Тёмный
No video :(

പെൺകുട്ടിയ്ക്ക് സത്യം പറയാൻ ആത്മാവ് വരേണ്ടിവന്നു | Parapsychology Exclusive Interview | Aback Media 

Aback Media
Подписаться 53 тыс.
Просмотров 86 тыс.
50% 1

പെൺകുട്ടിയ്ക്ക് സത്യം പറയാൻ ആത്മാവ് വരേണ്ടിവന്നു | Paraphycologist Exclusive Interview | Aback Media
ഇത്തരം ആളുകൾക്ക് ആത്മാവിനെ കാണാൻ പറ്റും, വെളിപ്പെടുത്തലുകളുമായി പാരാസൈക്കോളജിസ്റ്റ്
#abackMedia #horrorvideo #Parapsychology #soul #GeorgeMathew #exclusiveinterview
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
* ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@q-mansion145
@q-mansion145 Месяц назад
അവതാരികക്ക് വിഷയത്തിൽ അത്യാവശ്യം താത്പര്യം ഉണ്ട്. അത് വളരെ നന്നായി
@HappyHibiscus-hu4jt
@HappyHibiscus-hu4jt Месяц назад
യൂണിവേഴ്സിറ്റി ക്യാമ്പസ്‌ നു അകത്തു ലയം എന്ന വീട് ഉണ്ട് . എന്റെ കുട്ടിക്കാലം മുതൽ തന്നെ അവിടെ പ്രേതം ഉണ്ടെന്നി കേട്ടാണ് ഞാൻ വളർന്നത്. അവിട റിസർച്ച് ചെയ്യാൻ താമസിച്ചത് ഇദ്ദേഹം ആണ് എന്നാണ് എന്റെ വിശ്വാസം.
@silence-selfenquiry7812
@silence-selfenquiry7812 Месяц назад
Ath idehathinte sowntham veedanu.. Epozhum avide thanne ani thamasikunnath ideham
@vimalgovind3632
@vimalgovind3632 25 дней назад
Ingeru Vanna divasam pretham irangi odi
@Abhishek13-i8s
@Abhishek13-i8s Месяц назад
ഇതൊക്കെ ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ പണ്ട് മുതൽ നമ്മൾ കേൾക്കുന്നത് കൊണ്ട് പ്രേതം എന്ന് പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ഭയം ഉണ്ടാകുന്നു. എനിക്കും ഉണ്ട് ഒരനുഭവം :അതോടു കൂടി ഞാനും പ്രേതം, ആത്മാവ് ഉണ്ടന്ന് വിശ്വസിക്കുന്നു. എന്റെ അച്ഛന്റെ അച്ഛൻ( വല്യച്ചൻ ) മരിച്ചിട്ട് രണ്ട് വർഷം ആയില്ല.എന്റെ ആദ്യത്തെ ഡെലിവറിക്ക് എന്റെ വീട്ടിൽ ഉള്ള സമയത്ത് ഞാനും കുഞ്ഞും കിടക്കുന്നു. എന്റെ അമ്മ അടുത്ത് വന്നു. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഒരു സെക്കൻഡ് നേരത്തേക്ക് ഞാൻ ഉറങ്ങിപ്പോയി. ആ സമയം വല്യച്ഛൻ വന്നു എന്റെ കുഞ്ഞിനെ എത്തി നോക്കി തിരികെ നടക്കുന്നു.പക്ഷെ തിരികെ നടക്കുന്നത് കാണുന്നതിൽ എന്റെ അമ്മയുടെ അച്ഛനെയാണ്. അടുത്ത മാസം അമ്മയുടെ അച്ഛൻ കിണറ്റിൽ വീണ് മരിച്ചു. പെട്ടന് ഞാൻ ഉണർന്നപ്പോൾ വല്ലാത്ത നെഞ്ചിടിപ്പായിരുന്നു. അമ്മയുടെ അച്ഛനെ കണ്ട കാര്യം ഞാൻ പറഞ്ഞില്ല. അമ്മയുടെ അച്ഛൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ ആകെ ഷോക്കായി ചില സ്വപ്‌നങ്ങൾ എനിക്ക് യാഥാർഥ്യം ആകാറുണ്ട്. ചില പൊസിഷനിൽ ഉള്ള എല്ലാവരുടെയും ഇരിപ്പ് സ്വപ്നം കാണും നല്ല ബോധത്തോടെ. പക്ഷെ കണ്ണ് തുറക്കുമ്പോൾ സഡൻ ആയിട്ട് മറക്കും. ഇതേ പൊസിഷനിൽ ഞാൻ കണ്ട സ്വപ്നത്തിലെ പോലെ ആൾക്കാർ ഇരിക്കുന്നത് സംഭവിക്കും അന്ന് ആ സ്വപ്നം ഓർമ്മ വരും 😔
@coffediaryz1855
@coffediaryz1855 Месяц назад
എനിക്ക്.. വിജയ് മൂവിയിൽ വിജയ്ക്ക് സ്വപ്നത്തിൽ ഉണ്ടാകുന്നത് റിയാലിറ്റി ആകുന്ന പോലെ.. സംഭവിക്കാറുണ്ട്.. പിന്നെ താങ്കൾ പറഞ്ഞത് പോലെ ഒരു കാര്യം എനിക്ക് ഉണ്ടായിട്ടുണ്ട്.. എന്റെ അച്ചച്ചന് എന്നെ ഭയങ്കര ഇഷ്ടായിരുന്നു എന്റെ 17 വയസിൽ മരിച്ചു പോയി അതും ഷുഗർ കൂടി കാലിന്റെ മുട്ട് വരെ മുറിച്ചു കളഞ്ഞ അവസ്ഥയിൽ അതിൽ പിന്നെ എവിടെ പോയാലും ഞാൻ താമസിക്കുന്നിടെത്തു ഒരു കാല് പാതിയിൽ ഉള്ള കാക്കയെ കാണാറുണ്ട്... ഞാൻ അപ്പോൾ അച്ചച്ചനെ ഓർക്കും 😢
@4by431
@4by431 Месяц назад
Kakakku shudu ,oru chiraku,
@Astrophilediarieslive
@Astrophilediarieslive Месяц назад
അവതാരികയുടെ ഉള്ളിലെ ഭയം അദ്ദേഹം കണ്ടു. അതുകൊണ്ട് അവളുടെ മനസ്സിനെ തളര്‍ത്താതെ sir maximum വെളുപ്പിച്ചു. അത്രേയുള്ളൂ.. ഇവളുടെ ഉള്ളില്‍ അതിയായ ഭയമുണ്ട്
@jithinjith9576
@jithinjith9576 7 дней назад
അയ്യയ്യേ😅
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Месяц назад
ജോർജ്ജ് സാർ അവിടെയും ഇവിടെയും കൊള്ളിച്ചു പറയുന്നു എന്നല്ലാതെ വിശദികരണങ്ങൾക്ക് വേണ്ടത്ര പൂർണ്ണതയില്ല
@godofsmallthings2511
@godofsmallthings2511 Месяц назад
ഇതൊന്നും മുഴുവനായും മനസ്സിലാക്കാൻ സാധിക്കാത്ത സാധാരണ മനുഷ്യർക്ക്‌ ഇത് ഉൾകൊള്ളാനാവാത്ത അറിവാണ്.. അതാണ് അദ്ദേഹം മുഴുവനും പറയാതെ വിട്ടു വിട്ടു പറയുന്നത് 😊
@iveyxvr49
@iveyxvr49 Месяц назад
@@godofsmallthings2511yes paranjal vere kure ennam parayum vatt aanennu do better give not much explanations to people as such
@jobinjoseph5204
@jobinjoseph5204 Месяц назад
Purely academical ആയിരിക്കും. പുള്ളിയുടെ അറിവ് വെച്ച് പറഞ്ഞാൽ കേൾക്കുന്ന ആളുകൾക്ക് ഒരു തേങ്ങയും മനസ്സിലാവുകയുമില്ല... ഇത് മനസിലാവാതെ കുറേ പേർ വേണ്ടാത്ത പണി ആരേലും കാണിക്കുകയും ചെയ്യും
@musthafaMMD
@musthafaMMD Месяц назад
പുള്ളിക്ക് അനുഭവിക്കാൻ കഴിയാത്ത കാര്യങ്ങൾ എങ്ങനെ പറയും..
