Тёмный
No video :(

അർജുനായിയുള്ള തിരച്ചിൽ നടത്താൻ പോകുന്ന സ്ഥലത്തെ കുറിച്ച് വിശദീകരിച്ച് സുജയ പാർവതി 

REPORTER LIVE
Подписаться 2,6 млн
Просмотров 67 тыс.
50% 1

Watch Full Video - • അർജുന്റെ അതിജീവനത്തിനാ...
അർജുനായിയുള്ള തിരച്ചിൽ നടത്താൻ പോകുന്ന സ്ഥലത്തെ കുറിച്ച് വിശദീകരിച്ച് സുജയ പാർവതി | Sujaya Parvathy
അർജുന്റെ അതിജീവനത്തിനായി | MEET THE EDITORS
#sujayaparvathy #ankola #arjunrescuemission #karnatakalandslides #meettheeditors
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@samadabdullah2608
@samadabdullah2608 Месяц назад
ആ മനാഫ് എന്ന സഹോദരനോട് അവിടുത്തെ ഉദ്യോഗസ്ഥർ കാണിച്ച അലംഭാവം നമ്മൾ കണ്ടതാണ് നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ ആ സഹോദരൻ എപ്പോഴേ രക്ഷപ്പെട്ടേനെ ആ സഹോദരനെ രക്ഷിക്കാൻ കഴിഞ്ഞേനെ ഒന്നും സംഭവിക്കാതെ പടച്ചവൻ ആയുസ്സ് കൊടുത്ത് തിരിച്ചെത്തി ക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@bibiljohn
@bibiljohn Месяц назад
അദ്ദേഹത്തിന്റെ ജീവന് എന്തെകിലും പറ്റിയാൽ അത് കർണാടകയുടെ പൂർണ ആലഭാവം കൊണ്ട് മാത്രമാണ്!! ആ സാധുവിന്റെ കുടുംബത്തിന്റെ കണ്ണുനീരിനു പുല്ല് വില കല്പിച്ച കർണാടക സർക്കാർ കേരളത്തിലെ ജനങ്ങളോടും ആ കുടുംബതോടും മറുപടി പറയേണ്ടി വരും!!..
@samadabdullah2608
@samadabdullah2608 Месяц назад
ഒരു ജീവൻ നഷ്ടപ്പെട്ടതിനു ശേഷം എന്തൊക്കെ തിരച്ചിൽ നടത്തിയാലും ഏതൊക്കെ സംവിധാനങ്ങൾ ഉപയോഗിച്ച് തിരക്കിയാലും ഒരു കാര്യവുമില്ല ഇതൊക്കെ ഒന്ന് രണ്ട് ദിവസം മുന്നേ ഇത്ര ഊർജ്ജതമായി തിരയേണ്ടതായിരുന്നു പക്ഷേ ആർക്കും അതിനോട് ഒരു താല്പര്യമില്ല ഒരു ജീവൻ പുല്ലുവില
@letterwalk2904
@letterwalk2904 Месяц назад
അവിടുത്തെ മുഖ്യ അഴിമതി തിരക്കിൽ ആണ്. കേന്ദ്ര സേനയെ വിളിക്കാൻ അയാളുടെ അഹങ്കാരം അനുവദിച്ച് കാണില്ല
@KabeerFazzilet
@KabeerFazzilet Месяц назад
