Тёмный

ഇതിലും മികച്ച കാസ്റ്റിംഗ് സ്വപ്നങ്ങളിൽ മാത്രം 🔥😲 | Dulquer Salmaan Vinayakan| Movie Mania Malayalam 

Movie Mania Malayalam
Подписаться 158 тыс.
Просмотров 214 тыс.
50% 1

#bestmoviecasting
#moviemaniamalayalam
#topmalayalammoviecasting
#malayalammovies
best movie casting, malayalam movie casting, kammattippadam, mammootty, Dulquer salmaan, movie mania malayalam,
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 497   
@MovieManiaMalayalam
@MovieManiaMalayalam Год назад
Join My Whatsapp Channel For Updates: whatsapp.com/channel/0029VaAFf3O7NoaA4JF8zK2I
@theerthasajeev
@theerthasajeev Год назад
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിൽ ശാന്തി കൃഷ്ണയുടെ young version Adipoli ayirunnu. 🥰❤️
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@SUVARNAMUKESH
@SUVARNAMUKESH Год назад
അത് correct shanti krishna de cheruppam poleyundu
@SUVARNAMUKESH
@SUVARNAMUKESH Год назад
Athu വിട്ടു പോയി
@vijayammavijayan356
@vijayammavijayan356 Год назад
Athu ente frnd aanu reshma ramesh pathanamthitta konnikaarii😊😊
@theerthasajeev
@theerthasajeev Год назад
@@vijayammavijayan356 vere ethelum movie lundo aa kuttyy
@revaldi5937
@revaldi5937 Год назад
96 movie casiting adipoliaayirunnu❤
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@haritrollen
@haritrollen Год назад
Jaya jaya heyile aa kuttiye aadyam ഞാൻ വിചാരിച്ചത് face swap anenna😂
@MovieManiaMalayalam
@MovieManiaMalayalam Год назад
😂👍
@abheenaabhi8959
@abheenaabhi8959 Год назад
തൃശ്ശിവപേരൂർ ക്ലിപ്തം ബാബുരാജ് and ചെമ്പൻ വിനോദ്
@alenjosephdsouza8313
@alenjosephdsouza8313 Год назад
It chapter 2 all charaters
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@naveenchandran956
@naveenchandran956 Год назад
കൂടെ എന്ന ചിത്രത്തിൽ പൃഥി രാജിന്റെ കുട്ടിക്കാലം Correct പൃഥി look ആയിരുന്നു
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@abhinavkrishna4026
@abhinavkrishna4026 Год назад
കമ്മട്ടിപ്പാടത്തിൽ ബാലൻ ചേട്ടൻ്റെ കൗമാരവും perfect casting ആയിരുന്നു. 🤩🤩
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@computerembroiderydesigner1877
ദുൽക്കറിന്റെ പെങ്ങൾ ആയി ചെറുതും വലുതും നല്ല സാമ്യം ആണ്
@shijunk9385
@shijunk9385 Год назад
tnx. എന്റ ചേച്ചിയുടെ മകൻ ആണ് .ആനന്ദ്
@ethreeworld6305
@ethreeworld6305 11 месяцев назад
കമ്മട്ടി പാടം നായികയുടെ ചെറുപ്പകാലം എന്റെ അയൽവാസി കുട്ടി Super match ആയിരുന്നു
@siddharthan8022
@siddharthan8022 Год назад
Koode -- Prithvirajs childhood character was a perfect match
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@premdas1129
@premdas1129 Год назад
👌🏾👌🏾
@punchaami6248
@punchaami6248 Год назад
ഫ്രണ്ട്സ് എന്ന സിനിമയിൽ മുകഷ്, ജയറാം , ശ്രീനി :::: അതിൽ ശീനിയേട്ടന്റെ ബാല്യം അവതരിപ്പിച്ച കുട്ടി ....👍👍👍
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@aryas236
@aryas236 Год назад
Pallasherry sir nte anantharavanu enn thoonnunnu. ..valarnnathinu sheasham pala cinemakalilum und
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
ജയറാം ബാല്യം super
@sofiyasofiya9366
@sofiyasofiya9366 11 месяцев назад
@@aryas236 ഏത് ഫിലിം
@aryas236
@aryas236 11 месяцев назад
@@sofiyasofiya9366Peru arinjooda
@edwinkt6316
@edwinkt6316 Год назад
തൃശ്ശിവപേരൂർ ക്ലിപ്തം സിനിമയിലെ ബാബുരാജിൻ്റെ ചെറുപ്പം പക്കാ casting ആണ് 🙌
@MovieManiaMalayalam
@MovieManiaMalayalam Год назад
😍👍
@Oz8TK18
@Oz8TK18 Год назад
💯 പെര്ഫെക്ട് ആയിരുന്നു.
