Тёмный

ആദിവാസി ഗോത്രങ്ങളിലെ കുടിൽ ജീവിതവും കാട്ടിലെ വേട്ടയും 

YathraToday
Подписаться 841 тыс.
Просмотров 203 тыс.
50% 1

YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : Dilshad YathraToday
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com

Опубликовано:

 

5 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 619   
@leelamaniprabha9091
@leelamaniprabha9091 2 года назад
എത്രയോ ഗവി യാത്ര നടത്തിയിരിക്കുന്നു, എന്നാൽ ഇത്രയും ചിരിച്ച ഒരു ഗവി യാത്ര ആനത്തോട് ഡാമിന്റെ, reservoir ന്റെ സൈഡിൽ കൊണ്ടുപോയി ആ മുത്തുവിനെ വീഴിച്ച കാഴ്ച കുറെ ചിരിച്ചു. Waiting for the next.
@vishakut3344
@vishakut3344 2 года назад
Pinnem pinnem kandu🤣🤣🤣
@SVK_MEDIA_CLUB
@SVK_MEDIA_CLUB 2 года назад
Ayoo ayoo😂😂😂😂
@sadiq509
@sadiq509 2 года назад
മുത്തു വിനെ ഇഷ്ട്ടം ഉള്ളവർ ഒന്ന് ലൈക്കിക്കോ ❤❤
@yourfavhere8132
@yourfavhere8132 2 года назад
Iyyaallum oru sthiram preshakarum🤦‍♀️
@ashiftirur3666
@ashiftirur3666 Год назад
❤❤
@zejifzejif3476
@zejifzejif3476 2 года назад
പ്രായത്തെക്കാൾ ഏറെ പക്വത ഉള്ള, അഹങ്കാരം തീരെ ഇല്ലാത്ത... നല്ലൊരു vlogger.... അതാണ്‌ നമ്മളെ മുത്ത് dilu.... 🥰🥰🥰👌🏼👌🏼👌🏼👍🏼👍🏼👍🏼
@ashiftirur3666
@ashiftirur3666 Год назад
അതെ ❤
@kichumodiyiel4737
@kichumodiyiel4737 2 года назад
എന്റെ പഞ്ചായത്ത് കാണിച്ചു തന്നതിനു അത്യമേ ഒരു തങ്ക്സ് ദിൽ ഷാദ് ബ്രോ പൊളി 👍🏻🙏❤❤❤❤❤❤ആകെലെ നാട്ടിൽ ഇരുന്നു കാണാൻ എന്തൊരു ഭംഗി
@Way2Tripp
@Way2Tripp 2 года назад
😀enna ingala panchayathilekk mmale kude vilikin🥰
@sadiq509
@sadiq509 2 года назад
സ്ഥിരം പ്രേക്ഷകർ 👍🏻❤ഇങ്ങു പോര് 👍🏻❤
@pavanayi6639
@pavanayi6639 2 года назад
🙏
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 года назад
,,🙏🏻
@nisharmarayamangalam8030
@nisharmarayamangalam8030 2 года назад
🙏
@suniltravelvlogs2301
@suniltravelvlogs2301 2 года назад
Hi
@user-zm9tc3bs3e
@user-zm9tc3bs3e 2 года назад
जो नही वे क्या करना है
@shamsudheenamariyil1909
@shamsudheenamariyil1909 2 года назад
ഈ മരുഭൂമിയിൽ നിന്ന് ഈ ഗവിയൊക്കെ കാണുമ്പോൾ പൊളി... 👍👍❤
@ChummiManuVlogs
@ChummiManuVlogs 2 года назад
