Тёмный

അർജുൻ ലോറിക്കുള്ളിലെ ഈ ബട്ടൺ അമർത്തിപ്പിടിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ ആളെത്തുമായിരുന്നു| save arjun 

People Voice Kerala
Подписаться 239 тыс.
Просмотров 511 тыс.
50% 1

/ hellopeoplevoicekerala
#save arjun#Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #RU-vidLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #M.P.AbdussamadSamadani #Malayalamtrendingnews #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #MullaperiyarDam #KeralaHighCourt #SupremeCourt #KeralaCouncilofMinisters #AKSaseendran #AntonyRaju #VAbdurahiman #KNBalagopal #RBindu #JChinchurani #Alappuzhanews #Ernakulamnews #Idukkinews #Kannurnews #Kasaragodnews #Kollamnews #Kottayamnews #Kozhikodenews #Malappuramnews #Palakkad #Pathanamthittanews #Thiruvananthapuramnews #Thrissurnews #Wayanadnews #indianewsupdates #keralanewsupdates #TSiddique #ShashiTharoor #ndtv #sureshgopi #sdpi #PopularFrontofIndia #pfi #Rss #Rsskerala #UddhavThackeray #keralapolice #ksrtc #ncp #AamAadmiParty #AAP #Savarkar #2022 #GujaratLegislativeAssemblyelection #GujaratElection #ShihabChottur #BharatJodoYatra #JodoYatra #mvdkerala #EldhoseKunnappilly #Humansacrifice #narabalicase

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 605   
@PeopleVoiceKerala
@PeopleVoiceKerala 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GymyNv4gaew.htmlsi=3rCkEgv7N9fYrgxR ഒമ്പത് ദിവസമായില്ലേ ഞങ്ങളുടെ അർജ്ജുൻ എവിടെ പൊട്ടിത്തെറിച്ച് ലോറി തൊഴിലാളികൾ
@rahiyanavlog7448
@rahiyanavlog7448 2 месяца назад
S
@minisudheesh4253
@minisudheesh4253 2 месяца назад
തീർത്തും ആവശ്യമായ വീഡിയോ
@Trippy_butterfly
@Trippy_butterfly 2 месяца назад
ഇന്നേക്ക് 14 ദിവസം ആയി അർജുൻ എവിടെ 🥺
@sujathamurali6090
@sujathamurali6090 2 месяца назад
ലോറിയിൽ ഉറങ്ങുന്ന ഒരാൾ ഓർക്കപ്പുറത് മണ്ണ് ഇടിഞ്ഞു വീഴുമ്പോൾ ബട്ടൺ ഞെക്കാൻ നോക്കുമോ,
@footballshorts3632
@footballshorts3632 2 месяца назад
അതെല്ലാം പറഞ്ഞാന്ന് ഞങ്ങളെകൊണ്ട് ഈ സാധനം ഫിറ്റ് ചെയ്യിപ്പിക്കുന്നത്
@FathimaRifa-nt7uv
@FathimaRifa-nt7uv 2 месяца назад
Fake annr
@SareenaNoushad-gj4uz
@SareenaNoushad-gj4uz 2 месяца назад
മണ്ണ് ഇടിയുമ്പോൾ വണ്ടിയിൽ ഉള്ള ആള് ഉണരില്ലേ അപ്പോൾ ബട്ടൺ പ്രെസ്സ് ചെയ്യാം പറ്റും അത് വർക്ക്‌ ചെയുന്നുണ്ടങ്കിൽ
@FathimaRifa-nt7uv
@FathimaRifa-nt7uv 2 месяца назад
@@footballshorts3632 yes but work avuoola ende father brother accident ayitte edhe nekite on ayitula
@SainulAbideen-t7o
@SainulAbideen-t7o 2 месяца назад
തീർച്ചയായും പറ്റില്ല
@abdulnazirmelethil6078
@abdulnazirmelethil6078 2 месяца назад
സിസ്റ്റം വർക്ക് ചെയ്തില്ലെങ്കിൽ കമ്പനിക്കെതിരെ കേസ് കൊടുക്കണം.
@evjohnson9341
@evjohnson9341 2 месяца назад
Kay😂sa😂kona😢😢😢iL😢
@sajintc1343
@sajintc1343 2 месяца назад
സിസ്റ്റം വർക്ക്‌ ചെയ്യാത്തതല്ല അത് അറിയാൻ rto ക്കു സംവിധാനം ഇതുവരെ സർക്കാർ നടപ്പിലാക്കിയിട്ടില്ല
@josephkj6425
@josephkj6425 2 месяца назад
Case resalt coming after 50 years
@McBrueswane
@McBrueswane 2 месяца назад
പിന്നേ.. ഒരു മല അങ്ങിനെ തന്നെ വന്നു വീണു, തെറിച്ചു വണ്ടിയും ആയി പുഴയിലേക്ക് പോയി ജീവച്ഛവം ആയി കിടക്കുന്ന പരുവത്തിൽ ഉള്ള ആളാണല്ലോ, ബട്ടൺ തപ്പാൻ പോകുന്നത്. കുറെ പൊട്ടന്മാർ
@zaayizaayi4036
@zaayizaayi4036 2 месяца назад
Naatil eanthu sadhanam paisa koduthu vaangikkum athinu oru maintenance adho amc yo edkulaaa athaanu nammude naatite prshnam
@ashara6632
@ashara6632 2 месяца назад
കേരളം അല്ലാത്ത സംസ്ഥാനം നമുക്ക് സേഫ്റ്റി അല്ല എന്ന് പറഞ്ഞ ബ്രോ. ഒരായിരം അഭിനന്ദനങ്ങൾ. ❤❤❤❤❤❤❤❤❤❤
@shaijasha9880
@shaijasha9880 2 месяца назад
അതാണല്ലോ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് കേരളം അല്ലാത്ത സംസ്ഥാനം 😪😪😪😪
@bkm181
@bkm181 2 месяца назад
അപ്പോൾ രാമനാട്ടുകര എവിടെയാണ് 😂😂
@musthafatc7321
@musthafatc7321 2 месяца назад
കേരളത്തിലെ ജനങ്ങളാണ് സൂപ്പർ. ഗവൺമെന്റ് പരമാവധി ഊറ്റും. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഉദ്യോഗസ്ഥർ പണം പിടുങ്ങുന്നത് കുറവാണ്.
