Тёмный

രഹസ്യം Secrets of Mind Power Part -1, 2 - Law of Attraction Techniques Mentalist Nipin Niravath 

Nipin Niravath
Подписаться 396 тыс.
Просмотров 231 тыс.
50% 1

Law of Attraction Techniques Mentalist Nipin Niravath - law of attraction malayalam
Secrets of Mind Power Part -1, 2 - Mentalist Nipin Niravath inspirational malayalam speech
1. 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam www.youtube.co....
2. ഞാന്‍ പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10 www.youtube.co....
3. how to manage time ഒരു അടിപൊളി ട്രിക്ക് Secrets of Time , Malayalam Motivational Video www.youtube.co....
4. എനിക്ക് കിട്ടിയ പിറന്നാൾ സമ്മാനം - ആര്യയും ബിൽ ഗേറ്റ്സ് ഉം www.youtube.co....
5. Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath www.youtube.co....
6. mind tricks Psychology Malayalam - Mentalist Nipin Niravath www.youtube.co....
3 Ways to Reprogram Your Subconscious Mind
1. Be Humble. Don't assume you know everything. . ...
2. Listen to Your Fears and Define What They Are. It is okay to listen to your fears and define what these fears are. ...
3. Repeat What You Believe to Your Subconscious. Yes, you heard that right.
It doesn't exist! The law of attraction (LOA) is the belief that the universe creates and provides for you that which your thoughts are focused on. It is believed by many to be a universal law by which “Like always attracts like.” The results of positive thoughts are always positive consequences. The definition of affirmation is the act of confirming something to be true, or is a written or oral statement that confirms something is true. An example of affirmation is reminding a child that she is smart. A paradigm is a standard, perspective, or set of ideas. A paradigm is a way of looking at something. The word paradigm comes up a lot in the academic, scientific, and business worlds. ... When you change paradigms, you're changing how you think about something. Switch words are very effective in getting the desired result. Switch words work on subconcious mind and can bring the desired outcome
www.nipinniravath.com
/ nipin.niravath
simple.wikiped....
Call 8078528026

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@AkhilsTechTunes
@AkhilsTechTunes 4 года назад
നിപിൻ ചേട്ടൻ പൊളിയാണ്.. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ അറിയാനും പഠിക്കാനും ആഗ്രഹം ഉണ്ട്.. നിങ്ങളിലൂടെ അത് സാധ്യമാകുന്നു.. Secret എന്ന പുസ്തകം എന്നെ ഏറെ സ്വാധീനിക്കാറുണ്ട് എന്ന് കൂടി കൂട്ടി ചേർക്കുന്നു 🤩👍
@kirandinesh3905
@kirandinesh3905 4 года назад
Much love and respect for your dedication towards uplifting malayalies!Big salute!you are legend🥰🤟
@U3164-c4m
@U3164-c4m 4 года назад
Secret എന്ന പുസ്‌തകം വാങ്ങിക്കണമെന്നുണ്ട് പക്ഷെ അതിൽ law of atration അല്ലെ main.. ഞാൻ അതിനെ പചി ഒരുപാട് video കണ്ടിട്ടുണ്ട്...
@shedishad917
@shedishad917 4 года назад
ദേ ഇവിടേം 😂😜
@wirelesselectricity9505
@wirelesselectricity9505 3 года назад
സുഹൃത്തേ, എന്തിനാണ് ആളുകളെ ഇങ്ങനെ വിഡ്ഢികളാക്കുന്നത് ... law of attraction എന്ന ഈ ശാസ്ത്രീയമായി ഒരു വിശദീകരണവും ഇല്ലാത്ത വെറും സങ്കല്പം, ഇന്ന് ഒരു millions Dollars ബിസിനസാണ് എന്നതാണ് സത്യം , പണ്ട് ജോസഫ് മർഫിയെയും, നെപ്പോളിയൻ ഹില്ലിനെയും പോലെയുള്ളവർ തുടങ്ങി വച്ചു ഇന്ന് അത് റോണ്ട ബ്രയിനിനെ പോലെയുള്ളവരിൽ എത്തി നിൽക്കുന്നു, ജിജ്ഞാസയും സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങളുമുള്ള ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ചു അവർ കോടികൾ സമ്പാദിക്കുന്നു, ചെറിയ തോതിൽ ആണെങ്കിൽ പോലും താങ്കളെപ്പോലെയുള്ളവരും മനുഷ്യരെ വിഡ്ഢികളാക്കുന്നു,,ദയവായി ഇനിയും ജനങ്ങളെ ഇത്തരത്തിൽ വിഡ്ഢിക്കളാക്കരുത്.... അപേക്ഷയാണ് നമ്മുടെ brain ലെ Filter ആയി പ്രവർത്തിക്കുന്ന Reticular Activating System (R A S) എന്ന അവയവം സൃഷ്ടിക്കുന്ന മിഥ്യ ധാരണ മാത്രമാണ് ഈ lawo "FUCK" traction .
