Тёмный

അർജൻറീനക്ക്​ നേരെ കൂവിയാർത്തും കുപ്പിയെറിഞ്ഞും കാണികൾ | Argentina vs Morocco, olympics 2024 

MediaOne Sports
Подписаться 57 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@ramshadvk9325
@ramshadvk9325 2 месяца назад
മൊറൊക്കോ നല്ല ടീമാണ് മാഷേ
@franklinrajss2310
@franklinrajss2310 2 месяца назад
സീനിയർ ടീം ആണ് കൂടുതൽ
@SuneerAleena
@SuneerAleena 2 месяца назад
കോപ്പാണ്. ഫുൾ ഫിസിക്കൽ പിന്നെ വെറുതെ ടൈം കളയക്കം അതും വിജയിച്ചില്ല അവസാനം സംഗാടകർ മൊറൊക്കയെ വിജയിപ്പിച്ചു
@sibhath8792
@sibhath8792 2 месяца назад
off side , vefereing , Penalty ഇതാണ് ഞങ്ങടെ മെയിൻ 🎉🎉
@AnasMalik-lm6oy
@AnasMalik-lm6oy 2 месяца назад
Karanjo😂. Penalty jayikknm oru ith venm🙌🏻💯
@machomajooo
@machomajooo 2 месяца назад
@@sibhath8792 ഒരു 7up എടുക്കട്ടെ 😌
@shylendrank9615
@shylendrank9615 2 месяца назад
നീ എത്ര കാലം ഇങ്ങനെ കരഞ്ഞിരിക്കേണ്ടി വരുമെന്ന് ദൈവത്തിനു പോലും അറിയില്ല .😂 പെനാൽറ്റി ഈസി ആണെന്ന് പറഞ്ഞ സാമ്പാർ ടീമ്സിനു പെനാൽറ്റി കിട്ടിയപ്പോൾ എല്ലാം അടിച്ചു പുറത്താക്കി🤣 അപ്പോൾ സാമ്പാർ ടീമ്സിനു മനസിലായി പെനാൽറ്റി എന്ന് പറയുന്നത് മൈസൂർ പഴം തിന്നുന്നത് പോലെ അല്ല എന്ന് 😂😂
@machomajooo
@machomajooo 2 месяца назад
@@sibhath8792 7-1 ന് തൂറി തോറ്റ ശേഷം അതിന്റെ ക്ഷീണം ഇനിയും മാറിയില്ല. ഇപ്പോൾ അർജന്റീനയുടെ എതിരായി ആരൊക്കെയാണോ കളിക്കുന്നെ അവർക്ക് വേണ്ടി ' ജയ് ' വിളിക്കേണ്ട അവസ്‌ഥയിൽ ആയിപോയി.. പാവം 👙ഫാൻസ്‌ 🤭
@Ubaidestate
@Ubaidestate 2 месяца назад
Morocco ⚽⚽❤❤
@meharji6260
@meharji6260 2 месяца назад
മൊറോക്കോ ഫുട്ബോളിൽ വലിയ മുന്നേറ്റം നടത്തി
@MuhammadP-t4k
@MuhammadP-t4k 2 месяца назад
ഈ വർണ്ണവേറിയറിയൻമാർ തോൽക്കേണ്ടി വരും
@CRICKETMALAYALI
@CRICKETMALAYALI 2 месяца назад
ലോകകപ്പ് ഫുട്ബോളിൽ പോർച്ചുഗലിനും പറ്റിയത് ഇതുതന്നെ മൊറോക്കോ എതിർ ടീമിനെതിരെ ഒരു ഗോൾ നേടിക്കഴിഞ്ഞാൽ പിന്നെ അവർക്കെതിരെ തിരിച്ചടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
@GhostProtocol007
@GhostProtocol007 2 месяца назад
അര്ജന്റീന ജയിക്കാഞ്ഞത് നന്നായി....അല്ലേൽ ഒളിമ്പിക്സും റിഗ്ഗഡ് ആക്കിയേനെ അണ്ണൻ ഫാൻസും ബ്രാകളും...😂
@fasilmuhammed9261
@fasilmuhammed9261 2 месяца назад
എല്ലാ ടീംമും എപ്പോളും ജയിക്കണമെന്നുണ്ടോ മാഷേ തൊറ്റു നമ്മൾ അത് അംഗീകരിച്ചു
@viveknair9380
@viveknair9380 2 месяца назад
Maari irunnu karanjo
@shibillala7973
@shibillala7973 Месяц назад
