Тёмный

ആകാംക്ഷയാവാം അതിരുകടക്കരുത്; മംമ്ത മോഹൻദാസ് | MAMTA MOHANDAS | ARUN RAGHAVAN | EDITOREAL 

Editoreal
Подписаться 241 тыс.
Просмотров 358 тыс.
50% 1

#mamtamohandas #cinema #malayalammovie #mamta #editoreal #realtalk #interview #filmstar #actress #viral #arunraghavan
Subscribe to Editoreal RU-vid Channel here ►
/ @editoreal
Website ► theeditoreal.com/
Facebook ► / editoreallive
Instagram ► / editoreallive
Twitter ► / editoreallive

Развлечения

Опубликовано:

 

1 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@maabdhurahman8512
@maabdhurahman8512 Год назад
ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് മംത മോഹൻദാസ് സർവ്വേശ്വരൻ എല്ലാ അസുഖങ്ങളെയും സുഖപ്പെടുത്തി ആയുരാരോഗ്യത്തോടുകൂടി ഈ ഫീൽഡിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു🌹🌹🌹🌹🌹
@MyPassionVlogRahimashabinas
അസുഖത്തെക്കാളും അതിന്റെ വേദനകളെക്കാളും വലുത് ചില ആളുകളുടെ കുത്തുവാക്കുകളാണ്
@alwayskeepasmileonyourface3978
അത് വളരെ ശരിയാണ്
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 Год назад
Crrct
@sahalascrafthome3870
@sahalascrafthome3870 Год назад
Yes 👍
@vasanthakumarias835
@vasanthakumarias835 Год назад
കറക്റ്റ് ..... ഞാൻ... ക്യാൻസർ... രോഗി..... മറ്റുള്ളവരുടെ.... നെഗറ്റീവ്.... അത്... സഹിക്കാൻ പറ്റുന്നില്ല
@junaisayounus5052
@junaisayounus5052 Год назад
റാഹീ ❤❤❤❤
@nishas1471
@nishas1471 Год назад
മംമ്ത മോഹൻദാസ് ... വിവേകമുള്ള നടി ... real heroine
@T.s_Ajitha
@T.s_Ajitha Год назад
കൂടുതൽ സംസാരിക്കാൻ സമയം കൊടുത്ത അവതാരൻ ഉയിർ
@Barrister07
@Barrister07 Год назад
മമ്ത ചേച്ചി... അസുഖം അതു ദൈവത്തിന്റെ കൈയിൽ ആണ്. എനിക്കും autoimmune disease ആണ്. ബട്ട്‌ വേറെ ഓർഗൻ നെ ബാധിച്ചു .. എനിക്കു അറിയാം അസുഖ അവസ്ഥയിൽ നമ്മൾ കടന്നു പോകുന്ന മാനസിക അവസ്ഥ.... ഒരു പക്ഷെ നമ്മലുടെ മനൊദൈര്യം , ഉണ്ടല്ലോ... അതുകൊണ്ടാണ് നമ്മൾ എല്ലാം മറന്നു പുറത്ത് വരുന്നത്. ഇപ്പോൾ എല്ലാം മറന്നു ഞാൻ ദൈവത്തിൽ കൂടുതൽ വിശ്വാസം കൂടി ധൈര്യമായി മുന്നോട്ടു പോകുന്നു. ചേച്ചി ഈ കമന്റ്‌ വായിക്കുമോ എന്നു അറിയില്ല. Be courage.
