Тёмный

ആട് ജീവിതം: യഥാര്‍ത്ഥ കഥാനായകന്‍ നജീബ് താണ്ടിയ കനല്‍ വഴികള്‍ l Real Life Story Of Najeeb l Interview 

Cinematheque
Подписаться 222 тыс.
Просмотров 2,4 млн
50% 1

തലയ്ക്ക് ഒരുപാട് അടികിട്ടി...
ജീവന്‍ നിലനിര്‍ത്തിയത് ആട്ടിന്‍പാല് കട്ടുകുടിച്ച്....
ഓര്‍ക്കുമ്പോള്‍ ചങ്ക് പിടയുന്നു...
ഒര്‍ജിനല്‍ നജീബ് മനസ്സ് തുറക്കുന്നു
#Najeeb #Aadujeevitham #JimmyJeanLouis #AmalaPaul #ARRahman #Benyamin #PrithvirajSukumaran #Blessy #JimmyJean #Louis #KGAbraham #StevenAdams

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@sudheeshkumar6227
@sudheeshkumar6227 6 месяцев назад
ഈ സിനിമയിൽ നിന്നുള്ള വരുമാനത്തിൻ്റെ ഒരു പങ്ക് ഈ യാൾക്കും അർഹതയുണ്ട്...... അതിനുള്ള മനസ്സ് നിർമ്മാതാവും സംവിധായകനും ബെന്ന്യാമിനും കാണിക്കണം..... പുള്ളിയും ഈ ഭൂമിയിൽ കുറച്ച് കാലം സന്തോഷത്തോടെ കഴിയട്ടേ❤
@ryanmathew9958
@ryanmathew9958 6 месяцев назад
True
@Jelekha985
@Jelekha985 6 месяцев назад
❤❤❤❤❤
@kavithakumar4322
@kavithakumar4322 6 месяцев назад
Athe.Sathyam.
@see2saw
@see2saw 6 месяцев назад
Oh onnum kittan ponilla...ennu ninte moidheen okke vannu poyathalle..
@jeffinjoseph8662
@jeffinjoseph8662 6 месяцев назад
അതൊക്കെ കൊടുത്തു കാണും
@Azridhh
@Azridhh 6 месяцев назад
ആടുജീവിതം തീയേറ്ററിൽ കാണും എന്ന് ഉള്ളവർ...❤
@Dr.dubai333
@Dr.dubai333 6 месяцев назад
..ithuvare aadujeevitham book vaayikathirunathanu njan...Urappayum kaanum. njan aake wait cheyunna oru movie ithu mathramanu ...😢njan dubai aanu❤
@neenavasudevan9381
@neenavasudevan9381 6 месяцев назад
Manasu kallakkiyale Kanan pattu njan ethu vayichu nenjupottiyatha
@sreejav3809
@sreejav3809 6 месяцев назад
Book vayichapol undaya nenjinte neetal maran kure samayameduthirunnu. Cinima kandal enthavum? 🙏🙏
@ajaym9868
@ajaym9868 6 месяцев назад
Fdfs❤
@sainarazak3137
@sainarazak3137 6 месяцев назад
❤❤❤❤❤❤❤❤​@@Dr.dubai333
@georgescaria8080
@georgescaria8080 6 месяцев назад
നജീബ് പച്ചയായ യഥാർത്ഥ മനുഷ്യൻ ❤, നോവൽ വായിച്ചപ്പോൾ മുതൽ എന്നെങ്കിലും കാണണമെന്ന് തോന്നിയ ഒരാൾ, സന്തോഷം 👍
@awakening340
@awakening340 6 месяцев назад
ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ... ആടുജീവിതം വലിയ ഹിറ്റ് ആവുന്നു... ലോകമെമ്പാടും പ്രശസ്തമാവുന്നു... അറബി നാട്ടിലും അത് ഒരു സംസാരവിഷയം ആവുന്നു... അന്ന് നമ്മുടെ നജീബിക്കാനേ ഉപദ്രിവിച്ച ആ അറബി കാട്ടാളനെ കണ്ടു പിടിക്കുന്നു... എന്നിട്ട് അയാളെ വേണ്ട രീതിയിൽ ശിക്ഷിക്കുന്നു.... എന്റെ ഇതേ ആഗ്രഹം ഉള്ള ആരേലും ഇണ്ടോ...
@rennyshijoy7575
@rennyshijoy7575 6 месяцев назад
Undu
@abdulmanaf2487
@abdulmanaf2487 6 месяцев назад
നടക്കാത്ത കാര്യം.. ഇത് പോലെയുള്ള കാട്ടറബികൾ ഇപ്പോഴും അവിടെ ഉണ്ട്...കള്ളപന്നികൾ..
@ThirdMusic.
@ThirdMusic. 6 месяцев назад
Njanum adh thanneya aahrahichath
@sabirrk
@sabirrk 6 месяцев назад
mostly it won’t release in gulf countries. Kamal’s gaddama wasn’t allowed to release
@beinghuman3555
@beinghuman3555 6 месяцев назад
Unde
@Munsi-iw1ee
@Munsi-iw1ee 6 месяцев назад
ഈ മൂവി വിജയിച്ചാൽ ഇതിന്റെ ഒരു ചെറിയ പങ്ക് ഇയാൾക്ക് അർഹദ പെട്ടതാണ് 🥹❤❤
@Shafeeq129
@Shafeeq129 6 месяцев назад
അതെ അത് അവകാശമാണ് ☝🏻
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 6 месяцев назад
ചെറുതോ?😂
@asadthomas4244
@asadthomas4244 6 месяцев назад
100%
@abdulhaditp4564
@abdulhaditp4564 6 месяцев назад
Pineee.... Enuninte moideen elavarum kynirach koduthatha
@aparatha
@aparatha 6 месяцев назад
ചെറുതോ....... ഇയാൾ ഇല്ലെകിൽ ഈ മൂവി ഇല്ല.....
@SarathSgnair-sj1ri
@SarathSgnair-sj1ri 6 месяцев назад
ഈ പാവം മനുഷ്യന് നല്ലൊരു സാമ്പത്തിക സഹായം ഈ സിനിമയിൽ നിന്നും ചെയ്തുകൊടുതൽ വളരെ നല്ല കാര്യം ആയിരിക്കും ❤❤❤
@Digital-Swami
@Digital-Swami 5 месяцев назад
a small portion of the profit MONEY should b given to Najeeb and family so that he and his kids could lead a very decent life or given to him to start a business ...........that should be done ethically ...just a loud and clear statement. അല്ലാതെ ചുമ്മാ സിനിമ ഉഗ്രൻ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....ബെന്നിച്ചനും പ്രിട്വിര്ജും ബ്ലെസ്സിയും പ്രൊഡ്യൂസറും ഇന്റർവ്യൂ ചെയ്യുന്നവനും ഇദ്ദേഹത്തിനു കാശ് കൊടുക്കണം
@renimol7991
@renimol7991 6 месяцев назад
വർഷങ്ങൾക്കു മുൻപ് ആടുജീവിതം എന്ന പുസ്തകം ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്ത ഞാൻ ഈ ആളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏
@sulochanasukumaran1104
@sulochanasukumaran1104 6 месяцев назад
ഞാനും
@dctvlogs9378
@dctvlogs9378 6 месяцев назад
Njnum
@reshmasumeer8494
@reshmasumeer8494 6 месяцев назад
Book കിട്ടിയപ്പോള്‍ അത് നിലത്തു vekyan തോന്നിയില്ല......അന്ന് തന്നെ തീര്‍ത്തു.... ഒരാഴ്ച ennik aaa മണലാരണ്യത്തിലെ നിന്നും veran പറ്റിയില്ല
@sujathakoonath2703
@sujathakoonath2703 6 месяцев назад
എനിക്ക് ഒറ്റ ഇരിപ്പില്‍ വായിക്കാന്‍ പറ്റിയില്ല. നെഞ്ച് പിടഞ്ഞ് പോയി.
@aswing2706
@aswing2706 6 месяцев назад
ഇയാള് അല്ലെ ആടിനെ😅.
@lijisurendran8690
@lijisurendran8690 6 месяцев назад
പാവം...സിനിമയുടെ വിജയം അനുസരിച്ചു ഈ പാവത്തിന് പ്രതിഫലം കൊടുക്കണം
@Shafeeq129
@Shafeeq129 6 месяцев назад
അതെ
@youtubeuser6020
@youtubeuser6020 6 месяцев назад
നഷ്ടപരിഹാരം സൗദി കൊടുക്കണം.
@anandhuajay8577
@anandhuajay8577 6 месяцев назад
നല്ലഓർരുവി ഹിതം കൊടുക്കണം 🙏🙏
@vilasinipola542
@vilasinipola542 6 месяцев назад
സത്യം
@mhdmaqboolkp1354
@mhdmaqboolkp1354 6 месяцев назад
Sathyam ❤
@nishaasanthosh1923
@nishaasanthosh1923 6 месяцев назад
പ്രിത്വിരാജ് ന്റെ കോലം കണ്ടിട്ട് സഹിക്കുന്നില്ല. ആ effort ആ വല്യ മനസ്സിന് നന്ദി. ഒർജിനൽ നജീബ് ഇക്ക ഇങ്ങള് ഇനി കരയരുത്.
@sameeramoosa5626
@sameeramoosa5626 6 месяцев назад
😢
@shabeer527
@shabeer527 6 месяцев назад
Idd ittit yendinaa pripthyraj kanuooo😊
@nishaasanthosh1923
@nishaasanthosh1923 6 месяцев назад
@@shabeer527 പ്രിത്വിരാജ് നെ കാണിക്കാൻ അല്ലല്ലോ? നമ്മൾ ഓരോ വീഡിയോസ് ന്റെ താഴെ കമന്റ്‌ ഇടുന്നത് പോസ്റ്റ്‌ ഇടുന്നവൻ കാണാൻ അല്ലേ?
@shabeer527
@shabeer527 6 месяцев назад
@@nishaasanthosh1923 mm adhe adh shariyaa nitt thanikkendaa upaakaaram ??😬
@nishaasanthosh1923
@nishaasanthosh1923 6 месяцев назад
@@shabeer527 താൻ പോടോ. സഹനുഭൂതി എന്നൊരു സംഭവം ഉണ്ട്. ഇങ്ങോട്ട് എന്ത് എന്ന് നോക്കിയിട്ടാണോ ഈ ലോകത്ത് എല്ലാം.
