Тёмный

TG മോഹൻദാസ് സത്യത്തിൽ ആരാണ്? |  

Arif Hussain Theruvath
Подписаться 271 тыс.
Просмотров 104 тыс.
50% 1

വിശേഷണത്തിൽ ഒരു സംഘ്പരിവാറുകാരൻ...
എന്നാൽ വാക്കുകളിൽ പലപ്പോഴും സംഘവിമർശനം...
കേരളത്തിൽ ലീഗുമായി ബിജെപി സഖ്യം ഉണ്ടാക്കണം എന്ന അഭിപ്രായം പറഞ്ഞവൻ...
പിണറായി ഭേദമാണ് എന്ന് പറഞ്ഞവൻ...
എന്തായാലും... ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ല...
നേരിട്ട് നമുക്ക് ചോദിച്ചറിയാം...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker
Want to create live streams like this? Check out StreamYard: streamyard.com/pal/d/56974601...

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rrsrajiv
@rrsrajiv 2 дня назад
One of the best interviews in your channel. Very civilized, esp terms such as Islamisation of Hindutva is not needed. I hope the people who comment here will realise that as well and try to be rational. Hinduism has got nothing to gain by being like other religions.
@Ravisidharthan
@Ravisidharthan 2 дня назад
I think that's the beauty of being a Hindu. But I would like to tell you at the same time it has the more accurate philosophy till the date about life and life alone
@User123zfeugjwyAbcd
@User123zfeugjwyAbcd 2 дня назад
Angane case aayaal koodathiyil vachu islam naa.rum... Angane onnu delhiyil sambavichaarunnu
@susanthprabhus7108
@susanthprabhus7108 2 дня назад
Hindu is now on AI and chat GPT...Jurv se kahthanin hain hum hindu hai..We have given respect to all religions but if they shout on shariya we will shut on Thakkiya law by posco MMD
@rajanmenon4180
@rajanmenon4180 2 дня назад
Excellent Valueworth interview
@commonboy9674
@commonboy9674 2 дня назад
My thoughts are just the opposite. If we live in a society where other religious groups constantly make fun of our belief system, our gods, and our culture and project themselves as superior to us, then we should not keep quiet. We should give it back to them with much more intensity. And that's what I believe. *Because peace by definition is having a bigger stick than the other guy* . We need to learn from our history, and we should not forget what happened to us. 🙏🏻🙏🏻🙏🏻
@anaghakrishna3913
@anaghakrishna3913 2 дня назад
ഒരു മതത്തിൽ നിന്ന് കൊണ്ട് നിഷ്പക്ഷനായി സംസാരിക്കാൻ ഹിന്ദുവിന് മാത്രമേ പറ്റൂ,, TG Mohandas🥰🔥🔥
@Indo_pasafic
@Indo_pasafic 2 дня назад
No
@salilakumary1697
@salilakumary1697 2 дня назад
Yes ​@@Indo_pasafic
@rjtp3570
@rjtp3570 2 дня назад
❤❤❤❤
@sreelekshmi675
@sreelekshmi675 2 дня назад
☺️☺️👍
@santhoshpillai9180
@santhoshpillai9180 2 дня назад
​@@Indo_pasaficyes❤❤❤
@abetrex1394
@abetrex1394 2 дня назад
One who reads Quran becomes a Muslim, one who understands Quran becomes an ex-Muslim.
@alinajai7142
@alinajai7142 2 дня назад
Good observation.
@sabadmuhammed9769
@sabadmuhammed9769 2 дня назад
Njan oru hafil aane 😹bro ee mandatheram okke pande vittadha😅
@Hunbnm
@Hunbnm День назад
And a best human also
@Karyam--
@Karyam-- День назад
​@@sabadmuhammed9769,*ഇസ്ലാം വിട്ടു എന്നോ*?
@jibujohn786d
@jibujohn786d День назад
​@@sabadmuhammed9769ഇതാണോ ക്ലീൻ ഷേവ് ഉത്തരം
@peeyooshkumarbiju6739
@peeyooshkumarbiju6739 2 дня назад
സർ T G യെ ഒരുപാട് ഇഷ്ടം സത്യസന്ധമായ കാര്യങ്ങൾ ആരോടും തുറന്നു പറയുന്ന വ്യക്തി എത്ര കേട്ടാലും മതിവരില്ല അറിവ് എന്നൊക്കെപർഞ്ഞാൽ 100% ok🎉🎉🎉🎉
@stockbuys6415
@stockbuys6415 2 дня назад
@@peeyooshkumarbiju6739 TG സർ, ഹിന്ദുവിന്റെ വിശ്വാസങ്ങളെയും പുരണത്തെയും അപമാനിക്കുമ്പോൾ ചെയ്‌തോട്ടെ എന്ന് വെച്ചു വെച്ചാണ് ഹിന്ദു കുട്ടികൾക്ക് സ്വന്തം മതത്തോട് പുച്ഛം തോന്നുന്നതും മതം മാറുന്നതും. TG സാറിനെ പോലെ അറിവുള്ള ആൾ ഇത്തരം അപമാനങ്ങളെ നിസ്സാരമായി വിടണം എന്ന് പറയുന്നത് വളരെ കഷ്ടം ആണ്. മറ്റുള്ളവരാൽ അപമാനിക്കപെടുന്ന മതത്തിൽ നിനൽകുന്ന ഒരു വ്യക്തിക്ക് എന്തു ആത്മവിശ്വാസം ആണ് ഉണ്ടാകുക??. മറ്റു മതങ്ങൾ ആണ് നിലവാരം ഉള്ളത് എന്ന കാഴ്ചപ്പാട് വരും. അതാണ് ഇപ്പോൾ നടക്കുന്നത്
@bennytintu5534
@bennytintu5534 День назад
bjp sathyasandhan 🤣
@midhunm3025
@midhunm3025 День назад
​@@bennytintu5534sudu appii😂😂😂
@peeyooshkumarbiju6739
@peeyooshkumarbiju6739 6 часов назад
@@bennytintu5534 അല്ല RSS ഭാരതത്തെമാതാവായി മാത്രം കണ്ട് രാഷ്ട്രപുരോഗതിക്കുവേണ്ടി പണിയെടുക്കുന്നു ഞാൻ അഭിമാനിക്കുന്നു
@Kamaaludheenan-ie8kw
@Kamaaludheenan-ie8kw 2 часа назад
Pala mistakes um parayunnathu njan ketitund. Factual mistakes. But he is good in many way.
