Тёмный

'ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായി' 

Mathrubhumi News
Подписаться 5 млн
Просмотров 43 тыс.
50% 1

ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായി വിജയൻ -കെ.സുധാകരന്‍
#ksudhakaran #pinarayivijayan #keralapolitics
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@65229
@65229 3 месяца назад
സത്യം തുറന്നുപറഞ്ഞ് നേതാവിന് നന്ദി
@josephpa1672
@josephpa1672 3 месяца назад
സുധാകരനെ പോലുള്ള ആൺകുട്ടികൾക്ക് മാത്രമേ ഇതുപോലെ സത്യം വിളിച്ചു പറയാൻ പറ്റൂ👍
@sujithakumari7625
@sujithakumari7625 3 месяца назад
സുധാകരനോട് യോജിക്കുന്നു
@vijuavani1514
@vijuavani1514 3 месяца назад
ആംപിയർ ഉള്ള നേതാവ് ആണ് k സുധാകരൻ
@artkitchen6732
@artkitchen6732 3 месяца назад
😂😂😂 വളരേ നന്നായി സുധാകരൻ സർ സത്യം അവതരിപ്പിച്ചു.
@RameshKumar-yf9zt
@RameshKumar-yf9zt 3 месяца назад
ഇത് വളരെ അർത്ഥമുള്ള വാക്കുകളാണ്,, ഞാനൊരു സഖാവാണ് ഇപ്പോൾ സുധാകരന്റെ വാക്കുകളോട് ഞാൻ യോജിക്കുന്നു
@athul7220
@athul7220 3 месяца назад
nee oru sakhavum alla assal kongi
@SureshKumar-ty7zp
@SureshKumar-ty7zp 3 месяца назад
😂😂😂
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 3 месяца назад
communism nthanu ennu aryatha oru kazhutha - communist
@abhilashdj
@abhilashdj 3 месяца назад
കണ്ണൂരിൻ്റെ സിംഹം.. 💪💪💪
@JamnasKodakadan
@JamnasKodakadan 3 месяца назад
തെറി സുധ 😂😂😂
@Abhilashn-mo8ue
@Abhilashn-mo8ue 3 месяца назад
😆😆😆
@SanthoshKumar-xh1xu
@SanthoshKumar-xh1xu 3 месяца назад
സുധാകരൻ ആരെയും പേടിക്കാത്ത ധൈര്യം ഉള്ള നേതാവ് ❤️
@padmakumar6677
@padmakumar6677 3 месяца назад
സുധാകരൻ സാർ ആയതു കൊണ്ട് ഇത്രയേ പറഞ്ഞു് നിർത്തി, നാട്ടുകാർ പറയുന്നതു കേട്ടാൽ ചെവി പൊട്ടും😅😅😅
@rafeek3636
@rafeek3636 3 месяца назад
സൂപ്പർ വിമർശനമാണല്ലോ..
@Wlbwlb
@Wlbwlb 3 месяца назад
വിമർശനം അല്ല.... ചങ്കിൽ കുത്തി😂😂😂❤❤❤
@padmakumar6677
@padmakumar6677 3 месяца назад
സുധാകരൻ സാർ❤❤❤❤ കിടിലം .VD യും സുരേന്ദ്രനും പിണു വിൻ്റെ വലം കൈ
@Legend-j6f
@Legend-j6f 3 месяца назад
100% സത്യം ks, അണികളുടെ വികാരത്തിന്നു അനുസരിച്ചു പ്രതികരിക്കുന്ന ആള് ആണ് കണ്ണൂർ സിംഹം കെ സുധാകരൻ
@Legend-j6f
@Legend-j6f 3 месяца назад
സുധാകരൻ പറന്നത്തു ഓരോ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനും പറയാൻ ആഗ്രഹിച്ചത് 👍🙏
@indiaone6957
@indiaone6957 3 месяца назад
SUPER DIALOGUE.....FULL SUPPORT FOR CONGRESS
@RADIANCEOL
@RADIANCEOL 3 месяца назад
ഇതൊക്കെ എന്ത്??? പാർട്ടി സഖാക്കൾ പറയുന്ന തെറി കേട്ടാൽ ഇതൊക്കെ വെറും lkg ലെവൽ..😂😂😂
@PJ-Love-Peace
@PJ-Love-Peace 3 месяца назад
ഇതിൽ എന്താ ഇത്ര അതിശയം. ജനങ്ങൾ ഇതിന്റെ അപ്പുറം എന്തെല്ലാം പറയുന്നു. കാരനഭൂതനോട് ഇങ്ങനെ പറയാൻ നട്ടെല്ല് ഉള്ള ആണ് ks. പിന്നെ മാപ്രകൾ ഇതൊക്കെ കേൾക്കുമ്പോ ഇങ്ങനെ കണ്ണീരോഴുക്കാൻ കാരണഭൂതൻ വല്ല്യ വിശുദ്ധനൊന്നും അല്ലല്ലോ. എന്തെല്ലാം പറഞ്ഞിരിക്കുന്നു.
