Тёмный
No video :(

അൽപായുസായിരുന്നെങ്കിലും മൾട്ടി പർപ്പസ് വാഹനങ്ങളിലെ രാജാവായിരുന്നു ടൊയോട്ട ക്വാളിസ് | Review By Baiju 

Baiju N Nair
Подписаться 1,1 млн
Просмотров 337 тыс.
50% 1

വളരെ കുറച്ച് കാലം മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടൊയോട്ട ക്വാളിസ് ഇന്ത്യക്കാരുടെ മനം കവർന്ന വാഹനമാണ് .മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമാണ നിലവാരം എന്തെന്ന് നമ്മളെ പഠിപ്പിച്ച ക്വാളിസിന്റെ ജീവിതത്തിലൂടെ...
To contact Ronnie:90373 38660
Follow me on Facebook: / baijunnairofficialinst... baijunnair Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#ToyotaKirloskarIndia #BaijuNNair #ToyotaQualis#MPV#ualisRS #Tata Sumo#MalayalamAutoVlog

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 927   
@arunkodaly8075
@arunkodaly8075 3 года назад
വീണ്ടും ഇറക്കണം എന്ന് എനിക്ക് ആഗ്രഹം ഉള്ള ഒറ്റ വണ്ടി ക്വാളിസ് മാത്രം.😍😍😍
@abusafar6
@abusafar6 3 года назад
Ntem
@johnsantony7756
@johnsantony7756 3 года назад
Mee too
@manuthomas407
@manuthomas407 2 года назад
Major jeep
@Ajithkumar-wq4xz
@Ajithkumar-wq4xz 2 года назад
but eppol erakiyalum pazhaya engineers erakiya pole erakan kazhiyila
@Mrmalabar367
@Mrmalabar367 2 года назад
എനിക്കും
@vicemedia5446
@vicemedia5446 3 года назад
ഞാൻ ആദ്യമായി ഡ്രൈവിങ് പഠിച്ച വണ്ടി ആണ് qualis അതിനു ശേഷം വേറെ ഏത് വണ്ടി ഓടിച്ചിട്ടും ഇതിന്റെ ആ സുഖം വേറെ ഒരു വണ്ടിക്കും കിട്ടിയിട്ടില്ല 🤩❤️❤️
@krishnadasa8406
@krishnadasa8406 3 года назад
😄
@arunprasadekm
@arunprasadekm 3 года назад
Njanum
@jareeshck
@jareeshck 3 года назад
Vere nalla vandi odikaanjittaa😄
@mirdast9681
@mirdast9681 3 года назад
jeep uyir💓💞
@vicemedia5446
@vicemedia5446 3 года назад
@@jareeshck ee segmentinte karyaam aahn bhai paranjath
@hareeshap5621
@hareeshap5621 3 года назад
ക്വാളിസ് എന്റെ സ്വപ്ന വാഹനമാണ് എന്നെങ്കിലും ഒരിക്കൽ ഞാൻ അത് നേടിയെടുക്കും ക്വാളിസ് അതൊരു ജിന്നാണ് ❤❤❤❤
@moydupmoydu6573
@moydupmoydu6573 3 года назад
ക്വാളിസിൽ ദിവസം മുഴുവൻ ഒറ്റ ഇരിപ്പിൽ യാത്ര ചെയ്താലും ഒരു ക്ഷീണവും ഉണ്ടാവില്ല. അടിപൊളി വണ്ടിയാണ് ക്വാളിസിന്റെ ന്യൂ മോഡൽ ഉടനെ പുറത്തിറക്കണമെന്ന് അപേക്ഷിക്കുന്നു.
@shameer3670
@shameer3670 Год назад
👍🏻
@SajeerKdy-mx6ec
@SajeerKdy-mx6ec 3 месяца назад
ബ്രോ, പവർ സ്റ്റീയറിംഗ് ആണോ
@sreejeshp1299
@sreejeshp1299 3 года назад
ഈ വണ്ടി ഇത്രയും ഭംഗിയായി കൊണ്ടു നടന്ന ആ Friend ന് അഭിനന്ദനങ്ങൾ
@mubashir3003
@mubashir3003 3 года назад
Biju ചേട്ടന്റ ഈ വാഹനങ്ങളുടെ history പറയുന്നത് കേൾക്കാൻ പ്രതേക രസം ആണ് 🥰🥰🥰🥰🥰🥰
@viewersstar7233
@viewersstar7233 3 года назад
NAMMUDE..PONNU.BAIJU.CHETTA.MUTHANU.NINGAL
@malluvibes1740
@malluvibes1740 3 года назад
ഇങ്ങള് old wagon r reviews ഇത് വരെ എവിടെയും ചെയ്ത് കണ്ടില്ലല്ലോ
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
അതെ സത്യം 👍😍❤
@inthewildwithajith
@inthewildwithajith 3 года назад
ഇത്രയും നല്ല smooth steering comfort വേറെ ആർക്കും നൽകാൻ കഴിഞ്ഞിട്ടില്ല. അതിന്റെ engine sound തന്നെ എന്തൊരു രസമാണ്. ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് drive ചെയ്തിട്ടുണ്ട്.. Love you Qualis❤ and hate you villain Innova
@vintagehype8198
@vintagehype8198 10 месяцев назад
😅😅😅
@sijojacob1111
@sijojacob1111 3 года назад
സന്തോഷ്‌ സാറിന്റെ ക്വാളിസ് ഓർമ വന്നു 🥰🥰
@Asif60
@Asif60 3 года назад
വല്ലാത്ത ഓർമ്മ ആയി പോയി...
@jithinthomas2001
@jithinthomas2001 3 года назад
Aysheri
@vishnudevan9215
@vishnudevan9215 3 года назад
അതെ, പുള്ളിയും പുള്ളിയുടെ ക്വാളിസ് വിൽക്കാൻ തയ്യാറല്ല..
@sijojacob1111
@sijojacob1111 3 года назад
@@Asif60 SGK de video kandekil orma varumayirunnu bro
@sijojacob1111
@sijojacob1111 3 года назад
@@jithinthomas2001 അയിന്
@nagu351
@nagu351 3 года назад
മാരുതിയുടെ മൂട് താങ്ങാൻ നിക്കണ നേരം ഇവ മാർക്ക് ഇതു പോലുള്ള വാഹനങ്ങൾ ഇറക്കിക്കൂടെ
@speedtest8166
@speedtest8166 3 года назад
It will be costlier. And Indians will run away from that.
