Тёмный

ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നതെങ്ങനെ ? ഡോ.വി.ജോർജ് മാത്യു | Parapsychology | Episode - 53 

Women Talk Time
Подписаться 52 тыс.
Просмотров 77 тыс.
50% 1

#ouijaboard #Parasychology #Georgemathew
ഡോ.വി.ജോർജ് മാത്യു
അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം
Dr. V George Mathew
Ph.D, Former Professor and Head of the Dept. of Psychology,
University of Kerala.

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@rajeevpr581
@rajeevpr581 7 месяцев назад
വീഡിയോ കാണുന്ന ത് ആ കിളി യുടെ സൗണ്ട് കേൾക്കാൻ എത്ര രസം
@thanmaysudev
@thanmaysudev 6 месяцев назад
യഥാർത്ഥത്തിൽ അവിടെ ചെന്നാൽ അങ്ങനെ ഒരു കിളിയെ കാണാൻ പറ്റില്ല.. ശബ്ദം മാത്രം
@SunithaSunitha-m6m
@SunithaSunitha-m6m 3 месяца назад
🙄സത്യം ആണോ
@babeeshcv2484
@babeeshcv2484 2 месяца назад
​@@thanmaysudev😂
@AbulHassan-f5s
@AbulHassan-f5s 2 месяца назад
പിന്നെ സത്യം തന്നെ പോയി നോക്ക്
@pratheepkumar1216
@pratheepkumar1216 4 месяца назад
ആത്മാവ്, പ്രേതം. ...ഇതെല്ലാം രാത്രി മാത്രം കാണുന്നതല്ല....പകൽ സമയത്ത് കാണാം. ....ശാന്തമായ മനുഷൃപ്പെരുമാറ്റം കുറവുള്ള സ്ഥലത്ത് അനുഭവം ഉണ്ടാകാം
@ranjithmenon7047
@ranjithmenon7047 5 месяцев назад
തീർച്ചയായും Smell ആണ് Identity. മരിച്ച ആ വ്യക്തി chain smocker ആണെങ്കിൽ ആ മണവും, drinker ആണെങ്കിൽ ആ മണവും നമുക്ക് ലഭിക്കും
@harikrishnant5934
@harikrishnant5934 Месяц назад
Maricha aal Eppozhum vali edunna Aalanenkilo😊
@0708im
@0708im 6 месяцев назад
കരിഞ്ഞ മണം ഇടയ്ക്കു എനിക്ക് കിട്ടാറുണ്ട്. മുൻപ് ശബ്ദം കേൾക്കാറുണ്ടായിരുന്നു. അതുപോലെ എനിക്കും മിക്കപ്പോഴും intuitions ശെരിയായി വരാറുണ്ട്. ഞാൻ ചെറുപ്പം മുതൽ parapsychology, after life, time slip, time travel, cults organizations, spirituality related articles ഒരുപാട് വായിക്കാറുണ്ട്. I can easily sense and feel positive and negative vibe, energy if i go somewhere or meet someone.
@simplysimple1775
@simplysimple1775 6 месяцев назад
Enikkum rathrikaalangalil oru karinjamanan verarund..athentha?
@0708im
@0708im 6 месяцев назад
@@simplysimple1775 ചിലപ്പോ silly reason ആയിരിക്കും. സന്ധ്യക്ക്‌ ആകും ആളുകൾ പേപ്പർ വേസ്റ്റ് കരിയില ഒക്കെ കഴിക്കുന്നത്‌. കാറ്റു വൈകുന്നേരം കിഴക്ക് നിന്ന് പടിഞ്ഞാറോട്ടു ആണ്. രാവിലെയും ഉച്ചക്കും കത്തിച്ചാൽ കാറ്റു തിരിച്ചാണ് സഞ്ചരിക്കുക. മുറിയിൽ കയറിയ മണം പെട്ടെന്ന് പോകില്ല. രാത്രിയിൽ അസ്വസ്ഥത ഉണ്ടാക്കും. Snake plant മുറിയിൽ വെച്ചാൽ air കുറച്ചു കൂടി purified ആകും. ഞാൻ ഇപ്പോൾ വെച്ചിട്ടുണ്ട്. നല്ല മാറ്റവും ഉണ്ട്.. നമുക്കു മറ്റുള്ളവരെക്കാൾ ചിലപ്പോ sensation കൂടുതൽ ആയിരിക്കും.
@Ansushaj
@Ansushaj 4 месяца назад
​​@@simplysimple1775 തീപിടുത്തം മൂലം മരിച്ച ആരെങ്കിലും അടുത്ത് പരിചയം ഉള്ളവർ ഉണ്ടോ നിങ്ങളുടെ friends അല്ലെങ്കിൽ അടുത്ത് പരിചയം ഉണ്ടെങ്കിൽ സാനിധ്യം ആവാം.
@dreamworld2815
@dreamworld2815 2 месяца назад
അതപ്പുറത്തെ വീട്ടിലെ ഉണക്കമീൻ കരിഞ്ഞതാവും
@0708im
@0708im 2 месяца назад
@@dreamworld2815 njan ningale pole apurathe veetileku mooku vechu irikkaarilla.
@-pgirish
@-pgirish 2 месяца назад
ഒരേ ആത്മാവാണ് വിഭജിക്കപ്പെട്ടത് പോലെ കാണുന്നു
@nithyasathyan7871
@nithyasathyan7871 3 месяца назад
എത്രയോ കാലമായി ഒറ്റയ്ക്ക് ഒരു വീട്ടിൽ ജീവിക്കുന്നു... എന്നും കരുതും മരിച്ചു പോയ അമ്മയെയോ അല്ലെങ്കിൽ മരിച്ച ആരെയെങ്കിലുമോ ഒന്ന് കണ്ടെങ്കിൽ എന്ന്... എനിക്ക് ഇതുവരെ ഒരു അനുഭവവും ഉണ്ടായിട്ടില്ല
@musiclife4088
@musiclife4088 Месяц назад
നീ ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് നിന്റെ മുന്നിൽ വരില്ല, കാരണം അച്ഛനും അമ്മയും അല്ലേ നിന്നെ ഭയപ്പെടുത്താൻ അവർ നോക്കുമോ 😅
@philipk2374
@philipk2374 10 дней назад
അങ്ങനെ ഒന്നും ഇല്ല സഹോദര. എല്ലാം ഓരോരുത്തർക്കും ഉണ്ടാകുന്ന തോന്നലുകൾ ആണ്
@dreamworld2815
@dreamworld2815 3 дня назад
@@nithyasathyan7871 അത് നിങ്ങൾക്ക് അഭിനയിക്കാൻ അറിയാത്തോണ്ട
@user-ob4io6bk8v
@user-ob4io6bk8v 6 месяцев назад
ആത്മാവ് എനർജി യാണ്, എനർജി യുടെ വൈബ്രേഷൻ ചിലർക്ക് മനസ്സിൽ ആക്കാം,,എനെർജി യുടെ വൈബ്രേഷൻ കൊണ്ട് എനെർജി ക്ക്‌ ഭിത്തിയിൽ, ആകാശത്തു, അങ്ങനെ പല മീഡിയങ്ങളിലും അടയാളങ്ങൾ,, മുഖ ച്ഛയകൾ സൃഷ്ടിക്കാൻ പറ്റും, അത് ചിലർക്ക് കാണാനും മനസ്സിൽ ആക്കാനും പറ്റും, കണ്ണടച്ചു എനർജി യുടെ മൂവ്മെന്റ് അക കണ്ണ് കൊണ്ട് കാണാം, ആത്മാവ് മായി കമ്മ്യൂണിക്കേറ്റ് ചെയ്യാം, എനർജി യുടെ വൈബ്രേഷൻ നിൽ കൂടി ,,,, 🌹🙏
@rajeshrajesh-hh5gl
@rajeshrajesh-hh5gl 4 месяца назад
😊
@Nebilkarate
@Nebilkarate 2 месяца назад
Meditation 😊
@vt8941
@vt8941 6 месяцев назад
ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്. യോഹന്നാന്‍ 6 : 63
@RealtorROBINALEXANDER
@RealtorROBINALEXANDER 7 месяцев назад
Please upload Dr.v George mathew videos regularly....
