ഫലസ്തീനും ഹിന്ദുരാഷ്ട്രവും ഔട്ട്..മോദിക്കൊപ്പം ഇനി രാഹുൽ ഗാന്ധിയും കാബിനറ്റ് മന്ത്രി #RahulGandhi #LokSabha #narendramodi #congress #mallikarjunkharge #soniagandhi #MM001
Most of the Indian muriyans support pakistan..😁😀..Athore puthuma allolo bro.. Hinduism very solid and powerful ayathe konde split akan evarke kazhiunilla 😎
ഇന്ത്യയും ഇസ്രായേലും പോരാടുന്നത് ഒരേ ശത്രുവിന് എതിരെയാണ്. ഇസ്രായേലിന് അവരുടെ രാജ്യത്തിന് പുറത്ത് മാത്രമാണ് ശത്രുക്കൾ എങ്കിൽ ഇന്ത്യക്ക് രാജ്യത്തിന് അകത്തും പുറത്തും ശത്രുക്കൾ ഉണ്ട് എന്നതാണ് വ്യത്യാസം. ഇന്ത്യക്ക് വേണ്ടി എന്നും എപ്പോഴും ഇസ്രായേൽ നിലകൊണ്ടിട്ടുണ്ട് 🇮🇳🇮🇱
ഹമാസ് ഭീകരവാദികൾക്ക് വേണ്ടി മുദ്രവാക്യം വിളിച്ച ഒവൈസി യുടെ പേരിൽ കേസ് എടുക്കണം ഒവൈസി ഇണ്ടിമുന്നണിയുടെ ഭാഗമാണ് ഇവർക്ക് ഭുരിപക്ഷംലഭിച്ചാൽ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കും നിഷ്കളങ്കരെ ചിന്തിക്കുക
നൂറൂ തവണ ഭരണഘടന തിരുത്തിയ, ഭരണഘടനയെ അട്ടിമറിച്ച് അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഒരു കുടുംബത്തിന്റെ ഇളമുറ തമ്പുരാൻ ഭരണഘടന ഉയർത്തി കാട്ടിയത് വളരെ അശ്ലീലമായി പോയി !!
കിട്ടാത്തത് മറ്റുള്ളവർക് വേണ്ടി ചോദിക്കും. കിട്ടിയത് വേറെ ആർക്കും കൊടുക്കില്ല. ജനാധിപത്യം ഇതൊക്കെ ആയിരിക്കും അല്ലേ. 50% സ്ത്രീ സംവരണം പറയും. കേരളത്തിൽ ആകെ കൊടുത്തത് 1 സീറ്റ്.
അവനും അവൻ്റെ തള്ളക്കും പലരും ലക്ഷക്കണക്കിന് ഡോളറുകൾ കൊടുത്തു ഏൽപ്പിച്ച ദുശ്ശകൃത്യങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചാൽ ഉടനെ അവൻ മുങ്ങി കൊള്ളും. പാകിസ്ഥാന് Siachen കൊടുക്കുക,ചൈനക്ക് അരുണാചൽ കൊടുക്കുക,cutting south വേണ്ടവർക്ക് അതും കൊടുക്കുക,N E states പാതിരിമാർ വഴി അമേരിക്കക്ക് കൈമാറുക.ഇതെല്ലാം കഴിയേണ്ട താമസം അഫ്ഗാൻ പ്രസിഡൻ്റ് ചാക്കുകളിൽ ഡോളറുകൾ നിറച്ച് ഖത്തർ ിലേക്ക് മുങ്ങിയത് പോലെ മുങ്ങും. അവനു സ്വന്തമായി ഉള്ള ബംഗ്ലാവ് കളും അപാർട്മെൻ്റുകളും മൊത്തം യൂറോപ്പിലും മറ്റു വിദേശരാജ്യങ്ങളിലും ആണ്. ഇവിടെ സ്വന്തം ഒരൊറ്റ വീട് പോലും ഇല്ല.
but rahul gandhi is only a arrogant boy with help of other arrogant leader like mohua moitra etc.. so such anti people oppostion will always adanger to nationa india..
ഇത്രയും കാലം രാജ്യത്ത് പ്രതിപക്ഷം എന്നൊന്ന് ഉണ്ടായിട്ടു ഇങ്ങനെ ആണ് രാജ്യത്ത് 67 kollam കൊണ്ട് ഇത്രക്ക് അഴിമതി പെരുകി പെരുകി അതൊരു അവകാശം ആയി മാറിയത്? ഇതിലും നല്ല ഭരണം പ്രതിപക്ഷ ഇല്ലാത്ത ചൈനയിൽ ഭംഗിയായി നടക്കുന്നത് കാണുന്നുണ്ട് അല്ലോ... എന്നുവച്ചാൽ ഭരണപക്ഷവും പ്രതിപക്ഷവും പല കാര്യങ്ങളിലും ഒതുകളിക്കുന്നുണ്ട് എന്നർത്ഥം.ഉദാ.അവരുടെ ശമ്പളവും ആനുകൂല്യങ്ങളും മാത്രം അടിക്കടി വർധിപ്പിക്കുമ്പോൾ അവർ ഒറ്റക്കെട്ടാണ്.