@nafsalaleena6633
@nafsalaleena6633 Год назад
Enthan
@cardashcamview9044
@cardashcamview9044 Год назад
@@nafsalaleena6633 AIDS aanennu...immunity illannu
@drd5290
@drd5290 Год назад
Stay strong dear. 😇
@AnandAnand-ue6bk
@AnandAnand-ue6bk Год назад
Enikum und vallathoru manasika avastha anu
@annmariyaeldhose4365
@annmariyaeldhose4365 Год назад
Early stage onnu parayumo
@shibinasa1258
@shibinasa1258 Год назад
അൻവർ സിനിമയിൽ എന്താ ലുക്ക്‌ ❤️❤️❤️❤️💞💞💞💞💞💞💞💞 പടച്ചോൻ എല്ലാ അസുഖവും ഷിഫാ കൊടുക്കണേ
@Jafariyajeppy
@Jafariyajeppy Год назад
Aameen🤲
@petsworld0965
@petsworld0965 Год назад
ആമീൻ
@Jas94822
@Jas94822 Год назад
Aameen
@thesisterssistersvlog3819
@thesisterssistersvlog3819 Год назад
🤲🏻🤲🏻🤲🏻
@yobyag
@yobyag Год назад
Pardha illa
@raghunathraghunath7913
@raghunathraghunath7913 Год назад
മംമ്ത സംസാരിക്കുമ്പോൾ ചിലപ്പോൾ തോന്നുന്നു ഇത് പൃഥ്വിരാജ് ആണൊ സംസാരിക്കരിക്കുന്ന രീതിയിൽ ഏറെ സാമ്യം തോന്നി. നമ്മൾ എല്ലാവരും ഏറെ ബഹുമാനിക്കുന്ന മലയാളത്തിന്റെ സ്വന്തം മംമ്ത എന്നും നന്മകൾ വരട്ടെ എന്ന് പ്രർത്ഥയ്ക്കുന്നു.🙏
@Vanajaschannel
@Vanajaschannel Год назад
I liked the phrase Mamtha used, ‘curiosity without respect’. Whether you are a celebrity or not, people in Kerala have a feeling that they can ask personal questions and give unsolicited advice. This has to change. Empathy is lacking.
@niya6831
@niya6831 Год назад
True. I was about to say the same.
@thereality2177
@thereality2177 Год назад
Well said ..
@girijagirija5681
@girijagirija5681 Год назад
Exactly. ..mee too feel that....
@swarnalathavasudevan3277
@swarnalathavasudevan3277 Год назад
എത്ര നല്ല anchor... ഇങ്ങനെ ആകണം anchoring... 👌👌👌
@sheelaparthan3862
@sheelaparthan3862 Год назад
Correct💯
@shafnanavas7728
@shafnanavas7728 Год назад
അരുൺ.... 👍
@StraightenedCurve
@StraightenedCurve Год назад
ഇവരത്രയ്ക്ക് atractive ആയിട്ട് തോന്നാനുള്ള സൗന്ദര്യം ഒന്നും ഇല്ലേലും എന്താന്ന് അറിയില്ല... കഥ തുടരുന്നു എന്ന സിനിമയിൽ ആദ്യമായ് കണ്ടത് മുതൽ ഇന്ന് വരെ ഇഷ്ടം മാത്രം തോന്നിയ ഒരു വ്യക്തി 👍🏻👍🏻
@arshanshan7443
@arshanshan7443 Год назад
ഏത് റോളും കൈകാര്യം ചെയ്യാനുള്ള അഭിനയമികവ്
@Vava-rm8er
@Vava-rm8er Год назад
Enikum 🥰🥰🥰
@Betsy29
@Betsy29 Год назад
Truly , bold and beautiful. Love you Mamta. You will cross all obstacles with power and vitality from Almighty. Everybody is God's favorite child. My prayers are for you.
@NavasIndia
@NavasIndia Год назад
നിങ്ങളുടെ എല്ലാ അസുഖവും പൂർണ്ണമായും മാറും മമ്ത ചേച്ചീ 🤲 insha allah
@bindhuanil2111
@bindhuanil2111 Год назад
Manta is such a brave and genuine personality.She has expressed everything so genuinely and clearly. Love u Mamta.❤You r such an inspiration for so many others
@minakshinayar
@minakshinayar Год назад
സ്വന്തമായി അനുഭവം വരുന്നത് വരെ ആളുകൾക്ക് ഈ ആകാംഷ ഉണ്ടായികൊണ്ടേ ഇരിക്കും. മൈൻഡ് ചെയ്യാതെ ഇരിക്കുക. അത് മാത്രമേ വഴിയുള്ളൂ
@aseenayunuss2991
@aseenayunuss2991 Год назад
Praying for ur long,happy&healthylife. U r bold and beautiful. U r beauty with brain. U r the most intelligent lady in Malayalam industry.
@ammuzmikkuz2002
@ammuzmikkuz2002 Год назад
Lots of love to u mamtha.onebof the most educated woman in Malayalam film industry..only countable we have .u will come in first few.god bless u..