@Vishnudb
@Vishnudb 2 месяца назад
വാസ്തവത്തിൽ നാളത്തെ ആത്മകളാണ് നമ്മളെല്ലാം അല്ലെ. അപ്പോ വരാനിരിക്കുന്ന തലമുറ നമ്മളെ കണ്ട് പേടിക്കും 😄. ശരിക്കും ഈശ്വരൻ ഇതെല്ലാം കണ്ട് ചിരിക്കുകയാവും അവർക്കും എന്റർടൈൻമെന്റ് വേണ്ടേ 😄
@കേശുട്ടൻ
@കേശുട്ടൻ Месяц назад
ശെരിയാണല്ലോ 🤣🤣🤣
@bijunchacko9588
@bijunchacko9588 7 месяцев назад
വെറ്റില മുറുക്കുന്ന മണം രാത്രി കാലങ്ങളിൽ വരുന്നതായി പണ്ട് എൻറെ അമ്മൂമ്മ പറഞ്ഞു നേരത്തേ മുറുക്കുന്ന ഒരു കാർന്നോത്തി അവിടുണ്ടായിരുന്നു എന്നും പറഞ്ഞു . ഞാൻ പരിശോധിച്ച് നോക്കിയപ്പോൾ മനസ്സിലായത് രാത്രി പറന്നുവരുന്ന ഒരു തരം പ്രാണിയാണ് ഈമണം പുറപ്പെടുവിക്കുന്നത് എന്നാണ്
@babeeshcv2484
@babeeshcv2484 7 месяцев назад
കാർന്നോത്തി ... പ്രാണിയായി വന്നതാവും... 😄
@manavankerala6699
@manavankerala6699 7 месяцев назад
😂😂😂
@minuangel
@minuangel 7 месяцев назад
തീർച്ചയായും. അങ്ങനെ ആണല്ലോ എല്ലാ മണങ്ങളും നമ്മൾ അനുഭവിക്കുന്നത്. മെറ്റീരിയലായുള്ള ഒരു സോഴ്സ് ഇല്ലാതെ വരുന്ന മണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്
@babeeshcv2484
@babeeshcv2484 7 месяцев назад
@@minuangel തീർച്ചയായും sis👍
@chinchilla4
@chinchilla4 7 месяцев назад
Ayin?
@DIVYA-lu1my
@DIVYA-lu1my 19 дней назад
Background il kelkkunna birds nte sound ❤👌 .. relaxing 😌
@kcpaulachan5743
@kcpaulachan5743 7 месяцев назад
Very very good and informative.Expect many more videos from George sir.
@subinmp5210
@subinmp5210 6 месяцев назад
പ്രകാശം പോലെ ആണ് ഞാൻ കണ്ടത് 2010 ൽ ഞാനും കൂട്ടുകാരനും 1am രാത്രി അമ്പലത്തിൽ ഉത്സവം കഴിഞ്ഞ് സൈക്കിൾൽ പോകുബോൾ ആണ് കണ്ടത് ആൾ രൂപം പോലെ പ്രകാശം പോലെ ആണ് മുഖം കാണുവാൻ പറ്റില്ല
@athiraashok4914
@athiraashok4914 6 месяцев назад
Ath positive energy aanu. Ambalathil poi vannath alle.
@athiraashok4914
@athiraashok4914 6 месяцев назад
Karpooram or sandal smell feel undaakum
@vineethvineethvk9910
@vineethvineethvk9910 6 месяцев назад
​@@athiraashok4914 ambalathilnu positive energy kittilla. Negative mathre olu
@arunanakuzhiyil2802
@arunanakuzhiyil2802 5 месяцев назад
നിഴൽ
@somanlissy3322
@somanlissy3322 4 месяца назад
@@athiraashok4914chekuthan prakaasa poorithan aanu makkale
@ssnanj8014
@ssnanj8014 7 месяцев назад
കരിഞ്ഞ മണം വിശന്നിട്ടു കുടൽ കരിയുന്നതായിരിക്കും
@Ajcvd
@Ajcvd 6 месяцев назад
😂😂
@juster9791
@juster9791 6 месяцев назад
😄😄
@AnilKumar-vt5eu
@AnilKumar-vt5eu 5 месяцев назад
😂
@sureshsuresht9257
@sureshsuresht9257 5 месяцев назад
കറി വെച്ചോണ്ടിരിക്കുമ്പം ഇറങ്ങി ഓടിയതായിരിക്കും 🤣🤣🤣🖐️
@AbulHassan-f5s
@AbulHassan-f5s 2 месяца назад
അനുഭവം വരുമ്പോൾ പഠിക്കും പല ധൈര്യശാലികളും അനുഭവം ഉണ്ടായുപ്പാൾ ഓടിത്തള്ളിയ അവസ്ഥകൾ രഹസ്യമായി പങ്ക് വച്ചിട്ടുമുണ്ട്......
@RenjuAbraham-hn5rm
@RenjuAbraham-hn5rm 5 месяцев назад
പള്ളിയിൽ കത്തിക്കുന്ന കുന്തിരിക്കത്തിന്റെ മണം ചിലപ്പോളൊക്കെ വീട്ടിൽ അനുഭവിക്കുമ്പോൾ ആരോ വന്നിട്ടുണ്ടെന്ന് പറയുന്നതു കേട്ടിടുണ്ട് .😊
@vigor1854
@vigor1854 5 месяцев назад
Time slip അല്ല പഞ്ച ഭൂതങ്ങള്‍ക്ക് അന്വയാവസ്ഥ...അർതഥവത്വാവസ്ഥ...ഇവസംഭവിക്കുന്നതാവും....സൂഷ്മഭൂതങ്ങൾ...നമ്മുക്ക് കാണാം പറ്റുന്നതാവും
@jensonc.k3211
@jensonc.k3211 2 месяца назад
Acts of the Apostles 16 16 to 18 Luke 10 19. Mark. 9. 14. to. 29
@joshhappy3457
@joshhappy3457 7 месяцев назад
very gentle anchor
@RamKv-nr1yu
@RamKv-nr1yu 2 месяца назад
Ee manddachiyo athu time slip aaanu ennu paranjittum pinneyum chodhikkunnu aathmaavu ennu
@TheTruthtopeace
@TheTruthtopeace 6 месяцев назад
Apo hiroshima nagasakilum ,palestinilum,iraqilum, oke ulavark ith usual aaakum alo….