@paulsonpp5452
@paulsonpp5452 Год назад
👍
@renjuchalakudy9451
@renjuchalakudy9451 11 месяцев назад
Correct
@vishnuv2734
@vishnuv2734 Год назад
Jr Darshana ആയിട്ട് അഭിനയിച്ച കുട്ടി എന്റെ സുഹൃത്തിന്റെ പെങ്ങളുടെ മകൾ ആണ്! കോഴിക്കോട് സ്വദേശി ആണ്!
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@HRISHIANDHARIVLOGS
@HRISHIANDHARIVLOGS Год назад
In my school
@thanthayullavan
@thanthayullavan Год назад
​@@ajaskollam910💩
@pro_stick985
@pro_stick985 Год назад
So what
@chithrabhanu
@chithrabhanu Год назад
Entem friendinte friend anu
@BTECHYOFFICIAL
@BTECHYOFFICIAL Год назад
കരീം ഇക്ക ഉസ്താത് ഹോട്ടൽ 🔥🔥
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@nithyapp6707
@nithyapp6707 Год назад
ബാച്ച്ലർ party 🔥 കാലം തെറ്റി ഇറങ്ങിയ ഒരു പടം 💯😌
@sparkcrystalways
@sparkcrystalways Год назад
പാലേരി മാണിക്യം movie യിൽ ശ്രീനിവാസൻ ന്റെ ചെറുപ്പം 💯
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@aswigraphi
@aswigraphi Год назад
തൃശ്ശിവപേരൂർ കളിപ്തം എന്ന മലയാള സിനിമയിൽ അവരുടെ ചെറുപ്പം കാണിക്കുന്ന ഒരു പാട്ട് ഉണ്ട് അതിലും പെർഫെക്റ്റ് ആയ ഒരു childhood കാസ്റ്റ് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല❤
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@ramshi3796
@ramshi3796 Год назад
Seriyaanu
@jaisonvarghese978
@jaisonvarghese978 Год назад
Sathiyam
@ahamedbaliqu9118
@ahamedbaliqu9118 Год назад
മറ്റാരെങ്കിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല എന്നാലും ഞാൻ പറഞ്ഞോട്ടെ. ഡെയിലി വീഡിയോ ഇടാൻ കാണിക്കുന്ന ബ്രോയുടെ എഫർട്ട് ന് ഒരു സല്യൂട്ട്
@MovieManiaMalayalam
@MovieManiaMalayalam Год назад
Thank you😍😍😍
@amr_media.
@amr_media. Год назад
1.32 minute introduction നു ശേഷം… “ഒട്ടും സമയം കളയണ്ട… നേരെ വീഡിയോ യിലേക്ക് കടക്കാം..” 😂😂😂
@MovieManiaMalayalam
@MovieManiaMalayalam Год назад
Athrem karyam paranjillel, karyam Vyakthamayi manasilakkathe comments varum bro
@aafiyashareej2311
@aafiyashareej2311 Год назад
പുലിമുരുകനിൽ മോഹൻലാലിന്റെ കുട്ടികാലം അവതരിപ്പിച്ച അജാസ്.
