Тёмный

ആത്മീയത കൊണ്ട് എന്ത് പ്രയോജനം ? | sreejith panikker interview on spirituality |Ajith ramachandran 

Amritam Spiritual
Подписаться 26 тыс.
Просмотров 14 тыс.
50% 1

ആത്മീയത കൊണ്ട് എന്ത് പ്രയോജനം ?
Amritam spiritually Connected || Amrita Tv |
#AmritaTV #Spiritualspeech #Culturalprogramme #EpicStories #spiritual #spirituality #love #Hindudevotional #spiritualawakening #peace #healing #life #believe #motivation #viralvideo #viralvideos #trendingvideo #kalkki #sreejithpanicker #alexanderjacob #latestinterviews #viralinterviews #sreejithpanickerinterview #spiritualvideos #kaliyuga #kaliyugadharma #spiritual
#malayalam #malayalamspiritualtalks #malayalamspirituality #malayalamspeach
#ajithramachandran
subscribe links
youtube : / @amritamspiritual
facebook : www.facebook.c...
instagram : www.instagram....

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@muraliom3764
@muraliom3764 2 месяца назад
🙏🙏🙏
@ajithakumaris5416
@ajithakumaris5416 2 месяца назад
നമുക്ക് ആവശ്യമുള്ളപ്പോൾ spirituality നമ്മെ തേടി എത്തും 👍🙏
@AjithKumar-dt6gy
@AjithKumar-dt6gy 2 месяца назад
Daily pranayamam 10minute cheythal automatic aayi nammal change aakum
@prameelap-j4s
@prameelap-j4s 2 месяца назад
ശരിയാണ്..
@thankachanmg8456
@thankachanmg8456 2 месяца назад
സനാതന ധർമ്മത്തിന് ഇതിൽ കൂടുതൽ വിശദീകരണം ഇല്ല ശ്രീജിത്ത് പണിക്കർ സാറിന് വളരെ നന്ദി 🙏🙏🙏👍👌
@sreedevimadangarli5284
@sreedevimadangarli5284 2 месяца назад
വളരെ നന്ദി ഈ വിശദീകരണം തന്നതിന് ശ്രീ ജിത് പണിക്കർ 🎉🎉🎉
@vikramanpillai6360
@vikramanpillai6360 2 месяца назад
സൂര്യനെപ്പോലെതീക്ഷ്ണനാണെങ്കിലും ചന്ദ്രനെപ്പോലെശീതളനായി തീരുന്നത്ആത്മബോധമാണ്.
@sindhukuttu4703
@sindhukuttu4703 2 месяца назад
ഇത് കേൾക്കുമ്പോൾ ഒരു പാട് സന്തോഷം Thank you 🙏
@SunithaKumari.K
@SunithaKumari.K 2 месяца назад
ആത്മാവിനെ അറിയൽ ജീവനെന്ന ചൈതന്യത്തെ തിരിച്ചറിഞ്ഞാൽ ലൗകികനും ആത്മീയതയിൽ ജീവിക്കാൻ പറ്റും. അത് വാക്കിൽ പറയാൻ പറ്റുന്നതിനേക്കാൾ അനുഭവിച്ചു തന്നെ അറിയണം.❤
@kbmnair2182
@kbmnair2182 2 месяца назад
സീസറിൻ്റെ ഭാര്യ സംശയത്തിന് അതീത്മായിരിക്കണം. ശ്രീരാമൻ്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കണം എന്ന് കാണിച്ച് തന്ന ശ്രീരാമൻ കൊള്ളരുതത്തവൻ ആയി. ഗംഭീരം.
