Тёмный

'അൻവറിനെ പറ്റി അന്വേഷിക്കണമെന്ന് ഗവർണർ കത്ത് തന്നിട്ടുണ്ട്, അൻവർ പാർട്ടിയോട് പറയണമായിരുന്നു' 

Mathrubhumi News
Подписаться 5 млн
Просмотров 18 тыс.
50% 1

അൻവറിനെ പറ്റി അന്വേഷിക്കണമെന്ന് ഗവർണർ കത്ത് തന്നിട്ടുണ്ട്, അൻവർ പാർട്ടിയോട് പറയണമായിരുന്നു - മുഖ്യമന്ത്രി
#PinarayiVijayan #MRajithKumar #MLAPVAnvar #LawAndOrderKerala #KeralaPolitics
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 215   
@sofiyac3966
@sofiyac3966 Час назад
മാധ്യമങ്ങൾക്ക് നട്ടെല്ല് മുളച്ചതിൽ അഭിനന്ദനങ്ങൾ...വായ തുറന്ന് ചോദ്യങ്ങൾ ചോദിക്കുന്നുണ്ടല്ലോ
@noush-wg3dj
@noush-wg3dj Час назад
ഇനിയും സർക്കാർ ഉദ്യോഗസ്ഥരുടെ ഷൂ നക്കാൻ ആണ് ഉദ്ദേശമെങ്കിൽ സാധാരണക്കാർ പാർട്ടി വിട്ട് പോകും സഖാവേ
@4thepeople929
@4thepeople929 26 минут назад
Cm must resign, he is not eligible to rule
@anilkumardamodharanachary5416
@anilkumardamodharanachary5416 7 минут назад
നീ പോയി അൻവറിന്റെ ഷൂ നക്ക്
@bhavadaskk8874
@bhavadaskk8874 Час назад
കേന്ദ്ര പിന്തുണ ഉള്ളപ്പോൾ നമുക്ക് എന്തിനു പേടിക്കണം
@Kkkkrra
@Kkkkrra Час назад
നീ ഒന്നിനും കൊള്ളില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ വിജയാ 😂😂
@bijoypillai8696
@bijoypillai8696 Час назад
പണം കട്ടു തിന്നാനും , നുണ പറയാനും കൊള്ളാം.. പരനാറി വിജയൻ
@marykutty-bh2dj
@marykutty-bh2dj Час назад
MUHAMED anver jihade
@abdulhameed9041
@abdulhameed9041 Час назад
അപ്പോൾ അൻവർ ഔട്ട്. അൻവർ ഇപ്പോൾ ആരായി.ശശിയായി.ശശിയോ മാന്യനായി.
@Narayanadas-o9y
@Narayanadas-o9y Час назад
മുഖ്യമന്ത്രി തന്നെ സൂത്രധരൻ, സംശയംവേണ്ട... നാവ് പുറത്തിടുന്ന മൂർഖൻ....
@MOHAMMED-ml3xq
@MOHAMMED-ml3xq Час назад
അങ്ങനെ അൻവറിനെ നൈസ് ആയി ഒതുക്കി 😂🤌
@UsmanK-od4if
@UsmanK-od4if Час назад
തെറ്റ് ചെയ്യൂന്നതാണ് ശരി... ചൂണ്ടിക്കാണിക്കുന്നത് ശരിയല്ല😂😂😂പിണമായി
@wanderingsoul7538
@wanderingsoul7538 Час назад
നിർത്തിപ്പോയിക്കൂടെ പൂരംകലക്കി വിജയാ
@abdulgafoor3245
@abdulgafoor3245 35 минут назад
അൻവറിനെ പുറത്താക്കാനാന്നോ ഇടതു പക്ഷം തുനിയുന്നതെങ്കിൽ പാർട്ടി പൂർണ പരാജയം
@kunhimohamed228
@kunhimohamed228 Час назад
അൻവർ ഡാ. മുഖ്യമന്ത്രി ഡാ. CPM ഡാ. സഘാവ് ഡാ. ഒരു ശരാശരി സഘാവിൻ്റെ അവസ്ഥ😊
@mereesha.c8263
@mereesha.c8263 Час назад
എല്ലാം കോമഡി 😄
@ismailali6365
@ismailali6365 Час назад
അൻവർ മുഞ്ചി😢😢
@mereesha.c8263
@mereesha.c8263 Час назад
ജനത്തിന് ഒരവസരം വരുന്നുണ്ട്😂
@AbdulRahman-sy5ui
@AbdulRahman-sy5ui Час назад
comൻ്റെ അവസാനത്തെ മുഖ്യമന്ത്രി
@nandakumarr4616
@nandakumarr4616 55 минут назад
മാധ്യമങ്ങൾക്ക് ജീവൻവച്ചു. ഭേഷ്!
