Тёмный

'ആക്രമണം ഏതുസമയത്തും'; ഇസ്രായേലിനെതിരെ ഇറാന്റെ സൈക്കോളജിക്കൽ മൂവോ?  

MediaoneTV Live
Подписаться 6 млн
Просмотров 224 тыс.
50% 1

ഇറാൻ വലിയ തോതിലുള്ള സൈനിക ആക്രമണത്തിനാണ് കോപ്പുകൂട്ടുന്നതെന്ന് ഇസ്രായേലിന് വിവരം ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 819   
@JitheshKrishnan-s7v
@JitheshKrishnan-s7v 28 дней назад
24 മണിക്കൂറിനകം ആക്രമണം ഉണ്ടകും എന്ന് പറഞ്ഞിട്ട് ഒരു ആഴ്ച ആയി 😁😄😄😄😁
@ajmalali8345
@ajmalali8345 28 дней назад
😂
@HA-ii8dh
@HA-ii8dh 28 дней назад
Iran Paranjillallo Israel Pirandammar parajallo
@ninumool
@ninumool 28 дней назад
Chidhikadheyum munkarudha yedukadheyum yedutuchadaan Iran barikunnad chanaga sagikal alla😂
@kanakanm7148
@kanakanm7148 28 дней назад
Udakku sami thenga
@sahadsahad673
@sahadsahad673 28 дней назад
😊 അത് തന്നെയാണ് വലിയ യുദ്ധം. അന്നുമുതൽ ഈ സമയം വരെ.. ഉറങ്ങാൻ പേടിച്ചു നിൽക്കുന്ന ഇസ്രായേൽ ജനത ഇസ്രായേൽ സൈന്യം. ഇറാനിലെ പ്രതികാര തീർന്നിട്ട് വേണം ബാക്കിയുള്ളവർക്ക് ഉറങ്ങാൻ എന്ന് കരുതി നിൽക്കുകയാണ് അവർ. അക്ഷയ ഇറാൻ ബുദ്ധിക്ക് കളിക്കുന്നു.😂
@anuinfinity153
@anuinfinity153 28 дней назад
സഹികെട്ട് മീഡിയവൺ കേറി അക്രമിക്കുമോ എന്നതാണ് എൻ്റെ ഒരിത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AmirKhan-qd4ki
@AmirKhan-qd4ki 28 дней назад
ഇവൻമാർക്കാ യുദ്ധം നടക്കാത്തതിൻ്റെ സൂക്കേട്😂😂😂😂😂
@shanavas6568
@shanavas6568 28 дней назад
എന്നാൽ വട്ടമേശ സമ്മേളനത്തിന് ഇരിക്കുന്ന മൂന്ന് രക്തസാക്ഷികളെ കിട്ടും 😀
@nitheesh8627
@nitheesh8627 28 дней назад
😂
@djj075
@djj075 28 дней назад
@@Lijulibyhe is a fox , if you noticed all Muslims will speak very nicely,in such a way that you won’t find such kind of guy anywhere !!! This is their way of tactics to blind the people from the reality!! To hide their real intentions. These guys are very cut throat people. Beware !!!!!
@ajmalali9639
@ajmalali9639 28 дней назад
​​​@@AmirKhan-qd4ki ഇസ്രായേൽ ഗസയിൽ കുഞ്ഞുങ്ങളെ വരെ ചുട്ടെരിച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾ ആസ്വദിക്കുന്നുണ്ടല്ലോ അതുമതി
@balasankarcs898
@balasankarcs898 28 дней назад
24 മണിക്കൂറിനകം എന്ന് കേക്കാൻ തൊടങ്ങിയിട്ടു ഇതിപ്പോ 168 ആമത്തെ മണിക്കൂറായി😂😂
@janfishal9867
@janfishal9867 28 дней назад
2divasam parjhu poyitt 10masam kazhinjhu mire🤣🤣
@rayzi4747
@rayzi4747 28 дней назад
​@@janfishal9867 ഇനി അതിന് അവിടെ ബാക്കി വല്ലതും ഉണ്ടോ
@akkuakku4153
@akkuakku4153 28 дней назад
Angine paranjathinte oru news enkilum kaanikamo? Russia paranjirunnu Ukraine 2 day kond theerkumenn...israyel pm paranjath ith oru cold war pole anennanu...​@@janfishal9867
@jeevanjose9724
@jeevanjose9724 28 дней назад
തേങ്ങ ഇപ്പോൾ പൊട്ടിക്കും... പൊട്ടിക്കും... 😂😂
@mujeebpurayil38
@mujeebpurayil38 28 дней назад
ഉടയ്ക്ക് സാമീ .... എന്തേരം 24 മണിക്കൂറായി😂
@manojthomas4256
@manojthomas4256 28 дней назад
മീഡിയ മുക്കാൽ, മീഡിയ ഫൺ 😂😂😂
@BovasDaniel-bs7ri
@BovasDaniel-bs7ri 28 дней назад
ഇത് പോലുള്ള വാർത്ത വായിക്കുന്നതിനു മുൻപ് മിഥുനം സിനിമ കണ്ടിട്ട് വാ.
@unnikrishnankv5139
@unnikrishnankv5139 28 дней назад
😀...
