Тёмный
No video :(

ആദ്യമായി കാപ്പി കുടിച്ചവരുടെ നാട് |യെമെനെക്കുറിച്ചറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Yemen Facts Malayalam 

Story Book
Подписаться 276 тыс.
Просмотров 28 тыс.
50% 1

Yemen Facts in Malayalam | This video showcases some amazing facts about Yemen in Malayalam. The video is informative and provides insights into the culture, geography and history of this amazing country. It is a must-watch for anyone who wants to know more about Yemen.
ആദ്യമായി കാപ്പി കുടിച്ചവരുടെ നാട് | യെമെനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Yemen Facts in Malayalam
africa facts in malayalam
Yemen facts in Malayalam
facts in Malayalam
facts of malayalam
Yemen interesting facts in malayalam
To watch our videos on Facebook follow our page (link below)
ഞങ്ങളുടെ വീഡിയോകള്‍ ഫേസ്ബുക്കില്‍ കാണാന്‍ സ്റ്റോറി ബുക്കിന്റെ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യൂ.( ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )
/ story-book-മലയാളം-3364...
ഈ വീഡിയോ ഇഷ്ടമായാല്‍ 👍👍 ലൈക്ക് ചെയ്യൂ..
ഏതെങ്കിലും വിഷയം നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം...അതിനായി കമന്റ് ചെയ്യൂ...
നിങ്ങള്‍ കാണാനും കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്ന ഒരുപാട് വിഷയങ്ങളുടെ വീഡിയോയുമായി ഞങ്ങള്‍ എത്തും.
ആ വീഡിയോകള്‍ ഒന്നും മിസ്സാവാതിരിക്കാന്‍ ''STORY BOOK'' എന്ന ഈ ചാനല്‍ SUBSCRIBE ചെയ്ത് തൊട്ടടുത്ത് കാണുന്ന 🔔ബട്ടന്‍ ക്ലിക്ക് ചെയ്യുക.
SUBSCRIBE ചെയ്തവര്‍ക്ക് നന്ദി..!
തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു!
Fair Use Act Disclaimer
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
Disclaimer
All media files used in this video are licensed and commercial rights are taken from the right owner through third party(can produce licence agreement upon request) However, some media files taken from public domain sources also.
For any copyright issue, please contact us.

Опубликовано:

 