@midhilink2097
@midhilink2097 6 месяцев назад
ദുരിതങ്ങൾക്കിടയിലും കരുത്തുറ്റ മനസോടെ ജീവിച്ച നജീബ് അദ്ദേഹത്തിന് ഒരു BIG സല്യൂട്ട് 🙏നിഷ്കളങ്കമായ സംസാരം ഇദ്ദേഹത്തിന് ഇനി നന്മകൾ ഉണ്ടാകട്ടെ ആട് ജീവിതം വായിക്കുമ്പോൾ വിഷമ മായിരുന്നു . വീട്ടുകാർ പിന്നീട് അറിഞ്ഞപ്പോഴുള്ള വേദന 🙏. ഇനിയും കരുത്തുറ്റ സന്തോഷം നിറഞ്ഞ നാളുകൾ ഇദ്ദേഹത്തിന് ഉണ്ടാകട്ടെ 🙏👍
@mercyjacobc6982
@mercyjacobc6982 6 месяцев назад
അപ്പൊ നജീബ് ഇക്കയുടെ അനുഭവം ആണ് ആടുജീവിതം, അവിശ്വസനീയം 🥹😮😢
@ligiprince9109
@ligiprince9109 6 месяцев назад
ആടുജീവിതം വായിച്ച് ഒരുപാട് കരഞ്ഞിരുന്നു.ശരിക്കുമുള്ള നജീബിനെ കാണാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. ദൈവം ഇക്കായെ അനുഗ്രഹിക്കട്ടെ. ഒരു യഥാർത്ഥ വിശ്വാസിയാണെന്ന് ആ interview ൻ്റ last ഭാഗത്തിൽ മനസ്സിലായി.ദൈവം തൻ്റെ ഭക്തരെ പരീക്ഷിച്ചാലും ഒരിക്കലും' കൈവിടില്ല.അതുകൊണ്ടാണല്ലോ ദൈവം തന്നെ നേരിട്ടുവന്ന് ഇക്കായെ രക്ഷിച്ചത്
@kallujr7256
@kallujr7256 6 месяцев назад
നജീബ് ഇക്കാന്റെ മനസാനിധം ആണ് അങ്ങേരു ഇന്നു ഇവിടെ ഇരിക്കുന്നതിന് കാരണം... അല്ലാണ്ട് പടച്ചോൻ പൊക്കി എടുത് കേരളത്തിൽ കൊണ്ട് വന്നത് അല്ല... അങ്ങേര് ജീവനോടെ വന്നപ്പോ ക്രെഡിറ്റ്‌ ഗോഡിന്... അങ്ങേര് വന്നിലകിൽ ക്രെഡിറ്റ്‌ ഇല്ല
@joffyok1891
@joffyok1891 6 месяцев назад
കഥ എഴുതിയ ബെന്നി സാറിനും ഡയറക്ടർ ബ്ലെസി സാറിനും, പ്രിത്വിരാജ് നും ബിഗ് സല്യൂട്ട്.....
@Geetha-rk7gq
@Geetha-rk7gq 6 месяцев назад
സിനിമ കാണാതെ തന്നെ ഈ കഥ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ഭാരം തോന്നി ഇക്കാ ദൈവം നല്ല വനാണ്
@rubeenashereef1444
@rubeenashereef1444 6 месяцев назад
പാവം 😔😔😔🥰
@nilaamazha4428
@nilaamazha4428 6 месяцев назад
അന്ന് ഒറ്റപെട്ടു അനുഭവിച്ചു തീർത്ത അവസ്ഥയിൽ നിന്നും ഇന്ന് കരകയറിയെങ്കിലും എവിടെ യൊക്കെയോ അദ്ദേഹത്തിന്റെ mind ഇന്നും നോർമൽ അല്ലാത്തത് പോലെ feel ചെയ്യുന്നു. എന്നാൽ അതിൽ അതിശയോക്തി യില്ല. കാരണം നോവൽ വായിക്കുമ്പോൾ അറിയാതെ പൊഴിഞ്ഞു കൊണ്ടിരുന്ന കണ്ണീർ കൊണ്ടും, മനസിന്റെ മാനസികാവസ്ഥ കാരണവും ഞാൻ വായന നിർത്തിവെക്കും. കുറെ കഴിയുമ്പോൾ വീണ്ടും വായിക്കും. വായിക്കുമ്പോൾ മനസ്സിൽ സ്വയം സമാധാനം കണ്ടെത്തുന്നത് ഇത് വെറും കഥയാണ് സത്യമല്ല എന്നരീതിയിൽ ഞാൻ തന്നെ എന്നോട് പറഞ്ഞു കൊണ്ടായിരുന്നു. വായിച്ചവർക്ക് അത് താങ്ങാൻ പറ്റിയില്ലെങ്കിൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഇന്നും എന്തായിരിക്കും എന്ന് ചിന്തിക്കാമല്ലോ. പല ചോദ്യങ്ങൾക്ക് മുന്നിലും അദ്ദേഹം ഓർത്തെടുക്കാൻ ഇഷ്ടമില്ലാത്തത് പോലെയും, ഓർമ്മകൾ പോലും ആ മനുഷ്യനെ വീണ്ടും ശ്വാസം മുട്ടിക്കുന്നത് പോലെയും എനിക്ക് തോന്നിപോകുന്നു. ഈ കഥ നമ്മളിലേക്ക് എത്തിക്കാൻ തന്നെയാണ് അദ്ദേഹത്തിന് ആയുസും, ആരോഗ്യവും റബ്ബ് കൊടുത്ത് രക്ഷപ്പെടുത്തിയത്.
@SefiAslam-q8b
@SefiAslam-q8b 6 месяцев назад
😢
@hudhusmedia5421
@hudhusmedia5421 6 месяцев назад
😢😢😢
@hudhusmedia5421
@hudhusmedia5421 6 месяцев назад
സത്യം...ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു കഥ വായിച്ചു തീരുന്നത് വരെ....ഈ മനുഷ്യനെ കാണാൻ ആഗ്രഹിച്ചിരുന്നു😢
@premsyvarghese6622
@premsyvarghese6622 6 месяцев назад
ഈവിധം പാവങ്ങളെ ദ്രോഹിച്ചവർ ഇപ്പോ എവിടെയായിരിക്കും...അവർ അവരുടെ ക്രൂരതകൾ തുടരുകയാവും...അതോ അവിടുത്തെ നിയമം അയളഏ കണ്ടെത്തി പരമാവതി ശിക്ഷ കൊടുത്തു കാണുമോ...സാധ്യതയില്ല...കാരണം നമുക്കറിയാം... അടിമകൾക്ക് അറേബ്യയിൽ നീതി ലഭിക്കാറില്ല😮
@മഴവിൽക്കൂടാരം
@മഴവിൽക്കൂടാരം 6 месяцев назад
കരഞ്ഞു കരഞ്ഞു വായിച്ചു തീർത്ത ബുക്ക് ആടുജീവിതം
@vijayammachandran4233
@vijayammachandran4233 5 месяцев назад
26:56 to 27:09 ലോകം മുഴുവൻ ജനങ്ങൾ അറിയുന്നതലില്ലല്ലോ, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിത രീതി ഇപ്പോഴും അത്ര മെച്ചപ്പെട്ടതല്ല. അതിന്റെ സങ്കടം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു മനസിലാകും. സിനിമ നിർമിച്ച് ഇത്രയും കോടി കിട്ടിയതിൽ അത്യാവശ്യം ഒരു ഭാഗം അദ്ദേഹത്തിനും കുടുംബത്തിനും കൊടുത്താൽ അതാണ് ഏറ്റവും നല്ല കാര്യം. We respect and value you najeeb ikka ❤ അതേപോലെ ഇന്റർവ്യൂ ചെയ്യുമ്പോൾ പറയുന്നത് പൂർത്തീകരിക്കാൻ അനുവദിക്കു. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ആണ് അദ്ദേഹവും തുടക്കം ഇട്ട് വന്നത്, അപ്പോഴേക്കും അത് പറഞ്ഞു മുഴുവപ്പിക്കുന്നത്തിനു മുൻപ് interviewer സിനിമയെ പറ്റി പറഞ്ഞു വിഷയം മാറ്റി വിടുന്നത് മനസിലാക്കാൻ പറ്റി
@-bi1oasis8r2efr
@-bi1oasis8r2efr 6 месяцев назад
ഷൈജു കുറുപ്പിന്റെ കണ്ണുകൾ 🥰🥰🥰 സിനിമ കാണാൻവേണ്ടി waiting 👍ജോസ് സാറിന്റെ കഥപ്രസംഗം കേൾക്കണം.. ആടുജീവിതം 👍👍👍
@vimalraj3586
@vimalraj3586 6 месяцев назад
ശെരിക്കും നിഷ്കളങ്കൻ ആയ ഒരു പാവം മനുഷ്യൻ 😢
@sppillaiuae
@sppillaiuae 6 месяцев назад
സിനിമ കണ്ടു.... നജീബ് ഇക്കാ... കരഞ്ഞുപോയി പല സീൻ കണ്ടപ്പോഴും..... ദൈവം പോലും കൈവിട്ട് പോയ അനുഭവം..... നിങ്ങളുടെ മനോബലം ആണ് നിങ്ങളെ രക്ഷിച്ചത്..... നിങ്ങളെ എപ്പോഴെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നു
@tripinvlog
@tripinvlog 6 месяцев назад
അനുഭവിച്ചവനും അഭിനയിച്ചവനും....... തമ്മിൽ ഒരുപാട് ദൂരം ഉണ്ട്.... ✌️✌️
@lailabeegom9195
@lailabeegom9195 6 месяцев назад
Theerchayayum cinima vijaikum, athinte oru cheria pank iyalk kodukanam
@sayedhussain2877
@sayedhussain2877 6 месяцев назад
👌🏼
@NandakumarJNair32
@NandakumarJNair32 6 месяцев назад
സത്യം.