@mohananak8856
@mohananak8856 2 дня назад
രാഹുൽ ഈശ്വറും TG യും തമ്മിലുള്ള വിത്യാസം എല്ലാവർക്കും മനസ്സിലായി എന്ന് കരുതുന്നു.
@justandfair830
@justandfair830 2 дня назад
Rahul Ishwar??? Phew...He has to take another birth to come anywhere near TG Sir
@girishthendi6815
@girishthendi6815 2 дня назад
Rahul easwar oru panna mayiran aanu TG de visarjanam polum kazhikkaan ulla yogyatha ayalkku illa
@sinilkumman561
@sinilkumman561 2 дня назад
രാഹുലിനെ ടിജിയു മായി താരതമ്മ്യം ചെയ്യല്ലേ ബ്രോ
@unnikrishnanpillai
@unnikrishnanpillai 2 дня назад
രാഹുൽ എന്ന് പേരിൽ ഉയർന്ന വ്യക്തികളിൽ മിക്കവരും ഉറച്ച സ്വഭാവമുള്ളവരല്ല!!
@user-zb1os3ks1d
@user-zb1os3ks1d 2 дня назад
Aa Rahu olayude mukham kandu . Arif nte video skip cheythu . That’s it
@anandhu5731
@anandhu5731 2 дня назад
ഞാൻ കാത്തിരുന്ന ഒരു അഭിമുഖം... നന്ദി രണ്ടു പേർക്കും 🙏🇮🇳♥️♥️
@sreelekshmi675
@sreelekshmi675 2 дня назад
TG യെ ഇനിയും കൊണ്ടുവരണം ❤️❤️❤️
@PAPPUMON-mn1us
@PAPPUMON-mn1us День назад
TG യുടെ ചാനൽ ഉണ്ടല്ലോ അത് കണ്ടാ പോരെ ? പത്രിക മീഡിയ മലയാളം ABC മലയാളം ഇതിലൊക്കെ TG നിറഞ്ഞു നിക്കുക ആണല്ലോ .. ABC മലയാളം എല്ലാ ദേശീയ വാദികളും കാണുക തന്നെ വേണം... നല്ല വിശകലനം ഉള്ള ചാനൽ ആണ്.... 🤒
@user-SHGfvs
@user-SHGfvs День назад
​@@PAPPUMON-mn1usYes abc നല്ല Chanel ആണ് ജനം തത്വമയി തുടങ്ങിയ bjp പക്ഷ Chanel പറയാത്ത കാര്യങ്ങൾ especially കുരിഷ് കൃഷി, കൈയെറ്റം , മതം മാറ്റം, ഒക്കെ abc ചർച്ച വരാറുണ്ട് ചുരുക്കി പറഞ്ഞാൽ ഹൈന്ദവർ അറിയേണ്ട പലതും abc ആണ് ചർച്ചചെയ്യുന്നത് മറ്റു ചാനെൽ കൂടി ഇത് മാത്രക ആകേണ്ടത് ആണ്
@PAPPUMON-mn1us
@PAPPUMON-mn1us День назад
@@user-SHGfvs yes .. തത്വമയിയൊക്കെ വെറുതെയാണ് ..
@KaleshCn-nz3ie
@KaleshCn-nz3ie День назад
@@sreelekshmi675 ടിജി യുടെ പഴയകാല ഡിബേറ്റുകൾ എടുത്തു കാണുക യൂട്യൂബിൽ ഉണ്ട് 👍
@pvagencies7958
@pvagencies7958 2 дня назад
യഥാർത്ഥRSS - എന്തായിരിക്കണം അതാണ് TG മൂല്യവത്തായ അഭിമുഖം. ആരിഫിന് അഭിനന്ദനം എന്ന് ഈശ്വര വിശ്വമില്ലാത്ത ഒരു സംഘി🙏
@sunrendrankundoorramanpill7958
തെറ്റാണ്.. 🤔 TG നല്ല വിശ്വാസിയാണ്. 👍
@PAPPUMON-mn1us
@PAPPUMON-mn1us День назад
​@sunrend എടൊ ചങ്ങായി നേരെ ഒന്നും കൂടി വായിച്ചു നോക്ക്...😂rankundoorramanpill7958
@BeingMaverick007
@BeingMaverick007 День назад
@@sunrendrankundoorramanpill7958 TG വിശ്വാസി ആയതിൽ കുഴപ്പം ഇല്ല , RsS ന് നിങ്ങൾ വിശ്വാസിആവണം എന്ന് ഇല്ല. രാജ്യ സ്നേഹം ആണ് പ്രധാനം . ഹിന്ദുതം എല്ലാ അവർ പറയുന്നത്.