എന്റെ ദിൽഷാദ് ബ്രോ ആ റാന്നി കാരൻ kl62 സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.... ഒരു ദിവസം ഉറങ്ങിയെണീറ്റപ്പോൾ ഇത്രയും ഫേമസ് ആകുമെന്ന് 🥰🥰🥰🥰.. എന്നെപ്പോലെ കുറെ പേർ ഇങ്ങനെ ഒരു ഭാഗത്തിനായി കുറെ കാത്തിരിപ്പ് ഉണ്ടാവും...@manutravel&Tech
@arakkalabu
@arakkalabu 2 года назад
ഭാവിയിൽ വലിയൊരു യൂട്യൂബർ ആയി മാറട്ടെ
@sadiq509
@sadiq509 2 года назад
👍🏻👍🏻
@ChummiManuVlogs
@ChummiManuVlogs 2 года назад
@@arakkalabu ❤️
@ChummiManuVlogs
@ChummiManuVlogs 2 года назад
@@sadiq509 ❤️
@ChummiManuVlogs
@ChummiManuVlogs 2 года назад
എല്ലാവർക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം ഒരുപാട് നല്ല വീഡിയോകൾ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് ഇനിയും ഒരുപാട് യാത്ര ചെയ്യണം എന്നാണ് ആഗ്രഹം 🥰 നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമല്ലോ 👍🏻
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
ഗ്രാമ കാഴ്ചകളുടെ ചാരുത ഒട്ടും ചോരാതെയുള്ള അവതരണം വളരെ ഇഷ്ടമായി👍👌
@kochusturn1452
@kochusturn1452 2 года назад
ദിൽഷാദ് പറഞ്ഞോണ്ട് മാത്രം നമ്മുടെ റാന്നി ക്കാരനെ sub ചെയ്തവർ ഒന്ന് വന്നേ
@jileshjile1564
@jileshjile1564 2 года назад
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ തെന്നയാണ്.❤❤❤👍❤❤❤
@D4TalksbyAnees
@D4TalksbyAnees 2 года назад
''ഇവടെന്ന് മണ്ണ് കടത്തിയാല്‍ ഫോറസ്റ്റ്കാര് പിടിക്കും ട്ടോ..''😂👌
@manaslines2172
@manaslines2172 2 года назад
😆😅😅😅🤣🤣
@sandhyajayaprathapsandhyaj3317
@sandhyajayaprathapsandhyaj3317 2 года назад
@@manaslines2172 😁😁😁
@sadiq509
@sadiq509 2 года назад
മുത്തുന്റെ പെണ്ണുങ്ങൾ ഇന്ന് മുത്തുനെ ശെരിക്കും കണ്ട് 🤣🤣🤣🤣🤣😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂
@muhammadismayil5651
@muhammadismayil5651 2 года назад
യാത്രാ today ഡെയിലി കാണുന്ന ഒരു ആരാധകൻ ആണ് ഞാൻ സൗദിയിൽ മദീനയിൽ ആണ് ദിവസവും വീഡിയോ കാണാറുണ്ട് ഉൾപ്രദേശങ്ങളിൽ ഉള്ളവരുടെ ശൈലിയും കഴിയുന്നതും ഉൾപ്രദേശങ്ങളിൽ ഉള്ള വീഡിയോസ് ചെയ്യുക ഞങ്ങൾ പോലുള്ള പ്രവാസികൾക്ക് നാട്ടിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാം അല്ലോ അസ്സലാമു അലൈക്കും സുഹൃത്തേ
@rajeshlb1323
@rajeshlb1323 2 года назад
ചത്താൽ കരയാത്തവനും വീണാൽ ചിരിക്കാത്തവനും ദുഷ്ടനാണ്.