@pkishore6023
@pkishore6023 6 месяцев назад
ഈ നെഗറ്റീവ് and പോസിറ്റീവ് വൈബ്രേഷന്സ് എന്താന്ന് പറഞ്ഞു തരുമോ ? I shall give you running fork and rubber hammer, will you demonstrate?
@varshalsurendran8463
@varshalsurendran8463 6 месяцев назад
Yes soul u can find fish soul insect soul animal soul human soul 4 sale Soul means it is a super energy after death these super energy of molecules amalgamating with nature. Seeing ghosts etc are fantasy not real
@AERosh_79M
@AERosh_79M 2 месяца назад
എനിക്ക് രാത്രി 3 കാലിന് ഒരു ചിലങ്കയുടെ സൗണ്ട് ഞാൻ കേട്ടിട്ടുണ്ട്, അതിനെക്കുറിച്ച് എന്താണ് അഭിപ്രായം ഞാൻ വളരെ വ്യക്തമായി കേട്ടതാണ്, ഞാൻ ഇതിലൊന്നും വിശ്വസിക്കുന്ന ആളല്ലായിരുന്നു ,പക്ഷേ ഇതെല്ലാം ഞാൻ വിശ്വസിച്ചു തുടങ്ങി.
@aswathigirish2245
@aswathigirish2245 2 месяца назад
Its squirral. Dont worry
@step2freedom
@step2freedom 6 месяцев назад
Nice interview. Background is too bright, it is kind of disturbing.
@megatron.9382
@megatron.9382 6 месяцев назад
Athmavinte andi
@Goforitnow_876
@Goforitnow_876 6 месяцев назад
😂😂😂😂😂
@punchaami6248
@punchaami6248 6 месяцев назад
😆😆😆😆😌😌😌
@goodboythrissur
@goodboythrissur 6 месяцев назад
Invisible talker ❤
@krishnakumar-wn1xf
@krishnakumar-wn1xf 2 месяца назад
Garuda puranam satyamoo?
@അനിൽ-ഴ3മ
@അനിൽ-ഴ3മ 6 месяцев назад
നായ് ഓരി ഇടുന്ന തിന്റെ ആ ദിവസം അല്ലങ്കിൽ അടുത്ത ദിവസം മരണം കേൾക്കാറുണ്ട്.. 25 വർഷം മുൻപ് അച്ചമ്മ അസുഖം കൂടി കിടന്ന സമയം രാത്രിയിൽ അടുത്ത വീട്ടിലെ നായ ഓരിയിട്ടു.. അപ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകൾ പറഞ്ഞു മറ്റു മക്കളെ വിളിക്കാൻ പറഞ്ഞു.. ഒരു തമാശ ആയി തോന്നി എങ്കിലും പിറ്റേന്ന് രാവിലെ അച്ചമ്മ മരിച്ചു.. ഇത് പോലെ സന്ദർഭങ്ങളിൽ ഇത് പോലെ സംഭവിച്ചു ... ഇതൊക്കെ എങ്ങനെ അന്ധ വിശ്വാസം ആകും...? അത് പോലെ പണ്ട് വിജന സ്ഥലത്തു കൂടി പ്രത്യേകിച്ച് അമ്പലത്തിന്റെ സമീപം ത്‌ കൂടി വെളുപ്പിനെ ബസ് കേറാൻ പോകുമ്പോൾ ആരോ നമ്മളെ പിടിച്ചുലക്കുന്ന പോലെ ഫീൽ ചെയ്യുന്ന പോലെ.. എനിക്ക് മാത്രം അല്ല മറ്റ് പലർക്കും ഉണ്ടായിട്ടുണ്ട്... എന്തായിരിക്കും..?നമ്മുടെ തോന്നൽ ആണൊ എന്ന് വിശ്വസിക്കാൻ പ്രയാസം...
@vinuvijayakumar5270
@vinuvijayakumar5270 3 месяца назад
അനുയോജ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ടായാൽ എനർജി ഫീലിംഗ് മണമായോ, സ്പർശമായോ, ശബ്ദമായോ, രുചിയായോ, കാഴ്ചയിലൂടെയോ ചിലർക്ക് അനുഭവിക്കാൻ സാധിക്കും. അതേ സാഹചര്യങ്ങൾ അതേ തരം ആളുകളെ വച്ച് ആവർത്തിച്ചാൽ മാത്രമേ അത് തെളിയിക്കാൻ സാധിക്കൂ.....ഒരോ ആളുകളിലും അത് sense ആവുന്നത് വ്യത്യസ്ഥ രീതിയിലുമാവാം. ഒന്നാമത്തെ ആൾ കണ്ടത് രണ്ടാമത്തവൻ സ്പർശനത്തിലൂടെ ആവും മനസിലാക്കുന്നത്. മറ്റൊരാൾക്ക് ശരീരത്തിലാസകലം ഒരു ഷിവറിംഗ് പോലാവും ചിലപ്പോൾ ആന്തരിക അവയവങ്ങളിലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തുടിപ്പോ, ചൂടോ അനുഭവപ്പെടാം.
@rahulmx7220
@rahulmx7220 6 месяцев назад
Ntea Friend house near yapolum alcohol smell adikund but avdy onum ila Drinks
@aiswaryaps5850
@aiswaryaps5850 Месяц назад
ദയവായി ഒന്ന് പറഞ്ഞു തരുമോ..ആത്മാവ് ശരീരത്തിൽ നിന്ന് പോകാൻ വല്ല വഴിയും ഉണ്ടോ ❓ചോദിക്കുന്നവർ വലിയ പൂജകൾ പറയുന്നു. എനിക്ക് എന്നും അസുഖം, വയ്യായയും ആണ്, കണ്ണിൽ കൂടെ കേറുന്നതും, ഇറങ്ങുന്നതും എനിക്ക് feel ചെയുന്നുണ്ട്. 😢😢
@shijithkumarp7837
@shijithkumarp7837 6 месяцев назад
Are you a vegetarian Sir ? How long have you been a vegetarian ?
@aneeshbklmbasheer236
@aneeshbklmbasheer236 5 месяцев назад
ഞാനൊരു അന്ധവിശ്വസി അല്ല. But ഒരനുഭവം കാഴ്ച്ചയിൽ കിട്ടി. ഓര്മിപ്പിക്കല്ലേ പൊന്നെ 🤣🤣
@Introverted__girl
@Introverted__girl 5 месяцев назад
അനുഭവം പറയുമോ?😒
@yeduyedu92
@yeduyedu92 2 месяца назад
ivde 3 thavanaya 😂.. adhyame pedi vannu.. pinne pinne aa kanunna timeil oru romancham.. pinne valya pedi onnm thonnarila
@jo-dk1gu
@jo-dk1gu 6 месяцев назад
ഈ പുള്ളി ഒന്നും വ്യക്തമായി പറയുന്നില്ല...അതുകൊണ്ട് പറയുകയാണ്..ആത്മാവ് ഉണ്ട്.പ്രേതങ്ങൾ പൊതുവേ പാവങ്ങൾ ആണ്..രാത്രിയുടെ അന്ത്യ യാമങ്ങളിൽ ഒരു മണിക്കൂർ പുറത്തിറങ്ങാൻ മാത്രമാണ് പരലോകത്ത് നിന്ന് പ്രതങ്ങൾക്ക് അനുമതി കൊടുക്കാറ്...ഒരു ദിവസം ഒരാൾക്ക് മാത്രമാണ് ഒരു ഏരിയയിൽ പ്രവേശിക്കാൻ അനുമതി കൊടുക്കാറ്...ആളുകളെ പേടിപ്പിക്കാൻ പാടില്ല എന്ന കർശന നിബന്ധനയും ഉണ്ട്... മിക്കവാറും പ്രേതങ്ങൾ പാത്തും പതുങ്ങിയും ആണ് നടക്കാറ്..