Normal ആയി വളരേ ഈസിയായി ചെയ്യേണ്ടിരുന്നത്, കൂടുതൽ JCBകളും ടിപ്പറുകളും ഉപയോഗിച്ച് രാവും പകലും നിറുത്താതെ മണ്ണുകൾ മാറ്റുക മാത്രം ചെയ്താൽ മതിയായിരുന്നു.വളരേ ഈസിയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കാര്യങ്ങൾ അവസാനിക്കുമായിരുന്നു. അപകടം ഉണ്ടയിറ്റ് ആദ്യത്തെ 72 മണിക്കൂർ നഷ്ട്ടപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്വം കർണാടക സർക്കാരിനു മാത്രമാണ്💯. ഇത് എന്താണ് ഇവർ ഇത്രയും സമയമായിറ്റും രക്ഷാപ്രവർത്തനത്തിൽ കാട്ടികൂട്ടുന്നത്🤔? ഇത്രേയുള്ളൂ ഇന്ത്യയിലെ ഓരോ പൗരന്റേയും ജീവനു വേണ്ടിയുള്ള സുരക്ഷാ??? ഉപയോഗിക്കാൻ പറ്റാത്ത സംവിധാനങ്ങളും, രാജ്യത്തിന്റെ നികുതി പണം കൊണ്ട് Salary വാങ്ങുന്ന ഉദ്യോഗസ്ഥരും പിന്നെ എന്തിനാണ്??? കർണാടക ഗവണ്മെന്റിലെ ഇത് കൈകാര്യം ചെയ്ത ഡിപ്പാർട്ട്മെന്റുകൾ വൻ പരാജയം തന്നെയാണ് 💯💯💯
@rejeevraghven3807
@rejeevraghven3807 Месяц назад
രാഹുൽ ഗണ്ടി മക്കാവുവിൽ മദാമ്മയുടെ പുറത്താണ്, കെ സി വേണുഗോപാൽ സരിതയെപ്പോലെ,ആരുടെയോ മുല ചപ്പുകയാണ്, കർണ്ണാടക കൊങ്ങി സർക്കാറില SP യുടെയും ജില്ലാ കളക്ടറുടെയും സമൂസയും കൂട്ടിയുള്ള ചായ കുടിയിൽ തീർന്നു! ഇതുകണ്ട് മനം മടുത്ത കേന്ദ്ര മന്ത്രി HDകുമാരസ്വാമി പട്ടാളത്തെ അയയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപെട്ടത് അനുസരിച്ച് ഉടനെ പട്ടാളം പുറപ്പെടും എന്ന വാർത്തയറിഞ്ഞ MK രാഘവൻ്റെ കൊങ്ങിയണ്ടി കർണ്ണാടക ഉപമുഖ്യമന്ത്രി DK ശിവകുമാർ ഒന്ന് മെല്ലെ പൊക്കിക്കൊടുത്തു "അതിൻ്റാള് ഞമ്മളാണ് " എന്ന് കേരളത്തിൽ പ്രസ്താവനയിറക്കി കർണ്ണാടകാകൊങ്ങി സർക്കാറിനെ വെളുപ്പിയ്ക്കാൻ !😡
@noufalvp1558
@noufalvp1558 Месяц назад
‼️‼️‼️‼️‼️‼️‼️‼️‼️‼️‼️നാളെ വളരെ മന്തകത്തിയിലോട്ട് പോകും മനപ്പൂർവം ഇനി വൈകിപ്പിക്കും. ഇനി അഥവാ ജീവൻ ഉള്ള അർജുനെ എങ്ങാനും രക്ഷിക്കാൻ പറ്റിയൽ കർണാടക ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടി വരും
@adarshekm
@adarshekm Месяц назад
5 ദിവസം വെറുതെ കളഞ്ഞു. എല്ലാരും അന്നേ ഒത്തു ഒരുമിച്ചു പ്രവർത്തിച്ചു എങ്കിൽ 🥹.
@MahimaService
@MahimaService Месяц назад
എത്ര യും പെട്ടന്ന് കിട്ടട്ടെ
@subashk2015
@subashk2015 Месяц назад
ദൈവമേ അദ്ദേഹത്തെ രക്ഷിക്കണേ..