@nafeesath1146
@nafeesath1146 Год назад
പൂർണ്ണ ആരോഗ്യത്തോടെ ദിർഗായുസ് ഓടെ 🤲🤲🤲 ഇരിക്കട്ടെ 🤲🤲🤲 എനിക്ക് എറ്റവും ഇഷ്ടം ഉള്ള ത് എനിക്ക് നേരിട്ട് കാണാൻ കൊതിക്കുന്ന വെക്തി ഒരുപാട് ഇഷ്ടം ❤❤❤ ഇഷ്ടം പൂർണ്ണാരോഗ്യത്തോടെ ഇരിക്കട്ടെ 🤲🤲🤲
@AzeezTk-bk5kf
@AzeezTk-bk5kf Год назад
സമ്പത് വരും പോവും... ജീവിതവും ഏത് സമയവും അവസാനിക്കും... എന്നാലും ചില മനുഷ്യരുടെ ചില ചോദ്യങ്ങൾ കേട്ടാൽ തോന്നും അവർ ലോകാവസാനം വരെ ഭൂമിയിൽ സ്വർഗീയമായി ജീവിക്കാൻ വന്നവരാണെന്ന്... ✋✋✋
@sayyidfayizthanagal4559
@sayyidfayizthanagal4559 Год назад
Carekt
@shyampaul4405
@shyampaul4405 Год назад
Will remember in our prayers mamatha... U will get well soon... Take care and be strong always.. with lots of respect and care👍😊
@neenashenoi6560
@neenashenoi6560 Год назад
Good interview.. Sensible questions..
@thesni6386
@thesni6386 Год назад
⏳ഈ സമയവും കടന്നു പോവും.... Keep smiling...we love you♥️🤍♥️
@petsworld0965
@petsworld0965 Год назад
എത്രയും pettenu👍🏻നാഥൻ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ranithomas8284
@ranithomas8284 Год назад
Awesome interview. Her words are powerful.
@manuppamanu9863
@manuppamanu9863 Год назад
ഒരുപാട് ഇഷ്ടമുള്ള നായിക ❤️🥰
@thanajmaan
@thanajmaan Год назад
We need more girls like this in Malayalam. And..the anchor was awesome. He actually listens...no sucking up to the celebrity...no arguing..no neg comments. He's 😎
@d1nguh_
@d1nguh_ Год назад
മമ്ത താങ്കളെ ഒരുപാട് ഒരുപാട് ഇഷ്ട്ടനെ,,,,,, അസുഖം വേഗം മാറട്ടെ,,,,,,,, ആരാധിക്കുന്നു എന്നു പറയല്ലേ,,,,,, നമ്മൾ ദൈവങ്ങളെ അല്ലെ ആരാധിക്കുന്നെ,,, god bless uuu🙏🏻🙏🏻❤❤
@shaznafarzeen4494
@shaznafarzeen4494 Год назад
Mamta, you are damn inspiring 🔥🔥🔥
@anilacubert8669
@anilacubert8669 Год назад
I love her sooo much 😘such a great personality 🤗
@thereality2177
@thereality2177 Год назад
You are so independent, open minded , fearless and very intelligent. Women should be like this..
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Год назад
I respect dear mamtha🙏🏻🙏🏻💚💚🥰🥰
@ajeshabraham3814
@ajeshabraham3814 Год назад
Inspiring.. Mamta!! RESPECT.. LOVE.. @Editoreal.. Thank-you for this!!
@directoreducasitvpm5312
@directoreducasitvpm5312 Год назад
Proud of You to Be a Model Personality with Royal and Real words. need Empathy rather than Sympathy to her and Proud of yo u dear Lady to be mellifluous and amazing always. Keep the same and Be like this...
@ArunRaj-gv7sb
@ArunRaj-gv7sb Год назад
More power to you mamtha❤
@jyotinair9617
@jyotinair9617 Год назад
I felt she echoes resilience, such a candid personality and determined spirit. You inspire from different angles, I wish you every success and sunshine. 🙏🥰
@sereenavarghese6439
@sereenavarghese6439 Год назад
I like you so much.very positive attitude towards life ... good interview.
