Тёмный

Part 6 # My Real-Life experience with Krishna # ഭഗവാന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ !!! 

Susmitha Jagadeesan
Подписаться 411 тыс.
Просмотров 68 тыс.
50% 1

Karmukil varnanate ....A song from Vaishnavam
• കാർമുകിൽ വർണന്റെ - A d...
Gajamukha DEva .....A song from Vaishnavam
• Video
Slokanjali
• Playlist

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 831   
@radharanjankrishnadas2144
@radharanjankrishnadas2144 3 года назад
ശ്രീകൃഷ്ണ ഭക്തി തന്നെ ആണ് ജീവിത വിജയത്തിന്റെ രഹസ്യം. ഹിന്ദുവായിട്ട് ജനിച്ചിട്ടും ഇതു ആചരിക്കാൻ കഴിയാതെ ജീവിതം പാഴാക്കുന്ന മനുഷ്യർ എത്ര നിർഭാഗ്യർ.🙏
@nirmaladevi3820
@nirmaladevi3820 4 года назад
ശരിക്കും അനുഗ്രഹിക്കപ്പെട്ട ഒരു ജന്മം തന്നെയാണ് ടീച്ചറിന്റേത്. ഭഗവാന് ഇത്രയും ഇഷ്ടമാണോ ടീച്ചറിനെ. നേരിൽ കാണാൻ ഒരുപാട് കൊതി തോന്നുന്നു.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
അതിനും ഭഗവാൻ അവസരം ഒരുക്കട്ടെ 🙏
@rajikg8534
@rajikg8534 2 года назад
നമസ്കാരം സുസ്മിതാ ജി- - ഞങ്ങൾ കൊക്കെ എത്രയും പെട്ടെന്ന് അങ്ങയെ നേരിൽ കാണാൻ ഭഗവാൻ സാധിക്കുമാറാക്കട്ടെ ❤❤
@suriyakala6425
@suriyakala6425 2 года назад
അതെ...atleast pls add to us in your sathsang 🙏...
@geethuomal6390
@geethuomal6390 3 года назад
പ്രാരബ്ദ കർമങ്ങളിലൂടെ കടന്നുപോകുമ്പോൾ അനുഭവിക്കുന്ന ഓരോ പ്രതിസന്ധികളിലും നാം ഭഗവാനിൽ ശരണാഗതി ആടയുമ്പോൾ അനുഭവിക്കുന്ന ഒരു മനസ്സുഖം വേറെ ഒന്നിൽനിന്നും ലഭിക്കുന്നതല്ല. തീർച്ചയായും സുസ്മിതാജിയിലൂടെ ഇതുപോലുള്ള അനുഭവങ്ങളും, വാക്കുകളും കേൾക്കുമ്പോൾ നമ്മുടെ മനസ്സിന് ബലം കൂടിവരുന്നു. 🙏🙏🙏🙏🙏😍😍😍😍♥♥♥ഹരി ഓം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
സന്തോഷം 🙏
@beenabiju2062
@beenabiju2062 9 месяцев назад
ഞാൻ ആദ്യമായി കാണുന്നു ഈ വീഡീയോ 🙏🙏🙏. പറയാൻ വാക്കുകൾ ഇല്ല.. കണ്ണാ. 🙏🙏🙏🙏
@advrajasreers5267
@advrajasreers5267 4 года назад
ഭഗവാന്റെ ഒത്തിരി അനുഭവം എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു ....... കൃഷ്ണ ഗുരുവായൂരപ്പാ...... 🙏🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
ഹരേ കൃഷ്ണ
@vasanthakumari7731
@vasanthakumari7731 3 года назад
😍Bhaghavane neeye saranam🙏🙏
@vijayanmullappally1713
@vijayanmullappally1713 2 года назад
ഭഗവാനെ അങ്ങയെ കണ്ടറിഞ്ഞു അങ്ങയിൽ ലയിക്കുവാൻ അനുഗ്രഹിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@ambikac2476
@ambikac2476 2 года назад
ഒരു വർഷം വേണ്ടിവന്നു എനിക്ക് ഇതു കേൾക്കാൻ മനസ്സ് കൈ വിട്ടുപോകുന്ന സമയം എപ്പോളും ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്നാലും ചിലപ്പോൾ ആരും ഇല്ലാ എന്ന് തോന്നില്ലേ ആ സമയത്താണ് എനിക്ക് ഇതു കേൾപ്പിച്ചു തന്നത് എന്റെ കണ്ണൻ നന്ദി സുസ്മിതാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 года назад
ഭഗവാൻ എന്നും കൂടെയുണ്ട് 👍
@beenabiju2062
@beenabiju2062 9 месяцев назад
എന്റെ കണ്ണാ 6/12/23 ഇന്നാണ് ഞാൻ കാണുന്നത്
@sheelaks7445
@sheelaks7445 3 года назад
വല്ലാത്ത ഒരു അനുഭവം.. പറയാതെ വയ്യ.. കണ്ണീരോടെ ആണ് ഈ വീഡിയോ കണ്ടത്. ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. ഗുരുവായൂരിൽ നിന്ന് 12 കിലോമീറ്റർ മാത്രേ ഉള്ളൂ വീട്ടിലേക്കുള്ള ദൂരം. എനിക്ക് എല്ലാം എൻ്റെ കണ്ണൻ ആണ്. ഗുരുവായൂർ ജോലി ചെയ്യാൻ ഭഗവാൻ എനിക്ക് ഭാഗ്യം തന്നിട്ടുണ്ട്. ആലാപനത്തിൽ ഉള്ള feel വാക്കുകൾക്ക് കൊണ്ട് വിവരിക്കാൻ കഴിയില്ല.. നന്ദി.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. ഇത് type ചെയ്യുമ്പോൾ പോലും കണ്ണുകൾ ഈറൻ അണിയുന്നു.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
എല്ലാം കണ്ണന്റെ അനുഗ്രഹം 🙏
@sobhanamohandas2445
@sobhanamohandas2445 3 года назад
കുട്ടി, എനിക്ക് പറയുവാൻ വാക്കുകളില്ല. കുട്ടിയിലൂടെ ഇത് കേൾകുവാൻ എന്നെ ഇടയാക്കിയതും എന്റെ കണ്ണൻ തന്നെ. ഭഗവാന്റെ മായാ ലീലകൾ അവർണനീയം തന്നെ.. Kannaaaaaa..❤❤❤🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏🙏🙏
@santhoshmg009
@santhoshmg009 3 года назад
എല്ലാം ഭാഗവാനിൽ അർപ്പിച്ചു അചഞ്ചലമായ ശ്രദ്ധയോടെ ഭഗവാനെ സ്മരിച്ചാൽ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകും, ആ ശ്രദ്ധ ടീച്ചർ ക്ക് ഉണ്ട്. പ്രണാമം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏🙏🙏