@sumeshp8883
@sumeshp8883 28 дней назад
തേങ്ങ ഉടയ്ക് സാമി 😄😄😄
@ROLLENDMORERA
@ROLLENDMORERA 28 дней назад
😂😂😂 തേങ ഉടയ്ക്കുന്ന പോലെ ഇസ്രയൽ തന്നെ 'കയറി അടിക്കും🎉🎉🎉
@alankottummal3953
@alankottummal3953 28 дней назад
24 മണിക്കൂർ എല്ലാ ദിവസവും ഉണ്ട്;?;'';♦️💯
@Chris-2102
@Chris-2102 28 дней назад
24 മണിക്കൂർ കഴിയാൻ ഇനിയും 96 മണിക്കൂർ ബാക്കിയുണ്ട്😆
@subaidhamoothedath8846
@subaidhamoothedath8846 27 дней назад
Media on ❤❤❤❤❤❤❤❤❤❤
@subaidhamoothedath8846
@subaidhamoothedath8846 27 дней назад
Ee nareeday thalayadukkanam yannalay 😮😮😮 Muslim ragingalkku samadanam undaku 😮😮😮😮😅 ❤❤❤❤Iran 🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷 hisbulla 🤲🤲🤲🤲🤲 hithi 🤲🤲🤲 thirichadikku 😮😮plesteen 🇮🇳🇮🇳🇯🇴🇯🇴🤲🇯🇴🇮🇳🇮🇳makkaly kona neeganay veruthay vidaruthu 😮😮😮😮 free pleateen 🤲🇮🇳🇮🇳🤲
@subaidhamoothedath8846
@subaidhamoothedath8846 27 дней назад
Iran 🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
@georgekuriakose2578
@georgekuriakose2578 28 дней назад
ഇറാന്റെ 24 മണിക്കൂർ നമ്മുടെ 24 വർഷമാണ്.
@georgejoseph5911
@georgejoseph5911 28 дней назад
പന്നികൾ സാധാരണ കറുത്ത വാവിന് ആണ്പുറത്തിറങ്ങാറ്
@user-gg4ei4jj8d
@user-gg4ei4jj8d 28 дней назад
യുദ്ധഭീതി 😂 മലര് tel avivil ഹോട്ടലിൽ kfc കഴിച്ചുകൊണ്ട് ഞാൻ ഇടുന്ന കമന്റ്‌ 😎😎😎😎😎
@premshahmohammed2107
@premshahmohammed2107 28 дней назад
ടെൽ അവീവിലോ ....... പക്ഷേ Mobile ലോക്കേഷൻ +91 നിലും😅😂
@basheerkung-fu8787
@basheerkung-fu8787 28 дней назад
ഉവ്വ ഉവ്വ 😂😂😂. കേരളത്തിലെ ഏതോ മുക്കിൽ ഇരിന്ന് ഇസ്രയേൽ ആണെന്ന് 😂😂😂
@lamrinpepe6435
@lamrinpepe6435 28 дней назад
​@@basheerkung-fu8787അവിടെയുള്ള മലയാളികൾ എല്ലാവരും അവിടെത്തന്നെയുണ്ട്.
@user-gg4ei4jj8d
@user-gg4ei4jj8d 28 дней назад
@@basheerkung-fu8787 പോടാ വാണമേ ഞാൻ ഇവിടെ 8 കൊല്ലം ആയിട്ടുണ്ട് 😅
@sajujoseph6646
@sajujoseph6646 28 дней назад
മീഡിയവൺ ഒരു മിസൈയിൽ വിട്ട് ഇസ്രായേലിനെ അടിച്ചുതുടങ്ങു 😅😅
@mhdhussain7329
@mhdhussain7329 28 дней назад
മിക്കവാറും 24 മണിക്കൂറിനുള്ളിൽ വലിയൊരു ഉന്തും തള്ളും നടക്കാൻ സാധ്യതയുണ്ട് എല്ലാവരും കരുതിയിരിക്കുക
@rajeshkiran7084
@rajeshkiran7084 28 дней назад
ഇവിടെ ഉള്ള ഹമസ് ഫാൻസ്‌കാർ പോയി അടിക്കു തുടക്കം ഇടൂ.
@bijithbalan3030
@bijithbalan3030 28 дней назад
😂😂😂
@trav117
@trav117 27 дней назад
സത്യം 😂😂😂 കരച്ചിൽ കണ്ടാൽ സങ്കടം വരും മീഡിയ 1ne 🤗കരച്ചിൽ കണ്ടാൽ 😂😂😂😂 കരയല്ലേ 1ne 😂😂😂😂😂😂😂😂😂😂😂😂
@infoplus-happylearning8135
@infoplus-happylearning8135 26 дней назад
സ്റ്റാഫ് ഡെയിലി മിസൈൽ വിടുന്നുണ്ട്
@Dijitalgugam
@Dijitalgugam 28 дней назад
ഇത്രമാത്രം നെഗറ്റീവ് കമൻസ് ലഭിച്ചിട്ടും നിങ്ങൾക്ക് നാണമില്ലേ ഇത്തരം വാർത്തകൾ സംപ്രേക്ഷണം ചെയ്യാൻ😢
@infoplus-happylearning8135
@infoplus-happylearning8135 26 дней назад
തല്ലാഹു തക്ബീർ നു നാണം എന്നൊന്നില്ലല്ലോ
@sulifisulifi-oz7cw
@sulifisulifi-oz7cw 25 дней назад
എൻറെ അപ്പനോ 😂😂​@@infoplus-happylearning8135
@muhammadhamadan9628
@muhammadhamadan9628 28 дней назад
24 മണിക്കൂർ തീരാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി സുഹൃത്തുക്കളെ
@IslamIsDevils
@IslamIsDevils 28 дней назад
😂😂😂😂
@jessonjesson4527
@jessonjesson4527 28 дней назад
😂😂😂
@Ap-cb3tq
@Ap-cb3tq 28 дней назад
ഇറാന്റെ ക്ലോക്ക് Big B സ്ലോ മോഷനെക്കാളും സ്ലോ ആണല്ലോ
@alexfelix2522
@alexfelix2522 28 дней назад
രണ്ടാഴ്ചയായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്ന 26 മണിക്കൂർ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്തുവാടെ ഇത് വാർത്തയ്ക്ക് ഒരു അടിസ്ഥാനം ഇല്ല?