@padminivenugopal380
@padminivenugopal380 2 месяца назад
EXCELLENT SPEECH
@aswinj3084
@aswinj3084 2 месяца назад
ഭഗവാൻ ഭഗവത് ഗീതയിൽ പറഞ്ഞിട്ടുണ്ട് ദുഃഖിതൻ ധനകാംക്ഷി ജിജ്ഞാസും പരമസത്യത്തെ അറിയാനുള്ള ജ്ഞാനി ഇവരൊക്കെ എൻ്റെ ഭക്തരാണ്. ജീവിത വിജയത്തിന് ഭഗവത് ഗീത മാത്ര ഹൃദ്യമാക്കിയാൽ മതി അതിൽ ദൈവീകതയും ആത്മീയതവും ഭൗതികതയും ഉണ്ട് ഭാരതത്തിൻ്റെ എല്ലാ പുരാണഗ്രന്ഥങ്ങളിൽ ഈ മൂന്ന് തത്വങ്ങളും അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഒരിക്കലും ഇതിന് നാശവും ഇല്ല. രാമായണവും മഹാഭാരതവും ഒക്കെ അത് തന്നെ നമ്മൾ ആത്മീയമായും ശുദ്ധമാകണം അതുപോലെ ഭൗതികമായും ശുദ്ധമാകണം അതിൽ ദൈവീകത വേണം ഈശ്വരഭക്തി എന്നാൽ സത്യസേവനം എന്നാണ് അർത്ഥം. ഈശ്വരൻ്റെ എല്ലാരൂപങ്ങളും അധർമ്മങ്ങളെ ഇല്ലാതാക്കുന്ന രൂപമാണ്. എല്ലാ ശാസ്ത്രിയമായി പഠിക്കണം അല്ലാതെ എല്ലാ മിത്താണെന്ന് പറയേണ്ടിവരും. അതിനാണ് അടിസ്ഥാന ഗ്രന്ഥമായ വേദം. ഋഗ്വേദം യജുർ, സാമവേദം, അഥർവം 'നാല് വേദങ്ങളിലും ഈ പ്രപഞ്ച സത്യം ഉണ്ട് ഋഗ്വേദം മനുഷ്യന് വേണ്ട എല്ലാ അറിവുകളും ഉണ്ട് യജുർ കർമ്മമാണ് സാമ വേദം അനുഭവം അഥർവം ജ്ഞാനം അങ്ങിനെ അറിവോട് കൂടി കർമ്മം ചെയ്താൽ നല്ല അനുഭവം ഉണ്ടാകും അതിൽ നിന്ന് നമ്മൾ ജ്ഞാനത്തിലേക്ക് എത്തി ചേരും🙏🏻🙏🏻🙏🏻
@kalaparasuram2508
@kalaparasuram2508 Месяц назад
👍👍
@moneyisgod3010
@moneyisgod3010 2 месяца назад
ആത്മീയത കൊണ്ട് ഒരുപാട് പ്രയോജനങ്ങൾ ഉണ്ട് ഇത്രയധികം പോപ്പുലേഷൻ ഡെൻസിറ്റിയുള്ള ഇന്ത്യ പോലുള്ള രാജ്യത്ത് ആത്മീയത ഒരു തൊഴിൽ മേഖലയാണ് ദൈവം നല്ല ഒന്നാന്തരം ബിസിനസ്സാണ് അതായത് കപ്പലണ്ടി കച്ചവടം മുതൽ വിമാനയാത്ര വരെ ബിസിനസ് ആകുന്ന എക്കണോമിക് financial fund flow ആക്ടിവിറ്റിയാണ് ദൈവവും ഉത്സവവും ആത്മീയതമൊക്കെ നാട്ടിലെ economic bhoom ഉണ്ടാക്കുന്ന ഏത് കാര്യവും സ്വാഗതാർഹമാണ് ആത്മീയത വളരട്ടെ
@padmagayathri3250
@padmagayathri3250 2 месяца назад
Beautiful explanation in simple words 🙏
@jayakumar200
@jayakumar200 2 месяца назад
നല്ലൊരു മറുപടി 🌹🌹🌹🌹🙏🙏
@SadanandanNK-k5r
@SadanandanNK-k5r 2 месяца назад
ഗുഡ് ശ്രീജിത് ❤❤❤
@wonderworld9598
@wonderworld9598 2 месяца назад
വിമർശനത്തിലൂടെ സത്യത്തെ കണ്ടെത്താൻ പരിപൂർണ സ്വതന്ത്രം നല്ഗുന്ന എക ധർമമാണ് സനാതന ധർമം.
@ajink.s6126
@ajink.s6126 2 месяца назад
@radhasreekumar7061
@radhasreekumar7061 2 месяца назад
Great presentation
@ushapv931
@ushapv931 2 месяца назад
Well explained 👏👏👏🙏
@renukavasunair4388
@renukavasunair4388 2 месяца назад
ഹിന്ദു സംസ്കാരത്തിന്റെ മൂല്യം എന്നും നിലനില്ക്കും മറഞ്ഞിരുന്നാലു o വെട്ടിത്തിളങ്ങും
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 2 месяца назад
Thank you
@MLakshmi-u1n
@MLakshmi-u1n 2 месяца назад
I live in tripunithura..
