Тёмный

അർജ്ജുന്റെ കുടുംബത്തോടും മനാഫിനോടും ...പാവം ജനങ്ങളെ കഴുതയാക്കരുത് .. 

Junctionhack
Подписаться 691 тыс.
Просмотров 33 тыс.
50% 1

Игры

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 647   
@shamsutheent8616
@shamsutheent8616 2 часа назад
വെളുക്കാൻ തേച്ചത് പാണ്ടായി നന്ദിയില്ലാത്ത കുടുംബം
@thalasseryskitchen7612
@thalasseryskitchen7612 49 минут назад
Yes
@MuhammedNannat-d3s
@MuhammedNannat-d3s Час назад
മനാഫിന്ന് ഇൻഷുറൻസ് വാങ്ങി പുതിയ വണ്ടിയുമായി മുങ്ങാമാ യിരുന്നു അദ്ദേഹം അത് ചെയ്യാതിരുന്നത് അദ്ദേഹത്തിൻറെ മനുഷ്യത്വമാണ് അത് മറക്കരുത്
@sajukambrath7543
@sajukambrath7543 2 часа назад
അർജുനെ കിട്ടാതെ ആയപ്പോ വാർത്ത സമ്മേളനം നടത്തി ഇല്ല 😂😂😂അത് വാർത്ത ആക്കിയത് മനാഫ് ആണ് അത് കൊണ്ട് അർജുനെ കിട്ടി 🥰🥰
@fidhafidhuz
@fidhafidhuz 57 минут назад
സത്യം
@arunbaburaj2822
@arunbaburaj2822 2 минуты назад
മനാഫ് ആകുടുംബത്തെ കുറ്റം പറയുന്നില്ല ആകുടുംബക്കാരാണ് മനഃഫിനെ ദുഷിക്കുന്നത് മര്യാദ ഇല്ലാത്ത മനുഷ്യർ
@sanofarkallara
@sanofarkallara Час назад
നന്ദിയില്ലാത്ത വർഗങ്ങൾ പറഞ്ഞിട്ട് കാര്യമില്ല മനാഫ് നിങ്ങളുടെ കൂടെ കേരള ജനങ്ങൾ മുഴുവനുമുണ്ട് മനാഫ് ഇഷ്ട്ടം ❤❤❤
@User_000_id
@User_000_id Час назад
മനാഫ് നിങ്ങൾ വീണ്ടും ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചു ❤️🤝
@MuhammedRiyasThekkil
@MuhammedRiyasThekkil 50 минут назад
മലയാളികൾ നെഞ്ചേറ്റിത് അർജുനെയാണ്. അല്ലാതെ ഈ നന്ദികെട്ട കുടുംബത്തെ അല്ല.
@abdularif6911
@abdularif6911 20 минут назад
S🤝
@josepheenav2433
@josepheenav2433 Час назад
അസൂയക്ക് ഇതുവരെ മരുന്ന് കിട്ടിയിട്ടില്ല . ഇത് കഷ്ടമാണ് ഈ കുടുബം ചെയ്തത്.
@nkasraf9014
@nkasraf9014 3 часа назад
നന്ദിയില്ലാത്ത കുടുംബം ഇനി അങ്ങോട്ട് ഒരു സഹതാപവും സ്നേഹവും അർഹിക്കുന്നില്ല
@SibiSaviour
@SibiSaviour 2 часа назад
They are doing wrong and they needs to wait for few months.you are saying exactly correct.
@raseejanew384
@raseejanew384 2 часа назад
Correct
@arshadpkarshadpalli5215
@arshadpkarshadpalli5215 Час назад
@@SibiSaviourപ്ലീസ് മലയാളം 😂ഞങ്ങൾ സദാരണക്കാർ ആണെ 😂😂😂
@mohammedali-rc4oj
@mohammedali-rc4oj 40 минут назад
😂😂​@@arshadpkarshadpalli5215
@AbdulaseesKoonam
@AbdulaseesKoonam Час назад
മലയാളികൾക്ക് അഭമാനം ആണ് പാവം അർജുന്റെ കുടുംബം... നന്ദിയില്ലാത്ത വർഗം.... കേരള ജനതയെ അഭാമാനിച്ചു ആ കുടുംബം
@sudheerzaman3659
@sudheerzaman3659 3 часа назад
ഒരു കോടി വെള്ളത്തിൽ ഇട്ട് ആണല്ലോ മനാഫ് യുടുപ് ച്ചാൽ തുടങ്ങുന്നത് എന്തായാലും നല്ല ഫാമിലി മനഫ് നിങ്ങൾ ജന മസിൽ ഉണ്ട് 🫂❤️
@UmaibaIshaq
@UmaibaIshaq 56 минут назад
ഒരു ഏഴു ദിവസം കൂടി തികയാത്ത മുന്നേ ഇവരൊക്കെ ചാനലിന്റെ മുമ്പിൽ വരുമ്പോൾ ഇവർക്ക് അവനെക്കുറിച്ച് എന്ത് ടെൻഷൻ ആണുള്ളത് ധൈര്യം സമ്മതിച്ചു
@koifishhousekerala9564
@koifishhousekerala9564 2 часа назад
കേരളത്തിന് അപമാനമായി ഈ കുടുംബം
@vijayashreenair2049
@vijayashreenair2049 2 часа назад
Arjun 's family need more money,, particularly jitin and sister...wife also joined,,wife is not thinking about his husband.. shameful
@raseejanew384
@raseejanew384 Час назад
Correct
@remathekedath32
@remathekedath32 Час назад
Fraud family' without manaf help Arjun deadbody isn't f get
@remathekedath32
@remathekedath32 Час назад
Arjun bigzero,only a driver
@remathekedath32
@remathekedath32 Час назад
Manaf why you give so much importance to Arjun,live it
@muhammedsalim274
@muhammedsalim274 Час назад
മനാഫ് എന്ന പേരാണ് പ്രശ്നം! മനാഫിനോട് ചെയ്യുന്ന ഈ ക്രൂരത അർജ്ജുൻ്റെ ആത്മാവ് പൊറുക്കില്ല!