@riderkunjani8083
@riderkunjani8083 2 года назад
😃
@shabipmlshabi5491
@shabipmlshabi5491 2 года назад
അയ്യോ ചിരിച്ചു മണ്ണ് കപ്പി
@user-qd2py6bh1i
@user-qd2py6bh1i Год назад
😁😁😁😁😁
@alifali5976
@alifali5976 2 года назад
ഗെവി 👌🏻👌🏻😍😍😍😍ഇവിടെ മരുഭൂമിയിൽ നിന്ന് കാണുമ്പോൾ പ്രെത്യേക സുഖം ഇണ്ട് 💕💕✌️😊
@njrfan3334
@njrfan3334 2 года назад
വ്യത്യാതമായ കയ്ച്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന നിങ്ങൾക് ഇരിക്കട്ടെ തീ, 🔥🔥
@abdulalthafpk5738
@abdulalthafpk5738 2 года назад
മുത്തു ഇക്കാടെ വീഴ്ച കണ്ടു ചിരിച്ചു മതിയായി🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@k.arasheededathanattukara2903
@k.arasheededathanattukara2903 2 года назад
മുത്തുവിന്റെ വീഴ്ച്ച കണ്ട് ചിരിച്ചപ്പോൾ, ജവാദ് മുമ്പ് Cold Start ചെയ്യുന്ന ബസ്സിന്റെ സ്റ്റപ്പ് പൊട്ടിവീണത് ഓർമ വന്നു... രണ്ടാളും മോശക്കാരല്ലല്ലൊ..ഈ എപ്പിസോഡ് കലക്കി.
@Mr_John_Wick.
@Mr_John_Wick. 2 года назад
ഇതുപോലെ നമുക്ക് ചിരിച്ച് കാണാൻ പറ്റിയ വേറെ ഏത് travel vlog ഉണ്ട്‌ 😍....ദിൽഷാദ് മുത്താണ് 😍😍😍
@akhilbhas5307
@akhilbhas5307 2 года назад
Welcome back again Dilshad bro YATHRA TODAY Uyir😍😍😍😘
@go2wildlife908
@go2wildlife908 2 года назад
ജിദ്ദ പ്രവാസ ലോകത്ത് നിന്നും കാഴ്ചകൾ ആസ്വദിക്കുന്ന ഒരു പാവം പ്രവാസി 🌹🌹🌹🌹🌹🌹🌹🌹
@safeeyasafeeya5652
@safeeyasafeeya5652 2 года назад
ഒരു പ്രാവശ്യം കണ്ടതാ ഇപ്പൊ ഡെയിലി കാണാതെ ഉറക്കം വരില്ല 👍👍👍👍👍
@santhoshkumar421
@santhoshkumar421 2 года назад
മുത്തു. മൊതലേ...... ഒരു ഒന്നന്നര വീഴ്ച ആയി പോയി. ചിരിച്ചു. ചിരിച്ചു കണ്ണ് നിറഞ്ഞടാ
@naseelmp6713
@naseelmp6713 2 года назад
മുത്തുവിന്റെ ആ വീഴ്ച, ഒരു രക്ഷയുമില്ല, ഇതിലെ വീഡിയോ കണ്ടാൽ ആയുസ്സ് കൂടും, കാരണം ചിരി ആയുസ്സ് കൂട്ടും, ഇതിലെ വീഡിയോ കണ്ടിട്ട് ചിരി വന്നില്ലെങ്കിൽ നിങ്ങളുടെ മനസ്സ് കരിങ്കല്ലാണ്
@nibraspandikkad7648
@nibraspandikkad7648 2 года назад
Yathra today BGM ഫാൻസ്‌ ഇങ്ങോട്ട് വരൂ..... ❤❤❤
@saifudheensaifudheen2372
@saifudheensaifudheen2372 2 года назад
Bgm കേക്കുബോൾ ബുള്ളറ്റ് ഓർമ്മ വരുന്നവരുണ്ടോ
@malluexplorer7562
@malluexplorer7562 2 года назад
മലപ്പുറത്തെ മുത്ത് മണികൾ ഉണ്ടോ
@arshadmalappuram936
@arshadmalappuram936 2 года назад
🤘
@shibujoseph9560
