Тёмный

ആട്ടിൻകുട്ടികളോട് അത് ചെയ്യുന്നത് എനിക്ക് വലിയ സങ്കടമായിരുന്നു | Najeeb | The Goat Life Movie | 

Movie World Media
Подписаться 301 тыс.
Просмотров 84 тыс.
50% 1

#aadujeevitham #najeeb #thegoatlife #prithvirajsukumaran #prithviraj #blessy #benyamin #2024movie #movieworldmedia #movieworldtalks #haidarali #exclusiveinterview
Aadujeevitham Real life Najeeb Exclusive Interview
Aadujeevitham movie
Aadujeevitham Najeeb
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Опубликовано:

 

16 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@zakizeezain8023
@zakizeezain8023 4 месяца назад
ഈ സിനിമ കാണാൻ ടിക്കറ്റ് എടുക്കുമ്പോൾ എല്ലാ തീയേറ്ററിലും ഒരു box വെക്കുക, അതിൽ ഇടുന്ന ക്യാഷ് മുഴുവൻ നജീബിന് കൊടുക്കണം ഈ സിനിമ കണ്ടുകഴിഞ്ഞു ഇറങ്ങുന്നവർ ഒരുരൂപ എങ്കിലും ആ ബോക്സിൽ ഇടാതിരിക്കില്ല... ഈ ഒരു ഉപകാരം ആരെങ്കിലും ഈ പാവത്തിന് ചെയ്തു കൊടുക്കണം
@unaisauni6963
@unaisauni6963 4 месяца назад
Good thought..... Valare nalladh ann karanja kanneer inn.. Santhoshamaavatte
@ramla5947
@ramla5947 4 месяца назад
എല്ലാവരും നജീബിനെ വെച്ച് കാശുണ്ടാക്കുന്നു... പാവം അദ്ദേഹത്തിന് എന്തെങ്കിലും സഹായം ചെയ്തു കൊടുത്തു കൂടെ..
@Godofdaytrades
@Godofdaytrades 4 месяца назад
How u know they didn't give......they gave what he deserve...prithraj already said in interview....
@HashirHashirmuhamma-ro6fo
@HashirHashirmuhamma-ro6fo 4 месяца назад
Interview edukunnavar adhehathinu paisa koduknm..adhehathe vitt ellavarum jeevikunnu
@SunilKumar-kg1tw
@SunilKumar-kg1tw 4 месяца назад
നജീബ് താങ്കൾ അനുഭവിച്ച ആട് ജീവിതം ഉണ്ടായില്ല എങ്കിലും ഞാൻ 2 വർഷം റിയാദ് മുഴുവൻ തെണ്ടി കാൽ നടയായി . ഒരു പക്ഷേ താങ്കളിൽ ഒരു വനായി 26 ദിവസം സുമേശി ജയിലിൽ ഒരു നോമ്പ് കാലത്ത് ഉണ്ടായിരുന്നു.. 92 ൽ
@vettukathemoorchayullathu8315
@vettukathemoorchayullathu8315 4 месяца назад
പച്ച..... നജീബ് നിങൾ പച്ചയാണ്..really പച്ചയായ മനുഷ്യൻ... നിങ്ങളുടെ ഓരോ നിഷ്ക്കളങ്കമായ ഈ സംഭാഷണം അത് വിളിച്ചറിയിക്കുന്നു
@Noufel352
@Noufel352 4 месяца назад
ഹൈദർ ഓളി...തലക്കെട്ട് ഡബിൾ meaning ഇല്ലാതെ കൊടുക്കാം കേട്ടോ...ഇത്രേം അനുഭവിച്ച ആ മനുഷ്യനെ ഇങ്ങനെ അപമാനിക്കരുത്.
@sajeevanvksajeevan3818
@sajeevanvksajeevan3818 4 месяца назад
His eyes speaks his suffers... Unimaginable struggles and pains......
