Тёмный

ആഗ്രഹിച്ചത് മന്ത്രശക്തിയിലൂടെ നേടേണ്ടതെങ്ങനെ? 

Thapovan Meditation
Подписаться 25 тыс.
Просмотров 20 тыс.
50% 1

ആഗ്രഹിച്ചത് മന്ത്രശക്തിയിലൂടെ നേടേണ്ടതെങ്ങനെ?
അതിനെന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള രഹസ്യങ്ങൾ വെളിവാക്കുകയാണ് ആചാര്യ. ശ്രീധരൻ നമ്പൂതിരി.N.
PLS SUBSCRIBE & SHARE AND PRESS THE BELL BUTTON for updates.
For more details
Acharya . Sreedharan Namboothiri .N Psychologist ,Meditation trainer Cont - +919544431919
Thapovan Meditation Center Kandiyoor,Mavelikara,Alappuzha,Kerala,India Click for Website :-
www.thapovanmeditation.com For more details
WEB- www.thapovanmeditation.com Facebook English
/ schoolofkundaliniawake...
Facebook Malayalam / thapovanyoga

Опубликовано:

 

6 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@sindhualora500
@sindhualora500 Год назад
മനുഷ്യരാൽ ഒരിക്കലും നടത്തിക്കിട്ടാത്ത, എന്നാൽ തികച്ചും സദുദ്ദേശപരമായ കാര്യങ്ങൾ മഹാദേവൻ എനിക്ക് നടത്തി തന്നിട്ടുണ്ട്.. പൂർണ വിശ്വാസവും അകമഴിഞ്ഞ ഭക്തിയും മാത്രം മതി. തിരുമേനിക്ക്‌ ഒരു പാട് നന്ദി 🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
*മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...* ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും: ഗണപതി ഓം ഗം ഗണപതയേ നമഃ എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും. ശ്രീ മഹാദേവൻ ഓം നമഃ ശിവായ പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും. ശ്രീ മഹാവിഷ്ണു ഓം നമോ നാരായണായ നമഃ കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും. ശ്രീ സ്വരസ്വതി ഓം സം സരസ്വത്യൈ നമഃ അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും. ശ്രീ മഹാലക്ഷ്മി ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം. ശ്രീ ഭദ്രകാളി ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ എപ്പോൾ വിളിച്ചാലും കാത്തരുളുന്ന ദേവിയാണ് ഭദ്രകാളി. വെറുതെ അമ്മേ എന്ന് മനം നൊന്ത് വിളിച്ചാൽ മക്കളെ എന്ന പോലെ അമ്മ രക്ഷിക്കും. ചൊവ്വാ ദോഷപരിഹാരത്തിനും ഭദ്രകാളിയുടെ മൂല മന്ത്ര ജപം നല്ലതാണ്. 108 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടു തുടങ്ങും. ശ്രീ ദുർഗ്ഗ ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ ദുർഗതി നാശിനിയാണ് ദുർഗ്ഗാ ഭഗവതി. ആപത്തുകൾ അകറ്റി വാത്സല്യപൂർവ്വം ഭക്തരെ കാത്തു രക്ഷിക്കുന്ന ശക്തി സ്വരൂപിണിയെ മൂലം മന്ത്രം കൊണ്ട് ഉപാസിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല.ചന്ദ്രഗ്രഹ ദോഷപരിഹാരത്തിനും ദുർഗ്ഗാഭജനം ഉത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ ജപിക്കുക.
