Тёмный

ആടിപ്രദക്ഷിണം ചെയ്യുന്ന സ്ത്രീകളെ ഭഗവാന് ഏറെ ഇഷ്ട്ടമാണ്🤗 | GURUVAYUR ADIPRADHAKSHINAM NADAPADIKAL | 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 45 тыс.
50% 1

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@sailajasasimenon
@sailajasasimenon Год назад
ഹരേ ശ്രീ കൃഷ്ണാ... ഗുരുവായൂരപ്പാ...❤️🙏🏻🌹 അറിയുന്ന കാര്യം ആണെങ്കിലും മോന്റെ ശബ്ദം കേൾക്കാൻ,അവതരണം കേൾക്കാൻ ഉള്ള ആശയുള്ളതു കൊണ്ടു കാണാതെയും comment ഇടാതെയും വയ്യ🤗❤️🥰👍👌അടി പ്രദക്ഷിണം എന്നല്ലേപറയുക.ആടി എന്നല്ല.മോന് അക്ഷര തെറ്റു വന്നതാവും.സാരമില്ല😊🤗കല്യാണം കഴിഞ്ഞു കുട്ടികളില്ലാത്തവർക്കു മക്കളുണ്ടാവാനും ഭഗവാനിൽ എല്ലാം സമർപ്പിച്ചു അടിപ്രദക്ഷിണം ചെയ്താൽ ഫലം ഉണ്ടാവുമായിരിക്കും അല്ലെ.ഭഗവാനേ അങ്ങു മാത്രമേ ഞങ്ങൾക്ക് ആശ്രയമുള്ളു.🙏🏻ഞങ്ങളുടെ എല്ലാവരുടെയും കൂടെ എപ്പോഴും തുണയായി ഉണ്ടാവണേ കണ്ണാ❤️🙏🏻🥰.സർവ്വം ശ്രീ കൃഷ്ണാർ പ്പണമസ്‌തു🙏🏻🙏🏻🙏🏻🌹
@aryasivadas2484
@aryasivadas2484 Год назад
അടി എന്നാണോ ഞാൻ കെട്ടിട്ടില്ലായിരുന്നു 🥰🥰🙏 ഹരേ കൃഷ്ണാ അമ്മേ 💙🌿🙏🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 Ammea thiruthi thannadhinu valarea nanni ketto 😘🤗🤗🤗🤗🤗 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Engilumentekrishna
@Engilumentekrishna Год назад
😁🤗
@sailajasasimenon
@sailajasasimenon Год назад
@@Engilumentekrishna സാരമില്ല മോനേ🤗❤️🥰😘😍🌿🌹🌝
@sheejashyam
@sheejashyam Год назад
Hare krishnaaa
@dhanya.c2970
@dhanya.c2970 Год назад
എന്റെ പൊന്നു കണ്ണാ എനിക്ക് കാലിനടിയിൽ വേദന ഉണ്ടായി അപ്പൊ ഞാൻ പ്രാർത്ഥിച്ചിരുന്നു ഗുരുവായൂർ വരുമ്പോൾ അടി പ്രദക്ഷിണം ചെയ്യാം എന്നു... കഴിഞ്ഞ ദിവസം ഗുരുവായൂർ വന്നപ്പോൾ ഞാൻ ജീവിതത്തിൽ ആദ്യമായി അടിപ്രദക്ഷിണം വെച്ചു ഒരു പ്രാവശ്യം മാത്രം.. എന്റെ കണ്ണൻ എന്റെ പ്രാർത്ഥന കേട്ടു വേദന മാറ്റി.. ഞാൻ വീടിനുള്ളിൽ ചെരിപ്പ് ഇട്ടിട്ടാണ് നടന്നത് പക്ഷെ ഇപ്പൊ അതൊന്നും ഇല്ല... ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻
@Minichadran
@Minichadran 10 месяцев назад
ഹരേ കൃഷ്ണ അടി പ്രദക്ഷിണത്തെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു അത് മോന്റെ ചാനലിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ഭഗവാന്റെ നാമത്തിൽ നന്ദി നമസ്ക്കാരം❤❤❤❤❤
@vijayalakshmypazhanan5482