​@@viveknair9380 ethra tholvi ningale teamin ethra nd
@Farhathsajeer-m2s
@Farhathsajeer-m2s 2 месяца назад
കുഴപ്പമില്ല കുറച്ചു നാളായി അവർക്ക് അൽപ്പം അഹങ്കാരം കൂടിയോ എന്ന് തോന്നുന്നു , മൊറൊക്കെക്ക് ബിഗ് സലൂട്ട്
@MuhammadP-t4k
@MuhammadP-t4k 2 месяца назад
Moroco കളിച്ചു മൊറോക്കോ ജയിച്ചു മാഷേ
@PULIKKODAN_NOUFAL
@PULIKKODAN_NOUFAL 2 месяца назад
Morocco നന്നായി കളിച്ചു അവർ ജയിച്ചു അത്ര തന്നെ
@sanjaikrishna9791
@sanjaikrishna9791 2 месяца назад
halla pinne yenna penalo fanzz
@wayofmallu4012
@wayofmallu4012 2 месяца назад
നല്ല അഭിനയം ആയിരുന്നു അങ്ങനെ ഒരു പെനാൽറ്റി കിട്ടി പിന്നെ എക്സ്ട്രാ ടൈം 16 മിനിറ്റ് കിട്ടിതും അവരുടെ അഭിനയം തന്നെ അയിരുന്നു......ഇതിലും നല്ലത് മൊറൊക്കാൻ ഫാൻസുന് ഗ്രൗണ്ടിൽ തൂറി ഇടുന്നതായിരുന്നു
@Aaandavan
@Aaandavan 2 месяца назад
പാവം penaldiane പട്ടി എങ്ങനെ എങ്കിലും സന്തോഷിക്കട്ടെ
@johnmathew8852
@johnmathew8852 2 месяца назад
എന്തായാലും അർജന്റീന ലോക ചാമ്പ്യൻ ആണല്ലോ പിന്നെ ആദ്യം തോറ്റാൽ അവസാനം ജയം അർജന്റീനക്ക് തന്നെ യാണല്ലോ
@ramsheedvp9116
@ramsheedvp9116 2 месяца назад
🇦🇷🇦🇷🇦🇷🎖️🎖️🎖️✈️
@JEMSHEER-t9h
@JEMSHEER-t9h 2 месяца назад
ഫിഫയുടെ വക ഒരു ഒളിമ്പിക്സ് കിരീടം കൂടി കൊടുത്താൽ എല്ലാം ശരിയാകും.
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 2 месяца назад
വെളുത്ത വർഗ്ഗക്കാരുടേതു മാത്രമായ വർണ്ണവെറിയൻ അർജന്റീനക്ക് പിന്തുണ കൊടുക്കുന്നത് മീഡിയ വൺ മാത്രമായിരിക്കും.
@shylendrank9615
@shylendrank9615 2 месяца назад
നീ എത്ര കാലം ഇങ്ങനെ കരഞ്ഞിരിക്കേണ്ടി വരുമെന്ന് ദൈവത്തിനു പോലും അറിയില്ല
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 2 месяца назад
@@shylendrank9615 ദൈവത്തിനേക്കാളും വലിയ മഹാനെ നിനക്കറിയാമല്ലോ. എനിക്ക് അതു മതി. നിന്റെ വർണ്ണ വെറിയൻ ദൈവം വാഴട്ടെ. മെസ്സിയുടെ തോളിൽ നിരങ്ങി കഴിയട്ടെ. 😰😁😁
@shylendrank9615
@shylendrank9615 2 месяца назад
@@SalahudheenAyyoobi-mt6lr ആരാണ് വർണ വേറിയൻ? മെസ്സിയോ ? 😂കഷ്ട്ടം തന്നെ
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 2 месяца назад
@@shylendrank9615 Just go through the history of Argentina, they already taking the heavy weight of Spanish hegemony.
@shylendrank9615
@shylendrank9615 2 месяца назад
@@SalahudheenAyyoobi-mt6lr If you look at many events in history, there will be good and bad things. It is the common factor but no one will follow anything wrong.
