Тёмный

എ.വിജയരാഘവൻ മാധ്യമങ്ങളെ കാണുന്നു 

MediaoneTV Live
Подписаться 6 млн
Просмотров 27 тыс.
50% 1

എ.വിജയരാഘവൻ മാധ്യമങ്ങളെ കാണുന്നു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@NoorudheenKv-dh8zm
@NoorudheenKv-dh8zm 2 часа назад
പിണാറായി. എകാധിപതിയുടെ മുന്നിൽ. പാർട്ടി.യും പ്രവർത്തകരും അടിമകളാണ് മറിച്ച് . ജനാധിപത്യം വിവസ്ഥയിൽ പെട്ട പാർട്ടി. യല്ല.
@subairkt4067
@subairkt4067 3 часа назад
സ്വന്തമായിട്ട് തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത നേതാക്കന്മാർ
@zikkanthart2206
@zikkanthart2206 2 часа назад
ഇവനും പിണറായിക്കും പത്രപ്രവര്‍ത്തകരുടെ മുന്നിൽ ഇപ്പോൾ എന്തു വിനയം😂
@ShabeerNs-vs2ro
@ShabeerNs-vs2ro 2 часа назад
ഒരു നേതാവിൻ്റെ മകളെ രക്ഷിക്കാൻ 'പാർട്ടി കിടന്ന് മെഴുകേണ്ട കാര്യമില്ല പാർട്ടിക്കും പിണറായിക്കും വിശദീകരിക്കാൻ പറ്റാത്ത രീതിയിൽ മകൾ കോടികൾ സംബാദിച്ചിട്ട് ഉണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ പാർട്ടിയെ ഇല്ലാതാക്കുന്നവരെ പാർട്ടി പുറത്താക്കണം
@babumathai4132
@babumathai4132 3 часа назад
ഇതോടെ തീർന്നു... പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്നും എന്തെങ്കിലും പഠിക്കും എന്ന് വിചാരിച്ചു... ഷെമിക്കണം
@sajidk4510
@sajidk4510 2 часа назад
എന്തിനാ വിജയരാഘവ ഉരുള്ളുന്നത് ഇട്ടേച്ച് വല്ല പണിക്കും പോവല്ലേ നല്ലത്
@aneesnaseeb4004
@aneesnaseeb4004 Час назад
അവൻ ഉരുളും ഈ നാറി എല്ലാം അടിമയാണ്... വിഷമം കൊണ്ടാണ് സുഹൃത്തേ ഈ പാർട്ടിയെ അത്രയും നെഞ്ചിൽ കൊണ്ട് നടന്ന ആളാണ് ഞാൻ ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ,,, എത്ര സഖാക്കൾ അവരുടെ ജീവനും, സ്വപ്നങ്ങളും അവരുടെ കുടുംബത്തിനെയും ബലി നൽകി.... എന്നിട്ട് ഇവന്മാർക്ക് Rss മായി കൂട്ട് കച്ചവടം . ഇനി ഞാനോ എൻ്റെ കുടുംബമോ എൻ്റെ അടുത്ത സുഹൃത്തുക്കളോ ഇവന്മാർക്ക് വോട്ട് ചെയ്യില്ല...
@Pixie_sature2279
@Pixie_sature2279 Час назад
അതിന എന്തെങ്കിലും പണി അറിയണ്ടെ
@FootKickameen
@FootKickameen 27 минут назад
ആദ്യം ഇയാളെ പോലുള്ള ആളുകളെ എടുത്തു പുറത്താക്കണം വിവാദങ്ങൾ ഉണ്ടാക്കാൻ വേറെ വേണ്ടി മാത്രമേ ഇങ്ങേരു വാ തുറക്കൂ
@rasheedpalam332
@rasheedpalam332 2 часа назад
പാർട്ടിയെ ന്യായീകരിച്ച് ഏത് നെറികേടുകൾക്കും കൂട്ടുനിൽക്കുന്നതല്ല മനുഷ്യപറ്റ്'. എല്ലാവർക്കും മനുഷ്യപറ്റുണ്ടായത് കൊണ്ടാണ് വയനാട്ടിൽ എല്ലാവരും യോജിച്ച് നിന്നത്. അതല്ലാതെ പാർട്ടി കാർക്ക് മാത്രമല്ല. പാർട്ടിയും സർക്കാറും മുതലെടുപ്പ് നടത്തുന്നതാണ് ഇവിടെയുള്ള പ്രശ്നങ്ങൾ അത് തുറന്ന് കാട്ടുന്നവരല്ല. പ്രശ്‌ണക്കാർ.