@georgejoseph5911
@georgejoseph5911 28 дней назад
ഇസ്രായേൽക്കാർ ഗഫൂർ മത്തിനു പുറകിൽ ഒളിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു ,,,,,,,,,,,,,,ഇസ്ലാം പരമോന്നതൻ ആയിട്ടുള്ള ആയത്തുള്ള കൊമേനി ബറാക്ക് കുതിരപ്പുറത്ത് കയറി മുകളിലോട്ട് വിട്ടിട്ടുണ്ട് അവിടെനിന്നും അല്ലാഹുവിൻറെ ആയത്ത് കിട്ടിയാൽ ഉടൻ യുദ്ധം ആരംഭിക്കും
@biniojjohn
@biniojjohn 28 дней назад
തേങ്ങ ഉടയ്ക്കു സ്വാമി😂😂😂
@vimalkarimbil6665
@vimalkarimbil6665 28 дней назад
നീ ഒക്കെ ഇങ്ങനെ ഗ്യാസ് നിറച്ചു സ്വയം പൊട്ടിത്തെറിക്കല്ലേ 😂
@sathyavelicham5202
@sathyavelicham5202 28 дней назад
ഇറാൻ എപ്പോ ആക്രമിക്കണം എന്ന് തീരുമാനിക്കേണ്ടത് ഇറാൻ ആണ്, അല്ലാതെ ഇസ്രായേൽ അല്ല.
@A-t-hi-e-st
@A-t-hi-e-st 27 дней назад
അതുപോലെ ഇസ്രായേൽ തിരിച്ചടി എപ്പൊ നിർത്തണം എന്നു തീരുമാനിക്കുന്നതും ഇസ്രായേൽ ആണ്. അപ്പോ ഷേവ് ഇറാൻ എന്ന് പറയരുത്...
@user-mc5tu3ww4z
@user-mc5tu3ww4z 27 дней назад
alla media one anu
@christianphilip3245
@christianphilip3245 28 дней назад
ഇറാൻ ഇസ്രായേൽ എന്ന് കേൾക്കുമ്പോൾ തന്നെ നിക്കറിൽ മുള്ളും.. പിന്നെയാണ് യുദ്ധത്തിന് പോകാൻ പോകുന്നത്..😂
@hassanareekkal1321
@hassanareekkal1321 28 дней назад
Alla ഫിലിപ്പ് അത് എന്ട് കൊണ്ടാണ്, ഇറാൻ അമ്പും വില്ലും കൊണ്ടല്ല ബായ് വരുന്നത്, പിന്നെ എന്താണ് അമേരിക്ക ഇത്ര സന്നാഹം കൊണ്ട് ഓടി നടക്കുന്നത്. ഇസ്രായേൽ ചെയുന്നത് തെറ്റാണ് ബ്രോ, എത്ര ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇന്നല്ലേ നാളെ എല്ലാത്തിനും ഒരു പരിധി ഇല്ലേ.
@SuneerAleena
@SuneerAleena 23 дня назад
നിങ്ങൾ ആണോ നിക്കർ കഴുകി കൊടുക്കുന്നത് ഇത് ഇങ്ങനെ കുറേ വർഗീയ വാദികൾ ശവം
@SuneerAleena
@SuneerAleena 23 дня назад
ഒന്ന് പോടാ പ്പ
@SuneerAleena
@SuneerAleena 23 дня назад
ഒരു മുട്ടയുടെ അത്രേ ഉള്ള ഒരു ഊള രാജ്യം
@SuneerAleena
@SuneerAleena 23 дня назад
ഇറാൻ ഒന്ന് തുമ്മിയാൽ തീരാവുന്ന കേസെ ഉള്ളൂ ഒരു ഇഷ്‌രേൽ 😏കാരൻ വന്നേക്കുന്നു
@justs560
@justs560 28 дней назад
ജമാഅത്ത് ബംഗ്ലാദേശ് കീഴടക്കി , ഇസ് റെയിൽ കീഴടക്കാൻ 24 മണിക്കൂർ മാത്രം അതിനു ശേഷം അവിടെ മീഡിയവൺ പോയിട്ട് പഞ്ഞി മിഠായി പോലും കിട്ടില്ല.
@alfazkadavu3378
@alfazkadavu3378 28 дней назад
ഇറാനെ പറയുമ്പോൾ ചെർക്കലം സാമിയെ ഓർമ വരുന്നു😂😂😂😂😂
@bijukumar8150
@bijukumar8150 28 дней назад
ഇവന്മാരുടെ ന്യൂസ് കാണുമ്പോൾ കോമഡി പ്രോഗ്രാം കാണുന്ന ഒരു പ്രതീതിയാണ്😂😅
@ShereefKottappadi
@ShereefKottappadi 28 дней назад
മറു നാടൻ കർ മ്മ ജന്മഭൂമി ഇത് ഒക്കെ കണ്ടാൽ പോരെ സങ്കി കൾക്കും കൃസങ്കി കൾക്കും അത് ആണ് നല്ല ത് ഇസ്രായേൽ ഇരുപ്തു വർഷം കഴിഞ്ഞു ഉണ്ടാക്കാൻ പോകുന്ന ആയുധം ഇപ്പോൾ തന്നെ ഇസ്രായേൽ ഉണ്ടാക്കി കഴിഞ്ഞു എന്ന് പറ യുന്ന വർ ആണ് ആണ് ആ വാർത്ത ചാന ലുകൾ എല്ലാം
@Neymarjr10-x6z
@Neymarjr10-x6z 28 дней назад
എന്തൊരു ചിരിയും ആഘോഷവും ആണ് comment section ൽ ഇനി കരച്ചിലും കാണണമല്ലോ ആലോചിക്കുമ്പോളാണ്
@colorguide7047
@colorguide7047 28 дней назад
മീഡിയ വെറുപ്പിക്കൽ ഫൺ 😂😂😂😂da 😅😅
@Janaganamana712
@Janaganamana712 28 дней назад
എന്തിന് ഈ യുദ്ധത്തിന് വേണ്ടി നിങ്ങളെല്ലാവരും മൂർച്ചകൂട്ടുന്നത് ഒരു യുദ്ധം വന്നാൽ നമുക്ക് എല്ലാവർക്കും ബാധിക്കും നമ്മുടെ ജീവിതചിലവ് കൂടും ആത്മഹത്യ കൂടും യുദ്ധം വേണ്ട എവിടെയും. സമാധാനമാണ് ആവിശ്യം ജീവിക്കാനുള്ള സമാധാനം... 🫂😊
@JitheshKrishnan-s7v
@JitheshKrishnan-s7v 28 дней назад
@@Janaganamana712 ആരോടാണ്?? ആര് കേൾക്കാൻ??