@sanojpallassena786
@sanojpallassena786 2 года назад
🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
@@sanojpallassena786 🙏🏻🙏🏻🙏🏻🙏🏻
@trueway867
@trueway867 Год назад
👍
@premav4094
@premav4094 Год назад
ഹരേകൃഷ്ണ 🙏🏾
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
@@trueway867 🙏🏻🙏🏻
@vishnumohan4898
@vishnumohan4898 4 месяца назад
നമസ്തേ 🙏🏻 ആചാര്യ... ഞാൻ ദിവസവും രണ്ട് നേരം പ്രാർത്ഥിക്കാറുണ്ട്.... ഞാൻ ഭദ്രകാളി, മഹാവിഷ്ണു, ശിവൻ, നരസിംഹ മൂർത്തി എന്നീ ദേവതകളെ പ്രാർത്ഥിക്കാറുണ്ട്... കാളി അമ്മയുടെ മൂലമന്ത്രവും, പിന്നെ കാളി കാളി മഹാകാളി എന്ന് തുടങ്ങുന്ന മന്ത്രവും ചൊല്ലും... എന്റെ നാളു ഭരണി ആയതു കൊണ്ട് ഭദ്ര കാളി അമ്മയെ ഭജിക്കേണം...
@gpgkumar
@gpgkumar 2 года назад
അനവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ...വളരെയധികം നന്ദി....
@vishnumohan4898
@vishnumohan4898 4 месяца назад
നമസ്തേ 🙏🏻 ഞാൻ ഗൾഫിൽ ആണ്... മെഡിറ്റേഷൻ ചെയ്യാൻ സമയം കിട്ടില്ല... പിന്നെ ചന്ദന തിരി കത്തിച്ചു കണ്ണടച്ച് ഇരുന്നു കൈകൂപ്പി 15 minutes ഓളം പ്രാർത്ഥിക്കും... ഭദ്രകാളി മൂലമന്ത്രം ചൊല്ലും, പിന്നെ മഹാവിഷ്ണു, മഹാദേവൻ, നരസിംഹ മൂർത്തി എന്നീ ദേവതകളെയും പ്രാർത്ഥിക്കും. രണ്ട് നേരം
@navyendhumanakkadan6662
@navyendhumanakkadan6662 4 года назад
വളരെ നന്ദി ഗുരുജി
@rishikesh9991
@rishikesh9991 4 года назад
😍താങ്ക്യൂ ഗുരുജി🙏🙏🙏
@jayapradeep7530
@jayapradeep7530 2 года назад
Thank you thirumeni🙏🙏🙏
@renjithkumarv5060
@renjithkumarv5060 2 года назад
Well explained
@ramileshut
@ramileshut 2 года назад
Thank you 🌹🙏
@ashakrishna9690
@ashakrishna9690 9 месяцев назад
നമസ്തേ തിരുമേനി 🙏✨
@aswingopi3498
@aswingopi3498 3 года назад
Sundharakilladile aa koch payyan😍😍😍❤️
@remyakmkm9260
@remyakmkm9260 11 месяцев назад
Thank you ❤
@vishnums4331
@vishnums4331 5 месяцев назад
🙏🌸🌸🌸🌸നമസ്തേ ഗുരുജി🙏🌸🌸🌸🌸
@AjithAjith-bt9ek
@AjithAjith-bt9ek Год назад
Thanks🥰
@gpraveendrangpr
@gpraveendrangpr Месяц назад
നമസ്തേ നമോ നമഃ
@user-sp6sp7ek9b
@user-sp6sp7ek9b 2 года назад
🙏🙏🙏. ഗുരുവേ
@pradeeshk1415
@pradeeshk1415 Год назад
Thank you
@sreelethababu6478
@sreelethababu6478 2 года назад
നമസ്കാരം തിരുമേനി
@AbiAbi-xo7br
@AbiAbi-xo7br 2 года назад
Tnx 🙏💓 vgmsg
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 года назад
നമസ്കാരം തിരുമേനി നല്ല വിഷയം നല്ല അവതരണം സാദാരണക്കാർക്കു മനസ്സിലാകും വിധം പറയുന്ന അങ്ങേയ്ക്കു നന്ദി (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പൂജ കർമ്മി )
@thapovanmeditation7165
@thapovanmeditation7165 3 года назад
Thanks ji
@muraleedharanbhargavan3316
@muraleedharanbhargavan3316 2 года назад
🙏🙏🙏
@vivekkatoor
@vivekkatoor 4 года назад
It is indeed a blessing to you. You have a very effective way of explaining complex concepts into easily understandable manner. Thank you so much🙏
