Тёмный

ആഗ്രഹം സ്‌ട്രോങ്ങാണോ നടന്നിരിക്കും ഇതാണ് ആ കാരണം Dr PP vijayan |LifelineTV 

lifelinetv
Подписаться 157 тыс.
Просмотров 578 тыс.
50% 1

The Law of Attraction is one of life’s biggest mysteries. Very few people are fully aware of how much of an impact the Law of Attraction has on their day to day life. Whether we are doing it knowingly or unknowingly, every second of our existence, we are acting as human magnets sending out our thoughts and emotions and attracting back more of what we have put out.
Unfortunately, so many of us still blind to the potential that is locked deep within us. Consequently, it is all too easy to leave your thoughts and emotions unchecked. This sends out the wrong thoughts and attracts more unwanted emotions and events into your life.
Having said this, discovering that the Law of Attraction is at work within your life should be a great cause for celebration! Once the power of attraction has been understood by you it is no longer secret. Plus, you have learned how to effectively apply these to your everyday life, your entire future is yours to create.
For More Details: +91 8130 170 171
??Subscribe here to stay motivated by LifelineTV: goo.gl/PwC8Yq
To know more click this link: goo.gl/forms/oalXpq6jcWokfKGz1
Follow on Facebook: / lifelinemind. .
Follow on Twitter: / drppvijayan
Follow on Pinterest : / drppvijayan
Follow on Tumblr : www.tumblr.com/blog/drppvijayan
Read more on my blog: www.successguru.org
Visit our website: www.lifelinemcs.org
#LawOfAttraction #MindPower

Опубликовано:

 

21 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 777   
@lifelinetv
@lifelinetv 3 года назад
എന്തും നേടാം മനഃശക്തിയിലൂടെ - Home Study Kit (മനസ്സിനെ തയ്യാറെടുപ്പിക്കുവാൻ 4 Books & 6 CD's) Order Today: www.drppvijayan.com/hsk മനഃശക്തിയുടെ മഹാരഹസ്യം അനാവരണം ചെയ്യുന്ന നാലു മഹത് ഗ്രന്ഥങ്ങളും 6 സിഡികളും അടങ്ങിയ ഹോം സ്റ്റഡി കിറ്റ്. നിങ്ങൾ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും മനഃശക്തിയിലൂടെ നേടാൻ സഹായിക്കുന്ന നാലു വിശിഷ്ടഗ്രന്ഥങ്ങൾ. 1. മനഃശക്തി എന്ന വിജയ മന്ത്രം 2. കോടീശ്വരൻ ആവാം മനഃശക്തിയിലൂടെ 3. ലക്ഷ്യത്തിലേക്ക് പുതിയ മനസ്സ് 4. മനസ്സ് മാറ്റം വിജയം നേടാം കൂടാതെ മനഃശക്തിയെ കുറിച്ച് ഡോ. പി. പി. വിജയൻ നേരിട്ട് സംസാരിക്കുന്ന മൂന്നു ഡിവിഡികളും മൂന്നു മെഡിറ്റേഷൻ സിഡികളും അതിലളിതമായ ഭാഷ. ധാരാളം ഉദാഹരണങ്ങളും കഥകളും. ഖുറാന്‍, ബൈബിൾ, ഭഗവദ്ഗീത മുതലായ മതഗ്രന്ഥങ്ങളിൽ നിന്നുള്ള വചനങ്ങളുടെ വ്യാഖ്യാനം, മഹത്ഗ്രന്ഥങ്ങളിൽ നിന്നുള്ള പാഠങ്ങൾ മഹത് വ്യക്തികളുടെ ക്വട്ടേഷനുകൾ വ്യക്തിത്വ നിർണയത്തിനുള്ള