@PJ-Love-Peace
@PJ-Love-Peace Час назад
ചോദിക്കുന്ന ചോദ്യത്തിൽ ഉത്തരം മുട്ടുന്നവ ബുദ്ധിപരമായി വഴിതിരിച്ചു വിട്ട് എല്ലാത്തിനും മറുപടി തന്നു എന്ന സീൻ ഉണ്ടാക്കുന്നു. നന്നായി ഹോം വർക്ക് ചെയ്തിട്ടാണ് വന്നത്, അതാണല്ലോ ഇത്രയും ദിവസം വൈകിയത്.
@mohamedanas9882
@mohamedanas9882 Час назад
ആ ബഹളം ഉണ്ടാക്കുന്നത് തന്നെ കൈരളി/ ദേശാഭിമാനി ടീം ആണോ എന്നാണ് സംശയം?.😂😅
@suhailmhd678
@suhailmhd678 50 минут назад
ലെ pr മാമൻ .... അങ്കിളേ മുഖത്തെ ചിരി ഒരിക്കലും ഒഴിവാക്കരുത് .... വളരെ ശ്രദ്ധിക്കണം
@AzeezAzeez-zg5em
@AzeezAzeez-zg5em Час назад
അങ്ങനെ പിവി അൻവർ ഒറ്റപ്പെട്ടു കഴിഞ്ഞു
@marykutty-bh2dj
@marykutty-bh2dj Час назад
Muhamed anver
@AbhijithRajashekharanPilla-b3r
അൻവറിനെ കാറി തുപ്പി എന്ന് തന്നെ പറയാം 🤣
@muhammedsakkeer3208
@muhammedsakkeer3208 41 минуту назад
അത് നിന്റെ മലിനമായ മനസ്സിന്റെ കാഴ്ചപ്പാട്.... അത്രയേ.. ഉള്ളൂ.
@AbhijithRajashekharanPilla-b3r
@AbhijithRajashekharanPilla-b3r 24 минуты назад
@@muhammedsakkeer3208 നിന്റെ വർഗീയ ചിന്താഗതി ആണ് ഈ കമന്റ്‌ ഇടാൻ പ്രേരിപ്പിച്ചത്, കള്ള കടത്തു സ്വർണം കടത്താനും തട്ടിപ്പിനും കൂട്ട് നിന്ന അൻവറിനെ ന്യായീകരിക്കാൻ എന്റെ മനസ് വരില്ല, വസ്തു തട്ടിപ്പ്, എന്തെല്ലാം കേസ് ആണ് അയാളുടെ പേരിൽ, പല കള്ളത്തരം ചെയ്തിട്ട് ഒരു ദിവസം നല്ലവൻ ആകാൻ ശ്രെമിച്ചാൽ ആരു വില വെക്കും, കള്ളൻ കള്ളൻ തന്നെ, പിന്നെ നീ വന്നു പറഞ്ഞാൽ എന്റെ മനസു മലിനമാകില്ല, മാലിന്യം വാരി മറ്റുള്ളവരുടെ മുകളിൽ തള്ളാൻ നോക്കുന്ന ആളെ സപ്പോർട്ട് ചെയുന്ന താങ്കളുടെ മനസു മലിനമായെങ്കിൽ അത് വൃത്തി ആക്കുക
@RasheedP-k8m
@RasheedP-k8m 2 часа назад