@shareefkv27
@shareefkv27 3 года назад
ഇന്ത്യക്ക് പറ്റിയ ഒരുപാട് പ്രൊഡക്ക്റ്റ്സ് ട്ടോയോട്ടയുടെ കയ്യിൽ ഉണ്ട് ട്ടൊയോട്ട റഷ് പോലുള്ളവ, പക്ഷെ ഇവിടെത്തെ അടുത്ത കാലത്തെ വൻ tax വർദ്ധനവ് കാരണം ജനങ്ങൾ വാങ്ങുന്ന രീതിയിൽ Price ച്ചെയ്യാൻ പറ്റില്ല. സർക്കാറിന്റെ ഈ കൂട്ടിയ ട്ടാക്ക്സ് ജനങ്ങളിൽ നിന്നാണ് ഈടാക്കുക
@nagu351
@nagu351 3 года назад
@@shareefkv27 petrol വില വെച്ച് കമ്പനിക്കാര് വഴിക്ക് വരില്ല ..
@Michael.De.Santa_3006
@Michael.De.Santa_3006 3 года назад
@@shareefkv27 So true.
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@shibilyck3660
@shibilyck3660 3 года назад
18 കോടിയുടെ മരുന്നു വാങ്ങാൻ എല്ലാവരും ആ കുട്ടിയെ സഹായിക്കുക plz
@fadhilz963
@fadhilz963 3 года назад
Chythu😍
@aneeshvijayan26
@aneeshvijayan26 3 года назад
കിട്ടി
@daddy_s0n570
@daddy_s0n570 3 года назад
Eppole kitti
@infrakerala4197
@infrakerala4197 3 года назад
ഓടിച്ച വണ്ടികളിൽ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി. സീറ്റിംഗ് പൊസിഷനും സ്റ്റീയറിങും അടിപൊളി ആണ്. എന്തൊരു സ്മൂത്. കോഴിക്കോട് സിറ്റിയിൽ ഹൈ ട്രാഫിക്കിൽ ഒരു ടെൻഷനും ഇല്ലാതെ ആദ്യമായി ഓടിച്ചത് മറക്കില്ല. 👍👍👍✌️
@powerfullindia5429
@powerfullindia5429 3 года назад
ഗണേഷ് കുമാറും, സന്തോഷ്‌ കുളങ്ങരയും ഇപ്പോഴും പൊന്നു പോലെ നോക്കുന്നു ഉപയോഗിക്കുന്നു ♥️ഇതൊക്കെ വീണ്ടും വീണ്ടും ടെസ്റ്റ്‌ ചയ്തു ഉപയോഗിക്കാൻ ഉള്ള അനുമതി കൊടുക്കണം 💪
@alvinrozario4523
@alvinrozario4523 3 года назад
ഇഷ്ടം പോലെ ക്വാളിസുകൾ മിൻ്റ് കണ്ടിഷനിൽ running undu കേരളത്തിൽ
@budgetlife4583
@budgetlife4583 2 года назад
എനിക്കും ഉണ്ട് വിളിക്കില്ല 205000 കിലോമീറ്റർ ആയി
@navinsanitha757
@navinsanitha757 3 года назад
ഇന്നോവ അത്യാവശ്യം സ്പീഡിൽ വന്നു ബ്രേക്ക്‌ ചവിട്ടിയാൽ തെന്നിപോകുമായിരുന്നു. ക്വാളിസ് air ബ്രേക്ക് ചവുട്ടുന്ന പോലെ മുൻവശം കുത്തി കുത്തി നിക്കും അത് ഒരു feel ആണ് 😎
@vishnusai1943
@vishnusai1943 2 года назад
Sathyam.... Ennyt oru attam und.... Ufff
@maharoofvp377
@maharoofvp377 2 года назад
Sumo angane thanne....
@rafeekoo7
@rafeekoo7 4 месяца назад
😃😃😃😃yesss aana tala attunnad pole🔥🔥👍🏻👍🏻👍🏻​@@vishnusai1943
@manumamu224
@manumamu224 4 месяца назад
അൽഹംദുലില്ലാ ഞാൻ ഒന്ന് എടുത്തു പച്ച കളർ ആർഎസ്👌
@keralabwoyy9853
@keralabwoyy9853 3 года назад
18 കോടി യുടെ രോഗം നിങ്ങൾക്ക് അറിയാമല്ലോ ഒരു കുട്ടിക്ക് വന്നത് അവരെ ഒന്ന് സഹായിക്കണേ 😔
@sreerajg1984
@sreerajg1984 3 года назад
ബൈജു ചേട്ടനോട് topgear കാലം മുതൽക്കേ മതിപ്പും ബഹുമാനവും ഉണ്ടെങ്കിലും അതിൽ സ്നേഹവും അടുപ്പവും ഉണ്ടായത് സന്തോഷ്‌ ചേട്ടനോടുള്ള സൗഹൃദം അറിഞ്ഞത് മുതലാണ് 🥰🥰🥰 SAFARI TV കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള youtube ചാനൽ ഇത് തന്നെ... 👍🏻🥰
@praveensp7722
@praveensp7722 3 года назад
👍
@jaas8022
@jaas8022 3 года назад
എന്നും കൊതി മാറാതെ മനസ്സിൽ നിൽകുന്ന വാഹനം💚Qualis
@aslambatheri3377
@aslambatheri3377 3 года назад
സിനിമയിൽ ജയൻ 💓സാർ 😍കുറച്ചു കാലമേ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുള്ളൂ ഇന്നും അവരെ ഓർകുന്നു 🙏
@TharunPrasad_9006
@TharunPrasad_9006 3 года назад
ഒരു regd. സ്റ്റിക്കറിന്റെ കുറവേ ഉള്ളു. കാണാൻ അത്രേം പുതുമ
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@asifiqq
@asifiqq 3 года назад
പഴം പോലുള്ള ഈ അവതരണം ആണ് ഞങ്ങൾക്കു ഇഷ്ടം...എന്നാ ഒരു ഇതാന്നെ ....ചുമ്മാതങ്ങു കാണാൻ തോന്നുവാ....
