Тёмный

അൻവറിന്റെ അമ്പ് പിണറായിക്ക് നേരെ ? |  

asianetnews
Подписаться 10 млн
Просмотров 97 тыс.
50% 1

അൻവറിന്റെ അമ്പ് പിണറായിക്ക് നേരെ ? | #Newshour | P G Sureshkumar |2 September 2024
#ADGP #pvanvar #newshour #mrajithkumar #CPM #pinarayivijayan #adgpmrajithkumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@maharoofpp1906
@maharoofpp1906 13 дней назад
പിണറായിക്ക് വാചക കസറത്തല്ലാതേ ഒരു വിവരവും ഇല്ല തൻ്റെ വകുപ്പിൻ്റെ അധികാരം എങ്ങനെ ഉപയോഗിക്കണം എന്നു പോലും അറിയില്ല
@sebastianfelixable
@sebastianfelixable 13 дней назад
Nannayariyam…but he support everything
@abdullahfousi8237
@abdullahfousi8237 13 дней назад
ടിശു പേപ്പറിൽ ഒപ്പിട്ടു കൊടുക്കുന്ന ആളെല്ലേ പിണറായി
@rajeevkurup1926
@rajeevkurup1926 13 дней назад
അനാവശ്യമായ തുടരെയുള്ള കയ്യടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത് വളരെ അരോചകം..
@sureshkumar-fp8bl
@sureshkumar-fp8bl 13 дней назад
കാശ് കൊടുത്ത് കൈ അടിക്കാൻ വേണ്ടി അളെ കൊണ്ട് ഇരുത്തി യിരിക്കുകയാണ് ആ ശബ്ദം കെട്ടാൽ അറിയാം. ഈ വിവാദത്തിൻ്റെ പിന്നിലും തീരകഥ ഉണ്ട് അതിൻ്റെ പിന്നിലും കാരണഭൂതൻ.
@MalluMalayalam
@MalluMalayalam 13 дней назад
ആരും സഖാക്കൾക്ക് സിപിഎമ്മിനെ വോട്ട് ചെയ്യരുത്🙏
@jamesplappally416
@jamesplappally416 13 дней назад
ആരേയും മാറ്റില്ല പേരിന് ഒരു അന്വോഷണ പ്രഹസനം അൻവർ P. ശശിക്കെതിരെ നീങ്ങിയാൽ അൻവർ ശശി യാകും
@Uday-2750
@Uday-2750 13 дней назад
കയ്യടി കണ്ടപ്പോൾ ഞാനും ഓർത്ത കാര്യമാണ് അവതാരകൻ പിന്നീട് പറഞ്ഞത്.. 👍
@user-rz6op9zh2q
@user-rz6op9zh2q 13 дней назад
പിണറായിയെ ഒന്ന് ഇറക്കിവിടാമോ
@User-m6e4k
@User-m6e4k 13 дней назад
സതീഷനും പ്രതിപക്ഷവും PV അൻവറിന് ശിഷ്യപ്പെടണം.
