Тёмный

അർജുൻ്റെ വാഹനം ഇതാണ്, സ്ഥീരീകരിച്ച് ലോറി ഡ്രൈവർ വിനീഷ് | Angola Land Slide 

REPORTER LIVE
Подписаться 2,7 млн
Просмотров 257 тыс.
50% 1

അർജുൻ്റെ വാഹനം ഇതാണ്, സ്ഥീരീകരിച്ച് ലോറി ഡ്രൈവർ വിനീഷ് | Angola Land Slide
#Arjun #Shiroor #Landslide Karnataka
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@shajahantp9329
@shajahantp9329 2 месяца назад
വണ്ടി കണ്ടിട്ട് എന്ത് കാര്യം... റിപ്പോർട്ടർ tv റേറ്റിങ് കൂട്ടുവാൻ ഉള്ള കഠിന ശ്രമം... കഷ്ട്ടം
@appujithu4452
@appujithu4452 2 месяца назад
വിനീഷ് ബാഗ്യവൻ😊😊😊
@anujoseph7906
@anujoseph7906 2 месяца назад
അതിന് മുൻപ് പാസ് ചെയ്ത ഏതെങ്കിലും വാഹനത്തിൽ dash camera ഉണ്ടാവില്ലേ... അതിൽ പതിഞ്ഞിട്ട് ഉണ്ടാവില്ലേ... മലയാളികള് ആരെങ്കിലും ആ ടൈം പാസ് ചെയ്‌തിട്ടുണ്ടെങ്കിൽ പ്ലീസ് share that footage...
@JophyManalel
@JophyManalel 2 месяца назад
എന്തിന്.....
@rashidkpr628
@rashidkpr628 2 месяца назад
👍
@sarathNN
@sarathNN 2 месяца назад
​@@JophyManalelവണ്ടി കിടന്നിരുന്ന ഭാഗം തിരിച്ചറിയാനും ആ ഭാഗത്ത് തിരച്ചിൽ നടത്താനും...റോഡിൻ്റെ ഏത് വശത്തായിരുന്നു എന്നറിയാൻ....മറ്റുള്ളവർ പറയുന്നപോലെ പുഴയിൽ പോവാൻ ചാൻസ് ഉണ്ടോ അതോ മണ്ണിടിഞ്ഞ ഭാഗത്തായിരിക്കുമോ വണ്ടി എന്നറിയാൻ....
@ArunkannanYT----
@ArunkannanYT---- 2 месяца назад
😮🧠
@jomonjoseph7532
@jomonjoseph7532 2 месяца назад
🤦​@@sarathNN
@suryatn8807
@suryatn8807 2 месяца назад
വിനീഷ് ഭാഗ്യവാൻ 🙏പാവം അർജുൻ ബ്രോ 😥
@sunilgp1129
@sunilgp1129 2 месяца назад
റിപ്പോർട്ടറെ ഏതേലും പ്രമുഘ ആൾദൈവങ്ങളെ ലൈവ് ആയി വിളിക്കു ഇത്രയും ദിവസമായില്ലേ .. pls ശ്രമിക്ക് അറിയട്ടെ ജനങ്ങൾ ആള്ദൈവങ്ങളുടെ കഴിവുകൾ .. ഈ വിനീഷ് ഇവിടെ ആയിരുന്നു ആറു ദിവസം കഴിഞ്ഞു എന്തേലും വിവരം നേരത്തെ കൊടുത്തൂടെ വിനീഷേ ☹️☹️☹️☹️
@resymolsebastian2718
@resymolsebastian2718 2 месяца назад
Aaal Daivam ennal enthanu
@sunilgp1129
@sunilgp1129 2 месяца назад
@@resymolsebastian2718 മിണ്ടാൻ കഴിവുള്ള ദൈവങ്ങൾ മിണ്ടാത്ത ദൈവങ്ങൾ എന്ത് പറയാനാ .. അവരാകുമ്പോ gps നേക്കാൾ വെല്ലുന്ന തരത്തിൽ ലോറി അതില് കുടുങ്ങിയ ആൾ കറക്ട് സ്പോട്ട് പറയും ... വെല്ലുവിളി ആൾദൈവങ്ങൾ ഏറ്റെടുക്കട്ടെ .. എന്തേ ..🥴🥴🥴🥴🥴
@thestubbornbull
@thestubbornbull 2 месяца назад
​@@resymolsebastian2718 ഇല്ലാത്ത ഒരു ശക്തിയുടെ പേരിൽ വിശ്വസികളുടെ ബലഹീനതകൾ ചൂഷണം ചെയ്ത് അവരെ പിഴിഞ്ഞ് ആഡംബര ജീവിതം നൈക്കുന്നവർ.....!
