അയാൾക്ക് അഹങ്കരിക്കാം കാരണം അയാളെ ഇത്രയും കാലം തഴഞ്ഞവരോട് ഉള്ള പ്രതിഷേധം ആണ് അത് അർഹിച്ചതിന്റെ പകുതി അംഗീകാരം പോലും കിട്ടാതിരുന്ന ഒരു താരത്തിൽ നിന്നും മെസ്സിയുടെ ഏറ്റവും വിശ്വസ്തനായി മാറി ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആയി മാറിയവൻ
2010 വേൾഡ് കപ്പ് ഫുട്ബോൾ സമയം അർജെന്റിന ജെർമനി മത്സരം നടക്കും മുമ്പ് ഒര് പാതിരാ സമയ ആണ് ഞാൻ സ്വപ്നം കണ്ടത് അർജെന്റിന വേൾഡ് കപ്പ് chambyan ആയത് സ്വപ്നം പേ കിനാവ് ന്ന് ഞാൻ മുദ്ര കുത്തി എന്നാൽ