@ajithks257
@ajithks257 3 года назад
@@wirelesselectricity9505 You are a Legend.സത്യമാണ് താങ്കൾ പറഞ്ഞത്🥰🥰🥰.Remove beggar from your name. joseph murphy is a good man❣️❣️❣️ He helped us to understand our subconscious mind clearly. i dont believe in LOA but he is good man. So please change that🙏🙏🙏
@sibipalathungal2051
@sibipalathungal2051 3 года назад
മുതുകാടിന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😊
@ambilit1568
@ambilit1568 3 года назад
Me to
@aamiammu3818
@aamiammu3818 3 года назад
Yes
@jainyshajan9624
@jainyshajan9624 2 года назад
Yes
@pranavo99uvp17
@pranavo99uvp17 2 года назад
Same
@snmedia8975
@snmedia8975 2 года назад
Me also
@sreejeshbharathi1162
@sreejeshbharathi1162 4 года назад
Super motivation. Njan avasanam ethendidathu thanne ethi. Thank you sir..❤️
@ShinchanNohara0181
@ShinchanNohara0181 3 года назад
കടുക് എണ്ണയിൽ വറുക്കുന്ന പോലെ ആണ് സാറിന്റെ വോയിസ്‌.. കേട്ടിരിക്കാൻ തോന്നും
@Yunus_Zaahir
@Yunus_Zaahir 3 года назад
😂sathyam. valare soumyamaya samsaram✌️
@aamizworldaamiz3923
@aamizworldaamiz3923 3 года назад
😃😃
@fousiyafousi6828
@fousiyafousi6828 3 года назад
😍😍
@gokulr5347
@gokulr5347 3 года назад
22:30 ഇത് പോലെ ഞാനും ചിന്തിക്കാറുണ്ട്👊♥️
@nivinpeter677
@nivinpeter677 3 года назад
Very nice presentation
@ananduss7844
@ananduss7844 3 года назад
Sir ... Super... Ente freind aanu enik ee video link thanne .... Something refresh my mind.... I want to do something ...I achieve ...My dreams .... Thank u so mach
@CelineKochappan
@CelineKochappan 10 месяцев назад
Excellent and very good talk.God bless you.Have a great day.
@nipinniravath
@nipinniravath 10 месяцев назад
thank you
@bindusajeevan570
@bindusajeevan570 Месяц назад
Thanku thanku thanku soo much❤❤❤
@hema4769
@hema4769 3 года назад
Oru decision edukkan kazhiyathirunna samyath thanne kanan idayayiii, thankuuu chettaa thankss alot❤️
@rasheedcmcholamughath6945
@rasheedcmcholamughath6945 3 года назад
Muthukaad sir nday sound feel cheyyunnavarundo?
@khaderdkc
@khaderdkc 3 года назад
Yes same
@shilpa.v6928
@shilpa.v6928 3 года назад
Aahh athe
@vichuandvamiscastle6838
@vichuandvamiscastle6838 3 года назад
Yea same...
@dgn7729
@dgn7729 3 года назад
Yes.
@hakkeemhakkeem9155
@hakkeemhakkeem9155 3 года назад
Yes
@sreehari1052
@sreehari1052 4 года назад
First comment Incredible man 🥰🥰
@nipinniravath
@nipinniravath 4 года назад
Welcome ♥️♥️♥️♥️♥️♥️
@Firos81
@Firos81 4 года назад
Enik counciling phsycologist akanam ✌️ Video pwoli
@rajeshtrajesh9854
@rajeshtrajesh9854 4 года назад
ഒരു പാട് നന്ദി സർ.