@Malik-vc7vj
@Malik-vc7vj 2 месяца назад
എന്തായാലും ബ്രാച്ചുഗൽ ഫാൻസ്‌ ഒന്ന് ചിരിച്ചു കാണ്ടമാതി നമ്മക്ക് 😂
@zanamihaneef408
@zanamihaneef408 2 месяца назад
2 kali jayich Arjantina keariii varummmm….cup adikukayum cheyyum 😊😊😊😊
@musafarck5299
@musafarck5299 2 месяца назад
അർജൻ്റീനയുടെ കബഡി കളിക്ക് മൊറോക്കോയെങ്കിലും അതേ പോലെ തിരിച്ചടിക്കണമായിരുന്നു
@SharmilaRamanVv
@SharmilaRamanVv 2 месяца назад
Shogun. Argherntin
@keys803
@keys803 2 месяца назад
ഞാൻ ഒരു കടുത്ത ബ്രസീൽ ഫാൻസ് ആണ്, എന്നാൽ ഒരു കാര്യം പറയാം, അര്ജന്റീന തോറ്റതിൽ ഒരു പരിഭവവും വേണ്ട. കാരണം അവർ നേടാനുള്ളത് നേടി കഴിഞ്ഞു, ഇനി അല്പം തോൽവി ആയാലും അത് കാര്യമാക്കേണ്ട കാര്യം ഇല്ല. ഇനി ഇപ്പൊ ഒളിമ്പിക്സ് കിരീടം ഉയർത്തിയിലെങ്കിലും ഒരു പരാതിയും ഇല്ല. നേടിയത് അവരുട ഷെൽഫിൽ ഉണ്ട്. 👍😊
@nazeerabdulazeez8896
@nazeerabdulazeez8896 2 месяца назад
Offside ആണെന് തന്നെ കരുതിക്കോ പക്ഷെ പിച്ച് കയ്യേറുക എതിർ ടീമിനെ കായികമായ നേരിടുക ഇതിനു എക്കെ എന്താണ് പ്രതിവിധി മത്സരം ഉപേക്ഷിക്കുക അകരം നേരിട്ട ടീമിനെ വിജയി ആയി പ്രഖ്യിപ്പിക്കുക, ഫ്രഞ്ച് മൊറൊക്കോ conspiracy ആയിരുന്നു
@lukkuman809
@lukkuman809 2 месяца назад
നെയ്മറിനെ 2021 കോപ്പ അമേരിക്കയിൽ പിന്നെ എന്താ ഇവന്മാർ ചെയ്തത് കബഡിയല്ലേ 😏
@youtubeshorts6546
@youtubeshorts6546 2 месяца назад
Ath clear offside thannen, karuthikko enn parayanda karyonnulla. Uluppillaand ingane oombi jaikkaan pattathilla, nattukaar prathishethikkum
@nayanadevi3566
@nayanadevi3566 2 месяца назад
@@youtubeshorts6546 അപ്പൊ ഈയിടെ ഔട്ട് പോയ ബോൾ എടുത്തു ഗോൾ അടിച്ച ഖത്തർ ടീമിനെ ഒക്കെ ചവിട്ടി കൂട്ടണ്ടേ
@dontcry7015
@dontcry7015 2 месяца назад
Aaaa.. Kannu neer thudachit para..😂😂.. Sangadam onnullattoo😂😂😂
@mansooralimansoorali4126
@mansooralimansoorali4126 2 месяца назад
സുഹൃത്തേ ഇതിപ്പോ അർജന്റീനിയൻ ഗ്രൗണ്ടിലാണെങ്കിൽ അവർ കാര്യങ്ങൾ ഇതിനേക്കാൾ വശളാകുമായിരുന്നു.ഓരോ ടൂർണമെന്റ് നേടും തോറും ഈ വർണവെറിയൻ ടീമിൽ നിന്ന് അസാന്മാർഗിക പ്രവർത്തികളാണ് ഉടലെടുക്കുന്നത്.പക്വതയില്ലാത്ത താരങ്ങൾ തന്നെയാണ് ഈ ജൂത ജാര സന്തതിയുടെ മുഖമുദ്ര. ....
@mohamedshabeerkt8820
@mohamedshabeerkt8820 2 месяца назад
പിക്ച്ചർ അഭി ഭി ബാക്കി ഹെ മേരെ ദോസ്ത്.