@preetyjohny4949
@preetyjohny4949 26 дней назад
അങ്ങനെ പറയല്ലേ ഞമ്മക് വെട്ടും കൊലയും സ്‌പെഷ്യലി c
@zainuchali1646
@zainuchali1646 28 дней назад
ഇറാന്റെ കയ്യിലുള്ള വാച്ച് ബാറ്ററി കഴിഞ്ഞ കാര്യം അവർ അറിഞ്ഞിട്ടില്ല
@village-traveler733
@village-traveler733 28 дней назад
നാളെ മീഡിയ വൺ കേറി അടിക്കുന്നതായിരിക്കും 😂😂😂
@RishoobKumar-vd5yk
@RishoobKumar-vd5yk 28 дней назад
കശ്മീരിൽ നടക്കുന്ന വാർത്ത നിങ്ങൾക്ക് കിട്ടാറില്ല വർഗിയ ചാനൽ
@natureindian88
@natureindian88 28 дней назад
Kashmir il oru kuzhappam illa enna AMIT G YUM MODI G YUM parliament il paranje...article A mattile ..ippo entha ethra vloger marum riders annu kashmir pokunne...verethu nigal modi g ye kuttam parayaruthu
@rasheedt8412
@rasheedt8412 28 дней назад
കശ്മീർ സങ്കി വോട്ട് കേന്ത്രം
@nobelkk2855
@nobelkk2855 28 дней назад
ഇവനൊക്കെ കൂടിയാണ് ഇറാന്റെ വെല കളയുന്നത്
@shijimarikkar6995
@shijimarikkar6995 28 дней назад
24 മണിക്കൂർ ൽ ആക്രമിക്കില്ല 24 മണിക്കൂർ 59 സെക്കന്റ്, 60 നാഴിക 49 വിനാഴിക ആകുമ്പോൾ ടെൽ അവിവ്‌, റൈഫ കത്തും എന്നാണ്.. തോന്നുന്നത്
@pailivarghese9931
@pailivarghese9931 28 дней назад
മൂത്രം മൊഴിക്കാൻ ഇത്തിരി സമയം കൊടുക്കണം കെട്ടോ
@SudhanNd
@SudhanNd 28 дней назад
ഇടക്ക് ഇടക്ക് ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരുന്നോ മീഡിയ ഒന്നിന് ഒരു സുഖം കിട്ടട്ടെ
@Thahir9999
@Thahir9999 28 дней назад
24 മണിക്കൂർ ആവാൻ എനിയും 10000 മണിക്കൂർ ബാക്കിയുണ്ട്
@jesopujesopuo1484
@jesopujesopuo1484 28 дней назад
പണ്ടത്തെപേർഷ്യ എത്ര സുന്ദരമായിരുന്നു, പണ്ടത്തെ ഫോട്ടോകളിൽ നിന്നും അതു വ്യക്തം, ഇറാൻ ഒരിക്കലും തകരാതിരിക്കട്ടെ പഴയ പ്രതാപത്തിലേക്ക് എന്നെങ്കിലും വരും സ്വന്തം കാര്യം മാത്രം പക്ഷേമത നിയമങ്ങൾ....
@Cp-qg3uc
@Cp-qg3uc 28 дней назад
വളി വത്സൻ തങ്ങൾ.. 😭😭😭🤲🤲🤲
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 28 дней назад
ഇറാൻ 2 മാസത്തേക്ക് ആക്രമിക്കാൻ സാധ്യത ഇല്ല. നികുട മായ പടയൊരുക്കമാണ് ഇറാൻ നടത്തുന്നത്. പിന്നിൽ റഷ്യ and ചൈന
@albinjoseph2361
@albinjoseph2361 28 дней назад
അതെയതെ റഷ്യ ഇപ്പോൾ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഉക്രൈൻ പിടിച്ചെടുത്ത 30 കിലോമീറ്റർ ജനങ്ങളെ ഒഴിപ്പിക്കാനുള്ള തിരക്കിലാ ഉക്രൈൻ പട്ടാളം റഷ്യയുടെ ഉള്ളില ഇപ്പോൾ കളിക്കുന്നെ ആ തലവേദന ഒഴിവാക്കാൻ റഷ്യ കഷ്ടപ്പാടു പെടുവാ അവിടെ അപ്പോഴാ ഇറാനിലെ കാര്യം കൂടെ നോക്കാൻ പോകുന്നത്😂😂😂
@vimalraj4020
@vimalraj4020 28 дней назад
ഉക്രൈനേ തോൽപ്പിക്കാൻ റഷ്യ പെടുന്ന പാട് അവർക്കറിയാം 🤣🤣🤣🤣🤣🤣🤣
@binoyemmanuel5567
@binoyemmanuel5567 28 дней назад
നാളെ, നാളെ, നാളെ... നാളെയാണ്...