@georgechacko8063
@georgechacko8063 3 года назад
Ennaaa parayaanaa
@anishpathickal6932
@anishpathickal6932 3 года назад
പഴം 🙏🙏🙏🙏🙏👍
@sajeevanpb
@sajeevanpb 2 года назад
ഒരിക്കൽ ഓടിച്ചാൽ ഒരിക്കലും മറക്കാത്ത വണ്ടി 🥰
@autoworld9436
@autoworld9436 3 года назад
ഈ വീഡിയോ കണ്ട് ക്വാളിസ് വാങ്ങണം എന്ന് ആഗ്രഹം തോന്നുന്നവർ ലൈക്‌ ചെയ്യാനുള്ള കമെന്റ്
@randomguy-zj4cc
@randomguy-zj4cc 3 года назад
ഇപ്പോൾ ഇറകുന്നുടോ
@sreejithmohan8396
@sreejithmohan8396 3 года назад
എനിക്കിന്നും ഓർമയുണ്ട്, നമ്മൾ ഫാമിലി ആയി പളനിക്ക് പോയപ്പോ എറണാകുളത്തു ടോയോറ്റയുടെ യാർഡിൽ നിറഞ്ഞുകിടക്കുന്ന ക്വാളിസിന്റെ കാഴ്ച്ച.. 😄
@user-gq8mz3xj1k
@user-gq8mz3xj1k 3 года назад
ക്വാളിസ് ന്റെ ബ്രേക്ക് ഒരു രക്ഷയും ഇല്ല പൊളിയാണ്... ഞാൻ ഇന്നുവരെ ഓടിച്ച വണ്ടികളിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു വണ്ടി ക്വാളിസ് ആണ്...
@Mallutracksofkerala
@Mallutracksofkerala 3 года назад
ഗണേഷ് കുമാർ ഇപ്പഴും ഉപയോഗിക്കുന്നുണ്ട്..
@bibints
@bibints 3 года назад
റോഡിൽ ഇപ്പോഴും ഈ വണ്ടി കാണാം.
@arjunsarathy6250
@arjunsarathy6250 3 года назад
Sgk also
@pavikrishnan6008
@pavikrishnan6008 3 года назад
പത്തനാപുറത്ത് കാണുന്ന നീല quolis, അതിന്റെ ഫ്രണ്ടിൽ ഇരിക്കുന്ന MLA
@Mallutracksofkerala
@Mallutracksofkerala 3 года назад
വർഷങ്ങൾ ആയി ഉപയോഗിക്കുന്ന ആളുകൾ ചുരുക്കമാണ്, ആക്കുട്ടത്തിൽ പേര് പറഞ്ഞാൽ പെട്ടെന്ന് മനസിലാകുന്ന ആൾ ആണ്, ഗണേഷ് കുമാർ MLA അതാണ് പുള്ളിടെ പേര് പറഞ്ഞത്. ബ്ലൂ ക്വാളിസ്
@AKHILAB-dv8sr
@AKHILAB-dv8sr 3 года назад
ബ്ലൂ കളർ
@hazardff4756
@hazardff4756 3 года назад
18 കോടി രൂപ വില ഉള്ള മരുന്ന് വാങ്ങണം അതു കൊണ്ട് എല്ലാരും ആ കുട്ടി യെ സഹായം ച്ചയൂ
@adiladam8937
@adiladam8937 3 года назад
Ente uppa ചെത്തിനടന്നിട്ടുണ്ട് ഇതിൽ pinne ആവണ്ടി കളവു പോകുകയായിരുന്നു പൊടിപോലും കിട്ടിയിട്ടില്ല... njn ചെറുതായിരുന്നു umma എപ്പോഴും അതിന്റെ കഥ പറയും സംഗടതോടെ.... വർഷം കുറെ കഴിഞ്ഞു ഇന്നും ആ ഓർമ്മ ഉമ്മാന്റെ മനസിൽപോയികില്ല, !!!!!
@melvinabraham1515
@melvinabraham1515 3 года назад
ഞാൻ 9 ഇൽ പഠിക്കുമ്പോൾ ന്റെ ഒരു കൂട്ടുകാരൻ ക്ലാസിൽ വന്നു പറഞ്ഞത് ഓർക്കുന്നു ഡാ ഞാൻ "കുളിസ് " കണ്ടടാ എന്ന് 😍
@rtube5147
@rtube5147 3 года назад
ഞാൻ ഡ്രൈവിംഗ് ലെവലാക്കിയ വണ്ടി ഒരിക്കലും മറക്കില്ല ഇതിന്റെ ഡ്രൈവിംഗ് ഹരം 😍😍 , അങ്ങനെ കാണാത്ത ആ ഹാൻഡ് ബ്രേക്കിനെ പറ്റി രണ്ട് വാക്ക് പറയുമെന്ന് കരുതി 🤗
@abdunnazirm9700
@abdunnazirm9700 2 года назад
2003 modle ഇപ്പോഴും രാജാവായിട്ടു എന്റെ കൈവശം ഉണ്ട് പൊളി സാധനം
@junaidk1154
@junaidk1154 2 года назад
മൈലേജ് എങ്ങനെ കുറവാണോ?...
@369_MOVIE_WORLD_
@369_MOVIE_WORLD_ Год назад
​@@junaidk1154 11,12 km mileage 🙌
@punchaami6248
@punchaami6248 Год назад
എന്നിക്കും ....❤❤❤ 10 to 12
@nibinjoseph7943
@nibinjoseph7943 9 месяцев назад
ഇതിന്റെ spare parts ഇപ്പോൾ കിട്ടുവോ
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 3 года назад
ഇനോവ യെക്കാൾ നല്ല ലൈഫ് ഉള്ള എഞ്ചിൻ ആണു qaulis... അതുപോലെ ഓടിക്കാനും സുഖം...
@rajmohan8831
@rajmohan8831 3 года назад
Exactly
@punchaami6248
@punchaami6248 Год назад
Innova തന്നെ കിടിലം ... നമ്മുടെ നാട്ടിൽ കിട്ടാവുന്ന ഏറ്റവും മികച്ച വണ്ടിയാണ് നിലവിൽ innova🔥🔥
@AustinStephenVarughese
@AustinStephenVarughese Месяц назад
​@@punchaami6248Athokke sheri. But cost????