@SleepyBackgammon-of6yd
@SleepyBackgammon-of6yd 13 дней назад
Chivishayalghookaransoojañayalle
@sureshkalarikkal6138
@sureshkalarikkal6138 13 дней назад
23:46 23:46 23:47 23:48 23:48 23:48 23:48 23:48 23:48 23:48 23:48 23:49 ​@@SleepyBackgammon-of6yd
@mahamoodind9304
@mahamoodind9304 13 дней назад
@@User-m6e4k എന്തിനു ഇവന്റെ നേതാവ് പിണറായി ആണ്. പോലിസ് മന്ത്രി. എന്നിട്ട് ഉളുപ്പില്ലാതെ എല്ലാറ്റിനും കൂട്ട് നിന്നിട്ട് ഇപ്പോൾ വന്നു മോങ്ങുന്നു
@viewsandinfo1899
@viewsandinfo1899 13 дней назад
പിണറായി വൻ പരാജയം
@SadanandanBanarji
@SadanandanBanarji 13 дней назад
മരപ്പൊട്ടൻ ആണെന്ന് ശിവശങ്കരൻ പണ്ടേ പറഞ്ഞതല്ലേ. ആരും വിശ്വസിച്ചില്ല. വീണ്ടും പിടിച്ചിരുത്തി. അനുഭവിക്കു. 🤓🤓
@sureshvn4062
@sureshvn4062 13 дней назад
ഇന്ന് മണിശങ്കർ പറഞ്ഞ കാര്യങ്ങൾ കറക്ട് ആണ് മുഖ്യമന്ത്രി യുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ പരിണിതഫലം എന്നുകൂടി ചേർക്കാമായിരുന്നു
@MalluMalayalam
@MalluMalayalam 13 дней назад
നമ്മൾ ജനങ്ങൾ തീരുമാനിക്കുക ഇനി സഖാക്കൾക്ക് വോട്ട് ചെയ്യില്ല👍
@abdullahfousi8237
@abdullahfousi8237 13 дней назад
പിണറായിവിജയന് കേരളത്തിൽ എന്താ പണി 🤔🙏🙏🤔😜
@binukumarbp3095
@binukumarbp3095 13 дней назад
അത് പറയരുത് pls
@MalluMalayalam
@MalluMalayalam 13 дней назад
വൃത്തികെട്ട ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏
@girishaar9055
@girishaar9055 13 дней назад
അൻവർ പാർട്ടിയെക്കാൾ വളർന്നു.!!!
@dhankgr
@dhankgr 13 дней назад
പിണറായിൽ നിന്ന് പൊന്നാനി വരെ പോയി ചെറിയ ഒരു ശാസ്ത്ര ക്രിയ നടത്തിയാൽ തീരുന്ന ആരോപണങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത് 🤣
@jaco901
@jaco901 13 дней назад
ഉറങ്ങുന്ന നാണം കെട്ട പ്രതിപക്ഷം . ഒരു പാര്‍ട്ടിയും മിണ്ടുന്നില്ല!അതോ കൂട്ടു കച്ചവടമോ .
@jCN_055
@jCN_055 13 дней назад
പ്രതിപക്ഷം എന്താ ചെയ്യേണ്ടത് റോഡിൽ ഇറങ്ങി പൊലീസ് ൻറെ തല്ല് കൊള്ളണം എന്നാണ് കഴിഞ്ഞ തവണ പ്രതിപക്ഷം വിജയൻറെ തട്ടിപ്പുകൾ എന്ന് പുറത്ത് കൊണ്ട് വന്നതല്ലേ എന്നിട്ടും ജനങൾ പോയി കുത്തി കൊടുത്തില്ലേ വിജയന് എല്ലാരും അനുഭവിക്ക് പ്രതിപക്ഷം റോഡിൽ ഇറങ്ങി തല്ലു കൊള്ളണ്ട എന്നാണ് അഭിപ്രായം
@abdhulrahman2249
@abdhulrahman2249 13 дней назад
മിണ്ടാണ്പോയിട്ടു കാര്യമില്ല പ്രതിപക്ഷത്തെ അംഗീകരിക്കുന്ന ഭരണപക്ഷ്മെയല്ല അതാണ് ഇന്നുകേരളം അനുഭവി കുന്നത്
@areekara974
@areekara974 13 дней назад
രണ്ടാം ഊഴത്തിൽ അവതാര - വേതാള വാഴ്ച. നിർവീര്യമായ പാർട്ടിയും ഒന്നുമറിഞ്ഞില്ലെന്നു നടിക്കുന്ന കാഴ്ചക്കാരനായ മുഖ്യമന്ത്രി പിവിയും
@vknair1
@vknair1 12 дней назад
ഒന്നുമറിയാത്തവനല്ല, എല്ലാം ചെയ്തവനാണ് അറിയുന്നവനാണ് കോടികൾ സമ്പാദിച്ചവൻ.