@jafar_caz
@jafar_caz 6 месяцев назад
Sheriya but abhinayichathum swantham life risk edthitt aaan..swantham health polum nokand ... Pure dedication❤
@tripinvlog
@tripinvlog 6 месяцев назад
@@jafar_caz ഡോക്ടർമാർ... ഫിറ്റ്നസ് ട്രെയിനേഴ്സ്.. AC കാരവൻ... സമയത്തിന് ഫുഡ്....... ചുറ്റിനും മലയാളി സഹപ്രവർത്തകർ....,,,,,,,, ഇതൊന്നുമില്ലാതെ അനുഭവിച്ച നജീബ് ന്റെ കാര്യം.....🙏
@rakeshchelambanc9633
@rakeshchelambanc9633 6 месяцев назад
നജീബ്കാ നിങ്ങൾ നരകത്തിൽ നിന്നും സ്വർഗത്തിൽ എത്തി ഇപ്പോൾ സുരക്ഷിതനാണ്
@mymemories8619
@mymemories8619 6 месяцев назад
😂😂
@Anil-gp4ge
@Anil-gp4ge 6 месяцев назад
കമ്മ്യൂണിസ്റ്റ് കേരളം.ഭൂമിയിലെ സ്വർഗം.
@farshadkaloth6739
@farshadkaloth6739 6 месяцев назад
@@Anil-gp4ge😂😂
@genu9760
@genu9760 6 месяцев назад
*BJP ഭാരതം ഭൂമിയിലെ നരകം*
@Dinkan111
@Dinkan111 6 месяцев назад
​@@Anil-gp4geenthada poorimone ninak kazhakunno
@nikilganga5647
@nikilganga5647 6 месяцев назад
രായപ്പൻ എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് സിനിമ ഇന്ന് കണ്ടപ്പോൾ. ഇക്കയുടെ ജീവിതം ജനങ്ങളിലേക്ക് എത്തിച്ചത് രാജു ചേട്ടനിലൂടെ ലോകം മൊത്തം അറിഞ്ഞു. ബഹുമാനിക്കുന്നു രണ്ടുപേരെയും ❤❤❤
@nani.c5086
@nani.c5086 6 месяцев назад
പടം വിജയിക്കട്ടെ, വിജയത്തിന്റെ ഒരു വിഹിതം നജീബ് എന്ന യഥാർത്ഥ ഹീറോക്ക് കൊടുക്കണം 🙏
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
ഇദ്ദേഹം മനോഹരമായി സംസാരിച്ചു നല്ല ഇന്റർവ്യൂ ഒരു പാവം മനുഷ്യൻ ഓർക്കാൻ പറ്റാത്ത അനുഭവം...😔 സിനിമ ഹിറ്റവും😍
@spiderhook3699
@spiderhook3699 6 месяцев назад
സിനിമ അറബിയിൽ ആക്കി അറബ് നാട്ടിലും ഓടട്ടെ ഇപ്പോഴും ഉണ്ടാവും അവിടുത്തെ മരുഭൂമിയിൽ ഒരുപാട് നജീബ്മാര് 😔
@sophiasimon3305
@sophiasimon3305 6 месяцев назад
അതെ
@SundaranTp-ly1wv
@SundaranTp-ly1wv 5 месяцев назад
കള്ളപ്പന്നികളെ തച്ചു കൊല്ലണം
@SujaMohan-x6g
@SujaMohan-x6g 6 месяцев назад
ജീവിതത്തിൽ ഒരു വീഴ്ച്ച വരുമ്പോൾ ദൈവത്തെ തള്ളിപ്പറഞ്ഞും, വിധിയെപ്പഴിച്ചും ആത്മഹത്യയ്ക്കൊരുങ്ങുകയും ചെയ്യുന്നവർക്ക് മുൻപിലെ വലിയൊരു പാഠമാണ്നിസ്വാർത്ഥനായ ഈ മനുഷ്യന്റെ ജീവിതം. ജീവിതത്തിലെ യഥാർത്ഥ പോരാളി.... ഇനിയങ്ങോട്ടെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നല്ലതു മാത്രം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@dr.health470
@dr.health470 6 месяцев назад
അദ്ദേഹത്തിൻ്റെ ഫാമിലി കൂടെ നിന്നു
@azharrahim1043
@azharrahim1043 6 месяцев назад
തീർച്ചയായും ഈ സിനിമയിൽനിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരുപങ്ക് ഇദ്ദേഹത്തിന് അർഹതപ്പെട്ടതാണ് 🙏🏻🙏🏻🙏🏻
@binupaul3815
@binupaul3815 6 месяцев назад
First varumanam kittatte ennittu pore kodukkunnathu..
@SajnashamsuSajna-ds9bs
@SajnashamsuSajna-ds9bs 6 месяцев назад
😅😅😅😮😢😢❤
@nishaasanthosh1923
@nishaasanthosh1923 6 месяцев назад
ഈ കഥ വായിച്ചു പൊട്ടി കരഞ്ഞു പോയി... നല്ലവനായ ആ അറബിയ്ക് ഒരായിരം ആശംസകൾ. അവസാനം വെള്ളം കൊടുത്ത് കാറിൽ കയറ്റികൊണ്ട് മലയാളി ടെ ഹോട്ടലിൽ കൊണ്ട് പോയി ആക്കിയ ആ arabi.
@shameermuhammedi836
@shameermuhammedi836 6 месяцев назад
എന്തൊരു കരുത്തുറ്റ മനുഷ്യൻ 🔥🔥... നജീബ് നീ ദൈവത്തിന് അത്രമേൽ പ്രിയപ്പെട്ടവൻ ആണ് ❤
@BijuKarotil
@BijuKarotil 6 месяцев назад
ദൈവത്തിന് പ്രിയപ്പെട്ടവനാണങ്കിൽ ഇത്ര കഷ്ടപെടുത്തുമോ മനുഷ്യൻമാരെ കഷ്പെടുത്തുന്ന ആളെ ദൈവം എന്നു വിളിക്കാൻ പറ്റോ രക്ഷപ്പെട്ടാൽ ദെവം കഷ്ടപെട്ടാൽ വിധി
@youtubeuser6020
@youtubeuser6020 6 месяцев назад
ദൈവത്തിന്റ്റെ ... ണ്ടി.
@farzeenahmed7035
@farzeenahmed7035 6 месяцев назад
❤❤❤
@shamsukp
@shamsukp 6 месяцев назад
​@@BijuKarotil Daivathin kooduthal priyappettavare daivam kooduthal pareekshikkum, ath pole thanne kooduthal priyappettavare daivam aduthekk pettann vilikkum. Athokke vishvasam illaathavarod paranjitt kaaryam illa🥴
@ijasibrahimc
@ijasibrahimc 6 месяцев назад
Real Hero
@rajimolkr4985
@rajimolkr4985 6 месяцев назад
ആടുജീവിതം വായിച്ചു കരഞ്ഞു പോയി. അനുഭവിച്ചതാങ്കൾക്ക് സല്യൂട്ട്
@sparkadvertisemantkottakka8597
@sparkadvertisemantkottakka8597 6 месяцев назад
തമിഴ് നാട്ടിൽ നിന്നും ഇതു പോലെ ഒരാൾ പേര് പെരിയ സാമി 18 വർഷം കഴിഞ്ഞിട്ടാണ് രക്ഷ പെട്ടത് അയാൾ രക്ഷ പെട്ട സമയത്ത് അയാൾക്ക് അയാളുടെ ഭാഷ പോലും മറന്നിരിക്കുന്നു അയാൾ രക്ഷ പെട്ട സമയത്ത് ഞാൻ അയാളുടെ മുടി വെട്ടി കൊടുത്തു Date 2014 കൂടെ കുറച്ച് ക്യാഷുഠ അയാൾ അന്ന് പറഞ്ഞ അനുഭവം ഇതിലും എത്രയോ ഭയാനകം ആണ് ഇതു പോലെ ഇനിയും എത്ര പേരുണ്ട് എന്ന് അറിയില്ല എല്ലാ വരേയും ദൈവം കാത്തു രക്ഷിക്കു മാറാകടെട
@AkmalMohammad-bg7hx
@AkmalMohammad-bg7hx 6 месяцев назад
Ameen😢😢😢
@shildisentertainments4266
@shildisentertainments4266 6 месяцев назад
😢😢😢
@jaseelarahmathjaseelarahma4793
@jaseelarahmathjaseelarahma4793 6 месяцев назад
Aameen yarabbal aalameen
@Themalabarsaga
@Themalabarsaga 6 месяцев назад
Arabikal mairanmar aan, ithrayum kruranmar aya manushyanmar lokathil illa, Ente father uae il star hotel il work cheithirunnu, avide arabiyude vetil poyapo kandath, oru Egyptian girl ne arabiyde vetil adima ayi veetujolikk nilpichath aan, food indakiyapo orikkal mudi kittiyathin aa penkuttiyde mudi oke shave cheyth, epozhum karanju karanju a girl nte kannin thazhe kannuneer nte paad indavum,😢 arabikale pole bhudhiyum manushyathavum illatha vibhagam vere illa, Ente father Uae nalla salary ulla job indayittum pinne angott poittilla.
@ShakeelaK-jd4ub
@ShakeelaK-jd4ub 6 месяцев назад
🤲🤲🤲😢
@sooryashaji-er5tn
@sooryashaji-er5tn 6 месяцев назад
ഇദ്ദേഹത്തിന് explain ചെയ്യാൻ പറ്റാത്ത അത്രയും അനുഭവിച്ചിട്ടുണ്ട്...😦
@ahammedhannam8114
@ahammedhannam8114 6 месяцев назад
😢😢
@VijiMp-j5o
@VijiMp-j5o 6 месяцев назад
Athanganaa anubhavichavanu explain cheyyan budhimuttanu.😢😢😢😢
@jayadevkj5538
@jayadevkj5538 6 месяцев назад
അ കണ്ണുകൾ കണ്ടാൽ അറിയാം ആ മനുഷ്യൻ്റെ ജീവിത അനുഭവം 😢
@subaidanasserudin5425
@subaidanasserudin5425 6 месяцев назад
Suport tharumo
@FactcheckMalayalam
@FactcheckMalayalam 6 месяцев назад
​@@subaidanasserudin5425 നീയും ഇതുപോലെ പെട്ടു കിടക്കാണോ?