@sahadiya-rh5wi
@sahadiya-rh5wi Месяц назад
Pray for arjun❤❤
@Milano1384
@Milano1384 Месяц назад
Appreciation for making such presentation ❤
@babumalayil3798
@babumalayil3798 Месяц назад
സഹോദരനു വേണ്ടി പ്രാർത്ഥിക്കാം 🙏
@fassi_gokz8989
@fassi_gokz8989 Месяц назад
Please save Arijun
@konanthebarbarian2152
@konanthebarbarian2152 Месяц назад
രണ്ട് ദിവസം മുൻപ് മിലിട്ടറി ഓപ്പറേഷൻ നടന്നിരുന്നെങ്കിൽ 🥹
@AS_media123
@AS_media123 Месяц назад
എല്ലാവരും കൂടെ കൊല്ലുവാ ആ ചേട്ടനെ
@muhabbathmuhabbat7412
@muhabbathmuhabbat7412 Месяц назад
സൂപ്പർ
@user-xz5rv6lw3b
@user-xz5rv6lw3b Месяц назад
Save arjun please🙏🙏
@Itsmekiran98kid
@Itsmekiran98kid Месяц назад
Save Arjun
@Prasun555
@Prasun555 Месяц назад
ഇത് ഇപ്പോ മണ്ണിന്റെ ❤അകത്തു വല്ല ministero M.P യോ, അല്ല MLA യോ ആയിരുന്നു എങ്കിൽ എന്ത് ബഹളം ആയിരിക്കും.. Tarpalin ഉം Flood lamp ഉം... സാധാരണ ഒരു citizen ആണെങ്കിൽ രക്ഷപ്രവർത്തനത്തിന് അടിപിടി ഉന്തും തള്ളും.. ഒന്ന് നാണിച്ചു കൂടെ Keralame🙏🏻🙏🏻🙏🏻
@LizzyVarghese-df5hu
@LizzyVarghese-df5hu Месяц назад
Ini arjune jeevanode kittumo,paavam..😢😢😢😭
@user-pn5hz2ew5i
@user-pn5hz2ew5i Месяц назад
The amount of time a person can survive under soil depends on a number of factors, such as the availability of air, water, and food, the severity of injuries sustained, and the temperature and humidity of the surrounding environment. In general, a person can survive for several days to a week or more if they have access to sufficient air, water, and other resources. That means he passed way..sorry😢 Sajan from Nasa headquarters in Washington DC
@sahadiya-rh5wi
@sahadiya-rh5wi Месяц назад
Save arjun❤
@RANTHEEPKOVVALVEED
@RANTHEEPKOVVALVEED Месяц назад
Karanada ksrtc bus block akkanam adiche polikanam puranmar
@sayidkkl3579
@sayidkkl3579 Месяц назад
ഫുൾ Saport
@MumthazKm-wn4kw
@MumthazKm-wn4kw Месяц назад
5 days um kazhinjittum onnum chyyn pattatha avastha..😢😢😢InshaAllah...namukk nalloru news vgm kwlkkkn kaxhiyatte...
@user-hl1vj2lu2k
@user-hl1vj2lu2k Месяц назад
Very sad 😢😢
@uppaummarasheed8791
@uppaummarasheed8791 Месяц назад
Eathryo per bugambathi 6dhivasamoke manninadiyil kidannh thirich jivanode .kittalund adhu pole arjun thirrich varrum
@Alfredfebinfranco
@Alfredfebinfranco Месяц назад
Ella driver marudayum avastha ethanu....driver anno ennu chodicha allu adhyam alogikkanm eee lorry driver maru ellanudagellu eee paraja aruda vettukaru Vara pattikedakkum.atleast oru medicine pollum kettadha kedanu chavum sathyam.najum oru driver annu.
@shameerraziya1977
@shameerraziya1977 Месяц назад
Karanadkkakku kazhiyunnillenghil paray njanghalkkaariyyaam njaghlude arjune rakshikkaann allaahu sahodharane thirike konduvarum
@SukeshKm
@SukeshKm Месяц назад
🙏🙏
@pky802
@pky802 Месяц назад
സാധാരണ രണ്ട് ദിവസം സംസ്ഥാന സർക്കാർ സംവിധാനം വച്ചു രക്ഷപ്രവർത്തനം നടത്തും അവർക്ക് അതിന് കഴിഞ്ഞില്ലങ്കിൽ കേന്ദ്ര സഹായം നോക്കും ഇത് അഞ്ചു ദിവസം സംസ്ഥാന സർക്കാർ സംവിധാനം പോലും നേരെചൊവ്വേ ഉപയോഗിചിട്ടില്ല രക്ഷ സംഗം രാവിലെ ഓഫീസ് ടൈം വരും വൈകുന്നേരം പോകും എന്നിട്ട് ആറാം ദിവസം കേന്ദ്ര സഹായം ആവിശ്യപെട്ടിരിക്കുന്നു സ്നേഹത്തിന്റെ കട
@sreelalvr8924
@sreelalvr8924 Месяц назад
പപ്പു. മോൻ. തുറന്ന. കട
@vibhucaravind7240
@vibhucaravind7240 Месяц назад
Smriti don't talk & Disturb Sujaya
@rajeshnair-gx7eg
@rajeshnair-gx7eg Месяц назад
When Arjun knew there is a problem of landslide on that area during rainy season, then why Arjun not taken precaution or his family family failed to give him alert on that day ?