@ni_laa
@ni_laa Час назад
ഈശ്വർ മൽപേ
@mithunmithun1847
@mithunmithun1847 42 минуты назад
മതം പറയരുത്.... അവന്റെ കുടുംബത്തിന്റെ തെറ്റ് എല്ലാവരിലും അടിച്ചേല്പിക്കരുത്
@gamingboysfan
@gamingboysfan 24 минуты назад
Enthinaa matham parayunnath? We all love Manaf ikka... 😢😢😢
@riyafathimariya9063
@riyafathimariya9063 Час назад
ഇത്രയും വൃത്തികെട്ട കുടുംബം ഭൂമി മലയാളത്തിൽ ഉണ്ടാവില്ല
@noufalnoufal326
@noufalnoufal326 47 минут назад
നന്ദിയില്ലാത്ത കുടുംബം. മനാഫ് എന്നും കേരള ജനതയുടെ മനസ്സിൽ ഉണ്ട്
@nazeeramohamed5963
@nazeeramohamed5963 59 минут назад
മനാഫ് ഇനി ആ കുടുംബത്തെ വിട്ട് കളയുക സ്വന്തം കാര്യം നോക്കി ജീവിക്കുക
@JahangeerJaggu
@JahangeerJaggu 26 минут назад
അവന്റെ സംസാരത്തിൽ നിന്നും അവർ പറയുന്നതിൽ കാര്യമുണ്ട് എന്ന് തോന്നുന്നു... അർജുനോട് സ്നേഹം ഉണ്ടേൽ അവന്റെ കുടുബത്തിനോട് തർക്കിക്കാൻ നിൽക്കില്ല
@DEMON-zp7yb
@DEMON-zp7yb 17 минут назад
Media's alle iganathe question manaf Odu choikkane
@AnugrahaBabu
@AnugrahaBabu Час назад
നന്ദിയുള്ളവരെ നോക്കി സഹായിയ്ക്കേണ്ടതായിരുന്നു മനാഫ് നിങ്ങൾ
@shasjamuhammad6008
@shasjamuhammad6008 Час назад
നന്ദികെട്ട നാണം കെട്ട വർഗം അതാണ് മനുഷ്യൻ.. അർജുന്റെ കുടുംബം മനാഫിനോട് ചെയ്തത് അന്യായം.. ഒരൊറ്റ സ്റ്റേറ്റ്മെന്റ് ഇൽ കഴിഞ്ഞ 71 ദിവസം കേരളത്തിൽ ഉള്ള ജനങ്ങൾ ക്ക് നിങ്ങളോട് തോന്നിയ സ്നേഹത്തെ വെറുപ്പാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു..മനാഫ് ഇനി ദുഖിക്കണം.. എന്തിന്?70 ലക്ഷത്തോളം വില വരുന്ന ലോറി നഷ്ടപ്പെട്ടതിനു.. ഇത്രയും ദിവസങ്ങൾ അവർക്ക് വേണ്ടി നഷ്ടപ്പെടുത്തിയതിനു..
@abdulazeeznp
@abdulazeeznp 2 часа назад
ഇനിയെങ്കിലും മനാഫ് അയാളുടെ കാര്യം നോക്കി പോകുക ❤❤
@shahinashanu6398
@shahinashanu6398 Час назад
അർജുനൻറെ പേര് പറഞ്ഞു ഇനി ആ അളിയന് ഒരു സർക്കാർ ജോലികൂടെ കിട്ടണമായിരിക്കും
@anwarsadath7724
@anwarsadath7724 29 минут назад
😂😂😂😂😂😂
@Ambilivnair-zj8xc
@Ambilivnair-zj8xc Час назад
മനാഫ് നല്ലൊരു മനുഷ്യനാണ് വേദനിപ്പിക്കാതിരിക്കുക അയാളെകുറ്റപ്പെടുത്തിയിട്ടും അയാൾ ആരെയും കുറ്റം പറയുന്നില്ല. കഷ്ടം തന്നെ.
@AyyoobCh-e2k
@AyyoobCh-e2k 2 часа назад
എനിക്കും പറയാൻഉള്ളത് ഇതു തന്നെ. കുടുംബം പറഞ്ഞാലും മനാഫ് നിർത്തുന്നതാണ് നല്ലത്. ജനങ്ങൾ രണ്ട് കൂട്ടരേയും വേണ്ടത് പോലെ മനസ്സിലാക്കിയിട്ടുണ്ട്. നന്ദിയില്ലാത്ത കുടുംബം . നിർത്താം.