@sherly_j
@sherly_j 4 месяца назад
Ente മാതൃ രാജ്യം ആണ് എൻ്റെ സ്വർഗം. ഞാൻ അതിനെ എൻ്റെ അമ്മയെ പ്പോലെ സ്നേഹിക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤❤
@josephstanslavos2661
@josephstanslavos2661 4 месяца назад
What's the relation of your comment with Najeeb?
@gameplay-cy8nf
@gameplay-cy8nf 4 месяца назад
അത് ഇവിടെ പറയാൻ
@Clockwise-ll6fz
@Clockwise-ll6fz 4 месяца назад
Sharikkum Oscar kodukkendath ingerkk aan Najeeb ♥ Aadujeevitham - Najeeb Real Life ♥
@Nihans_World
@Nihans_World 4 месяца назад
നജീബിക്ക നിങ്ങൾ വായ് തുറക്കുന്നത് ഞങളെ കരയിപ്പിക്കാൻ വേണ്ടി മാത്രമാണോ😢 ബെന്യാമിൻ സർ ഒരിക്കൽ താങ്കൾ നോവൽ ഇൽ കൂടി ഞങ്ങളെ കരയിപ്പിച്ചു, ഇപ്പോൾ ദേ ബ്ലെസി സാറിനെ കൂട്ടുപിടിച്ചു പൊട്ടിക്കരയിപ്പിക്കാൻ വരുന്നു. അതിലുപരി ഇതിന്റെ അമരത്തു പ്രവർത്തിച്ച (കഥ, സംവിധാനം) രണ്ടുപേർ എന്റെ സ്വന്തം പത്തനംതിട്ടക്കാർ ആയതിൽ അതിലേറെ സന്തോഷവും ആഭിമാനവും. രാജുവേട്ടാ നിങ്ങളെ കുറിച്ച് ഒന്നും പറയാതെ പോയാൽ അത് ഒരു പാപം ആയിരിക്കും, ഇന്റർവ്യൂകൾ അതേപോലെ വീഡിയോ ക്ലിപ്പുകൾ കണ്ടതിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി താങ്കൾ അഭിനയിക്കുക അല്ലായിരുന്നു, നജീബ് ആയി ജീവിക്കുകയായിരുന്നു. ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നിർത്തട്ടെ. സിനിമ വലിയ വിജയം ആയി തീരുമ്പോൾ നമ്മുടെ സ്വന്തം നജീബ് ഇക്കയെയും കുടുംബത്തെയും മറക്കരുതേ🙏 എന്ന് വെള്ളിത്തിരയിൽ നജീബിന്റെ ആടുജീവിതം കാണാൻ അമിതാവേശത്തോടെ കാത്തിരിക്കുന്ന ഒരു പത്തനംതിട്ടക്കാരൻ ആയ ബഹ്‌റൈൻ 🇧🇭 പ്രവാസി 😍
@velclinic8936
@velclinic8936 4 месяца назад
ഈ വീഡിയോയുടെ ക്യാപ്ഷൻ ഇട്ടിരിക്കുന്നത് വളരെ നല്ല ഉദ്ദേശത്തോടു കൂടി ആണ് ,,,,,, ഒരു മനുഷ്യന്റെ ജീവിതം അല്ലെ ഇങ്ങനെ തലവാചകം ഇട്ടു കാശ് ഉണ്ടാക്കണോ >?
@Wayofare
@Wayofare 4 месяца назад
Hydrolli
@sachinmenon6740
@sachinmenon6740 4 месяца назад
സത്യം
@smrp9695
@smrp9695 4 месяца назад
Haidarali bad think caption
@vishnurnath3905
@vishnurnath3905 4 месяца назад
Thayoli alle hyderoli
@user-hw4bn4gi3g
@user-hw4bn4gi3g 4 месяца назад
എന്റെ കൂട്ടുകാരൻ ആന്റണി ( പോക്കളി ) ക് തുല്യമായ സൗദിയിൽ അനുഭവം. ഒട്ടകം മെയ്ക്കുവാൻ.
