Тёмный

ആണുങ്ങള്‍ക്കാണ് ഉത്തരവാദിത്തം !? | Rape-murder cases | Psychology in Malayalam 

Hi Im Karthik
Подписаться 8 тыс.
Просмотров 887
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@chithrakp8764
@chithrakp8764 2 месяца назад
Well said mr. Karthik
@ramis7931
@ramis7931 2 месяца назад
Narc SIL(മാരീഡ് ആണ് ) and മിൽ നമ്മളെ മാക്സിമം ദ്രോഹിച്ചു ഇൻസൾട്ട് ചെയ്തു എല്ലാരോടും നമ്മളെ കൊണ്ട് മോശമായി പറഞ്ഞു . നമ്മൾ അവരിൽ നിന്നും മാറി നിന്നു. ഇപ്പൊ അവരെ നമ്മൾ അവരെ നോക്കണം അത്‌ നമ്മുടെ കടമയാണ് എന്നൊക്ക പറഞ്ഞു വരുന്നുണ്ട് കൂടെ അവരുടെ കഷ്ടപ്പാടുകളും പറയുന്നുണ്ട്. നമ്മുടെ പുതിയ വീട് അവർക്ക് താമസിക്കാൻ വിട്ടു കിട്ടണം. അതിനു വേണ്ടിയുള്ള baiting ആണ്. 'കടമ' ആണ് അവർ ഒരു റീസൺ ആയി പറയുന്നത് . But എന്ത് കടമയുടെ പേരിലായാലും എന്നെ ആരൊക്കെ, എന്തൊക്കെ കുറ്റപ്പെടുത്തിയാലും ഞാൻ അവരെ എന്റെ കൂടെയോ എന്റെ വീട്ടിലോ താമസിപ്പിക്കില്ല എന്നാണ് എന്റെ തീരുമാനം. പലരും എന്നോട് പറയും അയ്യോ അമ്മയല്ലേ (hus ന്റെ ) അങ്ങനെയൊന്നും പറയരുത്. പോണം കൂട്ടിക്കൊണ്ട് വരണം ന്നൊക്കെ. പറയുന്നവരു പറയാൻ മാത്രേ കാണൂ. എന്നെ മൂടാനുള്ള കുഴി ഞാൻ തന്നെ കുഴിച്ചു കൊടുക്കണോ എന്നാ ഞാൻ ചിന്തിക്കുന്നെ. What is your opinion? അവരോട് നമ്മൾ എങ്ങനെ നിക്കണം എന്ന് പറയാമോ? വഴക്കിനു ഞാൻ നിക്കാറില്ല ഒഴിഞ്ഞു മാറുകയാണ് പതിവ്. പക്ഷേ ഇനി എന്നെ ദ്രോഹിക്കാനും ഞാൻ നിന്നുകൊടുക്കില്ല. പലരും അമ്മമാഹാത് മ്യം പറഞ്ഞു എന്നോട് കോംപ്രമൈസ് ചെയ്യാൻ പറയുന്നു. വയ്യ എനിക്ക് ഇനിയെങ്കിലും സമാധാനായി ജീവിക്കണം.
@Jayavinod687
@Jayavinod687 2 месяца назад
ഭീതി ഉളവാക്കുന്ന ന്യൂസ്‌ ആണ് ഓരോ ദിവസവും പുറത്തു വരുന്നത്
@aneeshpm7868
@aneeshpm7868 2 месяца назад
❤️👍🏻
@Kerelaaicreations
@Kerelaaicreations Месяц назад
Rape and abuse are not about gender or sexual desire-they are about power, control, and cruelty. We must stop blaming victims based on what they wore or where they were. These acts are violence, meant to dominate and degrade, regardless of the gender of the victim or perpetrator.This is not about restricting anyone or enforcing gender stereotypes. It’s not about controlling how people should dress or when they should go out. Everyone has the right to live freely, wear what they choose, and move about safely at any time.Separating and restricting contact between men, women, and other genders will not prevent abuse. It will not foster the collaboration and mutual respect that we need. The real issue is not men, women, or any gender-it’s the abuse of power.To truly prevent abuse, we must teach empathy, compassion, and collaboration instead of fostering division and competition. We must move beyond stereotypes and focus on building a society where everyone-regardless of gender-can live freely and independently, without fear of violation or abuse
@HiImKarthik
@HiImKarthik Месяц назад
@@Kerelaaicreations Your right, Exceptions are always there. But facts are facts. We need to look at reality as it is and the first priority is to give justice to those who suffered all these atrocities and Still living with it and fighting for justice. Stats wont lie. We are living in a patriarchal world that men built.We have enjoyed all the privileges for ages where women lived and are still living as secondary citizens. A holistic outlook is needed, Men must take responsibility and accountability to develop tight awareness and dont be enablers at least. Political correctness exist for a reason.