ഈ പിണറായി മുഖ്യമന്ത്രി ഈ സിപിഎം എന്ന് പറയുന്ന പാർട്ടി കുഴിച്ചുമൂടി ആറടി മണ്ണ് കുഴിച്ചു മൂടി പിണറായി വിജയൻ പോവുള്ളൂ സഖാക്കളെ കുറച്ചു ബുദ്ധിയില്ലെങ്കിലും നിങ്ങളെ കാര്യം പോക്കാ കേരളത്തിൽ ബംഗാൾ പോലെയാവും കേരളം ഭരിക്കാൻ അറിയുന്ന എത്ര നേതാക്കന്മാരും സിപിഎമ്മിൽ ഉണ്ട് മാറ്റി മുഖ്യമന്ത്രിയുടെ മാറ്റി എന്നാലേ പ്രസ്ഥാനത്തിന് മുമ്പോട്ട് പൂവൻ കയ്യിലും ഇല്ലെങ്കിൽ പാർട്ടിയില്ല
@happymedia7130
@happymedia7130 57 минут назад
CPM inty avasana mukyamandri
@subierm.s412
@subierm.s412 Час назад
തൃശ്ശൂര് വേണോ മോളെ വേണോ മോളെ മതി തമ്പ്രാ😅😅😅
@ShajiKarthikeyan-h5c
@ShajiKarthikeyan-h5c Час назад
കൈരളി എന്തെങ്കിലും ചോദിക്കും.. പിണറായി എഴുതി കൊണ്ടുവന്ന മറുപടി പറയും.. ഇതാണ് നടക്കുന്നത് 😭😭😭
@RRAgency-fd8xy
@RRAgency-fd8xy 39 минут назад
ഏത് പാർട്ടിയാണ് ജനങ്ങൾ കൂടെയുണ്ടെങ്കിൽ മാത്രമേ പാർട്ടിയുണ്ടാവും അല്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ചവറ്റുകുട്ടിയിൽ ആയിരിക്കും
@Zama123-hi9qk
@Zama123-hi9qk Час назад
പർട്ടിയിൽ പറഞ്ഞാൽഇതേവരെ ജനംഅറിഞ്ഞോ
@joshy5505
@joshy5505 37 минут назад
അൻവറിന് അത്യാവശ്യം കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ. അൻവർ വിചാരിച്ചാൽ ഒന്നും നടക്കില്ല നടത്തിക്കുകയുമില്ല 👍
@KasaliShamsudeen
@KasaliShamsudeen 51 минуту назад
നീതി തേടുന്ന ജനങ്ങൾക്കൊപ്പം ആണ് നമ്മൾ എങ്കിൽ അതാകണം മാധ്യമ ധർമ്മം
@dwj26
@dwj26 Час назад
അൻവർ പെട്ടിയും എടുത്ത് വിട്ടോ⁉️⁉️⁉️ തീർന്നു മലം വാരി നടക്കട്ടെ അവൻ
@chachakp2979
@chachakp2979 19 минут назад
💯
@babilab2863
@babilab2863 Час назад
ഇപ്പോൾ ഒരു കാര്യം മനസ്സിൽ ആയി ആരും ഒരു പരാതിയും ആയി വരാത്തത്..... അൻവർ ശത്രുത വാങ്ങി ഇനി കണ്ടു അറിയാം
@viswamk8666
@viswamk8666 Час назад
അൻവറിന്റെ കഥ ഇനിയാണ് പുറത്തു വരാൻ പോകുന്നത്. ചിലപ്പോൾ അധികം താമസിയാതെ NIA മലപ്പുറം വളയുമോ ആവോ.