@mdalishams1461
@mdalishams1461 13 дней назад
ആരും ഒന്നും മിണ്ടണ്ട... ക്രിമിനലുകളും കൊലയാളികളും തഴച്ചു വളരട്ടെ... കേരളത്തിന്റെ കുപ്രസിദ്ധി ഇനിയും ഉയരട്ടെ...😮😮😮
@Godismyrefuge35
@Godismyrefuge35 13 дней назад
അങ്ങനെ റീമ കല്ലിങ്കൽ രക്ഷപ്പെട്ടു😅😅
@prasadsreenivasan5706
@prasadsreenivasan5706 13 дней назад
യാത്ര നടത്തിയപ്പോൾ ഡിവൈഎഫ്ഐ നടത്തിയതോക്കെ താങ്കളുടെ ചെവിയിൽ എത്താൻ ഒരുപാട് വൈകിയാരുന്നല്ലോ ഇതിപ്പോ ഇങ്ങനെ പെട്ടെന്ന് ചെവിയിൽ എത്തി??
@francissebastianuzhavoor2440
@francissebastianuzhavoor2440 13 дней назад
സ്വർണ്ണക്കടത്തിന് യൂസഫലി കൊടുത്ത 10 cent
@rajeshak4448
@rajeshak4448 13 дней назад
ഇത് കേരളം അല്ല, ചോരളം ആയി മാറി കഴിഞ്ഞു 😢😢😢
@abdullahfousi8237
@abdullahfousi8237 13 дней назад
ശിവഷൻകരൻ എന്താ പറഞ്ഞത് ഒരു ടിശു പേപ്പർ കൊടുത്താൽ ഒപ്പിടുന്ന മുക്യൻ ആണ് എന്നല്ലേ 🤔
@ambaabbas
@ambaabbas 13 дней назад
രണ്ട് ദിവസമായി സിപിഐഎം ചർച്ചയിൽ വരുന്നില്ല. ജനങ്ങളിൽ നിന്ന് ഒളിച്ചോടാതെ ചർച്ചയിൽ വാഡാ സിപിഐഎം ന്യായീകരണ അടിമകളെ.. എന്ത് പറ്റി ക്യാപ്സൂൾ തീർന്നു പോയോ .
@muhammede6364
@muhammede6364 13 дней назад
കയ്യടിക്കുന്നുമ്പോൾ എന്തരു സന്ദോഷം പെരും കള്ളൻ
@jayanandankr1227
@jayanandankr1227 13 дней назад
അടിമകൾക്ക് കൈഅടിക്കാനേ അറിയൂ 😂
@Rajprasad-hc1yz
@Rajprasad-hc1yz 13 дней назад
പിണറായിയുടെ സ്വന്തം ചാവേർ ആണ് അൻവർ
@k_m_d_79
@k_m_d_79 13 дней назад
Not sure why Asianet is also keeping Sreejith Panicker away from these debates. He is the only one in Kerala who analyse politics with facts so perfectly
@sathyang8285
@sathyang8285 13 дней назад
ശമ്പളക്കാരുടെ കൈയ്യടി അതി ഗംഭീരം
@GopiGopi-eh9ps
@GopiGopi-eh9ps 13 дней назад
ഇനി ഒരിക്കൽ കൂടി കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ വോട്ടുകൾ ചെയ്യുക അടുത്ത ഭരണം കൂടി കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ കൊടുക്കൂ
@omchandrasekharannambiar1967
@omchandrasekharannambiar1967 13 дней назад
ഇപ്പോഴത്തെ ദുർഭരണത്തിൻ്റെ കാരണം കഴിവുകെട്ട പ്രതിപക്ഷമാണ്. വാചകമടി മാത്രമാണ് പ്രതിപക്ഷത്തിൻ്റെ മികവ്
@bijoypillai8696
@bijoypillai8696 13 дней назад
അൻവർ മാഫിയ vs തയ്കണ്ടി മാഫിയ - സ്വർണ്ണ കടത്ത്, ഡോളർ കടത്ത് ബിസിനസിൽ തെറ്റി .. ഇനി തുറന്ന പോര്.. അൻവർ പിണറായിക്ക് ചെസ്റ്റ് നമ്പർ ഇട്ടു.. 🤔
@princeedezhath4266
@princeedezhath4266 13 дней назад
പണി അറിയാത്ത മുഖ്യനല്ല പണിക്കു പറ്റാതായ മുഖ്യൻ
@emmanuelmangattu7448
@emmanuelmangattu7448 13 дней назад
എ ന്തെല്ലാം കുറവുകൾ ചൂണ്ടി കാണിക്കാനുണ്ടെങ്കിലും അന്വറിക്ക നല്ല നട്ടല്ലുള്ള ഒരു MLA ആണ്
@user-m_d.b65
@user-m_d.b65 13 дней назад
വിനുവിന് നേരെയും ഉണ്ട്.