@jyothimaniraju4148
@jyothimaniraju4148 4 года назад
നമസ്കാരം ചേച്ചി ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ കോടികോടി പ്രണാമം ഭഗവാൻറെ അനുഗ്രഹം എപ്പോഴും ചേച്ചിയുടെ കൂടെ തന്നെ ഉണ്ടാവും അതിനു യാതൊരു സംശയവുമില്ല ചേച്ചിക്ക് എപ്പോഴും നല്ലതു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@jyothimaniraju4148
@jyothimaniraju4148 4 года назад
ഹലോ ചേച്ചി നമസ്കാരം ചേച്ചിയുടെ അനുഭവകഥ കഴിഞ്ഞത് വളരെ വിഷമം തോന്നുന്നു എല്ലാം ഭഗവാൻറെ അനുഗ്രഹം ചേച്ചിക്ക് നല്ലതു മാത്രം വരട്ടെ ചേച്ചിയാണ് എൻറെ ഗുരു ഗുരുപൂർണിമ യ്ക്ക് ഈ ശിഷ്യയുടെ നമസ്കാരം കോടികോടി പ്രണാമം
@SusmithaJagadeesan
@SusmithaJagadeesan 4 года назад
@@jyothimaniraju4148 🙏🙏🙏
@smithagangadharan3814
@smithagangadharan3814 3 года назад
ഇനിയും ഇനിയും ഒരുപാട് അനുഭവകഥകൾ വേണം കേൾക്കാനായി കാത്തിരിക്കുന്നു. ഭഗവാനെ നേരിട്ടു ഈ അനുഭവത്തിലൂടെ കാണാൻ പറ്റുന്നു ചേച്ചി 🙏🙏🙏🙏ഭഗവാന്റെ കരസ്പർശം ആണ് ചേച്ചി 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@prasannas2561
@prasannas2561 3 года назад
ഇന്നാണ് ഈ വീഡിയോ കാണുന്നത്. 6.പാർട്ടും കിട്ടിയപ്പോൾ തന്നെ കേട്ടു. എത്ര പുനിയവതിയാണ് ഗോപികമാർക്കുപോലും ഇല്ലാത്ത ഭാഗ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ
@sajithaprasad8108
@sajithaprasad8108 3 года назад
എന്റെ ജന്മ സായൂജ്യം ഈ ചാനെൽ കാണാൻ കഴിഞ്ഞത്
@ramantr5162
@ramantr5162 3 года назад
lam very glad to meet you
@sherlyanilsherlyanil7586
@sherlyanilsherlyanil7586 2 года назад
Ente yum🙏 🙏🙏hare krishna
@sherlyanilsherlyanil7586
@sherlyanilsherlyanil7586 2 года назад
Njan eppol kelkan thudangi athe ullu .ellam krishna te blessings🙏🙏🙏
@sherlyanilsherlyanil7586
@sherlyanilsherlyanil7586 2 года назад
Lalitha shasranamam kettu anu njan ee chanalum susmitha ji um arinjithu .sarikum devi anu eniku ee chanel kanichu thannathu
@beenabiju2062
@beenabiju2062 9 месяцев назад
എന്റെയും 🙏
@dharmajaharidasan3292
@dharmajaharidasan3292 4 года назад
🙏🏻മീരയോ? അതോ രാധയോ? രാധതന്നെ.സത്യമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഭഗവാൻ കൃഷ്ണൻ കൂടെയുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭഗവാൻ മാത്രമാണ് സത്യം. ഭഗവത് അനുഗ്രഹം എന്നും ഉണ്ടാകട്ടെ.🙏🏻
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏
@lathikasoman5913
@lathikasoman5913 4 года назад
ഈ ജീവിതയാത്രയിൽ നേരിടുന്ന സുഖവും ദുഃഖവും ഭഗവാന്റെ പ്രസാദമാണെന്ന് കരുതി ആ തൃപ്പാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏 പ്രണാമം ടീച്ചർ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
ഭഗവാനെ അറിയാൻ മാത്രമാണീ ജന്മം. ആ ഒരു തിരിച്ചറിവ് മാത്രം മതി സന്തോഷിക്കാൻ 🙏
@lathikasoman5913
@lathikasoman5913 4 года назад
@@SusmithaJagadeesan 🙏🙏🙏
@bindusanthosh3984
@bindusanthosh3984 4 года назад
@@SusmithaJagadeesan സത്യം
@dnstech8891
@dnstech8891 3 года назад
🙏
@reeja9224
@reeja9224 Год назад
@@SusmithaJagadeesan 🙏🌹♥️♥️
@premarajeev5466
@premarajeev5466 3 года назад
അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുക്ക്. ഹരേ കൃഷ്ണാ രാധേശ്യാം എല്ലാം ഭഗവാനെറ കരുണാകടാക്ഷം'
@Vishu95100
@Vishu95100 4 года назад
എന്റെ ജീവിതത്തിലും ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്.. എന്റെ അനുജൻ (അമ്മാവന്റെ മകൻ) പ്രണവ് മൂന്നര വയസ്സിൽ ന്യുമോണിയ വന്ന് മരിച്ചുപോയി.. വളരെ പെട്ടെന്നുള്ള സംഭവമായിരുന്നു.. എപ്പോൾ നാട്ടിൽ വരുമ്പോഴും (അമ്മാവൻ ചെന്നൈയിലാണ് താമസിയ്ക്കുന്നത്) എന്റെ കൂടെ കളിച്ചും ചിരിച്ചും നടന്നിരുന്ന അവന്റെ മരണം ഞങ്ങൾക്ക് വലിയൊരു വേദനയായി.. ആ സംഭവത്തിനുശേഷം ഞങ്ങൾ കൂടുതൽ ഭഗവാനോട് അടുത്തു എന്ന് തോന്നാറുണ്ട്.. ഞാൻ സ്ഥിരമായി ഭക്തിഗാനങ്ങൾ കേൾക്കാൻ തുടങ്ങിയതും ആ സമയത്താണ്.. സന്ധ്യയ്ക്ക് യൂട്യൂബിലോ മറ്റോ ചെന്ന് ഏതെങ്കിലും ഒരു ആൽബം കണ്ടെത്തി അത് മുഴുവൻ കേൾക്കുക എന്നതാണ് പതിവ്.. ഇപ്പോഴും അത് തുടരുന്നു.. ഇതിനിടയിൽ അമ്മാവന്നും അമ്മായിയ്ക്കും ഒരു മകൾ ജനിച്ചു.. അവൾ മരിച്ചുപോയ അനുജന്റെ പുനർജന്മമാണെന്ന് തോന്നുന്നു.. എല്ലാം ഭഗവാന്റെ ലീലകൾ.. ഓം നമോ ഭഗവതേ വാസുദേവായ!