@MovieManiaMalayalam
@MovieManiaMalayalam Год назад
🤔
@Anacondasreejith
@Anacondasreejith Год назад
Casting ആദ്യമായി അത്ഭുതമായി തോന്നിയത് കമ്മട്ടിപ്പടത്തിൽ തന്നെ ആയിരുന്നു.
@jeevanfrancis2171
@jeevanfrancis2171 Год назад
Praveen
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@priyadas469
@priyadas469 Год назад
ഇത്തരത്തിലുള്ള casting ഒരു അത്ഭുതമായി തോന്നിയത് ഒരേ മുഖം സിനിമയിൽ ആണ് 😂
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@Vtp997
@Vtp997 Год назад
വിനയ വിധയ രാമ എന്ന് ചിത്രത്തിൽ രാമ ചരണ്ടേ കുട്ടികാലം ആയി അഭിനയിച്ച ആ പൈയനേ എന്താ dq ണ്ടെ റോൾ ചെയ്യാൻ മലയാളത്തിൽ വിളിക്കാത്ത? 🤔
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@marfiyamabubacker2676
@marfiyamabubacker2676 Год назад
അരവിന്ദന്റെ അതിഥികൾ എന്ന സിനിമായിലെ ശാന്തി കൃഷ്ണയുടെ young casting പെർഫെക്ട് ആയിരുന്നു..
@Aazikka
@Aazikka Год назад
Next topic: Unnecessary characters in good movies.
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@manyamadhavan7305
@manyamadhavan7305 Год назад
Darshana ayi abhinayicha kutty perfect ayirunu ❤️
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@jazpremier
@jazpremier Год назад
Bro jaya jaya jaya aya hai moville audition nadathiyan iddathath
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@aminazainulabid4834
@aminazainulabid4834 Год назад
അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ ശാന്തി കൃഷ്‌ണയുടെ കാസ്റ്റിംഗ് പെർഫെക്ട് ആയിരുന്നു
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@ashiksuresh8105
@ashiksuresh8105 Год назад
ഉറിയടി movie ലെ ശ്രീനിവാസന്റെ ചെറുപ്പകാലം കാണിക്കുന്ന സീനിലെ perfect casting ആണ്
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@fordfilmfolks1938
@fordfilmfolks1938 Год назад
Kammathipadam is the best casting 💯💥
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@rjrahna7951
@rjrahna7951 Год назад
5:51 കലാഭവൻ എന്ന വാക്ക് കുറച്ചു കൂടി വ്യക്തമായി ഉച്ചരിക്കുക 🙏
@MovieManiaMalayalam
@MovieManiaMalayalam Год назад
ഭ ഇച്ചിരി പാടാണ്
@rjrahna7951
@rjrahna7951 Год назад
@@MovieManiaMalayalam but y??
@amalunni2896
@amalunni2896 Год назад
Ghost rider (2007) എന്നാ ഹോളിവുഡ് സിനിമയിലെ നായികയായ Eva Mendes-ൻ്റെ ചെറുപ്പകാലം അവതരിപ്പിച്ച നടി ഒരു ശരിയായ കാസ്റ്റിംഗായിരുന്നു.
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@the_chainsaw_man
@the_chainsaw_man Год назад
Ghost rider climax scn😌
@anthonyanthony6020
@anthonyanthony6020 Год назад
Njnanuum ath alchichittund
@prajeeshprasannakumar
@prajeeshprasannakumar Год назад
സ്ഫടികം സിനിമയില്‍ ലാലേട്ടൻ കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ ചേച്ചി.