@saleemkasrod511
@saleemkasrod511 44 минуты назад
മനാഫെ അവരെ അവരുടെ പാട്ടിനു വിടുക നന്ദിയില്ലാത്ത വർഗം, big salute manaf
@Indianpremi-o4e
@Indianpremi-o4e Час назад
അർജുൻഡ് kudumbam നന്ദി illatha വർഗം
@femyrj
@femyrj 2 часа назад
വല്ലാത്ത സങ്കടം ആയി പൊയ് ആ കുടുംബത്തിന്റെ വാക്കുകൾ കേട്ടപ്പോൾ 🥺 നന്ദി എന്നുള്ളത് നമ്മൾ മറക്കരുത്. സഹായിച്ചവർക്ക് എതിരെ പറയരുത്
@JaseelaS-zb9nl
@JaseelaS-zb9nl 2 часа назад
മനാഫ് നല്ല മനുഷ്യൻ
@HUSSAINPA-qt2eg
@HUSSAINPA-qt2eg 2 часа назад
ഈ കുടുംബത്തിൻ്റെ വാർത്താ സമ്മേളനം കണ്ടപ്പോൾഒരു നന്ദിയില്ലാത്ത വർഗ്ഗം ആണെന്നു തോന്നി . ഇതിൻ്റെയൊക്കെ പുറകിൽ പലരും ഉണ്ടെന്നു തോന്നുന്നു.
@smithack8999
@smithack8999 18 минут назад
പിന്നിൽ ആര് ഉണ്ടായാലും ഈ കുടുംബം നേരത്തിനു തിന്നുന്നത് തീട്ടം ആണോ 🤔
@sareenasakeerhussain2304
@sareenasakeerhussain2304 2 часа назад
മരണപ്പെട്ട ആളിന് വേണ്ടി ഒന്ന് പ്രാർത്ഥിക്ക് കുടുംബക്കാരെ
@dreemhomechanele6056
@dreemhomechanele6056 2 часа назад
നന്ദി യി ല്ലാത്ത കുടുംബം😢😢
@ayishanv
@ayishanv Час назад
നന്ദി കേട്ട കുടുംബം അവൾക്കു ജോലി കിട്ടിയതിന്റെ അഹങ്കാരം
@aboobackerk7837
@aboobackerk7837 2 часа назад
നന്ദി കെട്ട വർഗം
@-----660
@-----660 Час назад
ആ കുടുംബത്തിനെ ആലോചിച്ചിട്ട് ഒരു സങ്കടം ഉണ്ടായിരുന്നു. പത്രസമ്മേളനത്തോടെ അതങ്ങോട്ട് മാറി കിട്ടി😔😔😔
@Premaprema939
@Premaprema939 Час назад
ഇദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ബിഗ്‌ സല്യൂട്ട് 🙏
@jessyvlogs7627
@jessyvlogs7627 48 минут назад
മുതലാളിക്ക് ഡ്രൈവറോട് ഉള്ള സ്നേഹം ആണ് വൈറൽ ആയതു അല്ലാതെ കുടുംബക്കാർ അല്ല
@lekshmibindhu4295
@lekshmibindhu4295 21 минуту назад
Muthalaliyo avano Avan loka udayippu aalavan Avante oru youtube
@sinan..
@sinan.. Час назад
100% സത്യം ആ കുടുംബം ഈ സമയത്ത് ഇതിന് ഒരുങ്ങരുതായിരുന്നു
@ShajeerSamad
@ShajeerSamad 58 минут назад
ഈ കുടുംബത്തിനു വേണ്ടിയാണ് നമ്മൾ പ്രാർത്ഥിച്ചുഎന്ന് ഓർക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നി...
@HudDha-l4p
@HudDha-l4p 3 часа назад
അവരിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി... But മനാഫ് 👍🏻❤.. ഇത് തുറന്നു പറഞ്ഞ സാറും 👍🏻👍🏻👍🏻
@JoyPunnamattathil
@JoyPunnamattathil 2 часа назад
അർജുൻ DYFI യുടെ പൊതിച്ചോറ് നൽകുന്നയാളാണ് എന്ന് കഴിഞ്ഞ ദിവസം കണ്ടു, അപ്പോൾ കമ്മികളുടെ വർഗ്ഗീയതയാണ് കാണാൻ കഴിയുന്നത്, മനാഫ് എന്ന പേരാണ് ഇവർക്ക് പ്രശ്നം, ഇത്രയ്ക്ക് നന്ദികേട് കാണിച്ച കുടുംബം എന്ന ഖ്യാതി ഈ കുടുംബത്തിന് തന്നെ, നന്ദിയില്ലാത്ത വർഗ്ഗം😡
@MADHURAM...
@MADHURAM... 2 часа назад
ഇത്രയും നന്ദികേട് കാണിക്കരുതായിരുന്നു.. കഷ്ടം..
