Тёмный

ആദ്യം അയോധ്യ, ഇപ്പോൾ ബദ്രീനാഥിലും ബിജെപിക്ക് കാലിടറുന്നുവോ? | Badrinath bypoll |  

MediaoneTV Live
Подписаться 6 млн
Просмотров 64 тыс.
50% 1

#malayalamnewslive
അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തയിടത്ത് രാമക്ഷേത്രം നിർമിച്ച് രാംലല്ല പ്രതിഷ്ഠിച്ച് മാസങ്ങൾക്കുള്ളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി തോറ്റത്. ഇതിന് പിന്നാലെയാണ് വിശ്വാസത്തെ മുൻമുർത്തി ബിജെപി മുതലെടുക്കാൻ ശ്രമിക്കുന്ന ബദ്രീനാഥിലെ തോൽവിയും. #bjp #bandrinathbypoll #congress #bylectionbadrinath
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@siyadps3539
@siyadps3539 Месяц назад
"തിന്മയുടെ മേൽ നന്മയുടെ വിജയം.."! അതങ്ങനെയാ..👍അങ്ങനെയേ വരൂ.. മറിച്ചുള്ള വിജയങ്ങൾ താൽക്കാലികം മാത്രം"!👍
@HamsaP-mf6of
@HamsaP-mf6of Месяц назад
ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാൻ വരുന്നവരെ നശിച്ചു ഒന്നുമല്ലാതായി പോകട്ടെ
@ptr18
@ptr18 Месяц назад
എല്ലാ ദൈവങ്ങളും കൈവിട്ടു. ഒരു ദൈവവും ആക്രമികളെ ഇഷ്ടപ്പെടുന്നില്ല
@suaisubair5711
@suaisubair5711 Месяц назад
കാട്ടിലേക്കു സന്യസിക്കാൻ എന്ന് പറഞ്ഞു ഒരു ടൂർ പോയാലോ.. 😂
@YosufAbdurahman
@YosufAbdurahman Месяц назад
എന്നിട്ട് അവിടെ ഉള്ള മൃഗങ്ങളെ കൂടി തമ്മിൽ അടിപ്പിക്കാനോ
@user-tk7pm2df8w
@user-tk7pm2df8w Месяц назад
ഏതൊരു മനുഷ്യനും സമദനമുള്ള ജീവിതമാ ആഗ്രഹികുന്നത് അതുകൊണ്ട് വർഗീയതക് ഇവിടെ സ്ഥാനമില്ല
@moosathattaruthodi
@moosathattaruthodi Месяц назад
ബിജെപി യുടെ കാലം കഴിഞ്ഞു
@AbudullaP
@AbudullaP Месяц назад
Pujepi
@johnsonouseph7631
@johnsonouseph7631 Месяц назад
ഗംഭീരം 😂😂😂
@abdullatheefkanjery9651
@abdullatheefkanjery9651 Месяц назад
ബിജെപി മുക്ത ഇന്ത്യ 👍
@usmanji9624
@usmanji9624 Месяц назад
പി രാജ്യത്ത് ഒരു പൈതൃകമുണ്ട് ചരിത്രം ഉണ്ട് അത് തകർക്കാൻ ആർക്കും കഴിയില്ല ഈ രാജ്യം ആരൊക്കെ ഭരിച്ചിട്ടുണ്ട് വർഷങ്ങളോളം വരിച്ച മുകളന്മാരെയും ബ്രിട്ടീഷുകാരെയും പോർച്ചുഗീസുകാരെയും അറബികളെയും കെട്ടുകെട്ടിച്ച മണ്ണ് ആണിത് പിന്നെയല്ലേ ബിജെപി ഒരു വർഗീയതക്കും ഇന്ത്യയിൽ സ്ഥാനമില്ല അത് മുസ്ലിം വർഗീയതയാണെങ്കിലും അത് ഹിന്ദു വർഗീയതയാണെങ്കിലും ക്രിസ്ത്യൻ വർഗീയതയാണെങ്കിലും വറഗീയതയ്ക്ക് ചൂട്ടുപിടിക്കുന്ന കുറെ ചാനലുകളും ഉണ്ട് നമ്മുടെ ഇന്ത്യ രാജ്യത്ത്