@Deepak_Sunil
@Deepak_Sunil 2 месяца назад
അര്ജന്റീന എല്ലാ കളിയും ജയിക്കണമെന്നുണ്ടോ 😂😂😂
@munivk4958
@munivk4958 2 месяца назад
അതെ
@ramsheedvp9116
@ramsheedvp9116 2 месяца назад
🇦🇷🇦🇷🇦🇷🤍🤍🤍🎖️🎖️🎖️✈️
@sivarajans9406
@sivarajans9406 2 месяца назад
@@Deepak_Sunil ഉണ്ട്..... ജയിക്കും.... നിനക്ക് എന്താ?
@deadsec9996
@deadsec9996 2 месяца назад
@@sivarajans9406poda poori vedicheede mone
@shamsusulaiman8116
@shamsusulaiman8116 2 месяца назад
# worldcup. Arg-Sau match ഓർമ വന്നു...😂 നിങ്ങൽ ആഘോഷിച്ചോളൂ....😂
@shamskankol4717
@shamskankol4717 2 месяца назад
Media one.. nallonam karayunud
@SaifudheenH-r9v
@SaifudheenH-r9v 2 месяца назад
എടാ ചങ്ങായി നീ ഇന്നലെ കളി കണ്ടോ മൊറൊക്കോ അതിമനോഹരമായാണ് കളിച്ചതു അർഹിച്ച വിജയവും നേടി, ചുമ്മാ കൊണക്കല്ലേ
@vishnugs2138
@vishnugs2138 2 месяца назад
😂😂😂 alla pinne
@sivarajans9406
@sivarajans9406 2 месяца назад
പിന്നെ അവിടെ കൊണപ്പ് ഉണ്ടായതൊന്നും നീ കണ്ടില്ലേ.... കിറുക്കൻ രാജ്യം.... എത്ര ദൂരം അവന്മാർ പോകും എന്ന് കാണാം 😜
@SaifudheenH-r9v
@SaifudheenH-r9v 2 месяца назад
@@sivarajans9406 അവിടെ കൊണാപ്പ് ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് പരാതി കൊടുക്കുകയാണ് വേണ്ടത്, അല്ലാതെ ഞങ്ങൾ തോറ്റേ, ഗോൾ തന്നില്ലേ എന്നു കോണക്കുകയല്ല വേണ്ടത് ഓഫ് സൈഡ് ഗോൾ ഫുഡ്‌ബോളിൽ അനുവദിക്കില്ല ബ്രോ കാര്യം മനസ്സിലാക്കു
@Ani-gi1pf
@Ani-gi1pf 2 месяца назад
Thenga aanu..abinaya veeranmar😆😂😂🤭🤭
@LittleShorts2024
@LittleShorts2024 2 месяца назад
മീഡിയ വൺ ഫുട്ബോളിൽ വർഗ്ഗീയത കലത്തുന്നത് വളരെ വ്യക്തം 😏😏
@nidhishkjwayanad1646
@nidhishkjwayanad1646 2 месяца назад
കൂവി തോൽപിച്ച്
@mallutrolltown
@mallutrolltown 2 месяца назад
അർജൻീന മോശം കളിയാണ് കായ്ച്ച വെച്ചത് അതോണ്ട് തോറ്റു അത്രന്നെ #VAMOS
@felixjames7436
@felixjames7436 2 месяца назад
Argentina enniyum match undo?
@muhseena.t.m2764
@muhseena.t.m2764 2 месяца назад
Kooviyathu cup eduthathinte kushubhu 😂😂😂
@BasheerPvBasheer-j2d
@BasheerPvBasheer-j2d 2 месяца назад
Chettatharam kanichu
@shibimkeshavan9066
@shibimkeshavan9066 2 месяца назад
ഫിഫയുടെ യും അർജൻ്റീന യുടെയും സ്ഥിരം ഉടായിപ്പ് നടത്താൻ കാണികൾ സമ്മതിച്ചില്ല...ഇതൊരു പാഠം ആണ്
@gouthams864
@gouthams864 2 месяца назад
Ee varaghya team ahne ivere ahrum support chyeale
@omkaar451
@omkaar451 2 месяца назад
Tholviyum jayavum okke sadhaarana annnu ellaypoyum jayikkum enn evideyum ezhuthi vachittilla 😂😂
@jahfarkc2574
@jahfarkc2574 2 месяца назад
മൊറോക്കോ അണ്ടർ 16 ടീം ആണ്.