@rightchoice9675
@rightchoice9675 4 месяца назад
Hope Prithiviraj will give Najeeb a handsome amount after success of the movie. He is portraying Najeeb’s life story.
@46361
@46361 4 месяца назад
the entire cast and producer should give this brave man a meaningful sum of money so that his life is better.
@teenavr
@teenavr 4 месяца назад
Is hakkim a real character bor fictional, in the story, it says they run through the dessert for weeks...but najeeb ikka is saying only 1.5 days
@arunkumarptpm
@arunkumarptpm 4 месяца назад
Ipozhum aa sthalath najeebine pole arelum undakumo... Avidekk arkelum pokan pattumo?
@bluewhale1499
@bluewhale1499 4 месяца назад
Enta friendinte kochapaye ithepole kaattarabi pidichond poyatha angerude 22 vayasil ippol 25+ years entho aayi.. Orarivum illa
@vettukathemoorchayullathu8315
@vettukathemoorchayullathu8315 4 месяца назад
ഉണ്ടാകും സുഹൃത്തേ 1000 കണക്കിന് നേജീബ് മാരുണ്ടാകും.....
@RosinaNasar-uq8yq
@RosinaNasar-uq8yq 4 месяца назад
Nighal anubhavikkaatha jeevidham nighalk verum kett kadhayaan enn parayunnadh endhaannen cmnt box nokkiyaal kaannaam
@elizabethgeorge5340
@elizabethgeorge5340 4 месяца назад
May God bless you Najeebka
@balakrishnankrishnan5214
@balakrishnankrishnan5214 4 месяца назад
സിനിമയിൽ ഒന്ന്. നോവലിൽ ഒന്ന്.ജീവിതത്തിൽ...ഒന്ന്..ഇതിൽ ഏതാ നജീബ് ഇക്കാ.. സത്യം. എല്ലാവരും നിങ്ങളെ വച്ച് പൈസ ഉണ്ടാക്കുകയാണ്.. മൊത്തത്തിൽ എന്താണ് സംഭവിച്ചത്.എന്ന് നിങൾ വ്യക്തമാക്കുന്നുമില്ല.. ഓരോരുത്തരും വരും അവര് ചോദിക്കുന്നതിന് മറുപടിയും പറയും...
@Human19924
@Human19924 4 месяца назад
ആ കാട്ടറബി ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ അയാളെ വിളിച്ചു ഈ സിനിമ കാണിക്കണമായിരുന്നു... ഈ സിനിമ അറബ് നാടുകളിൽ എത്തണം...
@afzal1jeddahwala
@afzal1jeddahwala 4 месяца назад
ഈ സിനിമ കണ്ടു ആ കാട്ടറബി കരയണം .......😊😊
@lulzamen1673
@lulzamen1673 4 месяца назад
Ade.avan ippayum undakumallo
@highvoltage-fj9zt
@highvoltage-fj9zt 4 месяца назад
ഇദ്ദേഹത്തിന് ഇനിയെങ്കിലും ബുദ്ധിമുട്ടില്ലാതെ സമാധാനത്തോടെ ജീവിക്കുവാൻ സാമ്പത്തിക സഹായം ആണ് ആവശ്യം.. അല്ലാതെ പോപുലേരിറ്റി അല്ല എന്ന് തോന്നുന്നു..