@RemyaVijayan-h6o
@RemyaVijayan-h6o 13 дней назад
Nthonn
@Kaafir916
@Kaafir916 13 дней назад
DGP യുടെ പേര് കേട്ടാൽ ഏതെങ്കിലും പള്ളിയിലെ ഇമാമാണെന്ന് തോന്നും…😇
@smk4250
@smk4250 13 дней назад
Fayankaram
@abcdjunctionl7439
@abcdjunctionl7439 13 дней назад
കാഫിർ അല്ലേ പേര്, 😂 തോന്നും സ്വാഭാവികം മാത്രം😅
@VinodKumar-lf8rd
@VinodKumar-lf8rd 13 дней назад
ഇതെല്ലാം ഭരണകൂടത്തിന്റെ വെറും നാടകം മാത്രം
@sebastianpp6087
@sebastianpp6087 13 дней назад
കൈയ്യടിക്കാൻ കുറെ😂😂
@elbingeorge
@elbingeorge 13 дней назад
ആരാണ് ജയശങ്കർ ഉദ്ദേശിച്ച സാമ്പത്തിക ശക്തി?
@gopakumarn2786
@gopakumarn2786 13 дней назад
ഒന്നിനും കൊള്ളാത്ത പ്രതിപക്ഷം.കഷ്ടം.കഷ്ടം.
@jCN_055
@jCN_055 13 дней назад
എന്താണു പ്രതിപക്ഷം ചെയ്യേണ്ടത്???
@kunjumonkk1550
@kunjumonkk1550 13 дней назад
പി ശശിക്ക് എത്രയും പെട്ടന്ന് ഒരു യൂണിഫോമും DGPയുടെ എംപ്ലവും കൊടുത്ത് ആത കസേരയും കൊടുക്കുക.
@mv2552
@mv2552 13 дней назад
ഏക്കറു കണക്കിന് സർക്കാർ ഭൂമി കയ്യേറി അധീനതയിൽ വച്ചിരിക്കുന്ന അൻവർ വിശുദ്ധനും 10 സെൻ്റ് ഭൂമി വിലക്കു വാങ്ങി വീടു വയ്ക്കുന്ന അജിത്ത് കുമാർ കളങ്കിതനും ഇപ്പോ എങ്ങണിരിക്കുന്നു അൽ ഖേരളം 😅
@brahmajyothitrustboardofin485
@brahmajyothitrustboardofin485 13 дней назад
ഗവർണർ ഇടപെടണം
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 13 дней назад
ഇതെല്ലാം ഈ ' സർക്കാരിന് വോട്ട് ചെയ്തജനം കേൾക്കുന്നുണ്ട്
@Basheer-pd9zu
@Basheer-pd9zu 13 дней назад
കയ്യടിക്കുന്നത് മനസ്സിലായില്ല അടിമകൾ😡😡
@ചീവീടുകളുടെരാത്രിC11
അഡ്വ .ജയശങ്കർ കൃത്യമായി സൂചിപ്പിക്കുന്ന 😮 ..ആ ..ദേഹം കപ്പലിൽ തന്നെയുണ്ട് ...
@elbingeorge
@elbingeorge 13 дней назад
ആരാണ് അയാൾ?
@anilakshay6895
@anilakshay6895 13 дней назад
പൊരിപ്പൻ നിരീക്ഷകൻ മാരുടെ നിരയാണ് ഇന്ന്😊😊😊😊😊😊
@abdulgafoorpm8695
@abdulgafoorpm8695 13 дней назад
ശശിയെ മൂഗ്യമന്ത്രി ആകണം
@dadug4fun
@dadug4fun 13 дней назад
Only goons can clap with every sentence of such a honorable.....
