയ പല കണക്കും അവർ തീർക്കും.
@Jahfarv-yx1sr
@Jahfarv-yx1sr Час назад
പറയുന്നത് ആരെന്നു നോക്കേണ്ട പറയുന്നത് എന്തെന്ന് നോക്കിയാൽ മതി😮😮😮കുറെക്കാലമായി ന്യൂനപക്ഷ സഖാക്കളുടെ മനസ്സിൽ നീറി നിന്നിരുന്ന ചോദ്യങ്ങളാണ് അൻവർ ഉന്നയിച്ചത് ,,,,അതിനു ഉത്തരം കിട്ടിയെ മതിയാകൂ😮😮😮😮
@Jahfarv-yx1sr
@Jahfarv-yx1sr Час назад
മോഹൻദാസ് ഒരു മുസ്ലിം വിരുദ്ധനാണെന്ന് അദ്ദേഹം പഠിപ്പിച്ചിരുന്ന സ്കൂളിലെ പറയുന്നു,,,,,,മുസ്ലിം വിദ്യാർത്ഥികളെ വളരെ പുച്ഛത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ എന്നാണ് വിദ്യാർത്ഥി പറഞ്ഞത് ,,,അൻവർ പറയുന്നതും കൂടി കൂട്ടിവായിച്ചൽ എല്ലാവർക്കും എല്ലാം മനസ്സിലാകും 😮😮😮😮
@noufalvaliyakath646
@noufalvaliyakath646 3 часа назад
അൻവർ ❤❤❤❤
@DineshanKeeneri
@DineshanKeeneri 2 часа назад
ജീവിക്കുന്ന ഭാഗത്സിഗ് ❤❤❤
@sajidfirdouse5748
@sajidfirdouse5748 3 часа назад
Anwar,❤❤
@shahulhameedhameed9308
@shahulhameedhameed9308 2 часа назад
റെജിയോടുള്ള. നിഷാദ്ന്റെ ചോദ്യം. 👍👍👍
@Indianetzen5590
@Indianetzen5590 4 часа назад
മോഹൻകാവിദാസ്
@vibgyor1765
@vibgyor1765 4 часа назад
വെറും വർഗിയ വതി 😂
@abdullakunhi3019
@abdullakunhi3019 2 часа назад
കേരളത്തിൽ ഒന്നും ചെയ്യാൻപറ്റാത്ത പ്രതിപക്ഷം പാർലിമെന്റിൽ എന്തചെയ്യാനാ
@soujamc7205
@soujamc7205 2 часа назад
കൂടുതൽ വെരകി മെഴുകാതെ ഒന്ന് എഴുന്നേറ്റു പോണുണ്ടോ റെജി ലൂക്കോസ്.. മടുത്തു.. 😏😏😏
@shihabudheenp3779
@shihabudheenp3779 2 часа назад
റജി അടി മ😅😅
@nihamin6890
@nihamin6890 55 минут назад
ഉമേഷ് ബാബു എന്താണ് പറയുന്നത് എന്ന് മനസ്സിലാവുന്നില്ല അൻവറിനെ പോലെയുള്ള നേതാക്കളാണ് ഈ കാലഘട്ടത്തിന് ആവശ്യം അൻവർ സംസാരിക്കുന്നത് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ്
@kamarudheenkallingal8373
@kamarudheenkallingal8373 2 часа назад
ഇപ്പൊ നിസ്കാരം പറഞ്ഞപ്പോൾ അതിൽ പിടിച്ചു ഊഞ്ഞാൽ ആടുകയാണ്
@hafizahamed9521
@hafizahamed9521 3 часа назад
ചീപ്പ് എം ന്റെ ചിലവിൽ അല്ല അൻവർ ജയിച്ചദ്, മലപ്പുറം ജില്ലയിൽ ldf ജയിച്ച ത് മുഴുവൻ പേയ്‌മെന്റ് സീറ്റിൽ.