@Klm531
@Klm531 Год назад
മമ്ത പറഞ്ഞത് corect മീഡിയ ഹെഡ് line കൊടുക്കുന്നതല്ല ന്യൂസിനടിയിൽ വായിക്കുമ്പോഴുള്ളത് എന്നുള്ളത് എന്തായാലും സുഖമാവട്ടെ 🙏🙏🥰🥰🥰❤❤
@KeralaPonne
@KeralaPonne Год назад
Mamatha mohandas is inspiration for all, I love her so much and i watch every interview of mamatha❤
@farooquefrk8204
@farooquefrk8204 Год назад
Wonderfull human being mamtha 👍🏻
@kiyara308
@kiyara308 Год назад
ആളുകൾ ചോദിക്കുന്നത് മനഃപൂർവം വേദനിപ്പിക്കാൻ ആവില്ല അവരുടെ ആകാംഷ കൊണ്ടും സ്നേഹം കൊണ്ടും ആണ്. ഒരു മനുഷ്യനും തിരിഞ്ഞു നോക്കാതെ വരുമ്പോൾ ഉണ്ടാവുന്ന pain ഉണ്ടല്ലോ അതിനേക്കാൾ നല്ലതാണ് ഇതു. മമ്ത get well soon dear 👍👍
@tessythomas4527
@tessythomas4527 Год назад
👌👌👍👍
@gansha100
@gansha100 Год назад
👍
@user-tf9cw7ox3o
@user-tf9cw7ox3o Год назад
എന്തിനാ വേറെരാളോട് ക്ഷീണിച്ചല്ലോ എന്ന് ചോദിക്കുന്നത്, അയാൾക്ക് കണ്ണില്ലേ , അയാൾക്ക് അത് അറിയില്ലേ,
@thereality2177
@thereality2177 Год назад
​@@user-tf9cw7ox3oexactly
@Medico-2000
@Medico-2000 Год назад
But എനിക്ക് ഒരാളും എന്നോട് എന്റെ personal കാര്യങ്ങൾ ചോദിക്കുന്നത് ഇഷ്ട്ടമല്ല... I'm an introvert 🖤🔥
@praphulpa1
@praphulpa1 Год назад
She is content..... Awesome personality ,,,,,, Lot of respect....
@ASWATHISURESHBABU
@ASWATHISURESHBABU Год назад
Contempt?!
@praphulpa1
@praphulpa1 Год назад
@@ASWATHISURESHBABU Sorry I mean "content"
@ASWATHISURESHBABU
@ASWATHISURESHBABU Год назад
@@praphulpa1 ❣️❣️
@rahula1029
@rahula1029 Год назад
What a personality.. Respect you..👍
@anandasahasram
@anandasahasram Год назад
Strong lady.. ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ 🙏
@venuvenugopalnair1898
@venuvenugopalnair1898 Год назад
Mole. Happy ayi irikku. Yallam. Sariyayi. Varum. 🙏🙏🙏
@syamraj1337
@syamraj1337 Год назад
Truly inspiring persona ❤️🙏
@abhinav.a734
@abhinav.a734 Год назад
More strength to u always dear..❤️❤️
@Jaya_geevarghese
@Jaya_geevarghese Год назад
She is an awesome soul, like her very much. She is a fighter. Much love dear Mamta... Wishing you happiness!
@jasminelatheef8121
@jasminelatheef8121 Год назад
Ennum prarthikkum...Ente priya Mamthakku vendi🤲
@annasebastianjoseph927
@annasebastianjoseph927 Год назад
Kure nalukalku shesham aanu ithu pole nilavaram ulla qstnz ulla intrw kanunnath👍 ithoke kandu padikku veenaye pole ulla online channel anchor z
@sabithmohammed6933
@sabithmohammed6933 Год назад
We are with you mam, disease is part of life nobody gonna leave the life as same as how born
@zeenashabeer3224
@zeenashabeer3224 Год назад
Mamata.Really....you are THE LADY SUPER STAR..May GOD BLESS YOU Dear...
@chemistrymash7407
@chemistrymash7407 Год назад
Congratulations to your inspiring talk
@premaprasadcongrats1863
@premaprasadcongrats1863 Год назад
Super interview.arun you will become super interviewer
@Biji_treasures
@Biji_treasures Год назад
Ee swabhavam keralathilanu pande njangalku ishtamanu miss you betti
@herogamingwithideas3415
@herogamingwithideas3415 Год назад
മമ്ത എന്ത് സുന്ദരി
@theerthagopan4914
@theerthagopan4914 Год назад
Very nice interview.....