@SusmithaJagadeesan
@SusmithaJagadeesan 4 года назад
നമ്മുടെ പ്രാരബ്ധകർമങ്ങൾ അനുഭവിച്ചു തന്നെ തീർക്കണം 🙏
@sobhananarayanapillai4222
@sobhananarayanapillai4222 4 года назад
നല്ല ശബ്ദവും ഈണവും.ഭഗവത്ഗീത പാരായണം ചെയ്യുവാൻ തന്നെയാണ് ഭഗവാൻ താങ്കൾക്ക് ഈഅനൂഗ്ര ഹം തന്നിരിക്കുന്നത്.ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കുമ്ബോഴാണ് ഗീത പോലുള്ള മഹദ്ഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് പ്റയോജനപ്പെടുന്നത്.താങ്കളുടെ വിശദീകരണങ്ങളും വളരെ നന്നാകുന്നുൺട്.,👌😍🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏🙏
@SreeRadhaKrishna
@SreeRadhaKrishna 4 года назад
ഈ ലോകത്തിലെ എല്ലാ മനസുകളും ഇതുപോലെ ആ ഭഗവാനിൽ അർപ്പിതമായെങ്കിൽ എന്നു ആഗ്രഹിക്കുന്ന ഒരു മാനസികാവസ്ഥയിൽ ഇരുന്നുകൊണ്ട് ഞാൻ സുസ്മിതയുടെ ഈ അനുഭവ വചനങ്ങൾക്കും ഉപദേശത്തിനും നന്ദി പറയുന്നു. എല്ലാം കൃഷ്ണമയം.
@ratheeshvrindavrinda7816
@ratheeshvrindavrinda7816 3 дня назад
രാധേ കൃഷ്ണ 🙏🙏🙏രാധേ ശ്യാം 🙏🙏🙏♥️♥️♥️സുസ്മിതാജിയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ഭഗവാൻ സാധിച്ചു തരും എന്ന് വിചാരിക്കുന്നു... 🙏🙏🙏
@vishnunaths2206
@vishnunaths2206 2 года назад
Namasthe teacher 🙏🙏🙏🙏🙏 ഈ കഥ കേട്ടപ്പോൾ വല്ലാതെ തേങ്ങി പോയി.. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@santhiniajayan4200
@santhiniajayan4200 2 года назад
സുസ്മിതജി, ഈ മനോഹര ശബ്ദത്തിന്റെ ഉടമയെ ഒരു ഫോട്ടോയ്‌ലെങ്കിലും കാണാൻ പറ്റിയെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചുപോയി. എന്റെ ആഗ്രഹം ഭഗവാൻ ഒരു സെക്കൻഡിൽ തന്നെ സാധിച്ചു തന്നു ഇതുവരെ കാണാത്ത ഒരു പോസ്റ്റ്‌ കണ്ടു എല്ലാം എനിക്കെന്റെ കണ്ണൻ. ഹരേകൃഷ്ണ 🙏🙏🙏🙏🙏
@anithan4328
@anithan4328 4 года назад
ഭഗവാന്റെ അനുഗ്രഹവും ഗുരു കൃപയും സുസ്മിതജിയ്ക്ക് ധാരാളം ഉണ്ട് എന്നും ഇതുപോലെ സത്സംഗം പറഞ്ഞു തരാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@lakshmikuttyk8121
@lakshmikuttyk8121 3 года назад
👍
@bindhusatheesh7354
@bindhusatheesh7354 4 года назад
ആയിരമായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ടീച്ചർക്ക്.....🙏🙏🙏
@anurajksanu6966
@anurajksanu6966 4 года назад
ഭാഗവത കഥ കേട്ടപ്പോൾ കുന്തീദേവി ഭഗവാനോടുപ്രാർത്ഥിച്ചത്, ഭഗവാനേ എനിക്കിനിയും ദുഖങ്ങൾ തരേണമേ.. അങ്ങയുടെ സാമീപ്യമനുഭവിക്കാൻവേണ്ടി എനിക്കിനിയും ദുഖങ്ങൾ തരണേ എന്നു പ്രാർത്ഥിച്ചു... ആഒരു വാക്കുകൾ ഒക്കെ കേട്ടപ്പോൾ നമ്മളിൽ ഉണ്ടാകുന്ന ഒരു... ഭഗവാനേ കൃഷ്ണാ 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
സത്യം. അത് മാത്രം ഓർത്താൽ മതി. 🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
ഹരേ....
@ambikanair569
@ambikanair569 4 года назад
തീർച്ചയായും എല്ലാം അറിയുന്ന കണ്ണൻ എപ്പോഴും തുണയായിരിക്കട്ടെ. നന്ദി, നമസ്കാരം
@meenuhrishivideos6490
@meenuhrishivideos6490 3 года назад
🙏🙏🙏🙏❤
@vijayarajan2725
@vijayarajan2725 3 года назад
You are blessed by unnikrishnan. We are blessed to have you in our life. We are lucky to listen to your beautiful voice and would love to listen to more and more such songs. Hare Krishna 🙏🙏🙏
@bijisuresh2609
@bijisuresh2609 Год назад
ഓടോടിവായെൻറ കണ്ണാ....🙏🙏❤️ നിറഞ്ഞ് നിൽക്കും യമുനാ നദിയിൽ.....🙏🙏❤️ എല്ലാമറിയുന്ന കണ്ണാ........😪🙏 ഈ പാട്ടുകൾ എല്ലാം കേൾക്കാൻ ആഗ്രഹിക്കുന്നു.❤️🙏 വൈഷ്ണവം ഇതിൽ ഉണ്ടല്ലോ അല്ലേ ഗുരു നാഥേ 🙏 അത് എപ്പോഴും ഞാൻ കേൾക്കുന്ന ണ്ട്.🙏 "എല്ലാം എനിക്കെന്റെ കണ്ണൻ"ഒരു പാട് ഇഷ്ടമാണ് കേൾക്കാൻ.🙏❤️❤️🙏
@vijayammas6770
@vijayammas6770 4 года назад
🙏🙏സഹോദരീ........ ഭവതി യുടെ അമൃത വാണികൾ മനസ്സിനു കുളിർമ്മ പകരുന്നു. !