@paulpaulkpaulmalayalam4618
@paulpaulkpaulmalayalam4618 26 дней назад
God also sensed different energies and quired them
@kcameppadi123
@kcameppadi123 Месяц назад
In all his interviews , he is not making clear statements. He is conscious of his reputation.He is always doubtful. But Alexander Jacob sir is clear and assertive in his statements.
@jyothi5563
@jyothi5563 Месяц назад
Perspective ആണ്. നമുക്കു conclude ചെയ്യാൻ പറ്റാത്തത് ആണ് mind.
@lthomas5609
@lthomas5609 Месяц назад
ഭൂതങ്ങളെ പുറത്താക്കുന്നതിൽ അല്ല നിങ്ങൾ സന്തോഷിക്കേണ്ടത് ജീവന്റെ പുസ്തകത്തിൽ പേര് എഴുതിയിരിക്കുന്നതിൽ അത്രേ സന്തോഷിക്കേണ്ടത് ✝️❣️
@thommyshelby4825
@thommyshelby4825 Месяц назад
Ee vachanam ivide parayenda kaaryam enthaan?
@yasodha-zk6fd
@yasodha-zk6fd 16 дней назад
Mathaparivarthakan😂
@adhilrockz3125
@adhilrockz3125 Месяц назад
ആര് എന്ത് പറഞ്ഞാലും അനുഭവം ഇല്ലാത്ത ഒരാളോട് പ്രേതം ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസം വരില്ല എല്ലാം ഒരു അനുഭവം ആണ് എന്തോ ഒരു കാര്യം ഉണ്ട് പക്ഷെ ഒരിക്കലും അത് ഒരു തോന്നൽ ആയിരുന്നില്ല സത്യം ഞാൻ കണ്ടു എന്നെ വിശ്വസിക്കാത്തവരും പിന്നീട് കണ്ടു അവരും പറഞ്ഞു അത് ഉള്ളത് ആണെന്ന് അനുഭവം ഗുരു
@sowmiyalekshmi3794
@sowmiyalekshmi3794 15 дней назад
George Mathew Sir,I am ur friend Nagarajan 's daughter Sowmiya,happy to see u again after long time.
@mahavtar
@mahavtar Месяц назад
ഇതിനെക്കാൾ ശക്തനായ പ്രപഞ്ചം ഭരിക്കുന്ന ദൈവം ഹൃദയത്തിൽ ഉള്ളപ്പോൾ മറ്റൊരു ചിന്തയുടെയും ആവശ്യമില്ല
@ajayrajan6661
@ajayrajan6661 Месяц назад
😅
@mahavtar
@mahavtar Месяц назад
@@ajayrajan6661 അജയന്റെ വിശ്വാസം സാത്താൻ ആയിരിക്കുമല്ലേ 🤣
@Sghh-q5j
@Sghh-q5j Месяц назад
അവസാനം കാക്കയുടെ കാര്യം പറഞ്ഞപ്പോൾ, ഇവൾ ഒന്ന് പേടിച്ചെന്ന് തോന്നുന്നു
@renmxi9003
@renmxi9003 Месяц назад
Ningal onnu pedichu aa vibration aanu avalil pediyayi thonniyathu…
@Sghh-q5j
@Sghh-q5j Месяц назад
@@renmxi9003 🤔
@deepajoseph7628
@deepajoseph7628 Месяц назад
ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ്.3,4 ബോഡി എടുക്കാൻ പോയ സമയം വണ്ടി off ആയി,5 years ആയി ഞാൻ ആംബുലൻസ് ഡ്രൈവർ ആണ്
@thestubbornbull
@thestubbornbull Месяц назад
അതുകൊണ്ട്? 😂
@SonaSonapranav
@SonaSonapranav Месяц назад
​@@thestubbornbull Athu kondu eppol Vere vandi oodikkunnu Nb thamasha aane
@hijazkdr
@hijazkdr Месяц назад
​@@thestubbornbullഅതുകൊണ്ട് ഒന്നും ഇല്ലേ😂
@Abhishek13-i8s
@Abhishek13-i8s Месяц назад
ദൈവത്തെ നമ്മൾ കണ്ടിട്ടില്ല. പക്ഷെ നമ്മൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ദൈവത്തിനോട് പ്രാർത്ഥിച്ചു നടക്കുമ്പോൾ ഉണ്ടന്ന് നമ്മൾ അങ്ങേയറ്റം വിശ്വസിക്കുന്നു. അങ്ങനെയുള്ളവർ പരമഭക്തർ. അങ്ങനെയെങ്കിൽ നേരിട്ട് അനുഭവിക്കുന്നവർക്ക് ഓട്ടോമാറ്റിക്കായി പ്രേതം/ ആത്മാവ് ഉണ്ടന്ന് 100% വിശ്വസിക്കുന്നവർ ആ കാര്യങ്ങൾ പറയുമ്പോൾ അവർ മാനസിക രോഗികൾ. ഇതിനെ എതിർക്കുന്നവരോ അതോ ഇതിൽ വിശ്വസിക്കുന്നവരോ സത്യം ആയിട്ടുള്ളത്. സൂപ്പർ നാച്ചുറൽ എനർജി എല്ലാവർക്കും അനുഭവപ്പെടണമെന്നില്ല. അനുഭവിച്ചവർ ഭാഗ്യവാൻമാർ
@user-sy4mr6lb7z
@user-sy4mr6lb7z Месяц назад
ഒരേ സമയം തേങ്ങ എന്നും പിന്നെ മാങ്ങാ എന്നും പറയുന്നു ഇദ്ദേഹം
@__sheythanz__6136
@__sheythanz__6136 14 дней назад
Para psychology bro korachu vivaram kaanik
@riyas675
@riyas675 Месяц назад
നിങ്ങൾ എങ്ങനെ ഒക്കെ ചോദിച്ചാലും പ്രേതം ഉണ്ടെന്ന് പുള്ളി സമ്മതിക്കില്ല. കാരണം പുള്ളിയുടെ ലൈഫിൽ പുള്ളി അത് എക്സ്പീരിയൻസ് ചെയ്തിട്ടില്ല
@babeeshcv2484
@babeeshcv2484 Месяц назад
അപ്പോൾ പ്രേതം ഉണ്ടോ? പ്രേതം എവിടയാണ് താമസിക്കുന്നത്?
@jamilijoseph3553
@jamilijoseph3553 Месяц назад
എത്ര വലിയ സൈക്കോളജിസ്റ് അയാൾ പോലും ഒരു സൈകിക് നേച്ചർ ഇല്ലെങ്കിൽ ഇത് എക്സ്പീരിയൻസ് ചെയ്യാൻ പറ്റില്ല.