@keerthiholy
@keerthiholy 3 месяца назад
എല്ലാം സത്യമാണല്ലോ
@Atv104
@Atv104 3 месяца назад
വളരെ ശരി 😂 👏👏👏
@cradhakrishnan5423
@cradhakrishnan5423 3 месяца назад
കാരണഭൂതന് .. ശരിയായ വിശേഷണം...😅😅😅
@sajeev8400
@sajeev8400 3 месяца назад
Very correct...no better words chepeeyem deserve
@chris895
@chris895 3 месяца назад
😂😂😂😂 💯 true KS..Well said.. Paranaari vijayan Paranaari thanne
@antonykc3031
@antonykc3031 3 месяца назад
ഈ ഒരു അഭിപ്രായം സാധാരണ ഒരു ജനം ആണ് പറയുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ
@anur3913
@anur3913 3 месяца назад
Appol mariyakutty ammachi vilichatho
@Prasanth322
@Prasanth322 3 месяца назад
Pinne sanchayanam date fix cheytha mathi
@Legend-j6f
@Legend-j6f 3 месяца назад
VD സതീശനെ പ്രതിപക്ഷ സ്ഥാനത്തു നിന്നും മാറ്റുക, പമാത്യു കുഴ്ൽ നാടാൻ നിയമസഭയിൽ പിന്നാരായിക്കും മകൾക്കും എതിരെ നടത്തുന്ന പോരാട്ടത്തിന്നു ഒരു പിന്തുണയും കൊടുക്കാതെ പിണറായിയെ സതീഷൻ സപ്പോർട്ട് ചെയ്യുക ആണ്,
@bijoypillai8696
@bijoypillai8696 3 месяца назад
💯💯💯
@ullasbiju4721
@ullasbiju4721 3 месяца назад
Powli 😂😂😂😂😂😂😂
@sudheeshkumar6227
@sudheeshkumar6227 3 месяца назад
പൊളിച്ചു😂
@Legend-j6f
@Legend-j6f 3 месяца назад
Vd സതീശാ കണ്ട് പഠി എങ്ങനെ ആണ് വാക്കുകളിലൂടെ അണികളുടെ വികാരത്തെ പ്രവർത്തികമാക്കുന്നത് എന്ന് , അല്ലാതെ നിന്നെ പോലെ പേടിച്ചു വിറച്ചു സംസാരിക്കില്ല.
@ashraftravego4972
@ashraftravego4972 3 месяца назад
നല്ല കാര്യം 🔥🔥🔥
@anishsnair3655
@anishsnair3655 3 месяца назад
👍👍👍👍👍👍
@lamlndian...9771
@lamlndian...9771 3 месяца назад
എത്ര കേട്ടിട്ടെന്താ കാര്യം ....
@AmbikaG-x2r
@AmbikaG-x2r 3 месяца назад
Correct point. Thanne
@ismailmk8155
@ismailmk8155 3 месяца назад
Super...