ഡോപ് ടെസ്റ്റ് > മനസിന്റെ കാന്തിക ശക്തി > പ്രചോദിപ്പിക്കുന്ന ആത്മകല്‍പനകൾ > മൈൻഡ് റീപ്രോഗ്രാമിംഗിന്‍റെ ടെക്നിക്കുകൾ ​> ലക്ഷ്യസാഫല്യത്തിന്‍റെ സ്മാർട് ടെക്നിക്കുകൾ ​> വിഷൻ ബോർഡ് നിർമിക്കുന്നതെങ്ങനെ > നിങ്ങളുടെ ഉപബോധമനസിൽ കുടികൊള്ളുന്ന അപാരമായ ശക്തിവിശേഷത്തെ തിരിച്ചറിയാനുള്ള പ്രായോഗിക നിർദേശങ്ങൾ > ആനന്ദകരമായ വിധത്തിൽ സ്നേഹിക്കാനും പ്രണയിക്കാനുമുള്ള രീതികൾ മുതലായ വിഷയങ്ങളും. More info/Order: www.drppvijayan.com/hsk
@faizalbeejadakatte
@faizalbeejadakatte 3 года назад
I too
@hareeznm
@hareeznm 3 года назад
Llllll
@hareeznm
@hareeznm 3 года назад
L
@hareeznm
@hareeznm 3 года назад
Ll
@hareeznm
@hareeznm 3 года назад
Lllll
@remyaanish2611
@remyaanish2611 2 года назад
ഞാൻ സ്നേഹിച്ച ആളുടെ കൂടെ ജീവിക്കുന്നത് നന്നായി ആഗ്രഹിച്ച് സ്വപ്നം കാണുമായിരുന്നു , ഹൃദയം എപ്പോഴും അത് ആഗ്രഹിച്ചു കൊണ്ടിരുന്നു. ഇന്ന് ഞാനത് നേടി ഇന്ന് ഞങ്ങൾക്ക് 2 മക്കൾ, സുഖം എല്ലാത്തിനും ദൈവത്തിന് നന്ദി🙏🙏 ആഗ്രഹം ആത്മാർത്ഥമാണെങ്കിൽ അത് നേടിയിരിക്കും പ്രയത്നിക്കുക
@ponnuponnus3805
@ponnuponnus3805 Год назад
Wow what a miracle
@lifelinetv
@lifelinetv 5 лет назад
law of attraction ജീവിതത്തിൽ ഉപയോഗിച്ച് വിജയം നേടിയവരുടെ അനുഭവങ്ങൾ ഉണ്ടെകിൽ കമന്റ് ചെയ്യുക . മറ്റുള്ളവർക്ക് കൂടി അത് പ്രചോദനം ആകട്ടെ
@anunavath596
@anunavath596 5 лет назад
ചെറിയ ചെറിയ 100 കണക്കിന് ആഗ്രഹങ്ങൾ നിരന്തരം സ്വപ്നം കാണുക വഴി സ്വന്തമാക്കിയിട്ടുള്ള ആളാണ് ഞാൻ ....... ഇന്ന് ഒരു വലിയ ആഗ്രഹം സഫലീകരിക്കുന്നത് കണ്ടു കൊണ്ടിരുക്കുന്നു... അത് സംഭവിച്ച് കൊണ്ടിരിക്കുന്നു.. 3rd july will be a miracle day for me.... yes I am counting 🙏🏽😊
@robinsree
@robinsree 5 лет назад
18/719 ente life change akum.... A miracle ente lifil undakum athu enne thedi varum.....amen
@sachindev1453
@sachindev1453 5 лет назад
@@anunavath596 hi hope that miracle happened in your life on 3rd July...
@anunavath596
@anunavath596 4 года назад
sachin dev ofcozzz dear.. but 4th nu aanu athu kayyil kittiyath 😍
@sachindev1453
@sachindev1453 4 года назад
@@anunavath596 Great..and all the best
@noelmoothedath3538
@noelmoothedath3538 5 лет назад
കാലങ്ങൾക്കു മുൻപ് ഈശോ പറഞ്ഞ വാക്കുകൾ, "പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും." {മര്‍ക്കോസ്‌ 11 : 24}
@Binoyxxx9
@Binoyxxx9 5 лет назад
Athe yesuvinu hadayogavum brahmacharyavum seelippicha oru nadund-bharatham,aa naattile risheeswaran mar ethrayo yugangalkku munp vedangaliloode paranjirikkunnu
@meenushaji4082
@meenushaji4082 5 лет назад
Noel Moothedath ii
@letmeloveyou5984
@letmeloveyou5984 4 года назад
Yes
@Binoyxxx9
@Binoyxxx9 4 года назад
5000 വർഷങ്ങൾക്ക് മുൻപേ ഭാരതം ഇതിനെ ഉപയോഗപ്പെടുത്തി..