@HameedThaleekkara
@HameedThaleekkara 2 часа назад
നേതക്കൾ മാത്രമെ കാണുള്ളു സഖാവെ അണികൾ അൻവ്വർ സഖാവിന്റെ കൂടയാണ് ലാൽ സലാം അടുത്ത തെരഞ്ഞെടുപ്പ് 140 / 40 കിട്ടിയാൽ ഭാഗ്യം
@abdulrazakk649
@abdulrazakk649 Час назад
Adutha electionil Pradipaksham BJP 😅😅😅
@peepee2763
@peepee2763 2 часа назад
അൻവർ പുറത്ത് 'പിണറായി + ശങ്കരൻ വക്കീൽ + മറുനാടൻ ഭായി ഭായി'😀😀
@shihabJalwa-sr7kj
@shihabJalwa-sr7kj 2 часа назад
ഉരുണ്ട് കളിയിൽ തലപ്പത്ത് മടിയിൽ കനമുണ്ടെന്ന് കേരള സമൂഹത്തിന് വ്യക്തമായിരിക്കുന്നു
@ashraft.b.4282
@ashraft.b.4282 2 часа назад
ഒരു വ്യക്തിക്ക് വേണ്ടി പഴയ തലമുറ അദ്യാനിച്ച് പടുത്തുയർത്തിയ പാർട്ടിയെ നശിപ്പിക്കുന്നു
@AshrafErinchikkal
@AshrafErinchikkal 2 часа назад
ഒന്ന് നിറുത്തി പോടോ, പിണറായി രാത്രി പകലാണ് എന്ന് പറഞ്ഞാൽ പാർട്ടിയും പറയും അത് രാത്രി യാണെന്ന്, പിണറിയുടെ മുന്നിൽ പാർട്ടി ഒന്നുമല്ല.
@shajipavizham5265
@shajipavizham5265 Час назад
ഇതാണ് കറക്ട്റ്റ് എഴുന്നേറ്റ് പോടോ വിജയ രാഘവാ നീയെല്ലാം വിലാട്ടികളാ. നിനക്ക് ഒന്നും ഒരു
@Smearfact
@Smearfact 2 часа назад
ഇനി സഖാക്കള്‍ വോട്ട് ചോദിച്ചു വീട്ടില്‍ വരട്ടെ, അപ്പോള്‍ അറിയും ഇതിന്റെയെല്ലാം effect
@aneesnaseeb4004
@aneesnaseeb4004 2 часа назад
ഞാൻ പാർട്ടി പ്രവർത്തകനായിരുന്നു . എന്തിനാണ് ഇങ്ങനെ ഞായീകരിക്കുന്നത് ആരെയാണ് വെളള പൂശുന്നത് ഇനി ഈ നാറികൾ വോട്ട് ചോദിച്ച് വരട്ടെ. എത്ര രക്ത സാക്ഷികളെ ഉണ്ടാക്കി നാറികളെ നീ . ചിരിക്കുന്നോ
@aneesnaseeb4004
@aneesnaseeb4004 2 часа назад
നിങ്ങള് പറഞ്ഞത് സത്യമാണ്
@cosmicbeing2468
@cosmicbeing2468 Час назад
ഒന്നും സംഭവിക്കില്ല.. അടിമകൾ ഇ നാടിന്റെ ഐശ്വര്യം 😂
@FootKickameen
@FootKickameen 23 минуты назад
ഒരു പഞ്ചായത്ത് മെമ്പർ പോലും കിട്ടരുത് ഇവർക്ക് ഇതല്ലേ സ്വഭാവം
@muhammadniyasn7778
@muhammadniyasn7778 2 часа назад
ഇഷ്ടപ്പെട്ട ചോദ്യത്തിന് എത്ര വാചാലമായി വിശദീകരിച്ചാണ് വിജയരാഘവൻ മറുപടി പറയുന്നത് എന്നാൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ilich കാട്ടുകയും ഒന്നു ചോദിക്കുമ്പോൾ മറ്റൊന്ന് പറയുകയുമാണ് ചെയ്യുന്നത്
@daavathbabu1319
@daavathbabu1319 2 часа назад
പിണറായി എന്ന ഏകാതിപതിക്ക് മുമ്പിൽ പാർട്ടി കുനിഞ്ഞ് നില്കുന്നു ….
