Тёмный

സായിപ്പിന്റെ പ്രേത ബംഗ്ലാവ് തേടി കൊടും കാട്ടിലെ ഗ്രാമത്തിലേക്ക് 

YathraToday
Подписаться 836 тыс.
Просмотров 135 тыс.
50% 1

YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : Dilshad YathraToday
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp.com/BbcPdEfh4il...

Опубликовано:

 

24 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@sadiq509
@sadiq509 2 года назад
സ്ഥിരം പ്രേക്ഷകർ 👍🏻👍🏻❤❤
@alifali5976
@alifali5976 2 года назад
മുത്തേ നമുക്ക് വേണ്ടത് വില്ലേജ് ആണ് ✌️✌️✌️✌️🔥🔥🔥
@azhar8212
@azhar8212 2 года назад
വില്ലേജ് ഓരോ പഞ്ചായത്തിലും ഉണ്ടല്ലോ 😁😁
@sidhiquesalim6518
@sidhiquesalim6518 2 года назад
വിതുര എന്ന് കേട്ടപ്പോൾ തങ്കച്ചൻ ചേട്ടനെ ഓർമ വന്നു ❤
@muhammedsuhailponpara5741
@muhammedsuhailponpara5741 2 года назад
Thanku 🔥🔥🔥🔥
@riyas5438
@riyas5438 2 года назад
👍
@FzmaniacSuhail
@FzmaniacSuhail 2 года назад
ദിൽഷാദ് ഇക്ക ഫാൻസ്‌ ഇവിടെ come on 🔥🔥🔥🔥
@maafifuloosHabeebi
@maafifuloosHabeebi 2 года назад
ബ്രോ... രാത്രി 12 മണിക്ക് ശേഷം പോകാൻ പറ്റോ അവിടേക്ക് explore ചെയ്യാൻ 'ഞാൻ പോയിട്ടുണ്ട്' രാത്രി ഫുൾ സ്റ്റേ ചെയ്യണം അപ്പോ അറിയാം ആ ഒരു ഫീൽ.....🔥🔥🔥
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
ബോണക്കാട് അടിപൊളി . തമാശകളും ഇഷ്ടപെട്ടു. 👍
@slmediaentertainment7986
@slmediaentertainment7986 2 года назад
ഇന്നും പ്രേതങ്ങള് തന്നെ ല്ലേ😅. ഏതായാലും സ്ഥലം കൊള്ളാം❣️. നല്ല കാടും മലയും ആൾക്കാരും. വക്കീലും മോളും ഡോക്ടറും🤩. അടിപൊളി😍😍
@prasanthpredhishna4161
@prasanthpredhishna4161 2 года назад
21:33 പണ്ടത്തെ കാലത്തുള്ള tv സെന്റർ ആണ് നാട്ടുകാർക്ക് വാർത്തകൾ അറിയാനും സിനിമ കാണാനും വേണ്ടി സർക്കാർ നിർമ്മിച്ച tv സെന്ററുകൾ നാട്ടിൻപുറങ്ങളിൽ ജീവഛവമായി കണപ്പെടുന്നുണ്ട്. ഇപ്പഴും എന്റെ നാട്ടിൽ ഒരെണ്ണം ഉണ്ട് അന്നൊക്കെ ബ്ലാക്ക് & വൈറ്റ് tv ആയിരുന്നു. കൂട്ടം കൂടി തറയിൽ കുത്തിയിരുന്ന് സിനിമ കണ്ടതൊക്കെ ഓർമ്മവന്നു. Tv സെന്റർ കണ്ടപ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ...