@NashNash-j8t
@NashNash-j8t Час назад
ഈ മാനഫി നെ കണ്ടു എത്രെയോ മൊതലാളി കൾക്ക് തൊഴിലാളികളോട് ഉള്ള ബഹുമാനവും സ്നേഹവും വർദ്ധിക്കാൻ പ്രചോദനം ഉണ്ടായിട്ടുണ്ടാവാം..എല്ലാ മനുഷ്യർക്കും മറ്റുള്ള മനുഷ്യരോട് മനുഷ്യത്വം കളിക്കാനുള്ള ഒരു പ്രചോദനം ആയ മനാഫ്.. ഇതിനെ ഒക്കെ ആണ് ഈ നന്ദി കെട്ട കുടുംബം തച്ചു ഉടച്ചത്.. ഇനി ആരും ആരെയും സഹായിക്കില്ല
@FathimaKhalid-g7f
@FathimaKhalid-g7f Час назад
സത്യം
@shreedevis5425
@shreedevis5425 29 минут назад
Satyammm
@razak6735
@razak6735 58 минут назад
നന്ദി ഇല്ലാത്ത കുടുംബം ദെയ്‌വം പൊറുക്കില്ല എന്തിനാ മനാഫ് അർജുനെ തിരയാൻ നിന്നത് നന്ദി ഇല്ലാത്ത കുടുംബത്തിനുവേണ്ടി
@5qtest787
@5qtest787 2 часа назад
അവരുടെ കുടുബത്തിൽ ഉള്ളവരേ കണ്ടപ്പോൾ ഞെട്ടി പോയി കാരണം എല്ലാവർക്കും അറിയാലോ അർജുൻ പോയിട്ട് ദിവസം മാത്രം മേ ആയുള്ളൂ 😢 എങ്ങനെ കഴിയുന്നു ഇതിനൊക്കെ
@ramlabasheer7277
@ramlabasheer7277 Час назад
അർജുന്റെ കുടുംബം മനാഫിനോട് നന്ദി കട് കാണിച്ചു മനാഫ് ഷിരൂരിൽ ഇല്ലായിരുന്ന് വെങ്കിൽ അർജു കണ്ടെത്തുമായിരുന്നില്ല
@azarucochin3264
@azarucochin3264 2 часа назад
മനാഫിൻ നല്ല തല്ലിൻ്റെ കുറവ് ഉണ്ട്. ഇവരെ സഹായക്കാൻ പോയതിന്😂😂😂
@Kareenhaji-ux9zn
@Kareenhaji-ux9zn 2 часа назад
💯 💯 ശതമാനവും ഓക്കേ
@Kareenhaji-ux9zn
@Kareenhaji-ux9zn 2 часа назад
മനാഫിൻറ ചെവിക്കലല് നോക്കി തന്നെ അടിക്കണം
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 2 часа назад
ശരിയാണ്
@zephiemariam5314
@zephiemariam5314 Час назад
Sheri aanu
@abdulrazak6654
@abdulrazak6654 55 минут назад
🤭🤭🤭🤭😂
@AnkithaNair-mr5cw
@AnkithaNair-mr5cw 47 минут назад
കൃഷ്ണപ്രിയയുടെ ചിരി കണ്ടപ്പോൾ ഹൃദയത്തിൽ ഒരു കത്തി കുത്തിയിറക്കിയ പോലെ. പ്രിയ അർജുൻ നീയിത് കാണുന്നുണ്ടോ
@PoorDogsmedia
@PoorDogsmedia 19 минут назад
കഷ്ടം കൃഷ്ണപ്രിയ മരിക്കുവോളം കരയണം ഒരിക്കലും ചിരിക്കരുത് അതേ സമയം കൃഷ്ണ പ്രിയ ആണ് മരിച്ചിരുന്നെങ്കിൽ രണ്ടാം പക്കം അർജുന്റെ പൂനർ വിവാഹം അപ്പോൾ ആളുകൾ പറയും പാവം അവനും വേണ്ടേ ഒരു ലൈഫ് അതാണ് ലോകം പെണ്ണിന് സന്തോഷം പാടില്ല 😔
@jencyshyju1526
@jencyshyju1526 Час назад
നിങ്ങൾ അർജുന് വേണ്ടി prathikkenda ടൈം ആണ്..... മനാഫ് ഉള്ളത് കൊണ്ടാണ് അർജുൻഎ എത്രയും ആളുകൾ സ്നേഹിച്ചത്.. നന്ദി കേടു കാണിക്കരുത്..... Ottakkeettaya കുടുംബമേയ്
@dileepk.p7515
@dileepk.p7515 2 часа назад
ഇത് കുറച്ചു ദിവസമായി എനിക്കു തോന്നിയതാണ് ഇങ്ങനെ പറയിപ്പിച്ച ചാനലുകാരോടാണ് കലിപ്പ്
@muhammedAli-w1z
@muhammedAli-w1z 2 часа назад
മനാഫ്,ഒരു,ദൈവ, വിശ്വാസി,ആണെ ങ്കിൽ,ദൈവത്തിന്,സമർപ്പിക്കുക🖐️
@noorjahanchembottuthodi3816
@noorjahanchembottuthodi3816 2 часа назад
Yes.... മനാഫ്ക്കയുടെ കൂടെ ദൈവം ഉണ്ട്... അതുകൊണ്ട് അവരുടെ നിരപരാദിത്തം തെളിഞ്ഞില്ലേ.... ഇനി എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുക.... ഒന്നും മിണ്ടാത്തത് nallath
@omanaasokan5346
@omanaasokan5346 Час назад
Eyale.enthina egana.pokunnathu.ayal.ayaluda.vaziku potta..