@MovieManiaMalayalam
@MovieManiaMalayalam Год назад
Spadikam athra perfect alla. Pulleede abhinayam poli ayirunnu
@mujmil526
@mujmil526 Год назад
Masterൽ വിജയസേതുപതിയുടെ ചെറുപ്പം അഭിനയിച്ചവൻ 👌
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@anandkrishnananandkrishnan5260
Aravindante athidhikal- Shanti krishnayude younger character
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@anwinappuzz5935
@anwinappuzz5935 Год назад
Udhaharanam sujatha ... ക്ലൈമാക്സിൽ Anaswara Rajan ൻ്റെ വലിയകാലം
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@livingwithartthoughts8910
@livingwithartthoughts8910 Год назад
Correct
@ramjith.rramankutty673
@ramjith.rramankutty673 Год назад
അരവിന്ദന്റെ അതിഥികൾ എന്നാ സിനിമയിൽ.. വിനീത് ഏട്ടന്റെ ചെറുപ്പം അഭിനയിച്ച കുട്ടിയും.. നല്ല സാദൃശ്യമുണ്ട്
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@saiKabhi7249
@saiKabhi7249 Год назад
Manju warrier's younger version in Rani padmini Edavela babu as innocent's younger version in Chronic Bachelor Navajit Narayan as Changampuzha Krishna Pillai in Aami Mohanlal's and Urvashi's younger versions in Spadikam Deepak Parambol as Renji Panikker's younger version in Ore mukham Anu Sithara as Lakshmi Gopalaswamy's younger version in Oru Indian Pranayakatha
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@RekhaRekha-vm4fg
@RekhaRekha-vm4fg Год назад
​@@MovieManiaMalayalamthrisivaperoor kliptham enna movie il Babu raj nte younger version cheytha aalde name ntha pulliye vere movie il onnum kanditt illalo
@HITMAN-g1f
@HITMAN-g1f Год назад
എനിക്ക് ബെസ്റ്റ് ആയി തോന്നിയത് കമ്മട്ടിപ്പാടം aanu❤
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Год назад
18 padi enna movieyile ayyapan annan ayi abhinayichavanum aarya um kandal perfect anu
@Meenutty_M
@Meenutty_M Год назад
Friends Filim le Jayaram sreenivasan &Mukesh avarude chrruppakalam🫙🙌🏻
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@basibasith9490
@basibasith9490 Год назад
My story മൂവിയിൽ പാർവതിയുടെ ചെറുപ്പം കാസ്റ്റിംഗ് 👌
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@ShaynHamdan
@ShaynHamdan Год назад
Child actors ൽ perfect അഭിനയം കാഴ്ച വെച്ച കുട്ടികൾ.. അടുത്ത topic
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@aryanisharamesh7774
@aryanisharamesh7774 Год назад
Casting ഒരു അത്ഭുതമായി തോന്നിയത് ശരിക്കും Dark എന്ന സീരീസിൽ ആണ്... 😮
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@crissanna9439
@crissanna9439 11 месяцев назад
Yes
@Ma____chell-f2
@Ma____chell-f2 Год назад
ഉസ്താദ് ഹോട്ടൽ തിലകൻ സാറിന്റെ ചെറുപ്പം ശരിക്കും തിലകൻ സാർ ആണെന്ന് തോന്നി, ടെക്നോളജി ഉപയോഗിച്ച് ചെറുപ്പം ആകിയതാണോ എന്ന് വരെ ചിന്തിച്ചിരുന്നു 😁😁😁, അദ്ദേഹത്തിന്റെ ഫാമിലിയിൽ ഉള്ള ആരെങ്കിലും ആണെന്നും വിചാരിച്ചു ❤❤
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@vijeshcr
@vijeshcr Год назад
അഴകിയ രാവണനിലെ ശ്രീനിവാസന്റെ കുട്ടിക്കാലം 👌🏼
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@bensonpaul2336
@bensonpaul2336 Год назад
ഏറ്റവും കുറഞ്ഞ ബജറ്റ് മലയാളം സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
പഴയ കാല Black and white സിനിമ " കതിർമണ്ഡപം" എന്ന സിനിമയിൽ ജയഭാരതിയുടെ ചെറുപ്പം ഉർവ്വശി ആയിരുന്നു . ബേബി കവിത . കനക ദുർഗ്ഗയുടെ ബാല്യ കാലം ബേബി ശാന്തി എന്ന കുട്ടിയും . അത്രയും perfect casting ഈ വീഡിയോ കണ്ടപ്പോഴാണ് തോന്നിയത് .