@Robin99999
@Robin99999 15 часов назад
ഈശ്വര വിശ്വാസം ഉണ്ടാവുന്നതോ ഇല്ലാത്തതോ തികച്ചും വ്യക്തിപരം ആയ കാര്യം ആണ്..... ഭാരതീയ സംസ്കാരം എന്ന് പറയുന്നത് പിന്തുടരുക അതിനെ വിഴുങ്ങാൻ മറ്റു വിശ്വാസങ്ങളെ അനുവതികാത്തെ ഇരിക്കുക..... നിങ്ങൾക്ക് രാമൻ്റെയോ യേശുവിൻ്റെയോ അല്ലാഹുവിൻ്റെയോ യഹോവയുടെയോ അല്ലെങ്കിൽ ഇവർ ഒന്നും അല്ലാത്ത നാസ്തികൻ ആയും ഭാരതീയ സംസ്കാരം ഉൾകൊണ്ട് ഒരു ഭാരതീയൻ ആയി ജീവിക്കാൻ പറ്റില്ലേ??? പറ്റും...അതാണ് ലക്ഷ്യം
@pvagencies7958
@pvagencies7958 14 часов назад
@@Robin99999 താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. ഈശ്വരവിശ്വാസമില്ലാത്തവർക്കും ഇടമുള്ള ഒരു ഇടം കൂടിയാണ് ഭാരതീയ സംസ്കാരവും അത് പ്രതിനിധാനം ചെയ്യുന്ന Rss ഉം എന്ന് വിളംബരം ചെയ്യാൻ തന്നെയാണ് ഈശ്വരവിശ്വാസമില്ലാത്ത സംഘി എന്ന് എഴുതിയത്. ഹിന്ദുമതം എന്നതിലേക്ക് ചുരുങ്ങാതെ സനാതന ധർമ്മന്നെ വിശാല ഭൂമികയിലേക്കു വളരണം. ഇവിടുത്തെ യുക്തിവാദികൾക്ക് ആശ്രയിക്കാൻ പറ്റിയ ഒന്നാണ് ഉപനിഷദിലെ തത്വമസി പ്രകരണം . ഈശ്വാരാഭാവ ഞ്ജാനം എന്ന പദമാണ് ഈശ്വരനില്ല എന്ന പ്രയോഗത്തേക്കാൾ ഉപയുക്തം🙏 യുക്തിവാദികൾക്ക് പ്രഹരിക്കാനുള്ള വടി കൊടുക്കുക മാത്രമാണ് ആ ചാരത്തിൽ മാത്രം ഒതുങ്ങുന്ന വിശ്വാസികൾ യുക്തിയും ഭക്തിയും പരസ്പര പൂരമാകാനുള്ള സാധ്യത കണ്ടെത്തേണ്ടിയിരിക്കുന്നു. 🙏🙏
@safeerasafeera8619
@safeerasafeera8619 День назад
TG എന്ന വ്യക്തിയെ എനിക്കറിയില്ലായിരുന്നു, പരിചയപെടുത്തി തന്നതിന് നന്ദി, ❣️
@subinsuresh9167
@subinsuresh9167 3 часа назад
R u ex muslim
@Ravisidharthan
@Ravisidharthan 2 дня назад
TG, ഇയാളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്... ❤ കാഞ്ഞ ബുദ്ധിമാൻ.. നല്ല ഒരു വിവരമുള്ള മനുഷ്യൻ ❤❤❤
@sunrendrankundoorramanpill7958
" ഇയാൾ " അതൊരു ശരിയല്ലാ പ്രയോഗം ആണെന്ന് മനസ്സിലാക്കുമല്ലോ... 🤔 ടി ജി 👍.... 🌹
@Ravisidharthan
@Ravisidharthan День назад
@@sunrendrankundoorramanpill7958 സ്നേഹം കൊണ്ടുള്ള ഇയാളെ വിളിയാണ് ... കേട്ടോ....
@raveendranpk8658
@raveendranpk8658 День назад
​@@sunrendrankundoorramanpill7958അയാൾ എന്നോ ?
@pheonixxt221
@pheonixxt221 2 дня назад
TG MOHANDAS വന്ന് ഇന്ന് ഒരുപാട് അറിവുകൾ പങ്കുവച്ചു👍😊, ഇതുപോലെ ഉള്ള debateകൾ ഇനീം ഉണ്ടാവണം🥰❤️‍🔥
@user-pb2iq7sh6i
@user-pb2iq7sh6i 2 дня назад
It was not a debate . It was a discussion between 2 intellectual people who have many differences in opinion as well some similarities
@KaleshCn-nz3ie
@KaleshCn-nz3ie 2 дня назад
ടിജി സാർ എവിടെ ഉണ്ടെങ്കിലും ആ പരിപാടി എത്ര വൈകിയാണെങ്കിലും ഞാൻ കണ്ടിരിക്കും.. അതാണ് നമ്മുടെ ടിജി മോഹൻദാസ് സർ 👍❤️🔥
@Ratheesh_007
@Ratheesh_007 2 дня назад
എന്ത് രസമാണ് TG യുടെ സംസാരം കേട്ടിരിക്കാൻ.... thank you ആരിഫ്.❤
@gk3516
@gk3516 2 дня назад
ആരിഫിനെ പോലെ ഈ ഭൂമിയിൽ 100000 കോടി പേര് ഉണ്ടായി വരട്ടെ. 👍🌹
@dreams4734
@dreams4734 2 дня назад
ഇത്രയും ദൈർഖ്യമുള്ള ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് മൊത്തം കാണുന്നത്. അദ്ദേഹത്തിനെ ഇനിയും കൊണ്ടുവരണം. TG♥️♥️♥️$ ARIF♥️♥️♥️
@rameshusha5625
@rameshusha5625 2 дня назад
കുറേ നാളായി ഞാനും ആഗ്രഹിച്ചിരുന്നു ആരിഫും tg യൂം ആയിട്ടുള്ള ഒരു അഭിമുഖം, ഒത്തിരി സന്തോഷം👍🙏
@enlightnedsoul4124
@enlightnedsoul4124 2 дня назад
ആഹാ TG യും ആരിഫ് ഉം 👌 ഇതാണ് ഈ വാരത്തിലെ പ്രധാന debate 👍
@anandpk7981
@anandpk7981 День назад
എത്ര മാന്യമായിട്ടാണ് രണ്ടു പേരും പെരുമാറിയത്. ഒരു ഒച്ചയും ബഹളവും ഇല്ല. പൊട്ടിത്തെറികൾ ഇല്ല. ചീത്തപറച്ചലും ശാപ വാക്കുകളുമില്ല. പറയേണ്ട കാര്യങ്ങൾ സ്പുടതയോടെ പറഞ്ഞ് .ഭേദാഭിപ്രായം രമ്യതയോടെ ഉൾകൊണ്ടു. നല്ല അഭിമുഖം👍
@ulluullas
@ulluullas 2 дня назад
അറിവുള്ള രണ്ടുപേർ നിഷ്കളങ്കതയോടെ സംസാരിക്കുന്നതിൽ ഒരു സൗന്ദര്യമുണ്ട്...