@Shaaxx128
@Shaaxx128 Час назад
അതന്നെ ക്ഷമ ഈമാനിന്റെ പകുതിയാണ് അവരോടൊപ്പം അല്ലാഹു ഉണ്ടാകും 🤲🏻👍🏻
@Beegum-d5v
@Beegum-d5v Час назад
മനഫിന്റെ കൂടെ ജനങ്ങളുടെ സ്നേഹം ഉണ്ട്
@smithack8999
@smithack8999 24 минуты назад
കുടുംബം കേരളത്തെ നാറ്റിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ 😢😢
@SindhuVelayudan
@SindhuVelayudan 2 часа назад
കറക്റ്റ് ആണ് സർ ചിത കേട്ടടങ്ങും മുന്പേ ഇവർ നടത്തുന്ന പ്രഹസനങ്ങൾ. എന്താ ചെയ്യാ സർ നമ്മുടെ നാട് ഇങ്ങനെ ആയിപോയി 🥰
@dirarputhukkudi9049
@dirarputhukkudi9049 2 часа назад
@@SindhuVelayudan correcte 👍👍👍സിന്ധു.. 🙏🙏🙏
@haseenahaseena9677
@haseenahaseena9677 41 минуту назад
ഇപ്പൊ കേരളം..... ആരായി... ഈ കുടുംബം ഒക്കെ naatichu.. മനാഫ് ്ന് ഒപ്പം.....❤❤
@reshmiaji8954
@reshmiaji8954 2 часа назад
എന്നും പത്രസമ്മേളനം നടത്തുന്ന പെങ്ങളെ കണ്ടപ്പോൾ ഇവർരണ്ട് മക്കളുമാത്രമാണുള്ളതെന്ന് കരുതി ദേ ഇപ്പം അനിയനായി അളിയനായി വേറെ ആണുങ്ങളും ആ വീട്ടിലുണ്ടെന്ന്
@resheedalatheef9064
@resheedalatheef9064 Час назад
Anil bro prapancham sakalavum srushdicha rakshithavinodilla nandhi pinnallai Manaf anna keedam kashdam Nandhikatta kudumbam
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 часа назад
താങ്കൾ പറഞ്ഞത് 100 % കറക്റ്റ്. 👍👍👍
@abhilashvt-gc2xl
@abhilashvt-gc2xl 2 часа назад
അർജുൻ കാലഘട്ടം കഴിഞ്ഞു നന്ദി ഇല്ല കുടുംബത്തിന്, മനാഫ് ഇൗശ്വർ മാൽപെയെ സഹായിക്കണം... ❤
@saleemmt8881
@saleemmt8881 Час назад
👍👍
@cvkabshir
@cvkabshir 2 часа назад
മനാഫ്ക്ക ❤❤❤മനുഷ്യൻ ❤❤❤
@shamsiniyas4562
@shamsiniyas4562 3 часа назад
ഇതാണ് ശെരിക്കുമുള്ള മറുപടി 👍
@mfd4845
@mfd4845 35 минут назад
നന്ദികെട്ട കുടുംബം.. മനാഫ്ക്ക ഇങ്ങൾ സൂപ്പർ ആണ് ഇങ്ങളെ നമ്മൾ ഒരിക്കലും മറക്കില്ല..
@lekshmibindhu4295
@lekshmibindhu4295 22 минуты назад
Nanni ellathathu manafinanu Avan loka udayippu
@Cinicon1633
@Cinicon1633 Час назад
കിട്ടാൻ പോകുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള അടവായിരിക്കും
@nisampalakad
@nisampalakad 2 часа назад
വയനാട് കുറെ പേര് മരിച്ചു, കൊറേ പേരുടെ വീട് പോയി...ജീവിച്ചിരിക്കുന്ന ആർക്കൊക്കെ ഗവന്മന്റ് ജോലി കിട്ടി, വീട് നു ഇനി എന്ത് ചെയ്യും....ഇവരുടെ അഹങ്കാരം kandathu കൊണ്ട് പറഞ്ഞു പോയതാ..... 🙏പാവം അർജുൻ.. 20 വയസ്സുതൊട്ട് അധ്വാനിച്ചു ആ കുടുംബത്തിന് വേണ്ടി..മരണപെട്ടാൽ കൂടി ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു... ബട്ട്‌ ഇവരൊ....ഇവരുടെ അഹങ്കാരത്തിനു ആ ജോലി തിരിച്ചെടുക്കണം.. അർജുന്റെ കുഞ്ഞിന്റെ പേരിൽ ഗവന്മന്റ് ഒരു തുക deposit ചെയ്യണം 18 വയസാവുമ്പോൾ ആ കുഞ്ഞിന് കിട്ടുന്നപോലെ....
@ShakthiShakthi-d6l
@ShakthiShakthi-d6l Час назад
അർജുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അപ്പോപ്പിന്നെ കിട്ടാതിരിക്കൊ
@SeejaGopinath
@SeejaGopinath 19 минут назад
പാവം മനാഫ് സത്യം നെറികെട്ട കുടുംബം ഒരു ബുദ്ധിമുട്ടുമില്ലാതെ ജോലി കിട്ടി അവൾക്ക് ഒരു സങ്കടവുമില്ല
@SameehSamad
@SameehSamad 22 минуты назад
എന്ധാ ചെയാ കുടുംബത്തെ ആരോ തെറ്റി ധരിപ്പിക്കുന്നു ഉറപ്പായും( മനാഫ് ❤️ അർജുൻ )തീർച്ച ആയും രണ്ടു പേരെയും ഉടയോൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@Yathra.