@santhoshkumarkalathil8012
@santhoshkumarkalathil8012 13 дней назад
Adgp യെതൊടില്ല..തൊട്ടാൽ.. മുഖ്യന്റെ യും ടീമിന്റെയും ഉടായിപ്പ് മുഴുവൻ adgp പുറത്തു പറയും.. അത് കൊണ്ട് എല്ലാം ഒരു അഡ്ജസ്റ്റ് മെന്റിൽ പോകും
@MohanaDasan-d8b
@MohanaDasan-d8b 11 дней назад
കുട്ടീന് ആച്ചര്യം അതും ന്യൂയോർക്കിന്ന് ബന്ന കുട്ടീന്! എന്തോരം മാറ്റമാണ് കേരളത്തിൽ! അല്പന് ഹർഷാരവം പെരുത്തിഷ്ടം!അഴിമതി പ്രമുഖന്റെ നേതൃത്വത്തിൽ ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളു.
@shajishaji3202
@shajishaji3202 13 дней назад
അൻവർ ഒരു ചെറ്റയാണെങ്കിലും ഇപ്പോൾ പറയുന്നത് ഗൗരവമുള്ള പ്രശ്നങ്ങളാണ് എല്ലാവരും അൻവറിനെ പിന്തുണയ്ക്കുക
@kannan133
@kannan133 13 дней назад
ജോലി ചെയ്യാതെ ജീവിക്കുന്നു നേതാക്കൾ... 👍👍
@prasannamenon3646
@prasannamenon3646 13 дней назад
ഒരു ദാവൂദ്, മുഖ്യ ദാവൂദിനും മരുമകൻ ദാവൂദിനും വേണ്ടി മറ്റൊരു ദാവൂദിനെ പറ്റി ആരോപണം ഉന്നയിക്കുന്നു. ഇതെന്തോ അത്ഭുതം ആണെന്ന് അവതാരകൻ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നു
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 13 дней назад
എന്ന് പറഞ്ഞു മാപ്രകൾക്ക് ഇന്ന് ഉറങ്ങാം എല്ലാം നിങ്ങളുടെ ഭാവനയിൽ വരുന്ന രീതിയിൽ ചർച്ച നടത്തുക അവസാനം കിളി പോകരുത്
@vknair1
@vknair1 12 дней назад
കഴിഞ്ഞ 30 വർഷമായി കേരളത്തിൽ മാഫിയ ഭരണത്തിൽ . ഇതെന്ത് ജനാധിപത്യം? കേന്ദ്ര സർക്കാരോ കോടതിയോ എന്തുകൊണ്ട് ഇടപെടുന്നില്ല? കേരളഭരണം മാഫിയ ഭരണത്തിൽ നിന്ന് മോചിപ്പിക്കാനെന്തുവഴി?
@martinantony9708
@martinantony9708 13 дней назад
ആളെ സുഖിപ്പിക്കൽ മാത്രമേ മുഖ്യ ആളിന് അറിയൂ ഒന്നും നടക്കാൻ പോകുന്നില്ല
@KannappiGAA
@KannappiGAA 13 дней назад
വിവരമില്ലാതാഗോവിടാൻ,
@abdullahfousi8237
@abdullahfousi8237 13 дней назад
പി ശശി പണ്ട് നായനാർ സർക്കാരിലും ഉണ്ടായിരുന്നു 😜😜😜😜🤔🤣പാവം പിണറായി 🙏🙏🙏സമ്മതിച്ചു സഗാവേ 🙏🙏
@KrishnaKumar-bo6nh
@KrishnaKumar-bo6nh 13 дней назад
Maravazhakal മിണ്ടുന്നില്ല
@GopiGopi-eh9ps
@GopiGopi-eh9ps 13 дней назад
പ്രതിപക്ഷം ആണ്ണാക്കു മുട്ടാതെ കഴിക്കാം എന്ന സ്വപ്നത്തിലാണ് കോൺഗ്രസ്സ് 😂 ഇപ്പോൾ കിട്ടും ഭരണം 😂 എന്തായാലും ഇനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ ഭരണം
@KK-hf5yc
@KK-hf5yc 13 дней назад
Save Mukesh program !!!!