@krishnapriya-s8j
@krishnapriya-s8j 6 месяцев назад
ശേരിയാണ് കണ്ണിലുണ്ട് അദ്ദേഹത്തിന്റെ ദുഃഖം 😔😔
@jayadevkj5538
@jayadevkj5538 6 месяцев назад
😢😢
@desmonaron4819
@desmonaron4819 6 месяцев назад
എത്ര ബഹുമാനത്തോടെയാണ് നിങ്ങൾ കാര്യങ്ങൾ ചോദിക്കുന്നത്.... നല്ല അവതരണം
@FiroskhanKhan-en3pg
@FiroskhanKhan-en3pg 6 месяцев назад
സിനിമ വിജയിക്കുമ്പോൾ പാവപ്പെട്ടവൻ എന്തെങ്കിലും കൊടുത്താൽ മതിയായിരുന്നു ബ്ലെസ്സിയും പൃഥ്വിരാജും.പാവപ്പെട്ടവന്റെ കഥയല്ലേ അവർ കോടികൾ വാരിയിട്ട് എന്താ കാര്യം. അതിന്റെ ഒരു ചെറിയ ശതമാനം പാവപ്പെട്ടവന് കൊടുത്താൽ അത്രയും നല്ലത് 🙏🏻 എന്തായാലും നല്ല വലിയ അവാർഡുകൾ കിട്ടാൻ ചാൻസ് ഉണ്ടെന്ന് പറയുന്നു. അദ്ദേഹത്തിന്റെ കഥ വെച്ച് സിനിമാക്കാർ വലിയ സമ്പന്നൻ ആകാതെ അദ്ദേഹത്തിനോട് വല്ലതും ചെയ്താൽ അത്രയും നല്ലത് 🙏🏻
@santhoshm6951
@santhoshm6951 6 месяцев назад
Vb,xse566eeqe2wzz,,,,Àfç😢😅😅😊😊😊😊😊😊😊
@digalchrist8170
@digalchrist8170 6 месяцев назад
ആര് തിരിഞ്ഞു നോക്കിയില്ലെങ്കിലും പൃഥ്വിരാജ് തീർച്ചയായിട്ടും കൊടുത്തിരിക്കും അതുറപ്പാണ്
@sajuthomas1695
@sajuthomas1695 6 месяцев назад
Benyamin sahayichittund bro
@FiroskhanKhan-en3pg
@FiroskhanKhan-en3pg 6 месяцев назад
@Jogy923 😄😄
@KRIPSYNODUTS
@KRIPSYNODUTS 6 месяцев назад
പൊട്ടിയാൽ ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും മേടിക്കുകയും വേണം.
@shabeerali7525
@shabeerali7525 6 месяцев назад
ഈ സിനിമ ഇറങ്ങുന്നത്തോടു കൂടി ഇദ്ദേഹത്തിന്റെ ജീവിതവും മാറട്ടെ...❤
@Meenu46523
@Meenu46523 6 месяцев назад
ആടുജീവിതം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ആരൊക്കെ
@jojivarghese3494
@jojivarghese3494 6 месяцев назад
ഇതു പോലെ ആരും അറിയാത്ത എത്രയോ ആടു ജീവിതങ്ങൾ ഇനിയും ഈ ഭൂമിയിൽ ഉണ്ടാകും..
@jithinsdiary6423
@jithinsdiary6423 6 месяцев назад
2023 ഓഗസ്റ്റ് മാസം കുവൈറ്റിൽ വെച്ച് ഒരു രാജസ്ഥാൻ സ്വദേശിയെ കണ്ടു... ഹിന്ദി സംസാരിക്കുമോ എന്ന് ചോദിച്ചാണ് അടുത്തേക്ക് വന്നതു.. കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഇന്ത്യൻക്കാരനായ ഏജന്റ് ഡ്രൈവർ വിസ ആണെന്ന് പറഞ്ഞു2.5 ലക്ഷം വാങ്ങി കൊണ്ടുപോയതാണ്. അവിടെ എത്തിയപ്പോൾ അറബി കൊണ്ടുപോയത് ഒട്ടകത്തെ നോക്കാൻ മരുഭൂമിയുടെ നടുവിൽ. പാസ്പോർട്ട്‌ വാങ്ങി, ആഹാരം ഇല്ല, ശമ്പളം ഇല്ല.. ഒടുവിൽ രക്ഷപെട്ടു ഓടി, ഒരു പാകിസ്താനി ടാക്സി ഡ്രൈവറുടെ കാരുണ്യത്തിൽ സാൽമിയ എത്തി. Fahaeel എന്ന സ്ഥലത്തു ഒരു സുഹൃത്ത് ഉണ്ടെന്നു പറഞ്ഞു. 2 ആഴ്ചയായി പട്ടിണി ആണ്. ആഹാരം കഴിക്കാനും ഉള്ള പൈസയും ബസ് കൂലിയും കൊടുത്തു സുഹൃത്തിന്റെ അടുത്തേക്ക് വിട്ടു. അങ്ങനെ എത്ര എത്ര ജീവിതങ്ങൾ. വഞ്ചിക്കുന്നതെല്ലാം സ്വന്തം നാട്ടുകാരോ രാജ്യക്കാരോ ആയിരിക്കും. ഇന്ത്യൻ എംബസി നോക്കുത്തി പോലെ നിൽക്കും.
@hannahbinu3310
@hannahbinu3310 6 месяцев назад
Can Government help them!?? So sad😢​@Thani83
@georgejohn2959
@georgejohn2959 6 месяцев назад
Aadu Jeevitham vaayichittu 1 maasatholam sharikku urangaan pattiyilla. Ippo Najeeb veendum. Najeeb, sorry for what happened to you.🙏
@ShereefSh
@ShereefSh 6 месяцев назад
ഉണ്ടാകും എന്നല്ല ഉണ്ട്
@surumispecial1690
@surumispecial1690 6 месяцев назад
My ഫാദർ in law😢😢😢
@Dhillo-k3
@Dhillo-k3 6 месяцев назад
ഈ മനുഷ്യന്റെ കഥ കേൾക്കുമ്പോൾ മനസ്സിൽ നീതിയും അതെ നിമിഷം ഞാൻ അറിയാതെ കണ്ണീരും വരുന്നു. നിങ്ങൾക്കു പടച്ചോന്റെ കാവൽ ഉണ്ട്ട്ടോ
@BinumonWithFamily
@BinumonWithFamily 6 месяцев назад
നമ്മുടെ രാജുവേട്ടൻ ഈ ഇന്റർവ്യൂ കാണുകയാണെങ്കിൽ ഇദ്ദേഹത്തിന് സിനിമയുടെ വിജയത്തിന്റെ ഒരംശം ഇദ്ദേഹത്തിന് കൊടുക്കും 💗💗💗
@dilshadp5628
@dilshadp5628 6 месяцев назад
ഈ മനുഷ്യന്റെ മുഖത്ത്‌ നോക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു.... 😔😔എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാവും പാവം മനുഷ്യൻ നിസ്സഹായവസ്ഥ 😢 സിനിമയിൽ നിന്ന് കിട്ടുന്നതിന്റെ ഒരു ചെറിയ പങ്ക്‌ ഈ മനുഷ്യനും കൂടെ അർഹതപ്പെട്ടതാണ്...🙏
@nis_muzic
@nis_muzic 6 месяцев назад
🤍🙌
@shanavash5841
@shanavash5841 6 месяцев назад
Ee pavathinum vellom kodukane pulliyude anubhavam aanu aadu jeevitham
@ijasibrahimc
@ijasibrahimc 6 месяцев назад
He is the real Hero mhan
@shalushajan247
@shalushajan247 6 месяцев назад
അതുകൊണ്ടാണ് സൗദിയിൽ ഇപ്പോൾ ചെല്ലുന്ന പുതിയ വിസയിൽ ചെല്ലുന്ന ആളുകളെ അവരുടെ യഥാർത്ഥ കഫീൽ വന്ന് അയാളുടെ ഐഡി കാണിക്കാതെ നമ്മളെ എയർപോർട്ടിന് പുറത്തേക്ക് വിടാറില്ല അതെന്തായാലും നല്ല കാര്യം
@sajimd8012
@sajimd8012 6 месяцев назад
പൃത്ഥിരാജ് ഈ സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച തുകയുടെ പകുതിയും ഈ സിനിമയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്കും നേരിട്ട് അനുഭവിച്ച ഈ പുണ്യാത്മാവിനു കൊടുക്കുവാൻ ദയ കാണിക്കണം.... അത്രയ്ക്ക് മനസ്സിനെ നൊമ്പരപ്പെടുത്തിയ ഇദ്ദേഹത്തിന്റെ ജീവിത കഥ നോവലിലൂടെ പറഞ്ഞ് തന്ന പ്രിയ ബെന്ന്യാമീന് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ❤❤❤❤❤❤❤
@sinisadanandan1525
@sinisadanandan1525 6 месяцев назад
🙏🏼🙏🏼...❤ ആടുജീവിതം ഞാൻ വായിച്ചതിൽ ഏറ്റവും പ്രിയമുള്ള നോവൽ ആണ് ❤️... ഇത്രയും ആവേശത്തോടെ ഉദ്വേഗത്തോടെ ഞാൻ ഇതിന് മുൻപ് ഒരു ബുക്കും വായിച്ചു തീർത്തിട്ടില്ല... രണ്ടു ബുക്ക്‌ വാങ്ങി ഒന്ന് നഷ്ടമായി... എപ്പോ വായിക്കുമ്പോഴും വിഷമം ആവും.. സിനിമ കാണാൻ കാത്തിരിക്കുന്നു 🥰🙏🏼
@Orange5is9
@Orange5is9 6 месяцев назад
ഒരു സങ്കീർത്തനം എന്ന നോവൽ വായിക്കൂ പെരുമ്പടം ശ്രീധരൻ മേനോൻറെ
@AthiraArun-i4m
@AthiraArun-i4m 6 месяцев назад
Mm
@aishafarisha8172
@aishafarisha8172 6 месяцев назад
Pavam ayallothirianubhavichu
@ആയിരത്തിൽഒരുവൻ
റിയാദിൽ വന്നു ഞാൻ ഇറങ്ങിയപ്പോൾ ഒരു ഹോട്ടല് ഉടമ അയാൾ കോഴിക്കോട്ടുകാരൻ ആയിരുന്നു.കണ്ട ഉടനെ ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു ലോകത്തിന്റെ ഏതു കോണിൽ ആയാലും ആദ്യമായി കോഴിക്കോട്ടുകാരനെ കാണുമ്പോൾ ഉള്ള ആദ്യ ചോദ്യവും ഇത് തന്നെ ഭക്ഷണം കഴിക്കാം, ചായ കുടിക്കാം❤❤❤❤ ഇഷ്ടം കോഴിക്കോടും കോഴിക്കോട്ടുകാരും
@edwerdgregory3769
@edwerdgregory3769 6 месяцев назад
😊😊😊
@rijilvachu
@rijilvachu 6 месяцев назад
Thankyou 😊 vaa orru sulaimani adikkam❤
@muhammedshafeeq1613
@muhammedshafeeq1613 6 месяцев назад
@muhammadfasilk9125
@muhammadfasilk9125 6 месяцев назад
Kozhikode❤❤
@anuclt740
@anuclt740 6 месяцев назад
Njnum kozhikode aa Lovely place❤
@ambikack5471
@ambikack5471 6 месяцев назад
ആടുജീവിതം വായിച്ചിട്ടുണ്ട്. ആ ടു ജീവിതം നയിച്ച ശ്രീ.നജീബിനെയും കണ്ടു. ഇത്രയും ദുരിതങ്ങൾ അനുഭവിച്ച ശ്രീ നജീബിന് നമസ്കാരം .താങ്കളെ ദൈവം കാത്തു❤🙏🙏🙏
@Bhanu-n5m
@Bhanu-n5m 6 месяцев назад
ആടുജീവിത രണ്ടു ദിവസം കൊണ്ടു ഞാൻ വായിച്ചു തീർത്തു മനസ്സിന്റെ വേദന ഇന്നുവരെ മാറിയിട്ടില്ല. ഇതിലെ നായകനെ നേരിൽ കണ്ടതിൽ വലിയ സന്തോഷം . സിനിമ വൻ വിജയമാകട്ടെ എന്നു പ്രാത്ഥിക്കുന്നു. നമ്മടെ നജീബിനും ഉള്ളതാണ് ഒരു പങ്ക്
@asifkalpaka6572
@asifkalpaka6572 6 месяцев назад
ഈ സിനിമ എടുക്കുന്നവർ ഇയാളെയും സഹായിക്കണം എന്നാലേ ആ സിനിമക്ക് പൂർണ്ണത ലഭിക്കുകയുള്ളൂ
@jancyraphy9881
@jancyraphy9881 6 месяцев назад
👌👌
@ngpanicker1003
@ngpanicker1003 6 месяцев назад
മുസ്ലിമിനെ മുസ്ലിം വഞ്ചിച്ച അതി ദയനീയ മായ സംഭവം, കണ്ണ് നിറഞ്ഞു പോയി, ഒരു പാവം മനുഷ്യൻ.