@Hyzinzaf4u
@Hyzinzaf4u 48 минут назад
അൻവർ മുത്താണ്
@Anaspanas-gf4xu
@Anaspanas-gf4xu 4 часа назад
ഉമേഷ്‌ ബാബു സംഗി ആണ് എന്ന് Media one തിരിച്ചറിഞ്ഞാൽ നന്നാവും. ഇതിലും നല്ലത് ജയശങ്കരും ശ്രീജിത്ത് പണിക്കാരും ആണ്. Asianet ചർച്ചകൾ കണ്ടാൽ മനസ്സിലാകും Asianet നു അവരുടെ രാഷ്ട്രീയ അജണ്ട ഉണ്ട്
@akhilbabu4563
@akhilbabu4563 4 часа назад
Sudappi channel nu muslim league aaline mathrano pattulu
@Anaspanas-gf4xu
@Anaspanas-gf4xu 3 часа назад
@@akhilbabu4563 Sangi channel Asianet maathtam mathyoo. Pine ninte chanakam bjp sagakkal medione l keri nirangarundallo. End kond sudapi channel bahishkarikkunnilla
@shafeekhputhukkolli
@shafeekhputhukkolli 2 часа назад
അൻവർ 🌹🌹🌹
@pokkilakammustha
@pokkilakammustha Час назад
❤ Anwer❤❤❤❤❤❤❤❤❤❤
@soukathpadav247
@soukathpadav247 3 часа назад
Anwar 👍👍✔️✔️
@muhammedrifaj4332
@muhammedrifaj4332 2 часа назад
പിരിച്ചുവിട്ട ആ പാവം ഉദ്യോഗസ്ഥന്മാരോട് ചോദിക്കണം എന്തായിരുന്നു നിങ്ങളുടെ ആരോപണങ്ങൾ എന്ന്
@abdulkhaderap1412
@abdulkhaderap1412 4 часа назад
അവൻക്രസഠഗിയല്ലെഅവനുസഠഗപരിവാറിആവശൃമുൻട്
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 часа назад
പിണറായി മുഖ്യമന്ത്രിയായി തുടരും, അജിത് കുമാർ ഡെപ്യുടേഷനിൽ പോകും. ആഭ്യന്തര വകുപ്പിൽ ഒരു വനിതാ സഖാവ് വരും. ഇതാണ് ഇപ്പോഴത്തെ പുതിയ എഗ്രിമെന്റ്
@kmar00007
@kmar00007 2 часа назад
താമരപിണു
@mathew38
@mathew38 3 часа назад
Keralam thil religious riots nadathuka enna job Aanu ADGP ku RSS koduthirikunnathu .athinte progress ariyikan aanu meeting kal .
@azghar7235
@azghar7235 3 часа назад
ടൈറ്റിൽ പോലെ ആണെന്ന് തോന്നുന്നു. മലപ്പുറവും ചുറ്റുവട്ടവും കേന്ദ്ര ഭരണ പ്രദേശമാക്കി, ആരിഫ് മുഹമ്മദ് ഖാന് കൊടുക്കാൻ പോകുന്നുണ്ടെന്ന് ബിജെപി ഉന്നതങ്ങളിൽ നിന്നുള്ള വാർത്ത ലീക്കായിട്ടുണ്ട്.
@akhilbabu4563
@akhilbabu4563 4 часа назад
Umesh Babu ulla karyam paranju🔥
@muhammedrafi8857
@muhammedrafi8857 3 часа назад
Nishad❤
@MohammedShafi-dl6kw
@MohammedShafi-dl6kw 3 часа назад
കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും മുസ്ലിങ്ങൾക്ക് എതിരാണ്
@PhpneHi
@PhpneHi 4 часа назад
അഷ്‌റഫലി കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍👍👍👍🙏🙏
@Sp.vlog1986
@Sp.vlog1986 2 часа назад
Pv anwar 👍
@muhammadtruvangote1423
@muhammadtruvangote1423 2 часа назад
Mr sumesh ❤❤
@riyasriyas1624
@riyasriyas1624 4 часа назад
An war👌
@തീപന്തൽ
@തീപന്തൽ 14 минут назад
❌❌അൻവർ വലിച്ചു കീറിയ ചുവന്ന നിക്കറും ഇട്ടു യുദ്ധത്തിന് പോകുന്ന പോരാളികൾ...