@vijayalakshmypazhanan5482 Год назад
സത്യത്തിൽ ഇതിനെക്കുറിച്ചൊന്നും ഒരു അറിവുപോലും ഉണ്ടായിരുന്നില്ല, ആകെ അറിയാവുന്നത് ഭഗവാന്റെ മുന്നിൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കാൻ മാത്രം 🙏🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@manjusreejeshmanju7474
@manjusreejeshmanju7474 Год назад
Njaanum ethupole thanne
@ajitharaveendran2405
@ajitharaveendran2405 3 дня назад
ഹരേ കൃഷ്ണ 🙏🙏🙏🙏
@soubhagyamnair9589
@soubhagyamnair9589 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🌹
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@bharathibharathi6726
@bharathibharathi6726 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാൻ ഓരോ സന്തോഷം എന്നും കേൾക്കാൻ അത്രയ്ക്ക് എല്ലാ വിശേഷ വന്നിട്ടുണ്ട്ഇതേപോലെ ഇതേപോലെ ഞാൻ പറഞ്ഞു തരുന്ന പോഅല്ലാതെ ഇതേപോലെ ഞാൻ പറഞ്ഞു തരുന്ന പോയില്ല🙏🏻🙏🏻🙏🏻
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 4 месяца назад
❤❤❤
@reejats951
@reejats951 Год назад
എന്റെ കണ്ണാ.......... ❤️❤️❤️❤️🙏🙏🙏🙏🕉️🙏ഓം നമോ ഭഗ വാതെ വാസുദേവായ നമഃ 🙏🕉️🙏❤️❤️❤️❤️❤️
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@sheejabijoy648
@sheejabijoy648 Год назад
എല്ലാം എന്റെ ഗോവിന്ദൻ കൃഷ്ണാർപ്പണം 🙏🙏🙏
@sandhya1946
@sandhya1946 Год назад
ന്റെ കണ്ണാ ........... എപ്പോൾ പോയാലും ചെയ്തിരുന്നു ......... ഇനിയും 🌹🌹🌹🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@rathikm-nx2uh
@rathikm-nx2uh Год назад
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ, 🙏🙏🙏
@athulyam3817
@athulyam3817 Год назад
എല്ലാം അറിയാൻ കഴിഞ്ഞു ട്ടോ ഒത്തിരി നന്ദി എന്റെ കൃഷ്ണാ കാത്തോളണേ 🙏🙏🙏❤️❤️❤️
@honeymolsreejith8072
@honeymolsreejith8072 Год назад
ഇന്ന് ഭഗവാനെ കാണാൻ വന്നു ഞാൻ അടി പ്രതീക്ഷണവും ചെയ്തു ഞാൻ. കൃഷ്ണ ഗുരുവായൂരപ്പ... 🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@vrindavisakh6350
@vrindavisakh6350 Год назад
ചേച്ചി അടിപ്രതീക്ഷണം ഇറാനോടെ ആണോ ചെയ്യണ്ടത്
@nehar7854
@nehar7854 6 месяцев назад
Eeranode aano Adipradhakshanam cheiyendathu?
@user-re5yf8qy7p
@user-re5yf8qy7p 4 дня назад
​@@vrindavisakh6350അടി പ്രദിക്ഷണം ഈറനോട് ചെയ്യണം എന്നില്ല. വ്രതം എടുക്കണം. ശുദ്ധി ഉണ്ടാകണം.