@Binoyxxx9
@Binoyxxx9 4 года назад
@പേൾ ഹാർ മ്പർ ഭൂമിയുടെ തുടക്കം മുതലറിയുന്നവർ എന്തേ അതിന്റ്റെ ആകൃതി മാത്രം കണ്ടെത്താഞ്ഞത്.. താങ്കളിപ്പഴും ബൈബിളിലെ പരന്ന ഭൂമിയിലാണോ.. റിഗ് വേദം എത്രയോ വർഷങ്ങൾക്ക് മുൻപ് ഭൂമിയെ ഗോളമായി കണക്കാക്കിയിരുന്നു..
@tinsedevasia3534
@tinsedevasia3534 3 года назад
ഏതൊരു കാര്യവും കിട്ടി കഴിഞ്ഞതായി വിശ്വസികണം ഈ ലോകം വിശ്വസിക്കുന്ന വരുടെ കൂടെയാണ് '
@glorythomas8371
@glorythomas8371 5 лет назад
"നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ യാചിക്കുന്നത് നിങ്ങൾക്ക് കിട്ടി എന്ന് തന്നെ വിശ്വസിക്കുക " -jesus
@musicwaves3603
@musicwaves3603 5 лет назад
😂😂
@padmajamurali8576
@padmajamurali8576 5 лет назад
ithil kurachu karyamund.nammal thanne aakasakkotta kettinnathilum bhalamund oru daovathil ninn labhikkunnathayi sankalpichal.ith anubhavamund.prathyekich jesus christine prardhichal
@padmajamurali8576
@padmajamurali8576 5 лет назад
ithil kurachu karyamund.nammal thanne aakasakkotta kettinnathilum bhalamund oru daovathil ninn labhikkunnathayi sankalpichal.ith anubhavamund.prathyekich jesus christine prardhichal
@padmajamurali8576
@padmajamurali8576 5 лет назад
sariyanu ,jesus christinte vachanangalil othiri affirmations und.nammal thanne ellam ok akumnn chinthikkunnathilum kooduthal phalam kanunnund
@glorythomas8371
@glorythomas8371 5 лет назад
ഈ നമ്മൾ വിശുദ്ധരാകേണം എന്നും പഠിപ്പിക്കുന്നുണ്ട്.. അതിനും കാരണം ഉണ്ട്.. നമ്മുടെ മുഴുവൻ എനെർജിയും ഒരു കാര്യത്തിൽ ചിലവാക്കിയാൽ അവിടേം അത്ഭുതം സംഭവിക്കും.... അതാണ് തെറ്റായ ചിന്തകൾ ozhivakkenam എന്ന് പറയുന്നത്.... ഹിന്ദുയിസം നോക്കിയാൽ ആദ്യത്തെ 25years എന്നത് ബ്രഹ്മചര്യം ആണ്.. അതാണ് നമ്മുടെ എനെർജിയെ peak ലെവലിൽ എത്തിക്കുന്നത്.. ഇതൊക്കെ സയന്റിഫിക് ആണ്..
@user-lm2pm2pd6l
@user-lm2pm2pd6l 3 года назад
ഞാൻ അട്രാക്ട് ചെയ്യുന്ന എല്ലാം എനിക്ക് പെട്ടെന്ന് കിട്ടിയിട്ടുണ്ട്. എല്ലാത്തിനും ദൈവത്തിന് നന്ദി 😍😍😍😍.