@yathrakal1596
@yathrakal1596 2 года назад
Bro village ലേക്ക് പോവുമ്പോൾ അവർക്ക് എന്തെങ്കിലും കഴിക്കാൻ ഒക്കെ വാങ്ങിട്ടു പോവണം എന്നാണ് എന്റെ ഒരു അഭിപ്രായം അവർക്ക് ഒരു സന്തോഷം ആവുമല്ലോ അതികം cash ഒന്നും ആവില്ലലോ ഒരു നല്ല പരിപാടി ആവും bro
@najathmedia6858
@najathmedia6858 2 года назад
+ve ആയി ഇത് കാണുന്ന ലെ ഞാൻ💞💚💞 ദിൽഷാദ് ഇക്കാ..... ഇഷ്ടം
@Santhosh-uc3lw
@Santhosh-uc3lw 2 года назад
Welcome back again dilshad brooo💜💜💜💜💗💜💜💜💜
@alifali5976
@alifali5976 2 года назад
നമ്മുടെ കേരളം എത്ര മനോഹരം 💕💕💕😍😍
@MohammedSafeer95
@MohammedSafeer95 2 года назад
കാഴ്ചകൾ എല്ലാം അടിപൊളി ♥️
@faizalmujeeb1932
@faizalmujeeb1932 2 года назад
Thar കാണാൻ വേണ്ടി വരുന്ന ഞാൻ
@sabirpalakkad507
@sabirpalakkad507 2 года назад
വളരെ ശെരിയാണ്
@mrperfect4259
@mrperfect4259 2 года назад
Njanum
@muhammedashikmt
@muhammedashikmt 2 года назад
സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ലൈക് ബട്ടൺ അടിച്ചു പൊട്ടിക്ക്
@apoorvabincy
@apoorvabincy 2 года назад
എത്ര മനോഹര കാഴ്ചകൾ
@mpandi2864
@mpandi2864 2 года назад
Hai
@slmediaentertainment7986
@slmediaentertainment7986 2 года назад
11:50 മുത്തു സെർ എജ്ജാതി😂😂
@mujeebrahman8032
@mujeebrahman8032 2 года назад
😂😂😂
@Priyapriya-vb2ut
@Priyapriya-vb2ut 2 года назад
Dilshade firstilathe stileil parayu ..dilshadane ennu..atha poli..ithu kanumbol ningalude koode katiloode njanum nadannathayi thoni...kandond cheiril irikumbo entel kalil atta undonnu nokipoyi...super to...
@mvunnikrishnan3481
@mvunnikrishnan3481 2 года назад
Super dilshad carryon best wishes
@prasanthpredhishna4161
@prasanthpredhishna4161 2 года назад
18:58 എല്ലാ പ്രശ്നങ്ങൾക്കും പലഹാരം ഉണ്ടാക്കാം 🤣
@shamnas8417
@shamnas8417 2 года назад
ഞാൻ ശ്രെദ്ധിച്ച്
@abhinandsura491
@abhinandsura491 2 года назад
കഴിഞ്ഞ ഡേ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. അന്ന് തൊട്ട് ഏറെക്കുറെ എല്ലാ വിഡിയോസും കാണുന്നുണ്ട് interesting ആണ്..വെറുപ്പിക്കൽ ഇല്ല എന്നതാണ് നിങ്ങളുടെ ഓരോ വീഡിയോകളുടെ പ്രത്യേകത. മുത്ത് പൊളി ആണ് 🥰🥰
@prichithcp1517
@prichithcp1517 2 года назад
അവിടെ വയറിങ് ചെയ്തു കൊടുത്തത് നമ്മുടെ കോളേജിൽ നിന്നാണ് cet 🥰 ,പിന്നെ isser
@alifali5976
@alifali5976 2 года назад
അടിപൊളി സ്ഥലം 👌🏻👌🏻👌🏻
@sabirpalakkad507
@sabirpalakkad507 2 года назад