@abhinand_art9546
@abhinand_art9546 5 месяцев назад
🤣🤣
@Shaji234
@Shaji234 3 месяца назад
ആരാണ് അനുമതി കൊടുക്കുന്നത്?
@moneyisgod3010
@moneyisgod3010 3 месяца назад
​@@Shaji234ഞാൻ 😊
@preethas8217
@preethas8217 2 месяца назад
Ithu ethu prethama?😅
@praveenalex-rn8un
@praveenalex-rn8un 3 месяца назад
kanjavuuuu teeems anallooo ellayedathummmm.....nadakkattey .nalla reach undaakunnundoo....
@harikrishnanm6713
@harikrishnanm6713 6 месяцев назад
ഒരിക്കൽ നടന്ന സംഭവങ്ങൾ റിപീറ്റ് ചെയ്യും. അതൊക്ക മെമ്മറി മാനേജ്മെന്റ് ആണ്‌ പ്രകൃതി യുടെ ഭൂമിയുടെ. സമയം കാലം, മഴ വെയിൽ തണുപ് ഒക്കെ റിപീറ്റ് ചെയ്യുന്നത് പോലെ ആക്ടിവിറ്റീസ് റിപീറ്റ് ചെയ്യും. ഹൈ സെൻസിറ്റീവ് ഇഷ്യൂ ആണ്‌ എങ്കിൽ. അവിടെ നടന്ന ഒരു കാര്യം ഒരു psyco മനുഷ്യനു read ചെയ്യാൻ കഴിയും ഡോഗ് നും read ചെയ്യാൻ കഴിയും..
@nizhal144
@nizhal144 6 месяцев назад
മാങ്ങാത്തൊലി....സ്വന്തം മനസ്സിനെ വിശ്വാസം ഇല്ലാത്തവർ ആണ് ഇങ്ങനെയൊക്കെ പറയുന്നത്
@harikrishnant5934
@harikrishnant5934 Месяц назад
Psychic not psycho
@mookambikasaraswathi58
@mookambikasaraswathi58 7 месяцев назад
👍
@SKManha
@SKManha 6 месяцев назад
Background bird music very boring
@mickeymouse95419
@mickeymouse95419 4 месяца назад
There is no athmavu
@abywayanad8251
@abywayanad8251 5 месяцев назад
background noise kurach Audio kurachukoodi nannakkan shramikane...
@harikrishnant5934
@harikrishnant5934 Месяц назад
You think that bird sound is noise😅
@nizhal144
@nizhal144 7 месяцев назад
രാത്രികളില്‍ ഉറങ്ങിക്കിടക്കുമ്പോൾ കാലില്‍ പിടിച്ച് വലിക്കുന്ന അനുഭവം ഉണ്ടാവാറുണ്ട് രണ്ട് തെറി പറയുമ്പോള്‍ മൂന്നാല് ദിവസത്തേയ്ക്ക് വരാറില്ല അത്‌ കഴിഞ്ഞാല്‍ പിന്നെയും വരും ഒരുമാതിരിപ്പെട്ട തെറിയൊക്കെ പറഞ്ഞു കഴിഞ്ഞു ഇനി ഞാൻ എന്താ ചെയ്യേണ്ടത്?..pls നിങ്ങള്‍ ആരെങ്കിലും പറഞ്ഞ് തരുമോ 😢
@chinchilla4
@chinchilla4 7 месяцев назад
Theri modify cheydh vilichu nokku. For example pundachimonae ennu vilichu kaxhinjju enghil ini pundachimontae monae ennu vilikkuka. Alla, orikkal vilicha theri veendum vilichaal out aaghuvoo? 🤔
@firstname9382
@firstname9382 7 месяцев назад
ഭരണിപ്പാട്ട് വെച്ച് കിടന്നുറങ്ങു....
@mathsipe
@mathsipe 7 месяцев назад
😂 ഉണ്ട...
@vt8941
@vt8941 6 месяцев назад
ആകയാല്‍ സഹോദരരേ, ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന. നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്‍റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും. റോമാ 12 : 1-2
@nizhal144
@nizhal144 6 месяцев назад
ഹ്ളളാ..പടച്ചോനെ ഇവിടെയും എത്തിയാ ഈ പഹയന്‍ 😁😁😁😁
@abrahammukkath6883
@abrahammukkath6883 5 месяцев назад
ജോർജ് മാത്യു സാറിന് ബോദ്ധ്യം ഉള്ള കാര്യങ്ങൾ പോലും ഉറപ്പിച്ചു പറയാൻ പറ്റാത്ത അവസ്ഥയാണ്. കാരണം അദ്ദേഹം ഒരു പാരാ സൈക്കോളജിസ്റ്റ് ആണ് എന്നത് തന്നെ. ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന ഒത്തിരിപ്പേർ ലോകത്തുണ്ട്. അവർ എല്ലാം ക്യാമറയിൽ പകർത്തുന്നു. അതിൽ ചിലതൊക്കെ live ആണ്. ചിലത് edited. സത്യസന്ധമായി record ചെയ്യുന്നവരുടെ വീഡിയോസ് കുറെ കണ്ടാൽ ഈ വിഷയത്തെ കുറിച്ചറിയാം.
@FunFlix642
@FunFlix642 6 месяцев назад
I can predict someone when he die ......
@archanagnair4999
@archanagnair4999 5 месяцев назад
Then you tell me how?
@FunFlix642
@FunFlix642 5 месяцев назад
@@archanagnair4999 really I don't know.. My inner mind sudenlly distrub and message me he is no more in the world.
@vishramam
@vishramam 6 месяцев назад
പിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞു പേടിപ്പിച്ചില്ലെങ്കിൽ വയറ്റി പിഴപ്പ് എങ്ങിനാ
@GraceNettikat
@GraceNettikat 3 месяца назад
മനുഷ്യന്റെ ദൗർബല്യം അജ്ഞത മുതലെടുത്ത് കച്ചവടം ചെയ്യുന്നവർക്ക് ജീവിക്കേണ്ട ?
@aneeshktm1393
@aneeshktm1393 6 месяцев назад
Correct
@SujathaVR-bx4yg
@SujathaVR-bx4yg 3 месяца назад
😅
@mohankk4649
@mohankk4649 2 месяца назад
Sound.kliyaralla.
@AbhiAbhinand-og4hy
@AbhiAbhinand-og4hy 4 месяца назад
humor sense thonunnu idakku😅😅😂😂
@renjithramachandran8908
@renjithramachandran8908 6 месяцев назад
ഈ time slips തന്നെ ഒരു അത്ഭുതം അല്ലെ...