@manojkonikkalmanoj245
@manojkonikkalmanoj245 2 дня назад
T G മോഹൻദാസ് സർ എനിക്ക് വളരെ ഇഷ്ട്ടമുള്ള വ്യെക്തിയാണ് കാര്യം ഉള്ളത് വെട്ടിത്തുറന്നു പറയും 💜💜💜
@Manoj_P_Mathew
@Manoj_P_Mathew 2 дня назад
TG മോഹൻദാസ് സാർ അപാരമായ അറിവുള്ള വ്യക്തിയാണ്, ചിലപ്പോൾ ചില മേഖലകളിൽ അദ്ദേഹവുമായി വിയോജിക്കേണ്ടതായി വരും. അത് പിതാവിനോട് ആണെങ്കിൽ പോലും അങ്ങനെ ചെയ്യണ്ടതായി പലപ്പോഴും മനുഷ്യ ജീവിതത്തിൽ വരുന്നതാണ്.. എനിക്ക് (RSS )ആർഎസ്എസിനോടുള്ള ബഹുമാനം കൂട്ടിയതിൽ പങ്കുവഹിച്ചത് TG ആണ്. അദ്ദേഹം ഈ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം അദ്ദേഹത്തിന് അറിയത്തില്ല എന്നുള്ളതാണ് അദ്ദേഹത്തിൻറെ മഹത്വം അല്ലെങ്കിൽ അദ്ദേഹത്തിൻറെ കുഴപ്പം.. ഇതൊന്നുമല്ല ഇവിടെ അത്യന്തികമായ പ്രശ്നം ഇന്ന് സോഷ്യൽ മീഡിയ RU-vid ഒക്കെ ഉള്ളതുകൊണ്ട് ഇദ്ദേഹത്തെപ്പോലുള്ള വ്യക്തിയെ നാം അറിയാൻ സാധിച്ചു. വലതുവശ - ഇസ്ലാമിക- കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളാണ് കേരളത്തിൽ 99% ഇദ്ദേഹത്തെ പോലുള്ളവരെ അവർ ചർച്ചയ്ക്ക് വിളിക്കുകയില്ല ..ഏറ്റവും വലിയ ഉദാഹരണം ഏഷ്യാനെറ്റ് ആണ് ഏഷ്യാനെറ്റ് ഇതുവരെ ഒരു ചർച്ചയ്ക്ക് TG യെ വിളിച്ചിട്ടില്ല.. അതാണ് അവരുടെ രാഷ്ട്രീയം പക്ഷേ TG ഒരു ചർച്ചയ്ക്ക് ഉണ്ടെങ്കിൽ ജനം കാണാനിരിക്കും. രാഷ്ട്രീയ മത, വ്യത്യാസം ഇല്ലാതെ.. മദ്രസ പൊട്ടന്മാരെയും ഇസ്ലാമിക ഭീകരവാദികളെയും അടിമ കമ്മികളെയും വിട്ടുകളയുക, അവർക്ക് ചിലപ്പോൾ ഇദ്ദേഹത്തെ ഇഷ്ടമല്ലായിരിക്കും അവർ നിരാകരിക്കും ആയിരിക്കും. അതിലും വലിയ വേറൊരു പ്രശ്നം ഉണ്ട് കേരളത്തിലെ( BJP) ബിജെപി ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ ,അറിവിനെ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ്, സത്യത്തിൽ അത് വലിയ സങ്കടകരമായ കാര്യമാണ്... , കേന്ദ്രനേതൃത്വം പോലും ഉപയോഗിക്കുന്നില്ല ...എന്നതാണ് സത്യം, അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം എടുക്കണ്ട പറയുന്ന കാര്യങ്ങൾ കേൾക്കുവാനുള്ള ക്ഷമ കാണിക്കുക ..അത് ചർച്ച ചെയ്യുക ..അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും BJP ,എനിക്ക് ഉറപ്പാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഒരു സംഗതിയെ ഒരു വിഷയത്തെ" അത് തെറ്റൊ ശരിയോ ആയിക്കോട്ടെ" നമ്മളുടെ ഭാഗത്തേക്ക് ജനങ്ങളെ എത്തിക്കാനുള്ള അറിവും ,പാണ്ഡിത്യവും അദ്ദേഹത്തിനുണ്ട്, അതൊരു Narration ആണ്.. ഒരു പ്രത്യേകതരം കഴിവാണ് ദീർഘായുസ്സ് നേരുന്നു, കേരള സമൂഹത്തിൽ നിങ്ങളെപ്പോലുള്ളവർ ഉള്ളപ്പോൾ ജീവിക്കാൻ കഴിഞ്ഞു എന്നുള്ളത് ഭാഗ്യമാണ്.. എന്ന് സ്നേഹപൂർവ്വം മനോജ് പുന്നമൂട്ടിൽ മാത്യു വടശ്ശേരിക്കര..എല്ലാ മതഭ്രാന്തന്മാരോടും പൊതുവായി പറയാനുള്ളത് ഒന്നുമാത്രമാണ്. We preserve the right to satire Gods. Blasphemy is our birth right
@maheshnambidi
@maheshnambidi 2 дня назад
Exactly.Innathe kaalathu kshama ottum illa.
@Ravisidharthan
@Ravisidharthan 2 дня назад
Well said
@subeesholamkunnu
@subeesholamkunnu 2 дня назад
Wow സൂപ്പർ മാത്യു ചേട്ടാ 💕👍👍👍
@bijutvm-oe7nf
@bijutvm-oe7nf 2 дня назад
👍👍👍
@alinajai7142
@alinajai7142 2 дня назад
ഗംഭീരം നിരീക്ഷണം.❤
@manojkonikkalmanoj245
@manojkonikkalmanoj245 2 дня назад
T G rss കാരൻ ആവാം പക്ഷെ തെറ്റ് കണ്ടാൽ rss നെയും വിമർശിക്കും അതാണ് T G സർ ❤️❤️❤️
@jubinbabu1112
@jubinbabu1112 День назад
മമ്മുട്ടിയും മോഹൻലാലും ഒരുമിച്ച് വന്ന ഒരു സിനിമ പോലെ തോന്നി നന്ദി @Arif Hussain Theruvath
@rajvla
@rajvla 2 дня назад
രണ്ട് പേരും ഉയിർ ❤
@phalgunanmk9191
@phalgunanmk9191 2 дня назад
❤😂🎉 ലോകം മുഴുവനും കാണുകയാണ് ഉറ്റു നോക്കുക യാണ് രണ്ട് പ്രധാന മെഗാ സ്റ്റാറു കളെ 🙏🇮🇳🌹💐👍
@ajaynair5931
@ajaynair5931 2 дня назад
വളരെ ആരോഗ്യപരമായ ചർച്ച❤❤❤❤ ടി ജി❤❤ ആരിഫ്❤❤
@dhost9375
@dhost9375 2 дня назад
ഞാൻ കാത്തിരുന്നു അഭിമുഖം നന്ദി Arif and TG
@KAFIR795
@KAFIR795 2 дня назад
TG ARIF 👍 കൊള്ളാം മുഴുവനും കണ്ടു ഇന്നലത്തെ രാഹുൽ ആയിട്ടുള്ള അഭിമുഗം അവന്റെ അണ്ണാക്കിൽ എന്തെങ്കിലും തിരുകാൻ തോന്നി Arif താങ്കളുടെ ക്ഷമ സമ്മതിച്ചു
@manuponnappan3944
@manuponnappan3944 2 дня назад
😅😅😅 verbal diarrhoea 🙏🙏🙏🙏
@sambasivana.p6329
@sambasivana.p6329 2 дня назад
Sathyam.. Arif nte kshama🙏🏽
@LK-rt1be
@LK-rt1be 2 дня назад
Rahul pazhaaya janmam aanu.