@lionking3785
@lionking3785 2 года назад
Anganeyenkil enikku enthallam kittanamayirunnu njan ellathoneyum attract cheyyumayirunnu. . Attract cheytha karyam kittiyillenkil potte ennuvekkam pakshe kashta pettu joli cheyyunna paisa polum upayogikkan pattatha avasta .. Ellam oru samadhana kaliyalle motivationukal 😃
@aryaku4531
@aryaku4531 Год назад
@@lionking3785 santhamayee negative thoughts varathe agrahikku urappayum kittum100℅ urapoanne Enikkukitiyitunde
@saranyaak3328
@saranyaak3328 3 года назад
ദൈവമേ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല ബലവാനേ എന്നോട് കരുണ തോന്നിയതിൽ ഞാൻ സന്താഷിക്കുന്നു | am very happy Thank you
@janalsmv4188
@janalsmv4188 3 года назад
😂😂😂😂😂
@sanadphilip9406
@sanadphilip9406 4 года назад
Low of atraction ലൂടെ പ്രപഞ്ചം എനിക്ക് സ്വപ്ന സൗദം പണിത് അതിൽ എന്നെ ഏറ്റവുമതികം സ്നേഹിക്കുന്ന എനിക്ക് വളരെ ഇഷ്ട്ടമുള്ള എന്റെ പ്രിയതമയമായി ദീർഗ കാലം കുട്ടികളും ഒത്ത് അമ്മയെയും ശുശ്രൂഷിച്ച് സമാധാനത്തോടെ സമ്പത്തോടെ വാഹനം മറ്റ് സുഖ സൗകര്യങ്ങളോടോപ്പം ജീവിക്കാനനുഗ്രഹിക്കുന്നതിൽ പ്രപഞ്ച ശക്തിയായ ദൈവത്തിന്ന് ഹൃദയം ഗമമായ നന്ദി സമർപ്പിക്കുന്നു ഒപ്പം സാറിനും നന്ദി
@TRAINERJAMSHEED
@TRAINERJAMSHEED 4 года назад
♥️♥️♥️♥️
@faisalrahman5435
@faisalrahman5435 3 года назад
Zero Balance ബാങ്ക് അക്കൗണ്ട് ഓൺലൈൻ ആയി ഓപ്പൺ ചെയ്യാം, ആധാർ കാർഡ് ഉപയോഗിച്. Free Demat & Trading അക്കൗണ്ട് ഓപ്പണിങ് & ബാങ്ക് അക്കൗണ്ട് ഓപ്പണിങ് Indus ബാങ്ക്.(മിനിമം ബാലൻസ് keep ചെയ്യാത്തതിന് ചാർജ് ഇല്ല.) അധാർകാർഡും പാൻകാർഡും ഉള്ളവർക്ക് മാത്രം പറ്റുകയുള്ളു upstox.com/open-account/?f=ER2720 ട്രേഡിങ്ങ് സപ്പോർട്ടും ചെയ്ത് തരുന്നതാണ്, അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവരെ ഞങ്ങൾ കോൺടാക്ട് ചെയ്യുന്നതാണ്.
@starboy_738
@starboy_738 3 года назад
ഇത് സത്യം ആണ് ഞാൻ എന്നും സ്വപ്നം കണ്ട car എനിക്ക് കിട്ടി fortuner 💯👌👌👌
@muraliveloor3908
@muraliveloor3908 5 лет назад
പല തവണ ആഗ്രഹിച്ച കാര്യങ്ങൾ എന്നെ തേടി വന്നിട്ടുണ്ട്... നടക്കില്ലെന്നോ, അല്ലെങ്കിൽ സംഭവിക്കാൻ സാധ്യത കുറവാണെന്നോ ഉള്ള സാഹചര്യങ്ങളിൽ പോലും പ്രതീക്ഷകൾ കൈവിടാതെ ഇരുന്നാൽ, അതിനു വേണ്ടുന്നത് ചെയ്‌താൽ.. അത് നമ്മിലേക്ക്‌ എത്തിച്ചേരും
@amal5580
@amal5580 4 года назад
Onnu parnju tharumo
@manu-to2mx
@manu-to2mx 4 года назад
Hi. Murali. Whats up number
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
😍😍😍😍😍😍😍😍😍
@letmeloveyou5984
@letmeloveyou5984 4 года назад
100% true
@amithaanil378
@amithaanil378 4 года назад
Athayoo etta sathyano
@sahul650
@sahul650 3 года назад
Low of atraction ഉപയോഗിച്ച് പെണ്ണിനെ വളച്ച ഞാൻ🤝😍
@sreejith9435
@sreejith9435 3 года назад
ശെരിക്കും ഉണ്ടായോ
@sajeevcraghu9808
@sajeevcraghu9808 3 года назад
സത്യം ആണ് എന്റെ പ്രിയ സുഹൃത്തു വീണ്ടും എന്നെ തേടി വന്നു
@lijovy7817
@lijovy7817 4 года назад
U r absolutely right.... ഞാനും ഒരു വീട് വെച്ചു. I believe law of attraction.