@tarunzzentertainment2046
@tarunzzentertainment2046 25 дней назад
Thank you so much to hearing your videos ❤
@roopalekha-un7wh
@roopalekha-un7wh 9 месяцев назад
U r amazing....Thnx universe ...Thnx Nipin ji
@thilakank6236
@thilakank6236 4 года назад
Chettante video ellam kollam thanks for the video ❤️👍
@nipinniravath
@nipinniravath 4 года назад
♥️
@v4vijayan
@v4vijayan 3 года назад
Very good presentation. Thank you
@therealdon4
@therealdon4 3 года назад
I have experienced LoA.i believe in LoA.❤️
@roshanp8415
@roshanp8415 3 года назад
Bro cash undakan patuvo please reply
@explorers_mania6618
@explorers_mania6618 3 года назад
@@roshanp8415 yes, sure, me to believe low of attraction
@angrybird6597
@angrybird6597 2 года назад
Thattipp arikuvo ithoke...?
@hulkff7671
@hulkff7671 4 года назад
Chetta ithu polulla നല്ല orupadu വീഡിയോസ് പ്രതീക്ഷിക്കുന്നു . Nice 🥰🥰👌👌👌
@swapnasathishsatish6555
@swapnasathishsatish6555 3 месяца назад
ഇതു വരെ കണ്ടതിൽ ഏറ്റവും മികച്ചതായി തോന്നി. ഇവിടെ business ഇല്ല. Thanq dear. For a valuable information
@jyothivibes6394
@jyothivibes6394 3 года назад
Valare... Detailed aayi, explanation, Really help ful.. Thank you..
@varietymediabydiyaramachan2566
@varietymediabydiyaramachan2566 2 года назад
Good voice and presentation.
@nachu4808
@nachu4808 4 года назад
എനിക്കും എന്റെ 8 വയസായ മകനും 2 മിനുട്ടിൽ കൂടുതൽ ഒന്നിലും ശ്രദ്ധിക്കാൻ കഴിയില്ല.. അപ്പോഴേക്കും മനസ് മാറി പോകും... മോനെ ഡോക്ടർ കാണിച്ചു attention deficit ആണെന്ന് paranju... അവനു ടീച്ചർ പറയുന്നതോ കേട്ടിരിക്കാൻ കഴിയില്ല... 😥😥 എന്തേലും excersis പറഞ്ഞു tharumo...
@BunchofSecrets
@BunchofSecrets 3 года назад
Meditation sheelamaakkuu
@sajeevankkunnumpurath8556
@sajeevankkunnumpurath8556 Месяц назад
സത്യം ആണ്
@hamletbhai1851
@hamletbhai1851 4 года назад
അർഹത പെട്ടതാണെങ്കിൽ.....അവസാനം വാചകം പൊളിച്ചു
@shybasatheesan5348
@shybasatheesan5348 3 года назад
അർഹതപ്പെട്ടത് ആയിരുന്നു ഒരു കാലം അത് എനിക്ക് നഷ്ടപ്പെട്ടു പൊയി... പക്ഷേ ഇപ്പോൾ
@sammadayikonam7429
@sammadayikonam7429 3 года назад
Kittiyo?
@nithinmp2450
@nithinmp2450 3 года назад
Endayirunu
@foresthermit2715
@foresthermit2715 3 года назад
Try again, you are never late
@thulasidas5346
@thulasidas5346 3 года назад
You mean underwear??? 🙄
@nithinmp2450
@nithinmp2450 3 года назад
@@thulasidas5346 പരിശുദ്ധ ചളി
@vaheedanassar3627
@vaheedanassar3627 2 года назад
Othiri Naalaiyi Veedu Vaikkanulla Aagraham yentho nadakkathe pokunnu, okay will try Sir👍 🏠Sir ithu nadannaal 💯Sir nu our r nooru Aayiram Nandi undaakum
@cheffrajesh7263
@cheffrajesh7263 2 года назад
Thank you
@vipinrajpsvipinrajps2196
@vipinrajpsvipinrajps2196 3 года назад
നി പിൻ ചേട്ടാ നിങ്ങളുടെ അവതരണവും... നിങ്ങളുടെ എല്ലാ വോഗും ഒരുപാട് ഹെൽപ് ആണ് വളരെ അധികം നന്ദി ഈ അവസരത്തിൽ... പിന്നെ ഓർമ്മകുറവ് പ്രശ്നത്തിന് എന്തെങ്കിലും പറഞ്ഞു തരണം
@minibinoy4234
@minibinoy4234 3 года назад
Thank you very much sir...