@lthomas5609
@lthomas5609 Месяц назад
പ്രേതം അല്ല പിശാച് ലൂസിഫർ, അവനും അവന്റ കൂടെ സ്വാർഗത്തിൽ നിന്ന് തലപ്പെട്ട് പോയ ദൂദന്മാരും.. അവർ ആണ് ഈ ലോകത്തിൽ എല്ലാ പാപ പ്രവർത്തികളും മനുഷ്യരെ കൊണ്ട് ചെയ്ക്കുന്നത്, അല്മഹത്യ, കൊലപാതകം, നിരാശ, ഇതിന്റെ എല്ലാം പുറകിൽ പിശാച് ആണ്. ഇനി ഒരു പ്രദാന ഒരു കാര്യം പറയാം പിശാചിൻ നമ്മൾ അനുവാദം കൊടുക്കാതെ നമ്മുടെ ജീവിതത്തിൽ പ്രവൃത്തിക്കാൻ കഴിയില്ല...
@nandanasadanandan6568
@nandanasadanandan6568 Месяц назад
Cheythittund, pulli interview il paranjittund, njan 1st കണ്ട അങ്ങേരുടെ വീഡിയോ atharunnu
@padmajamurali8576
@padmajamurali8576 Месяц назад
പ്രേതം ഉണ്ട് എന്ന് പറഞാൽ അലക്സാണ്ടർ ജേക്കബിൻ്റെ ഗതി ആകും .കാക്ക കൊത്തി പരിക്കുന്നത് പോലെ ഇങ്ങേരെ ആക്ഷേപിക്കുവാൻ തുടങ്ങും അതു മനസ്സിലാക്കിമീണ്ടാതെ ഇരിക്കുന്നു.പിന്നെ ആരെയും ഭയപ്പെടുത്തുവാൻ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല
@Ammunandhanam-ze5me
@Ammunandhanam-ze5me Месяц назад
Nalla qstion gud ansr ❤❤.
@kesokitchen9942
@kesokitchen9942 Месяц назад
എനിക്ക് ഒരു അനുഭവം ഉണ്ട് അത് Sirനോടു ഒന്നു share ചെയ്താൽ കൊള്ളാം എന്നുണ്ട്
@mohamedjabir5993
@mohamedjabir5993 Месяц назад
Super interwie
@drsarunsgnair3539
@drsarunsgnair3539 24 дня назад
Shupra intrvie😂
@mafrookmafrook6533
@mafrookmafrook6533 Месяц назад
എൻ്റെ ജീവിതത്തിൽ ഞാൻ നേരിട്ട് അനുഭവിച്ച ഒരു കാര്യം പറയാം. ഒരു ദിവസം രാത്രി ഒരു പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഒരു ക്ഷേത്രത്തിൻ്റെ ആലിൻ്റെ മുന്നിൽ ഓട്ടോറിക്ഷ ഓഫായി പോയി. ഞങ്ങൾ വെളിയിലിറങ്ങി ഡ്രൈവർ ഔട്ടോയുടെ പിൻവശം തുറന്ന് എന്തോ ചെയ്യുന്നതിനിടയിൽ ഓട്ടോ തനിയെ സ്റ്റാർട്ടായി മുന്നോട്ട് ഓടിപ്പോയി. പിന്നാലെ ഞങ്ങളും ഓടി. അല്പം ദൂരെ പോയി ഓട്ടോ തനിയെ മറിഞ്ഞുവീണു. താക്കോൽ എവിടെയോ തെറിച്ച് പോയി. സുഹൃത്തുക്കളെ വിളിച്ച് മറ്റൊരു വാഹനത്തിലാണ് ഞങ്ങൾ മടങ്ങിയത്
@Anuprsd
@Anuprsd Месяц назад
ഉവ്വ..ഭയങ്കരം തന്നെ..
@user-si3dv1iv2u
@user-si3dv1iv2u Месяц назад
Kallan
@SmilingHockey-ej2dy
@SmilingHockey-ej2dy Месяц назад
ജോർജ് മാത്യു സാറിന് സത്യത്തിൽ മാനസീക രോഗിയാണ്.
@sreenivasansree417
@sreenivasansree417 Месяц назад
​@@SmilingHockey-ej2dythuff
@mithrasmedia8660
@mithrasmedia8660 Месяц назад
അതിനിപ്പോ എന്താ...
@paulpaulkpaulmalayalam4618
@paulpaulkpaulmalayalam4618 26 дней назад
We have to believe his each and every words because in every religious scripts we can see about different energies spirits demonic attacks etc.. And gods queried many unclean spirits
@radhikakurup9787
@radhikakurup9787 2 дня назад
താങ്കൾ പറഞ്ഞത് തെറ്റാണ് പ്രേതങ്ങൾ നമ്മളെ ഉപദ്രവിക്കുണ്ട് അവരുടെ വഴിയിൽ തടസ്സമായി നിൽക്കുന്നതാരെയാണെങ്കിലു അവർ ഒഴിവാക്കും അത് എങ്ങനെ കിട്ടുന്ന അടിയാണെന്ന് മനുഷ്യന് മനസ്സിലാകുന്നില്ല എന്ന് മാത്രം പല അപകട മരണങ്ങൾക്ക് കുടുംബത്തിലെ വഴക്കുകൾക്ക് രക്തച്ചൊരിച്ചിലുകൾക്ക് ഒക്കെ ഈ പ്രേതാത്മാക്കൾ കാരണമാകാറുണ്ട് ഉറങ്ങിക്കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വരെ ഈ ആത്മാക്കൾ ഉപദ്രവിക്കാറുണ്ട് മനുഷ്യരോട് ഇവർക്ക് എപ്പോഴും വൈരാഗ്യബുദ്ധിയാണുള്ളത് ഒരു പാട് അനുഭവങ്ങൾ എനിക്ക് പറയാനുണ്ട് ശരിക്കും ഒരാളെ മരണത്തിലേയ്ക്ക് തള്ളിയിടാൻ വരെ ഇവർക്ക് കഴിയും
@prasadwayanad3837
@prasadwayanad3837 Месяц назад
പ്രേതം ഉണ്ടോ ഇല്ലയോ എന്ന് സംശയമാണ് ആർക്കും കൃത്യമായി പറയാൻ കഴിയുന്നില്ല പക്ഷെ gost hunter ഗൗരവ് തിവാരി യുടെ മരണം എങ്ങനെ സംഭവിച്ചു എന്ന് ആർക്കും മനസിലായിട്ടില്ല
@user-oj5ic7kp2g
@user-oj5ic7kp2g Месяц назад
ജോർജ് സാറേ, ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കാതെ.. Straight ആയിട്ട് പറ. ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല that's all.
@thestubbornbull
@thestubbornbull Месяц назад
ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് വരുത്തി തീർക്കണം. എന്നാൽ ഉണ്ട് എന്ന് തറിപ്പിച്ച് പറഞ്ഞാൽ ശാസ്ത്രീയ തെളിവുകൾ നിരത്തേണ്ടിയും വരും അവിടെ ഇതെല്ലാം പൊളിയുകയും ചെയ്യും.ഇല്ല എന്ന് അങ്ങ് സമ്മതിച്ചാൽ കഞ്ഞി കുടിയും മുട്ടും അതാണ് ഇതിൻ്റെ ഒരു പൊരുൾ........
@bijunchacko9588
@bijunchacko9588 Месяц назад
സകല ചരാചരങ്ങളും ബോധത്താൽ ബന്ധി തരാണ് ... ബന്ധുക്കളുമാണ്
@user-ot3dr3wu5e
@user-ot3dr3wu5e Месяц назад
മാനസികാരോഗികൾക്കും കാണാൻകഴിയും.