@sujathapillai8544
@sujathapillai8544 Год назад
Thanks നല്ല അറിവുകൾ പകർന്നു നൽകിയ അങ്ങേക്ക് ഒരായിരം നന്ദി നമസ്ക്കാരം
@Engilumentekrishna
@Engilumentekrishna Год назад
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@ushaov2900
@ushaov2900 Год назад
Ohm namo bhagwathe vadudevaya
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sathyanil6769
@sathyanil6769 Год назад
ഹരേ കൃഷ്ണ 🙏 വളരെ ഉപകാരപ്രദമായ അറിവ്🙏👍 ഇനി ഭഗവാനെ കാണാൻ വരുമ്പോൾ എനിയ്ക്ക് അടി പ്രദക്ഷിണം ചെയ്യണം. 🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@PriyaPriya-rd1kr
@PriyaPriya-rd1kr Год назад
ഓം ഭഗവതേവാസൂതാവായ 🙏🙏🙏ജ്ഞാനും ചെയ്തു എന്റെ മകൾക്കു വേണ്ടി 🥰🥰❤️❤️
@anilakumari7767
@anilakumari7767 Год назад
ഹരേ കൃഷ്ണ..... നല്ല കാര്യങ്ങൾ എല്ലാവർക്കും ഷെയർ ചെയ്യുന്നതിന് നന്ദി മോനെ. 🙏🏻🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 നന്ദി മാം ർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@lillysundaran8417
@lillysundaran8417 Год назад
🙏🌹🙏 ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം 🙏🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😊
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@parvathyparu112
@parvathyparu112 Год назад
Om namo narayanaya om namo bhaghavsdha vasudevaya
@minijayakumar4169
@minijayakumar4169 Год назад
നന്ദി ....ഇതെങ്ങനെ ഇപ്പോൾ ചെയ്യാം എന്നൊരു doubt ഉണ്ടായിരുന്നു ... നന്ദി ...മോന് ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകാൻ പ്രാർത്ഥിക്കുന്നു..
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 നന്ദി മാം 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@manjumaheswari9059
@manjumaheswari9059 Год назад
എന്റെ കണ്ണാ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@soumyasadasivan8769
@soumyasadasivan8769 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🌹🌿💮🌸🌻
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@nidhink1463
@nidhink1463 Год назад
എന്റെ ഗുരുവായൂരപ്പാ ശരണം
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@geethad472
@geethad472 Год назад
വളരെ നല്ല അറിവുകൾ. ഭഗവാന്റെ ദർശനം ബുക്കുചെയ്യാനുള്ള സംവിധാനം തുടങ്ങിയെന്ന് ഗുരുവായൂർ വിശേഷം എന്ന ചാനലിൽ കണ്ടു. വിശദമായി വീഡിയോ ഇടണേ. മോനുവേണ്ടി പ്രാർത്ഥിക്കുന്നു😍
@Engilumentekrishna
@Engilumentekrishna Год назад
Theerchayaayum maam 🤗 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sandeeprajan8222
@sandeeprajan8222 4 месяца назад
കൃഷ്ണാ എന്റെ പൊന്നുണ്ണിക്കണ്ണാ അമ്പാടി മുത്തേ.. ഹരേ കൃഷ്ണ
@Appus730
@Appus730 Год назад
Entea guruvayoorappa sharanam
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@aswinishiju467
@aswinishiju467 Год назад
Hare krishna hare Rama…ohm namo bagavathe vasudhevaya 🙏🏻🙏🏻🙏🏻🙏🏻
@seethalseethal3317
@seethalseethal3317 Год назад
ഹരേ കൃഷ്ണ ❤🙏ഗുരുവായൂരപ്പ 🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@shijilalan5649
@shijilalan5649 Год назад
ഓം നമോ നാരായണായ🙏🙏🙏
@praveenaprakash905
@praveenaprakash905 Год назад
Njan innale vannu adipradhakshinam chaithu 🥰🙏 bhagavane guruvayoor appa
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@LerishC
@LerishC Месяц назад
Hare Krishna ♥️
@NaveenKumar-sg4xt
@NaveenKumar-sg4xt Год назад
Hare Krishna🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@girijaramakrishnan6753