@small7305
@small7305 2 часа назад
ഇങ്ങേര് നിന്ന് ഇതെല്ലാം പ്രതീക്ഷിച്ചാൽ മതി ചോദ്യം ചോദിക്കാൻ പോയ മാധ്യമങ്ങൾ ശശിയായി
@mshafikli7614
@mshafikli7614 3 часа назад
ഇയാൾ തനി ഹിന്ദുത്വ വർഗ്ഗീയ വിഷം
@sanchari734
@sanchari734 2 часа назад
ഞങ്ങക്ക് പാർട്ടിയാണ് വലുത് , ജനങ്ങളല്ല. ദയവ് ചെയ്ത് കേരളത്തിലെ നല്ലവരായ ജനങ്ങൾ ജനപരമല്ലാത്ത ഇങ്ങിനെയുള്ള പാർട്ടിക്കാർക്ക് വോട്ട് ചെയ്യരുത്. ഇനി അത് കോൺഗ്രസോ ലീഗോ ഏതായാലും ജനപരമല്ല എങ്കിൽ എന്തിനാ ഇവരെയൊക്കെ ഭരിക്കാൻ യേൽപ്പിക്കുന്നത് ?
@shahudeenshahudeen7652
@shahudeenshahudeen7652 2 часа назад
👌
@AthiSAspirant
@AthiSAspirant 2 часа назад
ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ ഇളിച്ചു കാണിക്കുക. പൊളി 😂
@nuhmanv6014
@nuhmanv6014 3 часа назад
ഇയാള്‍ ഈ പാര്‍ട്ടിയെ തകര്‍ക്കും
@Hyrengedeen
@Hyrengedeen Час назад
Tu
@saidck9828
@saidck9828 53 минуты назад
സത്യം
@muhammedtk6428
@muhammedtk6428 3 часа назад
നടപടി എടുത്താൽ പിണറായിയും കുടുംബവും ജയിലിൽ പോകേണ്ടി വരും.വയസ്സാൻകാലത്ത് അദ്ദേഹത്തെ ഉപദ്രവിക്കരുത്.
@zikkanthart2206
@zikkanthart2206 2 часа назад
ജയിലിൽ പോവൽ ഉറപ്പാണ്
@MuhammadUnni-e9h
@MuhammadUnni-e9h 3 часа назад
അൻവർ ശരി പാർട്ടി യാണ് വലുത് പിണറായി അല്ല്
@a.rasheedrasheed5700
@a.rasheedrasheed5700 2 часа назад
PV അന്‍വര്‍ 💯✅
@SonyJoseph-p5m
@SonyJoseph-p5m 2 часа назад
പൂരം കലക്കി രാഘവൻ?
@Pixie_sature2279
@Pixie_sature2279 Час назад
പൂരം കലങ്ങിയാൽ എന്താ പെണ്ണുമിള്ളക്ക് കൊതം വച്ചിരിക്കാൻ കൊടി വച്ച കാറുണ്ടല്ലോ
@alimadappally9884
@alimadappally9884 2 часа назад
ഇളിച്ചു ജനങ്ങളെ പൊട്ടൻ മാരാ ക്കുന്നു
@SonyJoseph-p5m
@SonyJoseph-p5m 2 часа назад
ഇനി പിണറായി CPM യും and Anwer CPM യും അതിൽ പിന്നാരായി സിപിഎം RSS ന്റെ കൂടെ?
@SonyJoseph-p5m
@SonyJoseph-p5m 2 часа назад
രാഘവൻ ഇപ്പോൾ RSS ന്റെ കൂടെയാണോ?
@mtfsopnam6807
@mtfsopnam6807 2 часа назад
ഇപ്പോഴല്ല, എപ്പോഴും,, ഇയാൾ, ഹിദ്ധുത്ത, വാദിയാ
@Pixie_sature2279
@Pixie_sature2279 Час назад
നിലത്തിൽ ചാടിയ കുറുക്കൻ
@FootKickameen
@FootKickameen 21 минуту назад
സംശയം വേണ്ട ഇങ്ങേരുടെ മുൻപത്തെ പല നിലപാടുകൾ പരിശോധിച്ചാൽ മനസ്സിൽ ആവും
@user-vh2mk9ob5f
@user-vh2mk9ob5f 2 часа назад
പാർട്ടി പിണറായിൽ ഒതുങ്ങിയാൽ. പാർട്ടി അണികൾ ഉണ്ടാവില്ല ട്ടോ. കമ്മ്യൂണിസം തകർത്തു പിണറായി
@Alimohammed-vg5dg
@Alimohammed-vg5dg 2 часа назад
ഈ വിജയ രാഘവൻ തന്നെയാണ് മഞ്ഞളാംകുഴി അലിയെയും ഇടതു മുന്നണി യിൽ നിന്ന് അകറ്റിയത് 😮😮
@AbduRahman-zj8lu
@AbduRahman-zj8lu 2 часа назад
എല്ലാം ഒതുക്കി തീർക്കലാണോ ഗവർമേന്റ് രീതി? ഒരു സീറ്റ് പിടിച്ച് കൊടുക്കാൻ പൂരംകലക്കിയെങ്കിൽ 10 സീറ്റ് പിടിച്ച് കൊടുക്കാൻ വടക്കുന്നാഥൻ ക്ഷേത്രവും ഗുരുവായൂരമ്പലവും പൊളിക്കില്ലേ?