@majeedvettam3006
@majeedvettam3006 2 месяца назад
ബിഗ് സല്യൂട്ട് ബ്രോ...ഇനിയും നല്ലകാര്യങ്ങൾ ജനങ്ങളുടെ ഇടയിൽ എത്തിക്കണം.. I'm മജീദ് ഫ്രം തിരൂർ
@shajius2551
@shajius2551 2 месяца назад
ബട്ടൺ ഞെക്കിയാൽ അത് പിടിപ്പിച്ച കമ്പനിക്കാരന്റെ അച്ഛൻ വരും.രക്ഷിക്കാൻ
@sumeshchandran705
@sumeshchandran705 2 месяца назад
അതും നടന്നാൽ കേരളത്തിൽ മാത്രം, വേറെ ഇന്ത്യയിൽ ഇവിടെയും അത് പ്രതീക്ഷിക്കല്ലേ സഹോദരാ..
@McBrueswane
@McBrueswane 2 месяца назад
ഒരു മലയാണ് വണ്ടിയിലേക്ക് പതിച്ചത്. സൂപ്പർമാൻ അല്ല, അർജുൻ എന്ന മനുഷ്യൻ. സോഷ്യൽ media യിൽ ഇരുന്നു ഗീർവാണം അടിക്കാൻ സിമ്പിൾ ആണ്. അവിടെ ആ മല ആണ്, കുറെ പാവങ്ങൾ പകലന്തിയോളം പണിയെടുത്തു നീക്കം ചെയ്തത്. അവരുടെ കഷ്ടപ്പാടിനെ നിസ്സാരമായി കാണരുത്
@McBrueswane
@McBrueswane 2 месяца назад
​@@sumeshchandran705 ഉവ്വ. തോട്ടിൽ പോയ ജീവനെ അപ്പൊ തന്നെ രക്ഷപ്പെടുത്തിയല്ലോ?!
@thankammachacko141
@thankammachacko141 2 месяца назад
Kondu vannallo Amartheettu Arjune😢
@thankammachacko141
@thankammachacko141 2 месяца назад
Ennittu nhekkeettu ellarum odikoodoyallo . Pottatharam parayunnadinu oradiri vende
@alkageorge2671
@alkageorge2671 2 месяца назад
ചിലപ്പോൾ വണ്ടി on ആക്കിയത് അത് വഴി രക്ഷപ്പെടുത്താൻ അരക്കിലും വരും എന്നോർത്തു ആയിരിക്കും. പാവം അർജുൻ
@tijothomas8777
@tijothomas8777 2 месяца назад
Gps ഫിറ്റ് ചെയുന്നത് ഏതു കബനി ആണ്‌ പൈസ കൊടുത്തേ അത് ഫിറ്റ് ചെയ്യണം അടുത്ത ടെസ്റ്റിന് പോകുബോൾ ഈ കബനി ശരിയല്ല വേറെ കമ്പനി പൈസ കൊടുത്തു ആ കബനി നല്ലത് അത് മാറ്റി പിടിക്കണം കോടി കണക്കിന് പൈസ വെടികുന്നത് ഉദ്യോഗസ്ഥർ ആണോ സർക്കാർ ആണോ ചിന്തിക്കുക
@musthafatc7321
@musthafatc7321 2 месяца назад
രണ്ടും കണക്കാ
@pathfinder6254
@pathfinder6254 2 месяца назад
ഗതാഗതം മന്ത്രി ഈ വീഡിയോ കാണുന്നില്ലേ കാണുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒരു തീരുമാനം ഉണ്ടാക്കണം
@habeebrahman7995
@habeebrahman7995 2 месяца назад
ഈ ഒരു വാക്ക് ആരാണോ kandu പിടിച്ചത് അവർ അത് പോലെ അനുഭവിക്കുമ്പോൾ മാത്രമേ ആ സഹോദരന്റെ അവസ്ഥ മനസ്സിലാകൂ
@rmanojkumarrmanojkumar8968
@rmanojkumarrmanojkumar8968 2 месяца назад
ഇവിടെ ജിപിഎസ് സംവിധാനങ്ങൾ തരുന്നത് സംഘപരിവാർ ആണെന്നുള്ള ഒരു പുതിയ അറിവാണ് എനിക്ക് കിട്ടിയത് ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല അങ്ങനെ ഒരു അറിവ് തന്നതിന് വളരെ നന്ദി
@Aneesh-s1x
@Aneesh-s1x 2 месяца назад
കളിപ്പീര്.. എന്റെ വണ്ടിയിൽ പിള്ളേർ എല്ലാം അമർത്തും.. ഇന്ന് വരെ ഒരുത്തനും vilichittilla😂.. കളിപ്പീര്
@JencyRoy-s5z
@JencyRoy-s5z 2 месяца назад
Vilikkathilla msg varum
@JencyRoy-s5z
@JencyRoy-s5z 2 месяца назад
Njangalude vandy airportil poyapol ninnupoi full lightum mothathil. Appol thanne phonil msg vannukondeyirunnu.
@abbask8644
@abbask8644 2 месяца назад
ഇനി അർജുനനെകുറ്റക്കാരനാക്കുമോ ഇവർ
@anuvinojanu947
@anuvinojanu947 2 месяца назад
Bro... അങ്ങനെയല്ല... ഇതെല്ലാം വെറും ഉടായിപ്പാണ് എന്നാണ്.. പറയുന്നത്
@susanpalathra7646
@susanpalathra7646 2 месяца назад
അർജുൻ്റെ അമ്മയെ വെറുതെ കുറേപ്പേർ തെറിപറയുന്നു.
@s.s6489
@s.s6489 2 месяца назад
ഓരോ വർഷവും,3500, കൊടുത്തു പുതുക്കുകയും ചെയ്യണം, വണ്ടിക്കാരെ പിഴിയാൻ മാത്രം
@pravasi7
@pravasi7 2 месяца назад
സത്യം 👍
@primaligil
@primaligil 2 месяца назад
Njan GPS Office la work ചെയ്യുന്നത് ഇയർളി 2900. എക്സ്പ്പിരെ ആയാൽ 3200.