@nirmalamenon6558
@nirmalamenon6558 3 года назад
ഹരി ഓം!മോളുടെ ഓരോന്ന് കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നൂ കാണാൻ തോന്നുന്നു. കാരുണ്യക്കടലായ ഭക്തവത്സലനായ ആ ശ്രിതവത്സലനായ കണ്ണൻ എന്റെ പൊന്നുമോളെ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു!!! ഓം! നമോ ! ഭഗവതേ !വാസുദേവായ !!!..,🙏🙏🙏😘
@SusmithaJagadeesan
@SusmithaJagadeesan 3 года назад
😍😍😍
@rengasamys4016
@rengasamys4016 4 года назад
ഭഗവാൻ നമ്മളുടെ സുഹൃത്തും വഴികാട്ടിയുമാണ്. നമസ്‌കാരങ്ങൾ.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@lekhasasilekhasasi6269
@lekhasasilekhasasi6269 Год назад
ഇന്നലെ ആണ് എല്ലാം എന്റെ കണ്ണൻ കണ്ടു തുടങ്ങിയത് 🙏.. കണ്ണനെ കാണാൻ മനസ്സിൽ വല്ലാത്ത ഒരു ആഗ്രഹം തോന്നി 🙏.. ഭഗവാനെ എന്നെ എന്ന് കൊണ്ട് പോവും ഗുരുവായൂർ കു എന്ന് ചോദിച്ചു.. എന്നെ ഒരുപാട് അത്ഭുതപിച്ചു കൊണ്ട് ഒരാൾ അടുത്ത ആഴ്ച ഞങ്ങൾ ഗുരുവായൂർ പോവുന്നു.. വരുന്നോ എന്ന് ചോദിച്ചു 🙏🙏🙏.. ഇത്ര വേഗം ഭഗവാൻ എന്റെ പ്രാർത്ഥന കേൾക്കും എന്ന് വിചാരിച്ചില്ല..🙏🙏🙏. എല്ലാം കണ്ണന്റെ ലീല കൾ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
😍👍
@sanjunmenon4163
@sanjunmenon4163 4 года назад
ബാക്കി കൂടെ പറയാൻ സമയമായി എന്ന് ഭഗവാൻ പറയുന്നത് വരെ കാത്തിരിക്കുന്നു...... ഒരുപാട് നന്ദി....
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏🙏
@vijayanmullappally1713
@vijayanmullappally1713 Год назад
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്ന് എന്നോടൊപ്പം ഉണ്ടാകേണമേ 🙏🙏🙏
@rezeenabijuraj7910
@rezeenabijuraj7910 4 года назад
പറയാൻ വാക്കുകൾ ഇല്ല..... ചേച്ചി പറഞ്ഞു തന്നത് പോലെ " ത്വമേവ മാത ശ്ച ............ ത്വമേവ സർവം മമ ദേവ ദേവ ". 🙏✌️
@SusmithaJagadeesan
@SusmithaJagadeesan 4 года назад
അങ്ങനെ തന്നെ ആവട്ടെ 🙏
@NNisha-mj2lv
@NNisha-mj2lv Год назад
Iam living with bhagavan through you sushmitha.May lord Krishna bless you dear.i feel very happy to hear your voice and the way you take us to lord krisha.Thankyou dear.Krishaaa.🙏🙏🙏
@sheejap3115
@sheejap3115 4 года назад
കണ്ണന്റെ സാന്നിധ്യം ഞാനും ചെറുതായിട്ടൊക്കെ അറിഞ്ഞിട്ടുണ്ട്, ഗുരുവായൂരിലേക്ക് നേർച്ചയുണ്ടായിരുന്നു, അതിനുവേണ്ടി പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. സുസ്മിതാജിയുടെ വീഡിയോ എന്നും ഇട്ടിട്ടുണ്ടോന്ന് എന്നും നോക്കും. ആ കാത്തിരിപ്പിനൊരു സുഖമുണ്ടായിരുന്നു. ഇനി അടുത്തൊന്നും ഇല്ലേ, എന്നാലും ഭഗവത്ഗീതയും നാരായണനീയവും download ചെയ്തതുകൊണ്ട് ആ ശബ്ദം എനിക്കെന്നും കേൾക്കാം.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
ഞാൻ ഇവിടെ തന്നെ ഉണ്ടാവും 😍
@sheejap3115
@sheejap3115 4 года назад
@@SusmithaJagadeesan എവിടെയാണ്, നാട്ടിലാണോ ഉള്ളത് (കണ്ണൂരിൽ )? ഞാൻ ഉദ്ദേശിച്ചത് വീഡിയോയിൽ കാണില്ലല്ലോ എന്നാണ്.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
@@sheejap3115 അല്ല. ദുബായിൽ തന്നെ. 😊
@gangadharan9032
@gangadharan9032 3 года назад
സാക്ഷാൽ സരസ്വതി ദേവി യുടെ കാടാക്ഷം ടീച്ചറുടെ തിരുനാവിൽ കുടിയിരിക്കുന്നു പിന്നെ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹവും ആ തിരുനാവിൽ നിന്നും വരുന്ന കീർത്തനങ്ങൾ കേൾക്കാൻ ഞങ്ങക്കും ഭാഗ്യവും അതിലൂടെ മോക്ഷവും 🙏🙏🙏
@nayanatj966
@nayanatj966 2 года назад
മാഡം, ഗീത വായിക്കുമ്പോൾ വരുന്ന സംശയങ്ങൾ അടുത്ത ദിവസങ്ങളിൽ clear ചെയ്തു കിട്ടാൻ ഭാഗ്യം തരാറുണ്ട് ഭഗവാൻ....ഇതു കേട്ടപ്പോഴും അങ്ങനെ ഉണ്ടായി...🙏🙏🙏🙏🙏❤️❤️❤️❤️❤️
@rajammaka4665
@rajammaka4665 Год назад
ഓം നമോ നാരായണ 🙏🙏🙏
@sreedevipv8853
@sreedevipv8853 3 года назад
വളരെ അധികം നന്ദി ..പറഞ്ഞറിയിക്കാൻ വയ്യ..നാരായണീയം ഇത്രയും ലളിതം ആയി ആസ്വദിക്കാൻ സാധിക്കുന്നു 🙏 ഭഗവാൻ്റെ അനുഭവ കഥകൾ നന്നായിരിക്കുന്നു..🙏
@chandramathint8717
@chandramathint8717 3 года назад
Hari om
@rethikn7335
@rethikn7335 3 года назад
My real life. ആറുഭാഗവും ഞാൻ കേട്ടു മനസ്സിൽ തട്ടി കണ്ണനുപ്രീയപ്പെട്ട ദേവിക്ക് നമസ്കാരം 💛💛
@harshap.d8722
@harshap.d8722 Год назад
ചേച്ചിയെ പരിചയപ്പെടാൻ ഭഗവാൻ ഇപ്പോഴെങ്കിലും അവസരമൊരുക്കിയല്ലോ...... 🙏🏻🙏🏻🙏🏻🙏🏻
@ramachandranvk3319
@ramachandranvk3319 4 года назад
കായ്ക്കുന്ന അനുഭവങ്ങളെ കൂടി മധുരതരമായ വിവരിക്കാനുള്ള കഴിവിന് പ്രത്യേക പ്രണാമങ്ങൾ. എല്ലാം അറിയുന്ന കണ്ണാ എന്ന വരികൾ ആ ഹതഭാഗ്യന്റെ വേദനകൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ട്യൂൺ ചെയ്തത് മനോഹരമായിരിക്കുന്നു. Cheers🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏🙏
@vijayakumargopalan7770
@vijayakumargopalan7770 Год назад
സുസ്മിത ജി യുടെ വാക്കുകൾ കേൾക്കുമ്പോൾ fagavan കൂടെ ഉള്ളത് പോലെ തോന്നുന്നു വളരെ നന്ദി ഹൃദയത്തിൽ നിന്ന് ഒരു നമസ്കാരം 🙏🙏🙏🙏🙏🌹
@radhakrishnanmk9791