@1942alovestory
@1942alovestory Месяц назад
അപ്പാപ്പാ... കേന ഉപനിഷത്ത് എന്ന ഒരു സംഗതി ഉണ്ട്. പഠിച്ചാൽ ഒത്തിരി അറിവ് കിട്ടും. ഇപ്പൊ പറയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നൊക്കെ സ്വയം മനസ്സിലാക്കി സംസാരിൽകാൻ സാധിക്കും. Science നെ മാത്രം പൂർണമായി ആശ്രയിച്ചു സംസാരിക്കരുത്. Science ന് പരിമിതികൾ ഉണ്ടെന്ന് എങ്കിലും അറിയാമായിരിക്കും എന്നു കരുതട്ടെ
@q-mansion145
@q-mansion145 Месяц назад
തള്ള്, ആഞ്ഞ് തള്ള്😂
@rafeeka3703
@rafeeka3703 Месяц назад
​@@q-mansion145😂😂😂😂😂😂
@fijitom
@fijitom Месяц назад
Science ഇനി എന്തോരം പുരോഗമിക്കണം താങ്കൾക്കു തൃപ്തി ആവാൻ
@paulpaulkpaulmalayalam4618
@paulpaulkpaulmalayalam4618 26 дней назад
There are different categories in spirits we can feel and affects its dippend upon our attachments and thought about spirits if we approach them as a friend or help giver they will be good or if we abuse them or any rong thought about them they will be harmful
@geetanand100
@geetanand100 17 дней назад
Please read An Autography of Yogi.....when paramhansa yoganda visited his guru Swami Yugteshwar Giri He was in deep sleep..but the young yogananda is noticed that his Guru is not breathing....he brought one small miror placed before his nose...
@kochipropertymall5240
@kochipropertymall5240 24 дня назад
മനുഷ്യൻ്റെ തലച്ചോർ ഉണ്ടാക്കുന്ന വിഭൂതികളാണ് പ്രേതവും ഭൂതവും വിവിധ മതങ്ങളുടെ ദൈവങ്ങളും
@gokulsanjeev4652
@gokulsanjeev4652 Месяц назад
തിരുവനന്തപുരം സൈഡ് ആണോ കൂടുതൽ ഹൈമവതി കുളം, സുമതി വളവ്, ബോണക്കാട് ബംഗ്ലാവ് അങ്ങനെ ഒരുപാട് എണ്ണം. 😢
@paulpaulkpaulmalayalam4618
@paulpaulkpaulmalayalam4618 26 дней назад
Main thing if any one want to see the presence of any spirit or energy must study to call them and talking methods. ...
@thomasmathew257
@thomasmathew257 Месяц назад
Absence of positive energy is negative.
@remasen8039
@remasen8039 Месяц назад
Jamia Millia Islamia university , New Delhi Parapsychology കഥകൾ, അനുഭവങ്ങൾ ആർക്കെങ്കിലും?
@Abhishek13-i8s
@Abhishek13-i8s Месяц назад
സാർ പ്രേതത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ അതിനെ കാണാൻ ഇറങ്ങി പുറപ്പെടുന്നത്
@Harinandakumarofficial
@Harinandakumarofficial Месяц назад
പ്രേതം , എസൊർസിസം മൈൻഡ് കണ്ട്രോൾ ഒക്കെ ആണല്ലോ മൊത്തം , എന്റെ യൂട്യൂബിന് പ്രാന്തായതോ അതോ എല്ലാര്ക്കും ഇങ്ങനെ ആണോ ? 😯🙄👹
@aleetamathew5687
@aleetamathew5687 Месяц назад
Same broh 😂.
@mukhilmukhil3283
@mukhilmukhil3283 Месяц назад
Same❤
@user-jd3ob7th3x
@user-jd3ob7th3x Месяц назад
Same 🙄🙄
@sreejas7352
@sreejas7352 Месяц назад
Anikum😢
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Месяц назад
എന്താണൊ കാണുന്നത് അതാവും കൂടുതൽ റെക്കമൻഡേഷനിൽ വരുന്നത് , ആർക്കായാലും അങ്ങനാണ്, അതുകൊണ്ട് എന്റെ ചാനലുകൂടി കാണൂ😂😂
@mohammedrafeeq7042
@mohammedrafeeq7042 28 дней назад
He knows everything he just make fool us
@anoopranoop8198
@anoopranoop8198 Месяц назад
മാങ്ങാ തൊലി 😊😊
@varnamohan2629
@varnamohan2629 Месяц назад
പാവം കാക്ക 😂
@psjayanesh3919
@psjayanesh3919 Месяц назад
കുറച്ചു കൂടി നല്ല അവതാരികയെ വേണമായിരുന്നു.പ്രത്യേകിച് ഇദ്ദേഹത്തെ പോലെയുള്ളവരെ അഭിമുഖം ചെയ്യുമ്പോൾ.
@prasobhsankar9443
@prasobhsankar9443 Месяц назад
Shilpa your questions is seriously genuine and common mans questions keep it up dear❤
@susanjoseph9293
@susanjoseph9293 Месяц назад
മരണ ശേഷം എന്ത് സംഭവിക്കുന്നു എന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്,
@jasmineozeela5
@jasmineozeela5 Месяц назад
Enth parayunnu
@susanjoseph9293
@susanjoseph9293 Месяц назад
@@jasmineozeela5 ഈ ഭൂമിയിലെ ജീവിതം വരാൻ പോകുന്ന ഒരു നിത്യ ജീവിതത്തിന്റെ നിഴൽ മാത്രമാണ്,മരണ ശേഷം സൃഷ്ടാവായ ദൈവത്തിന്റെ അടുക്കൽ എല്ലാവരും നിൽക്കേണ്ടി വരും. ഏക സത്യ നിത്യ ദൈവമായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം മാനവ രക്ഷക്കായിട്ട് ആകുന്നു. പാപം ചെയ്ത് ദൈവത്തിൽ നിന്നകന്ന് പോയ മനുഷ്യരെ നിത്യ ശിക്ഷയിൽ നിന്ന് നിത്യ ജീവനിലേയ്ക്ക് ഉയർത്തി.ഇത് വിശ്വസിക്കുന്ന ഏവനും മരണ ശേഷം നിത്യകാലം ക്രിസ്തുവിനോടൊത്തു ജീവിക്കാം.വിശ്വസിക്കാത്തവന് നിത്യ കാലം നരകം. ഒരിക്കൽ മരണവും അനന്തരം ന്യായവിധിയും ദൈവം സകല മനുഷ്യർക്കും ഒരുക്കിവച്ചിരിക്കുന്നു.
@jyothi5563
@jyothi5563 Месяц назад
ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്നു. ശരീരം മണ്ണിലേക്ക് ചേരുന്നു. ജീവിച്ചിരിക്കുമ്പോൾ പാപങ്ങൾ ഏറ്റു പറയുന്നത് വഴി ആത്മാവിന് നിത്യ ജീവിതം അല്ലെങ്കിൽ നിത്യ നരകം വിധിക്കപ്പെടുന്നു
@freejo4000
@freejo4000 Месяц назад
മൈറു പറയുന്നുണ്ട്... പോയി ബൈബിൾ വായിച്ച് വാ സൂസൻ ജോസഫ് ചേട്ടാ ചേച്ചി... ശുദ്ധീകരണ സ്ഥലം ഉണ്ടോ ഇല്ലയോ എന്ന് പോലും തീരുമാനം ആയിട്ടില്ല ...
@aq-sz8ij
@aq-sz8ij Месяц назад
But eshu pravajakane daivamakiyille..athil poyi😅
@subinm8
@subinm8 15 дней назад
What about Gaurav Tiwari.....
@broswami
@broswami Месяц назад
Sir is actually a yogi....
