👏👏👏👏പൊളി 👏👏👏👏... അമ്മമാർ❤️ അവർക്ക് അത് ഒരു വികാരം തന്നെയാണ് ❤️കൂലി കിട്ടണേൽ മാസങ്ങൾ കഴിയണം എന്നാലും എന്നും ഒഴിവാക്കാതെ പോകും..... കാരണം അവർക്ക് അതൊക്കെ അല്ലെ ആശ്വാസം ❤️
തൊഴിലുറപ്പ് പണി അമ്മായി അമ്മമാർ മരുമകളെയും നാട്ടുകാരെയും കുറ്റം പറയാൻ ഉപയോഗിക്കുന്ന പ്രത്യേകത ജോലിയാണ് തൊഴിലുറപ്പു പണി അതിൽ കിട്ടുന്ന അന്തസ്സ് അവർക്ക് അതൊന്നു വേറെയാണ് 😄
നാട്ടുകാർ :തൊഴിലുറപ്പകാർ പണി എടുക്കില്ല അവർക്ക് full rest അല്ലിയോ rest Pinne നീയൊക്കെയാണോ ചെത്തി വൃത്തിയാക്കിയിടുന്നതും തെങ്ങിന് തടമെടുക്കുന്നതും 🙄 NB: ഉച്ചയ്ക്ക് ശേഷം മാത്രം ആണ് അവർ പണി എടുക്കാത്തത് 🚶♀️ വൈകുന്നേരം വരെ കിളയ്ക്കാൻ 700രൂപ എങ്കിലും കൊടുക്കണ്ടേ സാധാരണ. ഇവർക്കു കൊടുക്കുന്ന 350രൂപയ്ക് പിന്നെ എത്ര നേരം പണി എടുക്കണം? ചില ഇടത്ത് കിളയ്ക്കാൻ പോയാൽ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. പൊരി വെയിലത്ത് തന്നെ ആണ് ഇവരും പണി എടുക്കുന്നത് കേട്ടോ 🙂
കൂലിയിൽ കുറവാണെങ്കിലും തൊഴിൽ ഉറപ്പ് പദ്ധതിക്ക് പോയാൽ കൃത്യമായി ഭക്ഷണം കഴിക്കാം..... പിന്നെ നാട്ടിലെ എല്ലാകാര്യം ചർച്ച ചെയ്യുന്ന ഒരു നിയമ സഭ കൂട്ടം തന്നെയാണ് തൊഴിലുറപ്പ് 🤣🤣🤣🤣
ചിലർ പറയുന്നത് കേട്ടാൽ തൊഴിലുറപ്പിന് പോകുന്നവർ പരദൂഷണം പറയാനും വെറുതെ ഇരിക്കാനും പോകുന്നതാണെന്ന് അത് ചിലർ എന്നാൽ ആത്മാർത്ഥമായി പണി ചെയ്യുന്നവരും ഉണ്ട് അല്ലെങ്കിലും ഇത്ര രൂപക്ക് എത്രത്തോളം പണി എടുക്കണം