@padmanabhank7922
@padmanabhank7922 49 минут назад
വളരെ കാലങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം കാണുന്നത്
@shijushijumon6323
@shijushijumon6323 Час назад
അൻവർ അകത്താകും. ഉറപ്പ്
@ase786
@ase786 53 минуты назад
മാധ്യമത്തിന് മുന്നിൽ അൻവർ പറഞ്ഞത് കൊണ്ട് പൊതുജനം അറിഞ്ഞു ഇല്ലെങ്കിൽ ഇത് ഒതുക്കും😅😅
@santhoshbalakrishnan2577
@santhoshbalakrishnan2577 Час назад
ഇങ്ങനെ ആവണം മുഖ്യമന്ത്രി പ്രത്യേകിച്ച് ഈ പാർട്ടിയിൽ. അല്ലാതെ തലയിൽമലം ചുമക്കുന്നവൻ പറയുന്ന പോലെ ചെയ്യാനാണോ?😂
@user-xg5mb7js6q
@user-xg5mb7js6q Час назад
അൻവറിന്റെ തല ഉരുളും!
@PJ-Love-Peace
@PJ-Love-Peace Час назад
ഓന്ത്‌ നാണിച്ചു പോകും നിങ്ങളെ കണ്ടാൽ. അമ്മാതിരി നിലപാട് മാറ്റം ആണ് നിങ്ങൾക്ക്. അന്വേഷണ റിപ്പോർട് വന്നിട്ടേ സ്ഥാനത് നിന്ന് ഒരാൾ മാറേണ്ടതുള്ളു എന്നതാണ് ഇപ്പോഴത്തെ മുഖ്യന്റെ നിലപാട്. അങ്ങനെയെങ്കിൽ പണ്ട് ഉമ്മൻ‌ചാണ്ടിയോട് താങ്കൾ പറഞ്ഞത് എല്ലാം തെറ്റായി പോയി എന്ന് ഏറ്റ് പറയണം സർ. സോളാർ ആരോപണം വന്ന പാടെ താങ്കളും പാർട്ടിയും എന്തെല്ലാം പറയുന്ന ഉമ്മൻ‌ചാണ്ടിയെ വ്യക്തിഹത്യ നടത്തി എന്ന് യൂട്യൂബ് നോക്കിയാൽ എല്ലാവർക്കും മനസിലാകും.
@AbdulRahman-sy5ui
@AbdulRahman-sy5ui Час назад
പിണറായി നീ പാർട്ടിയെ നശിപിചെ പോകൂ
@unnikrishnan5007
@unnikrishnan5007 32 минуты назад
പാർട്ടി അനോഷണം , പാർട്ടി കോടതിയിൽ, പാർട്ടിയുടെ പോലീസ് 😂 😂 എന്നാൽ അൻവറിനെ പുറത്താകാൻ നട്ടെല്ലുണ്ടോ 😂
@suhailmhd678
@suhailmhd678 51 минуту назад
ഇന്ന് വൈകുന്നേരം അൻവറിന് എതിരെ വിജിലൻസ് അന്വേഷണം ... ED ..... മറ്റെന്തെങ്കിലും കേസ് .. ഉറപ്പായും വരും
@abdulhameed9041
@abdulhameed9041 Час назад
സ്വർണ കടതത്കാർ എന്ന് പറഞ്ഞത് അൻവറിനെ ഉദ്ദേശിച്ചാണ്.അപ്പോൾ ഒരു സ്വർണ കടതതുകാരനേയാണൊ ldf mla ആക്കിയത്.
@vs-hb1os
@vs-hb1os Час назад
പന്നിയെ പറഞ്ഞപ്പോൾ പന്നി ക്ക് കൊണ്ടു.
