Тёмный
No video :(

അ_ജ്ഞാ_ത സംഘത്തിന്റെ പരാജയപ്പെട്ട ഓപ്പറേഷൻ! അതിന് കാരണം ഇത് |RP THOUGHTS 

Tatwamayi News
Подписаться 618 тыс.
Просмотров 104 тыс.
50% 1

ഭീ_ക_ര_വാ_ദി_ക_ൾ_ക്ക് മേൽ തേരോട്ടം നടത്തുന്ന അ_ജ്ഞാ_ത_ൻ എന്ത് കൊണ്ട് കൊടും_ഭീ_ക_ൻ ഹാഫിസ് സൈദിനെ കൊ_ ന്നി_ ല്ല? ഞെട്ടിപ്പിക്കുന്ന ഉത്തരം ഇതാ!
#rajeshgpillai #raw #pakistan #lahore #rpthoughts

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@TatwamayiNews
@TatwamayiNews Месяц назад
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@somarajan007
@somarajan007 Месяц назад
ഭാരത മാതാവിന്റെ അജ്ഞാതർ നീണാൾ വാഴട്ടെ...
@sunnyjacob607
@sunnyjacob607 Месяц назад
ദാവൂദ് ഇബ്രാഹിം നെ വെറുതെ വിടരുത്
@krishnans5854
@krishnans5854 Месяц назад
ഈ വിഷയത്തിൻ്റെ രഹസ്യ സ്വഭാവത്തെ ഇത്രയും പരത്തി പറഞ്ഞ് ലോകരെ അറിയിച്ചതിൽ ഒട്ടും യോജിപ്പില്ല !!
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Месяц назад
very true. ❤
@saralaramkamal7637
@saralaramkamal7637 Месяц назад
Please delete this video. You are working against India's interests now and educating enemies. The ex-service man was not supposed to expose this. It is a crime.
@naveenc4253
@naveenc4253 Месяц назад
ഇതൊന്നും രഹസ്യമല്ല
@susammaabraham2525
@susammaabraham2525 Месяц назад
Correct
@chaithrey
@chaithrey Месяц назад
ഇത് രഹസ്യം ആയിരുന്നെങ്കിൽ എപ്പോൾ ഈ വീഡിയോ ഇവിടെ ഉണ്ടാകും എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ
@LoveBharath
@LoveBharath Месяц назад
അഞ്ചതൻ വക വരുത്തുമ്പോൾ... മനസ്സിന് ഒരു കുളിർമ 💕💕💕 JainHind 🙏
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Месяц назад
രാഷ്ട്രത്തിൻ്റെ സുരക്ഷയെ സംബന്ധിച്ച് അതീവ രഹസ്യങ്ങൾ ഒക്കെ ഇങ്ങനെ (പൂർ ണമായി അല്ലെങ്കിൽ പോലും) നമ്മുടെ ദേശീയ Ajency കളുടെ അവർ പോലും പുറത്ത് പറയാത്ത ഇത്തരം plan ഇങ്ങനെ പരസ്യമാക്കുന്നതും ശരിയാണോ???വന്ദേ ഭാരത മാതരം 🙏
@user-gp9pj6cj1c
@user-gp9pj6cj1c Месяц назад
ഇപ്പൊ ISI ക്കാർ ഇന്ത്യയിൽ വന്നാൽ കേരളത്തിൽ മാതൃഭൂമിയിലോ, മനോരമയിലോ റിപ്പോർട്ടർ ജോലികൊടുത്താണ് സംരക്ഷിക്കുന്നത്