@pravasi7
@pravasi7 2 месяца назад
@@primaligilഎന്റെ കൈയിൽ നിന്നും 3000 വാങ്ങി
@pravasi7
@pravasi7 2 месяца назад
@@primaligil നിങ്ങൾ എല്ലാകമ്പിനിയും ചെയിതു കൊടുക്കുമോ എവിടെ യാ സ്ഥലം
@EvaanNm-wl2fg
@EvaanNm-wl2fg 2 месяца назад
സുഹൃത്തേ ഒന്ന് ചോദിക്കട്ടെ ഉറങ്ങിയ സമയത്ത് പെട്ടെന്നുണ്ടായ ആഘാതം ഒന്നും നടക്കാൻ പോകുന്നില്ല
@n-vo2cq
@n-vo2cq 2 месяца назад
ഞാൻ എൻ്റെ മാമൻ്റെ ലോറിയിൽ കേറി ആ ബട്ടൻ അമർത്താൻ പോയപ്പോ എന്നെ പൂര തെറി പറഞ്ഞു അത് ഞ്ഞെക്കിയാൽ 2 മിനിട്ടുനുള്ളിൽ 1000 കണക്കിന് ആൾക്കാർ വരും നഷ്ടപരിഹാരം ഞാൻ കൊടുക്കണം എന്നൊക്കെ പറഞ്ഞ്😂😂😂 ആ മണ്ടനായ എൻ്റെ മാമൻ 😂😂😂😂😂😂😂😂
@SalimKarimaram
@SalimKarimaram 2 месяца назад
വീരനായ മന്ത്രി മറുപടി പറയെട്ടെ
@sakeerhussain4422
@sakeerhussain4422 2 месяца назад
പറ്റിക്കപ്പെടാൻ വേണ്ടി ജനിച്ച ജനങ്ങൾ
@ഷാരോൺ
@ഷാരോൺ 2 месяца назад
ഈ സമയത്ത് പറയാൻ പാണ്ടുണ്ടോ എന്നറിയില്ല --- ആ ളുകളെ ഇങ്ങനെ പറ്റിച്ച് എത്ര കാലം ജീവിക്കും വേറെ ഏതോ വണ്ടിയുടെ സാധനമാണ് ഈണമ്പറിൽ റേഷ് ചെ തിരിക്കുന്നത് കമ്പനി ആദ്യദിവസം പറഞ്ഞത് വണ്ടി സ്റ്റാർട്ടിൽ ആണെന്ന് - പിന്നെ പറഞ്ഞു മറ്റ് ഒരു വണ്ടിയാണെന്ന് -- ഒരു ചുക്കും ഇവരെക്കൊണ്ട് ഒന്നും നടക്കില്ല -- പാവങ്ങളെ പറ്റിച്ച് കഴിയുക
@ismailek3541
@ismailek3541 2 месяца назад
അ ഡ്രയിവർപറയുന്നത് ഞായമായകാര്യമാണ്.ഇദ്യഹത്തെട്രാസ്പോർട്ട്മന്ത്രിയാക്കൂ
@asdfgasd1038
@asdfgasd1038 2 месяца назад
ടൈറ്റിലും വിഷയവും തമ്മിൽ യാതൊരു ബന്ധവുമില്ലല്ലോ. പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന ശൈലി അർത്ഥവത്താക്കുന്ന പരിപാടി ആയിപ്പോയി. വീഡിയോ എല്ലാവരും കാണാനുള്ള കുതന്ത്രം.
@RemyaPrasanthan
@RemyaPrasanthan 2 месяца назад
ഉറങ്ങിപ്പോയഅർജുൻ എങ്ങനെ ബട്ടൺ അമർത്തും
@muraleedharankpaduvilan678
@muraleedharankpaduvilan678 2 месяца назад
ടൈറ്റിൽ കൊടുക്കുമ്പോൾ ചോറ് തിന്നുന്നവരാണ് ഇത് കാണുന്നത് എന്ന് ഓർക്കുന്നത് നല്ലത്
@EvaanNm-wl2fg
@EvaanNm-wl2fg 2 месяца назад
അതെ
@2023greenmate
@2023greenmate 2 месяца назад
ഈ തെണ്ടികൾ ഇങ്ങനെയാണ്. ഇവർക്കും ആവശ്യം പനമാണ്. നമ്മൾ ഇത് കണ്ടെങ്കിലല്ലേ അവർക്കും ഗുണമുള്ളു...
@sanam9168
@sanam9168 2 месяца назад
എന്തിനീ ജനങ്ങളെ . ഇങ്ങനെ പറ്റിക്കുന്നു
@dublytriksskills3547
@dublytriksskills3547 2 месяца назад
എന്റെ വണ്ടിയിലെ ബട്ടൺ സ്കൂൾ കുട്ടികൾ എന്നും 10 തവണയെങ്കിലും ഞെക്കാറുണ്ട് ഇതുവരെ ഒരു ആർടിഒയും വിളിച്ചിട്ടില്ല
@SreenivasanKovvammal
@SreenivasanKovvammal 2 месяца назад
ഉറങ്ങുന്നവൻ ബട്ടൺ അമർത്താൻ പോവാം
@ajayakumar2025
@ajayakumar2025 2 месяца назад
വടിവരും നോക്കിയിരുന്നാൽ മതി ഇപ്പോൾ കണ്ടില്ലെ നേരിട്ട് ഫോൺ വിളിച്ചാൽ ഇടുക്കാത്ത സംവിധാനങ്ങൾ ആണ് ഏമർജൻസി കോൾ നോക്കിയിരിക്കുന്നത് പൈസ കൊടുത്താൻ എല്ലാരും എത്തും അവർ മറ്റ് സുഖസൗഹര്യങ്ങൾ ആസ്വദിക്കുകയല്ലങ്കിൽ മാത്രം
@thankammachacko141
@thankammachacko141 2 месяца назад
Sariya vadivarum😂
@basheerthangal319
@basheerthangal319 2 месяца назад
എന്ത് അമർത്തിയാലും വെള്ളത്തിനു അടിയിൽ കിടക്കുന്ന വാഹനത്തിൽ എന്ത് ബട്ടൺ അമർത്തിയിട്ടും യാതൊരു കാര്യവുമില്ല
@heartbeats4448
@heartbeats4448 2 месяца назад
ഇപ്പോൾ അവർ ചെയ്യുന്നത് വെള്ളത്തിനടിയിൽ അല്ലല്ലോ റോഡിൽ വച്ചില്ലേ എന്നിട്ടും ആരും വന്നില്ലല്ലോ അപ്പോൾ അപ്പോൾ ഇത് തട്ടിപ്പല്ലേ ഇതിനെതിരെ പ്രതികരിക്കണം ഒരു വർഷം 3 500 വാങ്ങുന്നതാണ്
@AbdulRazak-n7f
@AbdulRazak-n7f 2 месяца назад
രഞ്ജിത്തിൻ്റെ കുടുംബത്തിൻ്റെ എല്ലാ പ്രയാസങ്ങളിലും കേരളത്തിലെ എല്ലാ ലോറി ഡ്രൈവർമാരും ഉണ്ടാകണം
@RajuK-o7g
@RajuK-o7g 2 месяца назад
ക്ഷെമിക്കണം ഡ്രൈവർ ചേട്ടാ ക്ഷെമിക്കണം ചാനൽ സാറെ നിങ്ങൾ പറഞ്ഞത് 100/100/ശെരിയാണ്.. ഞാനും ഒരു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആയിരുന്നു ഇപ്പോൾ നട്ടെല്ലിന്റെ ഡിസ്ക് പൊട്ടി കിടപ്പിലാണ്
@Boo-wv7qd
@Boo-wv7qd 2 месяца назад
അപകടം നടന്ന ഉടൻ അയാൾക്ക് ബോധക്ഷയം ഉണ്ടാവുകയോ മറ്റോ എന്നറിയില്ലല്ലോ.എന്നിട്ടല്ലേ ഞെക്കി പിടിക്കൽ.