@jayarajankavunthazha1057
@jayarajankavunthazha1057 52 минуты назад
പത്രക്കാർക്ക് കുറച്ചു ചങ്കൂറ്റം വന്നു തുടങ്ങിയിട്ടുണ്ട്
@Shaji94
@Shaji94 Час назад
Without CPM also Anvar MLA😂
@yoonusyoonus8123
@yoonusyoonus8123 57 минут назад
പിണറായിയുടെ അടുത്തുനിന്നും അൻവറിന് കിട്ടേണ്ടത് കിട്ടി
@padiyath7173
@padiyath7173 55 минут назад
ജയ് ബിജെപി
@abdulgafoor3245
@abdulgafoor3245 33 минуты назад
അൻവറിൻ്റെ രീതി മാറിയിട്ടുണ്ട്ങ്കിൽ,കാര്യങ്ങളൊക്കെ ജനങ്ങൾക്ക് അറിയാം
@QassimMuhmdqassim
@QassimMuhmdqassim 35 минут назад
അൻവർ സ്വതത്ര mla യാണ് അയാൾക്കു ജനങ്ങളോട് മാത്രം കടപ്പാട്
@udayakumarudayakumarks1849
@udayakumarudayakumarks1849 Час назад
ഇയാളോട് ചോദ്യം ചോദിക്കാൻ നട്ടെല്ല് ഉണ്ടായത് നന്നായി.
@jojichacko1274
@jojichacko1274 Час назад
എല്ലാം വിഴുങ്ങണം എന്നാണോ പറയുന്നത് എന്ത് കുറ്റം കണ്ടാലും
@rstvssss
@rstvssss 20 минут назад
Cm❤ഒരു വർഗീയ വാദികൾക്കും സ്വർണകടത്ത് കാർക്കുമുന്നിലും മുട്ട് മുടക്കില്ല
@bathishabathi9404
@bathishabathi9404 Час назад
സ്വർണം കടത്തിയതിന്റെ പങ്കു പാർട്ടി കു പകുതി കിട്ടുന്നു അതിന്ടെ പകുതിയാണ് അവർ കക്കുന്നത് അപ്പോൾ എങ്ങനെ ആണ് കാക്കുന്നത് 😂
@ahkthootha8427
@ahkthootha8427 Час назад
കേന്ദ്ര BJP ക്ക് വേണ്ടി കളിക്കുന്ന ഞങ്ങൾ സുരക്ഷിതരാണ്... അൻവർ കടക്ക് പുറത്ത്...
@askaraliaskarali2085
@askaraliaskarali2085 Час назад
രാജിവെച്ച് പോയ്ക്കൂടെ
@AyazAzim-fx3ui
@AyazAzim-fx3ui 41 минуту назад
അങ്ങനെയാണെങ്കിൽ പിണറായി പറയട്ടെ.... എ ഡിജിപി നടത്തുന്ന ഫ്ലാറ്റ് കച്ചവടം മറ്റു കച്ചവടങ്ങൾ തെളിവുകൾ 😂😂😂
@subbin1971
@subbin1971 13 минут назад
പിണറായിയുടെ 8 കൊല്ലത്തെ ഭരണത്തിനിടയിൽ നടത്തിയ ഏറ്റവും കിടിലൻ പത്രസമ്മേളനം...💪💪
@arshadpk1688
@arshadpk1688 Час назад