@arjunk0077
@arjunk0077 6 месяцев назад
👍
@beenabiju2062
@beenabiju2062 6 месяцев назад
Yes
@Neermathalam18
@Neermathalam18 6 месяцев назад
നോവൽ ഇറങ്ങിയ സമയത്ത് തന്നെ വായിച്ചു ഒരാളാണ് ഞാൻ. ഒരു രാത്രി കൊണ്ട് വായിച്ചു തീർത്തു. ഒരുപാട് നാളുകൾ നജീബിനെ ഓർത്ത് വിഷമിച്ചുപോയി. ഒരു നോവൽ എന്നതിലുപരി ആ വൃക്തി അനുഭവിച്ച തിരാനോവുകൾ ഹൃദയത്തിൽ എത്തിക്കുന്ന രീതിയിലുള്ള താണ് ബെന്നി ഡാനിയേലിൻറ എഴുത്ത്. ഒരുപക്ഷേ ഈ എഴുത്തുകാരൻ ഇത്രയേറെ അറിയപെടാൻ തുടങ്ങിയത് ആടുജീവിതം എന്ന നോവലിൽ കൂടി യാണ്. ഈ സിനിമയുടെ ഒരു ചെറിയ വിഹിതമെകിലും നജീബ് എന്ന യഥാർത്ഥ കഥാപാത്രത്തിന് നല്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
@khadeejak6243
@khadeejak6243 6 месяцев назад
Sathyam. Ee novel vayichit njan orupad sankadapettitund...😢
@HabeebaPT-fr8gt
@HabeebaPT-fr8gt 6 месяцев назад
ബെന്യാമിൻ അല്ലേ എഴുത്തുകാരൻ
@Neermathalam18
@Neermathalam18 6 месяцев назад
ബെന്നി ഡാനിയേൽ എന്ന യഥാർത്ഥ പേര്
@Gsquare-
@Gsquare- 6 месяцев назад
ആടുജീവിതം film ന്റെ profit ന്റെ ഒരു ഭാഗം ഒറിജിനൽ നജീബ് ന് കൊടുക്കണം.... കാരണം അദ്ദേഹത്തിന്റെ ജീവിതം ആണ് എഴുത്ത്കാരനെയും ഈ film ന്റെ producer നെയും wealthy യും famous ഉം ആക്കുന്നത്......
@editingandtutorials
@editingandtutorials 6 месяцев назад
Athe
@ArjunMm-nf9ll
@ArjunMm-nf9ll 6 месяцев назад
Yes
@noufalbadusha7922
@noufalbadusha7922 6 месяцев назад
ലൈഫിൽ എന്തങ്കിലും ethics ഫോളോ ചെയ്യുന്നവര് കൊടുക്കും, പണം പണം എന്ന് വിചാരിച്ചു നടക്കുന്നവർ കൊടുക്കില്ല
@SindhuReghu-xq8qm
@SindhuReghu-xq8qm 6 месяцев назад
S
@minimathew8346
@minimathew8346 6 месяцев назад
True
@agastinp3306
@agastinp3306 6 месяцев назад
കഥാ ബീജത്തിന്റെ ഉടമയായ നജീബ് ഇക്കാക്ക് സിനിമ യുടെ വിജയത്തിൽ നിന്നും ഒരുതുക നൽകണം.
@loyaljobs5195
@loyaljobs5195 6 месяцев назад
Story is his real life and no doubt he deserves a portion of success
@rasilulu4295
@rasilulu4295 6 месяцев назад
സത്യം ❤👌​@@loyaljobs5195
@lissysaju3241
@lissysaju3241 6 месяцев назад
Supercenema❤❤
@youtubeuser6020
@youtubeuser6020 6 месяцев назад
സൗദി കൊടുക്കട്ടേ😂
@saleemridu
@saleemridu 6 месяцев назад
​@@youtubeuser6020. Iyal paranjallo bombe karano mattedo rajyakkaarano eann
@equizzlearts
@equizzlearts 6 месяцев назад
ഈ സിനിമ കണ്ടിട്ട് ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ 😢❤
@kavyavishak3909
@kavyavishak3909 6 месяцев назад
Njan und 😢
@desmonaron4819
@desmonaron4819 6 месяцев назад
ഞാൻ ഉണ്ട്..
@josejefferson2812
@josejefferson2812 5 месяцев назад
Yes
@SIKHIRAM
@SIKHIRAM 5 месяцев назад
ഞാൻ
@alexkollelil8523
@alexkollelil8523 6 месяцев назад
ഈ സിനിമാ അറബിയിലേക്ക് മൊഴി മാറ്റണം. ആ അറബി ഇത് കാണണം ഈ അറബിയുടെ photo മീഡിയ വിചാരിച്ചാൽ കിട്ടില്ലേ?ഓസ്കാർ supaarsha കിട്ടുമോ?ഇദ്ദേഹത്തിന് മലയാളികൾക്ക് ഒരു തുക പിരിച്ചു കൊടുക്കാൻ പറ്റില്ലേ. അദ്ദേഹത്തിന്റെ മുതലാളി നാണം kedatte. എല്ലാ news ചാലെന്നും ഇത് കാണിക്കണം..