@rajanpu632
@rajanpu632 2 месяца назад
ആത്മീയത എന്നത് ആത്മാവിനെ സംബന്തിച്ചത് എന്നാണ്.. നമൊരുത്തരും ആത്മാവാണ്.. നമ്മുടെ ശരീരത്തിന്റെ ഇരുപുരിക മധ്യത്തിൽ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പ്രകാശ ബിന്ദുവാണ്.. ആത്മാവ്.. ആത്മാവാൻ ശരീരത്തെ മുഴുവൻ നയിക്കുന്നത്.. ആത്മാവ് ശരീരത്തിൽ നിന്നും പോയാൽ ശരീരം പൂർണമായും നിശ്ചലമാകുന്നു.. എന്റെ ശരീരം എന്നാണ് നമ്മൾ പറയുന്നത്.. ഞാൻ ശരീരമാണ് എന്ന് ആരും പറയാറില്ല.. ശരീരത്തിന്റെ വായ് ഉപയോഗിച്ച പറയുന്നത് ആത്മാവാണ്.. എന്റെ യഥാർത്ഥ അസ്തിത്വം എന്ന് പറയുന്നത് ഞാൻ ആത്മാവാണ് എന്നുള്ള തിരിച്ചറിവ് ആണ്.. ശരീരം കേവലം ഒരു ഉപകരണം മാത്രമാണ്. കാർ ഓടിക്കുന്ന ഡ്രൈവർ പോലെയാണ് ആത്മാവ്.. ഡ്രൈവർ ആത്മാവും കാർ ശരീരം ആകുന്നു.. ആത്മാവിന്റെ കാർമേന്ദ്രിയങ്ങൾ ആണ് മനസ് ബുദ്ധി സംസ്കാരം... ആത്മാവിന്റെ വിശേഷ പോസിറ്റിവ് ഗുണങ്ങൾ ആണ് സുഖം ശാന്തി സ്നേഹം ശക്തികൾ പവിത്രത ആനന്ദം അറിവ് ഇവയെല്ലാം.. ഇതിനെയാണ് മൂല്യങ്ങൾ എന്ന് പറയുന്നത്.. ഈ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി ജീവിക്കുന്നതിനെയാണ്.. ആത്മീയ ജീവിതം എന്ന് പറയുന്നത്.. ഈ തിരിച്ചറിവ് വരാൻ വേണ്ടിയാണ്.. മനുഷ്യർ നെറ്റിയിൽ ആചാരങ്ങൾ ചെയ്യുന്നത്.. അതായത് ഹിന്ദുക്കൾ തിലകൻ തൊടുന്നു ക്രിസ്ത്യൻ കുരിശു വരക്കുന്നു.. മുസ്ലിങ്ങൾ നിസ്കാര തഴമ്പ് വരുത്തുന്നു.. ഇതെല്ലാം സ്വയം ഞാൻ ആത്മാവാണ് എന്ന് മനസിലാകുന്നതിനാണ്. സ്വയം ആത്മാവാണ് എന്നറിഞ്ഞു ജീവിക്കുമ്പോൾ നമ്മളിലൂടെ മൂല്യങ്ങൾ പുറത്തു വരും.. എന്നാൽ ശരീരമാണ് എന്ന് ബോധത്തിൽ ജീവിച്ചാൽ കാമ ക്രോധ ലോഭ മോഹ അഹങ്കാരങ്ങൾ നമ്മിലൂടെ പുറത്തു വരും അപ്പോൾ മനുഷ്യൻ മൃഗ സമാനമാകുന്നു.. എന്നാൽ ഇന്ന് ആരും സ്വയാതെ അറിയുന്നില്ല ആരിലും അതുകൊണ്ട് മൂല്യങ്ങളും ഇല്ല.. മൂല്യ ച്വയുതി സംഭവിച്ചിരിക്കുന്നു.. നമ്മൾ ആത്മകളാകുന്ന എല്ലാവരുടെയും സൃഷ്ടാവാണ് പരം പിതാ പരമാത്മ ശിവൻ.. ആ ശിവനെ അള്ളാഹു എന്നും യെഹോവ എന്നും ഈശ്വരൻ എന്നും ദൈവം എന്നും മനുഷ്യർ വിളിക്കുന്നു.. മൂല്യച്ചുതി സംഭവിച്ച മനുഷ്യകുലം.. ദൈവത്തെ തിരിച്ചറിഞ്ഞ ഓർമിച്ചാൽ മാത്രമേ ഇനി മൂല്യവാനായി മാറുകയുള്ളു..