@JayK.2002_
@JayK.2002_ 6 месяцев назад
Sunny Kuttan, supradidha para psychologist
@bobscottagevattavada2840
@bobscottagevattavada2840 7 месяцев назад
വിദ്യാഭ്യാസം ഉണ്ടായിട്ട് മാത്രം കാര്യമില്ല എന്ന് മനസിലാക്കി തരുന്ന വീഡിയോ 😂😂
@Fade007fade007
@Fade007fade007 7 месяцев назад
🇦🇪
@antonyar5048
@antonyar5048 7 месяцев назад
ഭൗതികവാദം കൊണ്ടുമാത്രം എല്ലാക്കാര്യങ്ങളും വിശദീകരിക്കാൻ കഴിയില്ല. പ്രപഞ്ചത്തിൽ ഭൗതികതയ്ക്ക് അപ്പുറവും പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്.
@punchaami6248
@punchaami6248 6 месяцев назад
ഇല്ല എന്ന് പറയാം....... but i 🤔🤔🤔🤔
@0708im
@0708im 6 месяцев назад
സ്വയം അനുഭവം വരുന്നത് വരെ ഉള്ളു ഈ പുച്ഛം. ഇതും ഒരു science ആണ്.
@MiniJoseph-yk7ye
@MiniJoseph-yk7ye 3 месяца назад
​@anസ്വന്തം ആയി ഒരു അനുഭവം വരാൻ പ്രാർത്ഥിക്കുന്നു tonyar5048
@sreelalvr8924
@sreelalvr8924 7 месяцев назад
Kili. Super
@abysonhopz.15yearsand
@abysonhopz.15yearsand 5 месяцев назад
ആട്ടിൻ കാട്ടം മണക്കുന്ന പല പ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് same 3 പേർക്ക്
@alginpantony4178
@alginpantony4178 5 месяцев назад
Yes...Sandhya samayathu aano..
@abysonhopz.15yearsand
@abysonhopz.15yearsand 5 месяцев назад
@@alginpantony4178 Midnight's ലാണ് എന്റെ 2 ചേട്ടന്മാർ ഉണ്ടാരുന്നു വീട് പണി നടക്കുന്ന കൊണ്ട് ലേഡീസ് എല്ലാ വേറെ വീട്ടിൽ ആക്കി ഞങൾ അവിടെ കിടക്കുമ്പോൾ ഞങൾ 3 പേർക്കും ഒരുപോലെ അനുഭവം പെട്ടു മണം മൂത്ത ചേട്ടൻ കുറച്ചു വെള്ളമാരുന്നു. പുള്ളി കൊറേ തെറി യും ഈ പരിസരത്ത് വരല്ല് എന്ന് ഒക്കെ kore പറഞ്ഞു കുറച്ചു കഴിഞ്ഞു പോയി. ശെരിക്കും പേടിച്ചു പോയി മുൻപ് പലതവണ ഞങ്ങടെ ഫാമിലി ഉള്ളവർക്ക് ഈ same അനുഭവം ഉണ്ടായിട്ടുണ്ട്
@vasanthic7652
@vasanthic7652 Месяц назад
ഇതൊക്കെഞാൻ മിക്കപോലും കാണുന്നതാ
@gireeshneroth7127
@gireeshneroth7127 5 месяцев назад
ആത്മാവ് തന്നെയാണല്ലോ പ്രഛന്ന വേഷം കൈകൊണ്ട് തന്നെ തന്നിൽ തനിക്ക് തിരിച്ചറിയാനാവാതെ ജീവ ജഗത് ഭാവത്തിൽ നിലകൊള്ളുന്നത്.
@babypawath5421
@babypawath5421 7 месяцев назад
Supernatural power ഉണ്ടോ?
@punchaami6248
@punchaami6248 6 месяцев назад
ഉണ്ട്....... ഞങ്ങൾ റൂമിൽ താമസിക്കുമ്പോൾ ..... കൂട്ടുകാരൻ രാത്രി ഭയങ്കര മായ രീതിയിൽ അസ്വസ്ത ത കാണിച്ചു........ രാത്രി 12 മണിക്ക് ഞെട്ടി ഉണർന്നു..... 15 മിനിറ്റ് ക ഴിഞ്ഞ് വീട്ടിൽ നിന്നും phone വന്നു......അവൻ്റെ അച്ഛൻ മരിച്ചു. പോയി ...... (Attack)🙏🙏🏽🙏🙏🏽🙏🙏🏽
@dreamshore9
@dreamshore9 4 месяца назад
ഉപ്പ മരിച്ച സമയത്തു സ്വിച്ചിട്ട പോലെ ഉണർന്നു... നോക്കുമ്പോൾ 10 മിനുട്ട് ആയിരിക്കണം മരിച്ചത്... ഒരിക്കലും ഞാൻ എങ്ങനെ അങ്ങനെ ഉണർന്നു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.... Thats something un natural
@unnikrishnanpt5985
@unnikrishnanpt5985 6 месяцев назад
Smell of GOAT 🐐 felt sometimes…. Don’t knw the reality
@harikrishnanpnair65
@harikrishnanpnair65 6 месяцев назад
Same 👍
@Gypsy.Danger_
@Gypsy.Danger_ 6 месяцев назад
Beware
@abysonhopz.15yearsand
@abysonhopz.15yearsand 5 месяцев назад
എനിക്കും ഉണ്ടായിട്ടുണ്ട് ഞങൾ 3 പേർക്ക്
@alginpantony4178
@alginpantony4178 5 месяцев назад
Yes..vaygeet timeil...
@unnikrishnanpt5985
@unnikrishnanpt5985 5 месяцев назад
@@Gypsy.Danger_ y?
@Dharma.win.always
@Dharma.win.always 3 месяца назад
മറ്റുള്ളത് തപ്പി പോവുന്നതിനു മുൻപ് ഇതെല്ലാം തപ്പി പോവുന്ന ഞാൻ ആരാണ് എന്ന് അറിയുക... ഞാൻ ആരാണ് എന്ന് അറിഞ്ഞാൽ ... പിന്നെ രണ്ടാമത് ഒന്നില്ല.. എല്ലാം ഞാൻ തന്നെ... ഇതിലും വലിയ സത്യം ഇല്ല... ഭയ പെടുന്നതും... ഭയം ഉണ്ടാക്കുന്നതും മനസ്സ്... മനസ്സ് ഇല്ലെങ്കിൽ പിന്നെ എന്ത് ഭയം.... എന്ത് പ്രേതം... എന്ത് ലോകം... ഭയം, സ്നേഹം, ദേഷ്യം, ദയ തുടങ്ങിയ ഒരായിരം വികാരങ്ങൾ ഉണ്ട്. ... ബന്ധങ്ങൾ ആണ് ഈ വികാരങ്ങൾ ഉണ്ടാക്കുന്നത്... ഇതെല്ലാം സൃഷ്ടിക്കപ്പെടുന്നത്... മനസിൽ... ഞാൻ എന്ന സത്യം ഈ വികാരങ്ങൾക്ക് , ബന്ധങ്ങൾക്ക്, യുക്തിക്ക് , ബുദ്ധിക്ക് അപ്പുറം ഉള്ള അനുഭവം ആണ്.. അനുഭവമാണ് ഗുരു... ഗുരു ആണ് സത്യം.. സത്യമാണ് ദൈവം.. അഹം ബ്രഹമസ്മി❤
@DrOlikkanOlikkan
@DrOlikkanOlikkan 6 месяцев назад
E manushanu thani vattu thanna
@0708im
@0708im 6 месяцев назад
നിങ്ങൾക്കാണ് വട്ടു. അറിയില്ലാത്ത കാര്യത്തിൽ എന്തിനു അഭിപ്രായം പറയുന്നു?