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 6 месяцев назад
Correct
@aryarb2835
@aryarb2835 6 месяцев назад
Yes case akanm ithu 😢
@anuraj_1199
@anuraj_1199 6 месяцев назад
May be Gulfil Ban Cheyyan Chance undu.. Especially Kuwait, Saudi
@musthafamvr491
@musthafamvr491 6 месяцев назад
Batheha 👍
@shafeek9759
@shafeek9759 6 месяцев назад
പുസ്തകം already banned ആണ്,,
@69_BaBu_69
@69_BaBu_69 6 месяцев назад
സിനിമ ഇറങ്ങിയാൽ കോടികളാണ് സിനിമ നിർമാതാവിന് കിട്ടാൻ പോകുന്നത് so അതിൽ നിന്നും 1 % മെങ്കിലും ഇദ്ദേഹത്തിന് കൊടുക്കണം 😔😔
@christinapaulson
@christinapaulson 6 месяцев назад
എത്ര നല്ല മനുഷ്യൻ. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ❤
@sabitha9562
@sabitha9562 6 месяцев назад
ഞാൻ അങ്ങനെ ബുക്ക്‌ വായിക്കുന്ന ആളൊന്നുമല്ല. But ആടുജീവിതം വായിച്ചപ്പോൾ അങ്ങയുടെ കഷ്ടപ്പാടുകൾ ചലച്ചിത്രം പോലെ മനസ്സിൽ ഉണ്ട്. ശ്രീ.ബെന്യാമിൻ അത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
@ruchip753
@ruchip753 6 месяцев назад
മഞ്ജുമ്മൽ ബോയ്സ് ടീം ആ സിനിമയ്ക്കു ഒപ്പം യഥാർത്ഥ മഞ്ജുമ്മൽ ബോയ്സിനെയും കൂടെ നിർത്തി ആ പതിനൊന്നു പേരെയും ലോകത്തിന്റെ മുന്നിൽ കൊണ്ട് വന്നു അവരെയും സെലിബ്രേറ്റി ആക്കി, ആടുജീവിതം ടീമിന്റെ ഒരു പ്രോഗ്രാമിലും നജീബ് എന്ന ഒറ്റ ആളെ കൂടെ കൂട്ടി കണ്ടില്ല
@jasmine9399
@jasmine9399 6 месяцев назад
അതെ.. സിനിമയിൽ അഭിനയിപ്പിക്കുകയും ചെയ്തു.. പ്രൊമോഷനും കൂടെ കൂട്ടി
@dheevar9660
@dheevar9660 6 месяцев назад
film last kanikkumm mr
@careergulfgulf2263
@careergulfgulf2263 6 месяцев назад
പ്രിഥ്വി രാജിന് ബിസിനസ് മാത്രം പണം മാത്രം മതി
@praneshmangalath857
@praneshmangalath857 6 месяцев назад
Athe
@almatmathew1
@almatmathew1 6 месяцев назад
You are inflating things for no reason
@museum687
@museum687 6 месяцев назад
യഥാർത്ഥത്തിൽ ആ ബോംബെക്കാരന്റെ ജീവിതം ആയിരിക്കും യഥാർത്ഥ ആട് ജീവിതം
@bappunellichode1532
@bappunellichode1532 6 месяцев назад
ആദ്യമായി ഗൾഫിൽ നിന്ന് വന്നപ്പോൾ തൻ്റെ കുട്ടിക്ക് ഒരു മിഠായി പോലും കൊണ്ടുവരാൻ കഴിഞ്ഞില്ലല്ലോ എന്ന അവരുടെ വാക്ക് കേട്ടപ്പോൾ സങ്കടം തോന്നി
@sreejasudhakaran8837
@sreejasudhakaran8837 6 месяцев назад
ആടുജീവിതം വായിച്ചപ്പോൾ മുതൽ ആഗ്രഹിച്ചതായിരുന്നു, ഇദ്ദേഹത്തേ കാണണം എന്നത്... താങ്കൾ അനുഭവിച്ച സഹനത്തിന് മുന്നിൽ... 🙏🙏🙏
@manupilai2014
@manupilai2014 6 месяцев назад
ഇ ചേട്ടന് ഇനി ഉള്ള ആയുസിൽ ദൈവം നല്ലത് വരുത്തട്ടെ എന്ന് ആത്മാർത്ഥമയി പ്രാർത്ഥിക്കുന്നു
@indirasouparnika6062
@indirasouparnika6062 6 месяцев назад
വായിച്ചു കരഞ്ഞുപോയി...ദിവസങ്ങൾ നീണ്ടു നിന്നു ആ ദുഃഖം ..ഇന്നും ഓർക്കുമ്പോൾ ....😢😢😢
@swathichandran9093
@swathichandran9093 6 месяцев назад
സത്യം
@afsalpcafu4343
@afsalpcafu4343 6 месяцев назад
Yes
@safvansafvansafvan8161
@safvansafvansafvan8161 6 месяцев назад
സത്യം
@thressiammajose1642
@thressiammajose1642 6 месяцев назад
കേൾക്കുന്നവർക്ക് ഒരു കഥ ആ മനുഷ്യൻ നു ഹൃദയം നുറുങ്ങുന്ന വേദന ഗൾ ഫിൽ പോയവർക്കേ അതു മനസിലാവും
@inmyveins9136
@inmyveins9136 6 месяцев назад
Yes
@firozKhan-dl6xz
@firozKhan-dl6xz 6 месяцев назад
currect
@OMER-by6in
@OMER-by6in 6 месяцев назад
Yep 😔
@divyasworld2260
@divyasworld2260 6 месяцев назад
Yes
@technicstube5146
@technicstube5146 6 месяцев назад
1994 ൽ ഞാൻ അൽ ഹസ്സയിൽ ഉണ്ടായിരുന്നപ്പോൾ ഇത് പോലെ ആടു മേയ്ക്കാൻ മരുഭൂമിയിൽ പെട്ട ഒരു മനുഷ്യൻ രക്ഷപ്പെട്ട് വന്നതോർക്കുന്നു.. താടിയും മുടിയും നഖവും വളർന്നിറങ്ങി ശമ്പളം പോലും കിട്ടാതെ മാനസിക നില തെറ്റിയ ഒരു പാവം പ്രവാസി...
@thankachanjoseph1927
@thankachanjoseph1927 6 месяцев назад
Saudiyil ithu pole pettu poya orupadu perundu.
@midhunmidhunraju4732
@midhunmidhunraju4732 6 месяцев назад
ഇനിയുള്ള കാലം അലച്ചിൽ ഇല്ലാതെ കഴിയാനുള്ള തുക അദ്ദേഹത്തിന് നൽകിയിരുന്നെങ്കിൽ 🙏
@irshu6663
@irshu6663 6 месяцев назад
ആ കണ്ണിൽ ഇപ്പോഴും ഉണ്ട് അന്നത്തെ ഭീകര അനുഭവങ്ങൾ....
@ShereefchulliyangalChulliyanga
@ShereefchulliyangalChulliyanga 6 месяцев назад
😢നജീബിന്റെ പോലെ ഞാനും 2 വർഷം കുവൈറ്റിൽ ആടിനെ നോക്കിയിരുന്നു പക്ഷെ ഇത്രയും കഷ്ടപ്പെട്ടില്ലായിരുന്നു ഭക്ഷണത്തി നൊന്നും ബുദ്ധിമുട്ടില്ലായിരുന്നു എങ്കിലും അതിന്നും ഓർക്കുമ്പോൾ കണ്ണ് നിറയും 😢😢
@rosehealthtips6583
@rosehealthtips6583 6 месяцев назад
ഇപ്പൊൾ എവിടെ യാണ്.. എങ്ങെനെ രക്ഷപെട്ടു
@preethuprasad1345
@preethuprasad1345 6 месяцев назад
പോട്ടെ സാരമില്ല എന്തായാലും രക്ഷപെട്ടല്ലോ.. ദൈവം നല്ലത് വരുത്തും 🫂
@deepuviswanathan2907
@deepuviswanathan2907 6 месяцев назад
പൃഥ്വിക്ക് ഓസ്കാർ നോമിനേഷൻ ഉറപ്പാണ് അത്ര നോവുന്ന കഥയും, അനുഭവവും..... ഈ വർഷം ഓപ്പൺ ഹൈമർ എങ്കിൽ അടുത്ത വർഷം ഓസ്കാർ - ആടുജീവിതമാകും.... അന്നീ സമയത്ത് ഈ കമൻ്റ് സത്യമാകും.... നോക്കിക്കോളൂ. ഇദ്ദേഹത്തിന് തക്ക പ്രതിഫലം നൽകണം പ്ലീസ്.❤❤❤
@arjunk0077
@arjunk0077 6 месяцев назад
👍
@chellakkili
@chellakkili 6 месяцев назад
😊🤲
@Haris_Haris163
@Haris_Haris163 6 месяцев назад
നജീബ്ക്കാ..... ഒരിറ്റ് കണ്ണീർ പൊഴിക്കാതെ താങ്കൾക്കെങ്ങിനെ താങ്കളനുഭവിച്ച ജീവിതാനുഭവം പറഞ്ഞു തീർക്കാൻ പറ്റി, ഞാനും ഭാര്യയുമൊന്നിച്ചാണ് ഈ അഭിമുഖം കണ്ടു കൊണ്ടിരുന്നത്, ചില അവസരങ്ങളിൽ അവൾ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു, കാരണം ഞാനും ഒരു പ്രവാസിയായിരുന്നു, പക്ഷെ എനിക്ക് താങ്കൾ അനുഭവിച്ചതിൻ്റെ ഒരംശം പോലും അനുഭവിക്കേണ്ടി വന്നിട്ടില്ല, ഇത്രയും നിഷ്കളങ്കനായ ഒരാൾ ഇത്രയും അനുഭവിച്ചു എന്നോർക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത വിങ്ങൽ
@ranji8380
@ranji8380 6 месяцев назад
അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഇപ്പോഴും നാലാള് അറിയുന്നത് ഒഴിച്ച് സാമ്പത്തികമായി വലിയ മാറ്റം ഉണ്ടായിതാ യി തോന്നുന്നില്ല , ആ പാവത്തിൽ ആരോടും കണക്ക് പറഞ്ഞ് പൈസ മേടിക്കാനും അറിയില്ല ഈ നോവലും സിനിമയും കൊണ്ട് ഒന്നാമതായി സാമ്പത്തികമായും മറ്റും മുന്നേറണ്ട വ്യക്തി തീർച്ചയായും നജീബക്ക തന്നെയാണ് ഇല്ലെങ്കിൽ ഇദ്ദേഹത്തെ മുൻപ് ചൂഷണ ചെയ്ത അറബിയും അദ്ദേഹത്തെ ഉപയോഗിച്ച് പ്രശസ്തി നേടുന്നവരും തമ്മിൽ എന്ത് ഭേദം ,
@technogaming7303
@technogaming7303 6 месяцев назад
100% കുറച്ചെങ്കിലും ആത്മാര്ഥതയുണ്ടെങ്കിൽ അതാണ് വേണ്ടത്
@technogaming7303
@technogaming7303 6 месяцев назад
അദ്ദേഹം ഒരു കഷ്ടപ്പെട്ടു,ആ കഷ്ടപ്പാട് വിറ്റ് മറ്റുള്ളവർ കാശുണ്ടാക്കുന്നു.അല്ലാതെ അദ്ദേഹത്തോട് എന്ത് ആത്മാർത്ഥത
@hnsri94
@hnsri94 6 месяцев назад
Exactly
@mvrasheedmvrasheed3017
@mvrasheedmvrasheed3017 6 месяцев назад
Satyam
@ibrahimch9839
@ibrahimch9839 6 месяцев назад
You are correct 💯
@lekhap91
@lekhap91 6 месяцев назад
ആടുജീവിതം നോവൽ വായിച്ച് കഴിഞ്ഞപ്പോൾ ദിവസങ്ങളോളം ഉള്ളിൽ ഒരു വിങ്ങൽ ആയിരുന്നു. മനസിൽ നിന്നും അതിലെ രംഗങ്ങൾ മായാതെ നിന്നു. ബെന്യാമിൻ ഒരു സിനിമ കാണുന്ന പോലെ തന്നെ വായനക്കാർക്ക് വേണ്ടി നജീബിൻ്റെ ജീവിതം വരച്ചു വച്ചു... അത്രമാത്രം ഹൃദയസ്പർശിയായ ഒരു നോവൽ.