@sasidharanvv2600
@sasidharanvv2600 13 дней назад
ജോൺ എന്തോന്ന് താങ്കൾ പടിക്കുകയാണോ രാഷ്ട്രീയം ഒന്നും അറിയില്ലാത്തപോലെ
@SkumarpKumar-zy5gy
@SkumarpKumar-zy5gy 12 дней назад
Ep J smiling😊
@sivanpillai4262
@sivanpillai4262 13 дней назад
നല്ല തൊലിക്കട്ടി ആയതു കൊണ്ട് ഒരമ്പും ഏല്ക്കില്ല
@krishnaneppuram7247
@krishnaneppuram7247 13 дней назад
40:00 Adv. Jayashankar👍
@jCN_055
@jCN_055 13 дней назад
ശശിയെ ആ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ... അയാള് ഇത്രയും നാൾ ചെയ്ത, കൂട്ടു നിന്ന പ്രവർത്തനങ്ങൾ എല്ലാം ഒഴിവായി പോകരുത്
@sajimathew4371
@sajimathew4371 13 дней назад
Pinarai is the tragedy of Kerala far more dangerous than Wayanad tragedy.... Ever since he became CM, Kerala has suffered all along......
@devasyvarghese5727
@devasyvarghese5727 13 дней назад
ഇതൊക്കെ കേട്ട് കൈയ്യടിക്കുന്നവർ😂
@kunjumonkk1550
@kunjumonkk1550 13 дней назад
അൻവരിനെ പിണക്കിയാൽ പലരുടെയും കസേരകൾ മഖ്യ കസേര രെ തെറിച്ചേക്കാം അതുകൊണ്ട് :- ഇന്നു താൻ മുത്രമൊഴിക്കരുതു എന്നു പറഞാൽ പല മുഖ്യ നേതാകളും മേപോട്ടു വലിച്ചു തുപ്പുകയേ ഉള്ളു
@SUNIL.vettam
@SUNIL.vettam 13 дней назад
🌹 കേരളത്തിലെ കോൺഗ്രസിനും മലപ്പുറത്തെ ലീഗിനും Pv അൻവർ ഇപ്പോൾ പുണ്യാളനായിമാറി എന്ന് സാജൻ സക്കറിയ 🤪 പടച്ചോനേ ഇങ്ങള് ഞ്ഞമ്മളെ കാത്തോളീഠഠഠഠഠഠഠഠഠഠ എന്ന് PV അൻവറും 😂 @ 03 - 09 - 2024 🌹
@dineshks66
@dineshks66 13 дней назад
Pathetic to hear comparing general to adgp
@saseendranm6010
@saseendranm6010 13 дней назад
നമ്മൾ veruthe3പറഞ്ഞിട്ട് കാര്യമുണ്ടോ
@randeepkv4289
@randeepkv4289 13 дней назад
ജയശങ്കർ പറഞ്ഞത് പിജെ യും ശശിയും അടങ്ങുന്ന പൊട്ടിക്കൽ ടീംസ് ആണ്. അവരുടെ കൂടെ ശൈലജയും ഇ പി യും കൂടിയാൽ വിജയനും ഗോവിന്ദനും ഗോവിന്ദ ആകും
@chapoti1
@chapoti1 13 дней назад
Some power group is hijacking the CPM , ആരായിരിക്കും ?