@shibujoseph9560 2 года назад
Machane അന്റെ സൗണ്ട് കേൾക്കാൻ മാത്രം ആണു ഞാൻ ഇ വീഡിയോ കാണുന്നത് അത്രയ്ക്ക് പെരുത്തിഷ്ടം ഓന്റെ സൗണ്ട് ❤❤❤❤❤❤❤
@suranff2516
@suranff2516 2 года назад
എല്ലാരും യാത്രയിൽകൂടി അതിന്റെ ഇടയിൽ 500k അവൻ ആയത് ആരും മറക്കല്ലേ ❤️
@sahanathshaik835
@sahanathshaik835 2 года назад
ചിരിച്ച് ചിരിച്ച് വയ്യാതായി 😂😂😂
@ajmalkurikkal5864
@ajmalkurikkal5864 2 года назад
ട്യൂൺ സൂപ്പർ ഇക്കാ നല്ല ഫീൽ 💕💕💕💕💕💕💕💕
@annamolsaji5079
@annamolsaji5079 2 года назад
ഇന്നത്തെ കാഴ്ചകളും വിശേഷങ്ങളും കണ്ടിട്ട് പോകാംലെ..!!😊❤️
@alifali5976
@alifali5976 2 года назад
✌️✌️✌️🔥
@roadvlogerashkar9668
@roadvlogerashkar9668 2 года назад
19:56
@sarathkzr1106
@sarathkzr1106 2 года назад
Just 2000 koodi ആയാൽ നമ്മക്ക് ഒരു 5 ലക്ഷം ആയി 😍😍😍
@nishasiju3308
@nishasiju3308 2 года назад
അടിപൊളി.... ഇന്നത്തെ എപ്പിസോഡ് കണ്ടു ഒത്തിരി ചിരിച്ചു 2പേരും വീണത് കണ്ട് 😂😂😂😂😂 ഭാഗ്യം 2പേർക്കും ഒന്നും പറ്റിയില്ലല്ലോ,.... പിന്നെ ഞാൻ കാണാൻ ആഗ്രഹിച്ചിരിക്കുന്ന സ്ഥലം ആണ് ഗവി.. താങ്ക്സ് brothers
@AnithVlogs
@AnithVlogs 2 года назад
Adipoli Sharing Beautiful 🥰 place Stay Blessed ❤️❤️
@kishorbabu721
@kishorbabu721 2 года назад
അടിപൊളി യാത്ര... മുത്തുവിന്റെ വീഴ്ച സൂപ്പർ.. 😄
@jacobthomas4521
@jacobthomas4521 2 года назад
Excellent presentation and narration with colloquial slang is really fascinating. Waiting for next episode.
@suhailv8709
@suhailv8709 2 года назад
ഒലാംഗോ... നക്കി തമ്പ കോര... Pwoli ♡★
@IllyasIllyas-xs4lu
@IllyasIllyas-xs4lu 2 года назад
മുത്ത് മണി ദിലു 🌹🌹❤❤
@rashavloggs5065
@rashavloggs5065 2 года назад
മുത്തു: ഇതിലെ നടന്ന് പോവാം പറ്റോ ? ദിൽഷാദ്: അയിന് ഇജ്ജ് നടന്നല്ലല്ലോ പോണത് കെടന്നല്ലെ😂😂😂🤣🤣
@sarathkzr1106
@sarathkzr1106 2 года назад
19:56 മുത്തു കൊണ്ട് പോയി 😂😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂🤣🤣🤣🤣🤣🤣🤣🤣 Editt 21:53 ദിൽഷാദ് ബാലൻസ് ചെയ്തിട്ടുണ്ട്😂😂😂😂😂🤣🤣🤣😂🤣😂😂😂😂🤣🤣🤣
@zeenathabbas3589
@zeenathabbas3589 2 года назад
E kazhchakalokke kanichu thannathinu thanks makkale
@saleemfaizynenmini
@saleemfaizynenmini 2 года назад
ماشاء الله بارك الله لكما في سفركما وفي كل أمور
@one2zmedia484