@girijaramakrishnan6753 Год назад
ഹരേ കൃഷ്ണാ
@shilap1783
@shilap1783 Год назад
Krishnaa guruvayurappàaa🙏🙏🙏🙏
@sindhunair9356
@sindhunair9356 Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Albxn_x3
@Albxn_x3 День назад
❤😊
@meenanandan6359
@meenanandan6359 2 месяца назад
🙏🙏🙏
@geethadevi4336
@geethadevi4336 Год назад
Hare Krishna Sarvam Sree Krishnaarpanamasthu Radhe Shyam 🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@ambikasivan6810
@ambikasivan6810 Год назад
ഓം നമോ ഭഗവതേ വാസുദേവായ
@Engilumentekrishna
@Engilumentekrishna Год назад
Gv
@geethavijayakumar6147
@geethavijayakumar6147 Год назад
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@shilap1783
@shilap1783 Год назад
Krishnaya vasudhevaya Haraye paramalpmane Pranatha kleasa nasaya Govindhaya namo nam🙏🙏🙏🙏
@anupamaanil7119
@anupamaanil7119 11 месяцев назад
Bagavanekurichu paranjuthannathinu orupadu thanks
@user-jc4mf7ee6l
@user-jc4mf7ee6l Год назад
Hare Krishna 🙏🙏🙏 Hare Krishna 🙏🙏🙏🙏
@meghulmanoj7979
@meghulmanoj7979 Год назад
Hare Krishna
@jsbshsvz5818
@jsbshsvz5818 Год назад
കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായൂർ അപ്പാ
@BeenaAshokan-kh4ed
@BeenaAshokan-kh4ed 5 месяцев назад
ഹരേ ക്യഷ്ണാ ' ഗുരുവായൂരപ്പാ
@dhanalakshmir8121
@dhanalakshmir8121 5 месяцев назад
Hare krisna❤💚💜💙❤
@jalajakadambath4239
@jalajakadambath4239 Год назад
Krishna guruvayurappa
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@leenanair6667
@leenanair6667 Год назад
Namasthe 🙏🏻🙏🏻🙏🏻Hare Krishna 🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sheejashyam
@sheejashyam Год назад
Krishnaaa guruvayoorappaaa
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sheejashyam
@sheejashyam Год назад
@@Engilumentekrishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sailajasasimenon
@sailajasasimenon Год назад
ഹരേ കൃഷ്ണാ🙏🏻❤️🌹🥰😍
@valsalakumariamma8627
@valsalakumariamma8627 Год назад
Guruvayurappa saranam
@rincyrincy8145
@rincyrincy8145 Год назад
കൃഷ്ണ ഹരേ ഹരേ. മറ്റുള്ളക്ഷേത്രങ്ങളിൽ അടിപ്രദക്ഷി നടത്താൻ പറ്റുമോ കണ്ണാ.. നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@shibamanoj7887
@shibamanoj7887 Год назад
ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sindhukrishnakripaguruvayu1149
Thanku Sir Nanni Namaskaram Sree Guruvayurappande Anugraham Ennum Eppozhum Ethu Samayathum Undavate Prarthikam Ohm Namo Narayanaya Ohm Sree MahaaLakshmi Devi Narayana Swamy Saranam Bhagavane Ellavareyum Anugrahikane Ponnu Sree Guruvayurappaaa Bhagavane Saranam 🙏🙏🙏😊😍
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sindhukrishnakripaguruvayu1149
@@Engilumentekrishna 🙏😊😍
@SandhyaPradeep
@SandhyaPradeep Год назад
ഹരേ കൃഷ്ണ... 🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@shanthikpraba728
@shanthikpraba728 Год назад
അടി. പ്രദക്ഷിണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻hare🙏🏻🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@sowbarnikadesigns9633
@sowbarnikadesigns9633 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏
@indirakeecheril9068
@indirakeecheril9068 Год назад
Namaskaram mone 🔥🙏 nalla arivukal 🙏🙏🙏🔥hare Krishna Guruvayurappaaa saranam 🙏🔥🌿🌾🕉