@Digital-Swami
@Digital-Swami 5 месяцев назад
a small portion of the profit MONEY should b given to Najeeb and family so that he and his kids could lead a very decent life or given to him to start a business ...........that should be done ethically ...just a loud and clear statement. അല്ലാതെ ചുമ്മാ സിനിമ ഉഗ്രൻ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....ബെന്നിച്ചനും പ്രിട്വിര്ജും ബ്ലെസ്സിയും പ്രൊഡ്യൂസറും ഇന്റർവ്യൂ ചെയ്യുന്നവനും ഇദ്ദേഹത്തിനു കാശ് കൊടുക്കണം
@mercybiju4403
@mercybiju4403 6 месяцев назад
സിനിമയിൽ ഈ നജീബ് നജീബിനോട് നല്ലൊരു റോൾ കൊടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു
@abdulazeez-tl7pg
@abdulazeez-tl7pg 6 месяцев назад
പാവം നജീബ്ക്കയെ അള്ളാഹു അനുഗ്രഹിക്കട്ടെ. അദ്ദേഹം അനുഭവിച്ച വേദനകൾ ആ കണ്ണുകളിൽ കാണാം 😢
@saleenasiddik9678
@saleenasiddik9678 6 месяцев назад
ആടുജീവിതം നോവൽ വായിച്ച് ഒരുപാട് വിഷമിച്ചിട്ടുണ്ട്, അന്നേ വിചാരിച്ചു ഈ മനുഷ്യനെ നേരിൽ ഒന്ന് കാണാൻ, ഇപ്പോൾ കണ്ടപ്പോൾ സന്തോഷമായി, ഈ പാവത്തിനെ ദ്രോഹിച്ച ആ ദുഷ്ടൻ അനുഭവിച്ചേ ഭൂമി വിട്ട് പോവുകയുള്ളു,,,,
@Mashbrotherstech
@Mashbrotherstech 6 месяцев назад
ഭൂമിയിലെ നരകാവസ്ഥ ശെരിക്കും അനുഭവിച്ച ഒരു പച്ച മനുഷ്യൻ.. ഒരു ആയുസ്‌കാലാനുഭവങ്ങൾ രണ്ടു വര്ഷം കൊണ്ട് രുചിച്ചവർ 🙏
@JithVVijayan
@JithVVijayan 6 месяцев назад
ആടുജീവിതം സിനിമ വിജയിക്കും എന്നതിൽ ഒരു സംശയവും ഇല്ല... അങ്ങനെയെങ്കിൽ ജീവിതത്തിൽ ഇന്നും സമ്പാദ്യമൊന്നും ഇല്ലാത്ത ഈ മനുഷ്യനെ മറന്നുകളയാൻ പാടില്ല... എന്തൊരു നിഷ്കളങ്കതയാണ് ഈ മനുഷ്യന്....
@thezamolshaji975
@thezamolshaji975 6 месяцев назад
ഈ സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതം മുജീബ് ഇക്കാക്ക് കൊടുക്കണം
@Yfjgdgjj
@Yfjgdgjj 6 месяцев назад
Mujeeb alla najeeb 😂😂❤
@reejamahesh2467
@reejamahesh2467 6 месяцев назад
പാവം ഈ ഇക്ക എത്ര അനുഭവിച്ചു ... ഇപ്പോൾ ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😔😔. സിനിമ ഇറങ്ങി കഴിഞ്ഞാൽ ഇക്ക സ്റ്റാർ ആകും ഉറപ്പ് ❤️
@Digital-Swami
@Digital-Swami 5 месяцев назад
a small portion of the profit MONEY should b given to Najeeb and family so that he and his kids could lead a very decent life or given to him to start a business ...........that should be done ethically ...just a loud and clear statement. അല്ലാതെ ചുമ്മാ സിനിമ ഉഗ്രൻ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....ബെന്നിച്ചനും പ്രിട്വിര്ജും ബ്ലെസ്സിയും പ്രൊഡ്യൂസറും ഇന്റർവ്യൂ ചെയ്യുന്നവനും ഇദ്ദേഹത്തിനു കാശ് കൊടുക്കണം
@Inzaaaff
@Inzaaaff 6 месяцев назад
ആടുജീവിതം സിനിമ വിജയിക്കുമ്പോൾ അതിൽ നിന്ന് കിട്ടുന്ന തുകയിൽ ഒരു പങ്ക് najeeb ഇക്കാക്ക് കൊടുക്കണം പാവം 😢❤️
@susyvarghese8436
@susyvarghese8436 6 месяцев назад
പ്രിത്വി പ്ലീസ് help him pl pl
@youtubeuser6020
@youtubeuser6020 6 месяцев назад
സൗദി കൊടുക്കണം
@Arshiya_rahmana
@Arshiya_rahmana 6 месяцев назад
ഈ മനുഷ്യൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് പടച്ചോന്റെ പരീക്ഷണത്തിൽ ക്ഷമിച്ചു ജീവിച്ച ഇദ്ദേഹത്തിന് നാഥൻ അർഹമായ പ്രതിഫലം ദുനിയാവിലും, ആഖിറത്തിലും നൽകട്ടെ ആമീൻ
@prasanthknair2935
@prasanthknair2935 6 месяцев назад
അദ്ദേഹം ഇത്രക്ക് യാതന അനുഭവിച്ച ആളായതുകൊണ്ടായിരിക്കാം ഇപ്പോൾ അദ്ദേഹം എല്ലാം വളരെ നിസ്സാരരമായിട്ടാണ് വിവരിക്കുന്നത്
@sreeranjinitdas9005
@sreeranjinitdas9005 6 месяцев назад
പാവം മനുഷ്യൻ. കേട്ടിട്ട് കണ്ണു നിറയുന്നു. ഇതുപോലെ എത്രയോ ജന്മങ്ങൾ.....
@itsme-zn2xn
@itsme-zn2xn 6 месяцев назад
ഇദ്ദേഹത്തെ ദ്രോഹിച്ച ആളുകളെയും രക്ഷിച്ചവരെയും എല്ലാം ഓർമ ഉണ്ടെങ്കിൽ വരയ്ക്കാൻ കഴിവ് ഉള്ളവർ വരയ്ക്കാൻ ശ്രെമിക്കുകയാണെകിൽ നല്ലതായിരുന്നു 😢❤❤
@shamseervm1249
@shamseervm1249 6 месяцев назад
ഇയാളുടെ ആ കൊച്ചിന്റെ ഭാഗ്യം കൊണ്ടാണ് ഇയാൾ ഇന്നും ജീവിച്ചിരിക്കുന്നത് 🥰🥰🥰🥰
@rayaansvlogs
@rayaansvlogs 6 месяцев назад
ഞാനും സൗദിയിൽ പോയപ്പോൾ മരുമഭൂമിയിലെ ആട് ജീവിതം കണ്ടു ..റിയാദിൽ നിന്നും അൽമിതനബ് ലേക്ക് 400 km ഉണ്ട്. അപ്പോൾ ആണ് കണ്ടത് പരന്നു കിടക്കുന്ന മരുഭൂമിയിൽ ഒരു ചെറിയ ഷെഡ്‌ഡിൽ ഒരാൾ മാത്രം ഓഹ് കണ്ടപ്പോൾ തന്നെ വല്ലാതെ ആയിപ്പോയി ഞാൻ hus നോട് ചോദിച്ചു അപ്പോൾ ആണ് hus പറയുന്നത് ഇതിനു മലയാളീസ് അങ്ങനെ വരാറില്ല വന്ന് ചിലർ പെട്ട് പോകും എന്ന്. കാരണം കൂടുതലും എമനികൾ ആഫ്രിക്കൻ എന്നിവർക്കേ അവിടെത്തെ ചൂടിനെ കുറച്ചെങ്കിലും സഹിക്കാൻ പറ്റു. അത്കൊണ്ട് മലയാളികൾ അറിഞ്ഞുകൊണ്ട് വരാറില്ല .പാവം അദ്ദേഹം പറയുന്നത് കണ്ടപ്പോൾ തന്നെ നേരിട്ട് കണ്ടത് ഓർത്തുപോയി അവിടെ കഴിഞ്ഞ അദ്ദേഹത്തെ സമ്മതിക്കണം. കാരണം അറബി Food കൊടുത്തില്ലെങ്കിൽ കഴിക്കാൻ പോലും പറ്റില്ല .എന്തായാലുമാ രക്ഷപെട്ടല്ലോ
@skariahop4842
@skariahop4842 6 месяцев назад
അറബികളിലും ഇത്ര ക്രൂരൻമാർ ഉണ്ടോ?വളരെ നല്ല മനുഷ്യൻ നജീബ്. നല്ലത് വരട്ടെ.
@karthikmj1236
@karthikmj1236 6 месяцев назад
Evaru enthu manushyranu Nalla daivathinde anuyayikal
@abdulmanaf2487
@abdulmanaf2487 6 месяцев назад
അറബികളിലും ഇത്രയും ക്രൂരന്മാർ ഉണ്ടെന്നോ..? ഇത്രയും ചെറ്റകൾ ഭൂമിയിൽ വേറെ ഉണ്ടാകില്ല..
@AslamAslu-cl8jf
@AslamAslu-cl8jf 6 месяцев назад
​@@karthikmj1236 its not about god its about culture if you go to northindia pak some are of people have culture issue .very bad culture relegion does not have sny role on this
@mech4tru
@mech4tru 6 месяцев назад
അതിന് അവര് പാപം തീർക്കാൻ അഞ്ച് നേരം നിസ്കരിക്കും പോരെ, ശെരിക്കും പത്ത് നേരം വേണം എന്നാണ് പലരും പറയുന്നത്
@rohithraveendran9638
@rohithraveendran9638 6 месяцев назад
Saudi Arabs are very cruel and bad peoples
@vineethn1628
@vineethn1628 6 месяцев назад
നല്ല ഇംഗ്ലീഷ് subtitles കൊട് ഡാ മോനേ ..😌😌 ഈ വീഡിയോ ഷെയർ ചെയ്തു ഷെയർ ചെയ്തു ഇനി ലോകം മുഴുവൻ കാണാൻ പോവുകയാണ്.. ഓസ്കാർ നോമിനേഷനോ അല്ലെങ്കിൽ ഓസ്കാർ തന്നെയോ കിട്ടാവുന്ന പടമാണ്. അഥവാ ഓസ്കാർ കിട്ടിക്കഴിഞ്ഞാൽ ഈ ഇന്റർവ്യൂ വീഡിയോ വേറെ ലെവൽ👍👍
@sareenaktsareena9115
@sareenaktsareena9115 6 месяцев назад
ഈ നോവൽ വായിച്ചിട്ട് ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് നിങ്ങളെ കണ്ടതിൽ സന്തോഷം
@remya_._
@remya_._ 6 месяцев назад
ഏത് നോവൽ വായിച്ചിട്ടും ഇതുപോലെ സങ്കടം വന്നിട്ടില്ല അത്രക്കും ഹൃദയസ്പർശി ആയിരുന്നു 2 വട്ടം വായിച്ചു ഇതുകണ്ടപ്പോൾ വീണ്ടും വായിക്കാൻ തോന്നുന്നു
@kidilantraveler
@kidilantraveler 6 месяцев назад
ഈ ഇന്റർവ്യൂവിൽ ഏറ്റവും വിഷമിപ്പിച്ചത് അദ്ദേഹം പറയാതിരുന്ന, മനസ്സിലൊതുക്കിയ കാര്യങ്ങളാണ്.