@soorajs7972
@soorajs7972 Год назад
ഒരേ മുഖം മൂവിയിൽ അജു വർഗീസ് ചേട്ടൻ പ്രായമായ കഥാപാത്രം 🙂
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@Veendummatthayi-my1fg
@Veendummatthayi-my1fg Год назад
കിരിടം സിനിമ രണ്ടാം ഭാഗം ചെങ്കോൽ അതിൽ പാർവതിയുടെ മോളേ സെലക്ട്‌ ചെയ്തത് സൂപ്പർ,
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@srilexmi__
@srilexmi__ Год назад
Cinema alla but adhyam joli pine kalyanm series il revathi(jisma) childhood kanicha kutty crct aayrnu...❤️
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@VIPINKUMAR-bj4lc
@VIPINKUMAR-bj4lc Год назад
തൃശ്ശൂർ പൂരം എന്ന സിനിമയിലെ വില്ലൻ കഥാപാത്രം ജൂനിയർ ഹോമിലുള്ള വില്ലൻ കഥാപാത്രം അതുപോലെ തന്നെ തൃശ്ശിവപേരൂർ ക്ലിക് എന്ന സിനിമയിലും ബാബുരാജിന്റെയും ചെമ്പൻ വിനോദിന്റെയും കുട്ടിക്കാലം കാണിക്കുന്നത്
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@ShaynHamdan
@ShaynHamdan Год назад
Introduction ഇത്രയും നീട്ടരുത്
@MovieManiaMalayalam
@MovieManiaMalayalam Год назад
കാര്യം വ്യക്തമായി പറഞ്ഞില്ലേൽ, വേറെ കുറെ കമന്റ്സ് വരും. അതാ ബ്ബ്രോ
@Commentary_Box
@Commentary_Box Год назад
Chandupottile indrajithinte childhood casting perfect aanu
@MovieManiaMalayalam
@MovieManiaMalayalam Год назад
🤔
@Commentary_Box
@Commentary_Box Год назад
Padathile 9 min thottu kand nokku
@MyCutties-f6h
@MyCutties-f6h Год назад
@@MovieManiaMalayalam balu varghese aale
@aswin5040
@aswin5040 Год назад
DARK series,,,HAVE U HEARD OF IT ❤❤❤
@MovieManiaMalayalam
@MovieManiaMalayalam Год назад
Yes.
@renjumathew198
@renjumathew198 Год назад
6:27 ഗംഗ, ബാലൻ, anu 💥💥
@MovieManiaMalayalam
@MovieManiaMalayalam Год назад
ബാലൻ ചേട്ടനാണ്. കൃഷ്ണൻ ആണ് ദുൽഖർ
@renjumathew198
@renjumathew198 Год назад
@@MovieManiaMalayalam 🙄🙄🤔
@sir.basilmj
@sir.basilmj Год назад
​@@renjumathew198ഗംഗ, ബാലൻ, anu all ഗംഗ, കൃഷ്ണൻ, anu ann enn. Balan chettan ann enn
@midhun331
@midhun331 Год назад
Movie mania 💯🥵💥
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@unnimathew4768
@unnimathew4768 Год назад
ക്രോണിക് ബാച്ച്ലർ സിനിമയിൽ ഇന്നസെന്റ് ന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഇടവേള ബാബുവാണ്
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@computerembroiderydesigner1877
കമ്മട്ടിപടത്തിൽ ദുൽകർറിന്റെ പെങ്ങൾ ചെറുതും വലുതും നല്ല സാമ്യം ഉണ്ട്...