@thapovanmeditation7165
@thapovanmeditation7165 4 года назад
Thanks ji. Pls share for others
@ajithacm9120
@ajithacm9120 2 года назад
ഓം നമ : ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@secretsofgym
@secretsofgym 2 года назад
🕉️🙏
@narsingojunagabushanam1267
@narsingojunagabushanam1267 4 года назад
Sir
@crazyguy3861
@crazyguy3861 Год назад
🙏
@nithinchandran5509
@nithinchandran5509 3 месяца назад
Namaste 🙏🙂
@seethassparkinkitchen3488
@seethassparkinkitchen3488 Год назад
💯🙏
@Avv83
@Avv83 Год назад
❤❤❤
@mookambikasaraswathi58
@mookambikasaraswathi58 7 месяцев назад
🙏🏼👍
@jayasreejayaram5572
@jayasreejayaram5572 Год назад
🙏🙏🙏🙏
@reenareena5211
@reenareena5211 4 месяца назад
🙏🙏❤
@adithyannair6967
@adithyannair6967 3 года назад
🙏🙏🙏🙏🌹🌹🌹👍👍👍
@Mohan-ve9lr
@Mohan-ve9lr 3 года назад
നമസ്കാരം... വളരെ വ്യക്തമാകുന്ന പ്രഭാഷണം..നന്ദി..ശിവ ബോധം ഉണർത്തുന്ന രീതി എന്താണ്.. അതിനുള്ള മാർഗം അറിയണം എന്നുണ്ട്.. നന്ദി
@thapovanmeditation7165
@thapovanmeditation7165 2 года назад
ശരിയായ സാധന
@mony.tmony.t4807
@mony.tmony.t4807 2 года назад
🥰🤗😁
@ksfortech8720
@ksfortech8720 2 года назад
Nalla devatha sangalpam parayavo
@aromalashok9776
@aromalashok9776 5 месяцев назад
ക്രീം കാളി. ഓം എയിം ഹ്രീം കളീം ചാമുണ്ടായേ വിച്ചേ നമഹ. ഈ രണ്ടു മന്ത്രങ്ങൾ ഗുരു ദീക്ഷ ഇല്ലാതെ ജപിക്കാമോ???
@user-wo5ev5hh8j
@user-wo5ev5hh8j 3 года назад
Kali upasana aayi relate kure doubt und..How to contact you..???
@thapovanmeditation7165
@thapovanmeditation7165 3 года назад
CALL ME 9544431919
@smitha3782
@smitha3782 2 месяца назад
Thirumeni.... Number onnu parayumo?
@nationalist5835
@nationalist5835 3 года назад
Sir ശിവ ബോധം ഉണർത്താൻ എന്താണ് ചെയേണ്ടത്. ഞാൻ എല്ലാ ദിവസവും 1008 പ്രാവശ്യം ശിവപഞ്ചാക്ഷരി മന്ത്രം ന്യാസങ്ങളോടുകൂടി ജപിക്കാറുണ്ട് ഇത് ചെയുന്നതുകൊണ്ട് ശിവബോധം വരുമോ /ഉണരുമോ?
@thapovanmeditation7165
@thapovanmeditation7165 3 года назад
Call me
@nationalist5835
@nationalist5835 3 года назад
@@thapovanmeditation7165 ok sir
@aymanamajitth4911
@aymanamajitth4911 3 года назад
ശബ്ദം കുറവാണല്ലോ
@vivekkatoor
@vivekkatoor 4 года назад
Dear Divine, any idea how we can correlate it with the astrological time which one has. Suppose a person is having a Shani Dasha and is really upset with life, can he use such concept. It would be really helpful if you could explain the same🙏
@thapovanmeditation7165
@thapovanmeditation7165 4 года назад
Detail explanation will take another video ji. Thanks. Pls share this for others
@vivekkatoor
@vivekkatoor 4 года назад
@@thapovanmeditation7165 Sure, I will.