PV ANSWAR VS PINARAYI VIJAYAN, PV ANSWAR മുന്നിൽ ശ്രീ പിണറായി വിജയന്‍ മുട്ട് മടക്കുണു എങ്കിൽ ഇതില്‍ ഏതോ ചുറ്റി കളി നടന്നിട്ടുണ്ട് ഇങ്ങനെ പോയാൽ 2026 pinarayi മുഴുവന്‍ ആകില്ല സർക്കാർ താഴെ ഇറങ്ങും 😂😂😂
@AbdulRasheed-qf4rs
@AbdulRasheed-qf4rs Час назад
അവസാനം അൻവർ സസി 😊
@janathagarage19
@janathagarage19 40 минут назад
എന്റെ സഖാവെ... 2026 ഇലക്ഷന് ശേഷം കേരളത്തിൽ ഇരിക്കാമെന്ന് കരുതേണ്ട.. 🙌
@abdulgafoorp.c5743
@abdulgafoorp.c5743 6 минут назад
പൊതുജനം ഇതെല്ലാം കാണുന്നുണ്ട് മുഖ്യമന്ത്രി നിങ്ങൾ എങ്ങനെയൊക്കെ വെളുപ്പിച്ചാലും ഇതിനുള്ളത് നിങ്ങൾക്ക് തിരിച്ചു കിട്ടുകതന്നെ ചെയ്യും കാലംസാക്ഷി🙏🏻
@a.rasheedrasheed5700
@a.rasheedrasheed5700 5 минут назад
നീതിക്കൊപ്പം, ശരിക്കൊപ്പം, അൻവറിനൊപ്പം 👍👍👍
@GggGggs-v7q
@GggGggs-v7q Час назад
കാര്യങ്ങൾ ഉരുണ്ട് വരുന്നുണ്ട് -
@Inicio0770
@Inicio0770 Час назад
അസംതൃപ്തനാണ് ....😢😢
@alikoyaup
@alikoyaup 26 минут назад
അൻവർ ഇനി ജയിക്കണമെങ്കിൽ മുഖ്യൻ്റെ പിന്തുണ വേണ്ട. അല്ലാതെ തന്നെ ജയിക്കും.
@AKI568
@AKI568 54 минуты назад
സ്വർണ്ണക്കടത്ത് പോലീസ് അനുവദിക്കുന്നില്ല. അതാണ് സത്യത്തിൽ ഇവരുടെ വിഷയം. ഇത് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും. ഇവനൊന്നും ഇടത് പക്ഷത്തിൽ നുഴഞ്ഞ് കയറിയിരിക്കുന്നത് ഇടത് ആശയങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടല്ല എന്ന് ബോധമുളളവർക്ക് അറിയാം. Well said Pinarayi sir.
@Kkkkrra
@Kkkkrra Час назад
അമ്പു സിങ്കം എന്ന് പറഞ്ഞ കമ്മികൾ ഇനി വിജയൻ സിങ്കം എന്ന് പറയും. അൻവർ അടുത്ത പത്ര സമ്മേളനം നടത്തുമ്പോൾ അൻവർ സിങ്കം 😂😂
@PkBabu-lx8qg
@PkBabu-lx8qg Час назад
😅
@sameerseason6767
@sameerseason6767 41 минуту назад
കേരളം കണ്ട നട്ടല്ല് ഇല്ലാത്ത മുഖ്യമന്ത്രി
@ahkthootha8427
@ahkthootha8427 Час назад
ത്രിപുര മോഡൽ ആവർത്തിക്കുന്നു
@bepostive2423
@bepostive2423 20 минут назад
അൻവറിനെയും ജനം കാണുന്നുണ്ട്... പിണറായിയേയും കാണുന്നുണ്ട്.. ആ ബോധം ഉണ്ടായാൽ നല്ലത്.