100% ശെരിയാണ്, ശക്തമായ ജനാധിപത്യത്തിന് അതി ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. അതുപോലെ തന്നെ പ്രതിപക്ഷ നേതാവ് ഭരണകക്ഷി നേതാവിനെക്കാൾ ബുദ്ധിയുള്ളവൻ ആയിരിക്കണം. ഇവിടെ സംഭവിച്ചിരിക്കുന്നത് നേരെ തിരിച്ചാണ്, സ്വബുദ്ധിയില്ലാത്ത ഒരു പാമ്പരവിഡ്ഢിയേ ആണ് നേതാവാക്കിയിരിക്കുന്നത്. ഇയാള് അടുത്ത 5 വർഷം കാട്ടി കുട്ടാൻ പോകുന്ന കോപ്രായങ്ങൾ കണ്ടുതന്നെ അറിയണം.
ഒരു പ്രതിപക്ഷത്തിൻ്റെ കടമ കൂടി ഒന്നു ഓർമ്മിക്കുക . താങ്കൾ വിശേഷിപ്പിച്ച ഈ മനുഷ്യൻ ഇന്നുവരെ അതു കാണിച്ചിട്ടുണ്ടോ? താങ്കളുടെ കോൺഗ്രസ്സ് സ്നേഹം അണപൊട്ടി ഒഴുകുമ്പോൾ ഇതു കൂടി ഓർമ്മിക്കാൻ കഴിയട്ടെ.
ഒരു കാര്യം ചെയ്യാം. തന്നെ പ്രതിപക്ഷ നേതാവാക്കാം. എല്ലാം ക്രിത്യതയോടെ ചെയ്യുന്ന മഹാൻ ആണെല്ലോ. തനിക്കൊക്കെ 100 ജന്മം എടുത്താലും അദ്ദേഹത്തിനെ അടുത്ത് പോലും എത്താൻ കഴിയില്ലെടോ.
അച്ചോടാ എന്തൊരു പ്രതിപക്ഷ സ്നേഹം. രാഹുൽ ഗാന്ധി സഭയിൽ പോലും ഉണ്ടാകാതിരിക്കാൻ വേണ്ടി കോടതിയെ പോലും സ്വാധീനിച്ചു രണ്ടു വര്ഷം തടവ് ശിക്ഷ വിധിച്ചു അയോഗ്യനാക്കിയ ബിജെപിയുടെ ചെവിക്കുറ്റിക്ക് കിട്ടിയ അടിയാണ് അവിടെയിരിക്കുന്ന പൊങ്ങാൻ മോങ്ങിജിയുടെ രണ്ടിരട്ടി ഭൂരിപക്ഷത്തിൽ ഉത്തർപ്രദേശിൽ നിന്ന് തന്നെ ജയിച്ചു പ്രതിപക്ഷ നേതാവായി മോങ്ങിജിയുടെ മുന്നിൽ തന്നെ തല ഉയർത്തി നിൽക്കുന്നത്. രാഹുൽ സ്പീക്കർക്ക് നന്ദി പ്രകാശിപ്പിക്കുന്ന സമയം മോങ്ങിജിയുടെ മുഖം ഒന്നും കാണേണ്ടതായിരുന്നു അണ്ടിപോയ അണ്ണാന്റെ മുഖം.
എത്ര നാൾ ഉണ്ടാകും പ്രതിപക്ഷ നേതാവായി പാർലമെൻറ് എന്ന് കാത്തിരിക്കാം കാരണം കഴിഞ്ഞ അഞ്ചു വർഷക്കാലം ഘട്ടത്തിൽഎത്ര പ്രാവശ്യം ലോകസഭയിൽ ഉണ്ടായിരുന്നെന്ന് എല്ലാവർക്കുമറിയാം
@@villageCraftFoodmediavcfm2021പാർലമെന്റ് ചട്ടം അനുസരിച്ചു പ്രധാന മന്ത്രി കഴിഞ്ഞാൽ അടുത്ത സ്ഥാനം ആഭ്യന്തരമന്ത്രിക്കാണ്...അല്ലാതെ സത്യപ്രതിജ്ഞ ചെയ്യുന്ന നമ്പർ അനുസരിച്ചല്ല മന്തിസഭയിൽ രണ്ടാമനും മൂന്നാമനും ആക്കുന്നത്
കാലത്തിനനുസരിച്ചു ധീരമായ തീരുമാനങ്ങൾ എടുക്കാൻ ഒറ്റക്കക്ഷി തന്നെ ഭരിക്കണം. ക്രെഡിറ്റ് സർക്കാരിന് പോകുന്നതൊഴിവാക്കാൻ അലവലാതി പ്രതിപക്ഷം മുറവിളി കൂട്ടിക്കൊണ്ടേയിരിക്കും.