@rockz5678
@rockz5678 2 месяца назад
Shanku T Das, Vidyasagar Gurumoorty, Sharath Haridas, T G Mohandas ഒക്കെ കൊണ്ടു വരാമോ?
@sindhuashok7544
@sindhuashok7544 2 месяца назад
❤️❤️❤️❤️❤️❤️❤️
@jibusimon2190
@jibusimon2190 2 месяца назад
👍
@rameshanu9438
@rameshanu9438 2 месяца назад
സ്പിരിച്ചൽ മനുഷ്യന് മാത്രം പറഞ്ഞതല്ലേ ആ ചിന്തയും ഉണ്ടാവുമ്പോൾ സകല ചരാചരങ്ങളിലും ഈശ്വരാ തന്നെയാണുള്ളത് എന്ന സത്യം അറിയുമ്പോൾ ഹിംസചെയ്യാൻ തോന്നുകയില്ല ആത്മീയത കൊണ്ട് ഉദ്ദേശിക്കുന്നത് ഏകമായ തത്വത്തെ അറിയുക 2:05 എന്നുള്ളതാണ് രണ്ടെന്ന ഭാവം ഉണ്ടെന്ന് പറയുന്ന തന്നെ അജ്ഞതയാണ്
@surendranathm6781
@surendranathm6781 2 месяца назад
ഭൗതികതയും ആത്മീയതയും ഒരു പക്ഷിയുടെ രണ്ടുചിറ കുകൾ ആണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ലാ !
@adishv8860
@adishv8860 2 месяца назад
Heartfulness
@MLakshmi-u1n
@MLakshmi-u1n 2 месяца назад
Oru spiritual anubavam...Tripunithura Sri Poornathrayeesan ambalathil bagavanae darsikkaan varunnu oru penn kutty bhagavante "SAARUPYATHIL"
@dracharys3458
@dracharys3458 2 месяца назад
Same temple same experience
@MLakshmi-u1n
@MLakshmi-u1n 2 месяца назад
Who is that?
@dracharys3458
@dracharys3458 2 месяца назад
@@MLakshmi-u1n do you live in tripunithura?
@MLakshmi-u1n
@MLakshmi-u1n 2 месяца назад
S..very near to temple..​@@dracharys3458
@MLakshmi-u1n
@MLakshmi-u1n 2 месяца назад
​@@dracharys3458really after seeing Lady Sri Poornathrayeesan i felt i have got MOKSHAM.
@subuddhamritachaitanya6629
@subuddhamritachaitanya6629 2 месяца назад
👍🙏🙏🙏
@User_68-2a
@User_68-2a 2 месяца назад
ധാർമ്മികതയിലൂന്നിയ ജീവിതം സാദ്ധ്യമാക്കുന്നതിന് ആത്മിയ ജ്ഞാനം അനിവാര്യമാണ്. ധാർമ്മിക ജീവിതത്തിനു മാത്രമെ ജീവിത ലക്ഷ്യത്തിലേക്ക് ഒരുവനെ നയിക്കാൻ സാധിക്കയുള്ളൂ. എന്താണ് ജീവിത ലക്ഷ്യം മോക്ഷം. നിരതിശയകരമായ ആനന്ദം ലഭിക്കുന്ന അവസ്ഥ.😊
@MuralidharanMurali-g9r
@MuralidharanMurali-g9r 2 месяца назад
ജീവിതത്തിൽ തൃപ്തി വരുന്നത് ആത്മിയതയിലൂടെ മാത്രം
@mallikakk1688
@mallikakk1688 2 месяца назад