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@muhammedshameer4812
@muhammedshameer4812 Год назад
King of kotha yile govind V pai yude cheruppam abhinayicha kutti athe pole Anikha surendran nte cheruppam abhinayicha mukhthayude mol🎉❤
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@fayiskoottilangadi9692
@fayiskoottilangadi9692 Год назад
ത്രിശ്ശിവ പേരൂർ ക്ലിപ്തം ഫുൾ പക്കാ പെർഫെക്റ്റ് മാച്ച് Childhood Charectors
@MovieManiaMalayalam
@MovieManiaMalayalam Год назад
Athil cheruppam evide?
@fayiskoottilangadi9692
@fayiskoottilangadi9692 Год назад
@@MovieManiaMalayalam sorry ത്രിശ്ശിവ പേരൂർ ക്ലിപ്തം... ഒക്കെ പെർഫെക്റ്റ് മാച്ച്
@abhishekcreates.
@abhishekcreates. Год назад
പോക്കിരിരാജ, രാജമാണിക്യം ഇതിലെ മമ്മൂട്ടിയുടെ ചെറുപ്പകാല character😄🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@user-albi_xh
@user-albi_xh Год назад
Thurrppkulan🔥
@mujeeb5818
@mujeeb5818 11 месяцев назад
മഹേഷിൻ്റെ പ്രതികാരം അനുശ്രീ childhood perfect casting aayirunnu
@sreerajv6375
@sreerajv6375 Год назад
ഇടുക്കി ഗോൾഡിലെ കാസ്റ്റിംഗ് 👌🏻
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@deepikasudheesh4381
@deepikasudheesh4381 Год назад
പുലിമുരുകനിലെ മോഹൻലാലിന്റെ, ലാലിന്റെയും ചെറുപ്പം ആക്ട് ചെയ്തവർ
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@shammasshams9255
@shammasshams9255 Год назад
കട്ടപ്പനയിലെ ഹൃതിക്റോഷൻ ധർമജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചെറുപ്പം
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@shibila7422
@shibila7422 Год назад
വിക്രമാദിത്യനിലെ ഉണ്ണിമുകുന്ദൻ്റെ ചെറുപ്പം അഭിനയിച്ച കുട്ടിയെ കാണാൻ ഉണ്ണിമുകുന്ദനെ പോലെ തന്നെ ഉണ്ട് 😊
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@Biatrisssss
@Biatrisssss Год назад
Tamil il kutty bhavani in master ❤
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@Melv_ingeorge
@Melv_ingeorge Год назад
my great grandfather ൽ Baburaj ന്റെ ചെറുപ്പം അഭിനയിച്ചു ആൾ perfect ആയിരുന്നു
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@MultiSudhy
@MultiSudhy Год назад
അതിലും നല്ല കാസ്റ്റിംഗ് ഉള്ള സിനിമകളെ നിങൾ അറിഞ്ഞില്ലല്ലോ ? തൃശൂർ പൂരം എന്ന സിനിമയിൽ ജയസൂര്യ ,സുദേവ് നായർ എന്നിവരുടെ കുട്ടികാലം ,അതേപോലെ തൃശിവപേരൂർ ക്ലിപ്തം എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെയും ബാബുരാജിന്റെയും കുട്ടികാലം ,താക്കോൽ എന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ കുട്ടികാലം
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@rajeshrajanatl
@rajeshrajanatl Год назад
You just missed "കൂടെ" movie Prithviraj Sukumaran younger age casting. It's best ever casting better than mentioned💥
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@shynuberin5262
@shynuberin5262 Год назад
ഒരാള് തന്നെ ഒരു സിനിമയിൽ ചെറുപ്പ കാലവും കുട്ടിക്കാലവും അവതരിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല് വിശ്വസിക്കുമോ...??? എന്നാല് അങ്ങനെ ഒരാൾ ഉണ്ട് മലയാളത്തിൽ. കാവേരി ആണ് അത്. Made in USA എന്ന സിനിമയിൽ. നായികയുടെ കുട്ടിക്കാലം ഒരു പാട്ടിൽ കാണിക്കുമ്പോൾ കാവേരി കുഞ്ഞായിരുന്നപ്പോൾ ചിത്രീകരണം നടത്തിയ റിലീസ് ആകാത്ത സിനിമയുടെ രംഗം ചേർത്തിട്ടുണ്ട്.