ഇന്നത്തെ യാത്ര തുടർന്നു അതി ഗംഭീരം good👌👌
@Instagram.611
@Instagram.611 2 года назад
സൂപ്പർ💕💕♥️👌👍😘♥️
@smilingstars4958
@smilingstars4958 2 года назад
ദിൽഷാദേ വിതുര ബോണക്കാട് റൂട്ടിൽ വിതുര മരുത മലയിൽ IISER എന്ന സ്ഥാപനത്തിലാണ് എന്റെ മകൾ പഠിക്കുന്നത്
@muhammedsinana7243
@muhammedsinana7243 2 года назад
Adipoli ❤
@Dileepdilu2255
@Dileepdilu2255 2 года назад
ദിൽഷാദ് ബ്രോ 💜💛👍👍❣️
@vipinrajanm4145
@vipinrajanm4145 2 года назад
Bro ചെലേമ്പ്ര എന്റെ വീടിന്റെ അടുത്തൂടെ bro ബൈക്കിൽ കൂടി cut ചെയ്ത് പോയി.. പുറത്തേക്കു ഇറങ്ങുമ്പോഴേക്കും. സ്പീഡിൽ പോയി. 🥰കാണാം
@DivyaDivya-zt1qq
@DivyaDivya-zt1qq 2 года назад
എനിക്കും ഇക്കാൻറെ കൂടെ യാത്ര ചെയ്യാൻ താല്പര്യമുണ്ട് ഇക്കാ
@FSVlogz
@FSVlogz 2 года назад
സൂപ്പർ വീഡിയോ
@shamsudheenamariyil1909
@shamsudheenamariyil1909 2 года назад
വെൽക്കം ബാക്ക് എഗൈൻ... ഷംസു ആണേ... അബുദാബിയിൽ നിന്നാണോ ❤❤👍
@SMTT2023
@SMTT2023 2 года назад
സൂപ്പർ അടിപൊളി 👍👌❤🌹
@ranmatk
@ranmatk 2 года назад
Very nice video! What a wonderful and beautiful place!
@k.arasheededathanattukara2903
@k.arasheededathanattukara2903 2 года назад
സായിപ്പിന്റെ ബംഗ്ലാവ്,,സക്കീറും പാർട്ടിയും,പടുത്തപടവ് തരക്കേടില്ല..🤣🤣🤣
@ayshajasmin8868
@ayshajasmin8868 2 года назад
Kidu 🥰🥰
@saseedharansankaran3750
@saseedharansankaran3750 2 года назад
Your show really good and informative. Very interesting to watch. Thanks bro..
@Nishad422
@Nishad422 2 года назад
Palakkad vannal attapadi 💚 Attapadi vendavar like 👍🏻
@farsanarayan6682
@farsanarayan6682 2 года назад
ഇത് പറ്റൂല 🤧🤧എല്ലാരും കമന്റ്‌ ഇട്ടിട്ടാണ് nk vdo വരുന്നേ 😑😑
@myworld8131
@myworld8131 2 года назад
എനിക്കും
@muhamedanas7517
@muhamedanas7517 2 года назад
😂😂
@farsanarayan6682
@farsanarayan6682 2 года назад
@@myworld8131 അപ്പൊ നമ്മളോട് കരുതി കൂട്ടി ചെയ്യാണ് 😂😂😂 ഞാൻ aa ചെങ്ങായിനോട് തെറ്റി 😜
@myworld8131
@myworld8131 2 года назад
@@farsanarayan6682 തെറ്റണ്ടാ ചങ്ങായിക്ക് ഒരവസരം കൂടി കൊടുക്കാം ചെലപ്പോ നന്നായാലോ
@farsanarayan6682
@farsanarayan6682 2 года назад
@@myworld8131 നമ്മക്ക് aa ചെങ്ങായിന്റെ വാട്സ്ആപ്പ് groupil കയറാം
@hima5051
@hima5051 2 года назад
Athey commnt chytha oru like chythoode....
@manjusajeev6666
@manjusajeev6666 2 года назад
നമ്മുടെ സ്ഥലം 😀😍😍
@sanusaju3242
@sanusaju3242 2 года назад
ബോണക്കാട് ആണോ സ്ഥലം...