@soorajpb3581
@soorajpb3581 2 месяца назад
പുഴക്കും റോഡിനും ഇടയിലുള്ള സ്ഥലം കൂടി പരിശോധിക്കണം.
@jayanv7062
@jayanv7062 2 месяца назад
അങ്ങനെ ആണ് എന്ന് എനിക്കും തോന്നിയിരുന്നു
@sarathNN
@sarathNN 2 месяца назад
അവിടെയാണ് ഇവർ ഇവിടുത്തെ മണ്ണ് കുറെയൊക്കെ കൊണ്ട് പോയി നീക്കിയത് ആദ്യമൊക്കെ
@binukbabu2308
@binukbabu2308 2 месяца назад
Ini avar ath veendun neekkumo??
@sunnychackopranavam5664
@sunnychackopranavam5664 2 месяца назад
സുജയ ഒരു നല്ല സൈബർ വിദഗ്ധനെ കൊണ്ടുവന്നാൽ. ഫോൺ സ്വിച്ച് ഓഫ് ആയാലും ഫോണിൽ നിന്നും ഉള്ള സിഗ്നൽ ടവറിൽ വന്നാൽ മാത്രമേ ഫോൺ സ്വിച്ച് ഓഫ് എന്ന് പറയുക ഉള്ളൂ. ഫോണിൻറെ ഡിസ്റ്റൻസ് ടവർ ലൊക്കേഷനും വെച്ച് ഏത് ഡയറക്ഷനിൽ ആണ് വണ്ടിയും ഫോണും ഉള്ളത് എന്ന് കണ്ടെത്താൻ ഒരു സൈബർ വിദഗ്ധന് കഴിയും . ഫോൺ സ്വിച്ച് ഓഫ് ആയാലും ഫോണിൽ ബാറ്ററി ഉള്ളടത്തോളം കാലം സിഗ്നൽ ടവറിൽ കിട്ടും.
@sajumdm
@sajumdm 2 месяца назад
Please ask relevant questions to spot the vehicle..please
@Mylifestyle_12329
@Mylifestyle_12329 2 месяца назад
ആയുസ്സ് ഉള്ളത് കൊണ്ട നിങ്ങൾ രക്ഷ പെട്ടത് 🙏🏻
@Jesusloveonly
@Jesusloveonly 2 месяца назад
ദൈവമേ 😢😢😢😢😢എവടെ പോയി ഈ വണ്ടികൾ ഒക്കെ 😢😢😮😮
@Kkkkrra
@Kkkkrra 2 месяца назад
പഴയ ഫോട്ടോ കണ്ടിട്ട് എന്താ കാര്യം, അവിടെ കുറെ വണ്ടികൾ കിട്ടിയിട്ട് അപകടത്തിൽ പെട്ട വണ്ടി തിരിച്ചറിയാത്ത പ്രശ്നം അല്ല, പഴയ ഫോട്ടോ പൊക്കിപിടിച്ചു വന്നിരിക്കുന്നു ആളുകളെ പറ്റിക്കാൻ
@JophyManalel
@JophyManalel 2 месяца назад
സത്യം
@JophyManalel
@JophyManalel 2 месяца назад
വാർത്തക്ക് വേണ്ടിയുള്ള വാർത്ത
@AbdulRasheedRasheed-q6x
@AbdulRasheedRasheed-q6x 2 месяца назад
News Nirmikkunnu
@pradeeshthekkumbadan3592
@pradeeshthekkumbadan3592 2 месяца назад
Lori opposite പുഴയുടെ സൈഡ് ഭാഗത്ത്‌ ഉണ്ടാവും
@sajumdm
@sajumdm 2 месяца назад
So many unnecessary qtns to extend the live..too bad
@explorethevibesajmalanwar9841