@mushrurockzuk8809
@mushrurockzuk8809 Месяц назад
പൂജെപി😅
@ramesantv8168
@ramesantv8168 Месяц назад
എടി ബ്ബപൊട്ടി പെണ്ണെ അതു കോൺഗ്രസിന്റെ സിറ്റിംഗ് seattanu..... ആരെയാണ് നേ വിധിക്കലാകുന്നത് ബിജെപി തിരിച്ചു പിടിച്ചില്ല എന്നെ ഉള്ളു....
@user-cb2gb3hk9b
@user-cb2gb3hk9b Месяц назад
മോഡി 😂അമിട്ട്. 😂യോഗി 😂😂അങിനെ നശി കട്ടെ 👍👍👍😜
@mazharadr8830
@mazharadr8830 Месяц назад
അവിടെയും ffuujappy
@RyuLongRHOG
@RyuLongRHOG Месяц назад
Ivanmaarkk 400 poyitt 200 polum kittiyittilla ennu vishwasikkunnavar like adi.
@habeebam6930
@habeebam6930 Месяц назад
B j p maaaranam
@vishnuvichu1849
@vishnuvichu1849 Месяц назад
Bondji vargiyatha gurantee.. Rahulji❤❤❤❤❤
@KrishnanNk-mr5wx
@KrishnanNk-mr5wx Месяц назад
കേന്ദ്ര ഭരണം ഒന്നര മാസം മുന്നേ BJP യുടെ കൈയിൽ ഏൽപ്പിച്ചി ചിട്ട് പറയുവാ BJP തോറ്റ് എന്ന് 5 കൊല്ലം കഴിഞ്ഞിട്ടാണങ്കിൽ കേൾക്കാൻ ഒരു രസമുണ്ടായിരുന്നു.
@vijaybalan2459
@vijaybalan2459 Месяц назад
Media One karayattey..😮😮
@InnocentBreakingWaves-lx2vt
@InnocentBreakingWaves-lx2vt Месяц назад
അഞ്ചുകൊല്ലവുംതൊണ്ടതൊടാതെവിഴുഞ്ഗാന്പററില്ല.കാരണംഅന്നത്തെപൂച്ചകളായപ്തിപക്ഷംഓരോന്നുംഅന്നത്തെപുലികളാണ്.കൂടാതെINDIAമുന്നണിയുടെഓരോവിജയഞ്ഗളുംഇവിടുത്തെമതേതരന്യൂനപക്ഷസമുദായവുംസംഗി ക്ര്സംഗിഒഴികെനിറകണ്ണുകളോടെയാണ്കാണുന്നത്.
@AbudullaP
@AbudullaP Месяц назад
Pujepi
@InnocentBreakingWaves-lx2vt
@InnocentBreakingWaves-lx2vt Месяц назад
അഞ്ചുകൊല്ലവുംതൊണ്ടതൊടാതെവിഴുഞ്ഗാന്പററില്ല.കാരണംഅന്നത്തെപൂച്ചകളായപ്തിപക്ഷംഓരോന്നുംഅന്നത്തെപുലികളാണ്.കൂടാതെINDIAമുന്നണിയുടെഓരോവിജയഞ്ഗളുംഇവിടുത്തെമതേതരന്യൂനപക്ഷസമുദായവുംസംഗി ക്ര്സംഗിഒഴികെനിറകണ്ണുകളോടെയാണ്കാണുന്നത്.
Далее
Out Of Focus Live | 10 September 2024
45:00
Просмотров 6 тыс.
Mark Rober vs Dude Perfect- Ultimate Robot Battle
19:00
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 485 тыс.
Mark Rober vs Dude Perfect- Ultimate Robot Battle
19:00