😅 ഞായറാഴ്ചകളിൽ സ്ഥിരം കുടുംബശ്രീക്ക് പോകുന്ന ആന്റിമാർ : എടിയേ ചേട്ടന് ഇപ്പോൾ bussiness അല്പം ടൈറ്റാ.. അതുകൊണ്ട് ആരുടെയെങ്കിലും സഹായം പ്രതീക്ഷിക്കുന്നു 😆😂😂
എല്ലാവരും കുടുംബശ്രീയെ കളിയാക്കാറുണ്ട് കാലങ്ങളായി. നുണക്കൂട്ടം പരദൂഷണം etc... ഈ skit. നന്നായി തന്നെ ചെയ്തിട്ടുണ്ട്. Well Done. But... പലരും മനസ്സിലാക്കേണ്ട ഒന്നുണ്ട് നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം പോലും കിട്ടാത്ത സ്ത്രീകൾ അമ്മമാർ അവരൊക്കെ ഒരു കുടുംബശ്രീ മീറ്റിംഗിലും വാർഡ് തലത്തിലും എത്ര മികവോടെ പ്രസംഗിക്കുന്നുണ്ട്, ബാങ്കിലെ കണക്കുകൾ നോക്കുന്നു... കുടുംബശ്രീ നുണക്കൂട്ടം അല്ല ഒരുപാട് സ്ത്രീകൾക് വരുമാന മാർഗവും തന്റേടവും കൂടെ ആണ്. മക്കൾക്ക് വണ്ടി വാങ്ങാനും, ലാപ്ടോപ് വാങ്ങാനും ഭർത്താവിന്റെ കടം തീർക്കാനും അസുഖത്തിന്റെ ചികിത്സക്കും ഒക്കെ കുറഞ്ഞ പലിശ ഓടെ ലോൺ എടുക്കാൻ അവസരവും ഉണ്ട് . പിന്നെ പരദൂഷണം അത് കുടുംബശ്രീ കു പോകുന്നർ മാത്രല്ല നുണ പറഞ്ഞു നടക്കുന്നെ നാട്ടിൽ 90 വയസുള്ള പ്രായം ഉള്ളോരും പറയുന്നുണ്ട് . പിന്നെ പുരുഷന്മാരും കവലയിൽ കൂടി irikkumpolum. പറയുന്നുണ്ട് Civil servicinte or interview il keralatil ninu poya nte oru relativinod കുടുംബശ്രീയെ കുറിച്ചും അവിടിത്തെ യോഗങ്ങളെ കുറിച്ചും ആണ് ചോദിച്ചേ. So കേവലം കോമഡി ആയി കാണേണ്ട ഒന്നല്ല കുടുംബശ്രീ എന്ന് ഏവരോടും പറയുന്നു .
ചിരിച്ചു ഊപ്പാട് തെറ്റി 😂😂😂ഇത് കുറേ എന്റെ വീട്ടിലും കണ്ടിട്ടുണ്ട്... 😀😀😀അവസാനം എന്റെ അപ്പച്ചായി വഴക്ക് ഉണ്ടാക്കിയെ പിന്നെ ഒറ്റ ഒരെണ്ണം വീട്ടിലോട്ട് വരൂല്ല... 😂😂😂... ഇനി അഥവാ വച്ചാലും അപ്പച്ചായി ഇല്ലാത്ത ടൈം നോക്കിയേ വയ്ക്കൂ 🤭🤭🤭... ചേട്ടൻ പറയും.... ഇമ്മാതിരി അലവലാതി പരിപാടി ആയിട്ട് ഇങ്ങോട്ട് വന്നേക്കരുത് ന്നു 😂😂😂😂.... Anywys nice പിള്ളേരെ.... പൊളിച്ചടുക്കി... ♥️frm🇰🇼.... 💪💪💪
ഇങ്ങനെ ഉള്ള സംസാരങ്ങൾ ഉണ്ട് പക്ഷെ മറ്റു ഒരുപാട് പ്രവർത്തനങ്ങൾ ഉണ്ട്. ഈട് ഇല്ലാതെ ലോൺ, ബാങ്ക് ലോൺ കുറഞ്ഞ പലിശ നിരക്കിൽ ഉണ്ട്. തൊഴിൽ പരിശീലനം, തൊഴിൽ അവസരങ്ങൾ, സംരംഭങ്ങൾ, സംരംഭങ്ങൾ തുടങ്ങാൻ സാമ്പത്തിക സാങ്കേതിക സഹായം, പരിശീലനം എന്നിവയും ഉണ്ട്. പെട്ടന്ന് ഒരു അത്യാവശ്യം വന്നാൽ പോയി 10000 മോ 20000 മോ വായ്പ എടുക്കാം ഒട്ടനവധി കാര്യങ്ങൾ ഉണ്ട്