@sunilssonu6973
@sunilssonu6973 2 года назад
കിടു 👍👍
@jameelajammi4053
@jameelajammi4053 Год назад
Yathra today 👍
@nizarshah9771
@nizarshah9771 2 года назад
അടി പൊളിസ്തലം വിക്കോയ്ക്കൻ്റൽ അവിടെ ചെന്നു ഭക്ഷണം ഒക്ക കഴിച്ച് പ്രകൃതി ഭങ്ങി കണ്ട് കാട് ഇറങ്ങാം മനസിനു ഇണങ്ങിയ സതലം കണ്ടാൽ മട്പ്പ് വരില്ല.👍👍👍
@mubashirkk7571
@mubashirkk7571 2 года назад
Love from Canada ❤️
@ismailch1472
@ismailch1472 2 года назад
സൂപ്പർ..👌👌
@vineeshvas5747
@vineeshvas5747 2 года назад
🙏പൊളിച്ചു
@zentravelerbyanzar
@zentravelerbyanzar 2 года назад
സ്വന്തം നാട് തിരുവനന്തപുരം കഥ പറയുമ്പോൾ ദിൽഷാദ് സൂപ്പർ
@krishfunrider7511
@krishfunrider7511 2 года назад
Superb car bro my favourite car also 😁✨🤗❤️
@arunakrishnank4088
@arunakrishnank4088 Год назад
Adipoliyaayitond😸
@hariskunchimon513
@hariskunchimon513 2 года назад
Poli muthawa fanc
@4riders364
@4riders364 2 года назад
Pwoli 💓💓💓💓💓🤗
@sidhufathima2539
@sidhufathima2539 2 года назад
Innalathe sumathi valavu pwoliyatto orufeel okkeyund
@muhammedsinanmuhammedsinan5741
@muhammedsinanmuhammedsinan5741 2 года назад
Supper vidio dilshad ekka
@myworld8131
@myworld8131 2 года назад
സൂപ്പർ👌
@double_c1ick
@double_c1ick 2 года назад
സഫാരി കണ്ട് കയിഞ്ഞപ്പോൾ ആണ് വീഡിയോ വന്നത് കണ്ടത് അപ്പോ നേരെ ഇങ്ങ് പോന്നു
@sameerellikkottil2623
@sameerellikkottil2623 2 года назад
എന്നാ മലപ്പുറത്തേക്ക്...
@mohammedsakeer8711
@mohammedsakeer8711 2 года назад
Welcome back again dilshad aaane
@eranjivayalgamerspes3321
@eranjivayalgamerspes3321 2 года назад
Super Dilshad
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 2 года назад
Wow
@shafeeqshefi9844
@shafeeqshefi9844 2 года назад
Super❤😍
@agisha8832
@agisha8832 2 года назад
അടിപൊളി😍😍
@mpandi2864
@mpandi2864 2 года назад
Hi
@vishnupoovillassery
@vishnupoovillassery 2 года назад
സന്തോഷ്‌ ജോർജ് സാർ കഴിഞ്ഞാൽ യാത്ര വിവരണം കഴച്ചക്കാർക്ക് ഇത്രയും നല്ല രീതിയിൽ വിവരിച്ചു കൊടുക്കുന്ന മറ്റൊരു ചാനൽ ഉണ്ടോ എന്ന് സംശയമാണ്. കേട്ടിരിക്കാനും കണ്ടിരിക്കാനും ഒരുപാട് ഇഷ്ടം ❤❤❤ ദിഷാദ് ഭായി ❤❤❤❤❤
@lincijomon1614
@lincijomon1614 2 года назад
Super
@bindhumol3432
@bindhumol3432 2 года назад
Supper. Mone poli stalam👍👌❤✋
@sameejparakkal1513
@sameejparakkal1513 2 года назад
Shiram preshakar
@nicedigitalhub292
@nicedigitalhub292 2 года назад
സക്കീറും ടീമും പൊളിച്ചു😃😃😃😃😃
@Sunilkumar-vu1ln
@Sunilkumar-vu1ln 2 года назад
Super Village 👌