@SudheerNilo
@SudheerNilo 3 часа назад
Anwar❤❤❤
@gafoor.kallai9841
@gafoor.kallai9841 11 минут назад
അന്‍വര്‍ ഇങ്ങനെയും അന്യേഷണം നടത്താം എന്നാണ് അന്‍വര്‍ കാണിച്ചു തന്നത്,
@muhannadmon4596
@muhannadmon4596 2 часа назад
കേരളത്തിലെ ആഭ്യന്തരം ഒരു മരവാഴയാണ്.....
@തീപന്തൽ
@തീപന്തൽ 15 минут назад
കോൺഗ്രസ്സ് വിമുക്ത ഭാരതം ആഗ്രഹം ഉള്ള ഒരു കൂട്ടർ. കുടുംബ സ്നേഹം മറു വശത്ത്... ആർക്ക് വേണ്ടി അജിത്ത് ജയരാജൻ ഒക്കെ കൂടികാഴ്ച നടത്താൻ പോയി.. ആർക്ക് വേണ്ടി.. ആർക്കാണ് ലാഭം.. നേട്ടം
@KumarKumar-fs5io
@KumarKumar-fs5io 3 часа назад
Please cm sir Anwar arast please cm sir govindan master please 24 haver arast ❤❤❤❤❤❤❤❤❤❤❤❤❤❤❤.cm sir ❤❤❤❤❤❤❤❤❤
@niyasPni
@niyasPni 5 минут назад
നിഷാദ് റാവുത്തർ ഇത്തിരി ജീവൻ ബാക്കി വെക്കണേ 😄🤌
@sajimonabdulazeez62
@sajimonabdulazeez62 2 часа назад
ലൂക്കോസിന്റെ പാർട്ടി രാജ്യത്തിന്റെ ജനാതിപത്യം തിരിച്ചു പിടിച്ചു ബിജെപിയെ പുറത്താക്കി.. ഭയങ്കര തമാശ 😄😄😄😄😄
@abdulmajeedrk4981
@abdulmajeedrk4981 3 часа назад
അൻവർ വർഗ്ഗീയത പരസ്യമായി പറയാൻ തുടങ്ങിയതോടെ അൻവർ ഉയർത്തിയ യഥാർത്ഥപ്രശ്നങ്ങൾക്ക് ഊർജ്ജം നഷ്ടപ്പെട്ടുപോയി - അൻവർ ഒരു ബിഗ് പൊട്ടനാണ്.
@babuks5922
@babuks5922 Час назад
നാരങ്ങാ വെള്ളം... കിട്ടുമോ... മൗലീഗീ
@seyyadbasheer2508
@seyyadbasheer2508 2 часа назад
അൻവറേ വെറുതെ അപ്പപ്പോ പാവം പാർട്ടി ക്കാർ പാർട്ടി ക്കാർ എന്ന് നില വിളിക്കണ്ട നീ
@mujeebrahman7730
@mujeebrahman7730 Час назад
നിഷാദ് ഇങ്ങനെ പറഞ്ഞാൽ പിന്നെ നാളെ ചർച്ചക്ക് അവരെ പാർട്ടി വിടില്ല
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 часа назад
ഞങ്ങളുടെ അന്തരിച്ച കാറൽ മാർക്സും എംഗൽസും അത്‌ ചെയ്തിട്ടുണ്ട് അത് ചെയ്തിട്ടുണ്ട് - അതാണ് ഞങ്ങൾ 🤪ഗ്ലൂക്കോസ് 🤔
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 2 часа назад
CPM RSS bayi bayi. Mashaallah innova TP 51😢kaffir 😊1234 mani aashaan 😊kalisttan😊 k c umesh babu❤❤❤❤❤❤❤ is correct
@nissar3336
@nissar3336 Час назад
എന്തോന്നാണ് ലജ്ജ തോന്നുന്നത് 5 നേരം നിസ്ക്കരിയ്ക്കുന്നതിലോ നിസ്ക്കാരം മാത്രമല്ല ഒരു മുസൽമാൻ്റ കടമ. സമൂഹത്തിൽ നടക്കുന്ന അനീതിയ്ക്കെതിരേ ശബ്ദിയ്ക്കണമെന്നും പറയുന്നുണ്ട്.