@user-xi4fl7myt
@user-xi4fl7myt 2 месяца назад
Off side aanu
@BinasudheenmakkattuMakkattu
@BinasudheenmakkattuMakkattu 2 месяца назад
Hi
@Gokulgokul93262
@Gokulgokul93262 2 месяца назад
Vamos 💀💙📈
@VivoPhoneme
@VivoPhoneme 2 месяца назад
Argentina Fans Undoo
@subairvlog9910
@subairvlog9910 2 месяца назад
No
@Dark-g2c
@Dark-g2c 2 месяца назад
ഉണ്ട്
@satheeshkumarps281
@satheeshkumarps281 2 месяца назад
ഇല്ല 🤣
@Craftbyajmal2977
@Craftbyajmal2977 2 месяца назад
Yes
@amankm
@amankm 2 месяца назад
So messi can now talk...?😮
@sandeepparoth2506
@sandeepparoth2506 2 месяца назад
Argentina team has become too arrogant Racist behaviour of argentina team is unacceptable
@shihasabdulsathar9812
@shihasabdulsathar9812 2 месяца назад
Sorry... ഇപ്രാവശ്യം referee അർജന്റീന യുടെ സൈഡ് അല്ല... കാറ്റടിച്ചു ചുമ്മാ മറിഞ്ഞു വീണാലും പെനാൽറ്റി കിട്ടുന്ന ടൂർണമെന്റ് കഴിഞ്ഞു
@joicejoseph8913
@joicejoseph8913 2 месяца назад
Annan penaldo fan ano atho manjakalude ano🤪
@arunfrancis116
@arunfrancis116 2 месяца назад
Vamos Argentina ❤❤❤
@shihasabdulsathar9812
@shihasabdulsathar9812 2 месяца назад
അർജന്റീന തോൽക്കുന്നത് ഇത്ര വലിയ സംഭവം ആണോ🤔
@Ragesh724
@Ragesh724 2 месяца назад
കഴിഞ്ഞ world cup മൊത്തം വിലയിരുത്തിയാൽ ആ കപ്പും തിരിച്ച് കൊടുക്കേണ്ടി വരും, മാത്രമല്ല, നേടിയ 3 കപ്പിലും വിവാദം ഒരുപാടുണ്ട്.
@jeeya619
@jeeya619 2 месяца назад
ഇന്ന് അർജന്റീനയെ ലോകത്തിൽ തന്നെ ഇത്രയും വലിയ ടീം ആക്കി മാറ്റാനും ഇത്രയും വലിയ നിലയിലേക്ക് എത്തിക്കാനും പരിശ്രമിച്ച റഫരിയുടെയും ഫിഫയുടെയും സഹായം ആരും മറക്കരുത് 🙌
@77firos
@77firos 2 месяца назад
മോനെ കരഞ്ഞോ നന്നായി ഒരു ആശ്വാസം ഉണ്ടാവും 😂
@rageshp2237
@rageshp2237 2 месяца назад
Kittatha munthiri pulikum😂😂😂 cry
@GhostProtocol007
@GhostProtocol007 2 месяца назад
സ്വന്തം ടീം കപ്പെടുക്കാൻ സാധിച്ചില്ല എങ്കിൽ പിന്നെ കപ്പെടുത്ത ടീമിനെ കള്ളന്മാരാക്കുക. ....😅 അടി പൊളി മോനെ....കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടേൽ വിജയം സമ്മതിച്ചു കരയാതെ മാറി നിൽക്കുക....സമയം ഇനിയും വരും...😂😅
@machomajooo
@machomajooo 2 месяца назад
അതെ.. സത്യമാണ്.. ബ്രസീലിനെതിരെ ജർമ്മനി അടിച്ച 7 ൽ 5 ഗോളും റഫറിയായിരുന്നു അടിച്ചത് എന്ന് എത്ര പേർക്ക് അറിയാം.