@franciskm4144
@franciskm4144 3 месяца назад
Exactly 💯💯💯
@AnilKumar-kx9ej
@AnilKumar-kx9ej 3 месяца назад
Sathyam
@vishnu.p_7
@vishnu.p_7 3 месяца назад
Sudhakaran next CM
@mura1242
@mura1242 3 месяца назад
😂😂😂😂😂
@philipeapen722
@philipeapen722 3 месяца назад
💯
@chakkocp8486
@chakkocp8486 3 месяца назад
ഒരാളെ തൂക്കി കൊല്ലാൻ വിധിച്ചു. അവസാന ആഗ്രഹ പ്രകാരം അമ്മയെ കൊണ്ടു വന്നു. മകൻ അമ്മയുടെ ചെവി കടിച്ചെടുത്തു. കാരണം പറഞ്ഞത് താൻ ചെറിയ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ അമ്മ ശിക്ഷിക്കുന്നതിന് പകരം എന്നെ ന്യായീകരിച്ചു. അന്ന് എന്നെ തിരുത്തിയിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. എല്ലാ സിപിഎം ന്യായീകരണ തൊഴിലാളികൾക്കും, മന്ത്രിമാർ, MLA മാർ തുടങ്ങി താഴെ തട്ട് വരെയുള്ളവർക്ക് ഈ തോൽ‌വിയിൽ പങ്ക് ഉണ്ട്. യ്യെച്ചൂരിക്കും പങ്ക് ഉണ്ട്
@AK-dj1dn
@AK-dj1dn 3 месяца назад
സത്യമല്ലേ പറഞ്ഞത്..
@padmakumar8565
@padmakumar8565 3 месяца назад
എത്ര ശരിയാണ് പറഞ്ഞത്.
@rajuabraham8140
@rajuabraham8140 3 месяца назад
അതു കൊള്ളാം നല്ല ഒരുഡയലോഗ്.
@afsalparambadan3781
@afsalparambadan3781 3 месяца назад
KS 🔥🔥
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 месяца назад
അൾസേഷൻ. സുധാകരൻ. ഇങ്ങനെയാണ്. കുരച്ചുംകൊണ്ടു. ഇരിക്കൂം.ഇങ്ങനെ😅😅😅😅😅
@MSN880
@MSN880 3 месяца назад
Crct annn parajath
@bharathanck8592
@bharathanck8592 3 месяца назад
മറുപടി പറയാൻ പിണറായി കോൺഗ്രസ് കാരൻ അല്ലല്ലോ..കമ്മ്യൂണിസ്റ്റുകൾ അങ്ങനെ തറ ആകാറില്ല
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 3 месяца назад
പാർലിമെന്റിലേക്കു കേരളത്തിൽ നിന്നു 18 M. P.. മാരെ കിട്ടി എന്നുവെച്ചു സുധാക്കാരന് അഹംഭാവം വേണ്ട.. അതു കേന്ദ്രത്തിനോടുള്ള കേരളത്തിലെ ജനങ്ങളുടെ മനോഭാവം കേരള സർക്കാരിന്റെ മോശ പ്രകടനവും കാരണമാണ്.. അതുകൊണ്ട് അടുത്ത അസംബ്ലി ഇലക്ഷനിൽ കോൺഗ്രെസ്സിന് മജോറിറ്റി കിട്ടിക്കോളണം എന്നില്ല.. കൊണ്ഗ്രെസ്സിന്റെ സ്ഥിതി ദയനീയം തന്നെയാണ്..
@izzudheenk363
@izzudheenk363 3 месяца назад
ആത്മ വിശ്വാസം നല്ലതാണ്
@amarjithm5757
@amarjithm5757 3 месяца назад
Athano bjp seat nedi vote share kooti
@anur3913
@anur3913 3 месяца назад
Onnu poda nari
@PradeepKumar-xv6vx
@PradeepKumar-xv6vx 3 месяца назад
100 ശതമാനം ശരി
@Adarsh-y8s
@Adarsh-y8s 3 месяца назад
True words from a leader..... Now cpm aalkar vare parayan thudangi
@athul7220
@athul7220 3 месяца назад
ith nere thirich pinarayi paranjirunnekil 1 week maaprakalkku charcha cheyyamayirunnu.