@explorethevibesajmalanwar9841 2 месяца назад
Rescue teaminu information vegam share ചെയ്യ്
@adamabdulla3362
@adamabdulla3362 2 месяца назад
എന്തൊക്കെയാ ഈ ചോദിക്കുന്നത് ? റിപോർടറിനു റേറ്റിംഗ് വർധിച്ചു കഷ്ടം . അപകടത്തെ പോലും കച്ചവടമൂല്യത്തോടെ
@sahayi3469
@sahayi3469 2 месяца назад
വിനീഷ് വിനീഷ് കുറച്ച് സമയം കൂടി നിക്കൂ - ആളുകളെ ഒന്ന് പിടിച്ച് നിർത്തട്ടെ
@babumullakkara1955
@babumullakkara1955 2 месяца назад
വണ്ടി പാർക്ക് ചെയ്തിരുന്നത് മറ്റൊരു വണ്ടിക്കാരൻ ഫോട്ടോ എടുത്ത് അയച്ചെന്നു പറഞ്ഞു. ആ ഫോട്ടോ രക്ഷദൗത്യം നടത്തുന്നവർക്ക് അയച്ചു കൊടുത്താൽ കൃത്യം സ്പോട്ട് മനസ്സിലാക്കി തിരച്ചിൽ നടത്താൻ സാധിക്കില്ലേ. ഒന്ന് ഉടനെ എന്തെങ്കിലും ചെയ്യൂ. പ്ലീസ്‌.
@explorethevibesajmalanwar9841
@explorethevibesajmalanwar9841 2 месяца назад
Ranjith ഇസ്രായേലിനു ഇൻഫർമേഷൻ കയ്മാറു
@saheernk1517
@saheernk1517 2 месяца назад
😂😂😂😂😂 ഈ ഫോട്ടോ കാണിച്ചു എന്ത്‌ മൈര് ആക്കാൻ
@way.in.
@way.in. 2 месяца назад
നിർത്തി പോയ്ക്കൂടെ റേറ്റിഗ് കൂട്ടുന്ന ചർച്ച
@darkwolf-zj3pp
@darkwolf-zj3pp 2 месяца назад
Arjun poyi kanum. Vere anthengilum sambavich kanum
@juvairiyamuthu6954
@juvairiyamuthu6954 2 месяца назад
മുത്തു
@shyjuambadi2541
@shyjuambadi2541 2 месяца назад
ലോറി പുഴയ്ക്ക് അടിയിൽ ആകാനാണ് ചാൻസ്....
@shakeerkoyankara3614
@shakeerkoyankara3614 2 месяца назад
അങ്ങനെ പറയല്ലേ 😥
@MytomandjerryonYoutube
@MytomandjerryonYoutube 2 месяца назад
അങ്ങനെ ഒന്നും പറയല്ലേ...😢😢
@SajeethaSajeetha-v6d
@SajeethaSajeetha-v6d 2 месяца назад
Angane anel 4day kazhinj gps labhikumo❓
@shyjuambadi2541
@shyjuambadi2541 2 месяца назад
@@shakeerkoyankara3614 കരയിലെ മണ്ണ് ഏകദേശം മുഴുവനായി മാറ്റി കഴിഞ്ഞു... 😢
@ആട്-ധ8ണ
@ആട്-ധ8ണ 2 месяца назад
അങ്ങനെയാണെങ്കിൽ തടികൾ ഏതെങ്കിലും ഭാഗത്തെങ്കിലും ഒഴുകി പോകുന്നത് കാണേണ്ടതല്ലേ ..?