🙏 കർമദോഷം എന്നത് ഒഴിയുന്നതോടെ സ്വന്തം ആത്മാവിനെ തിരിച്ചറിയുവാൻ സാധിക്കും. ബ്രഹ്മചര്യം, ഗാർഹസ്ത്യം,വാനപ്രസ്ഥം, സന്യാസം.ഭാരതം എന്നാൽ ആത്മീയപ്രകാശത്താൽ ആചാരനിഷ്ഠകളുള്ള പുരുഷൻമാരുടെ നാട്.ഭാരതം ഉന്നതിയിൽ എത്തണമെങ്കിൽ ആത്മീയപുരുഷൻമാർ വേണം.എന്നുവെച്ചു സന്യാസി ആയി ഏകാന്തവാസമല്ല.സന്യാസി മാർക്ക് അതി സമ്പന്ന യോഗം ഉണ്ട്.പക്ഷേ അത് മറ്റു ജനങ്ങളുടെ നൻമയ്ക്കായി അവർ ഉപയോഗിക്കണമെന്ന് മാത്രം.ഭാരതീയ സംസ്കാരം വളരേണ്ടതും പാലിക്കേണ്ടതും ഗൃഹസ്ഥരാണ്.അവരിലൂടെയാണ് ലോകം നിലനിൽക്കുന്നത്
@chandramohanannv8685
@chandramohanannv8685 2 месяца назад
🕉️ആൽമിയത ഒരു യാഥാർഥ്യം ആണ്, സൂര്യൻ ഇല്ല എന്നുപറഞ്ഞാലും, ഉണ്ട് എന്ന് പറഞ്ഞാലും സൂര്യൻ ഉണ്ട്. ഇത് പോലെ ആണ് ആൽമീയത.. മതം ആൽമീയതയെ ഉപയോഗിക്കുക യാണ് ചെയുന്നത്, ദൈവവും മതവുമായി ബന്ധം ഇല്ല. ജിജ്ഞ സയിൽ നിന്ന് ജ്ഞാന ത്തിലൂടെ. ആൽമിയ വഴിയിൽ എത്താം. എന്നാൽ അനുഭവിക്കാൻ കഴിയില്ല.. അനുഭവത്തിലൂടെ ഉള്ള 🕉️ആൽമിയത തുടങ്ങുന്നത് അമ്മയിൽ നിന്ന് കിട്ടുന്ന മാതൃ സ്നേഹത്തിൽ നിന്നാണ്.. അത് ഡവലപ്പ് ചെയ്യ്തു ഉയർന്നു പോകുബോൾ ആൽമിയതഅനുഭവിക്കാൻ തുടങ്ങും.. കൂടെ ജ്ഞാനം ദൈവം തരും 🙏
@girijaek9982
@girijaek9982 2 месяца назад
ഉജ്വലം... വ്യക്തം...
@clayboi9890
@clayboi9890 2 месяца назад
#Life #Purpose #Goal #$ignificance #Discovery #$elf #Realization #Oriented #Wholistic #!ntegrated #Heart #Mind #Body #$oul #All #Round #Development
@girijasathyadas8710
@girijasathyadas8710 2 месяца назад
ശ്രീജിത്ത്‌ പറയുന്നത് പടർപ്പിൽ തല്ലലാണ്. ആത്മാവ് മാറ്റമില്ലാത്ത സുഖമാണ്. എല്ലാവരും അറിഞ്ഞോ അറിയാതെയോ തിരയുന്നത് ആ സുഖം തന്നെയാണ്.
@chandrasekharant1758
@chandrasekharant1758 2 месяца назад
ഒരു ആത്മസുഗം കിട്ടും അല്ലാതെ പ്രയോചനം ഒന്നും ഇല്ല
@jayakumar200
@jayakumar200 2 месяца назад
അതാണ് വേണ്ടത്, അതു സ്ഥിരമായി, നില നിർത്തു 🙏
@Riderjonjo
@Riderjonjo 2 месяца назад
ക്രിസ്തു പറഞ്ഞതനുസരിച്ചു അപരനെ കുറിച്ചുള്ള കരുതൽ ആണ് അദ്ധ്യാത്മികത. സിമ്പിൾ
@jayasreevijayan5315
@jayasreevijayan5315 2 месяца назад
🙏🙏🙏
@ammusmakeupstudio..7547
@ammusmakeupstudio..7547 2 месяца назад
❤❤❤
@dr.satheeshkumar3147
@dr.satheeshkumar3147 2 месяца назад
🙏🏻🙏🏻🙏🏻
Далее