@maneesha55555
@maneesha55555 5 лет назад
Thank you very much.stay blessed🙏
@najah4022
@najah4022 5 лет назад
നിങ്ങൾ ചെയ്ത പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്
@Arjunarun747
@Arjunarun747 5 лет назад
And when you want something, all the universe conspires in helping you to achieve it. Paulo Coelho A very true statement... Thank you so much sir😇
@jamesmathew1880
@jamesmathew1880 3 года назад
സത്യം തന്നെ ആണ് നമ്മുടെ മനസ്സ് ആണ് നമ്മുടെ സ്വപ്നങ്ങൾ നേടി എടുക്കുന്നത്
@iampriya6603
@iampriya6603 4 года назад
എനിക്കും അനുഭവമുണ്ട്.... ദാ ഇപ്പോൾ പോലും എന്റെ ആഗ്രഹം എന്നെ തേടി വന്നിരിക്കുന്നു...
@rqedappalam6726
@rqedappalam6726 4 года назад
Krish artistica sharikum
@bhavanaprem4063
@bhavanaprem4063 4 года назад
Nighlu ellarum law of attraction cheyumbo nighlku athu kittum ennano kitti ennano affirmation cheyaru
@journeytowisdom1409
@journeytowisdom1409 4 года назад
@@bhavanaprem4063 kiti ennu...kiti kazhinjathinu thanks...
@bhavanaprem4063
@bhavanaprem4063 4 года назад
@@journeytowisdom1409 thanqqqq
@user-gs9uv5jz3u
@user-gs9uv5jz3u 3 года назад
@@bhavanaprem4063 nadanno ennitt karyam thante
@umasajith6890
@umasajith6890 5 лет назад
Good message., really inspiring 👍
@santhansanthan7942
@santhansanthan7942 3 года назад
Excellent rendering,it is a universal truth sir.Wholehearted gratitude to you and the universe.God bless👃👃
@jerin456789
@jerin456789 5 лет назад
This is very true in my experience.
@jayanabraham254
@jayanabraham254 4 года назад
Well done, thank you sir.
@sreejithr4606
@sreejithr4606 5 лет назад
Vallare nalla information sir. Thank u
@ummuhabeebaummuhabeeba2820
@ummuhabeebaummuhabeeba2820 5 лет назад
Very good motivation sir.Thank you so much sir.God bless you
@miniabhilash5059
@miniabhilash5059 Год назад
Ll
@upwoodart
@upwoodart 3 года назад
Good video sir
@anukrishnan9205
@anukrishnan9205 4 года назад
"The secret" I read this book, This is the content, law of attraction. This is possible
@melinedathadan9696
@melinedathadan9696 5 лет назад
This is true...if our dream is genuine and if it positive ..