@trendworld7564
@trendworld7564 2 часа назад
എസ്ഡിപിഐ നേതാവിനെ എഡിജിപി കണ്ട് സംസാരിച്ചാലോ?
@raheesntk4940
@raheesntk4940 52 минуты назад
ഏത് നേതാവിനെയും ഔദ്യോഗികമായി അറിയിച്ചു കൊണ്ട് കാണുന്നത് ആരും ചോദ്യം ചെയ്യില്ല. ഇവിടെ, RSS നേതാക്കന്മാരെ കണ്ടു എന്ന വിവരം പുറത്തു വന്നപ്പോൾ മറുപടി പറയേണ്ട ഭരണപക്ഷത്തേക്കാൾ വേഗതയിൽ കേരളത്തിലെ BJP/RSS “ആരെയും കണ്ടില്ല” എന്ന് കള്ളം പറയുന്നു. പിന്നീട്, രഹസ്യാന്വേഷണവിഭാഗം സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സർക്കാരിന് ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നു എന്ന വിവരം പുറത്ത് വന്നപ്പോൾ ADGP തന്നെ കണ്ടെന്ന് സമ്മതിച്ചപ്പോൾ പിന്നെ ഒരു rss കാരനും ഇതിനെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നില്ല. സർക്കാർ ഇത്രയും നാൾ ആ റിപ്പോർട്ടിൽ അടയിരുന്നു എന്ന് പറയുമ്പോൾ ഒരുപാട് സംശയം പാർട്ടിക്കാർക്ക് തന്നെ ഉണ്ടാവുന്നു. ആ സംശയം ദൂരീകരിക്കാതെ PV ANWAR നെ തള്ളിയാലും ആ ചോദ്യങ്ങൾ അവിടെയുണ്ട്. ഇതേ സംഭവം ഏതെങ്കിലും SDPI/PFI ക്കാരുമായി ഉണ്ടായിട്ടുണ്ടെങ്കിൽ അതും പുറത്ത് വരണം. ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ RSS കാർ കേരളത്തിൽ കലാപം ഉണ്ടാൾക്കിയേനെ 😂😂😂
@AthiSAspirant
@AthiSAspirant 2 часа назад
പോലീസിരാജിനിരയാവർക്ക് ഇയാളെ ചിരി കാണുമ്പോൾ കൊലച്ചിരി ആയിട്ട് തോന്നുന്നു.
@abdulazees4137
@abdulazees4137 2 часа назад
നിങ്ങളെ നിങ്ങളാക്കിയ അനുയായികളിൽ അരിയാഹാരം കഴിക്കുന്നവരും ഉണ്ട്യെന്ന് മറക്കണ്ട😮
@Pixie_sature2279
@Pixie_sature2279 Час назад
പക്ഷേ അവൻ്റെയൊക്കെ തലചോറ് ആമാശയത്തിലാണോ എന്നൊര് സംശയമുണ്ട്
@FootKickameen
@FootKickameen 22 минуты назад
💯
@ashrafmhd7137
@ashrafmhd7137 2 часа назад
ചെയ്ത കാര്യം വിളിച്ചു പറയാതെ ഇരിക്കലാണ് നല്ലത്. പുതിയ അറിവാണ് മനുഷ്യ സ്നേഹം, പറഞ്ഞു തന്നതിൽ നന്ദി.
@ashrafkudallur3229
@ashrafkudallur3229 2 часа назад
ഇപ്പോൾ PV ഒരു ശശിയായി, വാദി പ്രതിയായി, അൻവർ പാർട്ടിക്ക് ബാധ്യതയായി!!!!!!