@MovieManiaMalayalam
@MovieManiaMalayalam Год назад
👏👏
@midlajmidlu2342
@midlajmidlu2342 Год назад
ചെറുപ്പകാലം kuttikkalam രണ്ടും ഒന്നല്ലേ
@latheef6973
@latheef6973 Год назад
സൂപ്പർ സ്റ്റാർ രജനിയുടെ അണ്ണാമലൈ എന്ന ചിത്രത്തിൽ രജനിയുടെ ചെറുപ്പകാലം അഭിനയിച്ച കുട്ടി വളരെ പെർഫെക്ട് ആയ കാസ്റ്റിംഗ് ആയിരുന്നു
@SRaj628
@SRaj628 Год назад
ഇതൊക്കെ ആണ് കാസ്റ്റിംഗ്.. വേറെ മിക്ക പടത്തിലും ഉള്ള കാസ്റ്റിംഗ് ആലുവ & മത്തി കറി പോലെ 🙃
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@Aarush_K_Dev
@Aarush_K_Dev Год назад
Bro Vijay's Athi vijay childhood cast
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@Mitzvibe
@Mitzvibe Год назад
King of kotha യിൽ last വില്ലനെ കൊല്ലുന്ന പയ്യന്റെ കുട്ടിക്കാലം കാണിക്കുന്നുണ്ട് . അതും perfect casting ആയിരുന്നു
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@aminazainulabid4834
@aminazainulabid4834 Год назад
ഇടുക്കി gold എന്ന സിനിമയിലും പെർഫെക്ട് കാസ്റ്റിംഗ് ആയിരുന്നു
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@jrjtoons761
@jrjtoons761 Год назад
ആദവനിലെ സൂര്യയുടെ കുട്ടിക്കാലം ചെയ്ത ചെക്കൻ പക്കാ സൂര്യ തന്നെ😂😂😂😂😂. ആ കാലത്ത് ആ type cg use ചെയ്യാൻ കാശിറക്കിയ ഉദയനിധി അണ്ണൻ
@MovieManiaMalayalam
@MovieManiaMalayalam Год назад
😂😂
@nahimuddeen
@nahimuddeen Год назад
Prithvioraj- koode movie
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@pranavsunil60
@pranavsunil60 Год назад
Koode cinemayile , prithvirajinte cheruppakalam
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@alwinc6615
@alwinc6615 Год назад
Master Vijay sethupathi cherupam abhinayichath perfect casting arnn
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@anjumuralidharan4848
@anjumuralidharan4848 Год назад
Udaharanam sujatha yil anashwara and adithy
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@dhinugeorge958
@dhinugeorge958 Год назад
ഈ ചിത്രങ്ങളെക്കാൾ Casting ഒരു അത്ഭുതമായി തോന്നിയത് "ഒരേ മുഖം" എന്ന ചിത്രത്തിലൂടെയാണ്😊🙌
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@rajrajubhai8001
@rajrajubhai8001 Год назад
അഞ്ചാം പാതിരാ ഞെട്ടിച്ചുകളഞ്ഞത് കുട്ടികാലത്തിൽ മേക്ക്‌ഓവർ ചെയ്ത് എത്തിയ Dr. ബഞ്ചമിൻ ലൂയിസിനെ കണ്ടപ്പോളായിരുന്നു...🤣🤣🤣🤣
@MovieManiaMalayalam
@MovieManiaMalayalam Год назад
🤣
@akshayaaji610
@akshayaaji610 11 месяцев назад
പ്രീയം എന്ന സിനിമയിലെ ആനി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടി perfect ആയി തോന്നി
@pranavsmarter
@pranavsmarter Год назад
6:43 ഇതിനെ വെല്ലുന്ന cast വേറെ ഇല്ല 🔥🔥🔥🔥❤️❤️❤️
@MovieManiaMalayalam
@MovieManiaMalayalam Год назад
💯
@jayeshkumar5580
@jayeshkumar5580 Год назад
അരവിന്ദന്റെ അതിഥികളിലെ shatnthi
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@byjuchinnuttan5531
@byjuchinnuttan5531 Год назад