@sathimenon5525
@sathimenon5525 Год назад
We can't be on our own..at the end of the day our personal life is only meant for you..what ever we come across in our life it's our own suffering n outsiders r always meant to criticize you for what u r and decisions u make...it's always good to pretend infront of others especially in front of social media..bz or else u vl b in deep trouble....Take care dear..U r a brilliant actress... stay fit..God bless
@safiyathoufiq2729
@safiyathoufiq2729 Год назад
Njanum oru vitiligo patient aan☺️ kazinja 8 varshamaayi enik idh vannit, now am a 26 yr old girl. Aadyamokke bayankara vishamamaayirunnu😢 but people nth parayunnu enn nokaathe jeevikkaan padichu, aftr that i find happiness in my life and i Got married with A most loveble Husband in my life , Now am super happy in my life❤❤❤❤❤
@KottayamDiaries
@KottayamDiaries Год назад
Enthaarunnu kaaranm eth varan
@user-bq7hm9iu6c
@user-bq7hm9iu6c Год назад
*waiting for mamta's massive comeback🔥*
@gayathrig4311
@gayathrig4311 Год назад
Such a bold lady 🔥🔥❤
@minithomas4036
@minithomas4036 Год назад
My favourite
@annakuttymathew1240
@annakuttymathew1240 Год назад
മംത ഒത്തിരി ഇഷ്ടം 🙏 മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിൽ ആശ്രയി കുക... 🙏🙏🙏 പ്രയർ can change യുവർ ലൈഫ് &സിറ്റുവേസ്ഷൻ ഗോഡ് ബ്ലെസ് യൂ 🙏🙏🙏ദൈവത്തിന് അസാധ്യം ആയി ഒന്നുമില്ല 🙏🙏🙏♥️
@jaizbaby3752
@jaizbaby3752 Год назад
Cancer വന്നു ലക്ഷക്കണക്കിന് ആൾകാർ ലോകത്ത് വർഷം തോറും മരിക്കുന്നു...അവരെല്ലാവരും പ്രാർഥിക്കുന്നു പക്ഷേ ....ബാക്കി ഞാൻ പറയുന്നില്ല....
@bijigeorge6229
@bijigeorge6229 Год назад
Love you dear........ God Bless You.........
@rajeshkurumath580
@rajeshkurumath580 Год назад
ഒരു സിനിമയില്‍ ഈ അസുഖം ഉള്ള ഒരു ലേഡിയായി അഭിനയിച്ചു കാണിച്ചു കൊടുക്കൂ മമ്താ.
@hanahanza1172
@hanahanza1172 Год назад
Lots of respect mamtha 😍
@beenakurian9846
@beenakurian9846 Год назад
Mamta you are really amazing
@niya6831
@niya6831 Год назад
08:09 Cancer wardil പോലും എന്താ അസുഖം എന്ന് ചോദിച്ചു വരുന്നവരോട് എന്ത് പറയാൻ ആണ്.. അവരുടെ മുഖത്തെ സഹതാപം നിറഞ്ഞ curiosity ക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നി പോകും... 😔 ഒക്കെത്തിനും മേലെയാണ് ചുഴിഞ്ഞുള്ള നോട്ടം. അത് അനുഭവിക്കാത്തവർക്ക് ചിലപ്പോൾ മമ്ത പറഞ്ഞത് മനസിലായി കൊള്ളണമെന്നില്ല. നമ്മുടെ രോഗവസ്ഥ എത്രത്തോളം visible ആണോ അത്രത്തോളം ഈ ചോദ്യങ്ങൾ അനുഭവിക്കേണ്ടി വരും. മമ്ത ഒരു സെലിബ്രിറ്റി ആയത് കൊണ്ട് concern കൊണ്ട് തന്നെ ചോദിക്കുന്നതകം. അതവർ മനസ്സിലാകുന്നുണ്ട് എന്നും പറയുന്നുണ്ട്. എന്നിട്ടും അവരെ അത് എത്ര മാത്രം വിഷമിപ്പിക്കുന്നു എന്ന് നോക്കൂ. അതുപോലെ സാധാരണക്കാരായ നമുക്ക് ഒരിക്കൽ പോലും പരിചയമില്ലാത്ത, ഇനി ഒരിക്കലും കാണില്ലാത്ത, ഒന്നോ രണ്ടോ മിനുട്ട് കണ്ടു മുട്ടുന്ന ഒരാൾക് നമ്മളോട് concern ഉണ്ടെന്നു കരുതുന്നില്ല.. Curiosity ഇൽ കവിഞ്ഞു അതിനെ വിശേഷിപ്പിക്കാൻ നല്ല ഒരു പദം ഇല്ല.