@Engilumentekrishna
@Engilumentekrishna Год назад
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@krishnagopinath9570
@krishnagopinath9570 Год назад
Harekrishna🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sindhujayan6193
@sindhujayan6193 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🦅
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@binduchandran1202
@binduchandran1202 Год назад
Hare krishna good information thank you
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@valsalavr587
@valsalavr587 Год назад
Orupadunandi hara krishna
@ammukkuttys9508
@ammukkuttys9508 Год назад
Adipradakshinamvivafranam useful here Krishnan
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@gayathrigirish296
@gayathrigirish296 Год назад
Hare krishna 🙏🙏nandi mone🥰🥰
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@smithasatheesh5524
@smithasatheesh5524 Год назад
ഞാൻ eppozhum 4 തവണ ചെയ്യാറുണ്ട് ഹരേ കൃഷ്ണ 🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@jayakumarij4389
@jayakumarij4389 Год назад
Hare krishna.... Nhanfak seo.8nu guruvayuril poyirunnu. 4to 5 hrs. Que il nilkkendi irunnu. Athu kazhinju thulabarathinu vendi 2hrs athikam ninnu. Ennittu thulabaram nadathiyathu kandaal oru thripthiyum vannilla. Enthennak onnu randu pazhakkula vachittu ellaoereyum one by one iruthukayanu . Chilarkku thookkam seriaayillenkil thattil chavutti thazhthunnu. Athu kandappol oru vishamam thonni. Pinnea nammude nercha nadathi enna samadhanam mathram . Pinnea krishnanattam vazhipadine online booking vakkamayirunnu. Enthennal 2 pooja book cheithau onnu 11 onnu 15 um thiyathikalil. Njangal chennai il ninnum vannatha ithrayum dhivasam wait cheyyan pattillayirunnu. Krishnanattam kaanan pattiyilla. Athum vishamamayi. Guruvayurappan thunakkatte ini oru thavana kaanam .ohm namo narayana!
@Engilumentekrishna
@Engilumentekrishna Год назад
🙁
@preethakc2888
@preethakc2888 4 месяца назад
ഹരേ കൃഷ്ണ ഇത്രയും വിശദമായി പറഞ്ഞുതന്നു പ്രിയ സഹോദരാ വളരേനന്ദി...
@beenakannan395
@beenakannan395 Год назад
🌹🙏നന്ദി മോനുട്ടാ 🙏🌹
@Engilumentekrishna
@Engilumentekrishna Год назад
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@sumak.s.9570
@sumak.s.9570 Год назад
Namaskarom.. Kazhinja thavana poyapol njanum molum cheythirunnu.. 5 times.. " vevhadi pradakshinom" ennum parayum.. Ambalathinu purathu cheyunath sradhayil pettittila.. Sailaja madam paranja pole, nadakkan budhimuttu varum.. Palapozhum balance thettum.. Pine chila samayath purakil ninnum shayana pradakshinom varunnavark vendi ozhinju kodukendiyum varum.. Ennalum kaikal kooppi narayana narayana ennu japichu nadakkum.. Iniyum iniyum pokan thonunna indrajalamulla ambalom.. Krishna.. Subha rathri koottukare🙏 🌹
@Engilumentekrishna
@Engilumentekrishna Год назад
Sumechyyyy 🤗🤗🤗🤗🤗 nanni indutto ithream karyangal eazhudhiyadhinu 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@psjayan4844
@psjayan4844 Год назад
കൃഷ്ണ. guruvayurappa
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@aruns4679
@aruns4679 Год назад
വാഹന പൂജയ്ക്കുള്ള recript oline അയാണോ എടുക്കേണ്ടത്.....