@MiniJoseph-yk7ye
@MiniJoseph-yk7ye 3 месяца назад
ഓഹോ
@Achusabis
@Achusabis 6 месяцев назад
Roopm ayi കണ്ടതാണ് ഞാൻ... അന്ന് ngt thnne anu.. കണ്ണും കെട്ടിച്ചു പറമ്പിൽ കൂടെ നടന്നത് 🙄🙄.. പോസ്റ്റ്‌ വെട്ടം കൊണ്ട് രക്ഷപെട്ടു ഇല്ലേ വല്ലോം കിണറ്റിലും കിടന്നേനെ 🤭
@prajeevprajeevkg7366
@prajeevprajeevkg7366 Месяц назад
ഇത് ഇന്നെങ്ങാനും പറഞ്ഞു കഴിയുമോ അപ്പൂപ്പാ...😂😂😂😂
@keralarocket9435
@keralarocket9435 6 месяцев назад
ഇയാൾക്ക് കിളിപോയി😊
@crazycrazy3915
@crazycrazy3915 6 месяцев назад
Ithoke fake aanu
@febinkodannur
@febinkodannur 6 месяцев назад
കരിഞ മണം അടുക്കള വഴി പോയപ്പൊള്‍ ആണോ kittiyath??🙄🙄
@faisalnadi5081
@faisalnadi5081 Месяц назад
ഇയാളുടെ നമ്പർ കിട്ടുമോ
@Cryptorain365
@Cryptorain365 7 месяцев назад
എന്നിട്ട് സുനാമിയുടെ time slip evide..
@renjithramachandran8908
@renjithramachandran8908 6 месяцев назад
🤔
@ramachandranpillai7850
@ramachandranpillai7850 2 месяца назад
ഇദ്ദേഹം പറഞ്ഞു വരുന്നത് എന്താണ്. ഇതൊക്കെ സത്യമെന്നോ അതോ മിഥ്യയെന്നോ.
@__love._.birds__
@__love._.birds__ 6 месяцев назад
ഞാൻ താമസം ഒള്ള വിട്ടിൽ ഉണ്ട് ഇടക്ക് വരും എന്റെ റൂമിൽ മാത്രം എന്തോ പറയാൻ ഒള്ളത് പോലെ പട്ടി അപ്പോൾ നല്ല കുര ആണ് മുർമ്മുറു കലും അതിയം പേടി ആയിരുന്നു ഇപ്പോൾ ഞാൻ ചിത്ത പറയും മറ്റൊരു വിട് കിട്ടും വരെ അമ്പലത്തിൽ എല്ലാം പോയ്‌ വഴി പാട് എല്ലാം നടത്തിയ മുന്നോട്ടു പോണത്
@josephaugustin2647
@josephaugustin2647 6 месяцев назад
പ്രേതവും പിശാചും ഇല്ലെന്ന് പുള്ളിക്ക് വ്യക്തമായി അറിയാം പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞു പാരാസൈക്കോളജിസ്റ്റിന്റെ പേര് നിലനിർത്തി പോകണ്ടേ!
@anjanas7655
@anjanas7655 Месяц назад
വുമൺ ടോക് ടൈമില് പറ്റിയ വിഷയമാണ് ഇത്. 😂ഇയാളെപ്പൊഴു० പറയുന്നത് ഭയമുള്ളത് കൊണ്ടാണെന്ന്. പട്ടാപകല് കണ്ടവരുണ്ട്. പകല് എന്താണ് ഭയക്കാനുള്ളത്. അപ്രതീക്ഷിതമായി നിഴലുകളെ കാണുക, ഗന്ധം അറിയുക ഒക്കെ അനുഭവപ്പെട്ടവരുണ്ട്. പിന്നാ ഭയ०. ഭയ० എല്ലാവർക്കുമുണ്ട്. പക്ഷെ എല്ലാവരു० കാണുന്നില്ലല്ലൊ.
@actorschoice7347
@actorschoice7347 6 месяцев назад
ഈ പുള്ളി എക്സ്പീരിയൻസ് ഒന്നും പറയുന്നില്ല തിയറി മാത്രം ആണല്ലോ പറയുന്നേ.
@GraceNettikat
@GraceNettikat 3 месяца назад
സ്ഥലകാല ബോധം നഷ്ടപ്പെട്ട വ്യക്തിത്വവും ഉള്ള മനുഷ്യർ ആയിരിക്കും
@achuthankurup
@achuthankurup 6 месяцев назад
Geetha science book of soul . Not physics or chemistry done by barbaric scientists 😢😮😊
@thomaskoshy1829
@thomaskoshy1829 6 месяцев назад
Bhootnath will tickle you !
@josemj9415
@josemj9415 6 месяцев назад
ഇപ്പോഴത്തെ കാലത്തും അന്ധവിശ്വാസം നിലനിൽക്കുന്നു.😂
@Kl31guys
@Kl31guys 6 месяцев назад
Oru karyathe andhamayi viswasikuka enna artham..allathe kannu kanathavnte viswasam ennalla...para psychology enna scinece branchinte adisthanam thanne than paranja andha viswasam aanu
@syamkumarbc3862
@syamkumarbc3862 7 месяцев назад
കിളികളെ തുറന്നു വിടൂ
@dreamaker55
@dreamaker55 6 месяцев назад
ഇദ്യേഹം താമസിക്കുന്ന വീടിന്റെ പറമ്പ് കാട് പിടിച്ചു വനം പോലെ ആണ് .ഒരുപാട് കിളികളൊക്കെ ഉണ്ട് അവിടെ ആ ശബ്ദം ആണ് കേൾക്കുന്നത്.
@Shannon-of7mp
@Shannon-of7mp 3 месяца назад
Veed correct evide aanu ? ​@@dreamaker55
@ayurhand1233
@ayurhand1233 6 месяцев назад
Utter Nonsense😂
@LokiLOkiLoki-u4p
@LokiLOkiLoki-u4p 6 месяцев назад
🧠❌🧠❌🧠❌🧠❌
@anumohan639
@anumohan639 6 месяцев назад
സയൻസ് പഠിച്ച ഒരു ഡോ ക്ടർ തന്നെയാണോ ഈ വക പൊട്ടത്തരം പറയുന്നത്
@minimadhavikutty5809
@minimadhavikutty5809 6 месяцев назад
Dr പൊട്ടത്തരം പറയുന്നു ok ഇയാൾ കളക്ടർ ആണോ??? ഇയാൾക്ക് ഒരു ദിവസം മുഴുവൻ ശവ കല്ലറയുടെ അടുത്ത് പോയി ഇരിക്കമോ??? രാത്രിയും പകലും മുഴുവൻ ??? വിദ്യാഭ്യാസം ഒക്കെ ശെരി തന്നെ പക്ഷേ അനുഭവസ്ഥരായവരെ വെല്ലു വിളിക്കരുത്...