@MN-vz4kk
@MN-vz4kk 28 дней назад
വേഗം ആക്രമിച്ചാൽ വേഗം പെട്ടിയിൽ ആകാം
@mpdavidmpaky207
@mpdavidmpaky207 28 дней назад
മീഡിയ one ഇറാന്റെ ധൈര്യത്തിന്റെ പിന്നിൽ
@vipintsr2281
@vipintsr2281 28 дней назад
മീഡിയ മുക്കാൽ ഇതിൽ കൂടുതൽ എന്ത് പറയാൻ 🤣🤣
@user-jb8se9uz5k
@user-jb8se9uz5k 28 дней назад
അതൊക്കെ പോട്ടെ, തുരപ്പനെലി സിൻവാറും കൂട്ടരും പുറത്തുചാടി ഓടിയോ അതോ തുരങ്കത്തിൽ തന്നെ പേടിച്ചോളിച്ചിരിക്കുവാണോ😂😂😂യുദ്ധം പ്രതീക്ഷിച്ച് ഇസ്രയേൽ wait ചെയ്തിരിക്കുവാ ഇറാനെ മണ്ണിട്ടുമൂടാൻ ❤🤝💪🔥🔥🔥🇮🇳🇮🇱🤝
@Sangikutten
@Sangikutten 28 дней назад
ഓൻ കപ്പ തിന്ന് ഇരിക്കുക , IDF ഓക്സിജൻ cut ചെയ്ത് വരുന്നുണ്ട് തല മുകളിൽ കണ്ടാൽ പടം 😜💃💃
@Psycho88888
@Psycho88888 28 дней назад
നിന്റെ ഒക്കെ കുട്ടി യുടെ തലക്ക് വെടിവവെക്കുന്നതു നീ കാണാണം. .മനുഷ്യത്യം ഇല്ലാത്ത നായി
@shynijo3666
@shynijo3666 28 дней назад
ഇറാൻ മുക്കും......
@kerala624
@kerala624 28 дней назад
അതെ അതെ ഇസ്രായേൽ ഇപ്പൊ മുക്കുന്നപോലെ..
@ramshadpalakkattil
@ramshadpalakkattil 28 дней назад
കിളിച്ചുണ്ടൻ മാമ്പഴം സിനിമയാണ് ഓർമ്മവരുന്നത് ഇപ്പോ എറിയും ഇന്ന് പറയുന്നതല്ലാതെ എറിയുന്നില്ല
@ummersaid8679
@ummersaid8679 28 дней назад
ഈ ഭീതി തന്നെ ഒരു തിരിച്ചടിയാണ്.
@thalipolichannel7914
@thalipolichannel7914 28 дней назад
മീഡിയ വണ്ണിന് തള്ളലുകൾ കുറച്ച് ഓവർ ആവുന്നുണ്ട് നിർത്ത്
@HamzaHamz-pb7hx
@HamzaHamz-pb7hx 28 дней назад
Iran ❤️❤️❤️
@Eccentric_epix
@Eccentric_epix 28 дней назад
ഒരു ബോംബ് ദുബായിലോ ഖത്തറിലോ വീണാലുള്ള കുത്തിക്കഴപ്പേ ഇവിടത്തെ ഹമാസോളികൾക്കുള്ളു. സെർവ്വശെക്ധൻ കാക്ക ട്ടെ🤲
@truevision75
@truevision75 27 дней назад
അപ്പോഴേ എന്തു മാത്രം സങ്കി കൃസങ്കി വിഷങ്ങൾ അവിടങ്ങളിൽ അന്നം തേടുന്നുണ്ട് എന്ന് അണ്ടിമുക്ക് ശാഖായണ്ണന് മനസിലാവാത്തുള്ളൂ.
@sijodevssia5927
@sijodevssia5927 28 дней назад
കമെന്റ് വായിക്കാത്ത ചാനലുകാര 😀😀😀😀
@sibik4122
@sibik4122 28 дней назад
😃 ഇതിപ്പോ ജുദ്ധം തുടങ്ങേണ്ടത് മീഡിയ ഫണ്ണിന്റെ ആവശ്യമായിമാറി..😃 തൽക്കാലം അടുപ്പുകൂട്ടിച്ചർച്ചക്കാർപോയി ഇസ്രയേലിനിട്ട് ഒരു ഓലപ്പടക്കം എറിഞ്ഞു വാ ...😃😃🤪🤪
@amancool919
@amancool919 27 дней назад
വിഷുവിന് വാങ്ങിയതില്‍ ബാക്കി കുറച്ചു പടക്കമുണ്ട്..ഇറാനൊരു സഹായമായെങ്കിലോ..😂😂
@Cp-qg3uc
@Cp-qg3uc 28 дней назад
എല്ലാ പുതിയ ആയുധങ്ങളും ബോംബ്ന്റെ ശക്തിയും ഇറാൻ കോയമാരുടെ മേൽ പരീക്ഷിക്കാം 😂😂😂
@galiperol5108
@galiperol5108 28 дней назад
Ooooh ok
@rasheedt8412
@rasheedt8412 28 дней назад
സങ്കി കുട്ടന്മാരൊക്കെ രാജ്യം വിട്ടന്നാ കേൾക്കുന്നത് ചാകാൻ വല്ലാത്ത പേടിയാ
@aslamsaqafi9582
@aslamsaqafi9582 28 дней назад
ക്രിസംഘികൾക്ക് എപ്പോഴുമെപ്പോഴും കുരിശായിരിക്കട്ടെ!