@one2zmedia484 2 года назад
മുത്തു : അങ്ങട്ട് പോകാൻ പറ്റോ? ലെ ആൾ: പറ്റും മുത്തു : തിരിച്ചി പോരാ നോ ?😄😄😄
@padmajapappagi9329
@padmajapappagi9329 2 года назад
ദിൽഷാദിനെ കാണുന്നത് തന്നെ സന്തോഷം..... നല്ല അവതരണം.. ആശംസകൾ.... നല്ല അസ്സൂയ ഉണ്ട് നിങ്ങളോട്... ഈ യാത്ര കാണുമ്പോൾ... യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് 🙏🙏❤❤❤
@user-zx2ly9nl2l
@user-zx2ly9nl2l 2 года назад
പാവം മുത്തു വീണപ്പോൾ എന്തൊരു ചിരി ചിരി തീരുന്നതിനു മുൻപ് തന്നെ ദിൽഷാദ് ഇക്ക വീണ്
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
കാടിൻറ മക്കളുടെ പച്ചയായ ജീവിതം കാണിച്ചു തന്ന മച്ചാൻമാർക്ക് .. ബിഗ് സല്യൂട്ട്
@PravasiArmy
@PravasiArmy 2 года назад
മുത്തു ഫാൻസ്‌ ഇല്ലേ ❤👍
@Sandeep-xs3yn
@Sandeep-xs3yn 2 года назад
ദിൽഷാദേ രണ്ടുമൂന്ന് ദിവസം ഗവിയിൽ നിന്നിട്ട് വന്നാമതി വേറെ തിരക്കിട്ട് പണിയൊന്നുമില്ലാലോ 😁😁😁 ഗവി കാണാൻ നല്ലഭങ്ങി വല്ലാത്തൊരു മൂഡ് സൂപ്പർ വീഡിയോ . . . 😍😍😍
@salimcameo2510
@salimcameo2510 2 года назад
വണ്ടിപെരിയാർ കയറുകയാണെൽ back എടുത്ത് കുട്ടിക്കാനം റൂട്ടിൽ പരുന്തുംപാറ, പാഞ്ചാലിമേഡ്, അമ്മച്ചികൊട്ടാരം etc... തുടങ്ങിയ നല്ല നല്ല സ്ഥലങ്ങളിൽ കൂടി cover ചെയ്യാം...
@roanvlogs4655
@roanvlogs4655 2 года назад
ചിരിച്ച് ഒരു വഴിക്കായി 🌼💪✌🏻️♥️
@mollystephen5648
@mollystephen5648 2 года назад
മുത്തു വീണപ്പോൾ സങ്കടായി. ഉടനെ തന്നെ സന്തോഷം ആയി.. എന്താ ചിരി.. തീർന്നത് അറിഞ്ഞില്ല. Soooo.. ഗവി കാഴ്ചകൾക്കായി waitting bros.. 🔥🔥🔥
@SMTT2023
@SMTT2023 2 года назад
സൂപ്പർ അടിപൊളി 👍👌❤🌹 ഗവി ഇഷ്ടം
@hafishathaslim94
@hafishathaslim94 2 года назад
ഇവിടന്ന് മണ്ണ് കടത്തിയാൽ forest കാര് പിടിക്കും.അയ്യോ🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു.നാലു തവണ കണ്ടു എന്നിട്ടും മടുക്കുന്നില്ല.super bro.Good luck Dilshad and Muthu.
@threestar9220
@threestar9220 2 года назад
Hi dilshad muthu veenathum nee appo paranja thanashayum nee veenappo ulla muthuvinte thamashayum super ayirunnu chirichu orubadu dilshadinte thamasha orubadu ishttanu love you❤️❤️❤️
@sreejithukdv3871
@sreejithukdv3871 2 года назад
👍👍👍💕 ഇന്നത്തെ ഹീറോ മുത്തു ആണ് കുറെ ചിരിച്ചു ഇന്നത്തെ വീഡിയോ കണ്ടിട്ട് 🥰 മുത്തുവിന് കുഴപ്പമൊന്നുമില്ലലോ?