@Billus007
@Billus007 4 месяца назад
04:19 ആ ദുരന്തം ആർക്കും ഉണ്ടാവാതിരിക്കല്ലേ 😮 എന്തോന്നടെ
@rc5553
@rc5553 4 месяца назад
Channels must give him money for the interview
@sachincharles1154
@sachincharles1154 4 месяца назад
Paye Kayam parayanda ennu parangittum athuthanne alle e chodikkunathu
@rashidrashida8361
@rashidrashida8361 4 месяца назад
ഈ ഹൈദ്രോളി ഇതുവരെയും ആ നോവൽ വായിച്ചിട്ടില്ല. വെറുതെ തള്ളുകയാണ്. നജീബ്ക്ക❤Respect🫡
@rajumondxb
@rajumondxb 4 месяца назад
The anchor is mocking najeebs innocence with his cunning questions with praises😮
@vcreations66
@vcreations66 4 месяца назад
"ആ ദുരിതജീവിതം വേറേ ആർക്കും ഉണ്ടാകാതിരിക്കല്ലേ " എന്നോ ? !!! ഹൈദരലി എന്താണ് ഈ പറയുന്നത് !!! "ആ ദുരിതജീവിതം വേറേ ആർക്കും ഉണ്ടാകാതിരിക്കട്ടെ" എന്നല്ലേ ?
@RosinaNasar-uq8yq
@RosinaNasar-uq8yq 4 месяца назад
Thaan endh thenghayaddo eey parayanne
@melviews
@melviews 4 месяца назад
ഓന് തെറ്റിപോയതാ 😂 ഇനി മനസിലിരിപ്പാതണോന്നു പടച്ചോനറിയാം ...
@SanalTS.
@SanalTS. 4 месяца назад
രണ്ടും ഒന്നുതന്നെ അല്ലേ
@vcreations66
@vcreations66 4 месяца назад
@@SanalTS. അല്ലല്ലോ
@viralcuts2208
@viralcuts2208 4 месяца назад
Pulliyude thaniniram purath varunnatha
@vkvk300
@vkvk300 4 месяца назад
എത്രയോ പേർ രക്ഷപെടാൻ ശ്രമിച്ചു മരുഭൂമിയിൽ ചത്തു വീണ് കാണും ആരും അറിയില്ല ഗൾഫിൽ ക്രൂഡ് നിലനിൽക്കുന്നകാലത്തോളം ആരുംഗൾഫിനെ കുറിച്ച് ഒന്നും പറയില്ല പിന്നെയും ജീവിതം പച്ചപിടിപ്പിക്കാൻവേണ്ടി പോകും
@shinual999
@shinual999 4 месяца назад
Headings put only to mislead the viewers, see how they all make money.
@N12534-f
@N12534-f 4 месяца назад
Give timestamp regarding that with goat
@KasimKp-bz3gw
@KasimKp-bz3gw 4 месяца назад
നജീബ് ഇക്ക 👍👍👍🙏🙏🙏👍🙏🙏👍👍🙏🙏🙏
@RajKumar-ow2ii
@RajKumar-ow2ii 4 месяца назад
ഹൈദർ ഓളി
@savithakk6668
@savithakk6668 4 месяца назад
Be kind.
@rosammajohny5426
@rosammajohny5426 4 месяца назад
Ninjhal interview. Edukkumbol najeebinu enthemkulum sahaayam cheyyanaam kaaryasaadyathini vendy maathramaakaruthe
@ushakn9003
@ushakn9003 4 месяца назад
എല്ലാ ചാനലുകാരും ആ പാവം മനുഷ്യന്റെ ജീവിതം വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് നിങ്ങൾ സഹായിച്ചിട്ട് പോകണം. നിങ്ങളുടെ കാപട്യവും, ബിസിനസ് മൈൻഡ് ഒന്നും ആ പാവങ്ങൾക്ക് അറിയില്ല. പറ്റിക്കരുത്.. പ്ലീസ് 🙏🙏
@DCjourneys2022
@DCjourneys2022 4 месяца назад
പ്രിയപ്പെട്ട ഹൈദർ ഇക്ക, ഏത് വീഡിയോ ചെയ്താലും അങ്ങേയ്ക്ക് മോശം കമ്മൻ്റ് മാത്രമേ ഉള്ളൂ, ഇതിൽ അങ്ങേയ്ക് വിഷമം ഇല്ലേ, എന്താണ് അഭിപ്രായം ....