@Karthikdasactordirector
@Karthikdasactordirector 4 года назад
Thank Bro
@prashanthkalladan5143
@prashanthkalladan5143 4 года назад
Thank you...🌹🌹🌹
@bijuganesh74
@bijuganesh74 3 года назад
Awsome video Nipun ❤️
@nijunsamrajnijunsamraj605
@nijunsamrajnijunsamraj605 2 года назад
Thankyou nipin chetta 😄😄😄😄😍😍😍😍😍
@bijugeorge2715
@bijugeorge2715 3 года назад
Suuperrr ..,...,. Sirrr
@honeyabraham5174
@honeyabraham5174 4 года назад
Ethra bhangi ayita sir explain chythath....ithoke manasine accept chyipikam valare easy ayit...👏🏻👏🏻👏🏻💜💜💜💜💜💜👌🏻👌🏻👌🏻👌🏻🎈🎈🎈
@nipinniravath
@nipinniravath 4 года назад
Thank you
@abdulwasidnk2069
@abdulwasidnk2069 3 года назад
Enikke ithe labichittunde ithe sathyam aaane
@anaswaramvlogs4183
@anaswaramvlogs4183 3 года назад
Ith entha sambavam
@lakshmir1333
@lakshmir1333 2 года назад
Greatest understanding
@akhilgeorge5064
@akhilgeorge5064 3 года назад
സൂപ്പർബ് സർ ❤
@padmajanambiar5370
@padmajanambiar5370 3 года назад
Enikku ithu sathyamaay vannu.ithu valare sathyammanu.
@jencychacko135
@jencychacko135 4 года назад
Good information 😍😍 thanks.. Gratitude journal manifestation kurichu oru video cheyyaamo????
@aathira21
@aathira21 Месяц назад
താഴെ കൊടുത്തിട്ടുള്ള ഒരു ലിങ്ക് പോലും കിട്ടുന്നില്ലല്ലൊ
@yonusokyounusok6276
@yonusokyounusok6276 3 года назад
ഈ വീഡിയോ ഞാൻ കാണാൻ റെഡി
@gokuldas8200
@gokuldas8200 4 года назад
ചേട്ടാ താങ്ക്സ് 🥰🙏
@deneshyaleslie3917
@deneshyaleslie3917 3 месяца назад
Thank u❤
@mohammedshafishafi8387
@mohammedshafishafi8387 2 года назад
I've got
@taste4you113
@taste4you113 2 года назад
കൊള്ളാം നല്ല അവതരണം ശബ്ദം കൊണ്ടാണ് ഇവർ ഇഷ്ടപ്പെടുന്നതും താങ്കൾ ടിവിയിൽ അവതരിപ്പിച്ച പരിപാടിയും ഞാൻ കണ്ടിരുന്നു
@nipinniravath
@nipinniravath 2 года назад
❤❤❤
@areefapu
@areefapu 3 года назад
അതൊക്കെ ശെരി തന്നെ.. മറ്റുള്ളവർ ഇത് വരെ ചെയ്യാത്ത എന്തെങ്കിലും നിങ്ങൾ ചെയ്തിട്ടുണ്ടോ/കണ്ടു പിടിച്ചിട്ടുണ്ടോ...
@Eazyab123eazyab12
@Eazyab123eazyab12 3 месяца назад
Never it is a scam troup😂
@jithesh9961
@jithesh9961 4 года назад
നിപിൻ ചേട്ടാ ഞാൻ എപ്പോഴും 11:11 കാണുന്നു.. അത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരുമോ please റിപ്ലൈ me
@motivevibe2504
@motivevibe2504 4 года назад
It might be because of yr dream come true
@jithesh9961
@jithesh9961 4 года назад
@@motivevibe2504 really?
