Тёмный

ആഞ്ജനേയ കീർത്തനം | HANUMAT STOTRAM | തടസം മാറ്റി കാര്യസിദ്ധി നേടാം | ANJANEYA STOTRAM 

Neram Online
Подписаться 127 тыс.
Просмотров 21 тыс.
50% 1

ANJANEYA STOTRAM
Sung by Manacaud Gopan
Key Moments ....
00:14 നമോ ആഞ്ജനേയം
06:26 ജപഫലം
ആഞ്ജനേയ കീർത്തനം | Sree Anjaneyam
ഹനുമദ് സ്തോത്രം | Anjaneya Stotram |
NeramOnline | AstroG | Manacaud Gopan |
Ramayana Masam 2024 | ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ജപിച്ചാൽ കാര്യസിദ്ധി,
എവിടെയും വിജയം
Content Owner: Neram Technologies Pvt Ltd
+91 8138015500
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix
Vinayan Vinod
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
RU-vid by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Miraculous Benefits of Hanuman mantra,
Namo Anjaneyam Recitation ....
1
ആഞ്ജനേയ കീർത്തനം ജപിച്ച്
ഹനുമാൻ സ്വാമിയെ ഭജിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉദ്ദിഷ്ടകാര്യ സിദ്ധിയും ജീവിത വിജയവും കരഗതമാകും. ദുഃഖദുരിതങ്ങളെല്ലാം അകലും
2
മഹാദേവനെയും മഹാവിഷ്ണുവിനേയും
ഒന്നിച്ച് തൊഴുത് പ്രാര്‍ത്ഥിച്ച ഫലം കിട്ടും.
ജപിക്കാൻ അല്ലെങ്കിൽ ശ്രവിക്കാൻ ഏറ്റവും
ശ്രേഷ്ഠം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങൾ
Namo Anjaneyam Lyrics.....
നമോ ആഞ്ജനേയം
നമോ ദിവ്യകായം
നമോ വായുപുത്രം
നമോ സൂര്യമിത്രം
നമോ നിഖിലരക്ഷാകരം
രുദ്രരൂപം
നമോ മാരുതിം
രാമദൂതം നമാമി
നമോ വാനരേശം
നമോ ദിവ്യഭാസം
നമോ വജ്രദേഹം
നമോ ബ്രഹ്മതേജം
നമോ ശത്രുസംഹാരകം
വജ്രകായം
നമോ മാരുതീം
രാമദൂതം നമാമി
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ
നമോ വാനരേന്ദ്രം
നമോ വിശ്വപാലം
നമോ വിശ്വമോദം
നമോ ദേവശൂരം
നമോ ഗഗന സഞ്ചാരിതം
പവനത നയം
നമോ മാരുതിം
രാമദൂതം നമാമി
നമോ രാമദാസം
നമോ ഭക്തപാലം
നമോ ഈശ്വരാംശം
നമോ ലോകവീരം
നമോ ഭക്തചിന്താമണിം
ഗദാപാണിം
നമോ മാരുതിം
രാമദൂതം നമാമി
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ
നമോ പാപനാശം
നമോ സുപ്രകാശം
നമോ വേദസാരം
നമോ നിർവികാരം
നമോ നിഖില സംപൂജിതം
ദേവശ്രേഷ്ഠം
നമോ മാരുതിം
രാമദൂതം നമാമി
നമോ കാമരൂപം
നമോ രൗദ്രരൂപം
നമോ വായുതനയം
നമോ വാനരാക്രം
നമോ ഭക്ത വരതാരം ആത്മ വാസം
നമോ മാരുതിം രാമദൂതം നമാമി
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ
നമോ രമ്യ നാമം
നമോ ഭവ പുനീതം
നമോ ചിരഞ്ജീവം
നമോ വിശ്വപൂജ്യം
നമോ ശത്രുനാശനകരം
ധീരരൂപം
നമോ മാരുതിം
രാമദൂതം നമാമി
നമോ ദേവദേവം
നമോ ഭക്തരത്നം
നമോ അഭയവരദം
നമോ പഞ്ചവദനം
നമോ ശുഭദ
ശുഭമംഗളം ശുഭമംഗളം
നമോ മാരുതിം
രാമദൂതം നമാമി
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ
#NeramOnline
#Anjaneyan
#RamayanaMasam2024
#HanumatMantra
#AnjaneyaStuti
#HanumadSthuthi
#HanumatStotram
#Devotional
#HinduDevotionalSong
#SreeRamaHanuman