@Yathra. 3 часа назад
ഒരാൾ മരണപ്പെട്ടതിൽ ഇല്ലാത്ത വേദന ആണ് മനാഫിൻ്റെ കാര്യത്തിൽ
@MumthasMumthas-pc6kr
@MumthasMumthas-pc6kr 2 часа назад
അയാൾ കാര്യങ്ങളെല്ലാം വൃത്തിയായി ചെയ്തില്ലേ മനസ്സിൽ ഉദ്ദേശം നമ്മൾ അന്വേഷിക്കേണ്ട കാര്യമില്ലല്ലോ അയാൾ അതിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ പത്രസമ്മേളനം നടത്തി ഇങ്ങനെയൊരു വിഷയം ഉണ്ടാക്കരുത് ആയിരുന്നു
@Yathra.
@Yathra. 2 часа назад
@@MumthasMumthas-pc6kr രണ്ട് കൂട്ടരും മൗനം പാലിക്കുന്നതാണ് നല്ലത്
@josevarghese7244
@josevarghese7244 2 часа назад
തെറ്റ് പറ്റിയാൽ തിരുത്തുന്ന ശീലം മലയോളിക്കില്ല.പറ്റിയ തെറ്റിനെ ന്യായീകരിച്ച് മെഴുകിയാ ശീലം...
@khajara8676
@khajara8676 2 часа назад
നാളെ സഹായിക്കാൻ ഭയം വരും. കറക്റ്റ്.
@abdulazeezp5809
@abdulazeezp5809 Час назад
നന്നിയില്ലാത്ത കുടുംബം ചങ്കൂറ്റമുണ്ടെങ്കിൽ കിട്ടിയ ജോലി അർഹതപ്പെട്ട പാവങ്ങൾക്ക് കൊടുക്കെടീ
@shailanasar3824
@shailanasar3824 58 минут назад
Psc azudhiavar... 🤔🤔
@abduljabbarkavumpurath9076
@abduljabbarkavumpurath9076 2 часа назад
മനാഫിന് പാഠം ഒന്ന്. ഇനി രണ്ടാമത്തെ പാഠം മറിച്ച് നോക്കാതെ പോകുന്ന വഴിക്ക് പോകുക. ലോറിയുടെ പേരില്‍ അധികം വാശി പിടിച്ചു കൊണ്ട് നിൽക്കാതെ അർജുനന്റെ സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടിയ "അംഗീകാരവും പൂച്ചെണ്ടുമായി" എന്റെ മനാഫേ എവിടെയും തിരിഞ്ഞു നോക്കാതെ അങ്ങ് പോകുക. അതാണ് ഇനി അങ്ങേക്ക് ഉത്തമം ❤
@hamzamuhammad5652
@hamzamuhammad5652 Час назад
വളരെ ശരിയായ ഒരുവിലയിരുത്തൽ അതിൽ താങ്കൾ പറഞ്ഞ ഒരു വാചകം വളരെ ശരിയാണ് ഇനിയും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ സഹായിക്കുവാൻ മുന്നോട്ടു വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ഒരുകാര്യം കൂടിയാണത്. പരസ്പരം നേരിൽ കണ്ട് സംസാരിച്ചു തീർക്കാമായിരുന്നവിഷയം ചാനലുകൾക്കു മുമ്പിൽ പറയുന്നത് ഒഴിവാക്കാമായിരുന്നു.
@നന്മയോരംമീഡിയ
ഫോൺ ബെല്ലടിഞ്ഞു എന്ന് കള്ളം പറഞ്ഞ സഹോദരി ആണ് വഴി തിരിച്ചത്, എന്റെ അഭിപ്രായം
@smithapp00
@smithapp00 Час назад
സഹോദരി അല്ല പറഞ്ഞത്. സ്വന്തം കുടുംബം ഒരിക്കലും അന്വേഷണം വഴിതിരിച്ചു വിടില്ല.