@VethalVethal-wn3wy
@VethalVethal-wn3wy Месяц назад
അതുടെ ഈ പത്രങ്ങളുടെ 👹 രാജിയ സ്നേഹം... പണി വരുന്നുണ്ട് ചാക്കോച്ചാ!!!!!!👺👺👺
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
ഈ പത്രങ്ങളുo ചാനലുകളും നമ്മൾ ബഹിഷ്കരിക്കുക❤
@rixonpt2518
@rixonpt2518 26 дней назад
@Muhammedkutty287
@Muhammedkutty287 27 дней назад
പാടില്ല, രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കണം,അതാണ് നമ്മുടെ രീതി.നമ്മുടെ രാജ്യം മാത്രമല്ല .മ്റ്റു രാജ്യങ്ങൾ ചെയ്യുന്നതുമാണ ല്ലോ ,ചെയയേഡത്.😊
@jobyjoseph6419
@jobyjoseph6419 Месяц назад
നമസ്കാരം പ്രിയ രാജേഷ് സർ 🙏🏿🙏🏿
@prasannanmc
@prasannanmc Месяц назад
ഈ മലയാളം അറിയുന്നവർ ധാരാളം ഉണ്ട്. നിങ്ങൾ ഈ പറയുന്നത് എല്ലാം തീവൃവാദിഗ്രുപ്പുകളും വായിക്കുന്നുണ്ടാവും. അവർക്ക് അത് കൊണ്ട് ആണല്ലോ എല്ലാം ശ്രദ്ധിച്ച് നടക്കുന്നത്. വിവരിക്കുന്നതിന് പകരം ഇന്ന തീവൃവാതിയെ കൊന്നു. ഇത് മാത്രം പറഞ്ഞാ പോരെ..
@Praveen-ys7bs
@Praveen-ys7bs Месяц назад
നിങ്ങള് ഒരു എക്സ് RAW ഉദ്യോഗസ്ഥൻ ആയിരുന്നു എന്ന് പറഞ്ഞത് സംശയിക്കുന്നു. ഒരു രഹസ്യ സ്വഭാവം ഉള്ള കാര്യങ്ങള് ഇങ്ങന്നെ പരസ്യമായി ആയി സോഷ്യൽ മീഡിയയിൽ പറയുന്നത് ശരിയാണോ? രഹസ്യം രഹസ്യം ആയി തന്നെ ഇരിക്കണം. അല്ലാതെ മൈക്ക് കേട്ടി വെച്ച് പറഞ്ഞു നടക്കുന്നതല്ല
@jayashankar.k.v.6057
@jayashankar.k.v.6057 Месяц назад
ചാനൽ സർക്കുലേഷൻ കൂട്ടാൻ ഇത്തരം കാര്യങ്ങൾ വിളിച്ചുകൂവുന്നത് രാജ്യത്താൽപ്പര്യങ്ങൾക്ക് നല്ലതാണോ എന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.
@manilalkb1376
@manilalkb1376 Месяц назад
തെണ്ടിത്തരമാണ് ഈ ചാനൽ ചെയ്യുന്നത്.
@AjithKumar-zz4fm
@AjithKumar-zz4fm Месяц назад
👍👍👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
ഭാരത നാടിന്റെ അഭിമാനവും സുരക്ഷകരുമായ അഞ്ജാതർ നീണാൾ വാഴട്ടെ❤️❤️
@prasadsathyavrathan6889
@prasadsathyavrathan6889 Месяц назад
വിജയം കാണുന്നത് വരെ ശ്രമം തുടരട്ടെ ❤❤❤
@aamianand8565
@aamianand8565 Месяц назад
Jai bharath..🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🕉🕉🕉🔥🔥🔥
@vinodvarghees8831
@vinodvarghees8831 Месяц назад
പവാർ ആണ് ആ മന്ത്രി എന്നാണ് കേൾക്കുന്നത് ...