@bijunchacko9588
@bijunchacko9588 Месяц назад
പഴയ ജനാലകളും വാതിൽ പടികളും വാങ്ങി വീടു പണിയുമ്പോൾ സൂക്ഷിക്കുക
@Princess_Of_Jesus_7
@Princess_Of_Jesus_7 17 дней назад
എന്താ കാര്യം 🙄 അങ്ങനെ വയ്ച്ചാൽ
@bijunchacko9588
@bijunchacko9588 17 дней назад
@@Princess_Of_Jesus_7 മെമ്മറി വൈബ്രേഷൻ മൂലം ടൈം സ്ലിപ്പിന് സാദ്ധ്യത
@PNS_college
@PNS_college 20 дней назад
All scientists are like the scientist( Srinivasan)in guru film. They are trying to understand the mystery with their limited knowledge and equipments
@sajiths2246
@sajiths2246 23 дня назад
ഞാൻ ഒരു 17 വർഷം മുമ്പ് ഈ സാറിനെ കണ്ടു. അന്നത്തെ പോലെ തന്നെ ഇന്നും ഇരിക്കുന്നു.
@yasodha-zk6fd
@yasodha-zk6fd 16 дней назад
Ee sarine kandaale oru prethalookundu.eniku pedithonnum
@ITwOrldValayamkulam
@ITwOrldValayamkulam Месяц назад
7:10 ഭാവി ഇട്ടമ്മയുടെ കത്തി ആ കൊലപാതഗതിയുടെ കയ്യിൽ എത്തിയപ്പോൾ ആ വീട്ടമ്മയുടെ നല്ല സ്വഭാവം ആ കൊലപാതകി പകർന്ന് കൊലപാതകി നല്ലതാവാൻ നല്ല ഒരു മനുഷ്യനാകാനും സാധ്യതയില്ല?
@Howisthatany
@Howisthatany Месяц назад
Bro sir oru example matram aanu paranjathu athil positive aayiruna aaalude kayil innu kathi negative aayaa alude kayil ethipettathu positive negative attract cheyyunathu pole nere marichu positive aayitulla aalude kayil aanu kittithengil onnum prethiphalikilla
@gouthamgopan5764
@gouthamgopan5764 Месяц назад
ഈ സർ ന്റെ വീട് എവിടെയാണ്? നമ്പർ ഒന്നു തരാമോ?
@anmolu100
@anmolu100 Месяц назад
സാറിൻ്റെ വീട് karivattom ക്യാമ്പസിൻ്റെ അടുത്താണ്..
@saina4607
@saina4607 Месяц назад
ഒരു വസ്തു നമ്മൾ കാണുന്നത് പ്രകാശം അതിൽ പതിച് നമ്മുടെ കണ്ണിൽ റീഫ്ലക്ട് ചെയ്യുമ്പോൾ അല്ലേ.. അപ്പോ ശരീരം ഇല്ലാത്ത സുമതിയുടെ രൂപം എങ്ങനെ ആണ് കാണാൻ കഴിയുക 😊
@VINSPPKL
@VINSPPKL Месяц назад
ഒറ്റ explaibation മാത്രം.. schizophrenic ആയിട്ടുള്ള ആൾക്കാർ എങ്ങനെയാണ് ഇല്ലാത്ത രൂപങ്ങൾ hallucinate ചെയ്യുന്നത്..അത് തന്നെ കാര്യം..
@saina4607
@saina4607 Месяц назад
സ്വപ്നത്തിൽ കാണുന്നില്ലല്ലോ.. അതു ഇല്ല്യൂഷൻ ആണ്.. അഥവാ തോന്നൽ.. യാഥാർഥ്യം ആണെങ്കിൽ സ്വപ്നം കഴിഞ്ഞാലും അതു അവിടെ കാണേണ്ടത് അല്ലേ ​@Pappu-101
@saina4607
@saina4607 Месяц назад
​@@VINSPPKLഅതെ.. അത് തന്നെ ആണ് കാര്യം.. ദുർബല മനസ് ഉള്ള ചിലർക്കു ഉണ്ടാകുന്ന തോന്നൽ ആണ് ഇതെല്ലാം.. പക്ഷെ അതു അറിയാവുന്ന ചിലർ അങ്ങനെ ഉള്ള അവസ്ഥകളെ ചൂഷണം ചെയ്ത് വരുമാനം ഉണ്ടാക്കുന്നു
@DrSatheeshPsychologist
@DrSatheeshPsychologist Месяц назад
Sir objects നു മെമ്മറി വെറും hypothesis and never proved. അല്ലെ. മെമ്മറിയിക്ക് ന്യൂറോസയൻസ് പ്രകാരം nerve cells വേണം. ഒരു കത്തിക്ക് അതില്ലല്ലോ പിന്നെ എവിടെ vibration?
@laser1374
@laser1374 Месяц назад
Sir, Ella vasthukkalum nirmikkappettirikkunnathu sooshmakanangalaya attom kondanu. Ella attathinteyum ullile nucleusil grahangal nakshatrangale chuttunnathu pole karangikondirikkunnu ennanu paryappedunnathu. Athengane sadhyamakum.?
@prosperityking1870
@prosperityking1870 Месяц назад
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജോത്സ്യന്മാർ പറയ്യുന്നു. സത്യമാണോ?
@Howisthatany
@Howisthatany Месяц назад
Thangalude naalu athanu
@TravelBro
@TravelBro Месяц назад
Clarity ഒന്നിലും ഇല്ല...
@ameer.valiyakath5888
@ameer.valiyakath5888 Месяц назад
@remasen8039
@remasen8039 Месяц назад
അദ്ദേഹം പറയുന്ന Energy=matter=vibration , theoretical physics ൽ പറയുന്ന string theory ആണെന്ന് ഞാൻ കരുതുന്നു.
@Howisthatany
@Howisthatany Месяц назад
Can you elaborate
@remasen8039
@remasen8039 Месяц назад
@@Howisthatany The theory that postulates energy, matter, and vibrations of particles being fundamentally interconnected is rooted in the principles of quantum mechanics and string theory. Quantum Mechanics: In quantum mechanics, the energy and matter relationship is described by the famous equation " E = mc^2 " from Einstein's theory of relativity, which shows that energy and mass (matter) are interchangeable. Additionally, particles can exhibit both wave-like and particle-like properties, meaning that vibrations and oscillations at the quantum level can correspond to the energy states of particles. String Theory: String theory goes further to postulate that the fundamental constituents of the universe are not point-like particles but rather tiny, vibrating strings. The different modes of vibration of these strings correspond to different particles, meaning that both matter and energy can be seen as manifestations of these underlying vibrations. Both theories contribute to the understanding that energy, matter, and vibrations are deeply interconnected aspects of the fundamental fabric of the universe.
@prathappd
@prathappd Месяц назад
Dr ശെരിക്കുംപറയുന്നു. ശെരിയായി മനസ്സിലാക്കൂ.
@InkoPhobia
@InkoPhobia 12 дней назад
Athmavu enuparaunadhu uladhan athmavinte roopam karupan njn orupadu tavana experience cheydhitundu ah urapil an paraunadhu oru vekthi marichu kazhinjal ayal oru shadow poleyeh ayalde athmavu kanolu aladhe jeevichirunapol ula roopathil kanan sadhikila pine enikundakuna oru anubhavam parayam masangal koodumbol oru 3 masam idavetan eniku idhu anubhavapedunathu nte kunju nal mudhal ipol 25 vayasakunu ipozhum adhil matam vanitila rathri kidakuvaerikum alel uranguvaerikum ah samayam nte dhehathu oru manushan toduna oru feel eniku anubhavapedarundu netiyil talodum chilapol shoulder kay varuna bhagathu sparshikuna pole feel akarundu njn onum ariyunila ena matil mindathe kanadachu tane kidakum 2 ,3 mins matrame adhu ariyan kazhiuka ulu kunileh njn idhu paranjapol nte amma vishwasichila pakshe oru divasam rathri ente amma kandu njn kidakunadhinaduthu oru shadow roopam nte kal varuna bhagathu eneh noki nilkunadhae adhukondu anubhavathinte velichathil njn parayum negative energy ningalude soul il powerful anel ningal kanum feel cheyan patum
@KishorKumar-br5rj
@KishorKumar-br5rj Месяц назад
They wouldn’t go beyond that panchayat,not district,rule
@josephxavier6634
@josephxavier6634 Месяц назад
Pulli paranjathan seri prethamennonilla vibration ind athu pulli paranjath seriya. Oral marich kazhinjal athmav anandhathayilek sanjarikum infinity aakum avdeyum ethicheraatha oru darknessiloodeyo allel oru lightiloodeyo kadan povum travelling aayirikum universe expand cheyanna pole light speedinekkal speedil ath chelappo vere dia mention aavum may be 5th diamention aavum ath Karannam jeevikynath 4th diamentionilan. Pine jesusinte 2nd comingil aa travelling stop aavum. Thirich aa athmav dead bodiyilek vann cherum. Dead bodi jeevan ulla body aavum enitt transform cheyum enitt karthavintoppam swarkathilek povum
@wesync3088
@wesync3088 Месяц назад
hey anchor ningal single ano u look very beautiful
@gokulsanjeev4652
@gokulsanjeev4652 Месяц назад
പ്രഭാകരാ ... 😅
@user-tb5zl2ls6u
@user-tb5zl2ls6u Месяц назад
ക്ഷമ വേണം, സമയമെടുക്കും.!!