@nijakuriyakose6016
@nijakuriyakose6016 2 дня назад
Arif may be never experienced this kinds people when he growing time apart from a school teachers or parents. When we experience this kinds of people it's a 🙌 blessing. ❤. Rahul pulliyude jathi eppolum onnu pongi irikkan vendi ethu chaliyilum kidannu urulum.athanu pulliyude problem. 😂
@pavanmanoj2239
@pavanmanoj2239 День назад
അവൻ ഒരു കച്ചറയാണ്😮വാ പൊളിയൻ '
@Homosapiens2025
@Homosapiens2025 2 дня назад
കോയ കാളിങ് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഇതുപോലുള്ള അഭിമുഖങ്ങളാണ്
@najmudheenkalapatil4785
@najmudheenkalapatil4785 2 дня назад
കോയ കാളിങ് കോമഡി പരിപാടി ആക്കിയോ
@PatrioticNationalist
@PatrioticNationalist День назад
ആരിഫ്, ഞാൻ താങ്കളുടെ പഴയ ഒരു ഫോളോവറാണ്. ഇടയ്ക്കിടെ അങ്ങിങ്ങായി താങ്കളുടെ വീഡിയോകൾ കാണാറുണ്ട്. ഇന്ന് വളരെ നാളുകൾക്ക് ശേഷം ഒരു വീഡിയോ മുഴുവനായും കാണുന്നു. നന്ദി.
@Jbinjibin
@Jbinjibin 2 дня назад
സൂപ്പർ... ❤️❤️ കാത്തിരുന്ന പ്രോഗ്രാം. രണ്ടുപേർക്കും അഭിനന്ദനങ്ങൾ... സമയം കിട്ടുമ്പോൾ ഒരുമണിക്കൂർകൂടി ഈ പ്രോഗ്രാമിന്റെ ബാക്കികൂടി ചെയ്താൽ ഉപകാരപ്പെടും 😍😍
@babuthomas7690
@babuthomas7690 2 дня назад
ശരിയാണ്, ഇവിടെ ന്യുനപക്ഷ വർഗീയത വളർത്തേണ്ടതിന്റെ/നിലനിർത്തേണ്ടതിന്റെ ആവശ്യം കോൺഗ്രസിനും സിപിഎം നും ആണ്.
@raafik8041
@raafik8041 День назад
Yes coract 100%
@priyagirijavallabhant
@priyagirijavallabhant 2 дня назад
🫶🏻 A genuine talk between 2 pure souls ❤ All the best Dr. Arif...
@JayapradeepS
@JayapradeepS 2 дня назад
ടോപ് വേണ്ടേ 🫶🏻❤️❤️❤️❤️🫶🏻. സത്യം പറയുന്ന രണ്ട് പേർക്കുംവന്ദനം 🙏🏻🫶🏻🙏🏻
@chithrarajajpm7747
@chithrarajajpm7747 2 дня назад
ഒരു സംഘി ലൈക് 👍
@Achyutan
@Achyutan 2 дня назад
A few years ago, when I was a communist, I really didn't like TG Mohandas. But now, as an atheist, I regret being so closed-minded back then. I've learned to value intellectual honesty like TG said in the beginning, and I can see things more clearly now. I want to thank Arif for bringing TG Mohandas to the show and a big thanks to TG for being such a wonderful and honest person. I wish you all the good and positive things in life 🙏
@paulfrancis2081
@paulfrancis2081 2 дня назад
TGM is one of the best person and personalities who simply speaks for truth and stand by it with solid evidences and facts.
@sunilsooryaprabha7882
@sunilsooryaprabha7882 2 дня назад
വിവരവും മര്യാദയുമുള്ള പ്രീയപെട്ട വൃക്തികൾ
@babucheelil2050
@babucheelil2050 2 дня назад
ടി. ജി എം r s s നോട്‌ എനിക്ക് ഉണ്ടായിരുന്ന തെറ്റിധാരണ മാറ്റിത്തന്നു എല്ലാ r s s കാരും ടി ജി യുടെ നിലപാട് ആ ണോ
@salilakumary1697
@salilakumary1697 2 дня назад
ഭൂരിപക്ഷം പേരും
@mcprasanth76
@mcprasanth76 2 дня назад
I think they are. But the thing is you can't find them. They are so invisible
@Ravisidharthan
@Ravisidharthan 2 дня назад
Same for me as well, I think there are lots of atheists in rss than outside literally, the only thing they address and preserve in rss is their country borders I think ,Nationality is the unity in rss.
@subeesholamkunnu
@subeesholamkunnu 2 дня назад
അതെ പക്ഷെ rss കാർ എന്ന് സ്വയം പറയുന്നവർഅല്ല യഥാർത്ഥ rss സ്വയം അങ്ങനെ പറയില്ല
@tortlani
@tortlani 2 дня назад
Many in RSS was pro women in the Sabarimala issue. They had to swallow their opinion and keep silent because of BJP's politics.
@Anjali.431
@Anjali.431 2 дня назад
Great effort Arif Hussain Theruvath 👍👍👍
@anishrkara
@anishrkara 2 дня назад
TG വളരെ diplomatic ആണ്. എന്നിരുന്നാലും കുറെ സത്യങ്ങൾ പറഞ്ഞു പ്രത്യേകിച്ച് ഹിന്ദു മതത്തിൻ്റെ സെമിറ്റിക് മാറ്റം കൃത്യമായി പറഞ്ഞു. ആരിഫ് ഡോക്ടർ നന്നായി അവതരിപ്പിച്ചു.
@sunrendrankundoorramanpill7958
ആരാണിത്തിന്ന് കാരണക്കാർ.... ⁉️ അതാണിവിടുത്തെ... വാതിൽ... 🤔 കമ്യൂണിസ്റ്റ് ഉൾപ്പെട്ട സെമറ്റിക്കുകൾ തന്നെ. കാരണവന്മാർ മറ്റൊന്ന് പറയും " കൂട്ടുകെട്ട് "
@kannanamrutham8837
@kannanamrutham8837 2 дня назад
ടി ജി മോഹൻ ദാസ് സാറിന് ബിഗ് സല്യൂട്ട് ❤❤
@sanithedamuttam3180
@sanithedamuttam3180 2 дня назад
രണ്ടു പേരും സൂപ്പർ 👍👍👍
@sreekumarg7376
@sreekumarg7376 День назад
സൂപ്പർ, സൂപ്പർ, ഒന്നാംതരം ചർച്ച. ആരിഫ്, അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും നല്ലത്. അദ്ദേഹത്തെ ഇനിയും കൊണ്ടുവരണം ആരിഫ്.