#RamaDoothan
#ManacaudGopan
#hindu_music
#Maruti
#Bajrangabali
#VayuPuthra
#Anjaneyam
#SankataMochanaMantra
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@Jaihanuman42824
@Jaihanuman42824 2 месяца назад
സർവേശ്വരനായ പ്രഭു.. അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ കൂപ്പു കൈകൾ..🙏🏻. ജയ് ശ്രീരാം ജയ് ഹനുമാൻ ❤❤
@saraswathyraj4436
@saraswathyraj4436 2 месяца назад
ജയ് ശ്രീ റാം 🙏🙏
@leeladevaki1322
@leeladevaki1322 23 дня назад
ഓം വജ്ര ദേഹായ രാമ ഭക്തായ വായു പുത്രായ നമോസ്തുതേ 🙏🙏🙏
@sreenairnair7266
@sreenairnair7266 2 дня назад
Jai Sriram Jai Hanuman 🙏🙏🙏
@padmabpillai1286
@padmabpillai1286 2 месяца назад
വായു പുത്രായ നമഃ🙏🙏🙏
@ponmayivlogs
@ponmayivlogs 2 месяца назад
Jai Hanuman ji 🙏
@divyasreejith9270
@divyasreejith9270 2 месяца назад
Jay Shri Ram
@lathachandrasekharan7685
@lathachandrasekharan7685 24 дня назад
ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമഃ🙏🙏🙏
@NeramOnline
@NeramOnline 22 дня назад
പ്രാർത്ഥന🙏
@vijayakumaris7572
@vijayakumaris7572 2 месяца назад
Jay sreeram Jay Hanuman🙏🙏
@RamaniRamachandran-wd9hf
@RamaniRamachandran-wd9hf 2 месяца назад
🙏🌿🙏🌿🙏🌿🙏🌿🙏 Manojavam Maarutha Thullyavegham🌿 Jithendriyam Bhudhimathaam Varishttam🌿🌿 Vaathathmajam Vaanarayoodha Mughyam 🌿🌿 Sreeraama Dhootham Shirassaa Smaraami🙏🌿🙏🌿🙏🌿🙏🌿🙏🌿
@josejoseph7168
@josejoseph7168 2 месяца назад
🙏🙏🙏❤❤❤🙏🙏🙏
@seenahareesh8400
@seenahareesh8400 2 месяца назад
കേൾക്കുമ്പോൾ മനസ്സിന് വളരെ സമാധാനം തോന്നുന്ന ശബ്ദവും ആലാപനവുമാണ് താങ്കളുടേത്
@NeramOnline
@NeramOnline 2 месяца назад
🙏
@manacaudgopan
@manacaudgopan 2 месяца назад
🙏
@renukaptpt887
@renukaptpt887 2 месяца назад
🙏🙏🙏🙏
@sailajalevan4117
@sailajalevan4117 Месяц назад
🙏🙏🙏
@DivakaranKartha
@DivakaranKartha 2 месяца назад
ജയ് ശ്രീ രാമ
@ChandiniDev
@ChandiniDev 2 месяца назад
💐💐💐💐💐🙏🙏🙏
@ushakumari1143
@ushakumari1143 2 месяца назад
Sree. Ramajayam❤. Jai. Anjaneya swami❤
@madhupozhath5802
@madhupozhath5802 2 месяца назад
Jai sreeram, jai Hanuman swami
@RamaniK-g4u
@RamaniK-g4u 2 месяца назад
🙏🙏🙏
@prasanthbalakrishnan9912
@prasanthbalakrishnan9912 2 месяца назад
😍🙏🏻🙏🏻
@VijayakalaS
@VijayakalaS 2 месяца назад
Shreerama jayam🌸
@jayanks7767
@jayanks7767 2 месяца назад
Sree ram jai hanuman
@leenanair9209
@leenanair9209 23 дня назад
Sree Aanjeneyam Namasthe. 🙏. Namo Maruthim Rama Duutham Namami 🙏 .Pranaamam 🙏🙏🙏
@AnilaRatheeshan
@AnilaRatheeshan 2 месяца назад
🙏🙏🙏
@gangothri8117
@gangothri8117 День назад
❤❤❤