@binuskaria8980
@binuskaria8980 6 месяцев назад
എന്തിനാ അദ്ദേഹം പറഞ്ഞത് സയൻസ് അല്ലെ? ആത്മാവിനെ കാണുന്നത് ചിലർക്ക് മാത്രം ഉണ്ടാകുന്ന ഒരു മാനസിക വിഭ്രാന്തിയാണ് എന്നല്ലേ അയാൾ പറഞ്ഞത് അത് അവിശ്വസിക്കേണ്ട കാര്യമെന്ത്
@dreamworld2815
@dreamworld2815 2 месяца назад
ഇവർക്ക് ഭ്രാന്താണ് 😊
@praveenhkollam1235
@praveenhkollam1235 5 месяцев назад
കോമടിയാണല്ലോ
@sarathkumarjcb6813
@sarathkumarjcb6813 6 месяцев назад
😂😂😂😂😂😂
@jm-qb4jn
@jm-qb4jn 6 месяцев назад
ഇതൊക്കെ electricity വന്നപ്പോ പോയതാണ്. വീണ്ടും കേൾക്കുന്നു 😛. ആര് വിശ്വസിക്കാനാണ്. കരിഞ്ഞ മണം ആരേലും ചവറു കത്തിച്ചതാകും. നിഴൽ പോയത് കണ്ടവന്റെ കണ്ണ് കൊണ്ട് ഡോക്ടറെ കാണിക്ക് വെള്ളേഴുത്തു ആയിരിക്കും.
@AnilKumar-vt5eu
@AnilKumar-vt5eu 5 месяцев назад
ഇത്തരത്തിൽ അനുഭവസ്ഥർ ധാരാളമുണ്ട്.. ഇതൊക്കെ വാസ്തവമാണ്
@RIKKUVARGHESER
@RIKKUVARGHESER 6 месяцев назад
CHURUKAM PARANJAL ATHMAVU ELA ENANU DOCTOR PARAYUBNATHU,ela karyathinum same answer,With some english terms,Experience cheythavarke athu manasilavu,purathu ninu kanunavarku its just a disease
@nikhilvadakkan855
@nikhilvadakkan855 6 месяцев назад
ഇന്നലെ രാത്രി ഇലക്ഷൻ പോസ്റ്റർ ഒട്ടിക്കുമ്പോൾ കരിഞ്ഞ മണം വന്നു.... പക്ഷെ അങ്ങനെ ഒന്നും അവിടെ കത്തിച്ചിരുന്നില്ല
@farissalman3218
@farissalman3218 6 месяцев назад
ഫൂടൊക്കെ കഴിച്ചിരുന്നില്ലേ ..?
@anilthomas7864
@anilthomas7864 3 месяца назад
Eniku chillpol bhayankara beedi valikunna manam thonnarundu
@rahanap.s3539
@rahanap.s3539 Месяц назад
Athendha angne varunne🤔
@sajantaaugustine7562
@sajantaaugustine7562 7 месяцев назад
Pazhaya kalavandikaloke roadil koody time slip vazhy Varumo
@Ramsanpkd
@Ramsanpkd 6 месяцев назад
മുല്ലപ്പു മരം ഇല്ലങ്കിലും നല്ല മുല്ലപ്പു മണം വരും ഇടക്ക്
@jijusamsacariahsam1915
@jijusamsacariahsam1915 Месяц назад
വിശദിക്കാരണം തൃപ്തികാരണം അല്ല. ഒരു മൂർക്കൻ ഇപ്പോൾ വന്നാൽ പുള്ളിപ്പറയും അത് മൂർക്കൻ അല്ല അത് അവബോധ മനസ്സിന്റെ പ്രവർത്തനം ആണ് എന്നു പറയും 🤕😂
@nexusyt6174
@nexusyt6174 5 месяцев назад
I may be an atheist bt.i believe..super natural things and in extra terrestrials also.
@AnilKumar-vt5eu
@AnilKumar-vt5eu 5 месяцев назад
പണ്ട് നടന്ന സംഭവം ഇപ്പോൾ കാണുന്നത് എങ്ങനെ..
@adhus-d1e
@adhus-d1e 2 месяца назад
Naya ooliyidu ath pole kalan kozhi evidoke sathyam anu pinne maranam kekam😢
@Ithalentertainment
@Ithalentertainment 6 месяцев назад
എനിക്ക് ഇത് കേട്ടിട്ട് ചിരിയാണ് വരുന്നത്. ഈ കാലത്തും ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ 😄😄😄
@binuskaria8980
@binuskaria8980 6 месяцев назад
എന്തിനാ ചിരിവരുന്നത് അദ്ദേഹം പറഞ്ഞത് സയൻസ് അല്ലെ? ആത്മാവിനെ കാണുന്നത് ചിലർക്ക് മാത്രം ഉണ്ടാകുന്ന ഒരു മാനസിക വിഭ്രാന്തിയാണ് എന്നല്ലേ അയാൾ പറഞ്ഞത് അത് അവിശ്വസിക്കേണ്ട കാര്യമെന്ത്
@AjithKumar-ng3ts
@AjithKumar-ng3ts 6 месяцев назад
Have you ever seen your late grandmother.. ? Bro.. I have seen my late grandmother once... I still have that fear😢
@Achusabis
@Achusabis 6 месяцев назад
Anubvikothond anu😁.. Egne thne nadnna njnum.. Epp nalla aswsam und..
@haryking8252
@haryking8252 6 месяцев назад
ചിരിക്കാം 😊
@shemeer0073
@shemeer0073 6 месяцев назад
ഞാനും നിങ്ങളെ പോലെ ആയിരുന്നു. പക്ഷെ ഒരു ദിവസം രാത്രി മീൻ പിടിക്കാൻ പോയപ്പോ അറിന്റെ സെന്ററിൽ കൂടി തി ഗോളം പോകുന്നത് കണ്ടു. ഞാൻ മാത്രം അല്ല ഞങൾ 3 പേരും.
@shivanyavineeth1998
@shivanyavineeth1998 7 месяцев назад
ശരി ആണ്
@krishnakumarap7572
@krishnakumarap7572 6 месяцев назад
Spirit is there with definite shape ,it can move but feel or remember nothing in the past ,if so I would have got rs 10 lakhs by my father after his death (I told him before his death to get the money to join as a teacher )
@shijuk8478
@shijuk8478 7 месяцев назад
Expect more videos of George V Mathew Sir
@pscguru5236
@pscguru5236 6 месяцев назад
എന്താണ് time സ്ലിപ്???
@nizhal144
@nizhal144 6 месяцев назад
അതൊരു വല്ല്യ മണ്ടത്തരം ആണ്..ഞങ്ങൾ വല്ല്യ ബുദ്ധി ഉള്ളവരാണ്‌ എന്ന് ബോധിപ്പിക്കാനുള്ള ചില പ്രകടനങ്ങള്‍....
