ജനാധിപത്യവ്യവസ്ഥയിൽ എങ്ങനെ ഏകാധിപത്യം സാദ്ധ്യമാകും എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തം; കേന്ദ്രത്തിലും കേരളത്തിലും! ഒരിടത്ത് "ജന/ സ്ത്രീ സൗഹൃദം" മറയെങ്കിൽ, മറ്റേതിൽ "പാർട്ടി സൗഹൃദം" മറ. പക്ഷെ ഇന്ത്യ പോലെ വിശാലവും, വൈവിദ്ധ്യവും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തോട് അടുത്തു നില്ക്കുന്ന ഒരു രാജ്യത്ത് ഏകാധിപത്യത്തിന് അധികകാലം പിടിച്ചു നില്ക്കാനാകുമോ? കഴിയില്ല, എന്നു വിവേകമുള്ളവരെങ്കിലും മനസ്സിലാക്കണം. പക്ഷെ, കുടുംബവാഴ്ച്ചയും, ജാതിമത ഏകീകരണവും, കഴിയുന്നിടത്തെല്ലാം പ്രാദേശിക വാദവും ഉന്നയിച്ച് ജനങ്ങളെ പല തട്ടിലാക്കി ഇല്ലാത്ത പ്രാതിനിത്യം ഉണ്ടെന്നു സ്ഥാപിയ്ക്കുന്ന ഇന്നത്തെ ഇന്ത്യൻ ജനാധിപത്യം യഥാർത്ഥത്തിൽ "തോന്ന്യാധിപത്യം" ആയി അധ:പതിച്ചിരിയ്ക്കുന്നു. കമ്മ്യൂണിസത്തെ തെരഞ്ഞെടുപ്പിലൂടെ ഭരണം ഏല്പിച്ചു കൊടുത്ത കേരളത്തിലെ ജനങ്ങൾക്കു അന്നു തെറ്റു പറ്റിയെന്നു സ്ഥാപിയ്ക്കുന്നതാണ് ഇന്ന് ഈ സർക്കാർ സ്വീകരിച്ചിരിയ്ക്കുന്ന നയം. " മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ ദുഃഖം ആഗ്രഹിയ്ക്കുന്ന അമ്മായിയെപ്പോലെയായി നമ്മുടെ രാഷ്ട്രീയ നേതാക്കൾ! അധികാരം മാത്രം ലക്ഷ്യം! ആദർശവും ജനായത്തവും ജന നന്മയും അറബിക്കടലിൽ!
ഇന്ദിരാ ഗാന്ധിയെ കുറിച്ചും സോണിയയെയും കുടുംബത്തെ കുറിച്ചും താങ്കൾക്ക് ഈ അഭിപ്രായം ഉണ്ടോ ? ഇപ്പോഴത്തെ ഇണ്ടി മുന്നണി എങ്ങനെയാ ? സോണിയയും കുടുംബവും , ലല്ലുവും കുടുംബവും , മു ലായവും കുടുംബവും , പവാറും കുട്ടം ബവും , താക്കറെയും കുടുംബവും , സ്റ്റാലിനും കുടുംബവും , ഇതല്ലേ , നാടു ഭരിക്കാൻ തയാറായി നിൽക്കുന്നത് പിന്നെ കുറെ മുസ്ലിം തീവ്രവാദികളും ' അവർ ഒരു പാട് ബുദ്ധിമുട്ടും ഒരു സംശയവും വേണ്ട .@@sivanpillai9638
ഈ കൊലപാതി കകളുടെ തല തൊട്ടപ്പൻ ജീവിച്ചിരിപ്പുണ്ടല്ലോ. അവൻ്റെ കുടുംബം ശരിക്കനുഭവിക്കും. കാലം കാത്ത് വെക്കുന്ന ചില കാവ്യനീതികളുണ്ട്. ഈശ്വരൻ സത്യമാണെങ്കിൽ 'ആ കുടുംബം നശിച്ച് പോകും
ഒരു ഭാര്യയുടെ ജയം. അതിലുപരി ഒരു വിധവക്കു വേണ്ടി ദൈവം പ്രവർത്തിച്ചു. T. P. നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങൾക്ക് വേണ്ടി പോരാടാൻ വിശ്വസ്ഥയായ ഒരു ഭാര്യ ഉണ്ടായി...
ഇത്രയും വിശദമായി, വ്യക്തമായി ഈ വിഷയം സാധാരണ ജനങ്ങളെ മനസ്സിലാക്കാൻ സഹായിച്ച മറുനാടന് ആയിരമായിരം അഭിനന്ദനങ്ങൾ. ഇനിയും തുറന്നുപറയാൻ ഇത്തരത്തിലുള്ള ചങ്കൂറ്റമുള്ള പത്രപ്രവർത്തകർ നമ്മുടെ നാട്ടിലുണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു.❤
ആ 51 വെട്ടിന്റെ വേദനയും ഭീകരതയും ഓർത്താൽ ശിക്ഷ കുറഞ്ഞു എന്ന് മാത്രമേ പറയുന്നുള്ളു. മരണത്തിന്റെ ദിനം കാത്തു കിടക്കുന്ന ഭീകര അവസ്ഥ ഇവർക്ക് കൊടുക്കാമായിരുന്നു..