@shijupj1491
@shijupj1491 2 месяца назад
വണ്ടി കാട്ടിൽ പെട്ടു പോയത് അല്ല... മണ്ണിന്റെ അടിയിൽ വെള്ളത്തിൽ ആണ്
@mudisfakncheru8343
@mudisfakncheru8343 2 месяца назад
നമ്മുടെ രാജ്യം ചൊവ്വയിൽ വരെയെത്തി പക്ഷേ മണ്ണിനടിയിലുള്ള വലിയൊരു ലോറിയെ കണ്ടെത്താനായില്ല, എന്തൊരു അവസ്ഥയാണിത്
@lijulal5716
@lijulal5716 2 месяца назад
ഇത് വർക്കാണ്... ഹൗസ് ബോട്ടുകളിലും ഉണ്ട് 👍.
@atworld532
@atworld532 2 месяца назад
എങ്ങനെയാണ്. അപകടത്തിൽ പെട്ടഒരാൾ അതും പെട്ടന്ന് ഉള്ള മണ്ണ്ഇടിച്ചൽ ബട്ടൺ അമർത്താൻ ഇത് കൊള്ളകാർ കൊണ്ട്പോകുന്നതാണോ
@zyne_934
@zyne_934 2 месяца назад
കേരള എംവിഡി മന്ത്രി എല്ലാവരോടും സഹതാപമുണ്ട്. നിങ്ങൾ രൂപമാറ്റം വരുത്തിയ കാറുകളോ ബൈക്കുകളോ ആണ് കാണുന്നത്. മനുഷ്യർക്ക് മൂല്യം നൽകുക, ദയവായി വ്യാജ കമ്പനികളെ പിന്തുടരുക. ഈ മനുഷ്യൻ ശ്രദ്ധാപൂർവ്വം പറയുന്നു. ദയവായി നിങ്ങളുടെ കണ്ണുകൾ തുറക്കൂ 👏👏👏👏MVD, മന്ത്രി #MVD KERALA #Minister
@AbdulRazak-n7f
@AbdulRazak-n7f 2 месяца назад
ഞാൻ ഒരു ലോറി ഡ്രൈവറാണ് ലോറിക്കാരെ കഷ്ടപാടുകൾ ആ രിക്ക് മനസ്സിലാകും എല്ലാർക്കും ലോറിക്കാരെ വേണം ലോറിക്കാരെ ആർക്കും വേണ്ട
@vijayan455
@vijayan455 2 месяца назад
ഞെക്കിപിടിച്ചാൽകൈ വേദനിക്കുന്നത് തന്നെ മിച്ചം ഒരു കോപ്പനും വരില്ല
@RajanKj-f9f
@RajanKj-f9f 2 месяца назад
എല്ലാം തട്ടി പു അഴിമതിയും. അതാണ് ഭാരതം....😂😂😂😂
@ammayiammayi9736
@ammayiammayi9736 2 месяца назад
തെറ്റ് ചെയ്യുന്നത് ഉദ്യോഗസ്ഥർ പാപാംങ്ങളായ നമ്മൾ അവരുടെ അടിമകൾ ചോദിക്കുവനും പറയുവാനും ആരും ഇല്ലല്ലോ
@14122119116
@14122119116 2 месяца назад
പീപ്പിൾ വോയിസ്‌ കേരള.ഇനി ഒരു പരീക്ഷണം കൂടി ചെയ്യണം.ഒരു സ്‌കൂൾ ബസിലും കൂടി
@Happy-yt1nj
@Happy-yt1nj 2 месяца назад
Gps എന്തിനാ?? വാഹനവും അതിലെ സാധനവും ട്രാക് ചെയ്യാൻ, വണ്ടി സ്റ്റാർട്ട് ചെയ്യാതെ അത് വർക്ക് ആവുന്നില്ലെങ്കിൽ ആ സംവിധാനം കൊണ്ട് ഒരു കാര്യവും ഇല്ല, വേറൊരു വാഹന ത്തിൽ കയറ്റിയോ കെട്ടി വലിച്ചോ വണ്ടി കടത്തികൊണ്ട് പോവാമല്ലോ!!! ടെക്നോളജി കോപ്പി അടിക്കുമ്പോൾ അതിന്റെ റിസൾട്ട്‌ ആവശ്യം ഇവ കൂടി നോക്കണ്ടേ ആബ്ബാനെ 😎😎😎😎😎😎
@maharoofpp1906
@maharoofpp1906 2 месяца назад
കേരള ഗവൻമെൻ്റ് എല്ലവരെയും പിഴിയുകയാണ്
@chandrasekharannairputhiya3389
@chandrasekharannairputhiya3389 2 месяца назад
പോടാ...പോടാ...വിട്ടുപോടാ...മൂഞ്ചാതെ
@shibugeorge716
@shibugeorge716 2 месяца назад
കേരളത്തിൽ GPS ഞെക്കിയാൽ ഏത് വകുപ്പ് വരും എന്നാൽ നാളെ ഞാൻ ഞെക്കി പിടിക്കും വരുന്നവരെ ഒന്ന് കാണണം
@jomitk.j8016
@jomitk.j8016 2 месяца назад
😊
@shaijasha9880
@shaijasha9880 2 месяца назад
കർണാടകയിൽ വരും എന്നിട്ട് ഓടിക്കും ഒന്ന് പോടെ ഈ സമയത്ത് ചിരിപ്പിക്കാതെ
@SubhashKumar-cd8fs
@SubhashKumar-cd8fs 2 месяца назад
ആസമയംഒന്ന് പറയണേ.
@vinuputhiyakkal-xt8sx
@vinuputhiyakkal-xt8sx 2 месяца назад
ഞങ്ങടെ വണ്ടിയിൽ ഉണ്ട്.. അത് ഒരിക്കൽ ഞെക്കിയപോൾ പോലീസ് വിളിച്ചിരുന്നു..