@jyothishk6157
@jyothishk6157 2 месяца назад
Crynaldo🐪
@Ani-gi1pf
@Ani-gi1pf 2 месяца назад
Yevanmarde santhosham kanda thonnum Argentina main team aanu thottathennu😆😂🤭🤭🤭🤭😂😂🤷‍♂️🤷‍♂️...Ee Teaminodu polum second halfll Morroocokku pidich nikkan pattiyillaa😅😂😅apo main team ayitu kalichaalo🤷‍♂️🤷‍♂️😂😂🤭😆
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 2 месяца назад
Thenditharam paranju nadakumbo alojikanam avarude nattil kittiyal avnmar polikkumennu
@Fax.f
@Fax.f 2 месяца назад
🎉
@iamakhilmohd
@iamakhilmohd 2 месяца назад
ഇത് അര്ജന്റീനയുടെ സീനിയർ ടീം ഒന്നുമല്ലല്ലോ പിന്നെ എന്തിനാണ് thumbnail ൽ clickbait title കൊടുത്തേക്കുന്നത് 🤡
@peacemaker9365
@peacemaker9365 2 месяца назад
Otamendy teamil und he
@iamakhilmohd
@iamakhilmohd 2 месяца назад
@@peacemaker9365 otamendi ഒരാൾ ഉണ്ടായാൽ സീനിയർ ടീം ആവുമോ 🤡
@peacemaker9365
@peacemaker9365 2 месяца назад
@@iamakhilmohd കളി ഫോളോ ചെയുന്ന ഒരാൾക്ക് ഇപ്പോ നടക്കുന്ന കളി ഏതാണെന്ന് സ്വഭാവികമായിട്ടും അറിയും പല ഇൻ്റർനാഷനൽ ചാനൽസ് പോലും അർജൻ്റിന തോറ്റു എന്ന രീതിയിലാണ് തമ്പ്നൈലും തലക്കെട്ടും എല്ലാം കൊടുത്തിരിക്കുന്നത് ഒന്ന് കണ്ണ് തുറന്ന് നോക്കിയാ മനസ്സിലാവും🙃
@shaaircel4464
@shaaircel4464 2 месяца назад
Rubbish game
@sebin1632
@sebin1632 2 месяца назад
Bhagyam Morrocan players groundil Pottitherechillalo...😅
@Bro-td6yt
@Bro-td6yt 2 месяца назад
ചിരിക്കണോ? തനിക്കു പറ്റിയ മേഖല അല്ല സ്പോർട്സ്, പൊയി വല്ല കാർട്ടൂണ് കാണു
@sebin1632
@sebin1632 2 месяца назад
@@Bro-td6yt ennodu choyichaatano thaan chirikuka?😆 Sharia for KERALA
@georgekiran6875
@georgekiran6875 2 месяца назад
Offside adichathu pinne goal kodukano? 🤣🤣🤣🤣🤣🤣
@asiffaisal141
@asiffaisal141 2 месяца назад
Varna veryanteeeeena😂😂😂
@sanalv.r1580
@sanalv.r1580 2 месяца назад
Eapolum mathula team ne kaliyakubol edaku egotum kitum athara thane.😂
@Akhilalluzz
@Akhilalluzz 2 месяца назад
നീ പോർച്ചുഗൽ ഫാൻ അല്ലിയോടാ 😂
@aboobacker.sidheek
@aboobacker.sidheek 2 месяца назад
Cry baby pessi fans crying in the comment section 😂😂😂
@Rangaannan_345
@Rangaannan_345 2 месяца назад
Penaldo fans barking 😂😂
@sulaimanas7032
@sulaimanas7032 2 месяца назад
കളിച്ചു നന്നായി ഫ്രഞ്ച്, മൊറൊക്ക കാണികൾ ഗ്രൗണ്ടിൽ
@user-guest-t71
@user-guest-t71 2 месяца назад
ഒട്ടക ഫാൻസ്‌ ഫുൾ കരച്ചിൽ ആണല്ലോ 🥹🤣
@sanwinbosco2347
@sanwinbosco2347 2 месяца назад
Youth team alla senior team allalo 😂, Morocco de senior teamine vare pullu pole theerkun onn pokanm heee
@BinasudheenmakkattuMakkattu
@BinasudheenmakkattuMakkattu 2 месяца назад
ആ കപ്പ് തിരുച്ചു കൊടുത്താൽ നിങ്ങളുടെ പ്രശ്നം തീരുമോ 4 കപ്പ്‌ അടിപ്പിച്ചു എടുക്കേണ്ടായിരുന്നു
@noorudheenkm5746
@noorudheenkm5746 2 месяца назад
😂😂
@arunsubramanian6898
@arunsubramanian6898 2 месяца назад
Argentina uyir. Vamos Argentina. ❤❤❤❤
@noufal123
@noufal123 2 месяца назад
വിസൽ അടിച്ച് കയറി പോയാൽ പിന്നെ എന്തിന് തിരിച്ച് വരണം അത് വരാൻ പാടില്ലായിരുന്നു വരില്ല എന്ന് പറയണമായിരുന്നു
@Jishnukt2016Manju-qg2sf
@Jishnukt2016Manju-qg2sf 2 месяца назад
Purathayo
@listercruz5581
@listercruz5581 2 месяца назад
Sangaradi parayum ithinulla utharam…. Argentina study classil vanillaa
@sulaimanas7032
@sulaimanas7032 2 месяца назад
ഇത്രയും നാറിയ തീരുമാനം നമ്മുടെ പാടത്തെ കളിയിൽ പോലും ഉണ്ടാകില്ല... രണ്ടു മണി ക്കൂർ വാർ...