@believersfreedom2869
@believersfreedom2869 Месяц назад
യേശു ക്രിസ്തു ജീവന്റെയും മരണത്തിന്റെയും നാഥൻ! മരണത്തെ തോൽപ്പിച്ചു ഉയിർത്ത അവനിൽ വിശ്വസിക്കുന്നവർ മരണശേഷം അവനിടോത് സ്വർഗത്തിൽ നിത്യ മായി വാഴും! എന്നാൽ മനസാന്ദരപ്പെടാതെ ആർക്കും ദൈവ രാജ്യത്തിനു അവകാശി യാകാൻ കഴിയില്ല! ഹല്ലേലുയ! ഹല്ലേലുയ!
@jojojose8386
@jojojose8386 Месяц назад
Amen👍❤️
@KGSGROUP-gr9gt
@KGSGROUP-gr9gt Месяц назад
ഉയർന്നു വന്നിട്ട് ഒന്നും ചെയ്തിട്ടില്ല.. ശരീരം ആയി ആർക്കും സ്വർഗത്തിൽ പോകാൻ കഴിയില്ല... അതുകൊണ്ട് ആ കഥ അങ്ങനെ ആയിരിക്കില്ല 🙏🙏ഇന്നുവരെ എല്ലാവരും ശരീരം ഉപേക്ഷിച്ചു മാത്രമേ പോയിട്ടുള്ളൂ അങ്ങനെ മാത്രമേ പോകാൻ കഴിയൂ. 🙏🙏
@pokkirirowdy8247
@pokkirirowdy8247 Месяц назад
എന്താണ് മാനസാന്തരം?
@rejulanaushad3980
@rejulanaushad3980 Месяц назад
മരണപ്പെട്ടവരുമായി സംസാരിക്കാൻ കഴിവുളളവർ ഉണ്ട്.
@sreekutty2418
@sreekutty2418 Месяц назад
ഹിഹിഹി
@SajeenaPj
@SajeenaPj Месяц назад
Aaarka aa kazhivu ulladh?
@hijazkdr
@hijazkdr Месяц назад
😂😂😂😂
@MAX-ki9mu
@MAX-ki9mu 29 дней назад
😂😂😂😂😂😂😂😂😂
@rameshss6744
@rameshss6744 Месяц назад
അങ്ങനെയെങ്കിൽ gost videos othiriper ചെയ്യുന്നുണ്ട്.ഇതൊന്നും സത്യമല്ലേ
@mathewjacob7177
@mathewjacob7177 16 дней назад
CROW sitting in day or night?
@niranjanmenan944
@niranjanmenan944 Месяц назад
Parapsychology ഇത്രയും വിഡ്ഢിത്തം ഉണ്ടെന്ന് ഇപ്പോൾ മനസിലായി... Eg: സുമതി വളവ് നെ കുറിച്ച് ഇദ്ദേഹം പറഞ്ഞത്... ആൾക്കാരുടെ imagination energy ആയി... അങ്ങനെ അവിടെ ഒരു ശക്തി ഉണ്ടായി... Light ആണയുന്നു... വണ്ടി നിന്നു പോവുന്നു...😂 പ്രേതം ഉണ്ടെന്ന് സമ്മതിക്കാൻ എല്ലാവർക്കും മടിയാണ്.. ഇപ്പോഴത്തെ സയൻസ് വച്ച് പറ്റില്ല.. എന്നാൽ അതിനു research ചെയുവാനും ഒരുത്തനും മെനക്കെടാനും കഴിയില്ല... ചുമ്മാ ഇരുന്നു ഊളത്തരം പറയുക😂 ഇദ്ദേഹത്തെ ഒരു പ്രേതവും ഉപദ്രവിച്ചിട്ടില്ല പോലും.... പ്രേതം വിചാരിച്ച് കാണ ണം.. Y waste time on this ഉള😂
@shafipallam
@shafipallam Месяц назад
Kindly note that all are connected through the vibration In the universe created by atoms Still we are studying about the atoms, the last study of atoms is called < string theory> The universe vibrating himself or Moving Also there is no way to end the energy The energy converting to other stage of energy (same like Rain , fire, etc…) So there is a negative pole in universe (multiverse) Negative & positive North & south Happy & Sad If we are happy in this same time our opposite side of our copy this time sad If we are dead in this world our exact copy will effected happy or sad (negative or positive) The vibrations travelling in a straight line and - The dead person memories transferring (negative or positive) to other person or things when the vibration meeting or hitting in a point when the vibration travelling opposite direction (other universe to current other universe The week vibration frequency takeover the memory or data
@Howisthatany
@Howisthatany Месяц назад
Then law of attraction is true
@prosperityking1870
@prosperityking1870 Месяц назад
പ്രപഞ്ചശക്തി എന്നെ കൊണ്ട് ലോകം ഭരിപ്പിക്കും. എന്ന ശക്തമായ ഒരു ഇന്റുഷൻ എനിക്ക് ഒരു വർഷം മുൻപ് ഉണ്ടായി. ഇത് സത്യമായി ഭവിക്കുമോ?
@ITSMEMINI
@ITSMEMINI Месяц назад
പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം 😍
@rahulmangalath8155
@rahulmangalath8155 Месяц назад
Ente scooter ella divasavum start aavila. Enda epo chya? Scooternte ullilano pretham?
@sibissibis8379
@sibissibis8379 Месяц назад
Than onnu workshopil kanichu nokk battery problem akum
@rahulmangalath8155
@rahulmangalath8155 Месяц назад
@@sibissibis8379 ano work shopl kanicha maruvo?? Sir paranja kanakku battery maarikalayam enna! Thank you sir. !
@mohamedjabir5993
@mohamedjabir5993 Месяц назад
Urappichu parayan urappilla sarinu
@time2relaxxx
@time2relaxxx Месяц назад
yes.. but very good
@kesokitchen9942
@kesokitchen9942 Месяц назад
അവതാരികയുടെ Number ഒന്നു കിട്ടുമോ ഞാൻ പറയാം സംഭവം എന്താണ് എന്ന്
@sreejithv1990
@sreejithv1990 20 дней назад
Mm mm 😀
@mathewjacob7177
@mathewjacob7177 16 дней назад
Crow sitting 4 half hour in 1spot is a ....