@motivevibe2504
@motivevibe2504 4 года назад
@@jithesh9961 yea... i heared something about this.....scientifically prove 333, 111, etc.......😊may your dream comes true
@jineshmelathnair5230
@jineshmelathnair5230 4 года назад
നീ രക്ഷപെട്ടു മോനെ 🥰
@shivashankar6451
@shivashankar6451 4 года назад
11 shaped World trade center demolished 11 am 😁 Jesus crucification occurred 3.33 pm 😁
@krishnaal8768
@krishnaal8768 4 года назад
Thank u for the video...👍👍👏
@ak5944
@ak5944 3 года назад
മൊത്തത്തിൽ പറഞ്ഞാൽ normal ആയി പ്രവർത്തിക്കുന്ന visualization... നമ്മൾ മനഃപൂർവം മാറ്റി എടുക്കുന്നു... എന്ത് തന്നെ ആയാലും നന്നായി smart+ hardwork ചെയ്താൽ അത് നമ്മൾ സൃഷിടിച്ചു എടുക്കും ഒരു പ്രബഞ്ചവും ഒന്നും എനിക്ക് വെറുതെ തരരുത്......
@kamalakk
@kamalakk Год назад
Thank u 🙏 sir
@MeenuSaranya-jh7vm
@MeenuSaranya-jh7vm 4 месяца назад
ചേട്ടൻ പോളിച്ചൂ
@premav4094
@premav4094 Год назад
നമസ്കാരം സർ 🙏
@vishnucj2990
@vishnucj2990 4 года назад
Thanks
@_vincent_n_rocxy_1618
@_vincent_n_rocxy_1618 Месяц назад
Bob Proctor inte video manasil aiila _but bro inte video ill mansilu aii.❤
@santhwanaak7344
@santhwanaak7344 3 года назад
Thank you sir..🙏
@vipukallekulangara8464
@vipukallekulangara8464 3 года назад
Hello സർ, ഞാൻ adhi sir ന്റെ ഒരു വീഡിയോ കാണുകയുണ്ടായി. അതിൽ അദ്ദേഹം പറയുന്നത് ഈ ലോ ഓഫ് അട്രാക്ഷൻ എന്ന ഒരു സംഭവം ഇല്ല എന്നാ. നമ്മൾ വർക്ക്‌ ചെയുന്നതിനുള്ള റിസൾട്ട് കിട്ടുന്നു എന്ന് മാത്രമേ ഉള്ളു എന്ന്. പക്ഷെ എനിക്കു അനുഭവം ഉണ്ട്‌ law of atraction ഉണ്ട് എന്നതിന്. ഇത് ഒന്ന് clear ചെയ്യാമോ? Please🙏
@soulofdream5678
@soulofdream5678 4 года назад
നിപിനേട്ടാ , ഞാൻ മെന്റലിസം പഠിക്കാൻ താത്പര്യം ഉള്ള ഒരാളാണ്. പക്ഷെ ഇത് എവിടെ നിന്ന് പഠിക്കണം എങ്ങനെ പഠിക്കണം എന്നറിയില്ല . ഇത് എവിടെ നിന്നാണ് പഠിക്കുക എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...... പ്ലീസ്
@hari-np5rp
@hari-np5rp 4 года назад
Hogwarts school of witchcraft and wizardry
@jinshajinsha4012
@jinshajinsha4012 4 года назад
Really super thank you sir
@ashqie
@ashqie 2 месяца назад
Sir linkil ettitulla vedios kittunilla
@winjess7361
@winjess7361 4 года назад
നിങ്ങളെ, എനിക്ക് വളരെ ഇഷ്ടം ആണ് 🥰♥️
@vishnusasikumar6894
@vishnusasikumar6894 3 года назад
മലയാളികളുടെ Bob proctor..പൊളിച്ചു നിപിൻ ചേട്ടാ💕😍
@theblushstudio
@theblushstudio 3 года назад
Njan law of attraction practice chaithu, but kittiyathu vere aalku ayi 😂.. Athentha
@amaltogin2518
@amaltogin2518 3 года назад
Ano
@universelover6120
@universelover6120 2 года назад
Sir njan law of Attraction enthennupolu ariyathe oru karyam epozhum think cheythu....enikkathu kittiiiii.....thank you universe...... Enik hair kuravanu....health issue aanu.....enik purathu pokan koodi kazhiyilla hair loss...epol vig vekkarudu....enik streethwathinte pratheekamaya hair venam
@Nayeem024
@Nayeem024 4 года назад
Kaanunnathinu munpe like adikunna ore oru chanel..