@serene.orchard4045
@serene.orchard4045 2 месяца назад
കോട്ടയത്ത് ഉണ്ണിക്കുട്ടൻ എന്ന ബസ്സിലെ കണ്ടക്ടർ ആക്രമിച്ച സമയത്തു sos ഞെക്കി....ഒരു ചുക്കും സംഭവിച്ചില്ല
@user-fasil2137
@user-fasil2137 2 месяца назад
എന്ത് സംവിധാനം ഉണ്ടായിട്ടും കാര്യമില്ല ദൈവം കനിയണം
@johntitus8113
@johntitus8113 2 месяца назад
ഞാനും പല പ്രാവശ്യം ലോറിയിലും ബസിലും ഒക്കെ ടെസ്റ്റ് ചെയ്തിട്ടുണ്ട് ഒന്നും നടന്നില്ല പക്ഷേ ഞാൻ കുറച്ച് നാൾ ഒരു സർക്കാർ ബസ് ഓടിച്ചിരുന്നു സാംസ്കാരിക വകുപ്പിൽ ഇതേ ബസ് ഒരിക്കൽ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാത്തതുകൊണ്ട് ഒരു സൈഡ് ഫുഡ് പാത്തിൻ്റെ പുറത്ത് കയറ്റി പാർക്ക് ചെയ്തു അപ്പോൾ സ്വാഭാവികമായും വണ്ടി ചരിഞ്ഞേ നിൽക്കൂ നല്ല ചരിവ് ഉണ്ടായിരുന്നു. ന്ന സമയത്ത് ഈ ബസ് മറിഞ്ഞതായിട്ട് ഓഫീസിലേക്ക് മെസേജ് വന്നു. RT ഓഫീസിൽ നിന്ന്
@uservyds
@uservyds 2 месяца назад
1:01 ഉറങ്ങി കിടക്കുമ്പോൾ ആണ് സംഭവിക്കുന്നത് എങ്കിൽ..
@susanpalathra7646
@susanpalathra7646 2 месяца назад
പുഴയുടെ 20 അടി ആഴത്തിൽ മലയിടിഞ്ഞ് മുകളിൽ കിടക്കുമ്പോൾ അർജുൻ ശ്രമിച്ചുകാണും അതിൻ്റെ ഒക്കെ ഫങ്ഷൻ അപ്പോൾ പോയിക്കാണും, ആ കമ്പനിയ്ക്കെതിരേ കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങണം.
@sunnykuriakose2494
@sunnykuriakose2494 2 месяца назад
ഇതൊക്കെ പണം പിടുങ്ങാൻ ഉള്ള സർക്കാരിന്റെ ഒരു പരിപാടി ആണ്.
@AVR706
@AVR706 2 месяца назад
ആ സിറ്റുവേഷനിൽ ഇതൊന്നും ആരും ഓർക്കില്ല ഉറക്കത്തിൽ ആണെങ്കിൽ ഓർക്കില്ല
@IbrahimKutty-m2r
@IbrahimKutty-m2r 2 месяца назад
ഇതിലും ഭേദം വണ്ടി ഓടിച്ചു അർജുനൻ പുറത്തേക്ക് വരൽ ആയിരുന്നു 😊😅😅
@lillykuttyvssahadevan3556
@lillykuttyvssahadevan3556 2 месяца назад
ഇങ്ങനെ മല ഇടിഞ്ഞു വീഴും എന്ന് നേരത്തെ അറിഞ്ഞു അവിടെ കാത്തിരിക്കുകയല്ലേ ബട്ടൺ അമർത്താൻ.
@naveenjude1341
@naveenjude1341 2 месяца назад
Only fine teams Kerala government and mvd 💯
@muhammedbaqavi804
@muhammedbaqavi804 2 месяца назад
കുറെ വായിച്ച് പഠിച്ച വിദ്യാഭ്യാസമല്ല ആവശ്യം ഐഡിയയുള്ള ഈ ഡ്രൈവറെപോലെയുള്ളവരെ ഉദ്യോഗ നേതൃത്വത്തിൽ കൊണ്ട് വരു അന്ന് കേരളം മാറും
@basheerkerala3618
@basheerkerala3618 2 месяца назад
കേരളത്തിൽ ഓരോ പദ്ധതിയും കൊണ്ടുവരുന്നത് ആ പദ്ധതിയിൽനിന്നും കിട്ടുന്ന കമ്മീഷൻ പോക്കറ്റിലിടാൻ വേണ്ടി മാത്രമാണ്, പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ പിന്നെ അത് വർക്ക് ചെയ്യുന്നുണ്ടോഎന്നൊന്നും ആരും നോക്കരുത്😊, നെക്കിപ്പിടിച്ചിരുന്നാൽ ഇരിക്കുന്നത് മിച്ചം, ഒരു പുല്ലന്മാരും വരില്ല, 😅
@afsalpanda5990
@afsalpanda5990 2 месяца назад
മനോ ധൈര്യം ഉണ്ടകിൽ നെകാം
@sadiqali3913
@sadiqali3913 2 месяца назад
എടോ ഓർക്കാപ്പുറത്ത് ഒരു മനുഷ്യൻ ക്ഷീണം വന്നപ്പോൾ വണ്ടി സൈഡാക്കി ഉറങ്ങുന്നു ദീർഘദൂര യാത്രയിൽ പോകുന്ന അധിക ഡ്രൈവർമാരും ഏകദേശം ഇങ്ങനെ തന്നെയാണ് നമ്മളൊക്കെ എപ്പഴേ തളർന്നുപോകും അവർക്കത് പരിചയം ഉള്ളതുകൊണ്ട് അവർ നല്ല സൈറ്റ് നോക്കിയിട്ട് സേഫ് ആയ സ്ഥലത്ത് വണ്ടി ഒതുക്കി ഉറങ്ങുക അതൊരു സാധാരണയാണ് പ്രത്യേകിച്ച് നമ്മുടെ സഹോദരൻ അർജുൻ തെരഞ്ഞെടുത്ത സ്ഥലവും അങ്ങനത്തെ ഒരു സ്ഥലമാണ് അതിനു കാരണം കുളിക്കാൻ അവിടെ നല്ലൊരു പുഴയുണ്ട് മറ്റു പ്രാഥമിക കാര്യങ്ങൾക്കും സൈഫ് ആണ് ഭക്ഷണം കഴിക്കാൻ ആണെങ്കിൽ റോഡിന് സൈഡ് ആയിട്ട് ഒരു കടയും ഉണ്ട് ഒരുവിധം ലോറി ഡ്രൈവർമാരുടെ ആ സ്ഥലമാണ് തിരഞ്ഞെടുക്കാർ അങ്ങനെയുള്ള സ്ഥലത്ത് നമ്മുടെ അർജുൻ കിടന്നുറങ്ങുമ്പോൾ പെട്ടെന്നുണ്ടായ ഒരു ഇഞ്ചുറി എങ്ങനെ ഓർക്കപ്പെടും മനുഷ്യർ ഒരിക്കലും അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ സമയത്ത് നിങ്ങൾ പറഞ്ഞ സാധനം ഞെക്കി പിടിച്ചിട്ടും കാര്യമില്ല
@sahadevanem3754
@sahadevanem3754 2 месяца назад
ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കണം ഡ്രൈവർ മാർക്ക് രക്ഷ നേടാൻ
@basheerparayangod8517
@basheerparayangod8517 2 месяца назад