ജയ് ഇസ്ലാമിക സ്റ്റേറ്റ് എന്ന് പറയുന്നതിന് പകരം അയാള് ജയ് പാലസ്തീൻ എന്ന് പറഞ്ഞു. ജയ് പാലസ്തീൻ "politically correct" ആയത് കൊണ്ട് അയാള് ഇത് ചെയ്തത്. ഇതാണ് politically correct എന്നതിൻ്റെ അർത്ഥം!
ഇതുപോലെ പാക്കിസ്ഥാൻ പാർലമെന്റിൽ അവിടെയുളള ഒരു mp ഇതു വിളിച്ചാൽ പറഞ്ഞാൽ പാർലമെന്റിന്റെ പുറത്തിറങ്ങുവാൻ കഴിയില്ല. കൊതെ തരം മാത്രം കൈമുതലായ ഇവരെ പറഞ്ഞിട്ടു കാര്യമില്ല.
Hi Shajan, With all due respect, I am surprised that Rahul got a copy of the very Constitution that his Grandma trampled upon this very day back in 1975. Poetic justice
Without iuml and kc party congress get below 2 in kerala. Without dmk zero for congress in tamilnadu Without sp zero in up Without rjd zero for bihar Without aap zero in haryana Without aiduf zero in assam Without uddav sena and power zero for Maharastra You forgot one thing congress won majority in muslim and Christian majority areas Like manipur -2 Nagaland -1 Goa south -1 Assam-3 Lakshadweep -1 Wayand -1 Kottayam Kanyakumari -1 3 seats in up 2 seats in bihar Etc...
Mr. Sajan Zakariya , What Mr Hyderabad MP had done is against the letter and spirit of the constitution of India and there for he should be disqualified from the current Post because the constitution doesn't permit a person praising another nation while taking oath of office of secrecy.
The major problem with Mr Rahul Gandhi is he has never done a day's work in his life.Hence to work as an effective opposition leader somebody else has to do the job for him. Hope henceforth he travels to Pattaya only during the Parliament recess!
ഷാജന്റെ ന്യൂസ് കേൾക്കാൻ താത്പര്യമുള്ള ഒരാളായിരുന്നു ഞാൻ. ഇപ്പോൾ താങ്കളുടെ രീതികണ്ടിട്ട് ചിലതൊക്കെ തോന്നുന്നു (താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ "എന്റെ തോന്നലായിരിക്കാം").. 1. കമ്മീഷൻ.... 2. പ്രത്യേക താൽപ്പര്യം... 3. ചിലതിനേയൊക്കെ പുകമറകൊണ്ട് സംരക്ഷിക്കുക.. etc.. ഹിന്ദു ഉറങ്ങികിടന്ന സമയം കഴിഞ്ഞു... ജയ് ഹിന്ദ് എന്ന് പറഞ്ഞാൽ..., അർഥം -- ഹിന്ദു/ഹിന്ദുസ്ഥാൻ/ ഹിന്ദുരാഷ്ട്രം ജയിക്കട്ടെ എന്നുതന്നെയാണ്... ഇവിടെ ജനിക്കുന്ന ഓരോരുത്തരും ഹിന്ദുക്കളാണ്... പിന്നെ ചിലർ ചിലത് മുറിച്ചും മറ്റുചിലർ വെള്ളത്തിൽ മുങ്ങിയുമാണ് മാറുന്നത്.... നിർത്തുന്നു സർ 🙏🏻 ജയ് ഹിന്ദ്, ജയ് ഭാരത്...