@Prakash-cx9sk
@Prakash-cx9sk 16 дней назад
Yes you are right
@RajyasnehiUm
@RajyasnehiUm 29 дней назад
ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി ആരെ കൊല്ലാനും എവിടെ ബോംബ് വയ്ക്കാനും, ചാവേർ ആകാനും എന്ത് കാര്യത്തിനും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ആളെ കിട്ടും എന്ന കാര്യം 🤔... അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ നടത്തിയ പല സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും ഇവിടെ തന്നെയുള്ള ആർക്കോവേണ്ടി സ്പോൺസർ ചെയ്ത ആളുകൾ എത്തി നടത്തിയതാണെന്ന് ഉറപ്പിക്കാം 🤔👆
@rangithamkp7793
@rangithamkp7793 Месяц назад
🙏🏾 THANK YOU SIR ! 👍👌💪🏼. .JAI JAI BHARATH ! 💪🏼💪🏼💪🏼💪🏼💪🏼❤
@suryasurya-lo7ps
@suryasurya-lo7ps Месяц назад
🙏നന്ദി.
@vsgeorgegeorge7607
@vsgeorgegeorge7607 21 день назад
ഇതിനു മുൻപ് നടക്കാതിരുന്നത്, ഈ മത തീർവവാദത്തെ മനസ്സുകൊണ്ട് പ്രോത്സാഹിപ്പിച്ചുന്നവർ ഉൾപ്പെടുന്ന ഒരു ഭാരമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് എന്നത് കൊണ്ടാണ്. ഇപ്പോഴത്തെ സർക്കാരിൽ ആ വിഭാഗം ഇല്ല എന്നതാണ്. അതിർത്തിയിൽ ഉള്ള തങ്ങളുടെ ഭൂമിയിൽ ഒരു കലുങ്ക് പോലും നിർമിക്കാൻ ഇവർക്കു ഭയമായിരുന്ന ആ കാലത്തുനിന്നും അതിർത്തിയിൽ ആയിരിക്കണക്കിന്‌ കിലോമീറ്റർ റോഡ് നിർമിക്കാൻ ഇപ്പോഴത്തെ സർക്കാരിന് കഴിഞ്ഞു. ഇത് ചരിത്രപര്മായ ഒരു മാറ്റമാണ്.
@user-sd7ip9gl7o
@user-sd7ip9gl7o Месяц назад
Rajesh pillai ji Jai shree ram 🙏🙏🙏
@sunishkumar5497
@sunishkumar5497 Месяц назад
Good 👍❤
@sunilkumars8859
@sunilkumars8859 Месяц назад
ശരത് പവർ ആണ്. ഇന്ത്യയെ ഒറ്റിയത് അത് പാട്ട് ആണ്.
@VethalVethal-wn3wy
@VethalVethal-wn3wy Месяц назад
അതിന്റെ കൂടെ പഴയ ചത്തു പോയ GM B / വലയും ഇന്ടെന്നു PARAYAPPEടുന്നു. ....ഈ രക്ഷ പെടുത്താലും,, രാജ്യദ്രോഗവും ഓക്കെ കോൺഗ്രസ്‌ ന്റെ കാലത്താണ്,,, ആരുടെ ഓക്കെ കൈ ഇതിനു പിന്നിൽ ഉണ്ട് എന്ന് അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിനു അറിയാം........ ....
@smithcaravan7194
@smithcaravan7194 Месяц назад
എന്നിട്ടും ഈ ചെറ്റയൊക്കേ ആൻഡി മുന്നണീ ചുമന്നു കൊണ്ട് നടക്കുന്നത് എന്തിന്
@bindugopalakrishnan4056
@bindugopalakrishnan4056 26 дней назад
പവാർ അല്ല അയാൾ വെറും പുവർ
@sshiva101
@sshiva101 11 дней назад
ഹഫീസ് സെയ്തിനെ നാല് വർഷം മുമ്പ് കൊന്നു. പാക്കിസ്താൻ അത് പുറത്ത് വിടാത്തതാണ്. കഴിഞ്ഞ നാല് വർഷമായി ഇവനെ ആരും കണ്ടിട്ടില്ല
@shunmugamv-tj6us
@shunmugamv-tj6us Месяц назад
Enthinu engane pedichu marikkunnu ethre valliya theevravathiyeyum india maranafayam kondu avane thalarthunna India kkum athinu nethurtham konukunna faranakarthavinum Big salute
@ratheeshk.o1307
@ratheeshk.o1307 11 дней назад
അയ്യാൾ ആയിരിക്കും നമ്മുടെ രാജ്യത്തെ സഹായിക്കുന്നത്
@afth1234
@afth1234 Месяц назад
❤❤RAW❤❤🫡🫡🫡🫡
@kumarankutty2755
@kumarankutty2755 Месяц назад
Things which are to be kept secret should be kept secret. News channels should take care for that.