@Engilumentekrishna
@Engilumentekrishna Год назад
Allato direct thanneyaan poojikkunidathun thanne
@aruns4679
@aruns4679 Год назад
അമ്പലത്തിnte ഏത് ഭാഗത്തു നിന്നാണ് എടുക്കേണ്ടത്
@sreelekhavs2227
@sreelekhavs2227 Год назад
കൃഷ്ണായ നമഃ kleem നമഃ
@kochushub
@kochushub 11 месяцев назад
സർവ്വം കൃഷ്ണർപ്പണ നമസ്തു
@valsalakumariamma8627
@valsalakumariamma8627 Год назад
Guruarappa ethonum arellaerunnu Allah parajutanatene very thanss
@reshuvinu9490
@reshuvinu9490 Год назад
Ariyathe shayana pradhakshinam nernu poyi,ini adipredhakshinam cheythal mathiyo kuzhapam indo?plz repy
@sujaajayakumarsujaajayakum3071
എന്റെ കണ്ണാ 🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@siljikannan7620
@siljikannan7620 Год назад
Hare krishna 💛sarvam krishna arppanamasthu 🙏🙏guruvayur vannal nan eppoyum kalladi pradhasanam cheyarund 5 thavanna cheyyarund ente bagavanu vendi cheyubol enik sheenam thonnitila ahh bagavan koode ulla pole thonum 🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@fernweh1
@fernweh1 Год назад
കൃഷ്ണാ 🥰🫂
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@user-ky5rs7td7v
@user-ky5rs7td7v Год назад
അടി പ്രദക്ഷിണം ചെയ്യുമ്പോൾ കുളത്തിൽ മുങ്ങി നിവരണോ? വ്രതം എത്ര ദിവസം എടുക്കണം
@drdivyasnair2486
@drdivyasnair2486 Год назад
അടി പ്രദക്ഷിണത്തിൻ്റെ വ്രതം എങ്ങനെ ആണ് എടുക്കേണ്ടത്
@Engilumentekrishna
@Engilumentekrishna Год назад
Manasikavum shaareerikavumaai thayaarayal madhi Maximum 10 days engilum non veg upekshikkane 💕💕
@Annjuz
@Annjuz Год назад
Velupine vetinu vannu variyil ninnu akath keri adiprathakshinam vekamo..Pls rply🙏
@Engilumentekrishna
@Engilumentekrishna Год назад
Sure aaitum pattumto
@Annjuz
@Annjuz Год назад
@@Engilumentekrishna Thank you🙏
@nandanamsunil3816
@nandanamsunil3816 5 месяцев назад
Sthreegalk shayanapradhakshinam cheyyaan pattumo?
@sundarimariappan9279
@sundarimariappan9279 Год назад
🙏🏻👍🏻👍🏻👍🏻
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@aneeshjunior894
@aneeshjunior894 Год назад
Palaniyil adi prathikshanm cheyyamo
@sumak.s.9570
@sumak.s.9570 Год назад
"Vechadi pradakshinom".. Spelling mistake vannu njan type cheythapol🙏
@Engilumentekrishna
@Engilumentekrishna Год назад
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@lishapl7018
@lishapl7018 5 месяцев назад
ക്ഷ്യനപ്രദിക്ഷിണം സ്ത്രീകൾക്ക് പറ്റുമോ
@pavithradaskv4897
@pavithradaskv4897 Год назад
Shayana prathakshina ethre ennam cheyyanam angane kanak endelum undo nammalk ishtam ullath cheyyan sadikumo.😊
@sujanair7812
@sujanair7812 Год назад
തിരുമേനി, സ്ത്രീകൾക് ശയനപ്രദിക്ഷണം ചെയ്യാൻ സാധിക്കുമോ. Reply please.