@yadhukrishna.avatakara7012
@yadhukrishna.avatakara7012 3 года назад
അർഹത പെട്ടത് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾ Hard work ചെയ്യാൻ തല്പര്യമുണ്ടെങ്കിൽ എല്ലാം അർഹത പെട്ടത് ആകില്ലേ
@79784
@79784 3 года назад
ഒരിക്കലും ഇല്ല.ഒരുപാട് hardwork ചെയ്തിട്ടും കിട്ടാതെ പോവുന്നത് ഉണ്ട്. ചിലപ്പോൾ അത് നമുക്ക് കിട്ടാൻ അർഹത ഇല്ലാത്തത് കൊണ്ട് ആവില്ലെ...? "!
@jenymerin
@jenymerin Месяц назад
None of the videos are available!!
@SachinSKumar-kn7nt
@SachinSKumar-kn7nt 4 года назад
Chetta .. namal eazhuthiyathu black box il Thane vekano.....
@vishnukk5898
@vishnukk5898 3 года назад
എനിക്ക് നല്ല എനർജി കിട്ടിയത് പോലെ തോന്നി ❤
@heavenstar5145
@heavenstar5145 Год назад
Thank u🌈🌈🌈
@Naruto-c3d
@Naruto-c3d 4 года назад
താങ്കളുടെ അവതരണം വളരെ നല്ലത് ആണ് .ഒത്തിരി അറിവുകൾ താങ്കളുടെ വീഡിയോയിൽ കൂടി കിട്ടുന്നു .എനിക്ക് ഒത്തിരി ഇഷ്ടം ആണ് താങ്കളെയും താങ്കളുടെ അവതരണവും .ഒത്തിരി പ്രയോജനകരം ആണ് വീഡിയോകൾ എല്ലാം thanks sir 🌹🌹🌹
@fathimathasleema8252
@fathimathasleema8252 3 года назад
Thanks bor🔥
@unknownthings8956
@unknownthings8956 3 года назад
Secrt vayichu.... 😊😊😊😊
@manoharanckmanoharan1925
@manoharanckmanoharan1925 3 года назад
രഹസ്യം വായിച്ചു എല്ലാം സത്യമാണ് thank you. thank. you so much
@sreeharshan2014
@sreeharshan2014 3 года назад
nice
@loserbsl720
@loserbsl720 3 года назад
Doctor avannam enna agraham ollavanu 10 thottitundagilum vendum parishramikamalo... Chetta athra valya agraham annel athu enthayalum nedi edukam... Piney ee law of attraction nadakunnilla parayunnath athu sherik ubayokikathath kodavamalo like oru confidance illathe law of attraction ubayogikal,etc.... Chettayi Sathyam parayalo bayagara valya oru change feel cheyund...❤️
@krishnak474
@krishnak474 3 года назад
Nice video sir
@francispb1693
@francispb1693 4 года назад
Good
@jibujohnmathew6863
@jibujohnmathew6863 Год назад
അർഹതപ്പെട്ടതാണോ എന്ന് എങ്ങനെ അറിയാം ?
@stunningcrafts3448
@stunningcrafts3448 2 года назад
Super sir💓
@resmibaiju268
@resmibaiju268 2 года назад
Sir nammal ethra positive akan sramikumbolum nammude surroundings motham negative anenkil enthu cheyyum.chila nimishangalil angine vararund
@ic3475
@ic3475 4 года назад
Description il ulla link open akan pattunila.