@radhakrishnanmk9791 2 года назад
Hare Krishna hare Krishna Krishna Krishna hare hare 🙏ഭഗവാൻ്റെ ഓടക്കുഴൽ വിളി കേട്ടു പടെട്ടെ 🙏 ശരണം ശ്രീ നാരായണ 🙏
@babuva198
@babuva198 4 года назад
അനുഭവ. കഥകൾ ക്കായി. ഞങ്ങൾ. കാത്തിരി ക്കു കയാണ്. ഇനിയും. കഥ കൾ പ്രദീക്ഷിക്കുന്നു. 🙏🙏🙏. കൃഷ്ണ. ഗുരുവായൂർ അപ്പ. 🙏🙏🙏.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
തീർച്ചയായും സമയമാവുമ്പോൾ ചെയ്യും 🙏
@umaveerasubramanian5885
@umaveerasubramanian5885 2 года назад
🙏🙏 Susmitha. No words can express the truth behind Krishana Bhakthi, it's correctly said by you as Anaesthasia. I am an widow as my husband passed away suddenly who was a great devote of Sri Guruvayurappan, and by your mouth I'm under Anaesthasia....you taking me to a peaceful world. Stay blessed Susmitha. Pranams. UMA, Canada.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@samjuettaman2667
@samjuettaman2667 4 года назад
ഭഗവാൻ എല്ലാ നന്മകളും തരട്ടെ 🙏🙏🙏 നിർത്തുന്നതിൽ അതിയായ വിഷമം ഉണ്ട്. ചിലപ്പോൾ അതും ഭഗവാന്റെ ഒരു തീരുമാനം ആയിരിക്കും...സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏
@shyamaguru9985
@shyamaguru9985 4 года назад
Tomorrow is gurupoornima... My pranams to you.... It is a truth that bhakthi is an anastasia to people who suffers from some shocks... I learned many from you and such gurus during this corona period.. I used to weep for silly matters... now I became bold and never allow tears to roll down ... .. Thank you so much.... You are very young.. and so an asset for people like me... stay blessed
@SusmithaJagadeesan
@SusmithaJagadeesan 4 года назад
Thank you jee... Sarvam Krishnamayam 🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
നാരായണ
@sasidharannair5160
@sasidharannair5160 4 года назад
ആറാമത്തെ വീഡിയോ ക്ക് കാത്തിരിക്കുയായിരുന്നു. കേട്ടു വളരെ സന്തോഷമായി. ഗുരൂ വായൂരപ്പർ കൂടേ ഉണ്ട്‌
@sasidharannair5160
@sasidharannair5160 4 года назад
രുഗ്മിണി നായർ
@jpx.mp4
@jpx.mp4 4 года назад
ഓരോ വീസിയോ കഴിയുമ്പോഴും അടുത്തതിന് വേണ്ടി കാത്തിരിക്കുകയായിരുന്ന .
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
ന്റെ കൃഷ്ണാ
@leenais463
@leenais463 3 года назад
സഹോദരീ അനസ്തേഷ്യ ഉപമ എത്ര നന്നായി. എല്ലാം കയ്യിൽ കിട്ടിയ തുപോലെ.നന്ദി.സസ്നേഹത്തോടെ🙏🙏🙏
@sijukumar8900
@sijukumar8900 2 года назад
ഹരേകൃഷ്ണാ മാതാജി പ്രണാമം കർമണ്യേവാധികാരസ്തേ മാ ഫലേഷു കദാചന മാ കർമഫലഹേതുർഭൂർ മാ തേ സംഗോഅസ്ത്വകർമണി ഹരേ കൃഷ്ണാ മാതാജി വളരെ നല്ല അനുഭവ കഥ നല്ല അറിവ്
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@kvhariharan
@kvhariharan 4 года назад
The blessings of Shree Krishna in you and your simplicity; makes me yearn for more stories from YOU.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@vijayalakshmipandat477
@vijayalakshmipandat477 Год назад
🙏നമസ്കാരം teacher. ഈ ആറാമത്തെ എപ്പിസോൾ കേട്ടപ്പോഴാണ് എനിക്കും എന്റെ ചിലകാര്യങ്ങൾ പറയണമെന്നൊരാഗ്രഹം വന്നത്. Condect ചെയ്യാൻ എങ്ങിനെസാധിക്കും.. ഭഗവാൻ കൃഷ്ണന്റെ orubhaktha തന്നെ ഞാനും. ഒരുപാടുകീർത്തനങ്ങൾ എഴുതി ഒരൂ മൂന്നു cd ഇറക്കി ഇനി അതിനുള്ള സമ്പത്തീകത ഇല്ല. കീർത്തനങ്ങൾ ഇനിയും ബാക്കി.. ടീച്ചറുടെ devimahalmyam എല്ലാം എനിക്കെന്റെ കണ്ണൻ ഇതൊക്കെ ഒരാഴ്ചയായിട്ടുള്ളു കേട്ടുത്തുടങ്കിയിട്ട് വളരെ വളരെ ഇഷ്ട്ടമായി. എനിക്കും ഒരൂ സഹായം വേണമായിരുന്നു 68വയസ്സായ ഒരമ്മയാണ് njan.. ഭഗവാന്റെ കൃപ ഭവനിലൂടെ എനിക്കുണ്ടാകണേ.... ഹരേ കൃഷ്ണാ..., 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
Mail അയച്ചോളൂ susjag@yahoo.com
@thankammasasidharan1532
@thankammasasidharan1532 Год назад
🙏 നമസ്തേ സുസ്മിതാജീ🙏 ഹൃദയ വേദനയോടെയാണ് ഗാനം കേട്ടത്🙏 ഈണം എത്ര സുന്ദരം🙏👍 ഭഗവാന്റെ അനുഗ്രഹം നമ്മുക്കെല്ലാവർക്കും ഉണ്ടാകുമാറാകട്ടെ🙏🙏🙏🙏
@abhilashemirates
@abhilashemirates 2 года назад
അവിടുത്തെ സംസാര ശൈലി ശരിക്കും ദേവീ ദേവൻമാർ സംസാരിക്കുന്നത് പോലെ തോനുന്നു. അഭിലാഷ്
@dr.anithakumari8765
@dr.anithakumari8765 3 года назад
Susmitha ye bhagavan kattithannapole.I am seeing your videos again and again.Feeling happy.Iam a lonely person.Really it is a blessing for me.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
ഭഗവാൻ കൂടെയുള്ളപ്പോൾ ആരും തനിച്ചാവുന്നില്ല. 😊
@susheelapr4261
@susheelapr4261 2 года назад
Orupadu nanni teacher ithu kelaken kazinjathu mahabagyam
@bindusanthosh3984
@bindusanthosh3984 4 года назад
സുസ്മിതാജി, ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങുന്ന അനുഭവം. ഭഗവാനെ,, കൃഷ്ണ... .