@sheelasanthosh8723
@sheelasanthosh8723 6 месяцев назад
Satyam
@rahimanlomon5526
@rahimanlomon5526 6 месяцев назад
അത് സിനിമ ഇറങ്ങുന്നതിന് മുമ്പ് parayneda എന്ന് വിചാരിച്ച് ആൺ..കൂടുതൽ പറയാത്തത്...
@IshaPathu
@IshaPathu 6 месяцев назад
നജീബ് ka ഇങ്ങളെ കാണാൻ സാധിച്ചിത്തിൽ സന്ദോഷം
@spmtr6309
@spmtr6309 6 месяцев назад
ഇതുപോലെ പല അനുഭവങ്ങൾ ഉള്ള ആളുകൾ ഉണ്ടായിട്ടുണ്ട്... അത് നമ്മളിലേക്ക് വളരെ ആകർഷനീയമായി എത്തിച്ച ബെന്യാമിൻ സർ നു അഭിനന്ദനങ്ങൾ.
@VintageKuwait
@VintageKuwait 6 месяцев назад
കഴിഞ്ഞ ആഴ്ചയാണ് ആടുജീവിതം എന്ന ബുക്ക് ഒറ്റ രാത്രികൊണ്ട് വായിച്ചു തീർത്തത്. വായിച്ചു കുറെ കരഞ്ഞു. ഈ മനുഷന്റെ ആട് ജീവിതാവസ്ഥ ചിന്തിക്കാൻ പറ്റാത്തതിലും അപ്പുറമാണ്
@sairabanu9268
@sairabanu9268 6 месяцев назад
❤❤❤❤❤❤
@ashikali387
@ashikali387 6 месяцев назад
അദ്ദേഹം അനുഭവിച്ച ജീവിതം ആണ് ഇതിന്റെ ഒരു വിഹിതം അദ്ദേഹത്തിന് കൊടുക്കണേ പാവം ഉള്ളകാലം സന്ദോഷത്തോടെ ജീവിക്കട്ടെ ✨✨
@askharassainar4591
@askharassainar4591 6 месяцев назад
ആട് ജീവിതം ഞാൻ വായിച്ചു 😢😢കരഞ്ഞു കരഞ്ഞു എനിക്ക് വയ്യാണ്ടായി 😢😢😢😢
@ibnu3426
@ibnu3426 6 месяцев назад
​@Jogy923വായിച്ചു നോക് അപ്പോൾ മനസിലാകും
@priyavinod325
@priyavinod325 6 месяцев назад
Correct, novel ഞാനും വായിച്ചു movie കാണാനുളള ധര്യം ഇല്ല
@priyavinod325
@priyavinod325 6 месяцев назад
ധൈര്യം
@GirijaJose
@GirijaJose 6 месяцев назад
ഇനിയുള്ള കാലം നജീബിന് വീട്ടുകാർക്കും സന്തോഷങ്ങൾ നിറഞ്ഞ താകട്ടെ
@shoima9441
@shoima9441 6 месяцев назад
ആ അറബി ഇന്ന് ജീവിച്ചിരിപ്പുണ്ടോ അങ്ങനെ ഒരു ഇടം ഇന്നും ഉണ്ടോ അതിനെ കുറിച് ഒരന്വേഷണം നടത്തണമായിരുന്നു അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരു തിരിച്ചടി കൂടി കൊടുത്താൽ സംഗതി success🫣
@redemption2024
@redemption2024 6 месяцев назад
ഇദ്ദേഹം ഇപ്പോഴും ഈ സ്ഥിതിയിൽ തന്നെ കഷ്ടപ്പെടുന്നത് കണ്ടിട്ട് വിഷമം ഉണ്ട്. ബെന്യാമിൻ സഹായിച്ചു കാണും എന്നാലും നമ്മൾ പ്രബുദ്ധ മലയാളികൾ ഇദ്ദേഹത്തെ അറിഞ്ഞൊണ്ടും കാണാതെ പോലെ എന്തിനാ നില്കുന്നത്. ആ കഥയുടെ ഉദ്ദേശം പോലും ഇങ്ങനെ ആരും ജീവകാൻ പാടില്ല എന്ന സത്യം കാണികുന്നതല്ലെ. അദ്ദേഹത്തിന് അംഗീകാരതേക്കാൽ ആവശ്യം കാശു ആണ്. ഒരു ജീവൻ നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടും നമ്മൾ എന്താണ് ഇദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വരാത്തത്. പ്രിയപെട്ട യൂസഫലി സർ മുൻ കൈ എടുത്തിട്ടുണ്ടോ അറിയില്ല. അദ്ദേഹവും ഗൾഫിൽ അല്ലേ. സഹായിക്കണം യൂസഫലി സർ. മറ്റു മലയാളികളും.. 😢 Edit: ഞാൻ എത്ര കൊടുത്ത് എന്ന് ചോദിക്കുന്നവരോട്: ഞാനോ താങ്കളോ അദ്ദേഹത്തിലെക്ക് എത്തിപ്പെടാനും അദ്ദേഹത്തിന് ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കാനും പറ്റുന്നവർ ആണെങ്കിൽ ഒരു പക്ഷെ നമ്മൾ അത് ചെയ്തേനെ. പക്ഷേ നമ്മളെകാളും എളുപ്പത്തിൽ അദ്ദേഹത്തിൻ്റെ അടുക്കൽ എത്താനും ഒരു ജോലി നൽകാനും സർക്കാറിനും പൊതു പ്രവർത്തിയിൽ ഉള്ള വ്യക്തികൾക്കും തീർച്ചയായും പറ്റും. ഇന്ന് അദ്ദേഹം ഒരു കഥയിൽ കഥാപാത്രം ആയി ചുരുങ്ങി എന്നതാണ് സത്യം. 😌
@Jelekha985
@Jelekha985 6 месяцев назад
❤❤❤❤
@oldmp3142
@oldmp3142 6 месяцев назад
ബെന്യാമിൻ ഒന്നും കൊടുത്തില്ല, പണ്ട് പറഞ്ഞിരുന്നു, എന്ന് പ്രശ്നം ആക്കിയിരുന്നു, ഒന്നും തന്നില്ല എന്ന് പറഞ്ഞു
@Jelekha985
@Jelekha985 6 месяцев назад
പ്ര്ത്വിയും Blessyum producerum ഇദ്ദേഹത്തെ കാണാൻ ഉടൻ വരട്ടെ . വരണം . ഉടൻ വരും . അല്ലേ...aaa story കൊടുത്തവരും
@shihabea6607
@shihabea6607 6 месяцев назад
താൻ എത്ര രൂപ കൊടുത്തു?
@firdousfiru8357
@firdousfiru8357 6 месяцев назад
Adyam than sahayik
@Jhfhj-f3g
@Jhfhj-f3g 6 месяцев назад
ഞാൻ ഇനി ആട് ജീവിതം കഥ വായിച്ചുതീർത്തത് ഒരേ ഇരുപ്പിലിരുന്നുണ്ടായിരുന്നു അത്രയ്ക്ക് ത്രില്ലായിരുന്നു എനിക്ക് നജീബിന്റെ കഥ വായിക്കാൻ പാവം മനുഷ്യൻ കാണുമ്പോഴേ അറിയാം കഥ വായിച പിന്നെ ആളിനെ കണ്ടു നമ്മൾ വായിച്ച കഥയിലെ ഒരാളെ ജീവനോടെ കാണേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ഒരു ത്രില്ല് അത് വേറെ ഒന്ന് തന്നെയാണ്
@meezan-3538
@meezan-3538 6 месяцев назад
പ്രത്ഥിരാജ് sir ഇയാളെ മറക്കരുത് സിനിമയുടെ വിജയം ഇയാളുടെ ജീവിതം ആണ് 😔😔😔
@rhythmofnature2076
@rhythmofnature2076 6 месяцев назад
"നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക് കെട്ടുകഥകൾ ആണ്" ബെന്യാമിൻ
@hmvideoeditingtips1570
@hmvideoeditingtips1570 6 месяцев назад
ഞാനും ഇതേ ആടിനെ നോക്കുന്ന ജോലി തന്നെ ആയിരുന്നു. ട്രൈലർ കണ്ടപ്പോൾ പഴയ കാര്യങ്ങൾ കണ്ടപ്പോൾ തന്നെ ഉള്ളൊന്നു പിടഞ്ഞു
@fasweeh
@fasweeh 6 месяцев назад
​@@hmvideoeditingtips1570 appo orupad per inghne pettu poyitund alle😪
@Digital-Swami
@Digital-Swami 5 месяцев назад
a small portion of the profit MONEY should b given to Najeeb and family so that he and his kids could lead a very decent life or given to him to start a business ...........that should be done ethically ...just a loud and clear statement. അല്ലാതെ ചുമ്മാ സിനിമ ഉഗ്രൻ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....ബെന്നിച്ചനും പ്രിട്വിര്ജും ബ്ലെസ്സിയും പ്രൊഡ്യൂസറും ഇന്റർവ്യൂ ചെയ്യുന്നവനും ഇദ്ദേഹത്തിനു കാശ് കൊടുക്കണം
Далее
Shakthibodhi Gurukulam is live!
1:39:01
Просмотров 102