@shihabn9177
@shihabn9177 4 года назад
ഇത് ഞാൻ മുഴുവനും മുൻപ്പ് കേട്ടത്തായി തോന്നുന്നു
@azlamazz6626
@azlamazz6626 4 года назад
എനിക്കും
@athirasunny3
@athirasunny3 4 года назад
Munb ith upload cheytirunni
@AbdulNajeeb-qg9hy
@AbdulNajeeb-qg9hy 2 месяца назад
ലിങ്ക് വർക്ക്‌ അല്ലാലോ
@Iphone-cn1lm
@Iphone-cn1lm 4 года назад
Nipin chetta linkലുള്ള vidios കാണാൻ പറ്റുന്നില്ല
@sabi919
@sabi919 4 года назад
linkil click cheythu kanan pattunnilla... but channelil keri noki video kanam...
@renjeevpr6182
@renjeevpr6182 4 года назад
Thanks universe
@hamzan.v.4046
@hamzan.v.4046 4 года назад
Super
@vishalakshi208
@vishalakshi208 3 года назад
Hey 😄😄my aim is to become an actor
@arnavrahul7116
@arnavrahul7116 4 года назад
Atha anganayane unverse kurye alkare niyogikkum.
@jamsheertt3227
@jamsheertt3227 3 года назад
Sir Eniku Ente manasil kure kaalam aayit thonuna Oru karyam unde Athu Oru pakshe baaviyil varumayirikum. Athu entha enu vechaal. Namale Ipom video call cheyal unde but Namale veetile erunitt thane videshadu digital aayitt pokaan sathichenkil enu Avide Namale nerit poyaal Agane enthake kannaan pato Athu oke kannanum. But touch cheyaan kazhiyilla
@asishsabu5601
@asishsabu5601 3 года назад
Super🥰
@Eazyab123eazyab12
@Eazyab123eazyab12 3 месяца назад
Have any scientific evidence for law of atraction.? A big NO
@anu_ps123
@anu_ps123 2 года назад
അർഹത പെട്ടത് ഒന്നും ചെയ്തില്ലെങ്കിലും നമ്മളിൽ വന്നോളും പോകുന്നത് ഒകെ കിട്ടാൻ സാധ്യത ഇല്ലാത്തതാണ് അതിനി എന്ത് LOA use ചെയ്താലും നടക്കില്ല... അർഹത പെട്ടത് ആണെങ്കിലും എത്ര ആഗ്രഹിച്ചാലും destiny il ഇല്ലെങ്കിൽ കിട്ടില്ല sir
@minimolcp6781
@minimolcp6781 2 месяца назад
ജോർജ് കുളങ്ങരയുടെ ശബ്ദം പോലെ
@jayakumarpillaipillai9289
@jayakumarpillaipillai9289 3 года назад
പത്തോ, പതിനായിരമോ രൂപ മുടക്കി ത്രീടി പ്രിന്റ്,,,,, അൽപ്പം കൂടി മനോബുദ്ധി കൂടി ഉപയോഗിക്കണം, മറ്റൊന്നിനും ഞാൻ കുറ്റം പറയുന്നില്ല, കഷ്ട്ടമുണ്ട്
@nipinniravath
@nipinniravath 3 года назад
അച്ചാർ ഒക്കെ അങ്ങനെ അയക്കാൻ പറ്റുമോ? കാശ് തരാം.. എനിക്ക് ഒരു ലെമൺ പിക്കിൾ വേണമായിരുന്നു 😆😆 പരീക്ഷണടിസ്ഥാനത്തിലാണ്
@rahmant1744
@rahmant1744 4 года назад
Mentalism, hipnotism എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?
@jensisony2513
@jensisony2513 4 года назад
hi Sir
@sulfithsulfi1488
@sulfithsulfi1488 2 года назад
Actor nte chart nte oru explanation tharu how can be an actor LOA
@user-mh6uf4yv3w
@user-mh6uf4yv3w 4 года назад
❤👍
@AnsarSM-o8e
@AnsarSM-o8e Месяц назад
What did you find out? Mr.Nipin Niravath
Далее
The Power Of Positive Affirmations | Pearle Maaney
34:04
Law of Attraction | മലയാളം | ആദി
14:34