@sanojs5871
@sanojs5871 4 месяца назад
നല്ലത് ചെയ്ക്കാൻ നല്ലതേ കിട്ടു
@sanojs5871
@sanojs5871 4 месяца назад
ഇവനേ പോലെരു ക്രിമി ഇനി കേരളത്തിൽ ജനിക്കല്ലേ എന്നാ എൻ്റെ പ്രാർത്ഥന
@MJ43445
@MJ43445 4 месяца назад
പിന്നെ ഇവന്റെ ഇന്റർവ്യൂന്റെ നിലവാരം വച്ച് ഇവന് പൂമാല കൊടുക്കണോ. ഇത്രയും തരംതാഴ്ന്ന ചോദ്യങ്ങൾ ചോദിക്കുന്ന ഒരു അവതാരകൻ വേറെ ഇല്ല. മലയാള സിനിമ താങ്ങിനിർത്തുന്നത് ഇയാളാണെന്നാണ് ഭാവം. എല്ലാവരേം താങ്ങിമണപ്പിച്ചു നിന്ന് കൊണ്ട് അവരെ തന്നെ ഓരോ വിവാദത്തിലേക്കു തള്ളിവിടുന്നമഹാനെ പിന്നെ ആളുകൾ വിമർശിക്കില്ലേ സുഹൃത്തേ
@saeedas2660
@saeedas2660 4 месяца назад
Is hakim fictional character or real? Ettavum sankadam thonniyath hakim ne kurich vayichapozhanu.
@alicesebastian3318
@alicesebastian3318 4 месяца назад
Ya that is my questionalso😢
@harryhrz
@harryhrz 4 месяца назад
It's Benyamin creation for novel
@userxxx123
@userxxx123 4 месяца назад
pavam... 💔
@skv10189
@skv10189 4 месяца назад
37:34 cameraman urundu veenu
@anwarismail1812
@anwarismail1812 4 месяца назад
😂
@travelfoodiesdillandemi2948
@travelfoodiesdillandemi2948 4 месяца назад
ithu pole 100 kanankkinu jeevitham ivide kanam..
@vijayanev309
@vijayanev309 4 месяца назад
കാത്തിരിക്കുന്നു സിനിമ ഒന്ന് ഇറങ്ങാൻ ❤️🙏😊
@LiveKerala-News
@LiveKerala-News 4 месяца назад
ആടുജീവിതം എന്റെ ജീവിതമാണ്: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ztjTJ_uKdvM.html
@Godofdaytrades
@Godofdaytrades 4 месяца назад
Hyder didnt read novel...i am sure
@suhail__buddy643
@suhail__buddy643 4 месяца назад
Waiting ഹൈഡ്രോളിക് ഇൻ്റർവ്യൂ
@roymammenjoseph1194
@roymammenjoseph1194 4 месяца назад
Many go to Syria for Adu Jeevitham.
@sainudheenkattampally5895
@sainudheenkattampally5895 4 месяца назад
നല്ല ഇൻ്റർവ്യൂ❤❤❤
@ilyazabdullah4387
@ilyazabdullah4387 4 месяца назад
Hyderka 1 nomb nokitla.. 5 ayittullu 😅😂
@Satya_4870
@Satya_4870 4 месяца назад
Waiting....Waiting....Waiting
@Krishnendu_Koovappally
@Krishnendu_Koovappally 4 месяца назад
Najeebka❤❤❤❤
@wilsonsamuel8714
@wilsonsamuel8714 4 месяца назад
Ithu oru najeebinte kathayalla aayirakkanakinu najeebmar kashtapedunna punya bhoomi
@mujeebmujeeb4931
@mujeebmujeeb4931 4 месяца назад
നജീബ് ഇക്ക കഥ നിങ്ങൾ തെന്നെ പറഞ്ഞാൽ തിയേറ്ററിൽ പോകേണ്ട ആവശ്യമില്ല
@ajithaju9273
@ajithaju9273 4 месяца назад
Orikalum oru vekthikum egane undakaruth dhaivameee😢😢😢😢😢😢pakshe palarudayum jeevitham ethlum kashttamanenu ariyilla pakshe epol eniku oru karymanu parayanullath ekka eppozhum koolipanikarananu aaa pavaathe vachu muthaledukaruth
@ramesh-yb7bj
@ramesh-yb7bj 4 месяца назад
പിന്നെ എന്തിനാണ് അറബി പരേഡ്ന് വന്നത്?