@Mujeebkms
@Mujeebkms 2 месяца назад
കഴിഞ്ഞ വേൾഡ് കപ്പിൽ എല്ലാ കളിയിലും അർജൻറീനക്ക് 14 കൊടുത്തു കപ്പടിപ്പിച്ചതാണ് ഫിഫ അതിൻറെ അഹങ്കാരം അഹങ്കാരം മൂത്തതാണ് അർജൻറീനക്ക് കഴിഞ്ഞ കോപ്പയ്ക്കുശേഷം കോപ്പ ശേഷം വർണ്ണ വിവേചകം കാട്ടി അർജൻറീന ഇനി അവരുടെ അസ്തമയം തുടങ്ങാൻ പോവുകയാണ്
@JishnuThazhath
@JishnuThazhath 2 месяца назад
Karanjile kazhinjille ninte😂😂
@stephaitana3014
@stephaitana3014 2 месяца назад
Karachilu kazhinjille
@nandhucoccoc3180
@nandhucoccoc3180 2 месяца назад
ഈ കരച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ 😂😂
@Rangaannan_345
@Rangaannan_345 2 месяца назад
Athinu mon copa kandillaenn tonnunnu copa champions aanu Argentina
@leviwestland
@leviwestland 2 месяца назад
Cry harder 😂
@Antichrist-o9u
@Antichrist-o9u 2 месяца назад
തോൽക്കട്ടെ അരവാണങ്ങൾ 😂😂
@decemberdecember4401
@decemberdecember4401 2 месяца назад
Olympics FIFA അല്ല... വെറുതെ അങ്ങോട്ട് പെനാൽറ്റി കൊടുത്ത് ജയിപ്പിക്കാൻ
@AbdulSalam-yp8qp
@AbdulSalam-yp8qp 2 месяца назад
FIFA refrees thanneyanu officiate cheyyunnath..
@muneermk6080
@muneermk6080 2 месяца назад
ഇസ്രായേൽവംശഹത്യ അനുകൂലിക്കുന്ന അർജന്റീന തോൽക്കണം
@rahuldarsana3804
@rahuldarsana3804 2 месяца назад
അങ്ങനെ ഫിഫ തോറ്റു 😅
@jithinchacko5968
@jithinchacko5968 2 месяца назад
Ponaldog fan gets happiness after dec 2022😂
@muhammedsinansinan2565
@muhammedsinansinan2565 2 месяца назад
Eantha chirickanno
@blackcat-g1z
@blackcat-g1z 2 месяца назад
​@@jithinchacko5968Cry more 😂
@akshaygigi9695
@akshaygigi9695 2 месяца назад
Fifa kku evde vallyia pidivadu illa thonnunnu😂😝
@jithinchacko5968
@jithinchacko5968 2 месяца назад
@@blackcat-g1z cry louder😂😂
Далее
Теперь DOOM пройдёт каждый
00:17
Просмотров 330 тыс.
Spain • Road to EURO Victory - 2024
15:02
Просмотров 1 млн
Теперь DOOM пройдёт каждый
00:17
Просмотров 330 тыс.