@almadeena7529
@almadeena7529 Час назад
മല എലിയെ പ്രസവിച്ചു!😢 ഈ ഏഭ്യന്തിരൻ യ മുഖ്യൻ ,ഓട്ടച്ചങ്കന് സംഘ് പരിവാറിനെ തള്ളിക്കളയാനോ സംഘീ ഏജെൻ്റുകളായ തൻ്റെ മന്ത്രാലയ ഓഫീസർമാരെ നിയമത്തിന് വിട്ടുകൊടുക്കാനോ കഴിയില്ല,കാരണം ലാവ്ലിൻ,സ്വർണ്ണക്കടത്ത് ,മകളുടെ അനധികൃത സ്വത്ത് സമ്പാദനം etc എന്ന ഡമോക്ലസ്സിൻ്റെ വാള് തലക്ക് മുകളിൽ തൂങ്ങിക്കിടക്കുകയാണെന്ന് ആർക്കാ അറിയാത്തത്! ചോദ്യം ചോദിച്ച് മുക്കിയവനെ ശ്വാസം മുട്ടിക്കുന്ന പത്രക്കാർക്ക് അഭിവാദ്യങ്ങൾ!👏
@gigi.9092
@gigi.9092 Час назад
പക്ഷേപാതമോനിഷ്പക്ഷമോഅല്ലസത്യപക്ഷസ്ഥൈര്യസുധീരമാധ്യമാധർമ്മാമാണീശ്വരീയം
@Vimathan-r6f
@Vimathan-r6f Час назад
RSS ന് കുഴലൂതുന്ന മാസപ്പടി വീരന്മാർക്ക് എതിരെ പാർട്ടിയിൽ പടയൊരുക്കം..... 👌🏻👌🏻👌🏻 മുന്നിൽനിന്ന് നയിച്ചു അൻവറിക്ക... 👍🏻 പിന്നിൽ പി ജയരാജൻ..👍🏻👍🏻 കട്ടക്ക് സപ്പോർട്ട് നൽകി പാർട്ടി സെക്രട്ടറി 💪🏻💪🏻💪🏻
@rajeshnair6006
@rajeshnair6006 37 минут назад
ഇപ്പോഴത്തെ cpm നെ നയിക്കാൻ ഏറ്റവും യോഗ്യൻ p v അൻവർ ആണ്..... എല്ലാ അർഥത്തിലും...... അല്ലെങ്കിൽ ഫാരിസ് അബൂബക്കർ...
@noushadnoushadibrahim2353
@noushadnoushadibrahim2353 30 минут назад
മോദി അപ്പൻ, പിണം കൊച്ചപ്പൻ, പാർട്ടിയിൽപറഞ്ഞാൽ ഒലത്തി .
@grassroot7388
@grassroot7388 54 минуты назад
Anvar is true smuggler right now smuggling is not happening..
@abdulmajeedrk4981
@abdulmajeedrk4981 22 минуты назад
ഇയാൾ കാരണം പാർട്ടി ഇവിടെയും പോയി
@skm2112
@skm2112 Час назад
സിപിഎം, കാരെ കഷ്ടം.. ഇയാളെ മാറ്റി നിർത്തിക്കൂടെ..
@AjithKumar-wq8xg
@AjithKumar-wq8xg Час назад
ഇതിൽ നിന്നും ഒരു കാര്യം വളെരെ വ്യക്തമാണ്, എല്ലാത്തിനും ഏക ഉത്തരം ക്രിസ്തു എന്ന് പറയുംപോലെ, ബാക്കി എല്ലാ ആളുകളും വെറും ഉപകരണങ്ങൾ മാത്രം ആണ്.... 😄😄😄
@ThayyilKareem-m4t
@ThayyilKareem-m4t 44 минуты назад
ആൺകുട്ടി അൻവർ തന്നെ ആരെയും ഭയക്കാതെ തുറന്നുപറഞ്ഞ് പവർ മാൻ
@sajeevansajeevankn2636
@sajeevansajeevankn2636 35 минут назад
Anvarinte kadathu ninnu😅😅😅😅😅😅😅😅😅😅😅😅
@babilab2863
@babilab2863 Час назад
ഞാൻ പറഞ്ഞത് ഞാൻ പറഞ്ഞത് ഓർമയില്ലേ L D F വരും എല്ലാം ശരി ആക്കി തരും 🥰🥰🥰🥰🥰
@rananrachary
@rananrachary 14 минут назад
CM is clear in this issue he is so bold and smart
@sanoj8884
@sanoj8884 14 минут назад
ചാനലുകാർക്ക് അച്ചടക്കം എന്നുള്ളത് ഒന്നുമില്ല ഓരോരുത്തരായി ചോദിക്കാൻ പഠിക്കണം😂😂
@PureNature2024
@PureNature2024 Час назад
മുകേഷിനെ മാറ്റിയല്ലോ
@kishorv8593
@kishorv8593 Час назад
Anwar poyi moonjikko.. .. PINARAYI ❤
@releasemovie4886
@releasemovie4886 2 часа назад
AdGp samrakshikunath CPIM alla Kerala Mukyan ah .... Kop Inni party pravarthinju CM direct Eragiyal mathi
@AbdulHameed-pd7qu
@AbdulHameed-pd7qu 29 минут назад
ഉളുപ്പില്ലെങ്കിൽ എന്ത് ചെയ്യും ..