@raulsmart266
@raulsmart266 Месяц назад
Don't purchase used vehicles
@pramodav2017
@pramodav2017 Месяц назад
സാർ മനുഷ്യർക്ക് മാത്ര മാണോ പ്രേതങ്ങൾ ഉള്ളത് മീനുകൾ തുടങ്ങി കുരങ്ങുകൾ വരെയുള്ളവർക്ക് പ്രേതങ്ങൾ ഉണ്ടോ ശരിക്കും പ്രേതങ്ങൾ എന്നു പറയുന്നത് ഒരു മനുഷ്യൻറെ പിന്തുടർച്ച അവകാശികളായ മക്കൾ തന്നെയല്ലേ അങ്ങനെയെങ്കിൽ പ്രേതങ്ങളെ ഉള്ളൂ ദൈവങ്ങളില്ല മരണം എന്നുള്ളത് ബോഡിയുടെ കോശങ്ങളുടെ ചലനമില്ലാത്ത അവസ്ഥയാണ് എന്നാൽ ചലനം ഉള്ള ഒരു കോശം മക്കളായി അവിടെയില്ലേ അങ്ങനെയെങ്കിൽ മനുഷ്യൻ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല എല്ലാം ഒരു തോന്നലുകൾ മാത്രമാണ് നമ്മൾക്ക് എങ്ങനെയാണ് തോന്നുന്നത് അങ്ങനെ തന്നെ ഉണ്ടാകും എന്നാൽ അതിനെ വിശദമായി പഠിച്ചു കഴിഞ്ഞാൽ സംശയ ദൂരീകരണം വരുന്നതായിരിക്കും പ്രപഞ്ചത്തിൽ സത്യത്തെ അറിയുക എന്നുള്ളതാണ് പ്രാധാന്യം തെറ്റായി ധരിച്ചു നടന്നാൽ ശരിയായി ധരിച്ചു നടക്കുന്നവർ പറയുന്നത് കേട്ട് തെറ്റായി ധരിച്ചതിന് ശരിയായി ധരിച്ച് നടക്കണം അല്ലെങ്കിൽ അത് നിങ്ങളുടെ പിൻതലമുറയെ ബാധിക്കും ആ തെറ്റ് കണ്ടണല്ലോ അവരും വളരുന്നത് സത്യം അന്വേഷിച്ച് നടന്ന് മനസ്സിലാക്കി എല്ലാം ഉപേക്ഷിച്ച വരാണ് ഋഷിവര്യന്മാർ ദുഃഖത്തെ അകറ്റണം എങ്കിൽ എല്ലാം ഉപേക്ഷിക്കാൻ തയ്യാറാവണം അല്ലാത്തവർക്ക് സ്വച്ഛന്ദം മരണംവരെ മാനസിക സുഖം കിട്ടില്ല എന്നാൽ എല്ലാം ഉപേക്ഷിച്ചവന് മരണം അത്യാനന്ദത്തിൻ്റെ പരമ കോടീരം ആകുന്നു
@mahibinu3397
@mahibinu3397 Месяц назад
വിളച്ചിലെടുക്കരുത് 😜..
@athirababu8983
@athirababu8983 Месяц назад
താങ്കൾക് മക്കൾ ഇല്ലെങ്കിൽ..
@coffediaryz1855
@coffediaryz1855 Месяц назад
ഈശ്വരാ ഇത്‌ മോഹനൻ വൈദ്യൻ അല്ലേ 😌😌
@pramodav2017
@pramodav2017 27 дней назад
@@athirababu8983 നിങ്ങൾ നിങ്ങൾക്ക് മക്കൾ ഇല്ലെങ്കിൽ അടുത്തുതന്നെ വംശം മറ്റു പോകും അതായത് പിന്തുടർച്ച ഇല്ലാതെയായി പോകും മനസ്സിരുത്തി ആലോചിച്ച് നോക്കൂ ഈ ഒരു അവസ്ഥയാണ് എല്ലാ ചരാചരങ്ങളിലും ഉള്ളത് മനുഷ്യന് നല്ലത് വരുമ്പോൾ ദൈവവും നെഗറ്റീവ് വരുമ്പോൾ പിശാശ് ഇത് നമ്മൾ തന്നെ ഉണ്ടാക്കിയതാണ് പ്രകൃതിക്ക് ഇണങ്ങും വിധം നമ്മൾ ജീവിച്ചില്ലെങ്കിൽ പ്രകൃതി നമ്മളെ തന്നെ കൊല്ലും
@akhilat2270
@akhilat2270 Месяц назад
ithu pullide arivukal 👍 pakshee anganalla
@anonymousbro66
@anonymousbro66 Месяц назад
നല്ല ഒരു യെക്ഷിയെ കിട്ടിയിട്ടുവേണം ഒന്ന് കളിയ്ക്കാൻ..കുറെ ആയി നോക്കുന്നു
@AnzalMuhammed90
@AnzalMuhammed90 17 дней назад
😂😂😂ഒന്നും ഇല്ലേ ഇല്ല ഉണ്ടോ ഉണ്ട്.. എന്തുവാണ് ബായി... ഏതെങ്കിലും ഒന്ന് പറഞ്ഞു നിക്ക്
@weirdnwackysid9997
@weirdnwackysid9997 Месяц назад
iyale kandal thanne pdiyakullo
@sreenivasansree417
@sreenivasansree417 Месяц назад
❤❤❤
@varnamohan2629
@varnamohan2629 Месяц назад
Enthanu psychich മിണ്ട് ഉള്ളവർ
@soorajr4471
@soorajr4471 Месяц назад
Ee channelinu ethenthu pattiii 😂😂😂
@vrcthemaverick8251
@vrcthemaverick8251 Месяц назад
Shilpayude cooked up doubt first thanne pokki
@time2relaxxx
@time2relaxxx Месяц назад
bro video kando? title ayitu match alla bro...
@greeshmamohandas5451
@greeshmamohandas5451 Месяц назад
Enik e appuppane kanumbale pediya😶😂
@SruthyK-wv5mp
@SruthyK-wv5mp Месяц назад
കത്തി വീട്ടമ്മയുടെ കൈയിൽ നിന്ന് കൊലപാതകിയുടെ കയ്യിൽ കിട്ടിയപ്പോ കൊലപാതകി നല്ലവനായി മാറാതിരുന്നത് എന്ത് കൊണ്ടാണ്? പോസിറ്റീവിന് വൈബ്രേഷൻ കുറവാണോ
@animallover762
@animallover762 Месяц назад
Angane anenkil athmavinu e spacil pokan patum😅😅😅
@vipi2735
@vipi2735 11 дней назад
ദേ നിന്റെ ബാക്കിൽ ആരോ നിക്കുന്നെന്നു പറഞ്ഞാൽ പുള്ളിക്കാരിയുടെ ബോധം അപ്പോൾ തന്നെ പോവും 😄
@user-ti9kl4dm5e
@user-ti9kl4dm5e Месяц назад
E anchor nili aa 😂
@sreya956
@sreya956 Месяц назад
🙄apo sherikum athmave indoo 😳
@user-cs4xs3ld7t
@user-cs4xs3ld7t Месяц назад
Yes thante 14 vayas thot thante oppam ruhani onde
@abhiramimohandas8256
@abhiramimohandas8256 Месяц назад
ആത്മാവാണ് സത്യം... അമ്മയുടെ യുട്രസിൽ ജീവൻ തുടിക്കുമ്പോൾ ആത്മാവ് ശരീരതിൽ പ്രവേശിച്ചുകഴിഞ്ഞു എന്ന് അർത്ഥം...
@mithrasmedia8660
@mithrasmedia8660 Месяц назад
എവിടെ....... അങ്ങനെ ഒന്നില്ല...
@jaffarsaidu9551
@jaffarsaidu9551 Месяц назад
​@@abhiramimohandas8256അപ്പൊ 2 ആത്മാവായിരിക്കുവോ ഒരു പ്രെഗ്നണ്ട് ലേഡി ടെ ഉള്ളിൽ ?