@ansar222bathi8
@ansar222bathi8 Месяц назад
Yethrayum Vegham kelkette Rekshapettu Yennu ❤
@Usman-fl1gm
@Usman-fl1gm Месяц назад
സ്നേഹത്തിന്റെ കട തുറന്നു എന്ന്‌ അമൂൽ കുട്ടൻ പറഞ്ഞപ്പോൾ തന്നെ കർണാടക പൊളിഞ്ഞു...
@rahulsoman9129
@rahulsoman9129 Месяц назад
Swasam muttunnu
@SebyRaphael
@SebyRaphael Месяц назад
Very sad india eere munil chandranilekku kutikkunu sadaranakarante jeevanu pattiyude vila
@RS25185
@RS25185 Месяц назад
CM Pinarayi could have intervened directly
@krishnakarthik2915
@krishnakarthik2915 Месяц назад
4:22 അർജുൻ മണ്ണിനടിയിൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളോ എന്റെ മനസ്സ് പറയുന്നു അതേഹം മണ്ണിനടിയിൽ ഇല്ല എന്ന് തോന്നുന്നു
@vjraj9727
@vjraj9727 Месяц назад
Pinne egane ann bro engine on ayathu
@ajmalroshanajmal2439
@ajmalroshanajmal2439 Месяц назад
Arum vanit karyam illa Karandaka 🙏 bar
@sandhyas1861
@sandhyas1861 Месяц назад
Karnadaka oru jeevan vechu kalichu 😔😔
@AslamAslum
@AslamAslum Месяц назад
Ende pradheeksha muzhuavan poyi😢
@user-zl9ne3ux3f
@user-zl9ne3ux3f Месяц назад
Drill chayede vandi kandatham manne edukkan time koodum
@user-mi6mq5yt5f
@user-mi6mq5yt5f Месяц назад
Nigal katha parayathe nammal jaypichu vitta mugyane enu ulla alu undu ulla adiyan enthu cheyunnu
@sindhupalapra4014
@sindhupalapra4014 Месяц назад
സുജയ്യ ശ്വാസം എന്താ ഇങ്ങനെ വലിക്കുന്നത് ന്യൂസ്‌ പറയുന്നതിനിടയിൽ
@ajmalroshanajmal2439
@ajmalroshanajmal2439 Месяц назад
Arjuu poyi
@user-mi6mq5yt5f
@user-mi6mq5yt5f Месяц назад
😢I 😢
@SudheeshKarigathodi-vv2do
@SudheeshKarigathodi-vv2do Месяц назад
Wast janmankale
@VinodKumar-yo3yb
@VinodKumar-yo3yb Месяц назад
ഓ കിൺഗ്രസ് ഭരണം സാരമിര്യബബബബബബബദബബദ
@Alfredfebinfranco
@Alfredfebinfranco Месяц назад
Bro center government annu oder edadathu.athu marakkaruthu namallu
@ashish6404
@ashish6404 Месяц назад
Avde bharanam congress anu .........waste
@RaneeshSanal
@RaneeshSanal Месяц назад
ഏതവൻ ഭരിച്ചാലും കണക്കാ
@Mallubro98
@Mallubro98 Месяц назад
എല്ലാം കണക്കു ആണ്😢😢
@NaveshvnVn-ll9xp
@NaveshvnVn-ll9xp Месяц назад
Chechi veluppikkaruth..karnadaka.....ye
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
അയിന് ഇവർ കർണാടക കാരി അല്ലല്ലോ
@souda_sha7823
@souda_sha7823 Месяц назад
Save Arjun
@harithaharikumar6737
@harithaharikumar6737 Месяц назад
🙏
@Haneefa-mu9jb
@Haneefa-mu9jb Месяц назад
Save arjun
@jisnisjn4121
@jisnisjn4121 Месяц назад
Save Arjun..
Далее
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 19 тыс.
La Tierra Robó El Anillo De Saturno #planetballs
00:14
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 19 тыс.