കുടിവെള്ളത്തിന്റെ കാര്യത്തിൽറോ ഡരികിലുള്ള വീട്ടുകാർ മതിൽ കെട്ടി മറക്കുമ്പോൾ ഒരു കുടിവെള്ള ടാപ്പ് മതിലിന് പുറത്ത് വച്കൊടുത്താൽ വലിയ ഉപകാരമായിരിക്കും മറ്റു പലരാജ്യങ്ങളിലും അങ്ങിനെ ഉണ്ട്
@ashrafnp1910
@ashrafnp1910 2 месяца назад
സർക്കാർ ഇപ്പോൾ പുതിയ പരിപാടി തുടങ്ങി എല്ലാ ചെറിയ റോഡിലും പോലീസ് വന്നു മൊബൈലുമായി ഒളിഞ്ഞു നിൽക്കുന്നു രാവിലെ സ്കൂൾ കുട്ടികൾ പോകുന്നു എല്ലാ വണ്ടിയും ഫോട്ടോ എടുത്തു ഫൈൻ അടപ്പിക്കുക ഖജനാബിൽ പണം വിജയനും ശിങ്കിടികളും ദൂർത്ത് അടിച്ചു അത് കൊണ്ട് പാവങ്ങളെ ഇങ്ങനെ പിയുകയാണ്
@SharafuShafri-p4y
@SharafuShafri-p4y 2 месяца назад
മണ്ണിനടിയിൽ പെട്ടു പോയ അൾ ബട്ടൺ ആമത്തിയിട് ആരു കേൾക്കാനാണ്....😢
@prameelap4902
@prameelap4902 2 месяца назад
Ok നല്ലതാണ്. പക്ഷേ ഇത്രയും വലിയ പ്രകൃതി ദുരന്തത്തിൽ ഇതൊക്കൊ ചെയ്യാൻ സമയം കിട്ടോ. പാവം മോൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു 🙏
@DENVlogs-hk7ck
@DENVlogs-hk7ck 2 месяца назад
ജിപിഎസ് എന്നത് ആരും അമർത്തിയല്ല എങ്കിലും ലാസ്റ്റ് സ്പോട്ട് കണ്ടെത്താൻ സതിക്കണം 😢
@aravindakshanpillai3378
@aravindakshanpillai3378 2 месяца назад
കേരളത്തിൽ സംഘപരിവാർ അല്ല ഭരിക്കുന്നതെന്ന് ഇവനെഅറിയില്ലേ
@wonderworld3399
@wonderworld3399 2 месяца назад
ഇത്രയും വലിയൊരു ലാൻഡ് സ്ലൈഡിങ്ങിൽ സംഭവിച്ച ഒരു ദുരന്തത്തെ ഇവൻമാരൊക്കെ നിസ്സാരമായാണ് കാണുന്നത്.ടൺ കണക്കിന് പാറയും കല്ലും മണ്ണും കുത്തിയിടിഞ്ഞ് വന്ന് സെക്കന്റുകൾ കൊണ്ട് ആ വാഹനത്തെ നദിയിലേക്ക് എടുത്തെറിയുകയായിരുന്നിരിക്കണം അപ്പോൾ അതിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ഒരാൾ ജീവനോടെ ഉണ്ടെങ്കിൽ തന്നെ ഏത് കണ്ടീഷനിൽ ആയിരുന്നിരിക്കണമെന്ന് കോമൺസെൻസോടെ ചിന്തിക്കുക
@abduljaleelv4544
@abduljaleelv4544 2 месяца назад
ഒരു വാപ്പയും വരില്ല വെറുതെ പൈസ വാങ്ങാനുള്ള വെറും തട്ടിപ്പ് എന്റെ വണ്ടിയിലുണ്ട് ചിലRTO ഓഫീസുകളിൽ അതിന്റെ സിസ്റ്റം തന്നെ വെച്ചിട്ടില്ല
@7thsense83
@7thsense83 2 месяца назад
എന്നിട്ടാണ് ഇത്രയും ദിവസമായിട്ട് അർജുന്റെ വണ്ടി എവിടാണ് എന്ന് പോലും സിഗ്നൽ കിട്ടാതിരുന്നത്
@basheerthangal319
@basheerthangal319 2 месяца назад
പരമ സത്യം ഇവിടെ മതം ബുദ്ദിയുള്ള മനുഷ്യർ പരിപൂർണമായും ഉപേക്ഷിക്കണം
@AbdulAzeez-ft7sh
@AbdulAzeez-ft7sh 2 месяца назад
മറ്റു ഡ്രൈവർമാരെ പോലെ അല്ല ലോറി ഡ്രൈവർ അല്ലെ .. നാടായ നാടൊക്കെ ഉറക്കമില്ലാതെ വിശ്രമമില്ലാതെ ടൺ കണക്കിന് ഭാരമുള്ള വണ്ടികളെ നിയന്ത്രിച്ചു കൊണ്ട് പോകുന്ന കഷ്ടപ്പാട് നമുക്ക് മനസ്സിലാകണം ..500 റോ 1000 മോ കണക്കിന് കിലോമീറ്റർ താണ്ടി അല്ലെ നമ്മൾക്കു വേണ്ടപ്പെട്ട സാധനങ്ങൾ ഇവർ എത്തിച്ചു തരുന്നത്
@ajithnarayanan798
@ajithnarayanan798 2 месяца назад
പാവം.. അന്തം വിട്ടുറുങ്ങുന്ന ഒരു മനുഷ്യൻ ബട്ടൺ എങ്ങിനെ അമർത്തും എന്നാണാവോ??? അതും വീട്ടിലല്ല..എജ്ജാതി ക്ഷീണത്തിലാവും പാവം.. പാവം അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല ഈ അപകടം 😔😔😔
@user-rn9wb3og9g
@user-rn9wb3og9g 2 месяца назад
ദയവുചെയ്ത് ഇതുപോലെയുള്ള തള്ളുകൾ നിർത്തുക.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад
GpS വർക് ചെയ്തില്ല എങ്കിൽ ബില്ല് വെച്ചു.. കേസ് കൊടുക്കുക... വലിയ തുക തന്നെ compensation കിട്ടും... 👏
@mahalotarot
@mahalotarot 2 месяца назад
Case kodukkumbol consumer court-il thanne kodukkanam
@jobinjoseph4294
@jobinjoseph4294 2 месяца назад
Volvo ടെ വണ്ടി എടുക്കുക 🙏🏻ബെൻസ് ഉപേക്ഷിക്കുക ഇനി 🙏🏻
@majeedmohammedkunju7476
@majeedmohammedkunju7476 2 месяца назад
ബട്ടൺ ഞെക്കാതെ തന്നെ അവിടെ പോലീസും, പട്ടാളവും കേരളത്തിൽ നിന്നുള്ളവരും അവിടെ എത്തിയില്ലേ... കേരളത്തിൽ നിന്നുള്ളവരെ അടുപ്പിച്ചില്ലല്ലോ.... കഷ്ടം... പറയാൻ വാക്കുകളില്ല... 🙄🙄🙄
@varghesecherian2044
@varghesecherian2044 2 месяца назад
Njan 1980 muthal lory driver aanu aadriver paranjathu 100% currect aanu .