@MarnerOrville-l6s
@MarnerOrville-l6s 9 дней назад
Rodrigo Camp
@ebrahimkp6003
@ebrahimkp6003 13 дней назад
ഞാൻ പി ശശിയുടെ നാട്ടുകാരനാണ് ശശി എല്ലാകാര്യത്തിലും ഡിപ്ലോമ എടുത്ത ആളാണ് അയാൾ വെളിച്ചെണ്ണപുരട്ടിയ മത്സ്യം പോലെയാണ് പിടികിട്ടില്ല
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 11 дней назад
കൈയടി റെക്കോർഡ് ചെയ്തതാണോ
@Harilal-wj9fl
@Harilal-wj9fl 13 дней назад
Kallan
@sivadasanMONI
@sivadasanMONI 13 дней назад
Good debeat
@georgythomas8451
@georgythomas8451 13 дней назад
Ithu E P Jayarajante Surgical Strike vellom aano ini
@alanmatthew1314
@alanmatthew1314 13 дней назад
Congress ethrayum nalu paranjathu ethanu😜
@moosaroyal4675
@moosaroyal4675 13 дней назад
കാരാട്ട്😂😂
@joejo2767
@joejo2767 13 дней назад
Why did this Political secretary came back to party ? All party leaders are responsible for it 😂😂😂😂😂😂😂😂
@sasidharanv7064
@sasidharanv7064 13 дней назад
👍
@gireeshkumarpattelathmeeth8466
@gireeshkumarpattelathmeeth8466 13 дней назад
Kayyadikkaan kure pottanmaar..
@RamanthaKaimal
@RamanthaKaimal 13 дней назад
RASHTRIYAKAR.ELLAM.KALLENMAR.JENAGAL.THINKING
@travelone5620
@travelone5620 13 дней назад
Cp John entha ithu parayunnathu
@rejikumar8000
@rejikumar8000 13 дней назад
3മത്തും ഈ സർക്കാർ തന്നെ 😄😄
@Maharshi642
@Maharshi642 13 дней назад
Yes... anwar against pinnarai..... league supporting
@mahamoodind9304
@mahamoodind9304 13 дней назад
K ഫോണിന് ശേഷം k തോക്ക്
@jamaljama-s9b
@jamaljama-s9b 13 дней назад
എനക്കറിയില്ല
@joymj7954
@joymj7954 13 дней назад
Congratulations ♥️ Vandemataram ❤
@jCN_055
@jCN_055 13 дней назад
31:00 കാരാട്ട് റസാക്ക് പുണ്യാളൻ
@mathewsolomon6441
@mathewsolomon6441 13 дней назад
Satyam Eannayalum purathu varum. Purathu varanam.
@josemenachery8172
@josemenachery8172 13 дней назад
ചുക്കിനുംചുണ്ണാമ്പിനുംകൊള്ളാത്തപ്രതിപക്ഷത്തെഓർത്ത്ലെജ്ജിക്കണംകേരളം.ഇവരെയാണല്ലൊഅടുത്തഭരണംഏൽപ്പിക്കേണ്ടതെന്നോർക്കുമ്പോൾഭയംതോന്നുന്നുകേരളത്തിന്റെഭാവിയെഓർത്ത്.ഇനിയുള്ള ഏകവഴിതാമരവിരിയിക്കുന്നതാണൊ.കഴിവുകെട്ടകോൺഗ്രസ്നേതാക്കൾക്ക്മറ്റെന്തെങ്കിലുംപണിക്കുപോയികൂടെമിനിമംക്ഷൗരംചെയ്യാനെങ്കിലും.അതുകെൽപ്പില്ലെങ്കൽ തൂങ്ങിചത്താലും ആശ്വസിക്കാമായിരുന്നു ആഒരുയുഗംഅവസാനിച്ചുഎന്ന്സമാധാനിക്കാമായിരുന്നു.എല്ലാവരുംകൂടിആലോചിച്ച്ഒരുതീരുമാനത്തിലെത്തട്ടെ.
@beenar5622
@beenar5622 13 дней назад
Athra azhimathi purathu vannu. Evide anthu sambhavichu. Evide oru prathipakshamelle. Eniankilum eviduthe janagal Unaranam
@NavasNavas-fo1qm
@NavasNavas-fo1qm 13 дней назад
വിനുവിൻ്റെ അടപ്പൂരി ....😂😂😂
@abdulwahid2015
@abdulwahid2015 13 дней назад
കാരാട്ട് റസാഖ് അടപ്പൂരിടുണ്ട്
@edfredson
@edfredson 13 дней назад
അടപ്പും സിപ്പും ഒക്കെ ഇന്തോനേഷ്യയില്‍ രഹസ്യമായി മരപ്പട്ടിവിജുവിന്‌ പലരും ഊരിക്കൊടുക്കും😂😂
Далее