@Kerelaaicreations
@Kerelaaicreations Месяц назад
@@HiImKarthik I agree with you, but there is an issue of misjudgment, particularly among neurodivergent people, such as those with ADHD, autism, etc. Neurotypical individuals, especially women, tend to rely on body language and indirect communication to exchange information. However, neurodivergent individuals often don't communicate indirectly, or their form of indirect communication is very different from that of neurotypicals. Additionally, neurodivergent people tend to communicate directly and may not use body language much, or they interpret and express it in entirely different ways. I am not telling about rape but sexual harrasment issue there is lot of misjudgment when people see neurodivergent person and they very sensitive so they will get mentally down. Not only in this issue everything neurodivergent are misjudged
@HiImKarthik
@HiImKarthik Месяц назад
@@Kerelaaicreations The thought process of Neurodivergent and Neurotypical people is a seperate topic which i will make a video on this channel. As a neurodivergent person myself i have some say about the complexities involved among the two. It's a whole different topic to be discussed under an Exclusive video about it. 👍
@Kerelaaicreations
@Kerelaaicreations Месяц назад
@@HiImKarthik yeah you already made that was excellent video . yes neurodivegent topic as vast area but its very hard to understand for common people .
@Kerelaaicreations
@Kerelaaicreations Месяц назад
@@HiImKarthik ok bro
@infinitegrace506
@infinitegrace506 2 месяца назад
കൊൽക്കത്തയിലെ വാർത്തകളിലൂടെ background വിശദമായി മനസിലാക്കിയാൽ ആ സംഭവം ഒരു റേപ്പ് മർഡർ കേസ് എന്ന് മാത്രമായി കാണാൻ കഴിയില്ല. അതിൽ ഒരു larger conspiracy ഉൾപ്പെട്ടിട്ടുണ്ട്. അവിടുത്തെ ഉന്നത വ്യക്തികൾ ഉൾപ്പെട്ട unlawful നടപടികൾ ചോദ്യം ചെയ്തതിനാണ് ധീരയായ ഡോക്ടർക്ക് ജീവൻ കൊടുക്കേണ്ടി വന്നത്. പിടിയിലായത് അല്ല യഥാർത്ഥ പ്രതിയെന്ന് ജനങ്ങൾ കരുതുന്നു.പക്ഷേ അവരാരും നിയമത്തിന്റെ മുന്നിൽ വരില്ല. കേരളത്തിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താകും തുടർനടപടി പ്രതീക്ഷിക്കുക, പ്രത്യേകിച്ച് ഒന്നും നടക്കില്ല എന്ന് പൊതുജനം കരുതുന്നു.
@ramlap8341
@ramlap8341 2 месяца назад
❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@suresh2110
@suresh2110 2 месяца назад
Neurogenitic reasons
@HiImKarthik
@HiImKarthik 2 месяца назад
@@suresh2110 No. Neurogenetics is not the sole reason for rape.Genetic factors can play a role in an individuals behaviour.they do not definitively cause rape. Rape is a complex social phenomenon influenced by a multitude of factors, including cultural, societal, and environmental influences. Even looking from that viewpoint or perspective itself is not right.
@mammumammu4674
@mammumammu4674 2 месяца назад
പണം കൊടുത്ത് സെകസ് ചെയ്യാൻ ഗവൺമെന്റ് അനുവദിക്കണം ബലാൽസംഗം കുറയും
@HiImKarthik
@HiImKarthik 2 месяца назад
@@mammumammu4674 റേപ്പ് കൂട്ടുന്ന കാര്യമല്ല, കുറയ്ക്കാനുള്ള വഴികളാണ് വിഡിയോയിൽ പറയുന്നത്.
@revathybifukumar1777
@revathybifukumar1777 2 месяца назад
Далее