@shilu7302
@shilu7302 5 лет назад
Hii Dr P P Vijayan Sir,,,, your videos are superb.. Thankyou
@priyajoseph3914
@priyajoseph3914 3 года назад
It's true. I dreamed to work in a top company and its happened. Always dream big and work hard to achieve your dream 👍
@dr.sivarajmindcounselling4305
@dr.sivarajmindcounselling4305 4 года назад
very simple but very practical message. FTBA- Feeling,Thought, Beliief & Action is clearly detailed. I use this video as a tool to heal, console & counsel people. Thanks Vijayan Sir Dr Sivaraj, Psychologist
@babysamkuttysamkutty5244
@babysamkuttysamkutty5244 5 лет назад
Good information Sir
@abdulhakeem3018
@abdulhakeem3018 2 года назад
Very good class..thanks
@ve7993
@ve7993 4 года назад
" Ningal prathikkumpol yachikunnath okkeyum labhichu ennu viswasippin ennal ath ningalk kittum" - Bible vachanam
@arshakp3903
@arshakp3903 5 лет назад
Thank you sir
@sandhyasunil1116
@sandhyasunil1116 3 года назад
വീടിന്റെ സംഗതിയിൽ മനസ്സിൽ കണ്ടത് യാഥാർത്ഥ്യമായ അനുഭവമുണ്ട്..🙏🙏🙏.
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello Sandhya, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@Ajith_Sb_
@Ajith_Sb_ 3 года назад
Visualization mind control Thank you ...❤
@blessysusan2109
@blessysusan2109 2 года назад
13 years long desire full fill me in the last week! Thank you Lord thank you universe! Now I eagerly waiting to get using English easily! Thank you universe.
@antonyjoy9299
@antonyjoy9299 5 лет назад
The power um secret um malayalathil ithre nannai short ai paranju thannathinu nanni
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp 3 года назад
സാർ പറഞ്ഞത് വളരെ ശരിയാണ്. എല്ലാവർക്കും വളരെ നല്ല രീതിയിൽ മനസിലാകുന്ന രീതി. നന്ദി 🙏🙏
@RijosSimpleChannel
@RijosSimpleChannel 3 года назад
Nice! ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Aer8Ng2Cdio.html ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@bijudev9865
@bijudev9865 5 лет назад
thank you Sir God bless you
@rethnasatheesh5660
@rethnasatheesh5660 5 лет назад
Thank you 'Sir
@ntnme1730
@ntnme1730 4 года назад
Thank You Soo soo much Sir....
@akjacob5985
@akjacob5985 5 лет назад
Good speech
@bazilyazin1456
@bazilyazin1456 5 лет назад
Very correct sir,ithupole cheithal thirchayayum eallam nammilek ethuka thane cheyyum
@edwardwilsonkb
@edwardwilsonkb 3 года назад
Excellent talk, Thank you sir. മനുഷ്യനിലുള്ള ദൈവാംശത്തെക്കുറിച് പറഞ്ഞത് സത്യമെന്നു തന്നെ വിശ്വസിക്കുന്നു. എങ്കിൽ മാത്രമേ law of attraction ഒരു fact ആണെന്ന് വിശ്വാസമാകൂ. Thank you.
@ramanirajesh6440
@ramanirajesh6440 2 года назад
law of attraction ന്റെ അർത്ഥപരിപൂർണ്ണത വ്യക്‌തമാക്കിയ നല്ല ഒരു vedeo thank you Sir
@sangeethaps1464
@sangeethaps1464 4 года назад
Thank very very much sir.
@riyasudheenkk8617
@riyasudheenkk8617 4 года назад
Good message
@unnikrishnan3494
@unnikrishnan3494 4 года назад
Thank you very much sir owsm gd I like it sir 🥰😍
@shobhnanair3033
@shobhnanair3033 3 года назад
Thank u so much. I have experienced this law of attraction many at times in life👍🙏
@aadhyaabhilash5584
@aadhyaabhilash5584 5 лет назад
Super Sr good massage
@jayanpunchayil7892
@jayanpunchayil7892 2 года назад
Thank u very much Sir. .I believe in universal power. Mind is the master...Your mind is ur master.
@rajeshkundrakkadan1676
@rajeshkundrakkadan1676 5 лет назад
Hard works gives most ripend fruit -Rajesh Kundrakkadan
@justfun-jm4iq
@justfun-jm4iq 5 лет назад
ചുരുക്കി പറഞ്ഞാൽ ബൈബിൾ പൂർണമായി follow ചെയ്യുക. Good talk sir.