@kalaalex1
@kalaalex1 7 дней назад
Salute you Invisible Men with arms❤
@unnikrishnannair6848
@unnikrishnannair6848 Месяц назад
ആ പറഞ്ഞ "പ്രമാണമാണ്" ഇന്ത്യക്ക് ഇത്രക്കും പ്രയാസമുണ്ടാക്കിയത് !!!😮😮😮😮😮😮
@sulur133
@sulur133 Месяц назад
ഈ രഹസ്യങ്ങൾ പരസ്യമാക്കുന്നതും നല്ലതാണോ.എന്നുകൂടി ഓർക്കണം
@thombabu3914
@thombabu3914 Месяц назад
Why this xhannel blatantly declaring the name of Indian agencies and linking many auctions????? Cannel must refraine from .
@AsokVarma-uq4gz
@AsokVarma-uq4gz Месяц назад
Dawoodine കൊല്ലേണ്ട ആവശ്യം ഇനി വരില്യ എല്ലാരോഗങ്ങളും അള്ളാഹു തന്നെ അയാൾക്ക് വാരി കോരി കൊടുത്തു വയസ്സായി നടക്കാൻ കഴിയാതെ ചികിത്സയുടെ ബലമായി ജീവനോടെ കിടക്കുന്നു..... ജീവച്ഛവം.... ദയവു ചെയ്ത് RAW യുടെ കാര്യങ്ങൾ ഒന്നും പുറത്തു വിടരുത്, അത് നല്ലതിനായാലും, തെറ്റി ധരിപ്പിക്കാൻ ആയാലും വാർത്തകൾക്ക് മറ്റു പല സബ്ജെക്ട് തിരഞ്ഞെടുക്കുക please
@bindusaju2936
@bindusaju2936 Месяц назад
💪🙏🌹
@NoName1k56
@NoName1k56 29 дней назад
It’s a major security threat &wrong to Explain in Detail the plans of RAW
@haridasank177
@haridasank177 8 дней назад
ഇവിടെ രാജ്യദ്രോഹ പ്രവർത്തനത്തിനു വേണ്ടി കൊണ്ടുവന്ന സ്വർണ്ണം പിടിച്ച ഉദ്യോഗസ്ഥനു BJP ഭരണം എന്തു നീതിയാണു നല്കിയതു മോദി പോലും അദ്ദേഹത്തിനു നീതി കൊടുത്തൊ? ആ ഉദ്യോഗസ്ഥൻ ഭരണപക്ഷത്തിൻ്റെയും കള്ളക്കടത്തുകാരുടേയും ഭീഷണി സഹിക്ക വല്ലാതെ സ്വയം ജോലിയിൽ നിന്നു വിരമിച്ചില്ലെ?
@krishnakv8228
@krishnakv8228 Месяц назад
I disagree dear RP , discussing our way of work in our neighborhood countries, even if it is a failed operation.
@rajendranneduvelil9289
@rajendranneduvelil9289 10 дней назад
SARAT PAWAR is the Man Behind it !!!
@santhammar276
@santhammar276 Месяц назад
Jai Bharathamatha
@KumaranKpKB
@KumaranKpKB Месяц назад
ഈ വീഡിയോ പോസ്റ് രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധം അല്ലേ.