പണത്തിനു വേണ്ടി പ്രതികൾ ആണെന്ന് അറിഞ്ഞുകൊണ്ടു കൊണ്ടുതന്നെ വാദിക്കുന്നവക്കീലന്മാർ ദൈവത്തിന്റെ കോടതിയിൽ ശിക്ഷ അനുഭവിക്കും ആ പണം കൊണ്ട് അവരുടെ കുടുംബവും വെണ്ണീറാകും, കാലം കണക്കു ചോദിക്കും, കാവ്യ നീതി നടപ്പാക്കുന്ന കാലം വരും കാത്തിരുന്നു കാണുക
ഷാജൻ സാർ TP കേസ് വിവരണം വളരെ ഗൗരവമാരായി സൂചിപ്പിച്ചതിൽ വളരെ നന്ദിയും നമസ്കാരവും. നിർ ഭാഗ്യവശൽ ഇപ്പോഴും കൊലപാതക ആസൂത്രകർ പുറത്താണ്. അവരാണ് life time ശിക്ഷ അനുഭവിക്കേണ്ടത്. എന്നാൽ അത്തരക്കാർ നാട്ടിൽ രാജാക്കന്മാരായി വിലസുന്നു. അതാണ് നമ്മുടെ നാട്.
കേരളീയർ ശാപം പിടിച്ച ജനതയാണ്... സ്വാമി വിവേകാനന്ദൻ വെറുതെ അല്ല പറഞ്ഞത്... ഇത് ഭ്രാന്താലയം എന്ന്... പാപികളുടെ നാട്... പിശാശുക്കളുടെ നാട്.... കടലേടുക്കുന്നതുവരെ ഇത് തുടരും
തങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ ക്വട്ടേഷൻ എടുത്ത് 51 വെട്ട് വെട്ടി കൊന്ന ഈ നരാധമൻമാർ ഇനി പരോൾ വരെ ലഭിക്കാതെ 20 വർഷം ജയിലിൽ നരകിച്ച് ചാകാൻ വിധിച്ച കോടതിക്ക് അഭിനന്ദനങ്ങൾ.....🌷
ഷാജൻ സാർ .ഇരുട്ടിന്റെ മറ പറ്റി ഇവൻ മാരെ മൊടക്കോഴി മലയിൽ നിന്ന് പിടികൂടിയ, ശ്രീ ഷൗക്കത്തലിയെ മറക്കരുത് , അതിന് ഉത്തരവിട്ട ശ്രീ തിരുവഞ്ചിയൂരിനുംഅഭിനന്ദനങ്ങൾ
നേരോടെ.... നിർഭയം....നിരന്തരം....ഇത് ഏറ്റവും അനുയോജ്യം മറുനാടൻ മലയാളി ചാനലിനാണ് - ഏഷ്യാനെറ്റ് ന്യൂസ് ന് അല്ല എന്ന് അഭിപ്രായമുള്ളവർ ലൈക്ക് ചെയ്യൂ 🔥💯👌✌️💪
T Pപ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയത് നന്നായി. പക്ഷെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഉയർന്ന നേതാക്കൾ വിലസി നടക്കുകയാണ്. അവരെ കൂടെ ശിക്ഷിച്ചാൽ മാത്രമേ ശിക്ഷ പൂർണ്ണമാകു.
ഒരു മനുഷ്യന് മൃഗീയമായി കൊലപ്പെടുത്തിയ ഭീകരകൊടും ക്രിമിനലുകളെതൂക്കിലെ ലേറ്റണമായിരുന്നു ഇവർ ഒരു ദയയും അർഹിക്കുന്നില്ല ഇവരെ ഇതിനു പ്രേരിപ്പിച്ചകുശ് മലന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം ആരൊക്കെയാണെന്ന് പൊതുസമൂഹത്തിന് നന്നായിട്ടറിയാം അവർക്കൊക്കെ കാലത്തിന്റെ കാവ്യ നീതി നടപ്പിൽ വരും ഏതായാലും നമ്മുടെ ബഹുമാന്യരായ ഹൈകോടതിയിലെ ന്യായാധി പന്മാർക്ക് ബിഗ്സല്യൂട്ട് 🙏🙏🙏
ഇനിയെങ്കിലും പാർട്ടിക്കാർ ഓർക്കുക ദൈവം എന്നൊരു ശക്തി ഉണ്ട് അതാണ് ഇപ്പോൾ കണ്ടത് ഒരുമനുഷ്യനെ കൊല്ലാൻ ഒരുമടിയും കാണിക്കാത്ത മനുഷ്യർ ഈ വിധി ദൈവത്തിന്റെ വിധി
എന്തൊക്കെയായാലും എല്ലാ ദുഷ്കർമ്മങ്ങൾക്കും ഒരു അന്തിമവിധി ഉണ്ടാകും. ഏതു കോടതിയിൽ നിന്ന് രക്ഷപ്പെട്ടാലും ആ വിധി പിൻ തുടർന്ന് എത്തുക തന്നെ ചെയ്യും. അത് ഈശ്വര നിശ്ചയമാണ്.