@nuhmanv6014
@nuhmanv6014 2 часа назад
ഇവന്മാര് bjp mandammarekkal തരം thaynnu കൊണ്ടിരിക്കുന്നു
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 часа назад
ഇവന്റെ ഭാര്യയും മന്ത്രി 🙄
@Mmmmmjjjjnnn
@Mmmmmjjjjnnn 3 часа назад
Adhara
@sukumaranc6167
@sukumaranc6167 2 часа назад
Bindu​@@Mmmmmjjjjnnn
@Pixie_sature2279
@Pixie_sature2279 Час назад
ഉന്നത വിദ്യാഭ്യാസ പൂറി​@@Mmmmmjjjjnnn
@Usman1565-ny5ux
@Usman1565-ny5ux 2 часа назад
പാവം ഒരു മാറ്റവുമില്ല അടിമ പണി തന്നെ ശരണം
@Pixie_sature2279
@Pixie_sature2279 Час назад
പഠിച്ചതല്ലെ പാടുള്ളു
@truegold1700
@truegold1700 2 часа назад
പേര് അൻവർ ആയതാണ് CPM ന്റെ പ്രശ്നം വേറെ വല്ലവരും ആയിരുന്നെങ്കിൽ നടപ്പടി വരുമായിരുന്നു. ഇതിപ്പോൾ കുറ്റാരോപിത രേ സംരക്ഷിക്കുന്നു. തെറ്റ് ചൂണ്ടികാണിച്ച വരെ ശിക്ഷിക്കുന്നു.
@RatheeshM.P
@RatheeshM.P 2 часа назад
പുല്ലേ ഞാനും: Laf കാരനാണ്
@krishnadastk2433
@krishnadastk2433 2 часа назад
ഈ പരനാറികളൊക്കെയാണല്ലോ നേതാക്കൾ
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 часа назад
നിനക്കൊക്കെ ഉളുപ്പിലാതെ വന്നു ന്യായികരിക്കുന്നു സഹതാപം ഉണ്ടാക്കി കുടുംബ പോറ്റുന്ന സംഘടനയുടെ പേരന്നുപോലും സിപിഎം അറിവുണ്ടെന്ന് തെറ്റി ദ്ധരിച്ചു പോയി മേലുദ്യോഗസ്ഥൻ തെറ്റ് ചെയ്‌തോ എന്ന് അന്വേഷണം നടത്തുന്ന കീഴ് ഉദ്യോഗസ്ഥൻ അതുംആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ മാറ്റി നിർത്താതെ ഇതിന്റെ അർത്ഥം അരി ആഹാരം കഴിക്കുന്നവരാണ് കേരളീയർ എന്നെങ്കിലും മനസ്സിലാക്കുന്നത് നന്ന് ബുദ്ധിയുണ്ടെങ്കിൽ
@shibimvaidyar9739
@shibimvaidyar9739 2 часа назад
നാണമില്ലേ ..... ബംഗാൾ ആവത്തിക്കും. ഒറപ്പ്
@Pixie_sature2279
@Pixie_sature2279 Час назад
പക്ഷേ ഇവിടെ മമത ബാനർജി ഇല്ലല്ലോ ' ' ?
@AshrafanvariAnvari
@AshrafanvariAnvari Час назад
പിണറായിയുടെ താല്പര്യം അറിഞ്ഞപ്പോ ഓരോ നേതാക്കളും പ്രതികരിച്ചു തുടങ്ങി. പിണറായി വാ തുറക്കുന്നത് വരെ ഇവന്മാർ പേടിച്ചിട്ട് മിണ്ടിയില്ല.
@muhammadshareef3223
@muhammadshareef3223 2 часа назад
ഇത്ര ദിവസം നിങ്ങളൊക്കെ എവിടെയായിരുന്നു ഇപ്പൊ എല്ലാ തെളിവുകളും ഐജി ഓഫീസുകൾ കൊണ്ട് നശിപ്പിച്ചതിനു ശേഷം പൊങ്ങുകയാണ് സിപിഎം മുഖ്യമന്ത്രി കൊടുങ്ങുമെന്നുള്ള തെളിവ് പോലീസ് ഓഫീസർ
@Pixie_sature2279
@Pixie_sature2279 Час назад
ഇവർ മാരെല്ലാ കുടി മു പിച്ച് കൊണ്ട് വന്ന് അൻവറിനേ കൊണ്ട് പറയിച്ചതാണ്. ഒടുക്കം ഇവൻമാരെല്ലാം പെടുമെന്നറിഞ്ഞപ്പോൾ അവർ ഒറ്റയായി
@basheerbasheerpothiyil9257
@basheerbasheerpothiyil9257 2 часа назад
സിപിഎം എന്നെ പ്രസ്ഥാനം പിണറായി എന്ന ഒറ്റ മനുഷ്യൻ ആയി ചുരുങ്ങിപ്പോയോ
@junaidalijunaidali2402
@junaidalijunaidali2402 2 часа назад
മലപ്പുറം ജില്ലയിൽ പോലീസ് അഴിഞ്ഞാടാൻ വിട്ടത് നിയമപരയിട്ടായിരുന്നോ
@SonyJoseph-p5m
@SonyJoseph-p5m 2 часа назад
പെണ്ണുപിടിയൻ സിപിഎംയിൽ കൂടുതൽ ഉണ്ട്
@Pixie_sature2279
@Pixie_sature2279 Час назад
അതിന് വേണ്ടിയുള്ള സംഘടനയാണ് അത്
@AshrafanvariAnvari
@AshrafanvariAnvari Час назад
പിണറായിയുടെ പക്ഷം അറിഞ്ഞല്ലോ... ഇനി എല്ലാ നേതാക്കളും വാലും പൊക്കി വരും.