@peterjoseyyesudasan7422
@peterjoseyyesudasan7422 Месяц назад
ഇന്നും നാലു ജവാന്മാർ മരിച്ചു
@sabusahadevan1395
@sabusahadevan1395 Месяц назад
മോഡിയുടെ ഗാരണ്ടീ തന്നെ. തള്ളുകാർ ഒരു പാട് പേരുണ്ട്
@ashokkumarvs3432
@ashokkumarvs3432 14 дней назад
Interesting 👍🏻
@bijuswamykal
@bijuswamykal Месяц назад
നല്ല റേഞ്ച് സ്കോപ്പ് , നല്ല ഏരിയ കവര് ചെയുന്ന ഗൺ , തീരുമാനം ഉള്ള shooter , അത്രേം മതി.
@poraliyogi6813
@poraliyogi6813 16 дней назад
All these stories already there in yiutube as English documentary,
@madhutp2794
@madhutp2794 Месяц назад
അന്ന് മദാമ്മയുടെ ഭരണമാണ്
@APM68.
@APM68. Месяц назад
നല്ല കഥ പക്ഷെ 300 KG. RDX പൊട്ടിയാൽ ....? എത്ര KM. റെഡിയസിൽ അതിൻ്റെ ഇംപാക്റ്റ് ഉണ്ടാവും...!!
@valsanmaroli340
@valsanmaroli340 Месяц назад
RP🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Hamsatm
@Hamsatm Месяц назад
നമ്മുടെ മോഡിക്ക് പത്ത് വർഷം ആയിട്ടും ദാവൂദിനെ കൊല്ലാൻ കഴിഞ്ഞില്ലല്ലോ
@Unnaie
@Unnaie 29 дней назад
സാരമില്ല. സുടാപ്പി 🥹ജിഹാദി സമയം ഉണ്ട് 🌹
@sabums3644
@sabums3644 25 дней назад
സമാധാനം ആയി ഇരിക്ക് തീർച്ചയായും ദാവൂദ് ഇനെ കൊല്ലും
@anuroshan
@anuroshan Месяц назад
Informative video.
@rajesha6835
@rajesha6835 Месяц назад
Good R P ji
@sukumarankm6803
@sukumarankm6803 Месяц назад
ദാവൂദിനെ രക്ഷിച്ച മന്ത്രിയാര് : '
@sasidharanpillai2432
@sasidharanpillai2432 28 дней назад
Good
@sankarnarayananpk726
@sankarnarayananpk726 Месяц назад
❤❤
@user-cf6gp9ou2r
@user-cf6gp9ou2r Месяц назад
❤❤❤❤❤❤
@prakashsivasankar5350
@prakashsivasankar5350 Месяц назад
RAW has not claimed responsibility for bomb blast at Hafiz house yet you claim that RAW sent Wasim and did it. When did you become a traitor and start seeking pleasure by making such allegations against your country's security agency? Pala pravashyam thaangal RAW enna per upayogichathu thenditharam aanennu thaangalku thonnunnille?
@saj44kannur
@saj44kannur Месяц назад
R&AW yil RSS, communist background ullavare recruit cheyyilla ennu parayunnathu sheriyano?
@sunnyjoseph3489
@sunnyjoseph3489 18 дней назад
@user-uq6ue1pr7q
@user-uq6ue1pr7q 17 дней назад
ഇയാൾ റോയുടെ director ആണോ. ഇത് ദേശവിരുദ്ധമല്ലേ ഈ പറയുന്നത്.
@jamesantony4461
@jamesantony4461 15 дней назад
🙏🙏🙏❤️
@KumarKumar-vp6xy
@KumarKumar-vp6xy Месяц назад
God.bless.you.sir
@mohennarayen7158
@mohennarayen7158 Месяц назад
Unwanted attention. its the part of our security agency of the land..let them rule..please..
@FarookPbrt
@FarookPbrt 28 дней назад
ഇന്ത്യയിൽ നടക്കുന്ന വർഗീയ കൂട്ടക്കൊലയെക്കുറിച്ച് ഒന്നും പറയാനില്ലേ
@rajupunalur8309
@rajupunalur8309 Месяц назад
PLEASE MAINTAIN VEDIO 'S SOUNDS THANKS
@sudhesanparamoo3552
@sudhesanparamoo3552 25 дней назад
ദൈവം പാപിയെയും രക്ഷിച്ചു.