@thanseemthensi268
@thanseemthensi268 4 месяца назад
"ആ ദുരിതം ഇനി ആർക്കും ഉണ്ടാകാതിരിക്കല്ലേ..."😂😂
@jeromvava
@jeromvava 4 месяца назад
ഷൂക്കൂർ പണം ഉണ്ടാക്കണം. ചാനലുകൾ നിന്ന് വാങ്ങണം
@karthikmj1236
@karthikmj1236 4 месяца назад
Manushyreyum mrugngleyum adimayayi karuthunna vargangal Enthinanu adima gothrakalagatam thanne ipozhum Everellam allah thanne villikumbo ohh kashtam thonnunnu Alpam manushytham undavan matram prarthikuka
@fahadiit9144
@fahadiit9144 4 месяца назад
Nirtheda oole. Vallom arinjitta o neeyokke samsarikunne
@tomykabraham1007
@tomykabraham1007 4 месяца назад
കല്യ്യാനം പാലുകാചു ആടു ആടു പാലു കാല്യാണം ഇതു മാറി മാറി 😂😂😂😂😂
@vijayanev309
@vijayanev309 4 месяца назад
ഇതു പോലെ ദുരിതജീവിതം 🙏🙏അള്ളാ എന്ന കോമഡി നജീബ് ഇക്ക ഇത്രേം അനുഭവിച്ചു എന്നിട്ട് ആ കോമഡി പറ്റി പറയുന്നത് കേൾക്കുമ്പോ ചിരി വരുന്നു
@nujoompozhikkara7523
@nujoompozhikkara7523 4 месяца назад
🙄🤌
@basheerpp-jn6be
@basheerpp-jn6be 4 месяца назад
Najeeb🌷👍
@faiz4u2
@faiz4u2 4 месяца назад
19:37 pookutty 😆
@jijymjohn
@jijymjohn 4 месяца назад
നജീബ് പണം ആവശ്യപ്പെടണം. കിട്ടിയില്ലെങ്കിൽ കേസ് കൊടുക്കണം. കാരണം ഇദ്ദേഹത്തിൻറെ ജീവിതം വിറ്റാണ് അവർ പണമുണ്ടാക്കുന്നത്.
@praveentirur
@praveentirur 4 месяца назад
pls improve the editing.
@anandulal6033
@anandulal6033 4 месяца назад
നിങ്ങള് രക്ഷപെട്ടത് ദൈവത്തോട് നന്ദി പറയുന്നു നിങ്ങള് നിന്ന സ്ഥലത്തു ഇപ്പഴും ഒരു നജീബ് ഉണ്ടെങ്കിലോ അവനെ രെക്ഷ പെടുത്തണ്ടേ ഇപ്പോൾ സൗദയിലെ നിയമം കൊള്ളാം ആ അറബാബ് അല്ലേൽ അയ്യാളുടെ മകൻ അങ്ങനെ ആരെല്ലാം അവരെ പിടിക്കണം എന്റെ msj ഇവിടെ ആരെല്ലാം കണ്ടില്ല എങ്കിൽ ഇതു കോപ്പി പേസ്റ് ചെയിതു ഏതിങ്കിലും യു ട്യൂബ് ചാനലിൽ ഇടു
@vineeth3695
@vineeth3695 4 месяца назад
ഈ സിനിമ gcc റിലീസ് ഉണ്ടോ?