@madhupillai1795
@madhupillai1795 2 дня назад
Om sree ajenaya namo🙏🏻🙏🏻🙏🏻🙏🏻
@jayasreetk5948
@jayasreetk5948 2 дня назад
നമോ മാരുതിം രാമദൂതം നമാമി 🙏🙏
@MayaPv-ki2oc
@MayaPv-ki2oc 23 дня назад
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@pradeepkumarkumar9216
@pradeepkumarkumar9216 5 дней назад
ജയ് ശ്രീറാം. ജയ് ഹനുമാൻ
@sarathvs439
@sarathvs439 2 месяца назад
ജയ് ശ്രീറാം 🙏ജയ് ആഞ്ജനേയ സ്വാമി 🙏
@preethikitchen6662
@preethikitchen6662 2 месяца назад
ജയ് ശ്രീറാം ജയ് ഹനുമാൻ 🙏
@eternal542
@eternal542 2 месяца назад
ജയ് ശ്രീ രാം ജയ് ഹനുമാൻ 🙏🏼😌
@sreedharanc8133
@sreedharanc8133 2 месяца назад
Jai Sree Ram; Jai Pavan puthra Hanumanj ki 🎉🎉
@sakthiprasad660
@sakthiprasad660 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajuthankachi
@sajuthankachi 23 дня назад
Shree anjaneyam namasthe
@praveenn6461
@praveenn6461 23 дня назад
❤ഓംആഞ്ജനേയ നമ
@remadevi2355
@remadevi2355 23 дня назад
ശ്രീരാമജയം🙏🙏
@ChandiniDev
@ChandiniDev Месяц назад
💐🙏🙏🙏🙏🙏
@meenakshyanilkumar1217
@meenakshyanilkumar1217 Месяц назад
Jai hanuman swami🙏
@rajik159
@rajik159 2 месяца назад
🙏🏻🙏🏻
@ChandiniDev
@ChandiniDev Месяц назад
💐💐💐🙏🙏🙏
@minisuresh5998
@minisuresh5998 2 месяца назад
🙏🙏🙏🙏
@rajus5743
@rajus5743 2 месяца назад
👌🙏🙏👌
@sumaak7943
@sumaak7943 2 месяца назад
ആഞ്ജനേയം നമസ്തേ🙏
@sreedevihari5988
@sreedevihari5988 2 месяца назад
🙏🙏🙏
@philipoommen5817
@philipoommen5817 2 месяца назад
🙏🙏🙏
@unnikrishnanpullikuth5064
@unnikrishnanpullikuth5064 2 месяца назад
🎉🎉🎉
@sheejashyam
@sheejashyam 2 месяца назад
Sreeramajayam. Sreeramajayam Sreeramajayam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayachandrannairk7301
@jayachandrannairk7301 2 месяца назад
ഓം ശ്രീ അഞ്ജനേയായ നമഃ ഓം ശ്രീ വായു പുത്രായ നമഃ 🙏🏼🙏🏼🙏🏼🙏🏼
@ranjithkumarramachandran3876
@ranjithkumarramachandran3876 2 месяца назад
ജയ് ഹനുമാൻ
@RohiniS-t6v
@RohiniS-t6v 23 дня назад
Jaihanuman
@Radhakrishnan-gm5ds
@Radhakrishnan-gm5ds 2 месяца назад
ഹനുമാൻ സ്വാമി🙏🙏🌹🌹
@mohanannair9468
@mohanannair9468 2 месяца назад
❤️🌹🙏 ജയ് ശ്രീ രാം❤️🌹🙏 ,ജയ് ഹനുമാൻ❤️🌹🙏
@anandan.r7872
@anandan.r7872 Месяц назад
ജയ്ഹനുമാൽ
@ShashidharanTharammal
@ShashidharanTharammal Месяц назад
❤ ജയ ജയ ഹനുമാൻ സ്വാമി നമ: ശ്രീരാമജയം ,ശ്രീരാമജയം ,ശ്രീരാമജയം ❤
@MeenakshyP-w8u
@MeenakshyP-w8u 2 месяца назад
Jai Sriram ❤
@gopalanak658
@gopalanak658 2 дня назад
Manojapam മാരുത തുല്ല്യവേഗം ജിതെന്ദ്രീയം ബുദ്ധമതം അരിഷ്ടം ,വാതാത്മജം വാനര യൂഥമുഖ്യം, ശ്രീരാമ ദൂതം ശരണം പ്രപദ്യെ.