@dhaneeshmb947
@dhaneeshmb947 3 года назад
ഇതുപോലെ ഏറ്റവും ബാക്ക് സീറ്റ്‌ യാത്ര സുഖം ഉള്ള വണ്ടി, ഇറങ്ങിയിട്ടില്ല ഇന്ന് വരെ..., ബാക്കി ഏതു വാഹനത്തിൽ കയറാൻ നേരവും ബാക്ക് സീറ്റ്‌ ആണേൽ ഒരു മടി ആയിരിക്കും but ക്വാളിസ് ആണേൽ happy ആയി ഇരിക്കും.. അത്ര സുഖം ആണ്... ഡ്രൈവിംഗ് കംഫർട്, വിസിബിലിറ്റി, യാത്ര സുഖം, എല്ലാം മികച്ചത്.. മാന്യമായ മൈലേജ്... ക്വാളിസ് is quality... ടൊയോട്ട ക്കു അല്പം കനിവ് തോന്നി, bs6 ഇൽ ക്വാളിസ് ഇറക്കിയാൽ, ഉറപ്പായും വാങ്ങാൻ കുറെ പേരുണ്ടാകും...
@Thejomation
@Thejomation 3 года назад
*18 കോടിയുടെ മരുന്ന് ആവശ്യമുള്ള കുട്ടിയെ എല്ലാവരും ഒന്നു സഹായിക്കണേ🥺🙏*
@mrafi6173
@mrafi6173 3 года назад
മരുന്ന് കിട്ടി എങ്ങ്കെട്ടു സത്യമാണോ ആവോ
@Thejomation
@Thejomation 3 года назад
@@mrafi6173 ഇന്നലെ Asianet news ൽ സഹായിക്കണം എന്നു പറഞ്ഞു വീഡിയോ വന്നിരുന്നു, RU-vid ൽ നോക്കിയാൽ കാണാ൦, മരുന്ന് കിട്ടിയിട്ടില്ല. 18 കോടിയിൽ ഞാനും ഉണ്ട് .പറ്റുന്ന പോലെ എല്ലാവരും സഹായിക്കണേ🙏🥺
@mrafi6173
@mrafi6173 3 года назад
@@Thejomation ആദ്യമേ സഹായിച്ചിട്ടുണ്ട്
@sylnsyln4409
@sylnsyln4409 3 года назад
പൊളി സാനം.. വണ്ടിയും അവതരണം സേട്ടനും
@renjulalrenju6262
@renjulalrenju6262 Год назад
💕സ്നേഹിച്ചു തുടങ്ങിയപ്പോ വിടവാങ്ങിപ്പോയ ഒരാൾ... അന്നത്തേക്കാൾ നൂരിരട്ടി സ്നേഹം ഇന്ന് മനസിൽ ഉണ്ട്.. 💕 ✨️അതാണ് ക്വാളിസ് ✨️
@narkuasmr7012
@narkuasmr7012 3 года назад
ബൈജു ചേട്ടൻ്റെ ഏത് വണ്ടി കൊണ്ടുവന്നാലും ഒന്നും നോക്കൂല.. കണ്ടിരിക്കും... എന്നുള്ളവർ ഒന്ന് ലൈക്കിക്കേ....
@BaluDas
@BaluDas 3 года назад
Engine സൗണ്ട് ഉണ്ടല്ലോ ക്വാളിസിന്റെ...❤❤❤😍😍😍Music 😚😚
@theju1221
@theju1221 3 года назад
ബൈജു ചേട്ടാ നമ്മുടെ Ambassador, Sedan Baleno കൊണ്ടുവാ
@praveensp7722
@praveensp7722 3 года назад
Yeah 🔥
@ArunSNarayanan
@ArunSNarayanan 3 года назад
Ys.. ambassador 🥰
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@bijupnair8872
@bijupnair8872 3 года назад
കോട്ടയത്ത് 16 ലക്ഷം കിലോമീറ്റർ ഓടിയ ക്വാളിസ് ഉണ്ട് ഇന്ത്യയിലെ പുലിയാണ് ക്വാളിസ് ഈ വാഹനത്തെ വെല്ലാൻ വേറൊരു വാഹനം ഇറങ്ങിയിട്ടില്ല 👍
@arunvargis4291
@arunvargis4291 2 года назад
സത്യാണോ
@harivlogs8807
@harivlogs8807 2 года назад
😊👍🏼👍🏼👍🏼
@punchaami6248
@punchaami6248 Год назад
ഗണേഷ് കുമാറിന്റെ താണോ ...??😊😊
@ajirajem
@ajirajem 3 года назад
ക്വാളിസ് ഒരു യുഗമാണ്... ടയോട്ട അത് നിർത്തിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടിരുന്നു... അതിനുള്ളിൽ ഇരുന്ന് യാത്ര ചെയ്യുന്നതിൻ്റെ ഒരു സുഖം ഒന്നു വേറെയാണ്....
@mujeebvengara4163
@mujeebvengara4163 3 года назад
Hi അതുപോലെ Toyota നിർത്തിയ ഒരു car ആണ്, ടൊയോട്ട Cressida Dubail ഉള്ള സമയത്തു മനസ്സിലാക്കിയതാണ് അത്രയും complaint ഇല്ലാത്ത ഒരു കാർ ആയിരുന്ന
@shaheerglobe350
@shaheerglobe350 3 года назад
സത്യം അന്ന് അതൊര് വികാരം തന്നെ ആയിരുന്നു.....🔥😍👍🏻
@aseem8609
@aseem8609 3 года назад
കണ്ടാൽ ആരും ഒന്ന് കൊതിച്ചു പോകും അത്ര neat and clean show room il നിന്ന് ഇറക്കിയ പോലുണ്ട് 😍
@omrmedia949
@omrmedia949 3 года назад
ഇവനെ സ്നേഹിച്ച അത്ര മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല.. qualis proud owner✌️
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@ramkumarvt
@ramkumarvt 3 года назад
എന്റെ qualis 350000km കഴിഞ്ഞു.... ഇപ്പോഴും ഡ്രൈവിംഗ് സുഖം crysta യെ കാളും qualis ന് തന്നെ
@budgetlife4583
@budgetlife4583 2 года назад
എന്റെ ക്വാളിസ് 205000 ആയി
@ajmalmuhammed7004
@ajmalmuhammed7004 Год назад
Mileage എത്രെ കിട്ടും , നോക്കീട്ടുണ്ടോ
@hashimpudiya6218
@hashimpudiya6218 3 года назад
പോളിസി മലയാളം സൂപ്പർ സ്റ്റാർ ജയൻ സാറിന്റെ ഫിലിം ഓർമ്മ വരുന്നു അന്നുള്ള ഫിലിം ഇന്ന് കാണുന്നതുപോലെ
@poppykutty608
@poppykutty608 3 года назад
Ambassador & Innova എല്ലാ model ഉൾക്കൊള്ളിച്ചുകൊണ്ട് റിവ്യൂ ചെയ്യുമോ👍😊
@theroom8871
@theroom8871 3 года назад
അഖിൽ ബ്രോയുടെ ക്യാമറാ വർക്ക് നന്നായിട്ടുണ്ട് ഇപ്പൊ ..നല്ല പുരോഗതി ...ബെസ്ററ് ഓഫ് ലക്ക് ബ്രോ
@bionlife6017
@bionlife6017 3 года назад
14:30 അല്ലങ്കിൽ അമ്മാതി അയ്യപ്പ ബൈനുനെ പോലത്തെ കുടിയൻമാർ
@vishnupillai300
@vishnupillai300 3 года назад
Tata Sumo killer..Sumo was my favorite vehicle back in 90s..But when Qualis came even though it was the old generation Kijang Sumo felt 2 generations behind..Only after riding in a Qualis I understood why it replaced Sumo as the preferred MUV..Why Qualis became a household name within few years and still remembered even after being 15 years out of production..