@faisalsvlog
@faisalsvlog 2 месяца назад
അർജുൻ ആ സിസ്റ്റം പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട് അതാണ് ട്രക്ക് അന്ന് ആ സംഭവത്തിന് ശേഷവും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചത് പക്ഷേ നിർഭാഗ്യവശാൽ GPS സന്ദേഷം ലഭിച്ചിട്ടില്ല
@jeenjoseph9043
@jeenjoseph9043 2 месяца назад
എ വീഡിയോയുടെ ക്യാപ്ഷൻ കണ്ട് ഇവരെ എല്ലാരും തെറി വിളിക്കുവാണല്ലോ.. ഇവർ mvd യെ കളിയാക്കിയാണ് അങ്ങനെ ഇട്ടേക്കുന്നത്.. ഈ സിസ്റ്റം വെറും തട്ടിപ്പാണെന്ന്.. അത് ആണ് അവർ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെ ആണ് മനസിലായത്
@sambathporunthamon781
@sambathporunthamon781 2 месяца назад
SOS ൽ അമൃർത്തിയാൽ ഉള്ള കര്യമാണ് മുകളിൽ പറഞ്ഞത്
@dineshkumar-ep9dq
@dineshkumar-ep9dq 2 месяца назад
അതിനിടയിൽ സംഘപരിവാരിനിട്ട് ഉണ്ടാക്കണ്ട വേറെ | ഒരു രാജ്യത്ത് തീർത്ഥാടനത്തിനിടയിൽ കുറച്ചാളുകൾ മരിച്ചിരുന്നു അതും സംഘപരിവാറായിരുന്നോ മിസ്റ്റർ
@spknair
@spknair 2 месяца назад
അത് കേരള വണ്ടിയല്ല. ടാക്സ് കുറച്ച് ഓടാൻ വേണ്ടി കർണാടകയിൽ രജിസ്റ്റർ ചെയ്ത വണ്ടിയാണ്. പറയുന്നത് കേരള വണ്ടികളെ പറ്റി അല്ലേ?
@ajeeshc8636
@ajeeshc8636 2 месяца назад
വർഷം വർഷം നമ്മുടെ പൈസ പറ്റിക്കാൻ ഗവൺമെന്റ് കൊണ്ട് ഒരു ഉപകാരം നമുക്കെല്ലാം ഞാനും ഒരു ഒട്ടകാർ ഓടിക്കുന്ന ഓടിക്കുന്ന ആളാണ് ഇതുകൊണ്ട് യാതൊരു ഉപകാരവും ഞാൻ കാണുന്നില്ല കമ്പനിക്കും ഗവൺമെന്റ് മാത്രമാണ് ഉപകാരം
@nisampalakad
@nisampalakad 2 месяца назад
ആ ബട്ടൺ ഇല്ലാതെ ഫയ്ൻ അടിമുന്നവരുടെ മുൻപിൽ വെച്ച് ഇത് കാണിച്ചു കൊടുക്കണം
@tomy1843
@tomy1843 2 месяца назад
Suzuki swift india ilum undu ഇവിടെ UAE ലും ഉണ്ട്, ഇവിടെ ഉള്ള സ്വിഫ്റ് നല്ല ക്വാളിറ്റി ആണ് with എയർബാഗ്
@milushilu7915
@milushilu7915 2 месяца назад
ഉറങ്ങി കിടക്കുന്ന ഒരുത്തൻ കട്ടിലിൽ നിന്ന് വീണാൽ പോലും എന്താ സംഭവിച്ചത് എന്ന് മനസിലാക്കാൻ കുറച്ചു കഴിയും അപ്പോഴാ...
@zaincatpalace0987
@zaincatpalace0987 2 месяца назад
കേരളത്തിലെ ഉള്ളൂ ഇങ്ങനെ കുറെ തൊലിഞ്ഞ നിയമങ്ങൾ നാലുവരി പാതയിലെ കേറി കഴിഞ്ഞാൽ വലത്തോട്ട് പോകാൻ പറ്റത്തില്ല ഉന്ത് വണ്ടിയാ ഓട്ടോറിക്ഷ പോയിക്കഴിഞ്ഞാൽ അതിന്റെ പുറകിൽ പോകണം വലത്തോട്ട് കയറിയാൽ അപ്പൊ പിടിച്ചു ഫൈൻ തരും നമ്മള് കഷ്ടപ്പെടുന്നത് ഇവർക്ക് കൊടുക്കാനേ കാണത്തുള്ളൂ ഇങ്ങനെ വണ്ടി ഓടിച്ചു വയ്യാണ്ടായി ആരോട് പറയാൻ ആര് കേൾക്കാൻ ഇങ്ങനെയുള്ള കുറെ ചെറ്റ നിയമങ്ങൾ കാരണം നമ്മുടെ കുഞ്ഞുങ്ങളാണ് പട്ടിണിയിലാവുന്നത് എന്തെങ്കിലും ഗതിയുണ്ടെങ്കിൽ വരും തലമുറ ഡ്രൈവർ പണിക്ക് ഇറങ്ങരുത്
@sankarsgopal
@sankarsgopal 2 месяца назад
Excellent my dear driverji
@pksanupramesh178
@pksanupramesh178 2 месяца назад
ഈ പൊട്ടത്തരം നടപടിയാകാനുള്ള സമയം ഒന്നും പ്രകൃതി കൊടുത്തില്ല സുഹൃത്തേ 😭
@aswathybaby1511
@aswathybaby1511 2 месяца назад
ഓർക്കപ്പുറത്തു എന്തെങ്കിലും സംഭവിക്കുമ്പോൾ ഇതൊക്കെ എങ്ങനെ ചെയ്യും. ഉറക്കത്തിൽ ആണെങ്കിൽ പറ്റുമോ. ഇനി ആർക്കും ഇങ്ങനെ ഒരു ദുരന്തം സംഭവിക്കാതിരിക്കട്ടെ
@bineshm7626
@bineshm7626 2 месяца назад
മലകൾ ഒന്നിച്ച് പൊളിഞ്ഞ് വരുമ്പൊ ബട്ടൺ അമർത്താൻ നിക്ക😮.
