Тёмный

അർജുന്റെ ഓർമയിൽ കണ്ണീരണിഞ്ഞ് നാട് 

24 News
Подписаться 6 млн
Просмотров 221 тыс.
50% 1

അർജുന്റെ ഓർമയിൽ കണ്ണീരണിഞ്ഞ് നാട്
#arjun #shirurlandslide #kozhikode

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@_candy_hearts_2024
@_candy_hearts_2024 5 часов назад
അർജുൻ, ആത്മാവ് ഇതെല്ലാം അറിയുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. ഒരിക്കൽ പോലും കണ്ടിട്ടില്ല, മുൻപരിചയവും ഇല്ല. പക്ഷേ അപകടവിവരം അറിഞ്ഞ ശേഷം പല വെട്ടം എന്റെ കണ്ണുകൾ അർജുനെ ഓർത്ത് നിറഞ്ഞിട്ടുണ്ട്. ആഗ്രഹിച്ചു ഒരുപാട്, ജീവനോടെ തിരക്കെ കിട്ടണേ എന്ന്. ലോകം മുഴവൻ പ്രാർത്ഥന ആയിരുന്നു അർജുന് വേണ്ടി, പക്ഷേ തിരികെ ഗംഗാവലിപ്പുഴ ഞങ്ങൾക്ക് ജീവനോടെ തന്നില്ലല്ലോ 💔 അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും എല്ലാവർക്കും സഹിക്കാൻ ഉള്ള ശക്തി കിട്ടട്ടെ. 😢ആദരാഞ്ജലികൾ അർജുൻ 🥺🥀🌹
@Manoj4-v5y
@Manoj4-v5y 4 часа назад
Aaaa bharyaeee krishnapriyaye oru govt joli koduthu sarkkar rakshikkuuu..oru pinjukunjanullathu ...aaa bharyakku nashtapettadu pole arkkum nashtapettittillaaa ..😢
@SharafiyaSharu
@SharafiyaSharu 4 часа назад
Sathym😢
@Sathyam301
@Sathyam301 4 часа назад
അങ്ങനെ എത്രയോ അർജുൻ നമുക്ക് ചുറ്റും ഭാര്യയെയും കുഞ്ഞിനേയും തനിച്ചാക്കി പോവുന്നു... ഇപ്പോൾ ഒരു ബാങ്ക് job കിട്ടിയില്ലേ.. ഇനി govt jobnu try ചെയ്യട്ടേ... അവരെ ദൈവം സഹായിക്കും... അവർ പടിക്കട്ടേ... നല്ലൊരു job അവര്ക് കിട്ടും തീർച്ച.. അവരുടെ ഉള്ളിൽ ഒരു തീ ഉണ്ട്‌ അതുകൊണ്ട് പഠിച്ചാൽ അവര്ക് കിട്ടും
@abdullatheefkp3348
@abdullatheefkp3348 3 часа назад
അറുജൂൺ ഭാര്യക്ക് സമധാനം കൊടുക്കെണെ ക്ഷമ കൊടുക്കെണെ ഇനിയുള്ള കാലം ആർക്കോ വേണ്ടി ജീവിക്കണം അനുഭമാണ്
@anjusss598
@anjusss598 3 часа назад
അങ്ങനെ അല്ലല്ലോ.. ആ കിട്ടിക്കോളും വേറെ കല്യാണം കഴിക്കണം തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ലല്ലോ... ചെറിയ പ്രായം അല്ലെ അതിനും വേണ്ടേ ജീവിതം... കല്യാണം കഴിക്കുന്നതല്ല ജീവിതം... എന്നാലും ആഗ്രഹം ഉണ്ടെങ്കിൽ
@sujith3839
@sujith3839 2 часа назад
​@@anjusss598ninakk angane thonnuvayirikum
@SujiL-ho2kr
@SujiL-ho2kr 2 часа назад
പ്രിയ സഹോദരാ നീ പോലും അറിയാതെ നീ ഞങ്ങളെ ഒക്കെ കരയിച്ചു യാത്ര യായി. ഇത്രയും ദിവസം നിനക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചു ജീവനോടെ തിരികെ വരാൻ. നെഞ്ച് പൊട്ടി ദൈവത്തോട് പ്രാർത്ഥിച്ചു ഒരു അത്ഭുതവും ദൈവം കാണിച്ചില്ല. ഇത്രയും ജനങ്ങളുടെ പ്രാർത്ഥന നിന്റെ കുടുംബത്തോടൊപ്പം എന്നും ഉണ്ടാകും. 🙏
@kvs6700
@kvs6700 Час назад
ആപെൺകുട്ടിക് ക്ഷമ നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻
@gracyantony-t5l
@gracyantony-t5l 4 часа назад
Oru Yathara Mozhi😢
@shanivincent1500
@shanivincent1500 4 часа назад
Joy, jenson , arjun 👃🏿👃🏿👃🏿🌹🌹🌹
@billuChott77
@billuChott77 52 минуты назад
പാവപ്പെട്ടവനായി ജീവിച്ച അർജ്ജുൻ.. കുടുംബത്തെ സ്വന്തം അധ്വാനം കൊണ്ട് കൈ പിടിച്ച് ഉയർത്തിയ അർജ്ജുൻ.. ലോകത്തിലെ എല്ലാവരുടേയും പ്രിയപ്പെട്ടവനായി മാറിയ അർജ്ജുൻ... ഇതിൽ കൂടുതൽ എന്ത് സമ്പന്നതയാണ് ഉള്ളത് ... ഒരു VIP ക്കും കിട്ടാത്ത വിധം ജനഹൃദയത്തിൽ ഇടം നേടി , ആദരവ് നേടിയ അർജുൻ.. 😢 പ്രിയ സഹോദരന് ശാന്തി നേരുന്നു.. പ്രിയ അർജ്ജുൻ വിട😢
@venugopal8214
@venugopal8214 4 часа назад
🙏🙏🙏🌹
@fiyabasheerbasheer
@fiyabasheerbasheer 3 часа назад
😢😢😢
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 4 часа назад
കണ്ണ് നിറയാതെ കാണാൻ ആകുന്നില്ല 😔🌹🌹🌹
@vindians4288
@vindians4288 4 часа назад
😢
@LijoJoseph-x3c
@LijoJoseph-x3c 2 часа назад
പരലോകത്തിരുന്നു അർജുൻ ഇതൊക്കെ കാണുന്നു 😢
@jaseerashameer4902
@jaseerashameer4902 2 часа назад
arjute sniyann oru joli kodukkanam adha achann kodukend
@RANJINIKV-vh8zk
@RANJINIKV-vh8zk 38 минут назад
Innu karanjathu arjune orth.....
@divyanair5560
@divyanair5560 54 минуты назад
Pranamam Arjun 🙏😔
@georgemathew2486
@georgemathew2486 5 часов назад
BIG SALUTE.
@AbdulRahman-ts7jj
@AbdulRahman-ts7jj 4 часа назад
😊😊
@ajitharatheesh5374
@ajitharatheesh5374 5 часов назад
🥀
Далее
Brilliant Budget-Friendly Tips for Car Painting!
00:28
11 ming dollarlik uzum
00:43
Просмотров 88 тыс.
Brilliant Budget-Friendly Tips for Car Painting!
00:28