@iqbalk6915
@iqbalk6915 3 часа назад
Anwar ningalku full support cpm bjpku vendi pravarthikunnu
@ShajahanKi
@ShajahanKi 2 часа назад
നീയല്ലേ പറഞ്ഞത് അവിടെ 6000 പോട്ടെ വിജി പുള്ള 😅😅
@NajaNaira2
@NajaNaira2 Час назад
Nishad vere level❤❤ Reji Pett allelum Ee kinappan eathaan
@mohammedpothuvath1839
@mohammedpothuvath1839 3 часа назад
മാപ്രാക്കള്‍ അന്‍വറിനെ കൊലക്ക് കൊടൂത്തില്ലേ
@F_talks
@F_talks Час назад
TP ASHRAFALI🔥🔥ഉമേഷ്‌ ബാബു 🔥🔥
@askmajeed
@askmajeed Час назад
Reji lukose I lost trust in cpi m because of your statements. Shame on you... Pls. Try to study what anvar rised questions. And try to study what was the answers from cpim. Pls...
@salamkotoor
@salamkotoor Час назад
“ ഞാൻ എനിക്ക് നേട്ടത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതല്ല. SP റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇനിയുള്ള കാലം നിങ്ങൾക്ക് വിധേയമായി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ അത് കേട്ട് മൗനം പാലിച്ച് MLA സ്ഥാനത്ത് ഈ അനീതിയൊക്കെ കണ്ടില്ലെന്ന് നടിച്ച് എനിക്ക് കഴിയുമായിരുന്നു. ഞാൻ ഇറങ്ങി തിരിച്ചത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്, ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ നാട് വർഗ്ഗീയത കൊണ്ട് കുട്ടിച്ചോറാക്കാൻ ഇറങ്ങിയവർക്കെതിരെയാണ് എന്റെ പോരാട്ടം “ സപ്പോർട്ട് പിവി
@musthafaali2207
@musthafaali2207 Час назад
ഇന്ന് കണ്ടതിൽ വെച്ചു ഏറ്റവും മികച്ച ചർച്ച😊
@letslearn5425
@letslearn5425 3 часа назад
masha allah super question to lukose from nishad welldone nishad
@jebbyjan1376
@jebbyjan1376 3 часа назад
SAKHAVU Anwer 🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️⚘⚘⚘⚘
@JaferM-g5h
@JaferM-g5h Час назад
Nishad ravuthar.....❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤
@niyask8235
@niyask8235 Час назад
Nishad sharp question 😂😂😂😂
@haneefmarthya1456
@haneefmarthya1456 Час назад
ആരോട് പറയാൻ ആര് കേൾക്കാൻ?🤔
@iqbalk6915
@iqbalk6915 3 часа назад
umesh babu correct paranju
@niyask8235
@niyask8235 Час назад
Umesh babu ❤
@JaferM-g5h
@JaferM-g5h Час назад
Sagavu pv anwar....❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@Dizu123
@Dizu123 Час назад
🔥🔥🔥🔥 നിഷാദ് 🔥🔥🔥🔥🔥🔥🔥
@binumakkar2497
@binumakkar2497 3 часа назад
നിഷാദ് റാവുത്തർ 😍😍🔥🔥💪🏻💪🏻👍🏻👍🏻ഉമേഷ്‌ ബാബു sir😍😍 🔥🔥👍🏻👍🏻.
@soukathpadav247
@soukathpadav247 3 часа назад
Nishad 👍👍👍
@niyask8235
@niyask8235 Час назад
Nishad six adichu😂
@NaseerNaseer-sv3xv
@NaseerNaseer-sv3xv 3 часа назад
Cpi parayudallo dhassa
@highrangehighrange4926
@highrangehighrange4926 4 часа назад
നിഷാദ് ❤❤❤
@dubaidubai-l1q
@dubaidubai-l1q 3 часа назад
അർകൊ ലബം ഉനദ്ദു
@asharafchinnakkel1922
@asharafchinnakkel1922 2 часа назад
റെജി ലുകൊസ് 😂😂😂
@abdulmajeedmajeed7728
@abdulmajeedmajeed7728 3 часа назад
നിഷാദ് റാവുത്തർ❤
Далее
Офицер, я всё объясню
01:00
Просмотров 3,2 млн
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Офицер, я всё объясню
01:00
Просмотров 3,2 млн