@AnilKumar-vt5eu
@AnilKumar-vt5eu 5 месяцев назад
​@nizhal144 യേസ്....❤
@AnilKumar-vt5eu
@AnilKumar-vt5eu 5 месяцев назад
​@@nizhal144അപ്പൂപ്പന്മാരു പറഞ്ഞതല്ല നമ്മൾ പറഞ്ഞതാണ് ശരി എന്ന് നടിക്കുന്ന ആളുകൾ
@SeebyEdathadan-ji9hl
@SeebyEdathadan-ji9hl 2 месяца назад
ഐൻസ്റ്റാ നിന്റെ തിയറി പ്രകാരം Past, Present and future ഒന്നു പോലെ co-exist ചെയ്യുന്നു എന്ന് പറയാം. ഭൂതകാലം വർത്തമാനകാലവുമായി overlap ചെയ്യുന്നതാണ് time slip. പിന്നെ ക്വാണ്ടം ഫിസിക്സിലെ ക്വാണ്ടം എന്റാംഗിൾ മെന്റ് എന്ന പ്രതിദാസo. സാധാരണ ഭൂത കാലത്തിലെ ഒരു പ്രവൃത്തി ഭാവികാലത്തിലെ ഒരു പ്രവൃത്തിയെ സ്വാധീനിക്കാം. എന്നാൽ ഭാവികാലത്തിൽ സംഭവിക്കാൻ ള്ള ഒരു പ്രവൃത്തി ഭൂതകാലത്തിലെ ഒരു പ്രവൃത്തിയെ അതിനനുസരിച്ച് സെറ്റ് ചെയ്യുന്നു. 2022 ൽ നോബേൽ പ്രൈസ് കിട്ടിയത് ഈ പ്രതിഭാസം ശരിയാണെന്ന് തെളിയിച്ചതിനാണ്. ഇവിടെ കാലങ്ങൾ overlap ചെയ്യപ്പെടുന്നു.
@simplysimple1775
@simplysimple1775 6 месяцев назад
Nte veetil oru veluppinu 2am aoke ayal aro paatupaadunnathpole kelkkarund.but fanok off cheyth ath sredhikkan ninnal kelkkilla..orupadu thavana kettitund.pinne mikkapozhum karinja manam anubhavapedarund..sthalam vanghich veedu vechathanu.
@sruthys5768
@sruthys5768 2 месяца назад
Enik kazinja divasam undaiii.. Kunj uragan late aayii.. Ethand oru mani aayii.. Ennit njn kidannu.. Ph il reels oke kand kurch time kidannu.. Aa timel veettil ninn kurch doore ninnum oru sthree vithumbi karayunna sound kettu.. Njn ath sradhikn thudangiypo nirthii..😢ith enthaarikum.. Veetil paraunath dogs aarikum enn aan.. But nmuk kettal dog karaunna pole allarunn..
@simplysimple1775
@simplysimple1775 2 месяца назад
@@sruthys5768 : ethelum nalla jyolsyare kandu nokkikanam..njan nokkichapo sthalam athra nallathalla..aduthok orupadu durmaranangal anu kanduverunnath.njangal verunnathinu munpum avde enghane ayirunnu.oru jyolsyar alla paranjath..4 pere kandu..avarok ith thanneya parayunnath..vegam ath vilkanulla purapaadil anu
@User7918-x8l
@User7918-x8l Месяц назад
​@@sruthys5768അപ്പുറത്തെ വീട്ടിലെ TV യിൽ നിന്നാണെങ്കിലോ 🤔
@GraceNettikat
@GraceNettikat 6 месяцев назад
ഇല്ലാത്ത ഒന്നിനെ , സാങ്കൽപ്പിക ലോകത്തിന്റെ മറവിൽ തപ്പി നടക്കുന്നവരാണ് , ആത്മാവിനെ അന്വേഷിക്കുന്നവർ .
@kallarasuresh4770
@kallarasuresh4770 5 месяцев назад
എന്നിട്ട് എന്തെ ഇതിനെ തീർത്തും തള്ളി കളയുന്നില്ല 🙄
@GraceNettikat
@GraceNettikat 5 месяцев назад
​@@kallarasuresh4770 കച്ചവടം ചെയ്യുന്നവർക്ക് ജീവിക്കേണ്ട . അതിനു വേണ്ടിയാണ് , തള്ളി കളയാത്തത് .
@GraceNettikat
@GraceNettikat 5 месяцев назад
​@@kallarasuresh4770അതിന്റെ മറവിൽ സാമ്പത്തിക ലാഭം കൊയ്യാൻ വേണ്ടിയാണ് .
@GraceNettikat
@GraceNettikat 3 месяца назад
​​​​​​​​​​​​@@kallarasuresh4770മനുഷ്യന്റെ ദൗർബല്യം , അജ്ഞത മുതലെടുത്ത് , കച്ചവടം ചെയ്യുന്നവർക്ക് ജീവിക്കേണ്ട ? അതുകൊണ്ട് ഇപ്പോഴും നിലനിൽക്കുന്നു . അതേപോലെ ദൈവം എന്നത് ഒരു സാങ്കൽപ്പിക സിദ്ധാന്തം , പരികൽപ്പന അനുമാന മാത്ര , ഊഹം ( Hypothesis , Idea , Proposal ) മാത്രമാണ് .
@GraceNettikat
@GraceNettikat 3 месяца назад
മനുഷ്യന്റെ ദൗർബല്യം അജ്ഞത മുതലെടുത്ത് കച്ചവടം ചെയ്യുന്നവർക്ക് ജീവിക്കേണ്ട ? അതുകൊണ്ടാണ് അതിനെ തീർത്തും തള്ളി കളയാത്തത് .
@jainendracreations5740
@jainendracreations5740 7 месяцев назад
ഒരു ആള്‍ രൂപത്തില്‍ മുഖം വ്യക്തമല്ലാത്ത പ്രകാശ രൂപം കണ്ടതായി ഒരു ഫ്രണ്‍ണ്ടു പറഞ്ഞു
@IamNature4You
@IamNature4You 7 месяцев назад
ente aduthum oral angane paranjittund
@mathsipe
@mathsipe 7 месяцев назад
Hallucinations
@subinmp5210
@subinmp5210 6 месяцев назад
ഞാനും ഇതു പോലെ നേരിട്ട് കണ്ടു but ഞാൻ എല്ലാരോടും പറഞ്ഞിട്ട് ആരും വിശോസിച്ചില്ല
@Indian-od4zf
@Indian-od4zf 6 месяцев назад
ഞാൻ കണ്ടു, എന്താ ഇവിടെ എന്നു ചോദിച്ചപ്പോൾ " പോടാ പുല്ലേ " എന്നു.
@ullasullasullasullas661
@ullasullasullasullas661 6 месяцев назад
😂👍​@@Indian-od4zf
@nasarmh9745
@nasarmh9745 6 месяцев назад
എന്റെ വീടിന്റെ അടുത്തുകൂടി ഒരു നിഴൽ രൂപം എല്ലാ ദിവസവും കടന്നു പോകാറുണ്ട് എല്ലാവരും കാണാറുണ്ട് വരത്തു പോകാണ് അത് എന്നാണ് പ്രായമുള്ളവർ പറഞ്ഞത് വീട് വിൽക്കാൻ തീരുമാനിച്ചു വീട് വേണോ? സ്ഥലം ഇടുക്കി
@Indian-od4zf
@Indian-od4zf 6 месяцев назад
അടുത്ത ആണുങ്ങൾ ഇല്ലാത്ത വീട് ഉണ്ടോ? 😄
@MohammedMuhammad-zs2op
@MohammedMuhammad-zs2op 6 месяцев назад
Poochakal mathililoode keripokumbol undakunna avasthayund 🎉 😂 enjoy
@SMARTDIGITALSURVEYSMART
@SMARTDIGITALSURVEYSMART 4 месяца назад
എന്താ വില
Далее
Новый вид животных Supertype
00:59
Просмотров 74 тыс.