@unnikrishnanb1237
@unnikrishnanb1237 21 день назад
ആവാം എന്നല്ല. ദില്ലി ഫോണിന്റെ തലപ്പത്ത്...ആ.. "പീറ ചെട്ടിയാണ്"..!!?😮
@shintoseban6458
@shintoseban6458 Месяц назад
ഇതൊക്കെ സത്യമാണോ എന്ന് സംശയമുണ്ട്... കാരണം ഇത്തരം അന്വേഷണ ഏജൻസികളിലൂടെ സീക്രട്ട് കാര്യങ്ങൾ ഇങ്ങനെ പുറത്തു പറയാൻ പറ്റുമോ എന്ന് സംശയമുണ്ട്
@g.venugopalpillai2728
@g.venugopalpillai2728 Месяц назад
കാര്യം ചുരുക്കത്തിൽ പറയാതെ പരത്തി പറഞ്ഞ് ബോറടിപ്പിക്കുന്നു.
@user-wb1jv6cu9e
@user-wb1jv6cu9e 11 дней назад
The anonymous
@padmanabhannaircp9285
@padmanabhannaircp9285 5 дней назад
Ajhnjhathan endhukondu bhaarathathinullilulla Rajyadrohikale kaanunnilla??????
@presannan5370
@presannan5370 12 дней назад
2005 ൽ, ഭയങ്കര തമാശ, നിങ്ങൾ പോയിരുന്നോ
@sanjaypp3844
@sanjaypp3844 Месяц назад
താങ്കൾ റോയിൽ വർക്ക് ചെയ്തിട്ടുണ്ടോ
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Месяц назад
മൈരാണ്... പുള്ളി ചുമ്മാ ഒരു തള്ള് തള്ളിയതാ. 😂😂😂
@sreedharanthayath
@sreedharanthayath Месяц назад
ദാവൂദ് ഇബ്രാഹിമിനെ ഭക്ഷണത്തിൽ കൂടി വിഷം കൊടുത്ത് അത്യാസന്ന നിലയിലായിരുന്നു എന്നൊരു വാർത്ത ഉണ്ടായിരുന്നല്ലൊ. പിന്നീട് അതിനെപ്പറ്റി ഒന്നും കേട്ടില്ലല്ലൊ.
@marykuttyabraham4833
@marykuttyabraham4833 Месяц назад
കേരളത്തിൽ നിന്നും ആണ്‌ വിഷം കൊടിത്തയച്ചത് o🤗🤗
@savithrynair9950
@savithrynair9950 Месяц назад
Chathupoyo?
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
അവൻ ഉടനേ വലയിലാവും❤❤
@varier2724
@varier2724 Месяц назад
Don't give so much details.
@ashokanms1511
@ashokanms1511 Месяц назад
Sudapikudumbambharichaducondanu. Bhikaravathikelcusaportucheunnadu. Neharukudumbamanusaportucheunnadu
@anirvedassanirveda7491
@anirvedassanirveda7491 Месяц назад
😮😮
@JyothiKumarT-ju3co
@JyothiKumarT-ju3co 24 дня назад
Onnu Pezachal 3 Annane. Tholve Vijayatendye Padevattelane. Jai Jai Sree Ram.
@roypm7894
@roypm7894 20 дней назад
Bhardhe madha ke jei ❤❤❤❤❤❤❤ 😂
@happy-wh2ro
@happy-wh2ro 16 дней назад
This iinds of peoples cannot be appointed in intellegence bureau... fool....kick him...he has no rights to disclose government intellegence confirencial movements after he service in govt position...public can make anystories because it has no base or genuinity..but controll these controll kinds of guys
@shaijuparlalath3125
@shaijuparlalath3125 21 день назад
താനെന്തിനാടൊ ഈ രഹസ്യങ്ങളൊക്കെ വിളിച്ചുപറഞ്ഞത് ഇതിനോട് തീരെ യോജിക്കാൻ പറ്റുന്നില്ല താനൊരു ദേശ ദ്രോഹി ല്ലാണ്
@rameshtp4084
@rameshtp4084 Месяц назад
'
@dixonglory6292
@dixonglory6292 11 дней назад
Sakkir naiko?