17 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@nandanauday9645
@nandanauday9645 Год назад
യെമനിലെ മന്തിയും സീസണിലെ വ്യത്യസ്ത രുചിയുള്ള മാമ്പഴങ്ങളും എത്രയോ പ്രാവശ്യം കഴിച്ച ഓർമ്മകൾ വീണ്ടും മനസിലൂടെ കടന്നു പോയി
@sahadtt
@sahadtt Год назад
യാത്ര വിവരണം ഉണ്ടെങ്കിൽ അയക്കാമോ
@asharafthajudeen3846
@asharafthajudeen3846 Год назад
സത്യത്തിൽ സൗദിയെക്കാൾ പാരമ്പര്യം ഒള്ള നാടാണ് yemen
@najeelas66
@najeelas66 Год назад
മിക്ക സൗദികളും യമനികളാണ്
@user-jf9rx2rv1q
@user-jf9rx2rv1q 10 месяцев назад
​@@najeelas66അതു താൻ ജിസാനിലെ അറബികളെ കണ്ടിട്ടുള്ളു.. അതല്ല അറബികൾ അവിടം പണ്ട് യമൻ ആയിരുന്നു ബ്രോ സൗദി പിടിച്ചെടുത്തു..
@blackcoffee2420
@blackcoffee2420 2 года назад
യമൻ- ലോകത്തിൽ ആദ്യമായികാപ്പി കൃഷി ചെയ്ത രാജ്യം. അറബികളുടെ ഇഷ്ട്ട പാനീയവും
@abdullahkutty8050
@abdullahkutty8050 Год назад
ദുബായ് - യിൽ ബിസിനസ്സിൽ അത്ഭുതം സൃഷ്ടിച്ചവരാണ് യെമനികൾ
@asifkhanan2146
@asifkhanan2146 2 года назад
Very informative 👍🏽👍🏽❤️ Thanks 🙏🏼
@almatymalayali5668
@almatymalayali5668 2 года назад
കുഴി മന്തി പിറന്ന നാട് അമേരിക്കയും സൗദിയും കൂടി നശിപ്പിച്ചു 😥😡
@fai3km344
@fai3km344 Год назад
പൊറോട്ടയും വന്നത് യമനിൽ നിന്നാണ്
@izzathturak8463
@izzathturak8463 Год назад
സുലൈമാൻ നബി , ബാൽകീസ് രാജ്ജി
@ayishaayisha7974
@ayishaayisha7974 Год назад
സലീക്ക ബീവിയുടെ നാടല്ലേ യമൻ പശ്ഷേ പണ്ട് യമൻ സമ്പന്ന രാജ്യ മെന്നാണ് ചരിത്രം പറയുന്നത് പിന്നെ യുദ്ധംശേഷമായിരിക്കും ദാരിന്ത്രമായത് അല്ലെ
@jaguar45769
@jaguar45769 Год назад
@@ayishaayisha7974 Yes Njan safariyil sancharam kandirunnu Varshangalkk munb noottandukalkk munb nirmicha kettidangal innum nila nilkkunnund Yemen skyscraper enn search cheytha mathi Yemen nde prathaabham mnassilakkam Innum athe padi nilanilkkunnu
@ayishaayisha7974
@ayishaayisha7974 Год назад
മാഷാ അല്ലാഹ് 🤭
@mashood5192
@mashood5192 Год назад
jordhane Patti pru video cheyamo
@manojneramannil6642
@manojneramannil6642 Год назад
യമൻ മാങ്ങ നല്ല രുചിയാണ്.
@balasubrahmanianp555
@balasubrahmanianp555 Год назад
Good….super story
@jeenajoseph8247
@jeenajoseph8247 2 года назад
Kollam
@adarshcp6608
@adarshcp6608 2 года назад
Thanks sir
@lulumohanan548
@lulumohanan548 2 года назад
Baground sound korakkamaayirunnu
@jeenajoseph8247
@jeenajoseph8247 2 года назад
Saudi arbia cheimo video
@pamuhazin
@pamuhazin Год назад
Background music etha
@user-wh7ev2sf5q
@user-wh7ev2sf5q 2 года назад
👍
@libin_samuel_
@libin_samuel_ Год назад
😍
@anikuttan6624
@anikuttan6624 2 года назад
🙏
@hanihani7095
@hanihani7095 2 года назад