@radhasv9128
@radhasv9128 2 года назад
ഹരേ കൃഷ്ണാ🙏🙏🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏എത്ര മനോഹരമായ ഈണ൦ എത്ര മനോഹരമായ ശബ്ദം ❤❤❤❤
@premarajaratnam-ko1fh
@premarajaratnam-ko1fh Год назад
വളരെ മനോഹരം സുസ്മിതാജി❤
@naliniks1657
@naliniks1657 3 года назад
വളരെ സന്തോഷം, കാണാനും കേൾക്കാനും സാധിച്ചതിൽ 🙏ഹരേ krishnaa
@remasimponey7535
@remasimponey7535 4 года назад
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പല നടയിൽ.
@user-jw6ob2ew6r
@user-jw6ob2ew6r Год назад
Ee krishnashtami divasam ee 6 anubhava kadhakalum ottayiruppinu kelkkan sadhichathil valare santhosham...bhagavan thunayundu ennu enne ormippichapole... nandhi susmithaji
@dileepkumarnair5998
@dileepkumarnair5998 4 года назад
ഓം ഗുരുഭ്യോ നാമ്മ ടീച്ചർ അനുഭവ കഥ കുറച്ചുനാളത്തേക്കു നിർതുന്നു എന്ന് പറഞ്ഞതിൽ ചെറിയെ ഒരു വിഷമം ഉണ്ടണ്ടായിരുന്നു പക്ഷെ ഞാൻ ആരാധിക്കുന്ന കൃഷ്ണൻ തന്നെ എന്നോട് പറയുന്നതുപോലെ തോന്നുന്നു അതിന് ടീച്ചർക്ക് സാധിക്കില്ല എന്ന്, അത് അങ്ങനെ തന്നെ ആവാൻവേണ്ടി ഞങ്ങളും പ്രാർത്ഥിക്കും.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
ഒരു ഇടവേള എടുക്കുന്നു എന്നേ ഉള്ളൂ. അങ്ങനെ എടുക്കാൻ ഒരു കാരണമുണ്ട്. അതും ചേർത്ത് അടുത്ത ഭാഗം പറയും, അതിന് സമയമാവുമ്പോൾ. 🙏🙏🙏
@grandmaschannel5526
@grandmaschannel5526 Год назад
സുഖവും ദുഖവും അനുഭവകാലം, രണ്ടു ംഒരുപോലെകാണണം അങ്ങനെ കാണാനുള്ള കഴിവ് തരണേഭഗവാനേ ഓംനാരായണായനമ:🙏🙏🙏
@rijishatc789
@rijishatc789 4 года назад
Namaskaram.. Ellam Enikente Kanan anubava kathanam eniyum kelkan kothikunu.. Nirtharuthu enu oru apekshayndu.. Snehathode oru Krishna Baktha.. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
നിർത്തില്ല. സമയമാവുമ്പോൾ തിരിച്ചു വരും. 🙏
@shynibiju7976
@shynibiju7976 2 года назад
Anikkku orupadu santosham manassu niranjupoyi onnumutal 6 vara njan eekatha kettu🙏🏼🙏🏼 santhoshamayi orupadu
@thankusivan4164
@thankusivan4164 Год назад
ഓരോ വീഡിയോയും കാണുമ്പോൾ മനസ്സ് ഭക്തിയുടെ ആഴങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നു ഗാനം അതിമനോഹര൦
@bijisuresh2609
@bijisuresh2609 Год назад
എനിക്ക് വലിയ വിദ്യാഭ്യാസം ഇല്ല.സംഗീതം എൻറ ജീവനാണ്.അതീലൂടെയാണ് ഭഗവാനെ കൂടുതൽ അനുഭവിക്കാൻ കഴിയുന്നത്.കവിതകൾ ഇഷ്ടമായിരുന്ന്.പാട്ടായാലും, കവിത ആയാലും അതിന്റെ ആന്തരികാർത്ഥം വരെ മനസ്സിലാക്കി ആസ്വദി ക്കനാണ് ഇഷ്ടം.ഈ ഗുരു നാഥേ യിലൂടെ അനുഭവത്തിൽ കിട്ടിയപ്പോൾ എന്റെ ജന്മം സഫലമായി.🙏😘 എനിക്ക് രണ്ട് വരി പ്രാർത്ഥന എഴുതണം എന്ന് ഞാൻ മൂകാംബിക അമ്മ യോട് പ്രാർത്ഥിക്കുന്നു.എൻറ ആഗ്രഹത്തിന് മാദ്ധ്യമങ്ങളിൽ നിന്നും മാനസിക മായി എടുത്തുവളർത്തിയ ഒരു ഗായിക ഉണ്ട്.അതിന് ഇടയ്ക്ക് ശബ്ദത്തിന് കുഴപ്പം വരുന്ന തായി അറിഞ്ഞു.എൻറ മനസ്സിന് അത് താങ്ങാൻ കഴിഞ്ഞില്ല ആ വർഷത്തെ നവരാത്രി വ്രതം അനുഷ്ഠിച്ച് വിജയ ദശമിയുടെ അന്ന് ഹൃദയം വേദനയോടെ അമ്മ യെ പ്രാർത്ഥിച്ചു എഴുതിയതാണ്. ( 12.10.2005. ൽ) " പ്രിയ ഗായിക" മാതാവിൻ പ്രിയ ഗായികേ! നിൻ ചിരിയും മാധുര്യമേറിയ വാക്കുമെൻ - മനസ്സിൽ തേൻ നിറയ്ക്കുന്നു. നിൻ മധുര സ്വരവും ഗാനവുമെൻ- ആത്മാവിലായിരം വസന്തങ്ങളെയുണർത്തുന്നു! നിൻ സാമീപ്യമായിരം സൂര്യചന്ദ്രന്മാരുടനുഭൂതിയെന്നുള്ളിൽ ചൊരിയുന്നു. നിൻ സ്നേഹമെൻ മാതൃ ത്ത്വത്തിൻ പാലാഴിയായൊഴുകുന്നു. നിൻ ഓരോനിമിക്ഷവും ഈ ലോകത്തിനാത്മാവിൻ തേനമൃതായിയൊഴുകട്ടെ. നിൻ ഗാനാമൃതം വേദനിക്കുമാത്മാവിന് സാന്ത്വനമാകട്ടെ... നിൻ പാദയിലെ മുള്ളുകൾ പിഞ്ചു പാദങ്ങളിൽ മലരായി തീരട്ടെ.. നിൻ ഗാനങ്ങൾ അമ്മതൻ പാദങ്ങളിൽ പുഷ്പങ്ങളാകട്ടെ.. ഈ വിജയദശമി പുലരിയിൽ.നിൻ ആയൂരാരോഗ്യസൗഖ്യം വരമായിയമ്മകനിഞ്ഞനുഗ്രഹിക്കട്ടെ.. നിന്നോരോനിമിക്ഷവും പ്രാർത്ഥന യോടമ്മയിലർപ്പിക്കുന്നു..🙏🌹 ബിജിയമ്മ.(12-10-2005)11.45.am. ഇതിന്, വൃത്ത., അലങ്കാരം ഒന്നും ഉണ്ടാകില്ല.ഇത് പാടാനോ, ഞാനും എഴുതും എന്ന് അറിയിക്കാനുമല്ല. ഈ ശ്രേഷ്ഠ ഗുരു തരുന്ന മാനസ്സിക ഉല്ലാസത്തിനും,ഈ ലോകത്തിന് ഒരു മഹാ ഗുരുവായി നിറയാനും എൻറ ഈ നവരത്നത്തിനെ ഈ പ്രാർത്ഥന യിലൂടെ അമ്മയുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു.🙏🌹🌹🙏 ഇതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.🙏 തിരുത്തുക ഗുരു നാഥേ വന്ദനം വന്ദനം വന്ദനം.🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