@AjithKumar-in6vs
@AjithKumar-in6vs 3 месяца назад
വളരെ മാന്യമായ വിമർശനം
@uthamankelambet4271
@uthamankelambet4271 3 месяца назад
പിണറായി വിജയൻ രണ്ട് വട്ടം മുഖ്യമന്ത്രിയായി വീണ്ടും വരുമോ എന്നുള്ള ഒരു വിഭ്രാന്തി ഉണ്ടാവും♥️♥️♥️♥️♥️♥️♥️🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@Rahul-s5s7l
@Rahul-s5s7l 3 месяца назад
KS❤❤❤❤ Entha maapre VD thallikalanjath
@anishkwl3128
@anishkwl3128 3 месяца назад
എന്ത് പറഞ്ഞാൽ എന്താ പുള്ളിക്ക് കുസലും ഇല്ല. പറഞ്ഞ് നടക്കുന്ന നമ്മളെല്ലാം വിവരദോഷികളാവും.ഇപ്പോഴും പഞ്ചപാവത്തെ പോലെ ഉള്ള സംസാരവും നടപ്പും ഉണ്ടല്ലോ അത് സമ്മതിക്കണം 🙏🏻
@vivekkp1635
@vivekkp1635 3 месяца назад
Wat he is saying is right
@rajaneeshvv3864
@rajaneeshvv3864 3 месяца назад
Sathyam alle paranje..poyi pani nokk maaprakale
@SebastianKc-gy3qc
@SebastianKc-gy3qc 3 месяца назад
👏👏👏👏ഉറപ്പ് ആണ് എല്ലാം ശെരിയാകും
@vasanthakumari2670
@vasanthakumari2670 3 месяца назад
Athravimarsichalum, ullupillatha, mughan, ks, paraghathil, yogikunu, 🎉🎉🎉🎉
@BeenaMa-p9i
@BeenaMa-p9i 3 месяца назад
👍👍👍👍👍👍👍👍
@Laizzzzy
@Laizzzzy 3 месяца назад
Ithulum valiya vaakukal illa jai ks
@shinilkp8441
@shinilkp8441 3 месяца назад
👏👏👏👏👏
@jyodhar-wl2kk
@jyodhar-wl2kk 3 месяца назад
പണപെട്ടി അല്ല പണക്കുട്ടി യെ
@MMGeorgeMarkose
@MMGeorgeMarkose 3 месяца назад
സ്വന്തം നന്നായിട്ടു വാ എന്നിട്ട് മറ്റുള്ളവനെ നന്നാക്കാൻ നോക്ക് 😂
@vijayankarippayi2669
@vijayankarippayi2669 3 месяца назад
ഇവനെതിരെ ഇതേ പോലെയുള്ള ഭാഷ പ്രയോഗിക്കാൻ CPMൽ ആരുമില്ലേ? cpm ലെ അണികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടും ഇതിനെതിരെ കടുത്ത ഭാഷയിൽ മറുപടി കൊടുക്കാത്തതെന്ത്?
@ravidaniel9808
@ravidaniel9808 3 месяца назад
K.s❤❤❤❤❤❤❤
@sijomathew268
@sijomathew268 3 месяца назад
KS 🔥🔥🔥
@anilkumarsudarsanan2810
@anilkumarsudarsanan2810 3 месяца назад
Sudhakaran 👏👏👏👏🎋🎋🎋👏👏👍👍👍👍👍⚘️⚘️⚘️🙏🙏
@Manoj4-v5y
@Manoj4-v5y 3 месяца назад
Sudhakaran oru rakhemilla😂😂😂😂😂😂😂..