@islamicvision5108
@islamicvision5108 3 года назад
മാങ്ങാ തൊലി
@fazinyousaf2571
@fazinyousaf2571 3 года назад
Thank you sir..Thanks a lot...
@phalgunanmk9191
@phalgunanmk9191 3 года назад
A lot of thanks, Paramamaaya sathyam Sir
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello Phalgunan, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@robinroy716
@robinroy716 4 года назад
God bless you sir
@sreekalacg9403
@sreekalacg9403 3 года назад
I do believe in Law of Attraction. Several years ago, I was only a housewife. I wanted to complete my studies and get a job. And it was a dream in those days. Then, I was able to get a job and continued my studies. The good people around me helped a lot.
@ZooZoo462
@ZooZoo462 5 лет назад
Nice topic thank you sir. Well ,this law of attraction is already discussed to us by a simple man in a simplified way, and he was our Dr. APJA. KALAM
@goddessqueen.777
@goddessqueen.777 3 года назад
Thank you so much sir🙏💙🌠
@ummersaidu5607
@ummersaidu5607 5 лет назад
good job thanks
@motionmallu4585
@motionmallu4585 5 лет назад
Thank you
@kraveendranpillai3712
@kraveendranpillai3712 3 года назад
Good knowledge sir 🙏🙏🙏👍👍
@rameshanm9899
@rameshanm9899 3 года назад
എത്ര നല്ല, മനോഹരമായ യുക്തിപരമായ സത്യം സയൻസ് ,,.. ഹ്യൂമൻ മൈൻഡ്‌സ് ഫിസിക്സ് കെമിസ്ട്രി ബൈയോളജി ഹിസ്റ്ററി മാത്‍സ് ഹ്യുമാനിറ്റീസ് ആൻഡ് മെന്റൽ പവർ സൈക്കോളജിക്കൽ and (I. Q ) ... ഓക്കേ ഇതാണ് ഒരു മനുഷ്യന് വേണ്ടത് ok .. .. .
@jileeshbalan3859
@jileeshbalan3859 2 года назад
Thank you 👍
@anilanilkumarpd4831
@anilanilkumarpd4831 Год назад
Super message Sir 🙏🙏🙏
@shalinirobin1491
@shalinirobin1491 2 года назад
Thank you sir. Super
@aparnanminnu7412
@aparnanminnu7412 4 года назад
മനസ്സ് വളരെ അസ്വസ്ഥതമായ ഒരു സാഹചര്യത്തിൽ ആണ് ഞാൻ അങ്ങയുടെ ഈ വീഡിയോ കാണുന്നത്. വീഡിയോ കണ്ടപ്പോയും ഇതിലെ ഓരോ കമെന്റ് വായിച്ചപ്പോയുമാണ് മനസിന്‌ ഒരു ആശ്വാസം അല്ലെങ്കിൽ ഒരു ഉണർവ് ഉണ്ടായത്. എനിക്ക് ഇപ്പോൾ ഇരുപത് വയസ്സ് ആണ്. ഞാൻ ഡിഗ്രികഴിഞ്ഞു. ജീവിതo ഇപ്പോൾ സമ്പൂർണ പരാജയമായി കൊണ്ടിരിക്കുകയാണ്. ഞാൻ എന്ത് ആഗ്രഹിചിട്ടുണ്ടോ അതൊക്കെ ആദ്യം നഷ്ട്ടമാകും എന്ന് കരുതിയടത് നിന്ന് എനിക്ക് തിരിച്ചു കിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ വിചാരിക്കുന്നത് ഒരിക്കലും നടക്കില്ല എന്ന് ഓരോ ദിവസം കഴിയും തോറും ബോധ്യമാവുകയാണ്. ഞാൻ എന്താണ് സർ ചെയ്യേണ്ടത്.