@ajithlal8965
@ajithlal8965 4 года назад
എനിക്ക് ഇതു കൂടുതൽ പഠിക്കാൻ താല്പര്യം ഉണ്ട്. സഹായിക്കുമോ
@thapovanmeditation7165
@thapovanmeditation7165 4 года назад
9544431919 pls call
@Peerless_Boutique234
@Peerless_Boutique234 Год назад
Orupad padichatukond onnum arkum paranjukodukaruth. Experience undengil paranjukodukkunnatanu bangi, by paarvathi, ok thankyou.
@viswakumarvg
@viswakumarvg 4 года назад
ശിവ ബോധം എന്താണ് എന്ന് explain ചെയ്യാമോ?
@littleangel5666
@littleangel5666 4 года назад
ശിവ ബോധം..
@thapovanmeditation7165
@thapovanmeditation7165 4 года назад
ശിവ ബോധം ആണെങ്കിൽ അത്‌ നമ്മിൽ ഞാൻ എന്ന തോന്നലിന്റെ ശുദ്ധാവസ്ഥയാണ്. അതായത് ഞാൻ "ഇതാണ് "എന്നൊക്ക തോന്നുന്നതിനും മുൻപുള്ള അവസ്ഥ
@viswakumarvg
@viswakumarvg 4 года назад
@@thapovanmeditation7165 sorry auto correction തെറ്റിച്ചത. ഞാൻ ശിവ ബോധം ആണ് ഉദ്ദേശിച്ചത്.
@viswakumarvg
@viswakumarvg 4 года назад
@@thapovanmeditation7165 കൊച്ചു കുട്ടികളിൽ കാണുന്ന മനസ്സിൽ കളങ്കം ഇല്ലത്ത അവസ്ഥ ആണോ ?
@indhusudhi6653
@indhusudhi6653 3 года назад
തിരുമേനി ലളിതാ സഹസ്രനാമം ചൊല്ലുമ്പോൾ ശരീരത്തിൽ വൈബ്രേഷൻ ഉണ്ടാവുന്നത് എന്തുകൊണ്ടാണ് അങ്ങിനെ ഉണ്ടാകുമ്പോൾ എന്ത് ചെയ്യണം 🙏🙏🙏
@thapovanmeditation7165
@thapovanmeditation7165 3 года назад
Call me on 9544431919
@sureshchandran7607
@sureshchandran7607 2 года назад
Energy flow
@anishpanish3311
@anishpanish3311 3 года назад
മത്രം കുടി എന്തും സാതിക്കും എനിക്ക് ഉറപ്പ് ഉണ്ട്
@vishakhmons9108
@vishakhmons9108 2 года назад
Engane?
@sambhud.n3259
@sambhud.n3259 Год назад
ആഗ്രഹങ്ങൾ എല്ലാം സംഭവിക്കാൻ തുടങ്ങിയാൽ കുറച്ചുകഴിയുമ്പോൾ ആഗ്രഹങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കും 😂കാരണം ചില ആഗ്രഹങ്ങൾ ആവശ്യം ഇല്ലാത്തതാണ് എന്ന് മനസിലാകും.😅
@littleangel5666
@littleangel5666 4 года назад
സർ, ഒരു ദിവസത്തിൽ മന്ത്രജപത്തിന്‌ ഏറ്റവും നല്ല സമയം ഏതൊക്കെ ആണ് ? അതുപോലെ തന്നെ ഒരു ദിവസത്തിൽ ഏതൊക്കെ സമയങ്ങളിൽ ജപിക്കാൻ പാടില്ല ?
@thapovanmeditation7165
@thapovanmeditation7165 3 года назад
Call me
@myshyju1
@myshyju1 2 года назад
ഡീറ്റെയിൽസ് അറിയാൻ താല്പര്യമുണ്ട് ഈ നമ്പറിൽ വിളിച്ചോട്ടെ
@thapovanmeditation7165
@thapovanmeditation7165 2 года назад
സ്വാഗതം
@brahmanandanerin9402
@brahmanandanerin9402 Год назад
🙏
Далее
എന്താണ് ഉപാസന ?
17:50
Просмотров 4,4 тыс.