@commentred6413
@commentred6413 2 года назад
എല്ലാവർക്കും എല്ലാവരോടും ഒരുപോലെ സ്നേഹിക്കാൻ കഴിയൂല ഇതുപോലെ സംസാരിക്കാൻ ദിൽഷാദ് big സല്യൂട്ട് 😍
@bijupn7739
@bijupn7739 2 года назад
ദിൽഷാദ് ബ്രോ ചിരിച്ചു മടുത്തു 😂😂👍മുത്തു ബ്രോ പോളിയാണ് 👌❤❤
@bindhumol3432
@bindhumol3432 2 года назад
Adi pwoli supper wib
@shihabmpm6151
@shihabmpm6151 2 года назад
ദിലു മുത്തു കോംമ്പോ ഇഷട്ടമുള്ളവരുണ്ടോ😍
@salimchinnakkada5741
@salimchinnakkada5741 2 года назад
ആപാവം മുത്തു വിനെ കൂടെകൊണ്ടു നടന്നു കൊല്ലുവാനോ ദിൽഷാദ്
@lasithapratheesh1480
@lasithapratheesh1480 2 года назад
ഒരുപാട് ഇഷ്ടായി പെട്ടന്ന് തീർന്നപ്പോലെ തോന്നിപോയി
@farshadpc8644
@farshadpc8644 2 года назад
Welcome back again 👍👍👍👍👍
@ytshots225
@ytshots225 2 года назад
Nalla voice
@lizypaul7423
@lizypaul7423 2 года назад
എല്ലാ വിഡിയോസും സൂപ്പർ ആണ് പ്രേത്യേകിച്ചു കാടിന്റെ
@jallukdm2500
@jallukdm2500 2 года назад
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂
@sreekumarvs5125
@sreekumarvs5125 2 года назад
ദിൽഷാദ് , മുത്തു അടിപൊളി❣️
@KERALAFOODVANDYCOM
@KERALAFOODVANDYCOM 2 года назад
ദിൽഷാദ് ഇക്ക എന്റെ പ്രിയപ്പെട്ട യൂട്ടൂബർ ഞങ്ങളുടെ പത്തനംതിട്ട വന്നിട്ട് കാണാൻ കഴിഞ്ഞില്ല........
@sujithkrishna7026
@sujithkrishna7026 2 года назад
ചിരിച് ചിരിച് കൊയങ്ങി 😂😂😂😂😂😂😂😂😂😂😂
@akashsanthosh5733
@akashsanthosh5733 2 года назад
Super anu machane
@mujeebfahad1139
@mujeebfahad1139 2 года назад
സൂപ്പർ
@bindhumol3432
@bindhumol3432 2 года назад
Pavam muthu
@sundayvlogs2051
@sundayvlogs2051 2 года назад
Ee chanel kanumbol sherikum aa sthalangalil avarude kude pokuna oru feel anu
@dreemlove2566
@dreemlove2566 2 года назад
Welcome back again ❤❤❤❤❤
@vineeshmr3945
@vineeshmr3945 2 года назад
നിങ്ങളുടെ ഗവി യാത്ര സൂപ്പർ
@rasmiyamalapuramrasmiyamal995
@rasmiyamalapuramrasmiyamal995 2 года назад
അടിപൊളി വീഡിയോ മുത്തു ഇക്ക വീണപ്പോൾ പാവം തോന്നി
@arktips4662
@arktips4662 2 года назад
ഗവി യാത്രയും പിന്നെ നല്ല ചരിയും അതാണ് അന്തസ് 😍😘
@Sunilkumar-vu1ln
@Sunilkumar-vu1ln 2 года назад
Polichu machane
@minicrafts153
@minicrafts153 2 года назад
ചിരി ചിരി
@aneeaneesh7619
@aneeaneesh7619 2 года назад
സുപ്പർ യാത്ര തന്നെയണ് ഗവി കാണുമ്പോൾ കോതിയാവുന്നു 🤗🤗
@Curryleaftravelvlog
@Curryleaftravelvlog 2 года назад
കിടു ചേട്ടാ പൊളിച്ചു.....