@Chris-2102
@Chris-2102 28 дней назад
ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള തലകളാണ് ജൂതൻ്റെ, ആ ജൂതനെയാണ് 50 വർഷം പഴക്കമുള്ള വിമാനങ്ങളുമായി, തലക്കുള്ളിൽ കളിമണ്ണുമായി മനശാസ്ത്ര യുദ്ധം നയിക്കാൻ മുറിയണ്ടി ഇറാൻ😆
@galiperol5108
@galiperol5108 28 дней назад
Poy juthan nakki kodkk
@Chris-2102
@Chris-2102 28 дней назад
@@galiperol5108 ഇവിടെക്കിടന്ന് കലിതുള്ളാതെ അവിടെ ചെന്ന് ഹമാസ് പൂറാളികളോടൊപ്പം ഇസ്രയേലിനെതിരെ ജുദ്ധം ചെയ്യ് മുറിയണ്ടീ😆
@truthfinder123
@truthfinder123 28 дней назад
മദ്രസ വിദ്യാഭ്യാസം മാത്രമേ ഞമ്മൾക്ക് ഉള്ളൂ 🤣🤣🤣 ടെക്നോളജി യിൽ വിശ്വാസം ഇല്ല, ഹൂറികളിൽ ഉണ്ട് 🤣🤣🤣
@Psycho88888
@Psycho88888 28 дней назад
അന്റെ ഓളെ പൂ &@ഇൽ ആണ് 😋😋
@galiperol5108
@galiperol5108 28 дней назад
@@truthfinder123 oooh aaayikkotte
@arunjose2496
@arunjose2496 28 дней назад
ഓക്കേ സമ്മതിച്ചു. തിരിച്ചു അടി കിട്ടുമ്പോൾ മോങ്ങരുത്
@afsalahamed5774
@afsalahamed5774 28 дней назад
24 മണിക്കൂർ എന്നാണോ 24 വർഷത്തിനുള്ളിൽ എന്നാണോ 🤔🤔😇😇
@bennyabraham5074
@bennyabraham5074 28 дней назад
Israel ❤❤❤❤
@user-zd7qc4tn7b
@user-zd7qc4tn7b 28 дней назад
China rassia iran❤❤❤
@DarkWhispers-ql5zm
@DarkWhispers-ql5zm 28 дней назад
​@@user-zd7qc4tn7b നോക്കി നിന്നോ ഇപ്പൊ വരും 😂😂
@truthfinder123
@truthfinder123 28 дней назад
​@@user-zd7qc4tn7b അന്റെ സുന്നി രാജ്യങ്ങൾ ഒന്നും ഇല്ലാലോ 🤣🤣🤣 കാഫിറുകൾ ആണ് ബുദ്ധിയിലും ശക്തിയിലും കേമന്മാർ അല്ലേ 🙏🏽🙏🏽
@Psycho88888
@Psycho88888 28 дней назад
ആണോ മയിരാ 😁
@paulsontjohn
@paulsontjohn 28 дней назад
മിഥുനം സിനിമയിൽ നെടുമുടി വേണു ഇപ്പൊൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് തേങ്ങ പൊട്ടിക്കാൻ പിടിച്ചു കൊണ്ടിരിക്കുമ്പോൾ ജഗതി മേടിച്ചു പൊട്ടിക്കുന്ന പോലെ മിക്കവാറും അമേരിക്കയും ഇസ്രായേൽ ചേർന്ന് ഇറാനെ കേറി അടിക്കുന്ന പോലെ ആണ് എനിക്ക് തോന്നുന്നത്.😂😂
@moanykk3296
@moanykk3296 23 дня назад
ഇറാൻ്റെ 24 മണിക്കൂർ നമ്മുടെ 24 മാസമാണ് അതുകൊണ്ട് അടുത്ത 2 വർഷം സമയമുണ്ട് ഇറാന് ഇസ്രായേലിനെ ആക്രമിക്കാൻ......
@changayi12345
@changayi12345 28 дней назад
യുദ്ധം കൊതിക്കുന്ന മീഡിയവൺ
@jubinmathew7363
@jubinmathew7363 27 дней назад
ഈ വാർത്ത കാണുന്ന മിഥുനം സിനിമ ലെ നെടുമുടി വേണു
@haridasan-eo8rt
@haridasan-eo8rt 22 дня назад
Thank you
@ShiyasC-qv4xv
@ShiyasC-qv4xv 28 дней назад
ആരാണ്ട് അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ എന്ത് രസമാണ്. എന്ന് പറഞ്ഞ പോലെയാണ് നമ്മളുടെ മെന്റാലിറ്റി. നമുക്ക് ഇവിടെ ഇരുന്നു സുരക്ഷാ സ്ഥലത്തിരുന്ന് എന്തും പറയാം. ചില കമന്റുകൾ മനുഷ്യൻ അല്ലാത്തതു പോലെ തന്നെ ചിന്തിക്കുന്ന രീതിയാണ്. ഹമാസിന്റെയും ഇസ്രയേലിന്റെയും. സ്വാർത്ഥത താൽപര്യങ്ങൾക്ക്. പ്രത്യാഘാതം അനുഭവിക്കുന്നത് കുറെ സാധാരണ മനുഷ്യന്മാർ മാത്രമാണ്. അതെവിടെ യുദ്ധം നടന്നാലുംഅങ്ങനെ തന്നെയാണ്. ലോകത്ത് ഈ നൂറ്റാണ്ടിലും മനുഷ്യൻ അല്ലാതായി മാറുന്ന പ്രാകൃത ചിന്താഗതിയാണ്. ഒരുപാട് വേദനിപ്പിക്കുന്നത്. വീട്ടിലിരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും സാധാരണ ആളുകളെയും കൊന്നൊടുക്കാൻ ആർക്കും സാധിക്കും. അതുകണ്ട് ആസ്വദിക്കുന്ന നമ്മളെ പോലെ കുറെ ആളുകളും. പല മീഡിയകളും പല രീതിയിലാണ്. മത വിദ്വേഷം പോലും ആളുകളിൽ ചിന്തിപ്പിക്കുന്ന രീതിയിലാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും മനുഷ്യൻ ഉണ്ടാക്കിയ മതത്തിന്റെ പേരിലാണ് ആളുകൾ ശത്രുക്കളായി മാറുന്നത്. മനുഷ്യനായി നമ്മൾ ചിന്തിക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ വേദനകളും ദുഃഖങ്ങളും. അനുഭവങ്ങളും എല്ലാം എവിടെയും ഒന്ന് തന്നെയാണ്. ലോകത്ത് എന്തെല്ലാം കണ്ടുപിടിച്ചിട്ട് എന്താ കാര്യം ഇപ്പോഴും മനുഷ്യൻ മനുഷ്യനെ തന്നെ കൊന്ന് പോകുന്ന ഈ നൂറ്റാണ്ടിലും. എവിടെയും സമാധാനം ഉണ്ടാകട്ടെ. നന്മയുടെ ലോകം എവിടെയും ഉണ്ടാകട്ടെ. മതം ചിന്തിക്കുന്ന സ്വർഗ്ഗം നമ്മുടെ ഈ ഭൂമിയിൽ തന്നെയാണ്. മറ്റുള്ളവരുടെ കരുണ കാണിക്കുകയും. എല്ലാവരുടെ ദുഃഖത്തിലും സഹായിക്കുകയും. ചെയ്യുമ്പോഴാണ് നമ്മൾ ഓരോരുത്തരും ദൈവമായി മാറുന്നത്. വർണ്ണത്തിന്റെയും മതത്തിന്റെയും രാജ്യത്തിന്റെയും ന നിറത്തിന്റെയും. വ്യത്യാസത്തിൽ മനുഷ്യൻ തല്ലു കൂടിക്കൊണ്ടിരിക്കുന്നു. കുറച്ചുനാൾ മാത്രമേ ഈ ലോകത്ത് ജീവിച്ചിരിക്കുന്ന നമ്മളെല്ലാം. മണ്ണിൽ അലിഞ്ഞു പോകുന്നത് തന്നെയായിരിക്കും. അവിടെ ഒരു മതത്തിനും ഒരു പണത്തിനു ഒന്നും നമ്മളെ പിടിച്ചെടുക്കാൻ ആവില്ല. ധനികരാജ്യം ആണെങ്കിലും പാവപ്പെട്ട രാജ്യങ്ങളാണെന്ന് പറഞ്ഞാലും മനുഷ്യന്റെ പ്രക്രിയകൾ എല്ലാം ഒന്നുതന്നെയാണ്.