@ABHILASHpuzhakkaredath
@ABHILASHpuzhakkaredath 2 дня назад
രണ്ടു പേരും sooper!!! ഇന്ത്യ കണ്ട പരിണിത പ്രഞ്ജനായ നിരീക്ഷകൻ TG❤
@user-gg7oe5ut9q
@user-gg7oe5ut9q 2 дня назад
Two legends #❤
@manojpillaims
@manojpillaims День назад
ആസ്വാദ്യകരമായ ഒരു സിനിമ കാണുന്ന ഫീലോടുകൂടി TG യുടെ സംസാരം കണ്ടും കേട്ടും ഇരുന്നു ❤️. ആരീഫിനും TG സാറിനും നന്ദി നന്ദി ❤️❤️
@santhoshnarayanan5128
@santhoshnarayanan5128 2 дня назад
വളരെയധികം സന്തോഷം tg സാറ് മായി ചർച്ച ചെയ്തു ഒരുപാട് അറിവുകൾ പ്രേക്ഷകരിലേക്ക് എത്തിച്ചതിന്... Thanks arif bro....
@GodOfwar-jd8xl
@GodOfwar-jd8xl 2 дня назад
വളരെ മനോഹരം പുതിയ അറിവുകൾ മനസിലാക്കാൻ കഴിഞ്ഞു ഇത്തരത്തിലുള്ള കോളാബോറേഷൻ നന്നാവുന്നുണ്ട് ❤
@nidheeshlal108
@nidheeshlal108 2 дня назад
ശ്രീജിത്ത്‌ പണിക്കർ /ആരിഫ് / രവി ചന്ദ്രൻ / യുവരാജ് / TG, ഫക്രുദിന് അലി ഇന്റർവ്യൂ miss ചെയ്യാതെ കാണാറുണ്ട് 🥰🥰🥰
@manuponnappan3944
@manuponnappan3944 2 дня назад
🙋
@athiraraj4101
@athiraraj4101 2 дня назад
Me too 😊
@shijin8918
@shijin8918 День назад
Sanku t das
@idominator98
@idominator98 День назад
@soorajm8949
@soorajm8949 День назад
Me too
@ashithvlogs19
@ashithvlogs19 День назад
നല്ല ചർച്ച - ജ്ഞാനമുള്ളവർ സംസാരിക്കുമ്പോൾ അത്കേട്ടിരിക്കുന്നവർക്കും ഏറെ അറിവു കിട്ടും. നല്ലതായി തോന്നി.❤❤❤❤
@sunilchozan
@sunilchozan День назад
ഈ ചർച്ചയിൽ Islamisation of Hindu society എന്നത് വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് 👍🏻..... ഞാനും അതിൽ പെട്ട് നിൽക്കുന്നു എന്നത് മനസിലാക്കാൻ സാധിച്ചു... Thank you
@qwertyuiop9284
@qwertyuiop9284 2 дня назад
Hindu theology യും ആത്മീയതയും ഉൾകൊള്ളാൻ പോയിട്ട് TG പറയുന്നതെന്ത് എന്ന് മനസ്സിലാക്കാൻ തന്നെ സുടുകൾക്ക് കഴിയുമോ ?! ആത്മിയതയൊട്ടുമില്ലാതെ സ്ത്രീകളുടെ തുടയിടുക്കുകളുടെ കഥ മാത്രമുള്ള semitic സംസ്കാരത്തിൻ്റെ ദുരിതപർവ്വമാണ് ലോകം മുഴുവൻ .
@dudalex6836
@dudalex6836 2 дня назад
Tomy പറയുന്നത് ഗീത പച്ച തെറി yanennnanalle 😂😂😂
@sabadmuhammed9769
@sabadmuhammed9769 2 дня назад
Baryamare ambalathil vilkunna team aane pariyunne😅
@sunrendrankundoorramanpill7958
​​@@sabadmuhammed9769മുമ്മദേ ഈ പേരുപോലുമിന്ന് അശ്ലീലമാണ്. കൂടുതലും തുണിപറിക്കുന്നതും, പറിച്ചതുമായ കഥകൾ -- സ്വയം നാശത്തിന്റെ വിത്തിട്ടവർ -- പരസ്പരം തിന്ന് തീർക്കും 😩 പുറമെനിന്ന് ആരും വരേണ്ടതില്ല --പലയിടത്തും തുടങ്ങിയില്ലേ.🤔.... 😩😩
@sruthygopakumar4582
@sruthygopakumar4582 День назад
​@@sabadmuhammed9769ninte ammayeyum pengaleyum ni ambalathil kondupoyi vittarunno? Atho ni ambalathil poyapo ninakk arenkilum avide Vilkan vechirunna streekale kittiyarunno, Angane enkil suhurthe thanik theti, taan poyathu ambalathil alla matevidayo aanu😂
@User-xl3je
@User-xl3je День назад
​@@sabadmuhammed9769 Nee ninte veettileyum mathathileyum kaaryam ivide parayenda
@anandhuca1515
@anandhuca1515 2 дня назад
❤ഞാൻ വളരെ പ്രതീഷിച്ചിരുന്ന ഇന്റർവ്യൂ ഇതാണ് ❤
@nandakumaranpp6014
@nandakumaranpp6014 День назад
അതിഗംഭീരമായി,ആരിഫ്, TG യുമായുള്ള അഭിമുഖം. കേട്ടു മതിയായില്ല. നന്ദി.
@sunilpullat
@sunilpullat 2 дня назад
Very good Discussion Arif.
@lallamidhila5334
@lallamidhila5334 2 дня назад
TG & Arif സൂപ്പർ കോംബോ അഭിമുഖം,ഡിബേറ്റ്.💗💗💗👏👏👏
@thampikumarvt4302
@thampikumarvt4302 День назад
ഒരു ഹിന്ദുവിന് പ്രത്യേകിച്ച് സംഘിക്ക് മാത്രമേ ഇത്രയും സ്വാതന്ത്രത്തോടെ സംസരാക്കാൻ കഴിയൂ !! ആരിഫ് ഹുസൈൻ എന്ന നിക്ഷപക്ഷ സ്വതന്ത്ര ചിന്തകന് അനുമോദനങ്ങൾ !