@hubbul_Ummah.editz1
@hubbul_Ummah.editz1 2 года назад
💐💐💐500K loading......😍🌹🌹🌹🌹🌹
@ameenkuttayi4055
@ameenkuttayi4055 2 года назад
സ്ഥലം. സൂപ്പർ. 👌
@myselfvidhu8271
@myselfvidhu8271 2 года назад
Mlayinkeezhu poyo avide sasthampara undu just Oru village Anu avide keria vizhinjam vare kaanaam that's a must watch spot now it is slightly modified
@AbhiAbhi-pl7wl
@AbhiAbhi-pl7wl 2 года назад
ഇക്കാ ഹാജർ ✋️😍😍😍
@niyaz800
@niyaz800 2 года назад
അടിപൊളി.......................vlog
@kirans2114
@kirans2114 2 года назад
Cold start n waiting
@sarathkzr1106
@sarathkzr1106 2 года назад
പ്രേതം എന്ന് കേട്ടാൽ നമ്മടെ ദിൽഷാദ്ന് ഒരു ഹരം ആണ് 😂😂😂😂😂
@slow4047
@slow4047 2 года назад
😍❤👍
@shabeebkundungal4061
@shabeebkundungal4061 2 года назад
അടിപൊളി
@rahulr8335
@rahulr8335 2 года назад
Chittipara poyi nokku bhai kidu anu entey nadu😍
@BlackoutNk
@BlackoutNk 2 года назад
Bro Poli ❣️
@muhammedfuhad2785
@muhammedfuhad2785 2 года назад
💥💥❤️❤️
@jessygeorge2762
@jessygeorge2762 2 года назад
Pedippichu kalanjallo💜💜suuupperarunu💜💜
@rannikkaranshorts9788
@rannikkaranshorts9788 2 года назад
Eikka polichu
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 2 года назад
Good
@jimshadsalamali4271
@jimshadsalamali4271 2 года назад
Polich👏🏼👏🏼👏🏼👏🏼💪💪💪💪💪💪
@pachupachu2390
@pachupachu2390 2 года назад
ദിൽഷാദ് 🔥
@sajusajid7781
@sajusajid7781 2 года назад
സൂപ്പർ ബ്രോ 👍❤
@sso6338
@sso6338 2 года назад
Poli yan🥰🥰🥰🥰👍🏻👍🏻💥💥💥
@vandipranthan2.037
@vandipranthan2.037 2 года назад
പൊളിച്ചു
@raeescpmkalarisangam7656
@raeescpmkalarisangam7656 2 года назад
Super place👌👌💯
@sajeerep8328
@sajeerep8328 2 года назад
😍😍😍😍❤️❤️
@ahwellprince1228
@ahwellprince1228 2 года назад
ശുഭയാത്ര 🥰🥰
@e4vcontinue978
@e4vcontinue978 2 года назад
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@smltravelmedia7274
@smltravelmedia7274 2 года назад
KL65 🔥
@dilshank9716
@dilshank9716 2 года назад
Uff❤️
@ek.s6743
@ek.s6743 2 года назад
❤️❤️
@firunisha6868
@firunisha6868 2 года назад
മുത്ത് maniye
@anwarsadath3286
@anwarsadath3286 2 года назад
സകീറും ടീമും ☺️
@roanvlogs4655
@roanvlogs4655 2 года назад
ഹായ് ഹലോ വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ 💪✌🏻️♥️🌼
@sreejithkoorakottil1585
@sreejithkoorakottil1585 2 года назад
വിധുര തങ്കുവിന്റെ വിധുര
@dreamcatcher7958
@dreamcatcher7958 2 года назад
Super bro
Далее