@qasimmahmood750
@qasimmahmood750 Год назад
എനിയ്ക്കുമുണ്ടായിരുന്നു ഒരു സിൽവർ മെറ്റാലിക് ക്വാളിസ് . 2007 മുതൽ 2021 വരെ . പകരം ഇന്നോവയെടുത്തെങ്കിലും ക്വാളിസിനോളം വന്നിട്ടില്ല എന്നതാണ് വാസ്തവം.
@thekkumbhagam3563
@thekkumbhagam3563 3 года назад
ഏറ്റവും വിഷമം വന്നത് ക്വാളിസ് നിർത്തിയപ്പോൾ ആയിരുന്നു.. വീണ്ടും പുതിയ മോഡലിൽ വന്നാൽ വിജയിക്കും
@Vpr2255
@Vpr2255 3 года назад
യാത്ര സുഖം, ഓടിക്കാൻ ഉള്ള thriller ഇതില വേറെ ലെവൽ ആണ് 🤩
@sidhukl1366
@sidhukl1366 3 года назад
യാത്ര ചെയ്യാനും drive ചെയ്യാനും പിന്നെ visibility awsome... 💝💝💝 Drive ചെയ്യുമ്പോൾ കാല് ഫ്രീ ആക്കി മുട്ട് gear liver ന് അടുത്ത് വച്ച സമയം എങ്ങാനും വണ്ടി ചെറിയ കുഴിയിൽ ചാടണം എന്റെ പൊന്നോ 😇😇😇
@milant7930
@milant7930 3 года назад
ഈ video കണ്ടപ്പോഴാണ് ഇതേ same വണ്ടിയുള്ള എന്റെ അപ്പൻ എന്തുകൊണ്ടാണ് ഈ വണ്ടി ഇങ്ങനെ സൂക്ഷിക്കുന്നതെന്നും, എനിക്ക് ഓടിക്കാൻ തരാത്തതെന്നും മനസ്സിലായി😁
@sabari600
@sabari600 3 года назад
ബൈജു എൻ നായരുടെ മിക്ക വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ, എല്ലാ വീഡിയോകളും ഇഷ്ടപ്പെടാറും ഉണ്ട്, എന്നാൽ ഈ വീഡിയോയിൽ പറയുന്ന പല കാര്യങ്ങളോടും എനിക്ക് വിയോജിപ്പാണുള്ളത്, യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാത്ത കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പലതും പറഞ്ഞിട്ടുള്ളത്, കോളിസ് ഇന്ത്യയിൽ വൻവിജയമായിരുന്നു എന്നു പറയുന്നത് തന്നെ തെറ്റാണ്. ഗൾഫ് രാജ്യങ്ങളിൽ ഒരുപാട് മലയാളി പ്രവാസികൾ ഉള്ളതുകൊണ്ട് തന്നെ അവിടുത്തെ ടയോട്ട വണ്ടികൾ കണ്ടിട്ടാവണം കോളിസ് ഏറ്റവും കൂടുതൽ വിട്ടുപോയത് കേരളത്തിലായിരുന്നു, കോളിസ് ഏറ്റവും വിജയിച്ച സംസ്ഥാനവും കേരളം തന്നെ, 2000 മുതൽ ആദ്യത്തെ പത്തുവർഷത്തോളം ഇന്ത്യയിലെതന്നെ നമ്പർവൺ ടയോട്ട ഡീലർ വൈറ്റിലയിൽ ഉള്ള മൂപ്പൻസ് ടയോട്ട ആയിരുന്നു, പറഞ്ഞുവന്നത് കോളിസ് കേരളത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ എല്ലാംതന്നെ അത് പരാജയമായിരുന്നു, കോളിസ് ഒരുവർഷം മുപ്പത്തി അയ്യായിരത്തോളം വണ്ടികൾ വിൽക്കുമ്പോൾ എതിരാളികളായ മഹീന്ദ്ര ബൊലേറോ 65000ത്തോളം വണ്ടികൾ ആണ് ഒരുവർഷം വിറ്റിരുന്നത്, കൂടാതെ മഹീന്ദ്ര സ്കോർപിയോ യുടെ വിൽപ്പന വേറെയും, ടാറ്റാ സുമോ അന്ന് കോളിസിനു ഒരു എതിരാളിയെ ആയിരുന്നില്ല, എതിരാളികളായ മഹീന്ദ്ര ബൊലേറോ സ്കോർപിയോ എന്നിവ വണ്ടികളോട് ഏറ്റുമുട്ടി പിടിച്ചുനിൽക്കാനാവാതെ പരാജയപ്പെട്ട ആ ണ് കോളിസ് ഇന്ത്യയിൽ നിർത്തിയത്. കൂടാതെ യാതൊരു ഉറപ്പുമില്ലാത്ത ബോഡിയും ആയി വന്ന വണ്ടിയാണ് കോളിസ്, ആ കാലത്ത് നടന്ന പല കോളിസ് ആക്സിഡന്റ് കളിലും ക്വാളിസിൽ ഉണ്ടായിരുന്ന പലരും മരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടിട്ടുള്ളത്, ഇടിച്ചാൽ പപ്പടം പോലെ പൊടിയുന്ന ബോഡി ആയിരുന്നു കോളിസിന്റെ, ഒരു ടാക്സി മേഖലക്ക് പറ്റി വണ്ടി മാത്രമായിരുന്നു കോളിസ്. കൂടാതെ മറ്റൊന്നുകൂടി 2005 വരെ വൻ നഷ്ടത്തിൽ ഓടിയിരുന്ന കമ്പനിയായിരുന്നു ടൊയോട്ട കിർലോസ്കർ ഇന്ത്യ ലിമിറ്റഡ്, ഇന്നോവ വന്നതിനുശേഷമാണ് ടൊയോട്ട കമ്പനി ഇന്ത്യയിൽ രക്ഷപ്പെട്ടത്, ഇതെല്ലാം കണക്കുകൾ പരിശോധിച്ചാൽ വ്യക്തമായി മനസ്സിലാകുന്ന കാര്യമാണ്. ഇതിൽ പറയുന്ന പല കാര്യങ്ങളും അർഹിക്കാത്ത ഒരു വണ്ടിയാണ് കോളിസ്.