@saisandhya073
@saisandhya073 Час назад
Vijayan..eneem Keralam bharikkanam...Laal salaam saghave..citu..aisf ..sfi...CPI..eneem theetta LDF varum okke seriyaakkum... atheyy kittu kittiyallalle...namale marakkalle..ante votu,..nummakkalle...?..appo Laal salaam..
@shajanthumbayil7266
@shajanthumbayil7266 32 минуты назад
LDF ഭരണം നേരിൻ്റെ വഴിയെ തന്നെ
@asghazzz
@asghazzz 20 минут назад
കടക്ക് പുറത്ത് 🔥
@mansoor-xb7oy
@mansoor-xb7oy 2 часа назад
Bharanakashiyile mla anallo ellam paranjathu
@kairunnisakavvapurath2402
@kairunnisakavvapurath2402 43 минуты назад
സ്വർണ്ണ ക്കടത്തിൽ. മുസ്ലിം പേര് ഇല്ലാത്തത് കൊണ്ട്.. കേന്ദ്രത്തിൽ നിന്ന് ഒരുത്തനും അന്വേഷിക്കാൻ വരികയില്ല...
@iqbalk6915
@iqbalk6915 Час назад
adutha baranam varatte ellam sheriyavum
@Hanna.Trivandrum
@Hanna.Trivandrum Час назад
Inganeyanenkil communist Party thakarum keralathi 😢
@sm5332
@sm5332 Час назад
ഉത്തര കൊറിയ ആണോ ഇത് അതോ കേരളമോ
@gopinathmenon1118
@gopinathmenon1118 55 минут назад
The press meet shows that cm had outrightly rejected Anwar and his complaints... Everything is closed... Adgp will continue in his position. Sasi is his confident. .....
@thahirthahir5788
@thahirthahir5788 38 минут назад
😂😂😂😂 pinne endhinu poyadha sir cashu kadam chodikkanakum
@AzeezAzeez.t
@AzeezAzeez.t 46 минут назад
Pinarayi adym ozhivakkanam
@padiyath7173
@padiyath7173 59 минут назад
രാജി വെച്ച് പോ
@AKI568
@AKI568 45 минут назад
പാർട്ടിയെ ഹൈജാക്ക് ചെയ്ത് സ്വന്തം കാര്യം എല്ലാം നടത്തി കളയാം എന്ന് കരുത്തുന്നവർക്കുള്ള മറുപടി ആണിത്.
@haseebmohiudheen5825
@haseebmohiudheen5825 50 минут назад
Governor Anvar ne kurich anweshikkaan paranju polum. Adima vijayan athinum support
@Monuschannel-s
@Monuschannel-s 26 минут назад
Ooola vijayan
@muhammedfarhan696
@muhammedfarhan696 32 минуты назад
RSS AGENT PINARAYI VIJAYAN
@ans667
@ans667 Час назад
Pinarayi kodutatund annakil swarna teamsin 😊
@sirajkollamsirajkollla6496
@sirajkollamsirajkollla6496 2 часа назад
EVAN.C.P.M..ANNAPARTEYE.NASHEPECHU.KULAMAKUM
@kunhalankeyath7446
@kunhalankeyath7446 13 минут назад
Vott.cheytha.njangal.areyande.
Далее