@bindukv4504
@bindukv4504 2 года назад
Ee oru situation nil Dilshadinte Yathra Today manasinoru relax.anu 👍
@sharafuvaloor8051
@sharafuvaloor8051 2 года назад
👌👌👌👍👍👍👍
@e4vcontinue978
@e4vcontinue978 2 года назад
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@sajeevvp6389
@sajeevvp6389 2 года назад
ദിൽഷാദേ ഇങ്ങനെയൊക്കെ പോകുമ്പോൾ കുട്ടികൾക്ക് എന്തെങ്കിലും കൊടുക്കണം ട്ടോ അതു കിട്ടുമ്പോൾ ഉള്ള അവരുടെ ചിരി അതുമതി . മനസ് നിറയാൻ
@kishorkishorkichu5906
@kishorkishorkichu5906 2 года назад
Muthu ചേട്ടൻ പൊളിയാ 😂😂
@summisherli4539
@summisherli4539 2 года назад
Dilshade.......spr
@donmuhammed9753
@donmuhammed9753 2 года назад
🌹🌹🌹🌹
@mediamoorkkanad1084
@mediamoorkkanad1084 2 года назад
ഞമ്മളെത്തി ദിൽഷാദേ…😍😍😍
@sonythomas3596
@sonythomas3596 2 года назад
Dilshad, Kumily- Anakara ninnu Chellarcovilmeettu, Maniyanpetty vazhi Ramakalmedu ponam. Good places aanu.
@sharafuvaloor8051
@sharafuvaloor8051 2 года назад
മുത്തു ആദ്യം തന്നെ പറഞ്ഞിരുന്നു ഞാൻ അങ്ങോട്ട് ഇല്ല എന്ന് വലിച്ചുകൊണ്ടു പോയതാണ് നീ വീഴാൻ വേണ്ടി 🤣🤣🤣
@bilalbilu1239
@bilalbilu1239 2 года назад
ദില്ഷാ ബ്രോ പ്വോളി 😊.. Muthu😄😄
@muhammedsinana7243
@muhammedsinana7243 2 года назад
Adipoli ❤
@pashanew9494
@pashanew9494 2 года назад
Dil bro... 🥰.. Gaviyude thudakam thanne gambeeram... Nice video.. Changaadathil povumenn pratheekshichu.. Gaviyude kazchakalkaayi kaathirikunnu.. Snehathode... Paashatanur from alain.. Uae
@abrmedia1698
@abrmedia1698 2 года назад
💞👍
@juciymusafir8907
@juciymusafir8907 2 года назад
Innathe vlog kiduu 21:27
@sameercheriyath5037
@sameercheriyath5037 2 года назад
ദിൽഷാദ് മുത്തുവീണത് കണ്ട്‌കുറെചിരിച്ചു 😀😀😀
@shyamprakash4394
@shyamprakash4394 2 года назад
Machan pwolii 🔥
@sreenadhmohanan9242
@sreenadhmohanan9242 2 года назад
ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 🥰🥰
@Mr.ark05
@Mr.ark05 2 года назад
Ahaaaa
@masalamatravelvlogs9484
@masalamatravelvlogs9484 2 года назад
Simple man നല്ല അവതരണം
@donmuhammed9753
@donmuhammed9753 2 года назад
👍👍👍👍
Далее
Бмв сгорела , это нормально?
01:01
Symmetrical face⁉️🤔 #beauty
00:15
Просмотров 767 тыс.