@l.t.j2120
@l.t.j2120 3 года назад
Ippolum kanN enth look ann nokkiya oru pourusham aan🔥🔥 mass look Toyota qualis king of indian roads🔥🔥 ippozhum pudhiya kore vandikal indenkilum enikk ettavum ishtam ulla car enthann arinjuda fun aano adho enikk ee vandilnolla emotion aano❤❤ the reason behidn innova succes🔥🔥bydubai toyota succes in india🔥🔥 ettavum eed nikkum legend🔥🔥🔥
@Unniu2
@Unniu2 3 года назад
ഹാൻഡ് ബ്രേക്ക് ഇതിൻറെ ഒരു പ്രത്യേകത ആയിരുന്നു. മാരുതി 800 പോകുന്ന വഴികളിലും qualisum പോകുമായിരുന്നു.🥰🥰🥰
@arunvargis4291
@arunvargis4291 Год назад
Athh kollallo... Ath engane...
@RootSystemHash
@RootSystemHash 3 года назад
ബൈജുവേട്ടന്റെ ഡിസ്ക്രിപ്ഷൻ ചുമ്മാ ബാക്ക്ഗ്രൗണ്ടിൽ കേട്ടാലും കാണുന്ന പോലെ തന്നെ!
@naseef8257
@naseef8257 3 года назад
ഇതുപോലെ ഡ്രൈവ് ചെയ്യാൻ സുഖമുള്ള ഒരു വണ്ടി വേറെ ഇല്ല
@leminthomas6387
@leminthomas6387 3 года назад
എന്റെ നാട്ടിൽ ആദ്യമായി ഇന്നോവ വന്നപ്പോൾ കണ്ടവർ എല്ലാം കളിയാക്കി ഇതെന്നാട പന്നിഎലി ആണോ എന്നൊക്കെ പക്ഷെ പിന്നിട് ആ കളിയാക്കിവർ എല്ലാം ഇന്നോവ വാങ്ങി അതാണ് ടൊയോട്ട
@carhub2854
@carhub2854 3 года назад
Innova⚡😎
@gokulpanicker4756
@gokulpanicker4756 3 года назад
athupole pand ellarum kaliyakkunna shape aarnnu swiftinteyum ritzinteyum...eppolo?
@carhub2854
@carhub2854 3 года назад
@@gokulpanicker4756 yaya...ippo evada nokiyalum oru Swift enkikum kaanam😂
@rinceabraham6938
@rinceabraham6938 3 года назад
പന്നി എലി 😂🐁
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@shinshana375
@shinshana375 3 года назад
ഭയങ്കര ഇഷ്ടമായിരുന്നു അന്ന് ക്യാഷ് ഉണ്ടാകുമ്പോൾ ഒരെണ്ണം എടുക്കാം എന്നൊക്കെ കരുതിയതാണ്‌.. പക്ഷെ അതിനു മുൻപേ പ്രൊഡക്ഷൻ സ്റ്റോപ് ചെയ്തു😢😢😢😢😢
@rameeskkv497
@rameeskkv497 2 года назад
World number 1 vehicle... Enikettavum eshtapetta vehicle.. Toyota qualis... My dream Vehicle... 😊
@hiran2016
@hiran2016 3 года назад
Spare parts are way highly expensive- For example the small tail light costs >4000 Rs. If you service in a Toyota Service centre, minor service costs 7500Rs and above. It needs a service at every 5000Kms. It can be only be a city car compared to the current SUV/MPV standards-nippy with small turn radius. Its low maintenance because its an old school engine and almost no electronics. My experience with Qualis is 13 years and 2.6Lakh Kms on odo- when I sold it.
@arunvargis4291
@arunvargis4291 2 года назад
I like to buy a qualis. What's ur opinion. My friend told me -difficulty in spare parts availability.
@harishsnair5844
@harishsnair5844 3 года назад
പലപ്പോഴും ആലോചിച്ചിട്ടുണ്ട്, മൂന്നാം നിര ഗ്ലാസ് എന്തുകൊണ്ട് ആണ് ഓപ്പൺ വിൻഡോ കൊടുക്കാത്തത് എന്ന്. ഇത്രയും വലിയ ഗ്ലാസ് ഉണ്ടായിട്ടും അത് ഓപ്പൺ ആക്കാത്തത് എന്താണ്. നിയമ തടസ്സം, അല്ലെങ്കിൽ സുരക്ഷാ വീഴ്ച വല്ലതും ഉണ്ടാകാൻ സാധ്യത ഉണ്ടോ....
@ashiq1142
@ashiq1142 Год назад
ഞാൻ ഓടിച്ചത് വെറും 3km പക്ഷെ അ ഒരു feel വേറെ level 💚💚💚💯
@rasilmushthak9532
@rasilmushthak9532 3 года назад
qualis ഫാൻസ് ഉണ്ടോ ?
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@AkhilAkhil-cp2ns
@AkhilAkhil-cp2ns 3 года назад
ഞാൻ നല്ല ഒരു വണ്ടി അനേഷിക്കുന്നു ഉണ്ട്. എന്റെ ഇഷ്ട്ടം വണ്ടി ആണ് ഇത് ♥️♥️♥️♥️
@aaaaaadd5884
@aaaaaadd5884 2 года назад
Kodukanundu 2001 model good condishan
@gokulpanicker4756
@gokulpanicker4756 3 года назад
qualisinte athe shapil ulla oru vandi koode ille,ICML Rhino. Athine kurich oru vdo cheyumo?