@jeromvava
@jeromvava 4 месяца назад
World wide 13:23
@axxoaxx288
@axxoaxx288 4 месяца назад
ban akaan chance und
@deepusg01
@deepusg01 4 месяца назад
ഖത്തറിൽ നിന്ന് ഓടിച്ചതാ കഴിഞ്ഞ ആഴ്ച്ച ലെവനെ hyderne 😂
@sheminshahan2345
@sheminshahan2345 4 месяца назад
Enthuvadey
@ashiquesworldc3681
@ashiquesworldc3681 4 месяца назад
ആരെ?
@nalooraan.
@nalooraan. 4 месяца назад
ആരെ എന്ന് പറ പുല്ലേ
@imuiscooking5767
@imuiscooking5767 4 месяца назад
​@@nalooraan. Hyder aliye aakum
@linnetgeorge793
@linnetgeorge793 4 месяца назад
😡
@jayakumar9714
@jayakumar9714 4 месяца назад
Saudi Government ne ariyikkanam allenkil eniyum avarthikkum
@lijohnk1563
@lijohnk1563 4 месяца назад
Wife ഓ -? തനിച്ചല്ലേ അദ്ദേഹം വന്നത്.. അലിക്ക --👆🏾😎
@jagannathjagannathdas8053
@jagannathjagannathdas8053 4 месяца назад
Najeebe annekkal anubavichavananu njan ,avide rashappedan pattathe manalkkuzhiyil marichavare nee chinthichittundo, njan nalu varsham avide jeevichittundu ingane etra alukal avide vannittundu, a paridhi vittupokunnavare arabi onnum cheyyarilla, arabi mattullavare varuthum , avarude paridhiyil enthu cheythalum avar upadravikkum, joli krithyamayi cheythal avar upadravikksrilla ,vedanavum bakshanavum kuravanu , njanonnum karanjittilla, manasu maravichupoyirunnu , ninte kadha novalayi cinimayayi ,njangalude kadhayo arum ariyathe. Ippozhum manasilanu , , maryadhukku ninnal avar upadravikksrilla , joli cheythal avar areyum upadravichirunnilla, etrayo alukal anganeyulla maruboomiyil kalangololam jeevichu marichittundu , oru poottile intravie najeebinekkal duritham anubavichavare poy intravie cheyyu. Nee branthanakum,
@kirankurup8734
@kirankurup8734 4 месяца назад
ആടുമായി ലൈംഗീക ബന്ധം അത് ശെരിക്കും നടന്നതാണോ?
@testniv1807
@testniv1807 4 месяца назад
അലി എന്ത് മണ്ടത്തരമായി പറയുന്നു ആ ജീവിതം ആർക്കും ഉണ്ടാകാതിരിക്കല്ലേ എന്നാണ് നീ പറഞ്ഞിരിക്കുന്നത് 4:20 എടുത്തുനോക്കൂ
@ShibuJohn-op6nn
@ShibuJohn-op6nn 4 месяца назад
ഏതായാലും ബ്ലോഗർമാർക്ക് ചാകരായ
@rajieettikkel3424
@rajieettikkel3424 4 месяца назад
Waiting 🔥
@noushimedia991
@noushimedia991 4 месяца назад
Channels najeebine utilise cheythu money undakkunnu
@lalkrishnaashokan7716
@lalkrishnaashokan7716 4 месяца назад
നല്ല caption..nalla oru oli
@tomykabraham1007
@tomykabraham1007 4 месяца назад
ആല്ലതെ usa പൊയവരൊന്നും keralm ഉണ്ടാകിയില്ലെ
@kamarkamarudheen2405
@kamarkamarudheen2405 4 месяца назад
നജീബിന്റെ ഇപ്പോഴുള്ള ജീവിതം മുൻപോട്ടു കൊണ്ടു പോകുവാൻ ഈ പാവത്തിനെ വിറ്റ് കാശാക്കിയവർ ശ്രമിക്കാത്തതെന്തേ?