@reshmireeji21
@reshmireeji21 3 месяца назад
Sudakaaran
@ismailok3722
@ismailok3722 3 месяца назад
വളരെ കറക്റ്റ്... 😀 KS ഇഷ്ടം... 👍
@ubaidullavathukattil2431
@ubaidullavathukattil2431 3 месяца назад
😅😅😅😅😅
@francis9673
@francis9673 3 месяца назад
😂
@naveedk5477
@naveedk5477 3 месяца назад
പിണറായിയുടെ ഗുണം കൊണ്ടാണ് യുഡിഫ് ഇത്ര സീറ്റ്‌ കിട്ടിയത് എന്ന കാര്യം സുധാകരൻ മറക്കരുത് 🤭🤭🤭
@feminjacob3479
@feminjacob3479 3 месяца назад
💯 agree😂😂😂
@sunnynandalam1663
@sunnynandalam1663 3 месяца назад
ഗംഭീര കമെന്റ്
@GMGOWRI5292
@GMGOWRI5292 3 месяца назад
അങ്ങനെ.. ഒന്നുമില്ല... പിണറായി.. കി.. ജയ്... അടിമകൾ... ജയിക്കട്ടെ ❤❤❤
@bijujayadevan5661
@bijujayadevan5661 3 месяца назад
KS ❤❤❤💪🏻
@sojutomy4546
@sojutomy4546 3 месяца назад
Ks❤🔥
@swarooppoulose
@swarooppoulose 3 месяца назад
100 %
@BibinBino-um8nl
@BibinBino-um8nl 3 месяца назад
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂😂😂😂ഞങ്ങളുടെ സുധാകരൻ... ദ്രവിച്ച തീരാറായ അസ്ഥികൂടം മാത്രമാണ് എന്ന് സിപിഎം.... സിപിഎമ്മിന്റെ നേതാക്കന്മാർ ബോംബ് ഉണ്ടാക്കുന്ന തിരക്കിലാണ്😅😅😅😅😅😅😅
@midhunjohn8562
@midhunjohn8562 3 месяца назад
😂
@AjithaKb-zt6ef
@AjithaKb-zt6ef 3 месяца назад
കഴിഞ്ഞ രണ്ട് പ്രാവശ്യം ദയനീയമായി പരാജയപെട്ടു പിണറായി വിജയൻ ജയിച്ചു ഭരണം നടത്തിയപ്പോൾ ഇയാളുടെ അവസ്ഥയും ഇതായിരുന്നു ഇടയ്യ്ക്കു ഓർത്താൽ നല്ലതാ
@suseelkumar2244
@suseelkumar2244 3 месяца назад
സുധാരെന്റെ സതീശനോടുള്ള ഭാഷാ പ്രയോഗം മാതൃഭൂമി സെൻഷർ ചെയ്യാതെ കൊടുക്കുമോ . Sudhakaran cannot be considered a politician .
@roypvarghese6281
@roypvarghese6281 3 месяца назад
He is the apt person to oppose criminal minded communists.
@unnikannan15367
@unnikannan15367 3 месяца назад
ഒരു parliament തെരഞ്ഞെടുപ്പ് വിജയിച്ചതിന് ഇത്ര അഹങ്കാര നല്ലതല്ല. രാഷ്ട്രീയതതിൽ ഇന്ന് ഞാൻ നാളെ നീ എന്നതാണ്. അത് മറക്കരുത്. ഇയാൾകക് അതിനുളള യോഗ്യത ഉണ്ടെങ്കിലേ ആ വാക്കിന് വിലയുണ്ടാവുകയുളളൂ. യോഗ്യത ഇല്ലാത്തത് കൊണ്ട് ഇത് നിഷ്പക്ഷ ർ ഗൗനികകിലല. അധികാരം എന്ന മുന്തിരി കിട്ടാത്തതിൻറെ ജാളൃതയിൽ നിന്നും വരുന്ന വിലാപങങൾ മാത്രമം
@nissarmuthu8034
@nissarmuthu8034 3 месяца назад
തന്നെ പോലെ ഷാകക്ക് കാവൽ നിൽക്കില്ല ചോറ് ഇവിടെയും കൂർ അവിടെയും നിന്റെ പണി
@RahoofkkRahoof
@RahoofkkRahoof 3 месяца назад
ഇത്തരക്കും വിവരം ഇല്ലാത്ത ഒരു കെപിസിസി പ്രസിഡന്റ്
@sunilkumarsunil3996
@sunilkumarsunil3996 3 месяца назад
കെ സുധാകരൻ 💪💪💪💪💪💪💪
@sanisaru007
@sanisaru007 3 месяца назад
Corect.... Sudakar ji
@Shaluvlogs123
@Shaluvlogs123 3 месяца назад
😂😂😂😂😂😂ഇജ്ജാതി
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
Как снимали мой клип POLI - Котик
00:37
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24