@user-dy5id1pn1b
@user-dy5id1pn1b Год назад
Mini Land Cruiser ഗൾഫിൽ ഉള്ളവർക്ക് നോക്കിയാൽ മനസ്സിലാകും front light ഉം ബാക്ക് ടൈൽ ഉം old model land cruiser nte design aanu
@alvinrozario4523
@alvinrozario4523 3 года назад
അന്നും ഇന്നും Qualis ഒരു വികാരം ആണ്. Qualis last editions സുന്ദരൻ തന്നെ ആണ്.
@shaheedm4565
@shaheedm4565 3 года назад
ഇതുപോലെ ഇഷ്ടപ്പെട്ട വേറെ ഒരു വണ്ടിയുമില്ല ഒരു പ്റതിസന്ധിയില് കൈ വിട്ട് പോയി ഇപ്പോളും മനസിലുണ്ട് കൊതിപ്പിക്കല്ലെ നായര്സാബ്
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@ajeeshkk4644
@ajeeshkk4644 3 года назад
Main attraction ആയ ഹാൻഡ്‌ബ്രേക് പറഞ്ഞില്ല 😁👏🏻👏🏻
@rageshps4145
@rageshps4145 3 года назад
ഹലോ ബൈജു ചേട്ടാ എവിടെയാണ് നമ്മുടെ താരാ ജോർജ്😭 really miss Tara... do 2 or 3 episodes more..
@vijayakrishna4913
@vijayakrishna4913 3 года назад
ന്യൂ ജനറേഷൻ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്ന വാഹനം ❤️
@rifanvlogs1920
@rifanvlogs1920 3 года назад
Baiju ചേട്ടാ qualisinte കാര്യം പറഞ്ഞു നുണപ്പിക്കല്ലേ വണ്ടി കാണുമ്പോൾ ഇപ്പo എടുക്കാൻ തോന്നും😍😍😍
@Thedude88905
@Thedude88905 3 года назад
This is my favorite car 🥰. Definitely get the same color and this car 😎in the future
@harivlogs8807
@harivlogs8807 2 года назад
ക്വാളിസ് വീണ്ടും കമ്പനി ഇന്ത്യയിൽ കൊണ്ടുവരണം ആധുനിക സൗകര്യങ്ങളോടുകൂടി 😊👍🏼👍🏼
@justinjohn1997
@justinjohn1997 3 года назад
My First Love Towards Cars.. Toyato Qualis ❤️❤️
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍💥
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
ഒരു സംശയോം വേണ്ടായേ,ഒരിക്കലും, സന്തോഷ്‌ ജീ വിൽക്കാത്ത...2000. നമ്പർ... ക്വാളിസ് ഓർമകൊറാവില്ലായ്.66 ഇലും... ബൈജു ജീ... കൃഷ്ണൻ കുട്ടി നായര്, FROM എയിംസ് ERNKLM... 🌹🌹🌹 ബൈ!!!!! യു ട്യൂബിലൂടെ, കാണണെ !!!🌹🌹🌹👌👌👌👏👏👏❤❤❤👍👍👍💕💕💕
@luckylad7960
@luckylad7960 3 года назад
Audi RS 7 sportback ന്റെ review ചെയ്യുമോ.
@Prnzz
@Prnzz 3 года назад
Ippol pazhe vandikalude video Kanaan oru pretyka vibe aannu ithu polathe videos eniyum prethikshikkunnu🥰🥰🥰❤️
@jamesrajasthan
@jamesrajasthan 3 года назад
അതേ... ഓടിച്ചു കൊതി തീരും മുമ്പേ വിട വാങ്ങിയ ഇന്ത്യൻ സ്റ്റാർ... ഇതുപോലെ ഒരു വാഹനം.. ഈ പ്പോഴും ഇല്ല.
@rajeshchandran7149
@rajeshchandran7149 3 года назад
Please help Baiju sir leant 7seater vadi
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@sandeepkaladiparambile1231
@sandeepkaladiparambile1231 3 года назад
ath kodukunundel njan vangum baiju chetta.....poli vandi
@rihannreevlogs8582
@rihannreevlogs8582 3 года назад
Hi ബൈജു ചേട്ടാ സുഖമാണോ Tata sierra ഈ വാഹനത്തെ പുതിയ മോഡൽ വരുന്നു കേട്ടു പഴയ മോഡലിനെ ഒരു റിവ്യൂ ചെയ്യുമോ ചേട്ടാ
@DinosourIceAge
@DinosourIceAge 3 года назад
അച്ചൻകോവിൽ ആര്യങ്കാവ് ഒക്കെ പോയിട്ടുണ്ട് ഇതിൽ🥰
@MyChannel-qo2dn
@MyChannel-qo2dn 3 года назад
Perfect way of explanation... Vere ethu channel eduthalum ithrayum information kittilla... Byju chettante celerio automatic review kanda sheshamanu njhan celerio amt eduthath.. ❤
@AnvarAbdulkhadarPV
@AnvarAbdulkhadarPV 3 года назад
2:16 ടയറ്‌ കുത്തിയത്‌, നല്ല പ്രയോഗം 😄
@tonymondevasiaphiliposekan5567
@tonymondevasiaphiliposekan5567 3 года назад
എന്റെ വീട്ടിൽ ആദ്യം എടുത്ത വണ്ടി
@megamind5651
@megamind5651 3 года назад
Chetta kizashiyum Grand Vitaarayum konduvaranam please 😊
@chowalloormanojthomas7672
@chowalloormanojthomas7672 3 года назад
ടൊയോട്ട വീണ്ടും ക്വാളിസ് ഇറക്കിയാൽ ഞാൻ വാങ്ങും
@unniachu6931
@unniachu6931 3 года назад
ബൈജു ചേട്ടാ Thug ആണ് നിങ്ങളുടെ main.....
@sreekumarsanthosh1442
@sreekumarsanthosh1442 2 года назад
Baiju chettan history parayumbol mension cheyyunna vahanangalude oru pic koody include cheythal nannayirunnu ...