@2dayis2010
@2dayis2010 28 дней назад
People who elected terrorist's like Hamas as their Govt is paying the price now. People of Gaza had a second choice but they want to teach Israel a lesson by electing a terrorist org as their Govt... so they are also equally responsible for this.
@myawoo
@myawoo 27 дней назад
തിരിച്ചടി ഭീകരമായപ്പോൾ കിടന്നു മോങ്ങുന്നു
@jithinjithu1171
@jithinjithu1171 26 дней назад
Thankalude correct aya nireekshanam evide e thammil adikunnavark yudhaboomiyele akarude vishamam manasilavilla
@paulsontjohn
@paulsontjohn 28 дней назад
മിഥുനം സിനിമയിൽ നെടുമുടി വേണു ഇപ്പൊൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് തേങ്ങ പൊട്ടിക്കാൻ പിടിച്ചു കൊണ്ടിരിക്കുമ്പോൾ ജഗതി മേടിച്ചു പൊട്ടിക്കുന്ന പോലെ മിക്കവാറും അമേരിക്കയും ഇസ്രായേൽ ചേർന്ന് ഇറാനെ കേറി അടിക്കുന്ന പോലെ ആണ് എനിക്ക് തോന്നുന്നത്.😂😂😂😂
@LofinNeslin
@LofinNeslin 28 дней назад
ടള്ളഹു is മമ്മു 👌👌👌👌👍👍👌👌👌👌👍👍👍👍👌👌👌👌👍👍👍👍
@user-pk1qn5cy2b
@user-pk1qn5cy2b 28 дней назад
ഒരു കാര്യം ഓർമ്മ വയ്ക്കുക ഇസ്രയേലിനെ ചാര സംഘടനയുടെ ആൾക്കാർ ഇറാനിൽ ഉണ്ട് അവരുടെ ഓരോ നിരീക്ഷണങ്ങളും അപ്പോൾ അവർ അറിയുന്നുണ്ട്
@arundasan7246
@arundasan7246 28 дней назад
രാത്രി ഒരു അടുപ്പുകൂട്ടി ചർച്ച ഉണ്ട്. അതാണ് ഇസ്രായേൽ ഭയക്കുന്നത്.
@ckshaji009
@ckshaji009 27 дней назад
ഉണ്ടാകാതിരിക്കട്ടെ,,,, എന്നാണ് എൻ്റെ പ്രാർത്തന,,,,,,,,,
@Avinash3643
@Avinash3643 28 дней назад
Media one number one ☝🏻 😂 Appreciate media one for war efforts
@azeezka4031
@azeezka4031 28 дней назад
ലോകത്ത് ഇതുവരെ നടന്ന ആക്രമണങ്ങളുടെ എല്ലാം ഒരു വശത്ത് അമേരിക്ക ഉണ്ട്
@PJsUntoldStories
@PJsUntoldStories 28 дней назад
എല്ലാ ഭീകര ആക്രമണങ്ങൾക്ക് പിന്നിൽ ഞമ്മളും
@vivekkrishna2200
@vivekkrishna2200 28 дней назад
കാത്ത് കാത്ത് കാത്ത് ഇരുന്നു.....🎶🎼😂😂😂
@mathewscherianmadukkakuzhy6100
@mathewscherianmadukkakuzhy6100 28 дней назад
പിന്നേ കുറെ ഉണ്ടാക്കും.. ഉണ്ടായാൽ എന്തു സംഭവിക്കും എന്ന് ഇറാന് അറിയാം..
@abhirampabhiramp6015
@abhirampabhiramp6015 28 дней назад
"മനഃശാസ്ത്ര യുദ്ധം "അതും ഇറാൻ 😂😂😂😂
@tsb9188
@tsb9188 28 дней назад
വെറുതെ കൊതിപ്പിക്കുന്നു!! വല്ലതും നടക്കുമോ ആവോ
@user-we3wr7rg6b
@user-we3wr7rg6b 28 дней назад
ആകറമണം എന്നു പറ॥ഞ്ഞ് പറഞ്ഞ് ക്ഷമകെട്ടു. തുടങ്ങണന്കിൽ വേഗം ആവ്
@shameermh6733
@shameermh6733 28 дней назад
എല്ലാതിനും പിന്നിൽ അമേരിക്ക
@Govinda-Mamukoya
@Govinda-Mamukoya 27 дней назад
അതിന്😂
@KiranRoy-d2m
@KiranRoy-d2m 27 дней назад
ഇവുടുത്തെ ജീഹാദി കുഞ്ഞുങ്ങളെ ഒന്ന് വീതം മൂന്ന് നേരം എന്ന മട്ടിൽ മൂപ്പിയ്ക്കാതെ നിങ്ങള് മുക്കാൽ team മൊത്തമായി ജൂധത്തിനിറങ്ങണം 😂
@rameesnk
@rameesnk 28 дней назад
ഇറാൻ 💪💪💪ഹിസ്‌ബുള്ളാ 💪💪💪ഹൂതി 💪💪💪ഹമാസ് 💪💪💪💪
@binukumar3964
@binukumar3964 28 дней назад
അടുത്ത ഊഴം അവാന്റെയാ .. ദിവസങ്ങൾ എണ്ണപ്പെട്ടു ..