ലോകത്തെ ഏറ്റവും മനോഹരമായ ഭൂപ്രകൃതിയുള്ള ഈ രാജൃത്തെ അവിടെയുള്ള ജനങ്ങളുടേയും ഭരണാധികാരികളുടേയും കെടുകാരൃസ്ഥത മൂലം നശിച്ചു കിടക്കുന്നു.ടൂറിസത്തിന് ഏറ്റവും സാധൃഥയുള്ള നാട് , പക്ഷേ നശിച്ചു നാരായണകല്ലായി, കഷ്ടം. ഒരിക്കലും മഴ പെയ്തിട്ടില്ലാത്ത നാടും, പർവ്വതങ്ങൾക്കു മുകളിൽ മനോഹരങ്ങളായ പുരാതന നിർമിതികളും, ലോകത്തെ അപൂർവ്വ അത്ഭുത മരമായ ഡ്രാഗൺ ട്രീയുടേയും നാട്.
@AbdulHameed-iq6nx
@AbdulHameed-iq6nx Год назад
Something destroyed communism in yemen..afghan etc...at last Europeans ..russia..and us squeezed...
@libin_samuel_
@libin_samuel_ Год назад
എമെനിൽ മഴ പെയ്തിട്ടില്ലന്നോ 😂
@hanihani7095
@hanihani7095 Год назад
@@libin_samuel_ ,The town of "JaBal Haras" in Yemen that never rain at all. Because this town is situated in a mountain . The clouds is spreading under the town .
@mnnoosminnoos162
@mnnoosminnoos162 Год назад
😂😂 യമൻ മഴ ഇല്ലാത്ത നാടാണെന്നു തന്നോട് ആരാ പറഞ്ഞത് ഞാൻ ഒരു കൂട്ടം യെമെൻ കാരുടെ കൂടെയാ താമസിക്കുന്നുള്ളത് ഒന്നും അറിയാതെ പറയുന്നത് ഇപ്പോൾ ചില മലയാളികളിൽ കൂടി വരുന്നു 🤔
@hanihani7095
@hanihani7095 Год назад
@@mnnoosminnoos162 എടോ താൻ ആദൃം യമനെക്കുറിച്ച് പഠിക്ക്,യമനിലെ "അൽ ഹുത്തൈബ്" എന്ന പ്രദേശത്ത് അതുണ്ടായ നാൾമുതൽ ഇന്നുവരെ മഴ പെയ്തിട്ടില്ല. വളരെയധികം ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാലും പ്രത്യേക ഭൂപ്രകൃതി കൊണ്ടുമാണത്. ഏതെങ്കിലും നിരക്ഷരരായ യമനികളോട് ചോദിക്കാതെ യമൻറ ഭൂപ്രകൃതി അറിയുന്ന വല്ല യമനികളൊടും ചോദിക്ക്.അവർ പറഞ്ഞു തരും.
@vkr925
@vkr925 11 месяцев назад
അവിടെ ഉള്ളെ കെട്ടിട്ടം ഓക്യ വളരെ പഴയ ആണ്... എങനെ ഉണ്ടാക്കി അപ്പോൾ എന്നാ ചോദ്യം....... കട്ടിൽ parathunnu
@praveenalappuzha9277
@praveenalappuzha9277 Год назад
യമനിൽ ഇന്ത്യക്കാർക്ക് പോകാൻ അനുമതിയുണ്ടോ
@JSK3344
@JSK3344 2 года назад
Islam kaarannam nashechu raajyangalil onnu
@athulnamath8925
@athulnamath8925 2 года назад
Athe
@abuthahirvm2754
@abuthahirvm2754 Год назад
നല്ല അറിവാണല്ലോ .... ഇന്ത്യയെ നശിപ്പിക്കുന്ന rss പോലെ ആണോ??
@mattuvin.4111
@mattuvin.4111 Год назад
അത് അവിടെ കിടക്കട്ടെ? നമ്മുടെ കൊച്ചു കേരളത്തിൽ ഇസ്ലാം വൽക്കരണം നടത്തുന്ന ജിഹാദികളെ ഒഴിവാക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു! അതിനെന്താ വഴി. കാസയെ ഏൽപ്പിച്ചു കൊടുത്താൽ സംഗതി നടക്കൂല ഒരു കടലാസ് പുലി. അത്ര തന്നെ. പിന്നെ ആരുണ്ട് ഒരു നല്ല നസ്റാണികളേ കാണാൻ പോലുമില്ല. അവസാനം കരഞ്ഞു കൊണ്ട് പണ്ടാരം അടങ്ങാൻ ആ.... വിധി. (അല്പം കഴിഞ്ഞു എനിക്ക് വീണ്ടുവിചാരം ഉണ്ടായപ്പോൾ തോന്നിയത്) അങ്ങോട്ട് ചെല്ല് ടാറിട്ട റോഡിൽ മുഖം ഒരച്ച് വൃത്തികേടാക്കി കളയും അച്ചായാ.......⚰️⚰️⚰️
@shabeer7220
@shabeer7220 Год назад
Allah u Ekbar ☝️🕋😘💕
@mashood5192
@mashood5192 Год назад
po ma...
@jaguar45769
@jaguar45769 Год назад
Yeman manoharamaaya rajyam aan Safari tv yilulla yemennte sancharam poli yaan Innum yemanil pazhaya yemante prathabha kaalathe kettidangalum nirmithikal und Yeman skyscraper enn search cheytha mathi
Далее
Gli occhiali da sole non mi hanno coperto! 😎
00:13