@youtubeuser6020
@youtubeuser6020 2 дня назад
മികച്ച അഭിമുഖം
@rajendranb4448
@rajendranb4448 2 дня назад
നല്ലൊരു സംഭാഷണം ആയിരുന്നു.. ഇതുപോലെ യുള്ള കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്.. 🙏
@sureshn2140
@sureshn2140 День назад
പലപ്പോഴും ഡിബേറ്റിൽ ഉള്ള പ്രതിവാദങ്ങൾ കേട്ടിട്ടുണ്ട് ഇത് വളരെ അറിവും വ്യക്ത്യതയും പുലർത്തുന്ന വസ്ഥുനിഷ്ടമായ ഒരു അഭിമുഖം🙏
@phalgunanmk9191
@phalgunanmk9191 День назад
🎉❤😂🙏🇮🇳🌍💎വർത്ത മാന കാലത്തെ രണ്ട് വജ്ര തുല്യ വ്യക്തിത്വങ്ങൾ, Dr Arif Hussian Ji & Adv Mohan Ji 🥰🌏💎💝♥️
@girees1977
@girees1977 День назад
TG യേ സംസാരിക്കാൻ സമയം കൊടുത്ത താങ്കളുടെ വിശാലമനസ്.. എല്ലാവർക്കും ഒരു മാതൃകയാവട്ടെ.❤
@nikhilsebastian
@nikhilsebastian День назад
Loved it every moment. Awesome interview. Congratulations Arif & T.G Mohandas👏👏👏
@deepakkrishna9511
@deepakkrishna9511 2 дня назад
മാന്യം, വ്യക്തം, പ്രൗഢം, മനോഹരം❤
@anilvanajyotsna5442
@anilvanajyotsna5442 День назад
ഒരു യഥാർത്ഥ ഹിന്ദു എന്തായിരിക്കണം എന്നതിൻ്റെ ഉന്നതമായ ഉദാഹരണമാണ് ടി.ജി. ഒരു യഥാർത്ഥ മനുഷ്യൻ എങ്ങനെ സർവ്വവും ഉൾക്കൊള്ളുന്നു എന്നതിന് ഉദാഹരണമാണ് ഡോ. ആരിഫ്. ആരിഫിൻ്റെ ചോദ്യങ്ങളും ഇത്തരം അതിഥികളുടെ ഉത്തരവും ഏറ്റവും അഭിനന്ദനാർഹവും തന്നെ. അഭിനന്ദനങ്ങൾ
@BharathLove24
@BharathLove24 2 дня назад
വളരെ നന്ദി, ആരിഫ് സാർ ഈയിടെയായി ചാനലിൽ വളരെ പോസിറ്റീവ് ആയ കുറെ ഇന്റർവ്യൂകൾ കാണുന്നു.
@anilkumarmt1533
@anilkumarmt1533 День назад
കണ്ടതിൽ വച്ച് ഏറ്റവും ഹൃദ്യമായ അഭിമുഖം !❤❤❤
@agor928
@agor928 2 дня назад
ശങ്കു ടി ദാസിൻ്റെയും ടോമി സെബാസ്റ്റ്യൻ്റെയും ഡിബേറ്റ് കണ്ടിരുന്നു ! പക്ഷേ ശങ്കുവിന് അന്ന് സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് എനിക്ക് തോന്നി! അതുകൊണ്ട് ശങ്കുവും താങ്കളുമായി ഒരു സംവാദം വയ്ക്കുമോ?
@INDIANBROTHERHOOD100
@INDIANBROTHERHOOD100 2 дня назад
അതേ അത് അവശ്യം ആണ്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 дня назад
😂😂fakru😂😂😂he is a Fox 🦊
@girees1977
@girees1977 День назад
എന്റെ മാമൻ നിരീശ്വരവാദിയാണ് 86 വയസ്സുണ്ട്. ഞാൻ ഒരു ഈശ്വര വിശ്വാസിയും ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് എന്റെ ഈ മാമനെ ആണ്. കളവും ചതിവും ഇല്ലാത്ത നേരും നെറിയും ഉള്ള മനുഷ്യൻ അതുപോലെ മാമന് ഏറ്റവും കൂടുതൽ ഇഷ്ടം എന്നെയാണ് കാരണം എന്റെ പ്രവർത്തിയും ഇതുപോലെ തന്നെയാണ്. ഞാൻ ഈശ്വര വിശ്വാസത്തിലൂടെ നല്ല പ്രവർത്തി ചെയ്യുന്നു. അദ്ദേഹം ഈശ്വര വിശ്വാസം ഇല്ലാതെ നല്ല പ്രവർത്തി ചെയ്യുന്നു.❤
@krsanthosh1032
@krsanthosh1032 День назад
Tg സാർ നെ e ചാനലിൽ പരിചയം പെടുത്തി യ ആരിഫ് സാർ ന് അഭിനന്ദനങ്ങൾ.. ❤️
@abhiraj696
@abhiraj696 2 дня назад
ഇനി ഇദ്ദേഹം വരുമ്പോൾ ഞങ്ങളുടെ സന്തോഷം അറിയിക്കുക..
@manojparayilparayilhouse2456
@manojparayilparayilhouse2456 2 дня назад
രണ്ട് സിംഹങ്ങൾ❤❤❤
@maheshnambidi
@maheshnambidi 2 дня назад
Difference between rahul and tg.....amazing
@shibupb960
@shibupb960 День назад
ആരിഫ് സർ ,ആദ്യമേ താങ്കൾക്ക് ഒരു നന്ദിപറയട്ടെ ...ഇത്തരത്തിൽ വളരെ പോസറ്റീവ് ആയ ,നല്ല അറിവുകൾ പകരുന്ന ചർച്ചകൾ സംഘടിപ്പിക്കവർ കുറവാണ് ,ഇത്തരത്തിലുള്ള ഇടപെടലുകൾ കുറെ പേരുടെയെങ്കിലും ചിന്തകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം .അത് സമൂഹത്തിനു ഉപകാരപ്രദമാണ് .സമാധാനം ,സഹവർത്തിത്വം ,പരസ്പരം സ്നേഹം ഇതൊക്കെ ആഗ്രഹിക്കുന്ന ഒരു സമൂഹം ഉയർന്നു വരാൻ നിങ്ങളുടെ ഈ ചർച്ച ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു .ഇനിയും ഇതുപോക്കുള്ള ചർച്ചകൾ നടത്തണം .എല്ലാ വിധ അഭിനന്ദനങ്ങളും ,ആശംസകളും നേരുന്നു ആരിഫ് സർ ❤❤❤ TG സർ ❤❤❤
@artist6049
@artist6049 2 дня назад
കൃത്യവും വ്യക്തവുമായ സംഭാഷണം👍
@vipinchandran5102
@vipinchandran5102 День назад
TG ,ഒരുപാട് ഇഷ്ടം അടുത്ത തിന്ന് കാത്ത് ഇരിക്കുന്നു. നന്ദി ആരിഫ് ഞാൻ ഒരു വിശ്വാസി കൂടിയാണ്
@thomasbinu2475
@thomasbinu2475 2 дня назад
What a beautiful ...
