Тёмный

അൻവറിന്റെ പുതിയ നീക്കം എന്താകും? 

asianetnews
Подписаться 10 млн
Просмотров 8 тыс.
50% 1

അൻവറിന്റെ പുതിയ നീക്കം എന്താകും? ; അൻവറിന്റെ പുതിയ വെളിപ്പെടുത്തൽ എന്താകും?
#PVAnvar #Pinarayivijayan #LDFgovernment #asianetnewsjabwemet
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@abdullatheefvv9464
@abdullatheefvv9464 6 часов назад
കാലങ്ങളായ കൂട്ടുകൃഷിയുടെ വിളവിന് താങ്ങ് വില നീക്ഷയിക്കാതെ മുഖ്യമന്ത്രി മാറി നിന്ന തീൽ ജനാതിപത്യ കേരളം അമർഷത്തിലാണ്
@sudhakarann5507
@sudhakarann5507 3 часа назад
അൻവറിന് പറ്റിയത് ലീഗോ കോൺഗ്രസ് ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരക്കാരെ പിന്തുണച്ചത് തന്നെ തെറ്റ്
@nasartkc3478
@nasartkc3478 4 часа назад
ഒരു കാരണവശാലും അൻവറിനെയും ജലീലിനെയും യുഡിഫ് ൽ എടുക്കരുത്
@pravi.2558
@pravi.2558 3 часа назад
100 %
@mylifeexperience5025
@mylifeexperience5025 Час назад
ഇപ്പൊ വരും, കാത്തിരുന്നോ 😂😂
@manushi5345
@manushi5345 6 часов назад
അൻവർ പുലിയാണ് ❤❤❤
@spknair
@spknair 5 часов назад
പുപ്പുലി.😅
@Mathew5644
@Mathew5644 3 часа назад
😂😂
@Pixie_sature2279
@Pixie_sature2279 6 часов назад
ശരിക്കും അൻവർ അല്ല കുടുങ്ങിയത്. അൻവറിൻ്റെ പിന്നിലുള്ളവരാണ്. അവർ ഇഞ്ഞി എന്ത് ചെയ്യു. എന്നാണ് കൗതുകം. കിഴടങ്ങി കാരണഭുതൻ്റെ വൃഷ്ടാനം കഴിക്കുമോ. അതോ മറ്റൊര് പോർമുഖം തുറക്കുമോ ?
@aliashraf4663
@aliashraf4663 3 часа назад
അൻവർ MLAയെ കുറിച്ച് കോൺഗ്രസിലൂടെ വന്നയാളാണ് എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം കോൺഗ്രസിലൂടെ മുസ്ലിംലീഗിലൂടെ ഈ സർക്കാരിൻറെ വക്താവായ ഏവർക്കും ബാധകമാണ് 😂
@jaisenaravakkal65
@jaisenaravakkal65 Час назад
കോൺഗ്രസിന് നട്ടെല്ല് ഉണ്ടേൽ എടുക്കരുത്
@sidhudishujidhuvlog9245
@sidhudishujidhuvlog9245 3 часа назад
അൻവറിന് സ്വാഗതം
@majeedpainattupady6674
@majeedpainattupady6674 7 часов назад
UDF ലേക്ക് വന്നാൽ അടുത്ത മന്ത്രിസഭയിൽ അൻവറിന് മന്ത്രിസ്ഥാനം ഉറപ്പ് 👌
@robinsongeorge2123
@robinsongeorge2123 6 часов назад
അൻവറുള്ള മുന്നണിക്ക് വോട്ടില്ല
@t.hussain6278
@t.hussain6278 Час назад
അവസരവാദികളെ ജന്മത് വിശ്വസിക്കരുത്!
@abduraheem6605
@abduraheem6605 25 минут назад
അൻവറിൻ്റെ പണം കണ്ട് ലീഗ് വെള്ളമിറക്കുന്നു അത്രയേ ഉള്ളൂ
@n.pabdulrasheed3342
@n.pabdulrasheed3342 4 часа назад
Rashtriyathil sthira sathrukkal ella.
@alimathary1304
@alimathary1304 56 минут назад
😂 അണികൾക്ക് ഇല്ല നേതാക്കൾക്ക് ഇവരെ സ്വീകരിക്കാൻ. മടിയായിരിക്കും.. ഒന്നും ശരിയായി പോവരുത് എന്ന് വിചാരിക്കുന്ന നേതാക്കളാണ്. മുന്നണിയിൽ ഉള്ളത്.😅 അൻവർ ആണെങ്കിൽ. ഒക്കെ ശരിയാക്കി ഒന്ന് രണ്ട് മൂന്ന് ക്രമത്തിൽ പോകുന്ന ആൾ.. ഇതൊരിക്കലും. നടക്കില്ല.. അൻവർ സിപിഎമ്മിന് പൊളിക്കും. എന്നിട്ട് ഒരു കഷണമായി മുന്നോട്ടുപോകും. എന്നിട്ട് സിപിഐയിൽ ചേരും സിപിഎമ്മിനെ കൊള്ളക്കാരായി പ്രഖ്യാപിച്ചുകൊണ്ട്. ഒരു നല്ല ഇടത്. വല അതിനോട് ചായ്‌വുള്ള. കോൺഗ്രസ് സിപിഐ അൻവർ മുന്നണി.😅😅😅😅
@mohankumarap9498
@mohankumarap9498 6 часов назад
😂
@nitheeshdevarajan954
@nitheeshdevarajan954 6 часов назад
കോൺഗ്രസ്‌ എടുത്താൽ തീർന്നു ഇനി അധികാരത്തിൽ വരില്ല
@jimmychazhoor548
@jimmychazhoor548 6 часов назад
കൊള്ളക്കാരെല്ലാം ലീഗിലേക്കും കോൺഗ്രസിലേക്കും
@anishthomas770
@anishthomas770 7 часов назад
കോൺഗ്രസിന്റെ കഷ്ടകാലം, തുടങ്ങി പിണറായി മുഖാന്തിരം, ഇത്തവണ, LDF, അധികാരത്തിൽ, വരില്ല എന്ന അവസ്‌ഥ, വന്നതാണ്,, അതില്ലാതാകുന്നു
@Pixie_sature2279
@Pixie_sature2279 6 часов назад
പിണറായി വഴി LDF അധികാരത്തിൽ വരണം . മലയാളികളെ കുറെ കുടി ശരിയാക്കനുണ്ട്
Далее