@rashidkpr628
@rashidkpr628 2 месяца назад
എന്നാൽ വണ്ടി എവിടെയാണ് കറക്ട് പാർക്ക്‌ ചെയ്തത് എന്ന് ഇയാളോട് കാണിച്ചു തരാൻ പറഞ്ഞൂടെ 🤷‍♂️
@sikhamolsivadas9267
@sikhamolsivadas9267 2 месяца назад
Sathym vegam correct spots paranju kodukk plzz
@babumullakkara1955
@babumullakkara1955 2 месяца назад
അല്ലെങ്കിൽ തന്നെ വാഹനത്തിന്റെ ഓണർ അവിടെ ഉണ്ടല്ലോ അദ്ദേഹത്തിന്റെ പക്കൽ ആ ഫോട്ടോ കാണുമല്ലോ വാഹനം ട്രെയിസ് ചെയ്യാൻ അത് പോരെ.
@OpLegend-sf6vs
@OpLegend-sf6vs 2 месяца назад
Save arjun
@mybetterworks6918
@mybetterworks6918 2 месяца назад
Ee lory arjunte instayklund
@sulochananarayanan2516
@sulochananarayanan2516 2 месяца назад
VereAreghilum otikodupoyo?
@sidharthks3740
@sidharthks3740 2 месяца назад
Please don’t try to get reach by using like that news
@sajeer8290
@sajeer8290 2 месяца назад
Vineeshinu baghyam und …. Allel adhehavum….😐
@naoufalch9567
@naoufalch9567 2 месяца назад
You thinking balth no cheyin madam hevidea bumill rotil
@achuromeo4190
@achuromeo4190 2 месяца назад
മിലിറ്ററി വന്നത് സിദ്ധാരമയ്യക്കു എസ്കോർട് വന്നതാ.
@anufasanufas9043
@anufasanufas9043 2 месяца назад
പുഴ യിലാവും
@AbdurahimanA-p5z
@AbdurahimanA-p5z 2 месяца назад
Halo.. Orekkalum.. Puyyel.. Pokan.. Sadeyada.. Ell... Athharayum. Charnnukedakkukayanagel.. Mukalelnennu. M
@salmabasheer4776
@salmabasheer4776 2 месяца назад
Vere entho sambavicho😢😢😢😢
@mydream-ty4op
@mydream-ty4op 2 месяца назад
ചോദ്യം നിർത്തി ഒന്ന് പോകുമൊ?
@sunilvarghese8762
@sunilvarghese8762 2 месяца назад
വിനീഷ് പറയുന്ന ആ സ്ഥലത്തു ഒന്ന് മണ്ണ് മാറ്റിക്കുടെ
@Aiaxif-wx2ex
@Aiaxif-wx2ex 2 месяца назад
ഇവളുടെ ഈ ചോദ്യം കേട്ട് കേട്ട് കേട്ട് മടുത്തു കാണാൻ പാഠമായി ഇപ്പൊ എന്നാലും ഇവളും കൂട്ടരും നിർത്തില്ല പാപികൾ
@Ponnus_family-z9v
@Ponnus_family-z9v 2 месяца назад
😢😢😢😭😭😭😭
@muhammedriyas6260
@muhammedriyas6260 2 месяца назад
ഗ്ലാസിന് കൂളിംഗ് ഉണ്ടങ്കിൽ 500 പെറ്റി ഉണ്ടാകും
@saheernk1517
@saheernk1517 2 месяца назад
ഈ വണ്ടിയുടെ നമ്പർ വലിയ കാര്യം പോലെ ഹൈലൈറ് ചെയ്തു കാണിക്കുന്നുണ്ട് എന്താ സെച്ചി 😂😂😂😂😂😂 ഇന്നലെ bharth ബെൻസിന്റെ റിവ്യൂ ഇതൊക്കെ കൊണ്ട് കാര്യം 😢😢😢😢
@RamakrishnanPk-dh9ys
@RamakrishnanPk-dh9ys 2 месяца назад
Ramakrishnan.p.k.arjunacome
Далее