@hazardff4756
@hazardff4756 3 года назад
ബൈജു ചേട്ടാ വണ്ടി കൊള്ളാം പക്കാ ആയിട്ടും മെയിൻ ചെയ്തിട്ടുണ്ട് 👍
@archanajithu1737
@archanajithu1737 8 месяцев назад
Njn driving padichath qualis FS variant aayirunnu.driving comfort, visibility 👌👌mattoru nalla advantage vandi thirichedukan cheriya sthalam mathram mathi. Enthaayalum, ennayalum orennam vanganam❤❤❤❤❤❤❤❤
@akhilbs9625
@akhilbs9625 3 года назад
ടോയോട്ടയുടെയും ഫോർഡിന്റെയും ഒക്കെ അന്താരാഷ്ട്ര വിപണിയിലെ വളരെ മികച്ച വാഹനങ്ങൾക്ക് ഇവിടെ ഇന്ത്യയിൽ ടയറു കുത്താൻ പറ്റുന്നില്ല എന്നത് വളരെ വിഷമമുള്ള കാര്യമാണ് 😕 അതിനു ഒരേയൊരു കാരണമേ ഉള്ളൂ .. ഇവിടുത്തെ കഴുത്തറപ്പൻ ടാക്സ് 🤐
@karthikeyanrajagiriweightl702
@karthikeyanrajagiriweightl702 3 года назад
Tax കുറച്ചിട്ട് ഇന്ത്യൻ റുപ്പീ അവന്മാർക്ക് ഒന്ന് കൊടുത്ത് നോക്ക്... അവന്മാരെടുത്ത്... മുഖത്തെറിയും... എന്നിട്ട് വാരി ചവറ്റുകൊട്ടയിൽ എറിയാൻ പറയും.... അവർക്ക് ഡോളർ കൊടുക്കണം ചേട്ടാ ഡോളർ!... ഇപ്പൊ ചിലർ പറയും ഇന്ത്യൻ റുപ്പിടെ മൂല്യം കുറവായോണ്ടന്ന്... മൂല്യം കൂട്ടിയാലോ... ഇവിടുത്തെ പല ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യൽ വരുന്നത് ഇവിടുത്തെ കുറഞ്ഞ ഫിസിക്കൽ ലേബർ ചാർജ് കാരണമാണ്.... കൂട്ടിയാൽ അവന്മാർ കുറ്റിയും പറിച് അവന്റെ ഒക്കെ പാട്ടിനു പോവും
@nihadtp945
@nihadtp945 3 года назад
Tax kurachitte avarke koduthal mukatheriyum nalla logic 😊, Toyotayude innova poleyulla vahanangalke vila kooduthalanenne parayan karanam tax aane 14, 15 laksham vila varenda vahanam 25 leksham ethunnathe tax karanam aane, tax venda ennalla athine ore paridhi ille, inne ore kochu kuttike vendi keralathil pirichathe 18 kodiyane athinte 6 kodiyum governmentine tax aai nalkukayane, ee annyayamaya taxkonde companikal pootipoum allathe tax vangathathinte peril aarum pootipovilla
@akhilbs9625
@akhilbs9625 3 года назад
@ATTINGAL- SDPL ടാക്സ് സീറോ ആകണം എന്ന് ആരേലും പറഞ്ഞോ സുഹൃത്തേ .. ഒരു ഗ്ലാസ് ചായ പോലും ടാക്സ് കൊടുക്കാതെ കിട്ടൂല 28 % GST യും 20% ത്തോളം സെസും ചുമത്തുന്നുണ്ട് പല ടൊയോട്ട വാഹനങ്ങൾക്ക് അതായത് 25 ലക്ഷം വരുന്ന ഒരു വാഹനം വാങ്ങുകയാണെങ്കിൽ 10 ലക്ഷത്തോളം സർക്കാരിന് ഇഷ്ടദാനം കൊടുക്കുന്നത് പോലെ. ഇതിൽ റോഡ് ടാക്‌സും ഇൻഷുറൻസും കൂടിയിട്ടില്ല ! ഇതു ടൊയോട്ട തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് ഈ ഒരു സ്ഥിയിയിൽ ഇന്ത്യയിൽ പിടിച്ചു നില്ക്കാൻ പാടാണ് ; ഇതു തുടർന്ന് പോയാൽ ഇന്ത്യ വിടേണ്ടി വരും എന്നും പറഞ്ഞിട്ടുണ്ട് ടോയോട്ടക്കു വേറെ വാഹങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടാണോ ബലേനോയും ബ്രെസയും Rebadge ചെയ്തു ഇറക്കുന്നത് ?
@akhilbs9625
@akhilbs9625 3 года назад
@@karthikeyanrajagiriweightl702 ടാക്‌സും വാഹന കമ്പനിയും ആയി വല്ല ബന്ധവും ഉണ്ടോ ? അത് പൂർണമായും സർക്കാരിലേക്ക് കണ്ടു കെട്ടുന്ന തുകയാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന വിദേശ വാഹന കമ്പനികളിൽ ഡോളറിന്റെ പ്രസക്തി എന്താണ് ? വിറ്റുവരവിന്റെ ലാഭ വിഹിതം മാത്രമേ ഡോളറിൽ കമ്പനികളിൽ എത്തുന്നുളൂ ലാഭവിഹിതം കൂടണമെങ്കിൽ Consumption കൂടണം .Consumption കൂടുന്നതിലൂടെ 80% ത്തോളം ഉപയോഗപ്പെടുന്നത് ഇന്ത്യൻ സാമ്പത്തവ്യവസ്ഥയിൽ തന്നെയാണ് നിങ്ങൾ പറയുന്നത് CBU imported വാഹനങ്ങളെ പറ്റിയാണ് . അങ്ങനെ വളരെ ചുരുക്കം വാഹനങ്ങളെ നിരത്തിൽ ഉള്ളൂ
@binupulickal5046
@binupulickal5046 3 года назад
@@akhilbs9625 വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് താങ്കൾ പറഞ്ഞത് മനസ്സിലാകും
@rishikeshtraj5378
@rishikeshtraj5378 3 года назад
Qualis thirich varan njn agrahikkunnuu
@ichu4638
@ichu4638 3 года назад
ക്വാളിസ് ഇഷ്ടം
@anandusaseendran3343
@anandusaseendran3343 3 года назад
Kottayam Dist. il oru sthapanathil ippozhum 9 lakh km. oodiyittum oru prob ellnd ippzhm oodunna oru qualiz ind guyss.
@Talksplace
@Talksplace 3 года назад
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍✌️
Далее
Toyota Qualis- A Tribute to the Legend | Jaydsgarage |
43:59