@sidhu11859
@sidhu11859 2 дня назад
Please do a session with adv jayshankar ❤
@abbinjohn6316
@abbinjohn6316 2 дня назад
Two great Personalities together, Bravo 👍🇮🇳🇮🇳🇮🇳
@gayathrisandya493
@gayathrisandya493 2 дня назад
TG is 🔥🔥🔥Brand!!
@515439
@515439 2 дня назад
❤very good interview
@harimh4728
@harimh4728 21 час назад
T G ഞങ്ങളുടെ സ്വന്തം ആളാണ്❤️, പല ഡിബേറ്റ് ചർച്ചകളിലും ടിജി ഉണ്ടെങ്കിൽ കണ്ടിരുന്നു പോകും, ടിജി ഇഷ്ടം❤️ വായിച്ചതെല്ലാം ഓർമ്മശക്തിയിൽ നിലനിർത്തി ഉചിത സമയത്ത് അത് ഓർത്തു മറുപടി പറയുന്ന രീതി തീർച്ചയായും അദ്ദേഹo ദൈവാധീനമുള്ള മനുഷ്യനാണ്, ചരിത്രങ്ങളെല്ലാം ഒരുപാട് വിശകലനം ചെയ്ത് മനസ്സിലാക്കിയിട്ടുള്ള വ്യക്തി അതും എടുത്തു പറയേണ്ടതാണ്, സൂത്രത്തിൽ എതിർവശത്ത് ഇരിക്കുന്നവനെ ഉത്തരം മുട്ടിക്കുന്ന രീതിയും ഇദ്ദേഹത്തിനുള്ളതാണ്, T G 🙏
@Solenomads
@Solenomads День назад
TG is an ocean of knowledge and his accuracy of reply will be appreciated.. ❤
@vasudevant7040
@vasudevant7040 2 дня назад
ഇതൊക്കെയാണ് സംവാദം, very intellectual debate, thanks T.G and arif
@jayathirajagopal7126
@jayathirajagopal7126 2 дня назад
Good interview🙏🏻🙏🏻🙏🏻🙏🏻🙏🏻
@clisthacs
@clisthacs 2 дня назад
Bhrataratnam.... ബൗദ്ധിക വികാസത്തിൻ്റെ ആൾ രൂപം. കൃത്യത,നേർമ,നർമം,സത്യ സന്ധത,സ്നേഹം,കരുണ....MY TG❤🎉
@sajudaniel7425
@sajudaniel7425 2 дня назад
മുഹമ്മദ് എന്ന പേരിൽ സിനിമാ കഥാപാത്രങ്ങൾ ഇല്ലെങ്കിലും മറ്റൊരു രംഗത്ത് ആ പേര് വ്യാപകമായി കാണുന്നുണ്ട്. നമ്മുടെ റ്റീ വീ ചാനലുകളിൽ അതാത് ദിവസത്തെ കുറ്റകൃത്യങ്ങളുടെ മാത്രമായി പ്രത്യേക പ്രോഗ്രാം ഉണ്ട്. അതിൽ MDMA, കഞ്ചാവ്, മയക്കുമരുന്ന് , പിടിച്ചു പറി, സ്വർണ്ണം കടത്ത്, തേൻകെണി, വാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വാർത്തകളിൽ ചുരുങ്ങിയത് ഒരു 60 ശതമാനവും മുഹമ്മദ് എന്ന പേരിൽ ഉള്ളവരാണ്.
@djk7572
@djk7572 2 дня назад
Thanks
@user-qb4ug4mg3z
@user-qb4ug4mg3z 3 часа назад
വിപ്ലവകരമായ ചർച്ച 🔥🔥🔥 ബഹുമാന്യരായ നിങ്ങളെ ശ്രവിച്ച ഞങ്ങളുടെ ചിന്തകളും വികസിക്കുന്നു....♥️♥️♥️🙏🏻🙏🏻🙏🏻
@rajeshb7912
@rajeshb7912 2 дня назад
Arif Sir.. One of the best interviews in your channel... Mohandas Sir effectively explains how the pluralistic nature of Hinduism allows diverse practices and beliefs to coexist harmoniously.
@josigeorge7749
@josigeorge7749 2 дня назад
Excellent talk by TG and always happy to listen. Thank you Dr Arif organising this beautiful conversation
@jessmedia9444
@jessmedia9444 2 дня назад
രണ്ടുപേരും super..👌🏻👍🏻, ഇനിയും നിങ്ങൾ രണ്ടുപേരുമുള്ള debate പ്രതീക്ഷിക്കുന്നു ❤❤🙏🏻🙏🏻
@thampikumarvt4302
@thampikumarvt4302 День назад
ആരോഗ്യപരമായ വിമർശനങ്ങൾ ഒരു സമാജത്തെ നന്മയിലേക്ക് നയിക്കും !
@reshmireeji21
@reshmireeji21 2 дня назад
Thank you Arif baii..T.G .my favourite. .. .
@abhiram2614
@abhiram2614 2 дня назад
TG❤
@ajithknair
@ajithknair 2 дня назад
One of the best and meaningful interview between two civilized men...
@peeyar2000
@peeyar2000 2 дня назад
One of the best interview. I can see the stark contract between Rahul Iswar's idiotic arguments and TG's logical arguments.
@kusumakumari467
@kusumakumari467 День назад
വളരെ നല്ല ഒരു ചർച്ച, നിങ്ങളെ 2 പേരെയും ഒരുപാട് ഇഷ്ടപെടുന്നു....... ഇനിയും ഇത്തരം ചർച്ചകൾ ഉണ്ടാവണം: ...... വളരെയേറെ നന്ദി. നന്ദി. നന്ദി.....
@ajayp4295
@ajayp4295 2 дня назад
Great choice and worst choice is done in your last interviews TG sir is fire Most respecting person
Далее