@ajayp5835
@ajayp5835 Час назад
​@@smithapp00pinne aaranu paranjath
@Sssaaaahhshshhsdjjdnen
@Sssaaaahhshshhsdjjdnen Час назад
​@@smithapp00 pinne aara paranje old news kand nokku
@sabnanazer2195
@sabnanazer2195 Час назад
ഭാര്യ വിളിച്ചപ്പോ റിങ് ചെയ്ത് എന്ന് പെങ്ങൾ ആണ് പറഞ്ഞത്
@AbiDili-vu3kc
@AbiDili-vu3kc Час назад
ശരിക്കും അർജുന്റെ wife ഒരുങ്ങി വന്ന് കൂളായി സംസാരിക്കുന്നു എന്തൊരു മനസാണ് 🤦‍♀️
@aneefbm3463
@aneefbm3463 54 минуты назад
അവൾ പാവമായിരിക്കും മറ്റുള്ളവർ പറയിപ്പിക്കാൻ വേണ്ടി നല്ല ഒരുക്കം ഒരുങ്ങി ഇരിക്കും
@remabaipp1927
@remabaipp1927 Час назад
മനാഫ് ഇനി ഉത്തരം പറയേണ്ട അവർക്ക് വിവരം ഇല്ല
@shihabpv1632
@shihabpv1632 3 часа назад
അർജുനനോടുള്ള എല്ലാ സ്നേഹവും നിലനിർത്തികൊണ്ടുതന്നെ. ഒരു പഴയ Lorry. Buss ഉടമയെന്ന നിലയിൽ ഞാൻ പറയുന്നു ഇവിടെ യഥാർത്ഥ രക്തസാക്ഷി Manaf ആണ് അല്ലെങ്കിൽ അതിന്റെ ഉടമയാണ്. ഞാനെന്റെ അനുഭവത്തിൽനിന്നാണ് പറയുന്നത്. 😢
@saidalviak7789
@saidalviak7789 2 часа назад
ഞാൻ മനസ്സിൽ പലതും ആഗ്രഹിച്ചിരുന്നു കുട്മ്പത്തേക്കാണണം കഴിയുന്ന സഹാ യം നൽകണം എന്നല്ലാം ഇന്നത്തോടെ ക്യാൻസൽ ചൈതു❤
@Hypersport-16q
@Hypersport-16q Час назад
Correct. Kazhinjathu kazhinju
@smithack8999
@smithack8999 15 минут назад
​@@saidalviak7789വളരെ നന്നായി 👍🤣
@SideekThayyil-mc3zy
@SideekThayyil-mc3zy 2 часа назад
മനഃഫിനെ പോലെ യുള്ളവർ സൂക്ഷിക്കുക. നന്ദി യില്ലാത്തവരാന് ചുറ്റും.
@shanoobolavanna
@shanoobolavanna Час назад
നന്ദിയില്ലാത്ത കുടുംബം
@MumthasMumthas-pc6kr
@MumthasMumthas-pc6kr 2 часа назад
അനിൽ മുഹമ്മദ് സാർ പറഞ്ഞത് എത്ര ശരിയാണ് ഇതുതന്നെയാണ് ഇതിന്റെ സത്യം
@lissystephen1313
@lissystephen1313 Час назад
മനാഫ്, മാൽപ്പെ 💖💖
@nitha1255
@nitha1255 2 часа назад
ഇപ്പം അർജുന്റെ കുടുംബത്തെ ശരിക്കും മനസ്സിലായി. പിന്നെ ഒരു സംശയം. നമ്മുടെ സൈനികരുടെ വിധവമാർക്ക് പോലും ഒരു ജോലിക്ക് വേണ്ടി കാത്തു കാത്തിരിക്കേണ്ടി വരുന്ന നമ്മുടെ നാട്ടിൽ ആർജ്ജുന്റെ ഭാര്യക്ക് ഇത്ര പെട്ടെന്ന് എങ്ങനെയാ ജോലി കിട്ടിയത്.
@bindhuvipin1360
@bindhuvipin1360 Час назад
Partykaran ayakond
@leenasumesh2342
@leenasumesh2342 Час назад
ശെരിയാ, സെർവീസിൽ ഇരിക്കുമ്പോൾ മരിച്ച ആളുകളുടെ അനന്തരാവകാശികൾക്ക് പോലും ഇത്രയും പെട്ടന്ന് കിട്ടില്ല. കുറേ കാലം കഴിയും 😢
@ഡൽഹിമലയാളികൂട്ടായ്മ
എല്ലാവരും മുതലെടുത്തു ഇവരങ് വലിയ vip കളല്ലേ. ഫ്രീയായി ജോലി കിട്ടിയപ്പോൾ ahankaram
@thasliyak6850
@thasliyak6850 3 часа назад
Manaf ikkkka❤❤❤❤
@salimk2690
@salimk2690 29 минут назад
പഴമക്കാർ പറഞ്ഞതുപോലെ . അർജുനന്റെ കുടുംബം തെളിയിച്ചു . പാലം കടക്കുവോളം നാരായണ നാരായണ. പാലം കടന്നപ്പോൾ കൂരായണ കൂരായണ. ഇത്രയേ ഉള്ളൂ മനുഷ്യർ 🙏
@shajie3238
@shajie3238 2 часа назад
കേരളീയര് മൊത്തം അപമാനിച്ചു
@priya-wo4hv
@priya-wo4hv 40 минут назад
ഇവർക്ക് എങ്ങനെ സാധിക്കുന്നു മീഡിയയുടെ മുൻപിൽ ഇങ്ങനെ😢 ഇവർക്ക് സങ്കടം ഒന്നുമില്ല😢
@jemininambiar5033
@jemininambiar5033 22 минуты назад
100%
@rajilarajila3163
@rajilarajila3163 57 минут назад
നന്ദികെട്ട ഫാമിലി നന്ദികെട്ട ഫാമിലി
@rasiabeevi6491
@rasiabeevi6491 Час назад
ആരെങ്കിലും ഉപകാരം ചെയ്താൽ ഇതു തന്നെ അവസ്ഥ.