ദേവി അനുഗ്രഹിക്കട്ടെ 🙏🙏
@bijisuresh2609
@bijisuresh2609 Год назад
🙏🙏🙏❤️❤️🙏🙏🙏
@sajithaprasad8108
@sajithaprasad8108 2 года назад
നാരായണീയം ഇടുന്ന സമയങ്ങളിൽ ജീവിതത്തിൽ വന്ന വിഷമഘട്ടങ്ങൾ, അതിൽനിന്നും കൃഷ്ണന്റെ കര കയറ്റിയത് എങ്ങനെ, എല്ലാം പറയൂ, കേൾക്കണം. കൃഷ്ണനുഭവം കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് 😍ടീച്ചർ നോട് ഒരുപാട് ഒരുപാട് സ്നേഹം 😍🥰🥰💕💕💕❤
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സമയമാവുമ്പോൾ എല്ലാം പറയും 😍👍
@sajithaprasad8108
@sajithaprasad8108 2 года назад
@@SusmithaJagadeesan ok👍
@applegarden5929
@applegarden5929 2 года назад
ശ്രീകൃഷ്ണനെ കുറിച്ച് ഇതുവരെ ഇറങ്ങിയതിൽ വച്ചേറ്റവും ഹൃദ്യമായ കുറെ ഗാനങ്ങൾ സംഗീതം ചെയ്യുക. ഒരു പക്ഷേ അത് ഈ ഗാനങ്ങൾ തന്നെ ആകാം. അവ ടീച്ചറും ദാസേട്ടനും ചേർന്ന് പാടുക . അത് ഒരു classic ആയി ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും. അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ !
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@sarisdev8839
@sarisdev8839 4 года назад
Iniyum pratheekshiknu anubhava kadhakal 😇 Bhagavan thonnipikate 🙏 Hare krishna 🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏🙏
@Cosmic_vlog736
@Cosmic_vlog736 Год назад
കൃഷ്ണനോടൊപം ഇരിക്കുന്ന രാധയോടു ഗോപികമാർക്ക് ഉണ്ടായിരുന്ന ആ ഭാവമാണോ ഭഗവാനേ എനിക്കിപ്പോൾ ☺️🙏🙏🙏❤🥰 തോന്നുന്നത്
@vidyarajesh9442
@vidyarajesh9442 3 года назад
Innu ente kuree kalamayulla oru samshathinu utharam kitti...eppozhum njan chindhikkum valare bhakthi ullavalkku enthinanu kashpadu kodukkunnathennu...athu innu clear ayi
@SureshBabu-nj2li
@SureshBabu-nj2li Год назад
എത്രമാത്രം അനുഭവങ്ങളാണ് ജീവിതത്തിലൂടെ കടന്നുപോയിട്ടുള്ളത്❤❤
@vijayalakshmipandat477
@vijayalakshmipandat477 Год назад
ഭഗവാന്റെ കീർത്തനങ്ങൾ ezhuthithudamgan കാരണം എന്റെ പേരക്കുട്ടിക് ഏഴാം ക്ലാസ്സിൽ അവൻ പഠിക്കുമ്പോൾ അവനൊരസുഖം പിടിപെട്ടു. ഒരൂ മാസത്തിനു ശേഷം അവൻ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇപ്പോൾ മോന് 25വയസ്സായി. മിടുക്കാനായി. ബോംബെയിൽ ഒരൂ കമ്പനിയിൽ ജോലി nokkunnu. ഇപ്പോഴുംഞാൻ ഭഗവാനെ മുറുകെ പിടിച്ചിരിക്കുന്നു ഭഗവത് ബുക്കുകളും എല്ലാം വായിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏🥰
@rajaniv2471
@rajaniv2471 3 года назад
'ദുഃഖമെല്ലാം എനിക്കു നൽകാൻ മറന്നിടോല്ലേ കണ്ണാ, ദുഃഖങ്ങളില്ലെങ്കിൽ ഞാൻനിന്നെമറന്നുപോയാലോ '🙏🙏🙏🙏🙏
@renjuvarun6188
@renjuvarun6188 4 года назад
mamnte anubhavangal namalku jeevithathile prathisandikal neridan karutthu nalkunnu .ineem bhagavan aviduthe prerippikumbol bakki jeevitha anubhavangal kelkan bhagavan anugrahikatte..pattukal valare manoharamayi tune cheythu alapichitundu🙏🙏😊😍
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏🙏🙏
@bijisuresh2609
@bijisuresh2609 2 года назад
ഹൃദയം തകരുന്ന വരികൾ.മനോഹരമായി പാടി.🌹❤️❤️
@sindhudhamodharan
@sindhudhamodharan Год назад
Chechiiii de yellla vedios um kanarund ..... Bayagara eshtaaa chechiyeee.... Chechi Geetha govitham edavooo..... Manasillaki vayikkan agraham thonnunnu
@sruthysunil3676
@sruthysunil3676 3 года назад
സുസ്മിതാ ജി, സുസ്മിതാജി പറഞ്ഞു തന്ന വിഷ്ണു സഹസ്രനാമം പഠിച്ചു വരികയാണ്. ഭഗവത്ഗീതയും പഠിച്ചു വരുന്നു. അപ്പോഴാണ് Playlist -ൽ പോയി നോക്കിയപ്പോഴാണ് Experience folder കണ്ടത്. 6 ഉം കേട്ടു. ഒരോന്ന് കേൾക്കുമ്പോഴും കണ്ണ് നിറഞ്ഞ് പോയി. അതോടൊപ്പം ഭഗവാനോടും സുസ്മിതാജിയോടും ഉള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റില്ല🙏🙏🙏
@rakhip587
@rakhip587 4 года назад
Bhagavane ninne arinju,sarvavum neeyanennuh arinju jeevikan anugrahikane, bhagavane ethretholam ennileku adupichathu chechide eee kathakalanuh, orupadu nanniiiiii, pettannuh thanne veendum njangalku chechide anubhava kathakal paranju tharanayi varanom, athinu bhagavan anugrahikate,ennum eppozhum bhagavan thunayayi koode undayirikatte.........