@RIJUiP1819
@RIJUiP1819 2 месяца назад
ഇതൊക്കെ കമ്പനി മുതലാളി മാർക്ക്‌ ഉണ്ടാക്കികൊടുക്കാൻ പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞു മുതലാളിമാർക്ക്‌ ആഡംബര ജീവിത സുഖത്തിനു ഗവണ്മെന്റ് ഒരുക്കിയ കെണികളിൽ നമുക്ക് ഒരു ഗുണവും കിട്ടില്ല ഭായ്
@nibraazvlog2203
@nibraazvlog2203 2 месяца назад
കേരളത്തിലെ ആരോഗ്യ മന്ത്രിയേയും ഗതാഗത വകുപ്പ് മന്ത്രി യേയും എവിടെയും കാണുന്നില്ല
@manoharankp793
@manoharankp793 2 месяца назад
നികുതിപ്പണം മീറ്റിങ്ങിൽ പരിപ്പ് വടയും ചായയും കുടിക്കാനാണ്.
@madhun3349
@madhun3349 2 месяца назад
Gps എല്ലാ വർഷവും.. പണം വാങ്ങാനുള്ള ഉപകരണം... ഇതിനപ്പുറം. ചിന്തികേണ്ടതില്ല..
@tcsnair5961
@tcsnair5961 2 месяца назад
ഇവന്റെ സംഘപരിവാർ പരാമർശം, ഇവൻ ആരാണ് ഇവന്റെ ഉദ്ദേശശുദ്ധി എന്താണ് എന്ന് മനസിലായി
@jinujoseph6471
@jinujoseph6471 2 месяца назад
അഴിമതി അല്ലാതെ ഒരു കോപ്പും ഇല്ല
@Siraj-w4s
@Siraj-w4s 2 месяца назад
ഈയൊരു വിഷയത്തിന്റെ പേരില് ഓരോരുത്തരും മുതലെടുക്കുകയല്ലാതെ മറ്റൊന്നും ഇവിടെ സംഭവിക്കില്ല അങ്ങനെയെങ്കിൽ ഒരുപാട് രക്ഷാപ്രവർത്തനങ്ങൾ നയിച്ച ആളുകള് വന്ന് സ്ഥലം വീക്ഷിച്ചു അവിടെ കുറേ മാന്തി ഇവിടെ കുറെ മാന്തി എന്നിട്ട് മണ്ണ് ഒക്കെ താഴെ പുഴയിലേക്ക്... ലാസ്റ്റ് മുകളിൽ ഇല്ല എന്ന് മനസ്സിലാക്കി പുഴയിലേക്ക് അപ്പോൾ മുകളിലത്തെ മണ്ണൊക്കെ താഴെ സിഗ്നൽ കിട്ടിയ ലോറിക്ക് മുകളില് എന്നിട്ടിപ്പോ മനാഫിനെ പഴി ചാരുന്നു രഞ്ജിത്ത്ഇസ്രയേലിനെഒരു ഭാഗത്ത് കുറ്റം പറയുന്നു അല്ല ഈ മനാഫിന്റെ വിവരം പോലും ഇല്ലാത്ത ഉദ്യോഗസ്ഥരാണ് നമ്മുടെ ഈ നാട്ടിൽ ഉള്ളത്❓ അവരുടേതായിട്ട് ഒരു തീരുമാനങ്ങ ളും ഇല്ലേ
@ZannuZain
@ZannuZain 2 месяца назад
എന്തുപറയാനാ നമുക്ക് ഫിറ്റ്നസ് കിട്ടണമെങ്കിൽ ജിപിഎസ് പുതുക്കണം
@kochanthonypanakal7256
@kochanthonypanakal7256 2 месяца назад
മധ്യപ്രദേശിൽ ആരാ മുഖ്യമന്ത്രി
@johnsebastian526
@johnsebastian526 2 месяца назад
രാവിലെ മണ്ണിടിച്ചിൽ സംഭവിച്ചു എങ്കിൽ, ആ സമയത്തു അർജു ൻ വെളിയിൽ ആയിരിക്കും,പ്രഭാ തകൃത്യങ്ങൾ, കുളി, ചായ ഇവയ്‌ ക്കു പോയിരിക്കുംവണ്ടിഎടുക്കു ബോൾ അറിയാം.
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 2 месяца назад
ഇയാളെന്താ പറയുന്നത് ഓർക്കപ്പുറത്തു മണ്ണിടിഞ്ഞു വീണ് ഒരുനിമിഷംപോലും കിട്ടിയില്ല മണ്മറഞ്ഞു പോയ മനുഷ്യൻ അയാലാണ് ബട്ടന്മാർത്തുന്നത് ഇയാളെവിടുത്തുകാരനാണ്. പോയി രഞ്ജിത്തിന് ഹെല്പും ചെയ്യു ആപാവത്തിന്റ മനസാക്ഷിയാണ് അർജുനെ കണ്ടതാൻകഴിയുന്നത്, നമിക്കുന്നു സർ 🙏🙏🙏
@moosaibrahim6417
@moosaibrahim6417 2 месяца назад
ഇതാണ് മക്കളെ കൊള്ളക്കാരുടെ ഇന്ത്യ.....1947 ആഗേസ്റ് 15 ന്റെ തിക്ത ഫലം..... എല്ല അനുഭവിക്കുക തന്നെ.....
Далее