@NasarNasar-fr9xw
@NasarNasar-fr9xw 3 часа назад
എല്ലാവരും ഒത്തു കളിക് 😂
@nadeerankk-pq9rq
@nadeerankk-pq9rq Час назад
വിടുവായത്തം വിദ്യാ സമ്പന്നരായ ജനതയോടാണ് എന്നുള്ളത് മറക്കണ്ട ഈ വന്നിരുന്ന് ആളാവാൻ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്
@favasalungal12
@favasalungal12 3 часа назад
I support pv anvar ❤
@rajusainudheen7332
@rajusainudheen7332 Час назад
പാർട്ടിയെ തറപ്പറ്റിക്കുന്ന നേതാക്കന്മാർ, കൊള്ളസംഗവും തലവനും, ആ ചിരി 😢😢
@psreenivasan1683
@psreenivasan1683 2 часа назад
ഇത് ചിരി അല്ല. ഇളി ആയിപ്പോയി
@shamseerabdulla1163
@shamseerabdulla1163 Час назад
നല്ലോണം ചിരിച്ച് കൊണ്ട് പത്രക്കാരെ അഭിമുഖീകരിക്കണം എന്ന് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ടാകും 😌😀😀
@SaleemthayyilKoya
@SaleemthayyilKoya 2 часа назад
അടിമകൾ എന്ന് വെറുതെ പറയുന്നതല്ല
@3st-point447
@3st-point447 2 часа назад
കഷ്ട്ടം 55 വെട്ട് വെട്ടിയപ്പോൾ വായനാടിലുള്ള പാവങ്ങളെപോലെ ടിപി യുടെ ഭാര്യയുടെ വേദനയും ഇതുപോലെ മനസ്സിലാക്കിയോ?
@manuppabiza
@manuppabiza Час назад
പാർട്ടിക്ക് വേറെ നിവർത്തിയില്ല പുരം കലക്കിയവനെ സംരക്ഷിക്കണം ഇല്ലങ്കിൽ പണി പാളും 😅😅😅😅😅
@forfact1
@forfact1 Час назад
എന്ത് പാർട്ടി... എന്ത് government... ന്യായതതിന്റെ കൂടെ നിന്ന് നീതി നടപ്പാക്കാന്‍ കഴിയണം...അതാണ് government.
@സ്വന്തംചാച്ച
ഇവരെല്ലാ പേരും കൂടി കമ്യൂണിസ്റ്റ് പാർട്ടിയെ സംഘപരിവാർ തൊഴുത്തിൽ കെട്ടി അധികാരം ആസ്വദിക്കുന്നു.എൻ്റെ മനസ്സിലെ കമ്യൂണിസം മരിച്ചുകഴിഞ്ഞു
@alipathiyil4231
@alipathiyil4231 2 часа назад
ഇങ്ങിനെ നൃായീകരിച്ച് ഏത്രകാലം പിടിച്ച്നിൽകും രാഘവാ
@Nasrani344
@Nasrani344 58 минут назад
ഗുണഭോക്താവായ ഒരു അടിമയാണ് എ വിജയരാഘവൻ അയാൾ നിസ്സഹായനാണ്
@shaji1985
@shaji1985 Час назад
കപട കമ്മ്യൂണിസത്തിൻ്റെ, പേരിൽ, കോടിശ്വരന്മാരായി വിലസുകയാണ്. എന്ത് CPM ?
@സ്വന്തംചാച്ച
ഇടതുപക്ഷം അവരുടെ പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു കൊണ്ടിരിക്കുന്നു
@muhammadshareef3223
@muhammadshareef3223 2 часа назад
എ പി അബൂബക്കർ മുസ്‌ലി റോഡ് ചില മുസ്ലിം സംഘടനകളുടെ അടുത്ത പ്രാവശ്യം ഇവർക്ക് വോട്ട് ചെയ്യരുത് എന്നാണ് എന്റെ അഭ്യർത്ഥന
@shifdilshakkeer7071
@shifdilshakkeer7071 Час назад
എത്ര കാലം രാഘവേട്ട വിജയനെ താങ്ങി നിര്ത്തും. തകരുകയാ കേരളത്തിലും..