@SusmithaJagadeesan
@SusmithaJagadeesan 4 года назад
അതിനു സമയമാവുമ്പോൾ വരാം 🙏🙏🙏
@sumamenon2378
@sumamenon2378 4 года назад
Susmithakku paranjhal theeratha pranamam.krishna guruvayurappa.
@lekhaanu9376
@lekhaanu9376 Год назад
ഭാഗവാനോരാളെ ഇഷ്ട്ടായാൽ പിന്നെ അയാൾ വേണ്ടെന്നു വെച്ചാലും ഭഗവാൻ അയാളെ വിട്ടു കളയില്ല 🙏ഹരേ കൃഷ്ണ 🙏
@girijasasikumar8470
@girijasasikumar8470 3 года назад
Today when I was listening this episode I felt you just helped in coming out of my sorrows. You are krishna only. He spoke through you
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@sureshpattatt8844
@sureshpattatt8844 4 года назад
ജയ് ഗുരു ദേവ് Suresh pattatt Super thanks Dear Sister happy
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@salilakumary1697
@salilakumary1697 2 года назад
ഹരേകൃഷ്ണ. ഭഗവദനുഗ്രഹം ധാരാളമുള്ള ജന്മം പ്രണാമം ടീച്ചർ
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@vinodk.kannanpalakkad275
@vinodk.kannanpalakkad275 2 года назад
ഓരോ ഗാനങ്ങളും മനോഹരം.. ശബ്ദം അതിമനോഹരം 🥰
@amruthampn6230
@amruthampn6230 4 года назад
അനുവക്കലാണല്ലോ;ഭഗവാൻ സ്വന്തം എന്ന് തോന്നിക്കുന്നത്. എനിക്ക് എല്ലാം നീയേ കൃഷ്ണ മുരാരേ .
@kamalachandran3528
@kamalachandran3528 4 года назад
അടുക്കളയിൽ ജോലി ചെയ്യുബോൾ നിങ്ങളുടെ നാരയണീയ ആദ്യം മുതലേ കേൾക്കും. ഇപ്പോൾ പഠി ക്കാൻ അവസരം ഭഗവാൻ തന്നു ഭഗവാൻ തരുന്ന ഒരോഅനൂഭവും ഓരോ കുഞ്ഞു സന്തോഷമാകും. നല്ലവണ്ണം ശ്രദ്ധിച്ചാൽ മനസ്സിലാകും ആ ഒരു സുഖം
@gitakrishnakumar441
@gitakrishnakumar441 4 года назад
Very beautiful 🌸 Thank you very much Susmithaji! Hari Om Tat Sat .
@sudhakamalasan360
@sudhakamalasan360 3 года назад
Hearing it brought tears to my eyes🙏
@Prathibha836
@Prathibha836 3 месяца назад
ചേച്ചി എന്നെങ്കിലും കാണണമെന്ന ആ ഗ്രഹം ഉണ്ട് ഭഗവാൻ സാധിച്ച് തരട്ടെ
@thankappanchittanattil8378
@thankappanchittanattil8378 Год назад
ഗുരുനാഥക്ക് പ്രണാമം 🙏അവിടത്തെ അനുഭവ കഥ കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം 🙏കോടി പ്രണാമം 🙏🌹🌹
@gopakumar5184
@gopakumar5184 4 года назад
🙏🙏 Ee Guru Poornima dinathil Susmitha ji ye video yil kanan sadichathil valare santhosam. Pranamam 🙏🙏🙏🙏. Bhagavante anugraham eppozhum undakatte 🙏 Ma’m tune cheytha Bhagavante keerthanangal kelkkan agraham und 🙏🙏. Sarikum innu ravile njan ma’m nte Krishna bhajans you tube il thiranju. Kittiyilla. Appol anu oru surprise ayittu ee video yilude kurachu Varikal Padi kelkkunnathu . 🙏🙏 Hare Krishna 🙏🙏 Valare Santhosham ayi. Muzhuvanum kelkan agraham und.😊
@SusmithaJagadeesan
@SusmithaJagadeesan 4 года назад
Description boxil link കൊടുത്തിട്ടുണ്ട്. 🙏
@gopakumar5184
@gopakumar5184 4 года назад
Susmitha Jagadeesan Thank you ma’m 🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
@@gopakumar5184 🙏
@bhavanip5072
@bhavanip5072 4 года назад
നല്ലതും ചീത്ത തുമായ എല്ലാ അനുഭവങ്ങളും ഭഗവാന്റെ അനുഗ്രഹമല്ലെ ചില അനുഭവത്തിലൂടെ ഭഗവാന്റെ സാന്നിദ്യം അറിയാൻ കഴിഞ്ഞു ഹരേ ഗുരുവായൂരപ്പാ!
@gayathridevi4580
@gayathridevi4580 4 года назад
So nice 🙏🙏please comes back again madam with lot of experiences from Krishna. Really it is very encouraging .
@SusmithaJagadeesan
@SusmithaJagadeesan 4 года назад
Sure, will come. 🙏
@vinuvr365
@vinuvr365 3 года назад
ഓം നമോ നാരായണായ. എല്ലാര്‍ക്കും നല്ലതുമാത്രം വരട്ടെ. ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട് ഏറ്റവും കൂടുതല്‍ പരാതികള്‍ കേള്‍ക്കുന്നത്( ലഭിക്കുന്നത് ) ഭഗവാന്‍ മഹാവിഷ്ണുവിന് ആണെന്ന്. എല്ലാം ഭഗവാന്റെ ലീലകള്‍. Thanks Ma♥.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
😊🙏
@rekhamenon4381
@rekhamenon4381 4 года назад
I cried .so touching .You became Krishna for the family to help them overcome their grief. So beautiful experience. I love you chechi.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
ഹരേ...
@geethakrishnan2197
@geethakrishnan2197 Год назад
സുസ്മിത ji🙏🙏 ഈ message എല്ലാവർക്കും പ്രചോദമാവട്ടെ 🙏🙏🙏
Далее
Fixing Plastic with Staples
00:18
Просмотров 1,3 млн