Тёмный

ആക്രി കച്ചവടം സൂപ്പറാ! മത്തായി അന്ന് മദ്യപാനി ഇന്ന് രാജാവ് GST നൽകുന്നത് അരക്കോടി  

CDvlog
Подписаться 18 тыс.
Просмотров 6 тыс.
50% 1

#Scrape Labour #KSMA #KERALA SCRAP MURCHANT ASSOSIATION
ഇടുക്കി ജില്ലയിലെ രാജാക്കാട് ടൗണിലുള്ള മത്തായിയുടെ ആക്രി കടയ്ക് നിരവധി പ്രത്യേകതകളാണ് ഉള്ളത് 50 തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കുന്ന ഈ സ്ഥാപനം ഒരു മാസം സർക്കാരിലേക്ക് നൽകുന്നGST അഞ്ചു ലക്ഷത്തിനടുത്താണ് ഒരു വർഷം അരക്കോടിയിലേറെ രൂപയാണ് മത്തായി സർക്കാരിന് നൽകുന്നത് ആ ക്രി പെറുക്കൽ പാർശ്വവൽക്കരിക്കപ്പെട്ട 'തൊഴിലാളികളുടെ ഒരു തൊഴിൽ എന്ന നിലയ്ക്കാണ് പെതു വിൽ സമൂഹം ഇതിനെ കണ്ടിരുന്നത് പരിഷ്കൃത സമൂഹം ഉപയോഗിച്ച് വലിച്ചെറിയുന്ന മാലിന്യശേഖരത്തിൽ നിന്നു വരെ വാട്ടർബോട്ടിൽ വരെ തെരഞ്ഞ് ശേഖരിച്ച് വിൽപ്പന നടത്തി ജീവിതം കരുപ്പിടി പ്പിക്കുന്ന ആക്രി പെറുക്ക് തൊഴിലാളികൾ ഏറ്റവും മഹത്തായ സേവനമാണ് ആക്രി വ്യാപാരികൾക്ക് പോലീസ് അധികാരികളുടെ ഭാഗത്ത് നിന്ന് പലപ്പോഴും വളരെ മോശമായ ഇടപെടിൽ നേരിടേണ്ടി വരുന്നതായും മത്തായി പറയുന്നു സമൂഹത്തിൽ മാന്യന്മാർ എന്ന് നടിക്കുന്ന പലരും ആ ക്രി കടയിൽ വിൽക്കുന്ന മോഷണ വസ്തുക്കളുടെ പേരിൽ തെളിവുകൾ ഹാജരാക്കിയാൽപ്പോലും ആ ക്രി വ്യാപാരി കളോട് കള്ളൻമാർ എന്ന രീതിയിൽ ഇടപെടുന്നത് ഏറെ ഖേദകരമാണന്നു മത്തായി പറയുന്നു
ആക്രിക്കട എന്ന് കേട്ടാൽ മനസ്സിൽ ഓടിയെത്തുന്നത് കന്നാസിൻ്റ കടലാ സിൻ്റെയും കഥാപാത്രങ്ങൾ ആണ് വർഷങ്ങൾക്ക് മുമ്പ് അതുല്യ നടൻ ജഗതിയും ഇന്നസെൻ്റും തകർത്തഭിനയിച്ച സിനിമ ആക്രി പെറുക്കുന്നവരുടെ പച്ചയായ ജീവിതം മനോഹരമായി അവതരിപ്പിച്ചു കോടികണക്കിന് രൂപ മുതൽ മുടക്കി ഒരു ജ്വല്ലറിയിൽ അഞ്ചോ ആറോ പേർക്ക് ജോലി നൽകുമ്പോൾ രാജാക്കാടുള്ള മത്തായിയുടെ ആക്രിക്കടയിൽ അൻപതോളം പേർക്കാണ് പ്രത്യക്ഷമായും പരോക്ഷമായും ജോലി നൽകുന്നത് ഒരു മാസം മത്തായി എന്ന ചെറുപ്പക്കാരൻ സർക്കാരിൽ അടയ്ക്കുന്ന GST അഞ്ചു ലക്ഷത്തോളം രൂപ ആണ് എന്ന കാര്യം നമ്മെ അതിശയിപ്പി ക്കുന്നു സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട പാവങ്ങളാണ് ഏറ്റവും കൂടുതൽ ഈ ആക്രിക്കട കൊണ്ട് ജീവിതം നെയ്തെടുക്കുന്നത് ഏറ്റവും കൗതുകകരമായ ഒരു കാര്യം പാഴ്വസ്തുക്കളിൽ നിന്നും മത്തായി ശേഖരിച്ച് നിധിപോലെ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തു ശേഖരമാണ് അതിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രാജകൊട്ടാരത്തിൽ നിന്നും ദൂത് കൊടുത്തയക്കുന്ന മനോഹര ചിത്ര പണികൾ ഉള്ള വസ്തു ഉൾപ്പടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുധങ്ങൾ കുത്തുവിളക്ക് വാൾ ഓട്ട് കിണ്ണങ്ങൾ നാണയങ്ങൾ കത്തോലിക്ക പള്ളിയിലെ ദിവ്യമായി കരുതുന്ന അപ്പം ഉണ്ടാ ക്കാൻ പെയോഗിക്കുന്ന വസ്തു ഏറ്റവും മനോഹരമായ പഴയ കാലത്തെ ഗ്രാമഫോൺ തുടങ്ങി നിരവധി പുരാവസ്തുക്കൾ ആണ് മത്തായി നിധിപോലെ വരും തലമുറയ്ക്കായ് സൂക്ഷിച്ചു വച്ചിരിക്കുന്നത് മത്തായി Conta 860 6683634 cdvlog 9744171665

Хобби

Опубликовано:

 

10 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@akhilkanil9664
@akhilkanil9664 Год назад
കുറഞ്ഞത് ഒരു 10 വർഷമായി എനിക്ക് ഇദ്ദേഹത്തെ അറിയാം... ചെയ്യുന്ന തൊഴിലിൽ മാന്യതയും സ്ത്യ സന്ദ്ധതയും പുലർത്തി എന്നാല് അതിൽ വിജയിക്കാം എന്നുള്ളതിന് തെളിവ്. ഞാൻ കാണുമ്പോൾ ഒരു ചെറിയ ഷെഡ്ഡ് ഉം 2-3 പഴയ വണ്ടികളും മാത്രം. ഇപ്പൊൾ സ്വന്തം സ്ഥലം നല്ല ബിസിനെസ്സ് ഇഷ്ടം പോലെ വണ്ടികൾ എല്ലാം ഉണ്ട്
@CDvlog
@CDvlog Год назад
ഒരുപാട് നന്ദി ഈ വാക്കുകൾക്ക്❤️
@samskarikam4816
@samskarikam4816 Год назад
സമഗ്രം, സത്യസന്ധം, മത്തായിചേട്ടന്റെ പരിശ്രമത്തിന് ബിഗ് സല്യൂട്ട്.
@CDvlog
@CDvlog Год назад
ആൻ്റണി സർ🙏
@josephmj6147
@josephmj6147 Год назад
Super super.
@CDvlog
@CDvlog Год назад
Thanks❤️
@TRAVELSTORIESBYVINCENT
@TRAVELSTORIESBYVINCENT Год назад
എളിമ 🔥🔥🔥🔥🔥🔥
@CDvlog
@CDvlog Год назад
🙏❤️🙏
Далее
Amazing
0:37
Просмотров 35 млн
CAA Conversion kit at ZAHAL 🎯
0:14
Просмотров 40 млн
а вам так слабо ? )
0:10
Просмотров 7 млн