@sheena3778
@sheena3778 2 часа назад
സർ പറഞ്ഞത് എത്ര ശരിയാണ്
@nisamjalal3479
@nisamjalal3479 2 часа назад
അജഝ, അതെ കേരളത്തിൽ ഇപ്പഠ നടക്കുന്ന മനോരോഗഠ😂 അതെ നിർത്തുക ❤❤❤ദയവ് ചെയ്യത്❤❤❤നിർത്തുക ❤
@praveeshkv810
@praveeshkv810 2 часа назад
തെറ്റും ശരിയും മനസിലാവുന്നിലെങ്കിൽ എന്തു ചെയ്യാനാണ്. ദൈവമേ
@Bissell-c2r
@Bissell-c2r 3 часа назад
പെങ്ങളും അളിയനും ഇപ്പോഴാണ് യഥാർത്ഥ മലയാളി ആയത് 😏
@SabithaShabeer-m4w
@SabithaShabeer-m4w 2 часа назад
Yes
@AliAsadulla-w5k
@AliAsadulla-w5k 2 часа назад
മലയാളി അത്രക്കും മോശം ആണോ
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 3 часа назад
നന്ദി കെട്ട കുടുംബം
@reenasudhi2389
@reenasudhi2389 Час назад
ചിതഎരിഞ്ഞ് തീർന്നില്ല അപ്പോഴേക്കും വീട്ടുകാർ ഇങ്ങനെ ചാനലിൽ പറയുന്നത് ശരിയല്ല വീട്ടുകാർ പ്രത്യേകിച്ച് കൃഷ്ണപ്രിയ, അമ്മ
@alphonsakuniyil8482
@alphonsakuniyil8482 51 минуту назад
അർജ്ജുനൻ്റെ ബാര്യക് ചിരി അടക്കാൻ പറ്റുന്നില്ല
@Gamingwithleo444
@Gamingwithleo444 33 минуты назад
Avalkk arjunekkal value job an
@Fahimasherin-n8n
@Fahimasherin-n8n Час назад
നന്ദി യില്ലാത്ത കുടുംബം
@SajithaK-b9k
@SajithaK-b9k 2 часа назад
വളരെ സത്യം ആണ് താഗങ്ങൾ പറയുന്നത് 🎉🎉
@shebaabraham687
@shebaabraham687 2 часа назад
അർജുനന്റെ സംഭവവും വയനാട് ദുരന്തവും അതോടനുബന്ധിച്ച് മലയാളികളുടെ ഒരുമയും സ്നേഹവും എല്ലാവരും സ്ലാഖിച്ചു തെറ്റ് കുറ്റങ്ങൾ ഒക്കെ എല്ലാവരുടെയും ഭാഗത്തും ഉണ്ടാകാം സ്വാഭാവികം പക്ഷേ ചാനലുകാരും മനാഫും മുൻകൈ എടുത്തില്ലായിരുന്നെങ്കിൽ കർണാടക സർക്കാർ തിരയുക പോലും ഇല്ലായിരുന്നു സകല മലയാളികളും ജാതിമതഭേദമെന്യേ ജീവനോടെ കിട്ടുവാൻ പ്രാർത്ഥിച്ചു പക്ഷേ നടന്നില്ല അർജുനൻ മരണമടയുകയും സംസ്കാരവും കഴിഞ്ഞു ഇനി അയാളുടെ ആത്മാവിനെ വേദനിപ്പിക്കരുത് അത്രയേ ഉള്ളൂ പറയാൻ 😔
@Endless999-tz6iu
@Endless999-tz6iu 2 часа назад
ഓവർ സ്നേഹം നന്നല്ല. അവന്റെ അവന്റെ അവസ്ഥ ക്കു അനുസരിച്ചു സ്നേഹം പാടൂ. പിന്നെ ഹലാൽ ഹറാംമും ഇല്ലാത്തവർക്ക് എന്ത് ശരി എന്ത് തെറ്റ്
@Regijoseph-ym7wt
@Regijoseph-ym7wt 2 часа назад
കേരളം അപമാനം പേറി കൊണ്ടിരിക്കുന്നു
@ushae8268
@ushae8268 2 часа назад
സത്യം സർ പറഞ്ഞതാണ് correct
@shamsiniyas4562
@shamsiniyas4562 3 часа назад
ഇപ്പോഴാണ് ഒരു സമാധാനം ആയത് 😂
@mohamedrafeeq4460
@mohamedrafeeq4460 Час назад
പാലം കടക്കുവോളം നാരായണ കടന്നു കഴിഞ്ഞു കൂരായണ,
@Sa-g7g-n9t
@Sa-g7g-n9t Час назад
അർജുൻ അല്ല ഇങ്ങനെ ആവേണ്ടത് 😅😂😂ആ കുടുംബം ആയിരുന്നു 😅😂😂
@ShihabShihab-ub4ld
@ShihabShihab-ub4ld 40 минут назад
അടിപൊളി
@harikrishnankg77
@harikrishnankg77 Час назад
മനാഫ്, ഈശ്വർ മൽപ്പേ യൂട്യൂബ് വാർത്തകൾ ഒക്ക ഇല്ലായിരുന്നു എങ്കിൽ കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ കർണാടക സർക്കാർ തിരച്ചിൽ എല്ലാം അവസാനിപ്പിച്ചേനെ.
@Super_Hero1111
@Super_Hero1111 Час назад
അർജ്ജുന്റെ അളിയൻ സങ്കിയാണ് അതിന്റെ ഗുണമാണ് ഇപ്പോൾ കണ്ടത്...😅😅
Далее
Arjun Family Manaf Media
25:47
Просмотров 12 тыс.
ЗА***ЛО. SONY, ГДЕ ИННОВАЦИИ?
22:22
Просмотров 121 тыс.