@shabeersajanapalace8034
@shabeersajanapalace8034 4 месяца назад
Kuthithirip Haydar Ali mairan
@sanojs5871
@sanojs5871 4 месяца назад
എങ്ങനെ ഓടിക്കാതിരിക്കും ഈ വിഷത്തെ
@HashirHashirmuhamma-ro6fo
@HashirHashirmuhamma-ro6fo 4 месяца назад
Nale Allahu aa arabiye pidikuka thanne cheyyum
@rajeshgangadharan3972
@rajeshgangadharan3972 4 месяца назад
ഹകീമിന് എന്തു സംഭവിച്ചു പുള്ളി എവിടെയാണ്
@tomykabraham1007
@tomykabraham1007 4 месяца назад
ആടിനൊക്കെ സുഖമല്ലെ 😂😂😂😂😂😂
@pkjingles2844
@pkjingles2844 4 месяца назад
Aarum paranju vidathillallo😥
@mujeebrahman3440
@mujeebrahman3440 4 месяца назад
😢
@sujithasujithac9674
@sujithasujithac9674 4 месяца назад
😊
@basheerpp-jn6be
@basheerpp-jn6be 4 месяца назад
👍🌷
@traveltourmedia4599
@traveltourmedia4599 4 месяца назад
നജീബ് ഇക്കാക്ക് ഇന്റർവ്യൂ എടുത്ത ചാനലുകർ മുഴുവൻ സഹായം നൽകണം വെറുതെ വീഡിയോ എടുത്തു പറ്റിക്കരുത്..
@haseenasalim6371
@haseenasalim6371 4 месяца назад
❤❤❤❤
@ajmalajmal4064
@ajmalajmal4064 4 месяца назад
ഹൈദറോളി 😂
@user-ny6vb3sl5r
@user-ny6vb3sl5r 4 месяца назад
ഇദ്ദേഹത്തെ വച്ച് ചാനലുകാർ മുതലെടുക്കുന്നു.പണം വാങ്ങാതെ ഇൻ്റർവ്യൂ കൊടുക്കരുത് നജീബ്
@mhgafoor1
@mhgafoor1 4 месяца назад
ഹൈദറോളി 😂😂😂😂
@faizalrahiman866
@faizalrahiman866 4 месяца назад
7.36 to 7.42 😂
@xdcreations3075
@xdcreations3075 4 месяца назад
Haideroli
@foodtripcompany7365
@foodtripcompany7365 4 месяца назад
Enthoke an ee M…… choiknad🤦🏻‍♂️
@basheerpp-jn6be
@basheerpp-jn6be 4 месяца назад
Kalla. Visa....paavam...
@tomykabraham1007
@tomykabraham1007 4 месяца назад
rehman 😂😂😂
@tomykabraham1007
@tomykabraham1007 4 месяца назад
കറവ പണ്ടെ അറിയാം 😂😂😂
@jayaramjayaram7604
@jayaramjayaram7604 4 месяца назад
E pavthinu lacks kodukana cinema pravathkara
@jayarajcg2053
@jayarajcg2053 4 месяца назад
Hydroline😂😂
@userxxx123
@userxxx123 4 месяца назад
😂😂
@abduljameel
@abduljameel 4 месяца назад
കരുംനുണ
@tomykabraham1007
@tomykabraham1007 4 месяца назад
അതിനു എണ്നാന് അറിയെണ്ടെ 😂😂
@tomykabraham1007
@tomykabraham1007 4 месяца назад
അല്ലെല് shake ആയെനെ 😂😂😂
@gracygeevarghese9963
@gracygeevarghese9963 4 месяца назад
He need a therapy
@tomykabraham1007
@tomykabraham1007 4 месяца назад
എണ്ടൊന്നു മുസികെടെ 😂😂😂
Далее
I Built a EXTREME School Bus!
21:37
Просмотров 7 млн
Как пронести Конфеты В ТЮРЬМУ
19:16
Викторина от МАМЫ 🆘 | WICSUR #shorts
00:58
I Built a EXTREME School Bus!
21:37
Просмотров 7 млн