@NeramOnline
@NeramOnline 2 дня назад
പ്രാർത്ഥന🙏
@mohiniamma6632
@mohiniamma6632 2 месяца назад
🙏!!!ഭഗവാനേ..!!!രാമായ രാമഭദ്രായ നമോ നമോ രാമചന്ദ്രായ നമസ്തേ നമോ നമഃ!!!🙏🙏🙏 ഞങ്ങളുടെ പൂജനീയ ഗുരുമോളുടെ🙏ഭക്തിസാന്ദ്രമായ!ഭഗവാനിൽ അലിഞ്ഞു ചേർന്നുള്ള പാരായണവും🙏അതിലും ഉപരി സ്തുതികളും🙏ശ്രവിക്കുകയും!ഉൾക്കൊള്ളുകയും!ചെയ്‌താൽ കർക്കിടകം തീരുംമുൻപേ..ഞങ്ങൾ നാരായണപദം പ്രാപിക്കുമവ്യയംഗുരുമോളെ...🙏🙏🙏 മോള് ചിങ്ങപ്പി റവിയിൽ "ഭാഗവതപഠനം" പുനരാരംഭിക്കുമ്പോൾ ഞങ്ങൾ ക്ലാസ്സിൽ കാണില്ല..ട്ടോ 🙏അവിടുത്തെ അനല്പമായ കാരുണ്യം ഞങ്ങളിൽ ചൊരിഞ്ഞനുഗ്രഹിക്കുമാറാവേണമേ🙏പ്രാർത്ഥനയോടെ🙏ഞങ്ങളുടെ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏
@ChandiniDev
@ChandiniDev 26 дней назад
💐💐💐💐💐🪔🪔🪔🪔🪔🙏🙏🙏🙏🙏
@mohanannair9468
@mohanannair9468 2 дня назад
❤️🌹🙏 ഓം നമോ ഭഗവതേ ആഞ്ജനേയായ❤️🌹🙏
@NeramOnline
@NeramOnline 2 дня назад
🙏
@krishnakumarparameswaran1611
@krishnakumarparameswaran1611 2 месяца назад
അതിമനോഹരമായ ആലാപനം❤
@manacaudgopan
@manacaudgopan 2 месяца назад
🙏🥰
@jayasreetk5948
@jayasreetk5948 2 дня назад
ശ്രീ ആഞ്ജനേയം നമസ്തെ പ്രസന്നാഞ്ജനേയം നമസ്തേ 🙏🙏
@NeramOnline
@NeramOnline 2 дня назад
🙏
@ViniKt-id3nv
@ViniKt-id3nv 2 месяца назад
സദാ സമയവും രാമമന്ത്രം ഉരുവിടുന്ന ആഞ്ജനേയ സ്വാമിയുടെ കീർത്തനം ഞങ്ങൾക്ക് സമർപ്പിച്ചതിന് നന്ദി🙏🙏
@NeramOnline
@NeramOnline 2 месяца назад
🙏
@manacaudgopan
@manacaudgopan 2 месяца назад
🙏
@Sujathamanu20
@Sujathamanu20 2 месяца назад
🙏🙏🙏
@sobhanameleveettil9490
@sobhanameleveettil9490 2 месяца назад
Jai Hanuman jai sreeram
@sheljasaigald8472
@sheljasaigald8472 23 дня назад
ഓം ആജ്ഞേനേയ നമസ്തേ❤
@gpriyamvada4628
@gpriyamvada4628 Месяц назад
ജയ് ശ്രീരാമജയം 🙏
@evosathan5701
@evosathan5701 2 месяца назад
Jay sreeram
@KrishnaKumar-uq4tg
@KrishnaKumar-uq4tg 2 месяца назад
Sreerama jayam 🙏
@ChandiniDev
@ChandiniDev 14 дней назад
💐💐💐🪔🪔🪔🙏🙏🙏
@ranjithkumarramachandran3876
@ranjithkumarramachandran3876 2 месяца назад
ശ്രീരാമ ജയം🙏
@ChandiniDev
@ChandiniDev 2 месяца назад
🙏🙏🙏🙏🙏
@kumudamdivakaran2441
@kumudamdivakaran2441 23 дня назад
🙏🙏🙏
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb 2 месяца назад
Vajra devaya Ramabhakthaya vayuputhraya namosthuthe....❤
@NeramOnline
@NeramOnline 2 месяца назад
🙏
@Saraswathi936
@Saraswathi936 2 месяца назад
🙏🙏🙏🌹🌹❤️❤️
@usharavikumar
@usharavikumar 2 месяца назад
ജയ്‌ ശ്രീ റാം 🙏🙏🙏🙏
@ushakumari1143
@ushakumari1143 2 месяца назад
Sree Rama. Jayam❤. Aum. Anjaneyaya. Nama❤
@vrindanair1309
@vrindanair1309 23 дня назад
🙏ജയ് ശ്രീരാം 🙏ജയ് ആഞ്ജനേയ 🙏💓
@NeramOnline
@NeramOnline 22 дня назад
🙏
@nandininambiar738
@nandininambiar738 2 месяца назад
🙏🙏
@minisreekumar7801
@minisreekumar7801 2 месяца назад
Oum sree vajradehaya ramabhakthaya vayuputhraya namasthuthey 💕
@mininair7073
@mininair7073 2 дня назад
Sree RAMA lakshman janaki jai bolo hanuman ki.