@Nahan-zv2fe
@Nahan-zv2fe 2 часа назад
അയ്യേ വെറുതെ ഉത്തരം ഇല്ലാതെ ഇയാൾ ഇളിക്കുന്നു
@salamma9492
@salamma9492 56 минут назад
ഞങ്ങളല്ല സർ' ഞങ്ങളാണ്സർ. ഞങ്ങളങ്ങനെയാണ് സർ .ഞങ്ങളങ്ങനെയാണ് ഞങ്ങളായത് സർ.
@noushad48
@noushad48 24 минуты назад
രാഗവാആആആ......ഉത്തരം മുട്ടുമ്പോൾ ഇളിച്ചിട്ടു കാര്യമില്ല പൊതുജനം തിരിച്ചറിയുന്നു ആ സഹോദരൻ ചോദിക്കുന്നു സിപിഎം ആയതിനാൽ ഞാൻ ചോദിക്കുന്നു എന്നി...rss നെ എന്നിന് കണ്ടു എന്നതിന് ഇപ്പോളും ഉത്തരമയില്ല 😂
@Harithakamcafe
@Harithakamcafe 2 часа назад
പാപിയോടൊപ്പം ശിവൻ കൂടിയാൽ ശിവനും പാപിയാകും
@ibrahimchalil45
@ibrahimchalil45 2 часа назад
Rss ragavan
@mhdsahid8889
@mhdsahid8889 2 часа назад
എന്താ എന്നും ഇല്ലാത്ത ഒരു വിറയൽ
@ShanuSha-vb7ef
@ShanuSha-vb7ef Час назад
എന്ത് തമ്മാടിത്തരം കാണിക്കാനാണോ ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തത് ഇതിന് നിങ്ങൾ വല്ല്യ വിലകൊടുക്കേണ്ടിവരും
@shefffi
@shefffi Час назад
IQ Level , ചിരി പിന്നെ നമ്മളുടെ കാര്യങ്ങളെല്ലാം നമ്മളാണ് തീരുമാനിക്കുന്നത്. എല്ലാം അതിലുണ്ട്.
@haneefkcroad1563
@haneefkcroad1563 2 часа назад
എല്ലാ സാങ്കേതികാമയം'
@shandrpca
@shandrpca 2 часа назад
ഹിഹി എന്താ ഇളിയൻ 😊😊
@sunilkumar-dd3jr
@sunilkumar-dd3jr 2 часа назад
Media reporters and chanel are fools
@3st-point447
@3st-point447 2 часа назад
എല്ലാവരും എന്ത് സംയനം പാലിക്കുന്നു. എന്തൊരു വിനയം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന ആളുകളുടെ ഫോട്ടോ എടുത്ത് വെച്ചാൽ ഉപയോഗം വരും.
@imthihasareekkadan6160
@imthihasareekkadan6160 2 часа назад
Irunnu mezhukunnu
@salimkureekadu5498
@salimkureekadu5498 2 часа назад
മാനുഷിക മൂല്യം അറിയിൽ ഷുക്കൂർ ടിപി
@abdulrasheeduppukandathil1481
@abdulrasheeduppukandathil1481 13 минут назад
കേരളത്തിലെ എൽഡിഎഫ് ൻ്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും വിജയൻ..
@asbaninternationaltradelin2453
@asbaninternationaltradelin2453 2 часа назад
കൂടുതൽ വിളമ്പണ്ട...
@abisalam6892
@abisalam6892 17 минут назад
മടിയിൽ കണമുള്ളവരെ രക്ഷിക്കാൻ പാർട്ടിയെ ഒറ്റ് കൊടുക്കരുത്
@kuwaitlifedrive7334
@kuwaitlifedrive7334 54 минуты назад
എല്ലാ അംഗങ്ങളും വളരെ സന്തോഷത്തിലാണല്ലോ ചിരിക്കാതെ സംസാരിക്കാൻ പോലും കഴിയുന്നില്ല കിട്ടിയത് എല്ലാവരും കൂടി വീതിച്ചെടുത്തോ അല്ലാതെ ഇതുവരെ മിണ്ടാത്തവരും ചിരിക്കാത്ത വരും എല്ലാം ഹാപ്പിയായി
@noushad48
@noushad48 22 минуты назад
സംസ്ഥാന കമ്മറ്റി അംഗം തെറ്റുചെയ്യില്ല. ...തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ic ഞങ്ങൾ അഴിച്ചുമാറ്റിയിട്ടുണ്ട് 😂
@tjpaul8249
@tjpaul8249 2 часа назад
മനുഷ്യത്വം എന്നത് കള്ളത്തരം എന്നാണോ?