പ്രതിപക്ഷ നേതാവ് ആയ കാര്യം മനസ്സിലാക്കി ഇനിയെങ്കിലും വിദേശത്ത് പോയി ഇന്ത്യയേ അപമാനിക്കുന്നതും ഇന്ത്യക്കെതിരായി വിദേശത്തുള്ള രാജ്യദ്രോഹികൾ പടച്ച് വിടുന്ന വാർത്തകൾ ഉയർത്തി കാട്ടി ഇന്ത്യയേ അപമാനിക്കുന്നത് ഇനിയെങ്കിലും നിർത്തിയാൽ രാഹുൽ ഗണ്ടിക്ക് കൊള്ളാം
കോൺഗ്രസ് , രാഹുൽ എന്നൊക്കെ പറയുമ്പോൾ സാജനു എന്താ സന്തോഷം, ഇന്ത്യ വുരുദ്ധരുടെ support വാങ്ങി ജയിച്ചതാണ് കോൺഗ്രസ് എന്ന് അറിയാഞ്ജീട്ടല്ല, എന്നാലും.......
ലോക്സഭാ റെക്കോർഡിൽ നിന്നും നീക്കിയോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം.പറയരുതാത്തത് പറയുകയും കേൾക്കേണ്ടവർ കേൾക്കു യും ചെയ്തു കഴിഞ്ഞു. ഇതുനല്ലതല്ല. സത്യപ്രതിജ്ഞക്ക് ഒരു സ്റ്റാൻഡർ ഡ് ഫോർമാറ്റ് ഉണ്ടായിരിക്കണ്ടതും, അതിൽ കൂടുതലോ കുറവോ പറയാൻ പാടില്ലാത്തതും ആകണം.
ഇനിയെങ്കിലും നല്ല ഒരു ഭരണം വേണം... ജാതി, മതം ഇല്ലാതെ... നമ്മുടെ രാജ്യത്തു ഒരുപാടു പ്രശ്നം ഉണ്ട്... എല്ലാവർക്കും ജോലി, നല്ല ഭക്ഷണം, നല്ല പാർപ്പിടം, സുരക്ഷ, സന്തോഷം....
All those MP's who has displayed lack of awareness or disrespect about constitutional Parliamentary requirements should be Urgently send for an awareness course initiated by the Speaker. Before they appear in Parliament they shoulf be "certified" worthy of Parliamentary etiquette anf respect.
ജയ് പലസ്തീൻ പറഞ്ഞവനെ ഉടനെ പലസ്തീനിലേക്ക് നാടു കടത്തേണ്ടതാണ്. ഭരണ ഘടനയുടെ പേരിൽ മിണ്ടാതിരിക്കരുത്. അത് കൃത്യമായി കരുതി കൂട്ടിയുള്ള രാജ്യ ദ്രോഹമാണ്. പാർലിമെന്റിനകത്തു ആണുങ്ങൾ ഒരുത്തനും ഇല്ലേ?
കോൺഗ്രെസ്സുകാരനായ shajan ചേട്ടന് അങ്ങിനെ ആശ്വസിക്കാം. ഹിന്ദു രാഷ്ട്രം ഉറപ്പാണ്. ഏകീകൃത സിവിൽ കോടും ഉറപ്പാണ്. ..കോൺഗ്രസിന് അടുത്ത ഇലക്ഷനിലും 3 അക്കം തികയ്ക്കാൻ കഴിയില്ല. ..
കേരളത്തിൽ കോൺഗ്രസ് പ്രതിപക്ഷത്ത് ഇരുന്നിട്ട് പിണറായിയെ ഒതുക്കാൻ സാധിച്ചില്ല അവസാനം കേരളത്തിലെ ജനങ്ങൾ വേണ്ടി വന്നു പിണറായിയെ ഒതുക്കാൻ അതുപോലെയുള്ള ഇതും ആദ്യം എല്ലാം ഒന്ന് ബഹളം വെയ്ക്കും അതുകഴിഞ്ഞാൽ രാഹുൽ നേരെ വിദേശത്ത് പോയി ഗേൾഫ്രണ്ട് ആയി കറങ്ങി നടക്കും അല്ലാതെ മറ്റുള്ളവരെപ്പോലെ ഒരിക്കലും ക്യത്യമായി ലോക്സഭായിൽ ഇരിക്കുകയില്ല
അവകാശവും പദവിയും പ്രതിപക്ഷത്തുമാത്രം അല്ലാതെ ഭരണകാര്യങ്ങളിലല്ല മറുനാടൻ്റെ രാഹുൽ സ്നേഹം അണപൊട്ടി ഒഴുകുകയാണ് ആ ഹെഡിംഗ് വേണ്ടായിരുന്നു എല്ലാ കക്ഷികളും ചേർന്ന് മത്സരിച്ചത് കൊണ്ട് 99 കിട്ടി കഴിഞ്ഞ തവണത്തെ പോലെ ആയിരുന്നുവെങ്കിൽ 50 കാണില്ലായിരുന്നു പ്രകടനവും അഭ്യാസവും കണ്ടാൽ 500 കിട്ടിയ പോലെയാണ്