@jaffarsaidu9551
@jaffarsaidu9551 Месяц назад
​@@user-cs4xs3ld7t റൂഹാനി എന്നു പറയുമ്പോൾ ...? മനസിലാവഞ്ഞിട്ടാണ് കേട്ടോ ഒന്നു പറഞ്ഞു തരാമോ ...? ഇതൊക്കെ അറിയാൻ ഇഷ്ടമാണ്...
@vishnuprasad1996
@vishnuprasad1996 26 дней назад
Athentha christains ithine kurichu parayumpo bhayankara support aanallo oru hindu ithine patti parayumpo ningal enthellam varthanam aanu parayunne kashttam thanne
@jobingeorge8821
@jobingeorge8821 Месяц назад
Anchor ആദ്യം പറഞ്ഞ കഥ ശുദ്ധ തട്ടിപ്പ് ആണ്..... എന്തുകൊണ്ടാണ് ഇല്ല കഥ ചമ്മച്ചത് ന്നും മനസിലായി..... താങ്കളുടെ ഓവർ ആകാംഷ.... ഉണ്ടങ്കിൽ അതിനു സർ നെ ബലിയാട് ആകരുത്
@soorajr4471
@soorajr4471 Месяц назад
Oru kakkaku vannu irikkanum padilleee😂😂 nammwl coincdnc eduth oru story thanne undakkum huhu hu
@beta21ml
@beta21ml Месяц назад
Onnu podaaaa
@soorajr4471
@soorajr4471 Месяц назад
​@@beta21ml sahodhara thagalude achane sambodhana chayyum pole bakki ullavare chayyathe.. ichiri vakathiruvu kanikku.
@soorajr4471
@soorajr4471 Месяц назад
Admin chetta comment remove akkathe..
@soorajr4471
@soorajr4471 Месяц назад
​​@@beta21mlveetil thanta achanodu parayum pola ellarodum parayathe suhruthee.. ichiri vakathiruvu kanikku
@soorajr4471
@soorajr4471 Месяц назад
​@@beta21ml suhruthee veetil pithavinodu paarayum pole ellarodum parayathe.. vakathiruvu kanikku.
@athulrag345
@athulrag345 29 дней назад
ഈ വട്ടൻ ഒന്നിലും ഉറച്ചു നിക്കുന്നില്ല
@thomasthomas6382
@thomasthomas6382 Месяц назад
മരണശേഷം ശരീരത്തിന് പുറത്ത് വരുന്ന ആത്മാവിന് അല്ലെങ്കിൽ ജീവന് അല്ലെങ്കിൽ ആ എനർജിയ്ക്ക് നമ്മുടെ മനസ്സിനെയും ബുദ്ധിയെയും ചിന്തകളെയും സ്വാധീനിയ്ക്കാൻ കഴിയും. ചിലർക്ക് ഇവർ ഗുണമായിരിയ്ക്കും. ചിലർക്ക് ഇവർ ദോഷമായിരിയ്ക്കും. അത് നമ്മളും അവരും തമ്മിലുള്ള ഇടപഴകലിനെ ആശ്രയിച്ചിരിയ്ക്കും.
@thomasthomas6382
@thomasthomas6382 Месяц назад
മരണശേഷം ആത്മാവ് അല്ലെങ്കിൽ ജീവൻ ശരീരത്തിന് പുറത്ത് വരുന്നു. ആ ജീവന് അല്ലെങ്കിൽ ആത്മാവിന് ആ വ്യക്തി ജീവിച്ചിരുന്നപ്പോഴുള്ള എല്ലാ അറിവും ബുദ്ധിശക്തിയും മാനസ്സികാവസ്ഥയും എല്ലാം ഉണ്ട്. ശരീരമില്ലാത്തതിനാൽ ശാരീരികമായി ചെയ്യാവുന്ന ഒരു കാര്യവും ചെയ്യാൻ സാധിയ്ക്കുകയില്ല.
@user-er2cu5jx5w
@user-er2cu5jx5w 27 дней назад
എവിടന്നു കിട്ടി ഇ ഉ...... ജ്വല അവതാരത്തെ 🙏നെഗറ്റീവ് പോസിറ്റീവ് പിടികിട്ടും കറണ്ടിൽ കൈ വച്ചാൽ മതി 😂
@user-ft6ku8bl4o
@user-ft6ku8bl4o 25 дней назад
Lokapottan
@johnmathew7869
@johnmathew7869 Месяц назад
സൂക്ഷ്മ ശരീരം കാണണം എങ്കിൽ, പുസ്‌തകം വായിച്ചാൽ പോരാ, പ്രാക്ടീസ് ചെയ്യണം,, ഇയാൾ സായിപ്പിന്റെ ആശയം വിളമ്പുന്നു,,
@sunilalattuchira697
@sunilalattuchira697 Месяц назад
മനുഷ്യന്റെ തലച്ചോർ മുഴുവൻ ഉപയോഗിക്കുന്ന കാലത്ത് ഇതിനെക്കെ കാരണം കണ്ടെത്താൻ സാധിക്കും ഇപോളും ഇതിൽ കിടന്നു മുങ്ങുന്നു ചിലർ ഇതിന്റ ആദ്യ പടി കടന്നവർ ചിലരുണ്ട് അവർക്ക് ചില ഫ്രക്യുൻസി കൾ അറിയാൻ കഴിയുമായിരിക്കും
@poraliyogi6813
@poraliyogi6813 Месяц назад
Anchor is just hatches from the egg..
@rajagopalrajapuram8940
@rajagopalrajapuram8940 Месяц назад
ഉടായിപ്പ്...
@user-ov7ug1fn6q
@user-ov7ug1fn6q 10 дней назад
പാവത്തിനു ശാസ്ത്രത്തിന്റെ ഉള്ള ഉപകരണങ്ങൾ വെച്ചു വിശദീകരിക്കാൻ പറ്റാതെ ഹിന്ദു ആല്മീയക്കാർ പറയുന്ന ശുദ്ധ ബോധം എന്ന രൂപമില്ലാത്ത വസ്തുവിൽ എത്തി
@user-xg7vd7us9c
@user-xg7vd7us9c Месяц назад
ഇയാളുടെ ഒരുവിധം വീഡിയോ ഓക്കേ കണ്ടിട്ടുണ്ട് എവിടെയും തൊടാതെ സംസാരിക്കും
@ASUTHOSHMk
@ASUTHOSHMk Месяц назад
ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ട് , ആരും മൈൻഡ് ചെയ്യരുത്
@JayaPrabha-tg3pv
@JayaPrabha-tg3pv Месяц назад
Edheham oru valiya vekthiyane
@Ponnampadi
@Ponnampadi Месяц назад
പുറത്തേക്ക് തള്ളിയ രണ്ടു കണ്ണുകൊണ്ട് മാത്രം ലോകത്തെ കണ്ടവർക്ക് ഇതൊക്കെ വിഡ്ഢിത്തവും പോലെയായും തോന്നും, അതവനവന്റെ ഉൾക്കാഴ്ച്ചയുടെ പരിമിതി ആണ്,!!!
@jamilijoseph3553
@jamilijoseph3553 Месяц назад
അറിയാത്ത കാര്യം പറയരുത്. വിദേശ രാജ്യത്ത് പോലും യൂണിവേഴ്സിറ്റി കളിൽ ഇന്നും പരസ്ക്കോളജി ഗസ്റ്റ് ലക്ചർർ ആണ് ഇദ്ദേഹം.
@sasiviswambharan2086
@sasiviswambharan2086 Месяц назад
കഷ്ടം....😢
@sreehari8990
@sreehari8990 Месяц назад
ഇദ്ദേഹം സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ, യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ആളാണ്.
Далее