@JalalJalal-o9o
@JalalJalal-o9o Час назад
സഗാക്കൾ വിഷമത്തിലാണ് എവിടേയോ എന്തൊക്കെ ചീഞ്ഞു നാറുന്നുണ്ട്.. വിഷമമുണ്ട് ഈ അവസ്ഥയിൽ എല്ലാവാറും ഉരുണ്ട് കളിക്കയാണ് 😢😢😢😢
@najeebhabeeb
@najeebhabeeb 26 минут назад
പിണറായി വിജയനെല്ലാം പറഞ്ഞെങ്കിൽ പിന്നെ എന്തു മലരുപറയാൻ ഇയാള് വന്നിരിക്കുന്നത് 😅
@sajithaibrahimmuthuibrahim6192
@sajithaibrahimmuthuibrahim6192 23 минуты назад
എന്തായാലും പത്രസമ്മേളത്തിൽ നന്നായി ചിരിക്കാൻ അറിയും എന്ന് തെളീച്ചു അതു തന്നെ ധരാളം 😁
@bennyjose7091
@bennyjose7091 Час назад
ഇയാളുടെ ഇടക്കിടെയുള്ള ഈ ചിരി മാത്രം സഹിക്കാന്‍ പറ്റില്ല.
@shamseerkallidumban619
@shamseerkallidumban619 Час назад
ഈ ഒരു പ്രശ്നത്തിൽ അൻവറിന്റെ തട്ട് തായ്ന്നു തന്നെ ഇരിക്കും.സിപിഎമ്മിന്റെ അപ്പോയത്തെ അവസ്ഥ എന്ന്പറഞ്ഞാൽ അണയാൻ പോകുന്ന ആളികത്തൽ ആണ് ഇതൊന്നും അത്ര ശരിയല്ല ട്ടോ!
@RenjithPV-qc4mp
@RenjithPV-qc4mp 2 часа назад
/ അൻവറിനെ മുഖ്യമന്ത്രിയാക്കി കാര്യങ്ങൾ പരിഹരിച്ചാലൊ😂 ഇങ്ങനെ ഒരു തീരുമാനം വന്നാൽ കോൺഗ്രസിൻ്റെ പ്ലാനെക്കെ പൊളിഞ്ഞ് പോകും😂
@donvtor24
@donvtor24 Час назад
പാർട്ടിക്കുള്ളിലെ മറ്റൊരു ദൂത് മാനസൻ😢😢😢
@gokuldas1633
@gokuldas1633 Час назад
എന്താ വിജയ രാഘവപൊട്ടൻ കളിക്കല്ലെ എന്താ നാണം കെട്ട ചിരി
@bansheerv6644
@bansheerv6644 39 минут назад
മലബാറിൽ CPM ൻ്റെ പതനം വരും തെരഞ്ഞെടുപ്പിൽ കാണാം RSS കൂട്ട് കേരളത്തിൽ വിലപോവില്ല
@SatheesanPv-yb5gd
@SatheesanPv-yb5gd 49 минут назад
വിജയ രാഘവൻ രമ്യ യേ ഓർക്കുക രാധാകൃഷ്ണൻ രമ്യ യേ തോൽപ്പിച്ചത് വെക്തി പരമായ വിജയമാണ്
@saidck9828
@saidck9828 51 минуту назад
ഈ പാർട്ടി യുടെ ദുരന്തം ശരിക്കും പിണറായി വിജനാകുന്നതാണ് കേരളം ഇന്ന് കാണുന്നത്.
@manuppabiza
@manuppabiza Час назад
ആരാ മുഖ്യൻ പിണറായി ആരാ പാർട്ടി അതും പിണറായി പിണറായി പറയും അത് അനുസരിക്കുക മാത്രമാണ് പാർട്ടിക്കാർക്ക് വേറെ വഴി ഇല്ല.
@jayankuttan991
@jayankuttan991 16 минут назад
വായടയ്ക്ക് സഖാവെ ....നിങ്ങൾ ഈ പാർട്ടിയെ ഒരു ഏകാധിപതിക്ക് വേണ്ടി നശിപ്പിക്കുന്നു. പാർട്ടിയല്ല വലുത്.... നിങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങളാണ് നിങ്ങൾക്ക് വലുത്🙏🙏
@shajahanpullippadam9489
@shajahanpullippadam9489 2 часа назад
വർഗീയകച്ചവടക്കാരൻ പരാജയരാഘവൻ
@sabeelkunnummal5922
@sabeelkunnummal5922 2 часа назад
ഇളിച്ചു മെയുകുന്നു 😂
@silentfighter143
@silentfighter143 Час назад
Rss നു വേണ്ടി വർഗ്ഗീയത ഉണ്ടാക്കുന്ന വിജയൻ ടീം😬
Далее