@ansarymh5552
@ansarymh5552 5 лет назад
100% true. i a realised and experienced it
@ponnuponnus3805
@ponnuponnus3805 Год назад
Me also
@nandhusmonus9222
@nandhusmonus9222 3 года назад
Thank you sir 🙏🙏
@rabeehroshan2323
@rabeehroshan2323 5 лет назад
Tnx sir I feel u r words
@aromafeng7664
@aromafeng7664 3 года назад
Thank you sir.thank u somuch.njn oru karyam theekshnamay agrahichirunnu.oru relationshipine kurich ullathayirunnu.ath ippo nadannu kazhinjirikkunnu.thanks alot.santhosham adakkan kazhiyunnilla.im so excited for it.THANK YOU SO MUCH SIR.
@ratnaravindran7951
@ratnaravindran7951 5 лет назад
Sir very good talk, To whom can give gratitude? to God?
@arungeorge7616
@arungeorge7616 Год назад
Nice video😍 Thank u sir
@muhammadasharafks4170
@muhammadasharafks4170 3 года назад
ആകർഷണ നിയമത്തിന്റെ പ്രാക്ടിക്കൽ സൈഡ് ഇത്രയും നന്നായി പറഞ്ഞു തന്ന വിജയൻ സാറിന് നന്ദി....✌️✌️✌️✌️✌️✌️
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@saniyageorge5035
@saniyageorge5035 3 года назад
സാർ ഞാനും ശ്രമിക്കും. ഒത്തിരി ഒത്തിരി നന്ദി ഉണ്ട് ഇതെലാം നിരാശ ഉള്ളവരിലേക് എത്തിക്കാൻ ഉള്ള മനസിനോട്
@batman33669
@batman33669 2 года назад
I'm a regular viewer of the channel content and a subscriber.
@prasanthks8420
@prasanthks8420 4 года назад
Very very good
@sarathpsarathp1236
@sarathpsarathp1236 5 лет назад
Nice..... motivated
@shreyasvasishta3718
@shreyasvasishta3718 4 года назад
I.. Have experience... trust that energy
@staypositive1686
@staypositive1686 2 года назад
Thank you so much sir 🙏🙏🙏🙏
@santhinips1576
@santhinips1576 10 месяцев назад
Thankyu sir. 🙏
@abdullkareemabdullkareem8147
@abdullkareemabdullkareem8147 2 года назад
Good information
@dhanya.s9280
@dhanya.s9280 4 года назад
Thank you sir...
@sheebavbsheeba7938
@sheebavbsheeba7938 2 года назад
Thank You Sir ....
@advanishmm-online4503
@advanishmm-online4503 5 лет назад
Good 👍
@anithanarayan1299
@anithanarayan1299 Год назад
Thankyu Sir.
@santhoshcc5286
@santhoshcc5286 5 лет назад
വിജയൻ സർ കൂടുതൽ മികവ് പുലർത്തണം. ആവർത്തിന്നം..
@pramodct8964
@pramodct8964 5 лет назад
Good talking
@deepamthulasi2810
@deepamthulasi2810 5 лет назад
You are correct sir
@salammuttam1733
@salammuttam1733 5 лет назад
Correct 👍🌹
@redrosemedia8588
@redrosemedia8588 2 года назад
Thankyou very much sir
@raveendranpadachery4792
@raveendranpadachery4792 2 года назад
Belief that is all 🙏🏼❣️❤️🌻🌟
@anoobkadungalloor4717
@anoobkadungalloor4717 3 года назад
Thank you vijayan sir
@satheesanmokeri1730
@satheesanmokeri1730 Год назад
നന്ദി സർ
@sulekhakk1769
@sulekhakk1769 2 года назад
Thank you so much sir ❣️
@arjuntrichi3454
@arjuntrichi3454 5 лет назад
ലളിതമായ അവതരണം
@aadhyaabhilash5584
@aadhyaabhilash5584 3 года назад
Super sr very good video thanks sr
@SwordofAllah1234
@SwordofAllah1234 3 года назад
Be energetic when speaking..
Далее
How to Break bad habit | Dr pp vijayan | Lifeline #309
12:18