@vishnus6812
@vishnus6812 26 дней назад
Avasanam e terrorist's bakki undako😂😂😂
@Rറബീഹ്
@Rറബീഹ് 28 дней назад
ഗൾഫിൽ ബാധിക്കും അങ്ങനെ എങ്കിൽ
@sareenasakeerhussain2304
@sareenasakeerhussain2304 28 дней назад
ഇതുവരെ 24 മണിക്കൂർ ആയില്ലേ😅😅
@bkadar26
@bkadar26 28 дней назад
🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🔥❤️❤️❤️
@MrSyntheticSmile
@MrSyntheticSmile 14 дней назад
3 ആഴ്ചകൾ കഴിഞ്ഞു. മീഡിയാ വണ്ണിന് ആകപ്പാടെ ക്ഷമ കെടുന്നു, ആകപ്പാടെ അങ്കലാപ്പ്. മിസ്റ്റർ ഇറാൻ എന്തെങ്കിലും ഒന്നു ചെയ്യൂ, പ്ലീസ്.
@wellnesskitchenp853
@wellnesskitchenp853 28 дней назад
Dawood fan's likes 💚💚😂😂😂
@Eccentric_epix
@Eccentric_epix 28 дней назад
എനി ഇറാനിക്ക. . അപ്പ ഹമാസിക്ക😢
@pradeepwarrierpv
@pradeepwarrierpv 27 дней назад
മീഡിയം മുക്കാലിന് ഇവിടെയിരുന്ന് തള്ളിയാൽ മതി, ചൊറിയാൻ പോയി പണി ഇരന്നു മേടിക്കുന്നത് ഇറാൻ കാർ അല്ലേ ?
@thehacknologist1692
@thehacknologist1692 28 дней назад
കുറെ കാലമായല്ലോ തിരിച്ചടിക്കും എന്ന് പറയാൻ തുടങ്ങിയിട്ട് '
@user-sk4yv6lw3w
@user-sk4yv6lw3w 28 дней назад
നറുക്കെടുപ്പ് നാളെ നാളെ നാ ളെ
@shafeeqep8660
@shafeeqep8660 28 дней назад
God bless u Iran palastin
@santhoshph
@santhoshph 28 дней назад
No way.
@davidpeter8359
@davidpeter8359 27 дней назад
കുറെ നാളായല്ലോ പുറത്തു വരാൻ തുടങ്ങിയിട്ടു 😅😅
@riyasalungal349
@riyasalungal349 28 дней назад
ഒരു അടി അടിക്കണം പിഞ്ചു മക്കൾക്ക് വേണ്ടി
@IslamIsDevils
@IslamIsDevils 28 дней назад
😂😂😂😂😂😂
@user-dn7ke2yy4t
@user-dn7ke2yy4t 28 дней назад
എല്ലാ കമന്റോളികൾക്കും നമസ്കാരം
@Mahesh-gt8mu
@Mahesh-gt8mu 28 дней назад
മീഡിയ വൺ മുട്ടി നിക്കുവാന്ന് തോന്നുന്നല്ലോ ആക്രമിക്കാൻ
@manuelgeorge5973
@manuelgeorge5973 28 дней назад
ആക്രമിക്കുമ്പോൾ തീവ്രവാദവും, ആക്രമിക്കപ്പെടുമ്പോൾ ഇരവാദം പറഞ്ഞു വരുന്നതാണ് ഞമ്മൾ മീഡിയ ഒന്നിൻ്റെ ഒരു ലൈൻ അനക്ക് ചിലവിനു തരുന്നത് ഹമാസ് ആണോ പുള്ളെ..
@abdulazizshamsudeen
@abdulazizshamsudeen 28 дней назад
ഓ... ചുമ്മാതാ..... അതിനുള്ള പാങ്ങൊന്നും അവർക്കില്ല. അവരിൽത്തന്നെ മോസാദ് ചാരന്മാർ ഉണ്ട്.
@mathewvarghese1632
@mathewvarghese1632 28 дней назад
Dear child of Jesus, your Lord is Jesus christ. Jesus saved you by his death and resurrection. Believe on the Lord Jesus christ, you and your family will be saved. Only jesus can bring peace in Jerusalem and Gaza and the whole world
@eldhokocheriyil641
@eldhokocheriyil641 28 дней назад
ഇത് ഇപ്പൊൾ എങ്ങാനും പൊട്ടുമോ മീഡിയ വൺ??
@manukrishnan6552
@manukrishnan6552 28 дней назад
Last shave iran😂
@NizamKhalid-gc7dq
@NizamKhalid-gc7dq 27 дней назад
എത്ര കാലമായി അമേരിക്കയും ഇസ്റേയൽ കൊതിയ്ക്കുന്നു.
@georgemammen210
@georgemammen210 26 дней назад
ഇത് വരെ ഇറാൻ ഒരു പൊട്ടാസ് പോലും പൊട്ടിച്ചില്ലേ, ഞങ്ങൾ നോക്കി ഇരിക്കുകയായിരുന്നു.. 😄 ഇറാൻ കണക്ക് ആദ്യം പഠിക്കട്ടെ. ഇതിന്റെയൊക്കെ കാരണക്കാർ ആരാണ്.. 🤔
@azeezka4031
@azeezka4031 28 дней назад
നൂറുവർഷത്തെ ലോകത്തെ എല്ലാ യുദ്ധങ്ങളുടെ ഒരു വർഷത്തെ അമേരിക്ക ഉണ്ട്
Далее