@NeramOnline
@NeramOnline 2 дня назад
🙏
@KukuKookie-z8p
@KukuKookie-z8p 2 месяца назад
.🙏🙏🙏
@unnikrishnan2709
@unnikrishnan2709 Месяц назад
ഓം ആഞ്ജനേയായ നമഃ ❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@mayaravindran5870
@mayaravindran5870 2 месяца назад
Prasannanjaneyam Namaste
@rvenug4430
@rvenug4430 2 месяца назад
🙏🙏🙏
@lathikaraveendranath2797
@lathikaraveendranath2797 2 месяца назад
🙏🙏🙏🙏
@renjibiju4779
@renjibiju4779 2 месяца назад
🙏🙏🙏🙏
@ChandiniDev
@ChandiniDev 2 месяца назад
💐💐💐🪔🪔🪔🙏🙏🙏
@NeramOnline
@NeramOnline 2 месяца назад
🙏
@Sheejamanu-1
@Sheejamanu-1 2 месяца назад
Thanks gopan sir ❤️❤️
@manacaudgopan
@manacaudgopan 2 месяца назад
🙏
@sinimolsatheesan3239
@sinimolsatheesan3239 2 месяца назад
ജയ് ശ്രീരാം ജയ് ഹനുമാൻ 🙏🙏🙏🙏🙏
@Renjuraju-e3s
@Renjuraju-e3s 23 дня назад
Anjaneya Swami kaathukollename....sree Rama jayam
@NeramOnline
@NeramOnline 22 дня назад
🙏
@ksomshekharannair5336
@ksomshekharannair5336 Месяц назад
Jai shree Ram, Jai Hanumanji Namaha 🕉🙏🏻♥️🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
@vineethvs4419
@vineethvs4419 2 месяца назад
🙏🙏🙏
@jayakumark.2219
@jayakumark.2219 2 месяца назад
🙏🙏🙏
@gokulakrishnanputhenveedu842
@gokulakrishnanputhenveedu842 2 месяца назад
Hanumanswamiyude anugraham ennum undayirikkatte 🙏 Jai sriram🙏
@NeramOnline
@NeramOnline 2 месяца назад
ജയ് ശ്രീറാം , ജയ് ഹനുമാൻ🙏
@manacaudgopan
@manacaudgopan 2 месяца назад
🙏
@mayaravindran5870
@mayaravindran5870 2 месяца назад
Jai Shri Hanuman
@sangeethacooksmart8493
@sangeethacooksmart8493 2 месяца назад
🙏🏻🙏🏻
@beautifulworld-b9q
@beautifulworld-b9q 2 месяца назад
🙏
@rathnasudhakaran2922
@rathnasudhakaran2922 2 месяца назад
🙏🙏🙏
@mininair7073
@mininair7073 2 дня назад
Shyamala sree Rama jayam.
@NeramOnline
@NeramOnline 2 дня назад
🙏
@vinodanirudhan
@vinodanirudhan 2 месяца назад
🙏🙏🙏
@ChandiniDev
@ChandiniDev Месяц назад
💐💐💐💐💐🪔🪔🪔🪔🪔🙏🙏🙏🙏🙏
@NeramOnline
@NeramOnline Месяц назад
🙏
@krishnapriyavinish7424
@krishnapriyavinish7424 2 месяца назад
ജയ് ശ്രീറാം ജയ് ഹനുമാൻ 🙏
Далее
Лучше одной, чем с такими
00:54
Просмотров 942 тыс.
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 123 тыс.
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Лучше одной, чем с такими
00:54
Просмотров 942 тыс.