ജയജയ ജയ ജയഹേ യിൽ ദർശനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് "അഗ്നിമിത്ര " എന്ന കുട്ടിയാണ്. കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@byjuchinnuttan5531
@byjuchinnuttan5531 Год назад
She is my daughter...❤❤❤
@sinoysibi8061
@sinoysibi8061 Год назад
Nalla cinimayile mosham patt id
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@GOLD-pj9px
@GOLD-pj9px Год назад
നിന്റെ വോയിസും ഈ വീഡിയോ ആയിട്ടും ഒട്ടും മേച്ചാവാത്തതു പോലെ
@user-pq8kj5ii5y
@user-pq8kj5ii5y Год назад
Netflixill dark series onnu kananam athanu casting 🔥
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@Ma____chell-f2
@Ma____chell-f2 Год назад
കസിൻസ് സിനിമയിൽ അവർ നാലാളുടെ ചെറുപ്പം കാണിക്കുന്ന കാസ്റ്റിംഗ് 😂😂😂, ശരിക്കും അവരുടെ ചെറുപ്പം ആണോ കാണിക്കുന്നത്?
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@siyanaaslam7493
@siyanaaslam7493 Год назад
Jr dharshana ente friend an ❤😊
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@itz_meee_
@itz_meee_ Год назад
But.. Parvathy Thiruvothinte Cheruppam enik Noorin Shareef pole aanu thonniyath.. M
@abhijithsajeev3786
@abhijithsajeev3786 Год назад
Thrissivaperoor kliptham enna moviele castingum nyz ahn
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@faizalrahman287
@faizalrahman287 Год назад
Voice of sathynadhan dileep nte young age match annu athupole Malik il fafa yude mother character nte young ageum perfect match aanu
@MovieManiaMalayalam
@MovieManiaMalayalam Год назад
Voice of sathyanadhanil Dileepinte cheruppam evide?
@faizalrahman287
@faizalrahman287 Год назад
@@MovieManiaMalayalam exam copy adikunna scene
@aryas236
@aryas236 Год назад
Malik movieyil Jalaja mam aanu Fafyude Mother role cheythitullath.....avarude makalanu cheruppakaalam cheythath. Also Salimkumar sir nte cheruppam kaanichath addehathinte makanum
@adarshek7848
@adarshek7848 Год назад
King of kotha ranjithinte makan😮
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@ananduas9037
@ananduas9037 Год назад
Koode, Prithvi Raj Teenage Role
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@alan_johnson_
@alan_johnson_ Год назад
Perfect casting aayi enik thonnith aadu movieyil shaji pappante appante role aayirunnu. Just oru photo maatram aa kanikkunnullu. And its a not a real person. But perfect
@Kutti1234-q1w
@Kutti1234-q1w Год назад
അഞ്ചാം പാതിരാ match ആയിട്ട് തോന്നിയില്ല
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@anandshankar7914
@anandshankar7914 Год назад
Tamil movie enemy athile aryayude childhood character💥💥💥💥
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
Далее
КВН 2024 Встреча выпускников
2:00:41
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Malayalam Movie Characters Inspired from Real Persons
10:08
КВН 2024 Встреча выпускников
2:00:41