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz 6 дней назад
You are advertising the name to publics
@shijomathew8193
@shijomathew8193 Месяц назад
Thanta manacell laa kareayagall than velechu paraunathu.Ethonnum Row chiyar ellaa
@hellssangels6771
@hellssangels6771 Месяц назад
Fakistan theernnu🙏
@tesaheesh
@tesaheesh 13 дней назад
വേറെ പണിയൊന്നുമില്ലേ ചങ്ങാതി.. ഒരു തേങ്ങയുമില്ലാതെ വെറുതെ വന്ന് തള്ളാൻ
@rajanwarrier7871
@rajanwarrier7871 11 дней назад
Are you not stupid to give such information in public
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Месяц назад
റോ യുടെ മിഷൻ അബോർട്ട് ചെയ്യാൻ ഒരു MP ക്കോ MLA ക്കോ ഫോൺകോൾ വഴി സാധിക്കും എന്ന് വിശ്വസിക്കുന്ന താങ്കൾ നല്ല ഒരു മണ്ടനാണ്. MP ഒന്നും ഇത് അറിയുക പോലും ഇല്ല.... ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് 😂😂😂😂
@manikandankm125
@manikandankm125 Месяц назад
ഒരു MP യാണ്‌ മന്ത്രിയാവുന്നത് അഭ്യന്തര മന്ത്രിയോ പ്രധിരോധമന്ത്രിയോ വിചാരിച്ചാൽ സാധിക്കാവുന്നതാണ് എന്ന് മാനിസിലാക്കാൻ അരിയാഹാരം മാത്രം കഴിച്ചാൽ മതിയല്ലോ !നിങ്ങളുടെ ഭക്ഷണം എന്താണ് ?😂
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Месяц назад
@@manikandankm125 RAW reports to The Prime Minister of India. So if the mission was aborted, the decision came from the PMO. An MP will not even be able to contact RAW directly. അരിയാഹാരത്തിൻ്റെ കൂടെ അൽപ്പം ബുദ്ധി കൂടി ഉപയോഗിക്കുന്നത് നല്ലതാ...
@xangrilag
@xangrilag Месяц назад
​@@unnikrishnanvasudevan3763sarath pawar's power was very strong on those days ,ahamed Patel (aluminium patel) also had such type of POWER in upa govt.
@smithcaravan7194
@smithcaravan7194 Месяц назад
ആരാടോ എം.പി.,എം.എൽ. ഏ. ആണെന്ന് പറഞ്ഞത്? അത് കേന്ദ്ര മന്ത്രി ശരദ് പ വ്വാർ ആണ് എന്നാണ് പറ ഞ്ഞ് കേട്ടത്.
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
നിങ്ങൾ കലപില കൂടണ്ടാ കാര്യങ്ങൾ നടക്കാൻ നമുക്ക് ഒന്നിച്ച് പ്രാത്ഥിക്കാം❤❤
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq Месяц назад
നാനൂറണ്ണൻ പത്ത് കൊല്ലം കൊണ്ട് ചൊറികുത്തുകയാണ് സൂർത്തുക്കളേ ...😂
@rajankrishnan-nu7ik
@rajankrishnan-nu7ik Месяц назад
യഥാർത്ഥ ദേശദ്രോഹി ശരത് പവാർ.
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
അവൻ നീചൻ❤
@PgNayar-c1v
@PgNayar-c1v 2 дня назад
VidurNeethi ViswaNeethi. വസുദേവകുടുംബകം. Sab Ke Sath Sab Ke Vikas
@HashimPk-y4l
@HashimPk-y4l 29 дней назад
Vibinkumarvibinkumar344
Далее