@Engilumentekrishna
@Engilumentekrishna Год назад
Adipradhakshinam aanytto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sujanair7812
@sujanair7812 Год назад
Thank you thirumani🙏🙏
@Engilumentekrishna
@Engilumentekrishna Год назад
Njan thirumeniyalla 🙏🏻🙏🏻😔
@sujanair7812
@sujanair7812 Год назад
@@Engilumentekrishna ok
@sujanair7812
@sujanair7812 Год назад
@@Engilumentekrishna അടി പ്രദക്ഷിണം മിനിമം എത്ര വക്കണം. Reply please. 🙏
@vidyaabhilash5793
@vidyaabhilash5793 Год назад
സ്ത്രീകൾക്ക് ശയന പ്രദക്ഷിണം നടത്താമോ.. അടിപ്രദക്ഷിണം എത്ര തവണ ആണ് ചെയ്യേണ്ടത്
@Engilumentekrishna
@Engilumentekrishna Год назад
Streekalkk adh anuvadhikkillato avde
@vidyaabhilash5793
@vidyaabhilash5793 Год назад
@@Engilumentekrishna 🙏🏻😍
@athulyasuresh7403
@athulyasuresh7403 Год назад
Videosil okke kanunna kodimarathinte aaa chuttambalathile anoo adiprathashinam nadathunnath.athine athra divasam vritham nokkanam. Ravile muthale appozhum cheyyannee paranjellee appozhum kulichittt analloo cheyyunnath ath eeranode anne nirbandam undooo .chothikkan karanam avide thozhan varumpo kuli sudhiyayi alle varunnath angane vannum cheyyalloooo
@Engilumentekrishna
@Engilumentekrishna Год назад
Allato vannu kazhinj onnukoodi shudhia aavanam ennu koodi ind Pakshe nirbandham illa nammude vishvasam anusarich cheitholu ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@athulyasuresh7403
@athulyasuresh7403 Год назад
@@Engilumentekrishna 🙏🙏🙏🙏othiri thanks 😊 😊😊😊😊
@Engilumentekrishna
@Engilumentekrishna Год назад
😊🤍🌿
@athulyasuresh7403
@athulyasuresh7403 Год назад
@@Engilumentekrishna kunnikuru nammale konde ponoo atho avide indooo rate athrayaa
@sandhyakailasck2089
@sandhyakailasck2089 11 месяцев назад
Kannaa,, കാത്തോളണേ 🙏🙏
@sheejapramod2800
@sheejapramod2800 Месяц назад
Krishna ente makalkku kunjine kodukkane
@ananthakrishnanrj3701
@ananthakrishnanrj3701 Год назад
ഹരേ കൃഷ്ണാ 🙏 അടി പ്ര ദി ക്ഷ ണത്തിന് നേർച്ച ഉണ്ട് കാര്യം നടന്നിട്ടാണോ ചെയ്യേണ്ടത് അതോ അതിനു മുൻപ് ചെയ്യണോ എത്ര വലതു ആണ് ചെയ്യേണ്ടത് നല്ലൊരു അറിവ് തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
Nadann kazhinj cheithalum madheetto 🤗
@ananthakrishnanrj3701
@ananthakrishnanrj3701 Год назад
Thankyou 🙏
@premanarayan.8653
@premanarayan.8653 Год назад
Aadipradakshinamalla Adipradakshinam aanu🙏
@Engilumentekrishna
@Engilumentekrishna Год назад
നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@premanarayan.8653
@premanarayan.8653 Год назад
@@Engilumentekrishna 🙏
@minimini9017
@minimini9017 11 месяцев назад
Om Namo Bhaga vadhe Vasudev aya .Om Namo Narayanaya 🙏🙏🙏🙏🌹🌿🍌🪔
@radhamohan5896
@radhamohan5896 Год назад
Thanks mone, Jai Sree Radhe Krishna ❤️🙏🏻
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@deepthybilan8042
@deepthybilan8042 Год назад
നമ്മൾ റൂം aduthu കുളിച്ചിട്ടു വന്നാൽ മതിയോ
@Engilumentekrishna
@Engilumentekrishna Год назад
Ys maaam poodhum 🌿🌿🌿
@manasidd6482
@manasidd6482 Год назад
But I heard about this we are measuring bhoomi devi so should not do is it ?
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Далее
Apple Event - September 9
1:38:50
Просмотров 25 млн