@reyuuuazeez
@reyuuuazeez Год назад
എന്റെ മംമതേ ആര് പറഞ്ഞു നിങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ഇല്ല എന്ന് 🤔. ഇവിടെ മനുഷ്യൻ ഉണ്ട്. നിങ്ങൾക്ക് ജീവിതം തന്നത് ദൈവം അല്ലേ ജനങ്ങളെ വിടൂ ജനം രണ്ട് തരം ഉണ്ട്. എല്ലാം പോസറ്റീവ് ആയി കാണൂ ധൈര്യമായി മുന്നോട്ട് പോവുക 🌹
@parveenkumar-eb5bx
@parveenkumar-eb5bx Год назад
ആളുകളുടെ ആ curiosity അതാണ് താങ്കളെ ആളുകൾ.. അറിയുന്നത്.. സുഖമായിരിക്കട്ടെ 🌹💐
@praphulpa1
@praphulpa1 Год назад
True may be it is caring but they should learn how to express it......caring with ignorance makes negative impact....
@sarithajayaprakash42
@sarithajayaprakash42 Год назад
Bold lady huge inspiration🔥🔥🔥♥️♥️♥️mamatha♥️♥️♥️♥️
@jayasreepremachandran8399
@jayasreepremachandran8399 Год назад
God bless you mamtha.
@moncyoliviya1328
@moncyoliviya1328 Год назад
She is amazing ❤
@ismail7254
@ismail7254 Год назад
You are very great, I really appreciate
@cr7fanspagecr7fanspage72
@cr7fanspagecr7fanspage72 Год назад
What a personality
@lakshmicv2294
@lakshmicv2294 Год назад
❤️❤️ loads of love mamta
@Sahodharis
@Sahodharis Год назад
Excellent interview ...great give and take from both sides.
@josephaugustine2435
@josephaugustine2435 Год назад
acting and personality 👌🏼👌🏼👌🏼
@annaanna-jg6dk
@annaanna-jg6dk Год назад
People curious about u bcz they love u ❤more than any actress in Molly wood film industry I’m always a big fan of u Mamatha
@maryjoseph885
@maryjoseph885 Год назад
God bless you Mamtha🥰💕
@hanfkt
@hanfkt Год назад
ഒരുപാട്‌ ഇഷ്ടാ മമ്തയെ ..bold, beautiful and genuine lady..god gifted actress for malayalam industry 🎉
@mathewj74
@mathewj74 Год назад
Very inspiring, cool and sweet person.
@bylinemediadubai
@bylinemediadubai Год назад
മറ്റു നടിമാർ കണ്ടുപഠിക്കണം❤
@shaaradi
@shaaradi Год назад
നല്ല വ്യക്തി
@muscatandkeralavlogs
@muscatandkeralavlogs Год назад
Yes what you told is correct
@farishamajeed9302
@farishamajeed9302 Год назад
Mamthaaaaa
@lalithal3360
@lalithal3360 Год назад
"you are our pride"😚💟😘😽❤️💘🥰
@anithamurali1965
@anithamurali1965 Год назад
Get well Soon dear മമത
@satharnishanasathar9803
@satharnishanasathar9803 Год назад
Hats of you,, mam...
@kajolelizabeth3843
@kajolelizabeth3843 Год назад
Mamta i love you 😘💕😘
@soumalpareeth9651
@soumalpareeth9651 Год назад
Entha clarity mamtha so cute ❤
@lavanyaharipad3144
@lavanyaharipad3144 Год назад
ഒരുപാട് ഇഷ്ട്ടമാണ്
@sainukodakkad459
@sainukodakkad459 Год назад
Aameen
@preethakj
@preethakj Год назад
After all that she has gone thru.. The horrendous experiences in life she overcome.. Hats off to her👏👏. Probably that is why she is able to reflect about a lot of things in a practical way.
@sajnan728
@sajnan728 Год назад
Chechii without makeup u can face this issue...u will come back normally...be ur self mam no need to worry about your skin disease
@kukkusharjaajmandubai4181
@kukkusharjaajmandubai4181 Год назад
പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു ഇഷ്ടം മമുത യോഡ് ഉണ്ട്
@DaughterofRainNishamadhushree
God bless you sister.
@ashakr4760
@ashakr4760 Год назад
Mamatha such great humanbeing u r love u
@artcrafty583
@artcrafty583 Год назад
Mamtha❤️❤️❤️
@rash9772
@rash9772 Год назад
strong women
@sreeraja.s8730
@sreeraja.s8730 Год назад
Mamta one of the most powerful & bravest lady in mollywood
@lalu6558
@lalu6558 Год назад
Bold . Positive.. Motivational... ❤️ Real fighter....Lady superstar......
@Sidheeki
@Sidheeki Год назад
anchor pwoli. 👍🏻
Далее
Выпускаем трек? #iribaby
00:14
Просмотров 228 тыс.